എന്തും കായ്പ്പിക്കുന്ന വളങ്ങൾ 10രൂപയ്ക്ക് വിൽക്കുന്ന ജിത്തുവിന്റെ ഇപ്പോഴത്തെ അവസ്ഥ|ഇനിയും മുന്നോട്ട്

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
കേരളത്തിലെ ഏറ്റവും വിലകുറവുള്ള വളം ഷോപ്പാണിത്
വളം ആവിശ്യം ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍
PH.9961614039, 7012097705
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ kzread.info/dash/bejne/gKdq0aafp8TTlpM.html
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ.kzread.info/dash/bejne/maWjyI-bYMaqk9Y.html
Hi Tec കോഴിക്കൂട് ചെയ്തു തരാം.kzread.info/dash/bejne/rKV629yacrfLkco.html
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി.kzread.info/dash/bejne/iZN8ypqacrTOmcY.html
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം.kzread.info/dash/bejne/jIKN2MqCcsKccso.html
വർഷം 300 മുട്ട ലഭിക്കുന്ന കോഴി kzread.info/dash/bejne/rKV629yacrfLkco.html
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാംkzread.info/dash/bejne/qHank5N8edrMYMY.html
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക്kzread.info/dash/bejne/mmWY0dtyirnVoMo.html
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക്kzread.info/dash/bejne/lod1l8OOj9fMiag.html
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രംkzread.info/dash/bejne/g5V8laxumbuyXbw.html
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ kzread.info/dash/bejne/oZaWj65uirKXo5M.html
#VALAM #വളം #മണ്ണുത്തി #mango #mangocultivation #mangogrowth #seeds #krishi #krishitips #adukkalathottam #homegarden #krishiarivu #krishiarivukal #krishivarthakal #krishikazhchakal #kitchengarden #vegetablegarden #krishinews #malayalamkrishi #howtogrow #howtocultivate #howtofarm #farming#fertilizers

Пікірлер: 172

  • @KrishimithraTVindia
    @KrishimithraTVindia Жыл бұрын

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. കേരളത്തിലെ ഏറ്റവും വിലകുറവുള്ള വളം ഷോപ്പാണിത് വളം ആവിശ്യം ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍ PH.9961614039, 7012097705

  • @user-oq6gw1uz9k

    @user-oq6gw1uz9k

    11 ай бұрын

    ഇത് സ്ഥലം എവിടെയാണ് അറിയിക്കുമോ

  • @babykgeorge6883

    @babykgeorge6883

    11 ай бұрын

    കേരളത്തിന്‌ പുറത്ത് കിട്ടുമോ

  • @Fayis-kx8of

    @Fayis-kx8of

    11 ай бұрын

    😊😊

  • @sajankassim
    @sajankassim11 ай бұрын

    സത്യ സന്ധമായ കച്ചവടം....യഥാർത്ഥ വില പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ സംരഭകൻ...എല്ലാ വിധ വിജയാശംസകളും പ്രാർത്ഥനയും...🤝🤝🤝🤲🤲🤲💖💖💖

  • @savithriunni5485

    @savithriunni5485

    11 ай бұрын

    Very good monu

  • @saraswathys9308
    @saraswathys930811 ай бұрын

    🙏🏻കൃഷിമിത്രയുടെ വരിക്കാരി ആണെങ്കിലും എനിക്ക് ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത്. ജിത്തുവിനെ കുറിച്ച് രണ്ടുമൂന്ന് തവണ വീഡിയോ കണ്ടിട്ടുണ്ട്. പുതിയ കെട്ടിടം നന്നായി ജിത്തു, മോനും സ്വല്പം മാറ്റം വന്നു. സന്തോഷം. ഈശ്വരൻ എല്ലാ സൗഭാഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥനയോടെ 🌹🌹🙏🏻

  • @sangeeth857
    @sangeeth857 Жыл бұрын

    ജിത്തുവിന്റെ സംരഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @annievarghese2259

    @annievarghese2259

    11 ай бұрын

    Pleasetell the exact location

  • @kochumadhavann9109
    @kochumadhavann910911 ай бұрын

    നേരിൽ പോയി വാങ്ങിയവർ ഈ സ്ഥാപനത്തിന്റെ ലൊക്കേഷൻ പറഞ്ഞു തന്നാൽ എല്ലാവർക്കും ഉപകാരമാകും.

  • @mariamajohn506
    @mariamajohn50611 ай бұрын

    ജിത്തു വളരെ സിമ്പിൾ ആയി, അവിടെയുണ്ടാക്കുന്ന എല്ലാ പ്രോഡക്റ്റ്കളെ പറ്റിയും പറഞ്ഞു.Courier ചാർജിനെ പറ്റി അറിയാത്തവരാണ് ഇത്തരത്തിൽ സംസാരിക്കുന്നത്.നല്ല ഒരു സംരംഭം ആണിത്. മണ്ണുത്തിയിൽ എവിടെയാണ് ഈ സ്ഥാപനം?ദൈവം അനുഗ്രഹിക്കട്ടെ 👍

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Жыл бұрын

    വളരെ സത്യസന്തനായവീഡിയോ. സന്തോഷം. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. 👍🌹🌹😊

  • @ravindrannair5784
    @ravindrannair578411 ай бұрын

    ബിസിനസ് ഇനിയും ഉയിരങ്ങളിൽ എത്തട്ടെ... എല്ലാ വിധ ഭാവുക്ങളും നേരുന്നു..

  • @josephmc8618
    @josephmc861825 күн бұрын

    praise the LORD .....🙏🙏 നല്ല മനസ്സുള്ള ചെറുപ്പക്കാരൻ .God Bless

  • @johnsonea2727
    @johnsonea2727 Жыл бұрын

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായി. ഞാൻ എറണാകുളത്തു നിന്നും ജിത്തുവിന്റെ സ്ഥാപനത്തിൽ പോയി വളങ്ങൾ വാങ്ങി . ന്യായമായ വിലയ്ക്ക് വളങ്ങൾ വിൽകുന്ന ജിത്തുവിന് എല്ലാ നന്മകളും നേരുന്നു

  • @sheenageorge4692

    @sheenageorge4692

    10 ай бұрын

    Ekmthu ninnumulla vazhi onnu paranju thannal upakaraayirunnu .

  • @binuvelambil3335
    @binuvelambil333511 ай бұрын

    All the best Jithu..... Been your customer for more than 2 years now..... You are true to your words.... God Bless you

  • @rahulcherumadathil5242
    @rahulcherumadathil5242 Жыл бұрын

    ഞാൻ ജിത്തുവിന്റ് വള്ളങ്ങൾ വാങ്ങിയൂട്ടുണ്ട് നല്ലതാണ് ഇനിയും വാങ്ങാൻ വരുന്നുണ്ട്

  • @bimalbrooze8166
    @bimalbrooze8166 Жыл бұрын

    Valare sandosham itokke kanumbo...nanma undavatte...prarthana undavum...to reach new heights😊

  • @babuss4039
    @babuss403911 ай бұрын

    ആശംസകൾ ജിത്തു 👍👏

  • @user-vc1ur3rp1o
    @user-vc1ur3rp1o Жыл бұрын

    ജിത്തു കപ്പലണ്ടി പിണ്ണാക് കൂടി വളം ലിസ്റ്റിൽ ഉണ്ടായാൽ നന്നായിരിക്കും

  • @saleempukkayil6491
    @saleempukkayil6491 Жыл бұрын

    മിതമായ വില നല്ല പെരുമാറ്റം മണ്ണിര കമ്പോസ്റ്റിൽ നിന്നും ജീവനുള്ള മണ്ണിര യെ പിടിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട് ഇപ്പോൾ വീട്ടിൽ ഒരു പാട് മണ്ണിരയായിട്ടുണ്ട് താങ്ക്സ് ബ്രോ

  • @bijupt6443
    @bijupt6443 Жыл бұрын

    Orupadu perkku upakaramaya ee sthapanam valare valare uyarangal Thandatte.❤eeswaran anugrahikkatte

  • @Nulmay24
    @Nulmay2411 ай бұрын

    രണ്ട് വർഷമായി ഞാൻ സ്ഥിരമായി വാങ്ങുന്നുണ്ട്. നല്ല ഗുണ നിലവാരം. പുരോഗതി ഉണ്ടാവട്ടെ.❤

  • @summergardenofjtc3518

    @summergardenofjtc3518

    11 ай бұрын

    സ്ഥലം എവിടെ

  • @binuvelambil3335

    @binuvelambil3335

    11 ай бұрын

    @@summergardenofjtc3518 Thrissur

  • @vivekkv1798

    @vivekkv1798

    11 ай бұрын

    Correct സ്ഥലം പറയുമോ

  • @Nulmay24

    @Nulmay24

    11 ай бұрын

    @@vivekkv1798 മണ്ണുത്തി ഹൈവേയിൽ Mulayam Road Thrissur.

  • @govindmenonlive

    @govindmenonlive

    9 ай бұрын

    Mulayam Road

  • @helium740
    @helium740 Жыл бұрын

    India needs people like you. Prayers and Blessings

  • @nissynissy4320
    @nissynissy4320 Жыл бұрын

    God bless you Jeethu🎉❤

  • @hyrunisasiraj7188
    @hyrunisasiraj718811 ай бұрын

    Alhamdulillah uyarangalil ethatte wte clr job nokiyirikkunna madaiyanmark marhruka God bless bro❤❤❤

  • @user-vc1ur3rp1o
    @user-vc1ur3rp1o Жыл бұрын

    ജിത്തു കൊടുക്കുന്ന എല്ലാം സൂപ്പർ ക്വാളിറ്റി പ്രോഡക്റ്റ് ആണ്. വളരെ വില കുറച്ച് കിട്ടുന്നു. ഞാൻ പല പ്രാവശ്യം വളം വാങ്ങിയിട്ടുണ്ട്. ജിത്തുവിന്റെ അടുത്ത് നിന്നും വളം വാങ്ങി വില കൂട്ടി മറിച്ചു വിൽക്കുന്നകടക്കാരും ഉണ്ട്.

  • @sreevenu6573
    @sreevenu657311 ай бұрын

    Jan jithuvinte Customer aayitt kureyayi quality is very good. Pinne kuranja vilayanu ketto. Ithinte nalla perumattam u bonus. Good going jithu

  • @susanninan3191
    @susanninan319111 ай бұрын

    Can you send potting mix, pacha cacca powder and cocopeat to Chengannur by courier? 1bag each?

  • @binoimk9916
    @binoimk99169 ай бұрын

    Congratulations Jithu bro. We proud of you. Please caryon all of with you

  • @muralidasmuralidasmk4954
    @muralidasmuralidasmk495411 ай бұрын

    എല്ലാ ജില്ലയിലും ബ്രാഞ്ച് തുടങ്ങണം

  • @jasminefernandes4038
    @jasminefernandes4038 Жыл бұрын

    Nannayi varette.....will you send it to Bangalore by roadways transport.

  • @ponnammathankan616
    @ponnammathankan61611 ай бұрын

    Jithu God bless u

  • @ismailhaji1641
    @ismailhaji164111 ай бұрын

    Bhoomiyilulla jenangale sahayikkumpol aakaashangalil ulla daivam ningale sahayikkum theercha

  • @bastinporinchu6911
    @bastinporinchu6911 Жыл бұрын

    I am a customer of this shop. I am satisfied.

  • @jameelajamu2504
    @jameelajamu2504 Жыл бұрын

    Kappalandi pinnakinte podiyille.....Nannayi varatte

  • @rohithjohn
    @rohithjohn Жыл бұрын

    Exact Location please...

  • @vinayakumar504
    @vinayakumar504 Жыл бұрын

    KTC Parcel serviceil ayakkumoo?

  • @kamaladevi7769
    @kamaladevi7769 Жыл бұрын

    Courier nu pakaram transport aayi ayachal rate kurayille.

  • @sujasuresh8191
    @sujasuresh8191 Жыл бұрын

    May God bless you ❤❤❤

  • @rajeevsl5900
    @rajeevsl590011 ай бұрын

    Best wishes 🙏🙏🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 Жыл бұрын

    I appreciate you

  • @divakarannair1349
    @divakarannair134911 ай бұрын

    Very very good

  • @SivalalPurushothaman
    @SivalalPurushothaman11 ай бұрын

    ഇങ്ങനെയുള്ള ആഡ് ചെയ്യുമ്പോൾ അഡ്രെസ്സ് കൂടെ തന്നാൽ നന്നായിരിക്കും, കസ്റ്റമർക്ക് അവിടെ എത്തി വാങ്ങുവാൻ,

  • @GamingWarrior3175
    @GamingWarrior317511 ай бұрын

    ദൂരെ സ്ഥലത്തേക്ക് കൊണ്ടുപോകാൻ GST ബിൽ നൽകുമോ?

  • @honeyshiju2858
    @honeyshiju285811 ай бұрын

    ernakulam vandiyil delivery cheyyumo?

  • @chandrannair8675
    @chandrannair867511 ай бұрын

    I want how to purchase it you have not given any address

  • @soulbavas9230
    @soulbavas9230 Жыл бұрын

    പോട്ടിങ് മിക്സ്‌ ഉണ്ടോ. എന്താവില?

  • @georgechandy6480
    @georgechandy648011 ай бұрын

    കൊള്ളാം

  • @sajilijosekattayil6056
    @sajilijosekattayil605611 ай бұрын

    Pls explain the location pls

  • @sheebaviswanthan2301
    @sheebaviswanthan230111 ай бұрын

    Evide nalla oru valakada polumilla chakiri chor ayachu tharumo

  • @jayathaum6712
    @jayathaum6712 Жыл бұрын

    Njanoru custemer aanu. 👌👌👌

  • @Dhyan141
    @Dhyan14111 ай бұрын

    കാസർഗോഡ് പാണത്തൂർ ഭാഗത്തേയ്ക് സാധിച്ചു തരാൻ pattumo

  • @ravinairnair2762
    @ravinairnair276211 ай бұрын

    പട്ടാമ്പിയിലാക്‌ അയക്കാൻ പറ്റുമോ

  • @anandanperiya5701
    @anandanperiya570111 ай бұрын

    Kasaragod delivery available

  • @lijinleen8638
    @lijinleen8638 Жыл бұрын

    Online delivery ondo

  • @ginugeorge91
    @ginugeorge9111 ай бұрын

    ആശംസകൾ 🎉

  • @dorerlabs9103
    @dorerlabs91039 ай бұрын

    Location please. Enthu thengayanu. No location.

  • @aneesaraof196
    @aneesaraof1968 ай бұрын

    ചാണകപ്പൊടിയും ചകിരിച്ചോറും വേണമായിരുന്നു. പത്തനംതിട്ട dist. ലോഡ് varumo

  • @angeljoseph8527
    @angeljoseph852711 ай бұрын

    Where is the shop

  • @antonyezhupunna7171
    @antonyezhupunna717111 ай бұрын

    സ്ഥലം എവിടെയാണെന്ന് പറയാമോ ?

  • @ajujoseph9551
    @ajujoseph9551 Жыл бұрын

    Gr8..hard work.. I want appox 250kg.. Location.. Chengannur Which courier you are sending....

  • @ushakp4333
    @ushakp4333 Жыл бұрын

    Avideya place

  • @sunilthekkumkoottath
    @sunilthekkumkoottath Жыл бұрын

    Bro pathanamthitta delivery undo 120 kg venam

  • @silijashaji7929
    @silijashaji79292 ай бұрын

    എന്റെ വീട് എറണാകുളത്താണ്. കിലോ 13 രൂപയ്ക്കു potting mix കിട്ടും. കാറിൽ പോയി എടുത്തുകൊണ്ടു വരാം. അവിടുന്ന് വരുത്തണമെങ്കിൽ 500 രൂപ വണ്ടി കൂലി കൊടുക്കണം. ഭയങ്കര നഷ്ടമാണ്. എല്ലാവരും എടുത്തുള്ള കടകളിൽ അന്വേഷിക്കുക.

  • @nimmirajeev904
    @nimmirajeev90411 ай бұрын

    Very good

  • @ranjinis6102
    @ranjinis610211 ай бұрын

    Place evida parayu

  • @sheebaviswanthan2301
    @sheebaviswanthan230111 ай бұрын

    Nannayi varatte

  • @mayaravindran5870
    @mayaravindran58704 ай бұрын

    Alappuzha delivery cheyyumo pl reply

  • @jebin3973
    @jebin39739 ай бұрын

    Adipowli 👌 aveda place

  • @iqbalmohammed5836
    @iqbalmohammed583610 ай бұрын

    Even 35 kg bag caurier charge will be Rs 330 if hundred kg also 330 what is the logic pls clarrify

  • @najmaali9794
    @najmaali979411 ай бұрын

    Online sale undo

  • @Jagon7
    @Jagon7 Жыл бұрын

    ഞാൻ അവിടെ നിന്ന് രണ്ടു പ്രാവശ്യ മായി 310 രൂപയുടെ 10, ചാക്ക് അത്യവും, പിന്നെ 6 ചാകും വാങ്ങി. ഞാൻ നേരിട്ട് അവിടെ പോയി വാങ്ങുകയല്ല ചെയ്തത്. അവിടെ ninn✋️ avar🌹 പെട്ടി ഓട്ടോ യിൽ കൊടുത്തു വിടുകയാണ് ചെയ്തത്. പിന്നെ എന്റെ വീട് മൂന്നു പീടികയാണ്. അവിടെ തൃപ്രയാർ ഒക്കെ കുറച്ചു ഡെലിവറിയുള്ള കാരണം വളരെ കാശ് കുറച്ചാണ് തന്നത്. ഒരുകൊല്ല മായിട്ടില്ല വാങ്ങിയിട്ട്. എന്റെ മൂന്ന് അബിയും, ചാമ്പ യും, മാവും, ഒർജിനൽ മധുര ലൂബ്ബിയും തഴച്ചു വളർന്നുനല്ല ഉഷാറിൽ നിൽ ക്കുന്നുണ്ട്. പിന്നെ ചീരകുഴി നഴ്സറിയിൽ നിന്ന് നേരിട്ടല്ല. ഡെലിവറി ചെയ്തു കൊണ്ടു വന്ന റംബൂട്ടാനും നല്ല ഉഷാറിൽ നിൽ ക്കുന്നുണ്ട്. അവർ അടുത്തകൊല്ലം കായ്ക്കും എന്നുപറഞ്ഞു തന്നത് ഇക്കൊല്ലം കായ്ച്ചു. വേറെ ഒന്നും ചേർക്കാതെ ഈ പൊട്ടിമിക്സ് മാത്ര മിട്ടാണ് ഫ്രൂട്ട്സ് തയ്ക്കൾ നട്ടത്. എനിക്ക് അതുകൊണ്ട് ഒരു നഷ്‌ടവും ഉണ്ടായിട്ടില്ല. ഉമിയുള്ളത് ഞാൻ അറിഞ്ഞിട്ടില്ല. മുന്നാലുദിവസം കഴിഞ്ഞു ഞാൻ ഇനിയും ഓർഡർ ചെയ്യും 👍👍യിൽ

  • @vaheedasaleem1646

    @vaheedasaleem1646

    Жыл бұрын

    ഓർഡർ ചെയതാൽ ഇവർ വീട്ടിലെത്തിച്ച് തരുമോ? മതിലകമാണ് എൻ്റെ സ്ഥലം

  • @uthram192

    @uthram192

    Жыл бұрын

    Location

  • @ashikashik3519
    @ashikashik351911 ай бұрын

    ഒരുവീഡിയോ ചെയ്യുബോൾ ആദ്യം സ്ഥലം പരിജയപെടുത്തിതരണം

  • @najeebmalyakkal
    @najeebmalyakkal9 ай бұрын

    Malapuram district undo Kozhikode undo

  • @chichoooo5
    @chichoooo511 ай бұрын

    Ernakulathu kittumo?

  • @nairknv
    @nairknv11 ай бұрын

    ഒരു 200 kg വേപ്പിന്‍ പിണ്ണാക്കു്, ഒരു ചാക്ക് മണ്ണിരകമ്പോസ്റ്റ്, ഒരുചാക്ക് ചകിരിച്ചോര്‍, 200kg എല്ലുപൊടി, 200kg ഉമി, 200kg കക്കാപ്പൊടി. ഇത്രയും മാവേലിക്കരയില്‍ എന്റെ വീട്ടില്‍ എത്തിച്ചുതരുമൊ? മൊത്തം എത്ര രൂപ ആകും. Reply പ്രതീക്ഷിക്കുന്നു.

  • @limcypaul5895
    @limcypaul589511 ай бұрын

    Place?

  • @love957
    @love95711 ай бұрын

    എനിക്ക് വേണം വളം,, പെട്ടെന്ന് കായ്ക്കാനായി കൊടുക്കാൻ പറ്റിയത് 25 K. g വേണം

  • @alikutty7944
    @alikutty7944 Жыл бұрын

    Aside stalam

  • @chichoooo5
    @chichoooo511 ай бұрын

    Address tharu pls.

  • @unninandanam8467
    @unninandanam846711 ай бұрын

    Delvery ഉണ്ടോ alleppy dist

  • @AlshanAlshan
    @AlshanAlshan Жыл бұрын

    സൈലുണ്ടോ

  • @nasirinnajeeb2289
    @nasirinnajeeb2289 Жыл бұрын

    Corier change enganya

  • @benjaminjoseph145
    @benjaminjoseph14511 ай бұрын

    ഈ സ്ഥാപനം ഏത് ജില്ലയിലാണ് ? സ്ഥല പേരും കൂടി പറയാമോ?

  • @govindmenonlive

    @govindmenonlive

    9 ай бұрын

    Thrissur District, Mulayam Road

  • @kumariv4612
    @kumariv461211 ай бұрын

    എവിടെയാണ്സ്ഥലം.

  • @user-en1ft2gj9j
    @user-en1ft2gj9j6 ай бұрын

    തലശ്ശേരിയിൽ എത്തിച്ചുതരുമോ ?

  • @josephjohn9560
    @josephjohn956011 ай бұрын

    V good mon

  • @bindusreeni9757
    @bindusreeni9757 Жыл бұрын

    ആലപ്പുഴക്ക് അയച്ചു തരുമോ

  • @fairoosakochu
    @fairoosakochu11 ай бұрын

    മലപ്പുറം കൊറിയർ charge എത്ര വരും

  • @khaleelkp6408
    @khaleelkp640811 ай бұрын

    സ്ഥലം എവിടെ

  • @khaleelkp6408
    @khaleelkp640811 ай бұрын

    ഓൺലൈൻ ഡലിവറി ആയി ഒരു ചാക്ക് വളം വേണം

  • @sukumarank7570
    @sukumarank757011 ай бұрын

    സ്ഥലം എവിടെ?

  • @gopalguruvayoor3222
    @gopalguruvayoor322211 ай бұрын

    ഫോൺ നമ്പർ തരുമോ. തൃശൂർ എവിടെ ആണ്.

  • @prithviadventure2500
    @prithviadventure2500 Жыл бұрын

    👍

  • @kalavathyk2058
    @kalavathyk205811 ай бұрын

    സ്ഥലം എവിടെയാണ്

  • @miniaravind2510
    @miniaravind2510 Жыл бұрын

    Kollathekk ayakumo

  • @jaganjohn5297
    @jaganjohn529711 ай бұрын

    👍,please add location in video all description

  • @balakrishnanpp3194

    @balakrishnanpp3194

    11 ай бұрын

    ഞാൻ ജിത്തുവിന്റെ കസ്റ്റമറാണ്. ബിസിനസ്സ് നന്നായി പോകുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @rajeevr6759
    @rajeevr67592 ай бұрын

    Location and address ..

  • @basheerbm8326
    @basheerbm83268 ай бұрын

    തട്ടിപ്പും വെട്ടിപ്പും അറിയാത്ത സത്യസന്നദ്ധനായ ഒരുവ്യക്തി. എല്ലാ വർഷവും നൂറോളം ചാക്ക് വളവും മറ്റുസാധനങ്ങളും ആവശ്യമുള്ള ഞാൻ ഇയാളിൽനിന്ന് മാത്രമേ മേടിക്കാറുള്ളു. നല്ല ക്വാളിറ്റിയുമാണ്.ഇത്തരം ആളുകളെ നാം കഴിവതും പ്രോത്സാഹിപ്പിക്കണം

  • @shahulhameedasharaf3992
    @shahulhameedasharaf399211 ай бұрын

    നമുക്ക്നാട്ടിൽ എത്തിച്ചുതരുമോ മൊത്തത്തിൽ

  • @Vismayaworld
    @Vismayaworld Жыл бұрын

    Aleppy parcel service ഇൽ അയച്ചാൽ.. Transport charge കുറഞ്ഞു കിട്ടുമല്ലോ... ഒരു 5 bag കണ്ണൂർ അയക്കാൻ പറ്റുമോ...?

  • @madhunambiar6020

    @madhunambiar6020

    11 ай бұрын

    എങ്കിൽ 5 കീലോ പറ്റുമെങ്കിൽ 10 ആയിക്കോട്ടെ,കണ്ണൂരിൽ നിന്നും എടുത്ത് കൊളളാം. പററൂമോ?

  • @Vismayaworld

    @Vismayaworld

    11 ай бұрын

    @@madhunambiar6020 എന്തുവാ പറഞ്ഞത്.. മനസ്സിലായില്ല... ഞാൻ 5 ചാക്ക് അയക്കാൻ പറ്റുമോന്നാ ചോദിച്ചത് 🙄🙄🙄

  • @madhunambiar6020

    @madhunambiar6020

    11 ай бұрын

    എനിക്കൊരു 10 kg വളം വേണം

  • @linetakexander9753
    @linetakexander975311 ай бұрын

    Evide aanu location. Courier charge ethra aagum

  • @muhammadsherief1772
    @muhammadsherief1772 Жыл бұрын

    Coriyar tumac

  • @ManoharanSreeShiva-hy6gv
    @ManoharanSreeShiva-hy6gv11 ай бұрын

    സം ന്താഷം❤