No video

റമളാനിലെ സക്കാത്ത് /Rkangels /

പുണ്യമാസത്തിലെ സകാത്ത് അത് ജാതിയോ, മതമോ, വ്യക്തികളോ തമ്മിൽ വേർതിരിവില്ലാതെ കൊടുക്കുക അള്ളാഹുവിന്റെ മുൻപിൽ പാവങ്ങളും പാണക്കാരും എല്ലാം ഒന്ന് തന്നെ ഈ പുണ്യമാസത്തിൽ ഒരാളുടെയെങ്കിലും കണ്ണീർ ഒപ്പുവാൻ ആയാൽ അതിൽപരം പുണ്യം വേറെയില്ല #ramsan #duwah #kerala #keralashorts #mallueditor #mallu #malayalam

Пікірлер: 280

  • @user-nf1lx6bj4l
    @user-nf1lx6bj4l4 ай бұрын

    റമദാനിലെ സക്കാത്ത് മുഴുവൻ കണ്ടു .ശരിക്കും പറഞ്ഞാൽ ,അവസാനം കണ്ണ് നനഞ്ഞു പോയി. ഏഞ്ചൽസ്, അതിനേക്കാൾ ഉപരി ഇക്ക . വളരെ നന്നായി, ഒരുപാട് പഠിക്കാനും, മനസ്സിലാക്കാനും ഉണ്ട്. ഇനിയും, ഇതുപോലെയൊക്കെ കാണാൻ ഇടയാകട്ടെ. നന്നായി നന്ദി നമസ്കാരം. ❤❤❤❤😊😊😊😊

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰

  • @Pkkannur
    @Pkkannur4 ай бұрын

    നല്ലൊരു ചെറുകഥ ഭംഗിയായി അവതരിക്കപ്പെട്ടു രണ്ടു വിഭിന്ന മലയാളം ഭാഷാ ശൈലിയുടെ സമ്മേളനം

  • @rkangels

    @rkangels

    4 ай бұрын

    🥰

  • @nizamnizam4110
    @nizamnizam41104 ай бұрын

    അഭിനയം രണ്ടുപേരും തകർത്തഭിനയിച്ചു 🎉🎉🎉🎉🎉🎉

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰

  • @ashraf.ktashraf1976

    @ashraf.ktashraf1976

    4 ай бұрын

    അടിപൊളി a👌👌😍😍😍

  • @Pkkannur

    @Pkkannur

    4 ай бұрын

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj4 ай бұрын

    സോഷ്യൽ മീഡിയയിൽ നല്ലതും അല്ലാത്തതും ഒരുപാട് വരുന്നുണ്ട്, മിക്കതിലും ഒരു നേരംപോക്ക് അല്ലാതെ ഒന്നും കാണാറില്ല,എന്നാൽ ഈ പരിപാടിയിൽ ശക്തമായ ഒരു താക്കീതും നല്ല ഒരു സന്ദേശവും കാണുന്നു,, നന്ദി, അഭിനന്ദനങ്ങൾ,,,

  • @rkangels

    @rkangels

    4 ай бұрын

    🥰🙏🏻

  • @Pkkannur

    @Pkkannur

    4 ай бұрын

    ❤❤❤❤❤❤

  • @noufiranoufi7495

    @noufiranoufi7495

    4 ай бұрын

    ​no No hi

  • @user-jc8ti5kf5o

    @user-jc8ti5kf5o

    4 ай бұрын

    😂

  • @adheena779
    @adheena7794 ай бұрын

    ഒരു സമൂഹത്തിന്റെ മൊത്തം അനുഗ്രഹമുണ്ടാക്കട്ടെ ഈ സക്കാത്തിനു ❤❤❤❤❤

  • @rkangels

    @rkangels

    4 ай бұрын

    ❤❤❤❤❤

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw4 ай бұрын

    ഈ ഒരു മ യും ഈ നന്മയും ഈ സ്നേഹവും ഈ ധർമ്മവും ഈ ജീവിധവും എന്നും നമുക്ക് ഉണ്ടാവട്ടെ ഈ സ്നേഹം തകർക്കാൻ പലരും ശ്രമിക്കുന്നവർക്ക് ഒരു പാടമാവട്ടെ. നമ്മുടെ കേരളം നമ്മുടെ ഒരു മ

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰👍🏻

  • @jomonjoseph8072
    @jomonjoseph80724 ай бұрын

    നന്നായിട്ടുണ്ട് അവസാനം ശരിക്കും കണ്ണ് നനയിച്ചു 😢😢😭 രണ്ടുപേരും സൂപ്പർ ആയിരുന്നു.. 👌🏻👌🏻👌🏻

  • @rkangels

    @rkangels

    4 ай бұрын

    👍🏻ബ്രോ 🥰🥰🥰🥰

  • @Pkkannur

    @Pkkannur

    4 ай бұрын

    ❤❤

  • @user-fj4ep2cq4b
    @user-fj4ep2cq4b4 ай бұрын

    ഇത് പോലോത്ത സൗഹൃദം ആണ് ഇ നാട്ടിഞ് വേണ്ടത് ലോകാവസാനം വരെയോം ഇ സ്നേഹം എന്നും നില നിൽക്കട്ടെ. അള്ളാഹു എല്ലാ ജാതി മതസ്ഥരെയും അനുഗ്രഹിക്കട്ടെ. ആമീൻ 😥🤲🤲👍👍👌👌💚💚💚💚💚💚💚 ❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Pkkannur

    @Pkkannur

    4 ай бұрын

    ❤❤❤❤

  • @muhammedyaseen6073
    @muhammedyaseen60734 ай бұрын

    അദ്ദേഹം നല്ലൊരു മനസ്സ് ഉള്ള ഒരാൾ മാത്രം കണ്ടാൽ മതി ആരു വന്നാലും അകമറിഞ്ഞ് സഹായിക്കുക

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abdullakuttyp3214
    @abdullakuttyp32144 ай бұрын

    സഹായിക്കാനുള്ള മനസ്സും ..അത് ചോദിച്ചാൽ കിട്ടും എന്ന വിശ്വാസവും അതാണ് കേരളത്തെ വ്യത്യസ്ത മാക്കുന്നത് . ആ വിശ്വാസത്തെ തകർക്കാൻ ആരെയും അനുവദിക്കരുത്....

  • @rkangels

    @rkangels

    4 ай бұрын

    💪🏻💪🏻💪🏻💪🏻💪🏻🥰🥰🥰🥰

  • @Pkkannur

    @Pkkannur

    4 ай бұрын

    🫂🫂🫂🫂🫂🫂🫂🫂

  • @munuachu5036

    @munuachu5036

    4 ай бұрын

    Nalla piece

  • @badarunnisaismail2017

    @badarunnisaismail2017

    4 ай бұрын

    😮

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha64694 ай бұрын

    താങ്കൾ വളരെ നല്ല രീതിയില്‍ present ചെയ്തിട്ടുണ്ട് 👌👍

  • @rkangels

    @rkangels

    4 ай бұрын

    🙏🏻🥰🙏🏻🥰🙏🏻🥰🙏🏻🥰🙏🏻🥰

  • @adheena779
    @adheena7794 ай бұрын

    വീണ്ടും വീണ്ടും കണ്ടത് ഞാനാണോ 😌🤩🤩🤩🤩

  • @rkangels

    @rkangels

    4 ай бұрын

    ❤❤❤❤👍🏻

  • @rkangels

    @rkangels

    4 ай бұрын

    കണ്ടോ കണ്ടോ ടിക്കറ്റ് വേണ്ട

  • @user-dl5xx8ik1r
    @user-dl5xx8ik1r4 ай бұрын

    Amin

  • @rkangels

    @rkangels

    4 ай бұрын

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy4 ай бұрын

    Sooper😢😢😢😢

  • @rkangels

    @rkangels

    4 ай бұрын

    🥰

  • @asokanpunnapra4495
    @asokanpunnapra4495Ай бұрын

    തകർപ്പൻ

  • @rkangels

    @rkangels

    Ай бұрын

    Thanks bro 🥰🥰🥰🥰🥰🥰🥰🥰

  • @umairaduayiumi3849
    @umairaduayiumi38494 ай бұрын

    അൽഹംദുലില്ലാഹ് 🙏👌

  • @rkangels

    @rkangels

    4 ай бұрын

    🫀🫀🫀🫀🫀

  • @jassshone1185
    @jassshone11854 ай бұрын

    👍👍

  • @ashraf.ktashraf1976
    @ashraf.ktashraf19764 ай бұрын

    അടിപൊളി 👌👌👌😍😍😍❤❤❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰

  • @ashrfp4189
    @ashrfp41894 ай бұрын

    Kidukkachi dharmam 2 aalum kidu kidu❤❤❤❤ A special ramzan vlog😂

  • @rkangels

    @rkangels

    4 ай бұрын

    ❤🥰🥰🥰🥰🥰

  • @ashrfp4189

    @ashrfp4189

    4 ай бұрын

    @@rkangels thankyou 🥰

  • @sivaprasad-zk6hy
    @sivaprasad-zk6hy3 ай бұрын

    Good message and best acting

  • @rkangels

    @rkangels

    3 ай бұрын

    🥰🥰🥰👍🏻👍🏻👍🏻👍🏻

  • @SuryaPilla-qr2lb
    @SuryaPilla-qr2lb4 ай бұрын

    വിശപ്പിനും കണ്ണുനീരിനും ഒരേ നിറമാണ് 👍

  • @rkangels

    @rkangels

    4 ай бұрын

    ❤❤

  • @vkabdulgafoor14
    @vkabdulgafoor144 ай бұрын

    അഭിനയം സഹോദരിക്ക് അത്ര പോര... ഇക്ക അഭിനയം ഒരു പൊടി കൂടി..... രണ്ടും കൂടി സാരമില്ല..... 🌹

  • @rkangels

    @rkangels

    4 ай бұрын

    🥰

  • @user-nf1lx6bj4l

    @user-nf1lx6bj4l

    4 ай бұрын

    ആ സഹോദരിയുടെ അഭിനയം അത്രമതി ഒന്നാമത് അവർ ഒരു സ്ത്രീയാണ് പിന്നെ അന്യ സ്ഥലത് വളരെ ദൂരെനിന്നും വന്ന ഒരു പരിചയമില്ലാത്ത വീട്ടിൽ ഒരു പരിചയമില്ലാത്ത ആളോട് സംസാരിക്കുന്നു അത്രയൊക്കെ ആകാൻ പറ്റു .ഒരു കുറ്റവും പറയാൻ തോന്നുന്നില്ല.

  • @rishuzzworld5792

    @rishuzzworld5792

    4 ай бұрын

  • @mohammedali-kc8on
    @mohammedali-kc8on4 ай бұрын

    അഭിനന്ദനം നല്ല സന്ദേശം

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰

  • @SuryaPilla-qr2lb
    @SuryaPilla-qr2lb4 ай бұрын

    ഇതുപോലുള്ള നന്മ മരങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട് ഇപ്പോഴും നിലനിക്കുന്നത്, ശരിക്കും കണ്ണ് നനയിച്ചല്ലോ മക്കളെ 😭👌

  • @rkangels

    @rkangels

    4 ай бұрын

    🙏🏻നന്ദി 🥰🥰🥰

  • @ajithamadhav8705
    @ajithamadhav87054 ай бұрын

    നന്നായിട്ടുണ്ട് നല്ല അഭിനയം നല്ല സ്റ്റോറി അടിപൊളി ❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰

  • @MathewThomas-bv7md
    @MathewThomas-bv7md4 ай бұрын

    Very nice 👌

  • @rkangels

    @rkangels

    4 ай бұрын

    Thanks 😊

  • @pavizhamentertainingworld3598
    @pavizhamentertainingworld35984 ай бұрын

    Nalla message.

  • @rkangels

    @rkangels

    4 ай бұрын

    🥰

  • @manu-pc5mx
    @manu-pc5mx4 ай бұрын

    ക്ലൈമാക്സ് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @abdulkareemavdvlog3543
    @abdulkareemavdvlog35434 ай бұрын

    രണ്ടു പേരും പൊളിച്ചു 💞💞💞💞👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mdkutty3184
    @mdkutty31844 ай бұрын

    അവസാനം തകർത്തു 😥

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @mmustafah3926
    @mmustafah39264 ай бұрын

    ❤️❤️❤️❤️👍👍

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ShereefKavumpeedikayil
    @ShereefKavumpeedikayil3 ай бұрын

    Super

  • @rkangels

    @rkangels

    3 ай бұрын

    🥰🥰🥰🥰🥰🥰🥰❤

  • @noufalarabi3762
    @noufalarabi37624 ай бұрын

    സൂപ്പർ 😢

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰

  • @rasiyathrasi1475
    @rasiyathrasi14754 ай бұрын

    Nalla chechi anik oru paad ishtamayi❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰❤

  • @habeebkoyaki3282
    @habeebkoyaki32824 ай бұрын

    👌👌👌❤️❤️❤️

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @viswamk8666
    @viswamk86664 ай бұрын

    🙏👍👌❤

  • @harismahmood225
    @harismahmood2254 ай бұрын

    നോമ്പ് പകൽ സമയം നോമ്പ് എടുത്ത് കൊണ്ട് നോമ്പ് ഇല്ലാത്ത ഒരാൾക്ക് ഭക്ഷണം കൊടുക്കാൻ പാടില്ല.

  • @athikakm1966

    @athikakm1966

    4 ай бұрын

    നീ എന്താണ് പറയുന്നത്

  • @sonashut7301

    @sonashut7301

    3 ай бұрын

    ഇത് ശരിയാണോ

  • @harismahmood225

    @harismahmood225

    3 ай бұрын

    @@sonashut7301 ആണ്..ചെറിയ കുട്ടികൾക്ക് കൊടുക്കാം

  • @harismahmood225

    @harismahmood225

    3 ай бұрын

    @@sonashut7301 ആണ്...ചെറിയ കുട്ടികൾക്ക് കൊടുക്കാം

  • @harismahmood225

    @harismahmood225

    3 ай бұрын

    ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാം

  • @umma_kitchen_
    @umma_kitchen_4 ай бұрын

    ❤❤❤❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @ahmedk1092
    @ahmedk10924 ай бұрын

    നോമ്പ് ഉള്ളവർ നോമ്പ് നോൽക്കാത്ത അമുസ്ലിംകൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്നതും പുണ്യമുള്ള കാര്യം തന്നെ, എന്നാൽ മുസ്ലിം ആയ യാതൊരു പ്രയാസം ( രോഗം) പോലുള്ള കാരണങ്ങൾ ഇല്ലാതെ നോമ്പ് നോക്കുന്നില്ലങ്കിൽ വെള്ളം തന്നെ കൊടുക്കാൻ പാടില്ല,, പരസ്യമായി അത്തരക്കാർ അതും പരസ്യമായി ഭക്ഷണം കഴിക്കുകയാണെങ്കിൽ ഇസ്ലാമിക രാജ്യത്തെ പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടാൽ ജയിലാണ് '

  • @JasminRajan
    @JasminRajan4 ай бұрын

    നോമ്പുള്ളവർ നോമ്പില്ലാത്തവർക്കു 🤲വെള്ളവും 🤲ഭക്ഷണംവും കൊടുക്കാൻ പാടില്ല. 🤲🤲🤲

  • @rkangels

    @rkangels

    4 ай бұрын

    നോമ്പുള്ളവർ ജൂസ് കടയിൽ ഉണ്ടല്ലോ

  • @MusthafaV-bl7ph

    @MusthafaV-bl7ph

    4 ай бұрын

    ആരാണ് അങ്ങിനെ പറഞ്ഞത് നി നിന്റെ വീട്ടിൽ നോമ്പ് ഇല്ലാത്തവർക്ക് ഭക്ഷണം കൊടുക്കില്ലേ നി എവടാന്നാണ് ദീൻ പഠിച്ചത്

  • @rkangels

    @rkangels

    4 ай бұрын

    @@MusthafaV-bl7ph 🥰🥰🥰🥰

  • @rkangels

    @rkangels

    4 ай бұрын

    നോമ്പിന്റെ പേരിൽ ഒരു വാഗ്വാദവും ഇവിടെ വേണ്ട.... Plz ❤

  • @ashrafc1545

    @ashrafc1545

    4 ай бұрын

    വേണ്ടാത്ത കാര്യങ്ങൾ എഴുതിയാൽ തിരുത്തണം

  • @hameedHameed-fd2ty
    @hameedHameed-fd2ty4 ай бұрын

    അങ്ങനെ യൊന്നും ഇല്ല ആരാ പറഞ്ഞെ നോബ് ഉള്ള വർ വെള്ളം കൊടുക്കാൻ പാടില്ല യെന്ന്.. നമ്മോ മുസ്ലിം ങ്ങൾകാണ് നോമ്പ്.. ദാഹിച്ചു വന്നഅമുസ്ലിം ങ്ങൾക് വെള്ളം കൊടുക്കാം കൊടുക്കണം അതാണ്‌ മുസ്ലിം 👍🏻

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰❤

  • @aboobackerveshakaran111
    @aboobackerveshakaran1114 ай бұрын

    Jazaakkum ❤️❤️❤️allahu ❤️❤️❤️qier 👌🌹👍❤️👌🌹👍❤️👌🌹👍❤️🌹🌹🌹🌹🌹

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @liyavspanthalam3746
    @liyavspanthalam37464 ай бұрын

    സൂപ്പർ 😘😘😘

  • @rkangels

    @rkangels

    4 ай бұрын

    🥰

  • @vijayankuttiyil2729
    @vijayankuttiyil27294 ай бұрын

    ശരിക്കും മനസ്സിന് ഒരു കുളിർമ്മ 🙏🏼🙏🏼🙏🏼♥️

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰

  • @ashviralcut
    @ashviralcut4 ай бұрын

    ഞാൻ ഇന്നേവരെ സമ്പന്നൻ ആകാത്തത് ഈ ചെങ്ങായിയെ പോലെ ആയത് കൊണ്ടാണ്

  • @rkangels

    @rkangels

    4 ай бұрын

    മനസ്സ് സമ്പന്നമാണല്ലോ സ്നേഹം കൊണ്ട്

  • @user-tm5yz4xe6t

    @user-tm5yz4xe6t

    4 ай бұрын

    Same me

  • @user-jj4tj6vx4e
    @user-jj4tj6vx4e4 ай бұрын

    സകാത്ത് പണക്കാരന്റെ ഔദാര്യമല്ല. പാവപ്പെട്ടവന്റെ അവകാശം (മുഹമ്മദ് നബി)

  • @rkangels

    @rkangels

    4 ай бұрын

    ❤🥰🥰🥰🥰

  • @mohdkhani
    @mohdkhani4 ай бұрын

    Good messages

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰👍🏻

  • @azharalimalappuram8493
    @azharalimalappuram84934 ай бұрын

    Good perfomens

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @gsjathu6364
    @gsjathu63644 ай бұрын

    🤔 അർഹിക്കാത്തത് വാങ്ങരുത് 🤔🤔 ഒരു മുൻ പരിചയം ഇല്ലാത്ത ആളുകളുടെ കയ്യിൽ നിന്നും അമിത സഹായം കൈപ്പറ്റുന്നത് വിനയായി മാറാനുള്ള സാധ്യതകൾ ഏറെയാണ് ചൂഷണം ചെയ്യപ്പെടുന്ന ഈ സമൂഹത്തിൽ ആരും ആർക്കും വെറുതെ ഒന്നും ചെയ്യാറില്ല 🤔🤔 ഓരോരുത്തരും അവരുടെ ജീവിതത്തിൽ പരമാവധി ആരുടെയും സഹായങ്ങൾ കൈപ്പറ്റാതിരിക്കുക

  • @rkangels

    @rkangels

    4 ай бұрын

    എല്ലാവരും അങ്ങനെ അല്ല.. നല്ല ഉദ്ദേശത്തോടെ മനുഷ്യരെ സഹായിക്കുന്ന നന്മകൾ ഉള്ളവരും നമുക്ക് ചുറ്റും ഉണ്ട് 👍🏻

  • @gsjathu6364

    @gsjathu6364

    4 ай бұрын

    @@rkangels ഞാൻ കുറ്റപ്പെടുത്തിയത് അല്ല ഇതിൽ നിങ്ങൾ ആ പണം വാങ്ങുന്നതിന് പകരം സന്തോഷപൂർവ്വം നന്ദി പറഞ്ഞു നിരസിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നു നമ്മൾ ആരും ആരുടേയും ഏതുരീതിയിലുള്ള സഹായങ്ങളും പരമാവധി വാങ്ങിക്കാതെ ഇരിക്കുകയാണ് നല്ലത് അല്ലെങ്കിൽ കടപ്പാട് ആയി മാറും അത് മറ്റുള്ളവർക് നമ്മുടെ മേലെ ഉള്ള അധികാരത്തിന് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആയി മാറും സമൂഹത്തിൽ ചെറിയ സഹായം എന്നു കരുതുന്ന പലതും പല പ്രശ്നങ്ങളും തുടക്കം ആണ് പിന്നെ ഈ കഥയിൽ ആണെങ്കിൽ ഇതിലെ ആ സ്ത്രീ കഥാപാത്രത്തിന്റെ സാഹചര്യം പരിചയം ഇല്ലാത്ത അടുപ്പം ഇല്ലാത്ത ആളിനോട് പറഞ്ഞത് തന്നെ തെറ്റാണ് പിന്നെ കാക്ക ആ സ്ത്രീക് പണം കൊടുത്തത് സഹായം അല്ല ഒരു തരത്തിൽ പറഞ്ഞാൽ സഹതാപത്തിന്റെ സ്വരം ആണ് 🤔ആരും ആരുടേയും സാഹചര്യത്തെ സഹതാപത്തിന്റെ നിഴലിൽ ചുഷണം ചെയ്യപ്പെടാതിരിക്കട്ടെ മറ്റുള്ളവരുടെ ആരെയും സഹതാപം കൈപറ്റാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുവാൻ എല്ലാവരെയും നമ്മൾക്ക് പ്രോത്സാഹിപ്പിക്കാം 🤔എല്ലാം എന്റെ ഒരു അഭിപ്രായം മാത്രം ആണ് 👍👍കൂടുതൽ നന്നായി സമൂഹത്തിന് നല്ല കാര്യങ്ങൾ അവതരിപ്പിക്കുവാൻ കഴിയട്ടെ 😊😊👍

  • @salmashameer8884

    @salmashameer8884

    4 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hafeezmohamed7459
    @hafeezmohamed74594 ай бұрын

    തിരുവനന്തപുരംകാരിയുടെ സംസാരം തൃശ്ശൂർ ഭാഷ

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @shajijohn5870
    @shajijohn58704 ай бұрын

    Kollam ethinte uddesham antha? Donationu vandi aluvarum 200 kooduthal minimum 1000/ venam annuparnju mughatheku ariyum ...Edonationte paridhi evar thanne theeru manikkum Ethinu angane donations annu parayum. Evarodu aru paranju Ethu cheyyan? Ethinte okke maravil anthellam thattippukal. Ethinu utharavadi mammal thanne yalle?

  • @abdulmajeed5447
    @abdulmajeed54474 ай бұрын

    Thrisur samsaram chechikku. Sure. Thrisurkari thanne.

  • @rkangels

    @rkangels

    4 ай бұрын

    Yes 🥰

  • @aleyammarenjiv7978
    @aleyammarenjiv79784 ай бұрын

    I am a Christian lived in Saudi Arabia. Now in Hyderabad I never heard a term ramlan Ramadan or ramzan are the commonly used term

  • @rkangels

    @rkangels

    4 ай бұрын

    Ramzan is the real pronounstation

  • @585810010058

    @585810010058

    4 ай бұрын

    It's (رَمَضَان) ... But we couldn't pronounce that word .. in Malayalam, English as well.

  • @rajanm123
    @rajanm1234 ай бұрын

    എല്ലാവരും.ഇതുപോലെ.നന്മ.ചെയ്തു.വെങ്കിൽ.നാട്.എത്ര.നല്ലതാകുമയിരുന്ന്.ഒരു.അനാഥാലയം.പോലും.ഉണ്ടാകില്ല.ആരും.അനാധരാകില്ല

  • @rkangels

    @rkangels

    4 ай бұрын

    Truth 🥰🥰🥰🥰🥰❤

  • @haanavanddi

    @haanavanddi

    4 ай бұрын

    Njan uro Hindu aan ente veed malapuram jilla thirur aan. Njan Qatar IL aan ente ayal vaasikal Muslim gal aan innu luokathu koodudal Panam kunddu sahayikkunnadu Muslim gal aan

  • @mudarrisofkerala

    @mudarrisofkerala

    4 ай бұрын

    നോർത്ത് ഇന്ത്യ യിൽ ഇത് ഉണ്ടോ??? കേരളത്തിന്റെ സ്വഭാവം നോർത്ത് ഇന്ത്യ യിൽ ഉണ്ടായാൽ ഇന്ത്യ നന്നായി

  • @user-up2gv8ht9c
    @user-up2gv8ht9c4 ай бұрын

    ❤❤❤❤😢

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @abdurahiman8267
    @abdurahiman82674 ай бұрын

    Almost every muslim community doing the same they know well how to charity assistant kind mercy faithful to others but never expect from other people

  • @habeebulrahimanabdulla1624
    @habeebulrahimanabdulla16244 ай бұрын

    നല്ല ഒരു മെസ്സേജ് ഇത് ആണ് മലയാളി

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @khalidt.a.8861
    @khalidt.a.88614 ай бұрын

    Good message

  • @rkangels

    @rkangels

    4 ай бұрын

    ❤🥰🥰🥰🥰🥰

  • @user-xq2cg2vh9f
    @user-xq2cg2vh9f4 ай бұрын

    യ്ക്ക്... ഷ്ടായി 💪💪💪💪💪

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv4 ай бұрын

    💚🙏🙏🙏🙏💚

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰

  • @saidalavikk6371
    @saidalavikk63714 ай бұрын

    ❤❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @pmkmaadin
    @pmkmaadin4 ай бұрын

    Good

  • @rkangels

    @rkangels

    4 ай бұрын

    Thanks🥰

  • @soudhaqata9196
    @soudhaqata91964 ай бұрын

    Aattipaikkunneverum nalleverumUndu🤲🤲👌r

  • @salamv2673
    @salamv26734 ай бұрын

    Super performance Original acting ചേച്ചി ന്നന്നായി അഭിനയിച്ചു അഭിനയമാണെന്ന് തോന്നത്തില്ല സൂപ്പർ ഇത്താ.keep it up sister ❣️

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰❤

  • @siddiqusidfue3410
    @siddiqusidfue34104 ай бұрын

    എന്റെ വീട്ടിൽ നോമ്പിനു പ്ലാസ്റ്റിക് കവർ എടുക്കുന്ന സ്ത്രീകൾ വന്നപ്പോൾ ഞാനും കൊടുത്തു നാരങ്ങ വെള്ളം.

  • @rkangels

    @rkangels

    4 ай бұрын

    നന്നായി

  • @somanathankaimal1139
    @somanathankaimal11394 ай бұрын

    തിരുവനന്തപുരംകാരി സംസാരിക്കുന്ന തു ത്രുശൂരുഭാഷ

  • @rkangels

    @rkangels

    4 ай бұрын

    തൃശൂർ നിന്നും tvm പോയി ജോലിക് താമസിക്കുന്നതാ എന്ന് കരുതിയാ മതി

  • @ashrfp4189

    @ashrfp4189

    4 ай бұрын

    😂😂😂😂​@@rkangels

  • @rineesharinu1614
    @rineesharinu16144 ай бұрын

    ❤❤❤❤❤

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰

  • @user-vt1el1lm4k
    @user-vt1el1lm4k4 ай бұрын

    ❤❤❤

  • @sadhikponnani5413
    @sadhikponnani54134 ай бұрын

    സൂപ്പർ

  • @rkangels

    @rkangels

    4 ай бұрын

    ❤🎉🎉🎉🎉🎉

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar20854 ай бұрын

    Ithrem nalla manushyanmarokke ippozhum undo

  • @rkangels

    @rkangels

    4 ай бұрын

    ഉണ്ടല്ലോ 🥰🥰🥰🥰

  • @user-bg2yx3ih8m
    @user-bg2yx3ih8m4 ай бұрын

    തള്ളേ തുരോന്ദാരം സ്ലാങ്ക് ഇപ്പോ തൃശൂർ സ്ലാങ്ക് ആയോ

  • @ABBASPARAMBADAN
    @ABBASPARAMBADAN4 ай бұрын

    എല്ലാം ദൈവവും ഒന്ന് എന്നല്ല; ദൈവം ആകെ ഒന്നേ ഉള്ളൂ.

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰👍🏻

  • @sabithasabitha593

    @sabithasabitha593

    4 ай бұрын

    Athe

  • @mohammedalikavilkuth2906
    @mohammedalikavilkuth29064 ай бұрын

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰

  • @zakkirhussain8374
    @zakkirhussain83744 ай бұрын

    ഈ ലേഡിയുടെ സംസാരം തിരുവനന്തപുരം ശൈലി അല്ല .

  • @rkangels

    @rkangels

    4 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

  • @user-tp7uu4po1i
    @user-tp7uu4po1i4 ай бұрын

    വെള്ളം തരന്ന ആള്ള കാണാൻ ഇല്ല 😅😅

  • @rkangels

    @rkangels

    4 ай бұрын

    കാണിക്കില്ല 😂😂😂

  • @MathewThomas-bv7md
    @MathewThomas-bv7md4 ай бұрын

    Hai

  • @user-fg5pp1uk6f
    @user-fg5pp1uk6f4 ай бұрын

    👍👍👍👍👍👍👍👍👍😭😭😭😭😭😭😭😭😭😭

  • @rkangels

    @rkangels

    4 ай бұрын

    🥰

  • @muhammadkk4756
    @muhammadkk47564 ай бұрын

    ആ യിരം പറ യ ണ്ടാ യിരുന്നു.

  • @rkangels

    @rkangels

    4 ай бұрын

    😂

  • @mohandas6573
    @mohandas65734 ай бұрын

    🙏🙏🙏🙏🙏😢😢😢😢😢

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp4 ай бұрын

    ചക്കാത്ത്

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰

  • @krishnakumar-wn1xf
    @krishnakumar-wn1xf4 ай бұрын

    Sakkathu swantham samudayakkarku matrame kodukkavu ennu allahu kuranil paranjittundoo?

  • @rkangels

    @rkangels

    4 ай бұрын

    ഇല്ലെന്നു കണ്ടാൽ തോന്നിയില്ലേ ബ്രോ 🥰🥰🥰🥰

  • @krishnakumar-wn1xf

    @krishnakumar-wn1xf

    4 ай бұрын

    @@rkangels vedeyo alla vishayam.. Chodyam sakkathu hindu, Christian samoohathinu kodukkarundoo?

  • @leenaj9598

    @leenaj9598

    4 ай бұрын

    Sadaka to non-Muslims.Zakath to those who believe in Oneness of God

  • @SheejaS-fs2jn
    @SheejaS-fs2jn4 ай бұрын

    Sudheer. ❤❤❤❤❤❤❤❤....🎉🎉🎉🎉🎉..... ?

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @hayy1900
    @hayy19004 ай бұрын

    സകാത് എന്നത് ഇങ്ങനെ വീടുകളിൽ തോറും കയറി ഇറങ്ങി ചോദിച്ചു വാങ്ങാൻ ഉള്ളത് അല്ല . നാട്ടിൽ പള്ളികമ്മറ്റി യിൽ ആ നാട്ടിൽ ഉള്ള ശമ്പളം കാർ ബിസിനസ് കാർ ഡോക്ടർ മാർ മാസം ലക്ഷം വരുമാനം ഉള്ളവർ ഇഷ്ടം പോലെ സ്വത്തു ഉള്ളവർ ഒക്കെ അവരുടെ സകാത് വിഹിതം കൊണ്ട് കൊടുക്കും എന്നിട്ട് പള്ളി കമ്മറ്റി കാർ അത് അവരുട നാട്ടിൽ ഉള്ള പാവങ്ങൾ ക് സക്കാത്ത് ആയി കൊടുക്കണം.... . സ്വന്ധം കുടുംബം തിൽ പാവങ്ങൾ ഉണ്ടെഗിൽ കൊടുത്തു ബാക്കി പള്ളി കമ്മറ്റിയിൽ കൊടുക്കണം... ഇങ്ങനെ യാചിച്ചു വരുന്നവർക് കൊടുക്കണം എവിടെ പറഞ്ഞിട്ടില്ല...5നേരം നമസ്കാരം നോമ്പ് മുസ്ലിം ആയി ജീവിക്കുന്ന വെക്തി ആണേൽ പാവങ്ങൾ ആണേൽ സകാത് ന് അർഹത പെട്ട ആൾ ആണ് അല്ലാതെ നോമ്പ് എന്താ ഇസ്ലാം എന്താ എന്ന് അറിയാത്ത വർക് അല്ല സകാത് കൊടുക്കേണ്ട ത് മരണം വരെ നമ്മൾ സകാത് വാങ്ങാൻ അർഹത ആവരുത് സകാത് വാങ്ങുന്ന വൻ അടുത്തവർഷം അവനെ കൊണ്ട് പാവങ്ങൾ ക് സകാത് കൊടുക്കാൻ കഴിയ ണം. പ്രാർത്ഥിക്കു. ഖുർആൻ പാരായണം നമസ്കാരം പ്രാർത്ഥന ഒക്കെ അതി കരിപ്പിക് ന്ന മാസം... ആണ്..... ബത്രീ ങ്ങളെ അണ്ട് എന്ന ത് ഇസ്ലാമിക തി ൽ ഹറാം ആണ് ബധർ യുദ്ധം തിൽ യുദ്ധം ചെയ്തു മരിച്ചു പോയവർ ആണ് ബത്‌രീങ്ങൾ എന്ന പേരിൽ വരുന്നത്. അവർ യു ദ്ധംചെയ്തു മരിച്ചു പോയവർ ടെ പേരിൽ പള്ളിയിൽ ബിരിയാണി വെച്ച് സന്തോഷം പങ്കിടുന്ന കൗ മു കൾ ഉണ്ട് അവർ ക് ഹിദായത് കൊടുക്കാൻ പ്രാർത്ഥിക്കൂ..യുദ്ധം ചെയ്തു മരിച്ച വർക് വേണ്ടി നമ്മൾ പ്രാർത്ഥിക്കാന് ആണ് പറഞ്ഞത് അല്ലാതെ നോമ്പ് 17ന് ആണ്ട് എന്ന് പറഞ്ഞു ബിരിയാണി വെക്കുക അല്ല വേണ്ട ത്

  • @rkangels

    @rkangels

    4 ай бұрын

    ഒന്ന് ഗൾഫ് നാടുകളിൽ കറങ്ങി വരിക ആ അറിവാണ് ഇവിടെ പകർന്നത് അല്ലാതെ വാല് മുറിഞ്ഞ അറിവുകളൊന്നും നമ്മൾ പിന്തുടരാറില്ല അത് ഏത് മതത്തിന്റേത് ആയാലും ശരി 👍🏻പിന്നെ ഞങ്ങളുടെ നാട്ടിൽ ഇതുപോലെ അനേകം ആളുകൾ വരാറുണ്ട് അവരെ സന്തോഷത്തോടെ ആണ് ഉള്ളത് കൊടുത്തു തിരിച്ചയക്കുക യാണ് പതിവ് പിന്നെ ഗൾഫ് നാടുകളിൽ കാറിൽ വരെ കറങ്ങി സക്കാത്ത് കൊടുക്കാറുണ്ട് ആൾക്കാരുടെ മുഖം നോക്കി കൊടുക്കുന്നത് കണ്ടിട്ടില്ല നിയമങ്ങൾ പലരും പലതും പറയുന്നു thanks to you bro. For watching and wrote comments of this video 🥰🥰🥰

  • @kmkahsani701

    @kmkahsani701

    4 ай бұрын

    ബദ്രീങ്ങളാൽ തുണ റബ്ബനാ

  • @hayy1900

    @hayy1900

    4 ай бұрын

    @@kmkahsani701 റബ്ബ് ന്ടെ തുണ വേണ്ടയോ

  • @hayy1900

    @hayy1900

    4 ай бұрын

    @@rkangels എടൊ നിനക്ക് പറഞ്ഞത് മനസിലാക്കാൻ ബുദ്ധി ഇല്ലേ.. സകാത് പൈസ വേണം എന്ന് പറഞ്ഞു കണ്ട തെണ്ടികൾ ഇറങ്ങി ടുണ്ട് നാട്ടിൽ കളളൻ മാർ പർദ്ദ ഇട്ട് ആണുങ്ങക്കും പെണ്ണുങ്ങൾക് ഒക്കെ സകാത് പൈസ വേണം എന്ന് പറഞ്ഞു വീടുകളിൽ കയറി ഇറങ്ങി നടക്കുന്നു അങ്ങനെ ഒരു ചടങ്ങ് ഉണ്ടോ റമദാനിൽ

  • @mardalaaneef
    @mardalaaneef4 ай бұрын

    Mhshalla

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @shmklm2448
    @shmklm24484 ай бұрын

    Cameraman seriyalla

  • @Pkkannur

    @Pkkannur

    4 ай бұрын

    😂😂😂

  • @fasil5961

    @fasil5961

    4 ай бұрын

    എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്❤

  • @jaseekhamisbahudheen4767
    @jaseekhamisbahudheen47674 ай бұрын

    അവരുടെ സംസാരം കേട്ടിട്ട് tvm ആണെന്ന് thonnunnillb

  • @rkangels

    @rkangels

    4 ай бұрын

    തൃശൂർ 🥰

  • @raghavanraghavan1304
    @raghavanraghavan13044 ай бұрын

    നോൽ പുള്ള ആൾ വെള്ളം കൊടുത്താൽ എന്താണ് തെറ്റ്

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @beepindaskesavan6253
    @beepindaskesavan62534 ай бұрын

    Sorry chechi ene Njan budhimutikila okay chechi air release cheyunna video ene Njan pareyela okay chechi

  • @rkangels

    @rkangels

    4 ай бұрын

    മുകളിൽ പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ ഞാൻ ചെയ്യും

  • @ashrfp4189
    @ashrfp41894 ай бұрын

    Tvm kaari Aviduthe bhasha thanne Samsaarikkanamenn Nirbhandhamonnumilla

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @bheemsinghrajpoot1
    @bheemsinghrajpoot14 ай бұрын

    हिन्दी नही आती है किया भाभी जी ❤❤❤👌👌👌

  • @rkangels

    @rkangels

    4 ай бұрын

    Thoda thoda 🥰🥰🥰🥰

  • @thevarparambilthevarparamb9827
    @thevarparambilthevarparamb98274 ай бұрын

    😊😅Mk nn

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰

  • @selectkavil646
    @selectkavil6464 ай бұрын

    ഇടുനിർമിച്ചവന്റെ വീട്ടിൽ ED

  • @rkangels

    @rkangels

    4 ай бұрын

    🥰😂

  • @user-rq6gm3tu3b
    @user-rq6gm3tu3b4 ай бұрын

    അഭിനയിച്ച ആളെ കുഴിയിൽ ചാടിക്കാഞ്ഞാൽ മതി

  • @rkangels

    @rkangels

    4 ай бұрын

    ഞങ്ങൾ രണ്ട് പേരും കുഴിയിൽ വീണവർ ആണ്. അതുകൊണ്ടാ ഇപ്പൊ ഒരുമിച്ചു നില്കുന്നെ. മനസ്സിലായോ അണ്ണാ 👍🏻

  • @Pkkannur

    @Pkkannur

    4 ай бұрын

    രോദനം ആണല്ലോ 😂😂😂

  • @mardalaaneef
    @mardalaaneef4 ай бұрын

    Hihai

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @munuachu5036
    @munuachu50364 ай бұрын

    Trivandrum karik thrissur slang 😂 enthayalum nalla sadhanam

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰

  • @muhammedkoolan4207
    @muhammedkoolan42074 ай бұрын

    ഇ ത് പോ ലെ ജീ പ് എ ടു ത് പി രി വ് ന് വ രു ന്ന് ഉണ്ട് 6ജി ല്ല താ ണ്ടി ക യ്യ് നി റ യേ കൊ ടു ക്ക ണം

  • @bathrthinbathar6727
    @bathrthinbathar67274 ай бұрын

    മനസ് കാക്കകേ ഉള്ളൃ

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰🥰

  • @Seenathcooworld
    @Seenathcooworld4 ай бұрын

    തിരിച്ച് സബ് ചെയ്യുക

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰👍🏻തീർച്ചയായും

  • @noushadma6678
    @noushadma66784 ай бұрын

    ഇക്കയുടെ അഭിനയം അറുബോറ്.

  • @rkangels

    @rkangels

    4 ай бұрын

    🥰🥰🥰🥰

  • @Pkkannur

    @Pkkannur

    4 ай бұрын

    ഇക്കാ അന്റെ നാട്ടുകാരൻ അല്ലായിരിക്കും

  • @sureshtp1264
    @sureshtp12644 ай бұрын

    ഇത്രയെന്നും ചെയ്യണമെന്നില്ല ആളുകൾക്ക് വാങ്ങികുടിക്കാൻ കിട്ടുന്ന കടകൾ തുറക്കാൻ അനുവദിച്ചാൽ മതി. അവർ അവിടെ നിന്നും വാങ്ങി കഴിച്ചുകൊള്ളും ആരെയും ബുദ്ധിമുട്ടിക്കാൻ ഒരു വീട്ടിലേക്കും വരാൻ സാധ്യത ഇല്ല. ഈ മാസത്തിൽ പല കടകളും ജ്യൂസ് പാർസൽ മാത്രമേ കൊടുക്കുകയുള്ളു. ആ രീതിക്ക് മാറ്റമില്ലാതെ എന്തു സക്കാത്ത് കൊടുത്തിട്ടും കാര്യമില്ല. ചിന്തിക്കുക. ശരിയാണെന്ന് തോന്നുന്നു എങ്കിൽ ഉൾക്കൊള്ളുക.

  • @rkangels

    @rkangels

    4 ай бұрын

    ആരെയും ബുദ്ധിമുട്ടിക്കുന്ന കാര്യത്തോട് താല്പര്യമില്ല

  • @hussanpayyanadan5775

    @hussanpayyanadan5775

    4 ай бұрын

    അങ്ങനെ കൊടുക്കാൻ നിനക്ക് ഒരു കട തുറക്കുക

  • @muhammedvellery6622

    @muhammedvellery6622

    4 ай бұрын

    സുരേഷ് ന്റെ ശരി യാണ് സുരേഷ് പറഞ്ഞദ്.. അദ് നല്ല കാര്യം

  • @gazzalik3883

    @gazzalik3883

    4 ай бұрын

    കടകൾ തുറക്കുന്നവർക്ക് തുറക്കാം. ... എല്ലാവരും തുറക്കണം എന്ന് പറയരുതേ ആഴ്ചയിൽ ലീവ് അനുവദിക്കുന്നത് പോലെ ....

  • @SainabaKolleri

    @SainabaKolleri

    4 ай бұрын

    😮​@@rkangels

Келесі