ഭർത്താവ് കിടക്കയിൽ നിർബന്ധിച്ചാൽ | Unexpected Twist Part1 | Couple Story | Mallu Original Series EP1

Ойын-сауық

Husband Forcing Wife is an engaging Mallu Original Malayalam web series that delves into the complexities of family relationships, centering around the newly married couple, Arun and Shwetha. The narrative unfolds the challenges that arise in their husband and wife relationship, particularly in their romantic life post-marriage. The series kicks off with the anticipation of the first night, a moment that traditionally marks the beginning of a harmonious married life. However, the storyline takes an unexpected turn as Shwetha denies engaging in physical intimacy with Arun, leaving him perplexed and questioning the dynamics of their relationship. As the episodes progress, the audience witnesses the husband and wife fight intensify, shedding light on the underlying issues that strain their marital bond. Arun's doubt on his wife becomes a focal point, adding a layer of suspense to the plot. The exploration of the after-marriage romantic life unveils deeper complexities, making the audience ponder on the intricate aspects of spousal connections. The web series skillfully navigates through the emotional turmoil of a husband and wife quarrel, portraying the delicate nuances of communication and understanding within a marriage. The tension escalates when the theme of wife cheating is introduced, injecting a sense of unpredictability into the narrative. Overall, "Wife said NO" emerges as more than just a family relationship web series; it becomes a reflective exploration of the challenges and conflicts that can emerge in the aftermath of the marital vows, skillfully intertwining elements of drama, suspense, and emotional depth. The audience is taken on a compelling journey, witnessing the evolution of Arun and Shwetha's relationship against the backdrop of societal expectations and personal struggles.
#family #familyrelationships #webseries #malluoriginals #mallu #unsatisfiedhusband
For business enquiries :-
Email - malluoriginalofficial@gmail.com
Phone - 7356973587

Пікірлер: 191

  • @manjulasreethankachy7928
    @manjulasreethankachy79284 ай бұрын

    നന്നായിട്ടുണ്ട്... കുറച്ച് പേരും കൂടി മാറി ചിന്തിക്കട്ടെ... ശിക്ഷിക്ക പെടുകയാണെങ്കിൽ ആരെയൊക്കെ ശിക്ഷിക്കും? അത് നമ്മുടെ സമൂഹത്തിന്റെ നേരെ ഉയരുന്ന ശക്തമായ ഒരു ചോദ്യമാണ്... പലവേഷത്തിൽ.... അച്ഛനായും ... സഹോദരനായും സുഹൃത്തായും സഹയാത്രികനായും സഹപ്രവർത്തകനായും .... ഇങ്ങനെ ചിലർ നമുക്കിടയിലുണ്ട്....വാക്കും നോക്കും പ്രവൃത്തിയും കൊണ്ട് ജീവിതങ്ങൾ തകർക്കുന്നവർ.... അവർക്കെതിരെയുള്ള ഓരോ ശബ്ദവും അഭിനന്ദനം അർഹിക്കുന്നു....

  • @malluoriginal

    @malluoriginal

    4 ай бұрын

    Thankyou. Keep supporting us😊

  • @MuhammedAizam-hz3wj

    @MuhammedAizam-hz3wj

    3 ай бұрын

    😊😊

  • @jasmink.p7396

    @jasmink.p7396

    2 ай бұрын

    PR😂😂😂😂

  • @villaingaming9991

    @villaingaming9991

    2 ай бұрын

    4

  • @gamingwithmrs.kanthari8401

    @gamingwithmrs.kanthari8401

    2 ай бұрын

    Op😊😊ഒപ്പ്

  • @user-su9fp
    @user-su9fp4 ай бұрын

    പലരും അനുഭവിക്കുന്നുണ്ട് ഇത്. Relatable എന്ന് തുറന്ന് പറയാന്‍ മടിക്കുന്ന content. Good work 😊👍

  • @radhammamony3338
    @radhammamony33384 ай бұрын

    പല പെൺകുട്ടികളും ഈ പേടി അനുഭവിക്കുന്നുണ്ട്...... നല്ല മെസ്സേജ്...

  • @user-lb6vl3yw9f
    @user-lb6vl3yw9f3 ай бұрын

    ഗുഡ് വർക്ക്‌ 👍👍

  • @malluoriginal

    @malluoriginal

    3 ай бұрын

    THANK YOU

  • @InfinityFramesProductions
    @InfinityFramesProductions4 ай бұрын

    Nice content. ഇനി അടുത്തത് എന്ത് ? ആകാംക്ഷ വർദ്ധിച്ചു

  • @masthan3815
    @masthan38154 ай бұрын

    Good work 👌🏼👌🏼

  • @DrRajTube
    @DrRajTube4 ай бұрын

    Dealing with important ... serious subjects. Great. 👍

  • @satheeshs1395
    @satheeshs13952 ай бұрын

    Nalla pole vidio eduthu........ Super

  • @rosemarypaul7181
    @rosemarypaul71812 ай бұрын

    Important message 👍well said 👏👏❤️

  • @malluoriginal

    @malluoriginal

    2 ай бұрын

    Thankyou❤️.. Keep supporting us🥰

  • @renjithchandran5910
    @renjithchandran59104 ай бұрын

    Super😍😍😍 all the best

  • @RAHULVELLAYANI
    @RAHULVELLAYANI4 ай бұрын

    Super😍👏🏻👏🏻

  • @kunjuami5360
    @kunjuami53603 ай бұрын

    എല്ലാ അച്ഛനമ്മമാരും എപ്പോഴും കെയർഫുൾ ആയിരിക്കും നമ്മുടെ മക്കളുടെ ലൈഫ് നമ്മുടെ കയ്യിലാണ്🙏👍

  • @malluoriginal

    @malluoriginal

    3 ай бұрын

    അതേ

  • @shemnasak7335
    @shemnasak73352 ай бұрын

    Ee Arun nte voice suuper aanu👌…kelkumbo romantic thonnum 😍

  • @malluoriginal

    @malluoriginal

    2 ай бұрын

    🥰

  • @midhunvaduvoth9299
    @midhunvaduvoth92993 ай бұрын

    Vere level theme ❤

  • @user-mn2gm2zf5i
    @user-mn2gm2zf5i3 ай бұрын

    Nice❤... Waiting for next episode

  • @malluoriginal

    @malluoriginal

    3 ай бұрын

    Thanks.. Keep supporting us❤️

  • @DarsiniDarsini-ut7br

    @DarsiniDarsini-ut7br

    Ай бұрын

    .

  • @lechulechuz7006
    @lechulechuz70064 ай бұрын

    good message

  • @rinurinshida-hy6ge
    @rinurinshida-hy6ge3 ай бұрын

    ഇതു പോലെ ചെറിയ പ്രായത്തിൽ അനുഭവം ഉള്ളവർ ലൈക് ചെയ്യൂ.

  • @malluoriginal

    @malluoriginal

    3 ай бұрын

    📣

  • @sameerakv1kv165

    @sameerakv1kv165

    2 ай бұрын

    എനിക്ക് ഉണ്ടായിട്ടുണ്ട്.. അധ്യാപകനിൽ നിന്നും.. 😰😰😰 ഓർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ.. ഇത് vere ee കാര്യം എന്റെ ഉമ്മയോട് പോലും പറഞ്ഞിട്ടില്ല.. 7 age ഉള്ളപ്പോ.. ഞാൻ ഇന്ന് 30 വയസുള്ള 3 മക്കളുടെ ഉമ്മ... 🥰..

  • @rinurinshida-hy6ge

    @rinurinshida-hy6ge

    2 ай бұрын

    Ooooh 😰.

  • @rinurinshida-hy6ge

    @rinurinshida-hy6ge

    2 ай бұрын

    പലർക്കും ഉണ്ടായിക്കാണും.

  • @user-hd8mz7kx5k

    @user-hd8mz7kx5k

    Ай бұрын

    Und🥲

  • @aswathisnair2180
    @aswathisnair21802 ай бұрын

    Great message... Nd well said it

  • @user-rp3ju8mb5k
    @user-rp3ju8mb5k4 ай бұрын

    സൂപ്പർ മുത്തേ

  • @esathannickal6830

    @esathannickal6830

    28 күн бұрын

    ❤❤

  • @keerthikeerthu92
    @keerthikeerthu922 ай бұрын

    Swetheyude acting super aan.... Good job guys❤

  • @malluoriginal

    @malluoriginal

    2 ай бұрын

    Thank you. It is RJ CHINJU.

  • @jijo357
    @jijo3572 ай бұрын

    Nice presentation

  • @reshmal6896
    @reshmal68962 ай бұрын

    It is the best massage to give to the growing new generation 🎉

  • @malluoriginal

    @malluoriginal

    2 ай бұрын

    ❤️

  • @shamilexclusive
    @shamilexclusive3 ай бұрын

    6:09 direct ആയി പറഞ്ഞു

  • @anoopshekhar.c2877
    @anoopshekhar.c28774 ай бұрын

    Super.. Go head....

  • @lechulechuz7006
    @lechulechuz70064 ай бұрын

    waiting for next episode🔥

  • @user-ml7jo9cq1e
    @user-ml7jo9cq1e4 ай бұрын

    ലാസ്റ്റ് എന്താ പറ്റിയെ

  • @podapahaya
    @podapahaya2 ай бұрын

    I also experienced the same situation....now divorced

  • @sreekuttan9841
    @sreekuttan98412 ай бұрын

    ഇങ്ങനെ ഉണ്ടെങ്കിൽ ആദ്യമേ കെട്ടാൻ പോവുന്ന ആളോട് തുറന്നു പറഞ്ഞു അയാൾക്ക്‌ സമ്മതമാണെങ്കിൽ മാത്രം കെട്ടുക അല്ലെങ്കിൽ പിന്നെ കെട്ടിയിട്ടു ഒരാളുടെ ലൈഫ് നശിപ്പിക്കാൻ നിൽക്കരുത്

  • @malluoriginal

    @malluoriginal

    2 ай бұрын

    💯

  • @MalavikaSmithin

    @MalavikaSmithin

    2 ай бұрын

    Athe correct

  • @rahulshaji3360

    @rahulshaji3360

    2 ай бұрын

    Sathyam ......😂😂

  • @sreelakshmisreeram1730

    @sreelakshmisreeram1730

    Ай бұрын

    Thaan ndhoru manushyan aado...onn support cheythal onn koode ninnal thirich jeevithathilek Kara keran patunna avasthaye ithinoke ullu....athra polum support oo kshamyo onnum ille ? Kazhapp mathre ullo? Ithoke parayan athrak budhimutt aayrkunath kondann parayathe nilkunath...allathe oralde jeevitham ketti nashipikanm enoru agraham ulla kond onumalla....kalyana parayam ethi ninnal veetukarum bandhukalum thudangam alochana kalyanam enoke parnjit....endengilum veetukarod thurann parayan orungiyal porath vitt padipichathinteya ithoke , padikan vittathinte preshnama , valarth dosham ...ini ivalk bandhan valathum kaanum Avan pezhapichatha ...enoke paranj oro kadhakal irakki vidum ..athoke pedichitta ethengilum orale kettan paranjal kettunath...aa incident il physically namalk indavunathinekal 1000 iratty vedana aan manasikamayi anubavikunath....onn oralod thurann paranjal...onn support cheythal care kityal thirich varan patum palarkum...ath kodukuna oru environment ivde illa athann vendath

  • @sangeethkrishnan6549
    @sangeethkrishnan65493 ай бұрын

    True 😔

  • @saraswathysarayu
    @saraswathysarayu2 ай бұрын

    കറക്റ്റ് ❤

  • @ayoob77711
    @ayoob777112 ай бұрын

    Most husbands / wife face the same situation. Others will criticize them by watching the external behaviour.

  • @malluoriginal

    @malluoriginal

    2 ай бұрын

    💯

  • @aryas7833

    @aryas7833

    2 ай бұрын

    Nthelum issues undel marrige nu munne thurann parayanam...vere oralde life kalayendaa avashyam illa

  • @ayoob77711

    @ayoob77711

    2 ай бұрын

    @@aryas7833 Trust illata marriages a ipol... 1 or 2 life already kazhinjit undakum... living together or love and physical relationship etc....

  • @sstestyt
    @sstestyt4 ай бұрын

    ഒരുപാട് വീടുകളിൽ തുറന്നു പറയാതെ മറച്ചു വെയ്ക്കപ്പെടുന്ന സത്യം... 😢...

  • @vishnugopanentertainments4196
    @vishnugopanentertainments41964 ай бұрын

    All the best wishes ❤️

  • @drisyamfilmfocus3046
    @drisyamfilmfocus30464 ай бұрын

    Sivaram sir👌👌

  • @spsreenath
    @spsreenath3 ай бұрын

    Nice work

  • @malluoriginal

    @malluoriginal

    3 ай бұрын

    Thank you!

  • @JSTECHIES
    @JSTECHIES4 ай бұрын

    excellent content👍

  • @rekhas4461
    @rekhas44614 ай бұрын

    Good👍

  • @sandhyasuresh5111
    @sandhyasuresh51112 ай бұрын

    Super

  • @ansilaharis2058
    @ansilaharis20582 ай бұрын

    Good work 👌👌

  • @malluoriginal

    @malluoriginal

    2 ай бұрын

    Thank you! Cheers!

  • @zam5058
    @zam50583 ай бұрын

    Elarudem acting nannayit und.. Well done team👏👏

  • @malluoriginal

    @malluoriginal

    3 ай бұрын

    🥰

  • @arunrs2000
    @arunrs20002 ай бұрын

    സൂപ്പർ

  • @asfarunneesa2765
    @asfarunneesa276520 күн бұрын

    ഇങ്ങനെ ആയിരിക്കും പലരും ചിന്തിക്കുക. പക്ഷെ എനിക്കും പറയാനുണ്ട് എന്റെ കുട്ടികാലത്തെ ഒരു അനുഭവം അതുകാരണം നമ്മൾ കലാകാലം ആ പേടികാരണം ജീവിതം മുമ്പോട്ട് കൊണ്ടുപോകണം. എന്റെ വിവാഹം കഴിഞ്ഞപ്പോൾ എനിക്കും ഇതുപോലെ പേടിയായിരുന്നു ഭർത്താവിൽനിന്നും സെക്സ് അനുഭവിക്കുമ്പോൾ എപ്പോഴും എനിക്ക് വേദന രണ്ടു മക്കളുടെ ഉമ്മയായി എന്നിട്ടും സെക്സ് എനിക്കും അപ്പോഴും വേദന തന്നു ഇന്നും ഭർത്താവിനോട് എനിക്ക് പറയാൻ പറ്റാത്ത കാര്യം അത് മനസിലാക്കാൻ കഴിയാത്ത ഒരു ഭർത്താവായിരുന്നു എന്റെ ജീവിതത്തിൽ വന്നത് എന്നോട് തീരെ സംസാരിക്കില്ല 10വർഷത്തെ ജീവിതം. എപ്പോൾ സെക്സ് ചോദിക്കുമ്പോഴും നിന്നു കൊടുക്കേണ്ടി വന്നു സെക്സ് വിഡിയോസ് ന് അഡിറ്റ് എല്ലാ പുരുഷൻ മാരും ഇങ്ങനെ തന്നെ ആണ് എന്ന് എനിക്ക് തോന്നി. ഒരു സ്ത്രീ ഇതിനു മാത്രം ഉള്ളതാണോ? ഞാൻ ഒരു പ്രാവശ്യം നിന്നു കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടാക്കുന്ന ഫുഡ്‌ അവർ കഴിക്കില്ല

  • @leesymool2522
    @leesymool25222 ай бұрын

    ശരിക്കു ഇതുപോലുള്ള അനുഭവങ്ങളുള്ള ഒരുപാട് പേര് ഉണ്ട് ആരോടും പറ്റാതെ

  • @malluoriginal

    @malluoriginal

    2 ай бұрын

    അതെ 💯

  • @Wlbwlb
    @WlbwlbАй бұрын

    👏👏

  • @naveenv2807
    @naveenv28074 ай бұрын

    Sivram bro ❤🎉

  • @andelalizvivek8459
    @andelalizvivek84592 ай бұрын

    Eniku e series kandappo thonniya santhosham enthanno matte series il ishttamallanu paranja wife nae ethil ishttam anallo.

  • @malluoriginal

    @malluoriginal

    2 ай бұрын

    ഇതാണല്ലോ episode1😊

  • @anubipin8897
    @anubipin88974 ай бұрын

    ❤❤

  • @neethuneethub733
    @neethuneethub7332 ай бұрын

    Important message👍well said❤👌👌

  • @TheGamer_leo
    @TheGamer_leo2 ай бұрын

    Good massage

  • @malluoriginal

    @malluoriginal

    2 ай бұрын

    Thank you

  • @sumayyaashrafashraf9695
    @sumayyaashrafashraf96954 ай бұрын

    👍👍

  • @salmaalavudheen6050
    @salmaalavudheen60502 ай бұрын

    Ante friend ithe avastha good message 🙏🙏

  • @malluoriginal

    @malluoriginal

    2 ай бұрын

    😓

  • @remyars5212
    @remyars5212Ай бұрын

    Gudmsg

  • @ashwani_anilkumar22-ok1du
    @ashwani_anilkumar22-ok1du4 ай бұрын

  • @kevinpauly3584
    @kevinpauly35842 ай бұрын

    They finally had and she is pregnant, that's the next episode

  • @malluoriginal

    @malluoriginal

    2 ай бұрын

    Already next four episodes are there on the channel. Please check the playlist. Enjoy the stories.

  • @sajnasajusajnasaju4292
    @sajnasajusajnasaju42922 ай бұрын

    ❤❤❤❤

  • @syamraj3137
    @syamraj31374 ай бұрын

    👏🏻👏🏻👏🏻

  • @MuhammadAnasMDD
    @MuhammadAnasMDD3 ай бұрын

    Next episode part 2 wait bro

  • @malluoriginal

    @malluoriginal

    3 ай бұрын

    Part two already uploaded. Periods.

  • @princyprasad5362
    @princyprasad53622 ай бұрын

    Good content

  • @malluoriginal

    @malluoriginal

    2 ай бұрын

    Thanks.. Keep supporting

  • @asilamkaramana8935
    @asilamkaramana89354 ай бұрын

    👍

  • @sreelekshmijyothi4641
    @sreelekshmijyothi46413 ай бұрын

    😊

  • @malluoriginal

    @malluoriginal

    3 ай бұрын

    🙂

  • @RahilaE-yz5ib
    @RahilaE-yz5ibАй бұрын

    Kaathirunnu kittiya saadanamaano ithine😂

  • @malluoriginal

    @malluoriginal

    Ай бұрын

    അതിനു എന്താ...

  • @jobupdatesmalayalam3295

    @jobupdatesmalayalam3295

    Ай бұрын

    Enda udeshiche? Tadi aano? Aiswarya rai polum ingane comment cheyilla

  • @user-bd1qq7mp1q
    @user-bd1qq7mp1q3 ай бұрын

    😢

  • @malluoriginal

    @malluoriginal

    3 ай бұрын

    Thanks for the support.

  • @queen5036
    @queen50363 ай бұрын

    Next episode : Periods and related 🤪

  • @malluoriginal

    @malluoriginal

    3 ай бұрын

    ഉടൻ

  • @shestechandtalk2312
    @shestechandtalk23122 ай бұрын

    99% പെൺകുട്ടികളും ഒരിക്കൽ എങ്കിലും ഇതുപോലെ അവസ്ഥ face ചെയ്തു വന്നിട്ടുള്ളവർ ആണ് തുറന്നു പറയാൻ മടി പേടി 🤦🏼‍♀️🤦🏼‍♀️!ലാസ്റ്റ് ഡ്രോമ ആയി പോകും.. Fact.. പ്രത്യേകിച്ച് ബന്ധുക്കൾ..... 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️

  • @malluoriginal

    @malluoriginal

    2 ай бұрын

    💯

  • @siniyaziya5625
    @siniyaziya56252 ай бұрын

    Enth karyangalum partners thurannu paranj munnot neenganam.

  • @NoufalHissana-bz3rd
    @NoufalHissana-bz3rd3 ай бұрын

    ❤❤❤

  • @athulyasethu
    @athulyasethuАй бұрын

    എന്റെ മോളെ ഞാൻ എന്റെ വീട്ടിൽ നിൽക്കുന്ന കൊരങ്ങന് മാത്രമേ കെട്ടിക്കുള്ളു.. ഇപ്പോളത്തെ കാലമാ.. ഇല്ലേൽ ഞാൻ അവരുടെ കൂടെ ഹണി മൂൺ വരെ പോകും.. ഞാൻ ഇല്ലാതെ ഒരു ആഘോഷവും വേണ്ട.. 😏

  • @arshadaluvakkaran675
    @arshadaluvakkaran675Күн бұрын

    Loving you is

  • @trunni3530
    @trunni3530Ай бұрын

    ഇതാണോഡേയ് സ്വപ്നത്തിലെ കുട്ടി ?😂

  • @malluoriginal

    @malluoriginal

    Ай бұрын

    Athe... Enthaa

  • @vipinvnath4011

    @vipinvnath4011

    Ай бұрын

    ​@@malluoriginalnot match for u

  • @jayasreep5712
    @jayasreep57122 ай бұрын

    👍🏽👍🏽

  • @Beenaasok-zn6pu
    @Beenaasok-zn6pu2 ай бұрын

    🙏🏼🙏🏼🙏🏼

  • @saraswathysarayu
    @saraswathysarayu2 ай бұрын

    ഞാൻ കൂടി thirichum

  • @anjalirenjith9812
    @anjalirenjith98123 ай бұрын

    Next episode apowzaterekum

  • @malluoriginal

    @malluoriginal

    3 ай бұрын

    Aayallo. Anjali, channel videos kaanu.

  • @sanahhh1263

    @sanahhh1263

    3 ай бұрын

    ​@@malluoriginalchannel lu illalo

  • @malluoriginal

    @malluoriginal

    3 ай бұрын

    @@sanahhh1263 Next periods, then tholi veluppalla.

  • @lovelandmedia638
    @lovelandmedia6382 ай бұрын

    ഇതിനെ എവിടുന്ന് കിട്ടി

  • @Nisha-mm1gt
    @Nisha-mm1gt2 ай бұрын

    ബാക്കി എപ്പോഴാ

  • @malluoriginal

    @malluoriginal

    2 ай бұрын

    Playlist നോക്കാമോ. Upload aakkiyittund.

  • @simimv2300
    @simimv23002 ай бұрын

    Ethil abhinayichirikunathu chinju alle.....

  • @malluoriginal

    @malluoriginal

    2 ай бұрын

    Yess😊

  • @deeptinambiar30
    @deeptinambiar303 ай бұрын

    Chetanu cold pidichapole tonanu.. take care

  • @malluoriginal

    @malluoriginal

    3 ай бұрын

    Hmmm

  • @sivapriyaks2590
    @sivapriyaks25902 ай бұрын

    When will be the next episode?

  • @malluoriginal

    @malluoriginal

    2 ай бұрын

    It is already released. Please check our playlist section for more details.

  • @malluoriginal

    @malluoriginal

    2 ай бұрын

    Or if you go to our video section you can follow it up there.

  • @Ridhika4697
    @Ridhika46972 ай бұрын

    ഇതിൻ്റെ 2 nd part ഉണ്ടോ

  • @malluoriginal

    @malluoriginal

    2 ай бұрын

    ഇതിന് ഇനി നാല് ഭാഗങ്ങൾ ഉണ്ട്. Playlist check ചെയ്യാമോ.

  • @user-rp3ju8mb5k
    @user-rp3ju8mb5k4 ай бұрын

    💔💔💔

  • @saraswathysarayu
    @saraswathysarayu2 ай бұрын

    വല്ലാത്ത കഷ്ടം

  • @malluoriginal

    @malluoriginal

    2 ай бұрын

    സത്യം

  • @maryvismayavarghese1574
    @maryvismayavarghese1574Ай бұрын

    Swapnathile pennu kutty...😅ente control pokum 😂😂😂

  • @malluoriginal

    @malluoriginal

    Ай бұрын

    Enthaaa

  • @jismayavijayan5118
    @jismayavijayan511810 күн бұрын

    Actor name?

  • @malluoriginal

    @malluoriginal

    9 күн бұрын

    Shivaram Mony

  • @user-nf2kf4ze5g
    @user-nf2kf4ze5g2 ай бұрын

    Cherukanu cherunna oru penkuttiye select cheyarunnu. Ithu avante ammayakan prayam thonnikunnu. Sharikum ithu thirichaayirunnu sambhavikendathu

  • @motherschannelforvbac5673

    @motherschannelforvbac5673

    2 ай бұрын

    ശേരികുള്ള ജീവിതത്തിൽ ഇങ്ങനൊരു പെണ്ണും ചെറുക്കനും കെട്ടികൂട എന്നില്ലാലോ..ബാഹ്യമായ കണ്ണിൽ ചേർച്ച കാണില്ല.പക്ഷേ മനസ്സിന്ന് ചേർച്ചയുണ്ടെങ്കിൽ അവരുടെ ജീവിതം നന്നായ് പോയ്കൂടെ?

  • @malluoriginal

    @malluoriginal

    2 ай бұрын

    Well said

  • @vidyaraju3901
    @vidyaraju39013 ай бұрын

    Good 👍👍❤️

  • @malluoriginal

    @malluoriginal

    3 ай бұрын

    Thanks 🤗.. Keep supporting us🥰

  • @ayonajoseph4344
    @ayonajoseph43442 ай бұрын

    Ammayum monum pole

  • @malluoriginal

    @malluoriginal

    2 ай бұрын

    ❌❌❌

  • @vibekid2032
    @vibekid20323 ай бұрын

    Next episode vanitilalo

  • @shradha8509

    @shradha8509

    3 ай бұрын

    undallo. Oro content ineyan oro episode ayi parayunnath.

  • @malluoriginal

    @malluoriginal

    3 ай бұрын

    അതേ

  • @noushadmozhikkan9989
    @noushadmozhikkan99893 ай бұрын

    ഇതിന്റെ ബാക്കി എങ്ങനെ കിട്ടും

  • @malluoriginal

    @malluoriginal

    3 ай бұрын

    Channelil und Saho

  • @rajimukundan9519
    @rajimukundan95192 ай бұрын

    ചക്ക തള്ള ഒന്നിനും കൊള്ളില്ല

  • @malluoriginal

    @malluoriginal

    Ай бұрын

  • @wowser2153
    @wowser21532 ай бұрын

    Husband 25 years, wife 40 years thonikkum. Avanalle virakthi thonikendathu

  • @Tirunelvelisapattusabumk8704

    @Tirunelvelisapattusabumk8704

    2 ай бұрын

    ​@@6yrdropperapo 40 aayal bhangi irukyulanaano ardham

  • @CHARLOTTE-eb6ug

    @CHARLOTTE-eb6ug

    2 ай бұрын

    Avarde abinayam nokkiyal pore

  • @wowser2153

    @wowser2153

    2 ай бұрын

    @@6yrdropper enthenkilum oru chercha vende?

  • @musthafaek2031

    @musthafaek2031

    2 ай бұрын

    Penninu nalla age thoonunund

  • @minsam2603

    @minsam2603

    2 ай бұрын

    Njn ethro ee alukal parayunna kaliyakkunna matching illatha couples ne kandittundu . Avarokke happy ayi romantic ayi kinju Povunnu. Matching unlike karyamanu Kure mosham .

  • @Lakshmi-dn1yi
    @Lakshmi-dn1yi2 ай бұрын

    ഇതെന്താ ഒരു ചേർച്ചയില്ലാതെ ഭാര്യയും ഭർത്താവും

  • @malluoriginal

    @malluoriginal

    2 ай бұрын

    ഹൃദയത്തിലാണ് ചേർച്ച

  • @kavyakavoos1672

    @kavyakavoos1672

    2 ай бұрын

    ​@@malluoriginalcorrect 💯

  • @motherschannelforvbac5673

    @motherschannelforvbac5673

    2 ай бұрын

    ശേരികുള്ള ജീവിതത്തിൽ ഇങ്ങനൊരു പെണ്ണും ചെറുക്കനും കെട്ടികൂട എന്നില്ലാലോ..ബാഹ്യമായ കണ്ണിൽ ചേർച്ച കാണില്ല.പക്ഷേ മനസ്സിന്ന് ചേർച്ചയുണ്ടെങ്കിൽ അവരുടെ ജീവിതം നന്നായ് പോയ്കൂടെ? കാഴ്ചയിൽ ചേർച്ച ഉണ്ടെങ്കിലേ അവരുടെ ജീവിതം ശേരിയാകൂ എന്ന നമ്മുടെ ധാരണ ആണ് മാറ്റെണ്ടെ.anganalle?😊

  • @DivyaS-rn7sq
    @DivyaS-rn7sqАй бұрын

    Thayuli flims

  • @rejithr729
    @rejithr729Күн бұрын

    ഈ ഐറ്റത്തെ കണ്ടാൽ പൊങ്ങിയത് താണ് പോവുമെല്ലോ കണ്ടിട്ട് ugly ആയിട്ട് ഫീൽ ചെയുന്നു

  • @aleyammabennyjohn3997
    @aleyammabennyjohn3997Ай бұрын

    പിന്നെന്തിനാ കല്യാണം കഴിച്ചത്....

  • @malluoriginal

    @malluoriginal

    Ай бұрын

    മുഴുവൻ കണ്ടോ

  • @acrchandran5121
    @acrchandran51214 ай бұрын

    Super

  • @user-xb5ou7br6l
    @user-xb5ou7br6l2 ай бұрын

    സൂപ്പർ

  • @malluoriginal

    @malluoriginal

    2 ай бұрын

    Thanks😊.. Keep supporting us❤️

  • @AnasJRahim-2.0
    @AnasJRahim-2.04 ай бұрын

    👍

  • @GourinandanaGourinandana
    @GourinandanaGourinandana3 ай бұрын

  • @user-ml7jo9cq1e
    @user-ml7jo9cq1e4 ай бұрын

    ലാസ്റ്റ് എന്താ പറ്റിയെ

  • @malluoriginal

    @malluoriginal

    4 ай бұрын

    Wait for the next episode. 😊. Please subscribe for updates.

  • @rajus5743
    @rajus57434 ай бұрын

    Super

Келесі