എന്തിനാണ് ഇവിടെ ഈ പെൺവേഷം? | Kottankulangara chamayavilakku

കൊറ്റംകുളങ്ങരയിൽ ആൺകുട്ടികൾ
പെൺവേഷം കെട്ടുന്നത് എന്തിന്?
#Kottankulangara #festivalkerala #chamayavilakku

Пікірлер: 131

  • @g.kumark3267
    @g.kumark32672 жыл бұрын

    ക്ഷേത്ര ആചാരങ്ങൾ ആരെയും ശല്യം ചെയ്യാത്ത സ്ഥിതിക്ക് മറ്റുള്ളവർ worry ചെയ്യേണ്ട കാര്യമില്ല.

  • @trueteller960

    @trueteller960

    2 жыл бұрын

    അവിടെ വരുന്നത് കൂടുതലും ഫ്ലൂട്ടുകൾ ആണ് . ശലൃം അല്ല ഉപകാരം ആണ്.

  • @its_me_beena

    @its_me_beena

    Жыл бұрын

    Exactly ❤

  • @drmgk1970

    @drmgk1970

    3 ай бұрын

    2 കമൻ്റുകളും തെറ്റാണ്. തെറ്റിദ്ധാരണ മാറ്റൂ.😊

  • @renjithkumar2573
    @renjithkumar25732 жыл бұрын

    പറവുർ അല്ലാ- സഹോദരാ ചവറ - കൊറ്റംകുളങ്ങര ആണ് തെറ്റ് തിരുത്തുക

  • @sheelams7339

    @sheelams7339

    2 жыл бұрын

    പരവൂർ എന്നല്ലേ പറഞ്ഞത്.

  • @Hitman-055

    @Hitman-055

    2 жыл бұрын

    ഇയാൾ എന്താണ് ഇടക്ക് വിഴങ്ങുന്നത്?

  • @abhijithkss7029
    @abhijithkss70292 жыл бұрын

    നൂറ്റാണ്ട്കൾ ആയി നടത്തുന്ന ആചാരം കൊണ്ട് ആർക്കും ബുദ്ധിമുട്ടില്ല. താൻ K റെയിൽ കുറ്റി പിഴുന്ന കാര്യത്തിൽ വീഡിയോ ചെയ്യൂ സഹോദരാ

  • @jaisygeorgr9845

    @jaisygeorgr9845

    2 жыл бұрын

    Nootandu onnum illa .

  • @jayakumarkaarikuzhy4713

    @jayakumarkaarikuzhy4713

    2 жыл бұрын

    If some ignorant fellows, including me, get some new information about traditions or mythology will it not be a good deed?

  • @AmzMiloi

    @AmzMiloi

    Жыл бұрын

    Varshngal kond ullu acharam oralede video kond stop akkan ponnila😂

  • @sukumarapillai2490
    @sukumarapillai24902 жыл бұрын

    🤔..... എന്തരെടെ ഇത് . പറയുന്ന രീതി പോട്ടെ . തെറ്റും പറവൂർ അല്ല ചവറ , വന ദേവത അല്ല വന ദുർഗ്ഗ . ഇനിയും .... ? പോട്ടെ , പഠിച്ചിട്ട് പറയൂ .

  • @varunraj5389
    @varunraj53892 жыл бұрын

    എന്തൊക്കെ ആചാരങ്ങൾ 🤔

  • @entertainer2148
    @entertainer21482 жыл бұрын

    I like your presentation, same presentation like shajan.... Very good marunadan.

  • @shyninm627
    @shyninm6272 жыл бұрын

    Oru rasam arkenth chethan..

  • @govindnram8556
    @govindnram85562 жыл бұрын

    ദയവായി ഉച്ചത്തിൽ സംസാരിക്കുക.

  • @annapeter5633
    @annapeter56332 жыл бұрын

    എന്തായാലും എല്ലാവരെയുംകാണാൻ നല്ല ഭംഗി ഉണ്ട്. ശരിക്കും പെണ്ണുങ്ങൾ ആണെന്നെ തോന്നു.

  • @arshabharathkalarisangham4969
    @arshabharathkalarisangham49692 жыл бұрын

    വ്യസ്ത്യസ്തമായ ഈ ക്ഷേത്രജരത്തെ എതിർത്തു ഒരു നാടിന്റെ സമാധാനംകളയണ്ട 🙏🙏🙏

  • @seira_and_me8417
    @seira_and_me84172 жыл бұрын

    not only from kerala outside kerala people also come and worship Devi durga

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    J mart good bro keep itup

  • @suluc2913
    @suluc29132 жыл бұрын

    Namaskaram..ethu pole oru story ariyilla paranju thannathil santhosham 🙏

  • @anishkk2724
    @anishkk27242 жыл бұрын

    പുതിയതായി ജോയിന്റ് ചെയ്തതാണോ ...സൗണ്ട് 👍

  • @gireesh.ramachandran7286
    @gireesh.ramachandran72862 жыл бұрын

    ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത്? താൻ പരലോകത്തായിരുന്നോ? ഇപ്പൊ വന്നതേ ഉള്ളോ?

  • @Lolanlolan304

    @Lolanlolan304

    2 жыл бұрын

    😂😂🤣🤣

  • @impulsecreations1361

    @impulsecreations1361

    2 жыл бұрын

    നാറ്റിക്കരുത്... പ്ലീസ് 🙏

  • @nadarajanachari8160

    @nadarajanachari8160

    2 жыл бұрын

    അത് കലക്കി

  • @entertainer2148
    @entertainer21482 жыл бұрын

    Bro ithil ethiyo, super

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Жыл бұрын

    Haai ബ്രോ... എവിടാരുന്നു കൊറേ നാളിന്റെ ശേഷം.. Love and bless.. 🙏

  • @gk-zf4ei
    @gk-zf4ei2 жыл бұрын

    Purushan sthreeye ariyan devi kodutha nercha

  • @satheedevib6531
    @satheedevib65312 жыл бұрын

    ഏതാ ഇളനീർ ഇല?

  • @edisonjamesjames7370
    @edisonjamesjames73702 жыл бұрын

    ശരിയായി അന്വേഷിച്ച് കാര്യങ്ങൾ വിവരിക്കുക അതുപോലെ ഉച്ചത്തിലും സംസാരിക്കുക

  • @Zarah3300
    @Zarah33002 жыл бұрын

    Aarkum oru drohavum undakkatha aacharangal aanenkil pinnenthanu prashnam. Ivararum arayil bombum vachu kettipoyi aale kollan nadakkunnavaralla.

  • @kamarunisa6881
    @kamarunisa6881 Жыл бұрын

    ഹായ്

  • @pvmuralidharan8027
    @pvmuralidharan80272 жыл бұрын

    THE GOD IS GREAT ALL TIME 🕉🔱🇮🇳🙏 THE FESTIVAL FOR GOD FOR PEOPLE TO CHANGE THE MENTALI TENSION AND LINK TO GOD. TO GET THE ENERGY FORM GOD. IT IS A PART OF LIFE. OK THIS PLACE IS CHAVARA. SO GOOD INFORMATION FOR HINDU COMMUNITY AND OTHER RELIGION SOCIETY. SO HOPE THIS TYPE INFORMATION INFEATURE OK.

  • @shibugeorge1541

    @shibugeorge1541

    2 жыл бұрын

    It is not coming from GOD,GOD belong only semetic relegion...

  • @mahikiran4633
    @mahikiran46332 жыл бұрын

    എല്ലാ അമ്പലങ്ങള്‍ അദ്യം ആദിവാസികളുടെ കൈകാര്യം ചെയ്യുന്നത് ആയിട്ടാണ് ചരിത്രം പറയുന്നത്.

  • @SuputraBharathi

    @SuputraBharathi

    Жыл бұрын

    പക്ഷെ ചില കമ്മൂണിസ്റ്റ് ആൺ കൂത്തിച്ചികൾ ആണ് പല ക്ഷേത്രങ്ങളിലും പ്രസിഡന്റ്‌, ഖജൻജി , സെക്രട്ടറി ഒക്കെ

  • @shajanshajan1337
    @shajanshajan13372 жыл бұрын

    ഇളനീർ ഇലകളോ ...?

  • @sabumathew6002
    @sabumathew60022 жыл бұрын

    Madrasa Pocso kundenadi usthathanoda puthiya news reader??

  • @joeandjinuscanadiancafe
    @joeandjinuscanadiancafe2 жыл бұрын

    ചേട്ടാ, ടെലി promptor കുറച്ചു താഴെ വക്കൂ. ഇതിപ്പോ അന്ധൻ പാട്ട് പാടുന്ന പോലെ ഉണ്ട്.

  • @vijayank7949
    @vijayank79492 жыл бұрын

    Ithupolulla vyathastha angalayittulla aaghosh a aacharangal nallatha anu. ishtamillathavar pokenda. Lokathil6bhookandangalium,dweepurajyangalilumokke nadakkunn a rasakaramaaya, vichithrangalaaya aaghoshangal,aacharangal search cheythu kandunokku nammal antham vittupokum ithonnum ariyaathava raanu Kuttam parayunnathu. Kooduthal vivarikkan kshamayilla so stoping

  • @purushothamannair9773
    @purushothamannair97733 ай бұрын

    Nee ippozhano ithokke ariyunnath,acharam ennal charikkunnathanu,pinthudarunnathanu,nee kidannu chilakkathedaa,

  • @nadarajanachari8160
    @nadarajanachari81602 жыл бұрын

    ഈ സഹോദരൻ പറയുന്നത് ഒന്നും വ്യക്തമല്ല. ഒരു വാചകം പറഞ്ഞാൽ അതിൻ്റെ പിൻപകുതി ശ്രവ്യം അല്ല. പിന്നെ ഈ ക്ഷേത്രം ഉള്ളത് പറവൂരിൽ അല്ല മറിച്ചു ചവറയിൽ ആണ്.

  • @vkumarvc
    @vkumarvc2 жыл бұрын

    No, its exaggerated story

  • @aruntsaseendran6062
    @aruntsaseendran60622 жыл бұрын

    ഇതേതാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ...😎 Anyway nice presentation.... 🔥

  • @georgevarghese2646
    @georgevarghese26462 жыл бұрын

    Shame,

  • @SHERRYBABU555
    @SHERRYBABU5552 жыл бұрын

    Churukkii parwenjaal veendaatha pani cheythu...

  • @techietalk4188
    @techietalk4188 Жыл бұрын

    ശൂലം കുത്തൽ, പറവ കാവടി പോലുള്ള ദുരചാരങ്ങൾക്ക് എതിരെ സംസാരിക്കു. ഇതിൽ എന്താണ് കുഴാപ്പം. ഇവൻ ആരെടാ

  • @jinajames8562
    @jinajames85622 жыл бұрын

    Do thanik onnum ariyillaaa.

  • @JohnT76
    @JohnT762 жыл бұрын

    സോദരൻ പുതിയ ആളാ ? പേരെന്തുവാ ..?

  • @impulsecreations1361

    @impulsecreations1361

    2 жыл бұрын

    പഴയ ആളാ, ഒരു 35 വർഷത്തെ പഴക്കമുണ്ട്. ശശി

  • @JohnT76

    @JohnT76

    2 жыл бұрын

    @@impulsecreations1361 😂😂😂😂

  • @csatheesc1234

    @csatheesc1234

    2 жыл бұрын

    പുതിയ ആളാണ് ഒരു ബുജി ഭാവവും ലൂക്ക് ഒക്കെ യുണ്ട് പക്ഷെ നല്ല ആകർഷിണീയമായശബ്ദവും ആണ് പക്ഷെ അത് വിനയോഗിക്കുന്ന ശൈലി ശരിയല്ല വാചകം തുടങ്ങുന്നത് നല്ല ബാസ് ശബ്ദത്തിലാണ് പക്ഷെ അതുതുടരുന്നത് വളരെ ശബ്ദം നേർത്തു നേർത്ത് തീരെ കുറഞ്ഞുപോകുന്നു അത് ഒന്ന് തിരുത്തിയാൽ ഹാരി എന്ന പുരുഷുനെ ഒഴിവാക്കി കമ്മ്യൂഞ്ചികളുടെ ലോകോത്തര തള്ള് വാർത്തകൾ ഈ പുതുപൗരനെ കൊണ്ട് വായിപ്പിച്ചാൽ ആകർഷിണീയമാകും സ്വീകാര്യത എറുകയും ചെയ്യും ഇതാരെങ്കിലും പറഞ്ഞാൽ ചീപ് എഡിറ്റർ മുട്ടൻ തള്ളുമ്മായിവരും ഇത് അവരുടെ അഭിപ്രായമാണ് പറയുന്നത് എന്നൊക്ക എന്നിട്ട് പരമാവധി മികച്ചുനിൽക്കുന്ന രാഖിമോൾ അവതാരികവരെ നോക്കിവായിക്കുന്നത് തെറ്റിക്കുന്നു അപ്പൊ ഇത് സ്‌ക്രീനിൽ എഴുതികൊടുക്കുന്നവനെ നമ്മൾ വീവെർസ് എന്താണ് മാന്യത പോകാതെ വിളിക്കേണ്ടത്

  • @bose7039

    @bose7039

    2 жыл бұрын

    പേര് , ജോബിൻ. K മാണി തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട്.

  • @JohnT76

    @JohnT76

    2 жыл бұрын

    @@bose7039 മൈബൈലിൽ കാണുന്നതുകൊണ്ട് പേരൊന്നും കണ്ടില്ല ..😊

  • @abijithaswajithpapa9581
    @abijithaswajithpapa95812 жыл бұрын

    ഇത് ജോബിൻ k മാണി അല്ലേടാ

  • @libinlr7895
    @libinlr78953 ай бұрын

    Athinu ithil enthina transgender varunath

  • @ashokmoorthy1666
    @ashokmoorthy16662 жыл бұрын

    ആചാരങ്ങളും അനുഷ്ഠാനങ്ങളും നന്നായി മനസ്സിലാക്കിയ ആണോ താങ്കൾ ഇത് പറയുന്നത്...

  • @AmzMiloi

    @AmzMiloi

    Жыл бұрын

    Athaaaa 😂

  • @jaisygeorgr9845
    @jaisygeorgr98452 жыл бұрын

    Ethrayoo old acharangal mariyitundu . So it's not good to say old customs be it of any religious factions should be continued with blindness ..

  • @sheelams7339

    @sheelams7339

    2 жыл бұрын

    ഈ ആചാരം തുടർന്നു പോകുന്നതിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ. ഓരോ ക്ഷേത്രങ്ങളിലെയും ആചാരങ്ങളും, പൂജാക്രമങ്ങളും, വഴിപാടുകളും വ്യത്യസ്തങ്ങളാണ് . ഹിന്ദുവിൻ്റെ ആഘോഷങ്ങൾ എല്ലാം തന്നെ colour full ആണ്. മേളവും,നൃത്തവും,പാട്ടും, ക്ഷേത്രകലകളും ആകെക്കൂടി കാഴ്ചയ്ക്കും കേൾവിക്കും വേണ്ടുവോളമുണ്ട്. ഇതൊക്കെ ഇഷ്ടമുള്ളവർ ചെയ്യട്ടെ, ആസ്വദിക്കട്ടെ, ആഘോഷിക്കട്ടെ.

  • @jaisygeorgr9845

    @jaisygeorgr9845

    2 жыл бұрын

    @@sheelams7339 durachargal marum... Beauticans in the area ayirikum allae .

  • @Chickenthandoori

    @Chickenthandoori

    2 жыл бұрын

    This is not affecting anybody's life. This is just like wearing a women costume for college drama or television comedy shows. This is a temple festival. Nobody is hurt physically or emotionally.

  • @jaisygeorgr9845

    @jaisygeorgr9845

    2 жыл бұрын

    @@Chickenthandoori oh yes . business must be continued for betterment of some assosiated with it . 😂. Go on 🙏

  • @neeraj8069

    @neeraj8069

    2 жыл бұрын

    @@jaisygeorgr9845 different temples have different rituals. As far it's not ilegal what's the problem

  • @gopikrishi8517
    @gopikrishi8517 Жыл бұрын

    ഇതിപ്പോ ഒമ്പതുകളുടെ വേഷം കെട്ടൽ ആണ്.

  • @gopikrishi8517
    @gopikrishi85172 жыл бұрын

    Very good. Ith chodyam ചെയ്യാൻ ഒരു മാധ്യമത്തിന് എങ്കിലും തോന്നിയലോ. അഭിനന്ദനങ്ങൾ. ഇത്തരം ദുരാചാരങ്ങൾ ഇല്ലാതാക്കണം

  • @sowmyamugil8050

    @sowmyamugil8050

    Жыл бұрын

    Thanik endengilum Prashnam undo ? Pinnenda ninak ithra Sangadam. Poyi joli Eduth jeevik naari ...... mattu mathathil Ulla acharangale vimarshik appo nee vivaram ariyum

  • @mohanancg2013

    @mohanancg2013

    Жыл бұрын

    ഈ ആചാരം കൊണ്ട് ആർക്കും ഒരു ഉപദവും ഇല്ല . പിന്നെന്തിന് ഇതിനെ എതിർക്കണം .സ്വമേധയാ ചെയുന്നർ ചെയ്യട്ടെ .

  • @gopikrishi8517
    @gopikrishi85172 жыл бұрын

    ഓരോ ദുരാചാരങ്ങൾ...കാലം മാറിയാലും ഈ പേ കോലം കെട്ട തുടരും. ഏത് ദേവിക്കാണ് ഇത്ര ആഗ്രഹം. ആണിനെ പെണ്ണായി കണ്ടാൽ മാത്രമേ anugrahikoo ...നല്ല കാര്യം. ദുരാചാര കമ്മിറ്റികളുടെ പണപ്പിരിവ്. അത്ര തന്നെ. ഈ വിളക്കെടുക്കാനും പണം അടച്ച് receipts വാങ്ങണം. Poojaarikkum അടിയർകൾക്കും vellamadikkan അത് മതി. പിന്നെ ഇവിടെ പെൺ വേഷം കെട്ടുന്ന മഹാന്മാർ ഭക്തി മൂത്തല്ല എന്ന് വിവരം ഉള്ള ആർക്കും മനസ്സിലാകും. ഓരോ ആഗ്രഹങ്ങൾ തീർക്കാൻ തന്നെ. ഈ ഉത്സവം കഴിഞ്ഞ് കൊല്ലം ടൗണിൽ കുറെ എണ്ണം വേശികളെ പോലെ കറങ്ങി നടക്കും. ദേവിക്ക് അതും ഇഷ്ടപ്പെട്ടു കാണും. പാവം കുറ്റമെല്ലാം ഇതൊന്നും അറിയാത്ത ദേവിക്ക്. അമ്മേ നീ ഈ കോപ്രായം ഒന്നും കാണുന്നില്ല

  • @arshabharathkalarisangham4969

    @arshabharathkalarisangham4969

    2 жыл бұрын

    എടാ പോത്തേ നിനക്ക് വല്ല നഷ്ടവും ഉണ്ടോ?

  • @gopikrishi8517

    @gopikrishi8517

    2 жыл бұрын

    @@arshabharathkalarisangham4969 ഉണ്ട്

  • @navyaraju9330

    @navyaraju9330

    4 ай бұрын

    Than nth arinjita ee chadunne .oro nattile oro ambalathinum athintethaya achara anushthanangl und.thanik ith kanditt sahikkunnilenkil skip chyth ponm veruthe nthina nattile alkkarude prakk vangi kootunne.oru nanmamaram vannekunn 😅

Келесі