Entharo mahanu bhavlu - a song from Thyagaraja Pancharatna Krithis sung by Jayashree Rajeev

Музыка

Album : Thyagaraja Pancharatna Krithis
Produced by : Sargam Musics
Sung by : Jayashree Rajeev

Пікірлер: 447

  • @sargammusics
    @sargammusics2 жыл бұрын

    kzread.info/dash/bejne/f3udu5N7lbHek6Q.html

  • @syalinim1445

    @syalinim1445

    2 жыл бұрын

    👍🏻 👍🏻

  • @nidheeshkalavara5761

    @nidheeshkalavara5761

    2 жыл бұрын

    @@syalinim1445 qq

  • @sanalkj2

    @sanalkj2

    2 жыл бұрын

    ​@@syalinim1445 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @balakrishnannambiar2334

    @balakrishnannambiar2334

    Жыл бұрын

    👌

  • @savithathampi3277

    @savithathampi3277

    Ай бұрын

    ​@@syalinim1445❤

  • @jithinsai5889
    @jithinsai58892 жыл бұрын

    ജയശ്രീ ചേച്ചി എനിക്ക് നിങ്ങളെ കാലിൽ വീണു നമസ്കരിക്കണം...സ്വർണ്ണ രാഗം കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ ....പറഞു അറിയിക്കാൻ പറ്റില്ല...എത്രയോ ഭാഗ്യം ചെയ്തവർ ആണു നിങ്ങളെ അച്ഛൻ അമ്മ...കലിയുഗവരധന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... 🙏🏻🙏🏻❤️❤️

  • @askalliyodan1694
    @askalliyodan1694 Жыл бұрын

    മനസ്സ് ഒന്ന് താളം തെറ്റുമ്പോൾ ഒന്നു കേൾക്കും നിങ്ങളുടെ ഈ ആലാപനം.. എല്ലാം അതിൽ ശുഭം...ദൈവാനുഗ്രഹം.. ഉണ്ടാകട്ടെ.. മധുരമായ ആലാപനം..

  • @anilachari1

    @anilachari1

    Жыл бұрын

    Sure ❤ Njanum

  • @ramakrishnanka7797

    @ramakrishnanka7797

    Жыл бұрын

    ഒറ്റയ്ക്ക് ആകുന്നർവർക്ക് ഒരാശ്വാസം.

  • @sudhikkr

    @sudhikkr

    Жыл бұрын

    ❤❤❤🙏🙏🙏🙏🙏

  • @tmshivanandan9835

    @tmshivanandan9835

    Жыл бұрын

    ​@@ramakrishnanka7797ui7iiib

  • @maxcreator6

    @maxcreator6

    10 ай бұрын

    Really amazing

  • @mukundangovindan6470
    @mukundangovindan64703 жыл бұрын

    കലിയുഗത്തിൽ നല്ല നല്ല കീർത്തനങ്ങൾ സമ്മാനിക്കുന്ന താങ്കൾക്ക് എന്റെ പ്രണാമം

  • @gopalakrishnannair5872

    @gopalakrishnannair5872

    3 жыл бұрын

    Wow

  • @gireesangireesan8790

    @gireesangireesan8790

    2 жыл бұрын

    ? Nm..

  • @gireesangireesan8790

    @gireesangireesan8790

    2 жыл бұрын

    ? Nm..

  • @vipinva6211

    @vipinva6211

    2 жыл бұрын

    കലിയുഗം കഴിഞ്ഞു. ഇത് സത്യയുഗം

  • @harikesan6601

    @harikesan6601

    2 жыл бұрын

    @@vipinva6211 പോടാ..... ഇതാണ് കലിയുഗം

  • @anisvlog..3864
    @anisvlog..38642 жыл бұрын

    ദിവസവും രാവിലെ കേൾക്കുമ്പോൾ ആ ദിനങ്ങൾ ധന്യമാകുന്നു 🙏🙏🙏🙏

  • @abhijitham6619
    @abhijitham66192 жыл бұрын

    സഗീതത്തേക്കാൾ ലഹരി ഉള്ള ഒന്നും ഇല്ല നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഈ സംഗീതം ❤️❤️❤️

  • @arunsanthamma8008

    @arunsanthamma8008

    Жыл бұрын

    Yes

  • @rasmi.p.rrasmi454

    @rasmi.p.rrasmi454

    Жыл бұрын

    Yes.....🥰🥰🥰 Wat a feel .ma

  • @kp.venugopal2334

    @kp.venugopal2334

    10 ай бұрын

    Ofcourse,what a feel

  • @arjunarjun2386
    @arjunarjun23862 жыл бұрын

    ഷഡ്കാല ഗോവിന്ദമാരാരെ കണ്ടപ്പോൾ ത്യാഗരാജ സ്വാമികൾ അൽഭുതം കൊണ്ട് പാടിയത്.

  • @seethanadhan4896

    @seethanadhan4896

    Жыл бұрын

    അതെ yes👍👍👍👍👍👍🙏

  • @anilthekkedath3528
    @anilthekkedath35282 жыл бұрын

    ഇഷ്ടപ്പെടുന്ന ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് ഒരു സുഖമാണ്

  • @AshokKumar-hd6in
    @AshokKumar-hd6in6 ай бұрын

    പാടാന്‍ എനിക്ക് അറിയില്ല. എന്നാൽ ഇതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം മനസ്സിന് കിട്ടുന്നു

  • @sajithunnimon1406
    @sajithunnimon1406 Жыл бұрын

    എന്താ ഒരു ഫീൽ.... തനിച്ചു ഇരിക്കുക..,. ബകാർഡി ചെറുത്, പിന്നെ ഇതും..... ഒരു രക്ഷയും ഇല്ല,,,,, ആലാപനം പൊളി..,

  • @remyaasremyaas2013
    @remyaasremyaas2013 Жыл бұрын

    മൃദംഗം ആരാണ് വായിക്കുന്നത് ഗംഭീരം

  • @AnilKumarAnilKumar-nc6qq
    @AnilKumarAnilKumar-nc6qq2 жыл бұрын

    എൻ്റെ ഒരു ദിവസം തുടങ്ങുന്നത് താങ്കളുടെ ശബ്ദത്തിൽ ലയിച്ചാണ് ക്ഷേത്ര ദർശനത്തിൻ്റെ പരിശുദ്ധിയാണ്. ആലാപന മധുരം കെങ്കേമം

  • @kasirajapillai7473

    @kasirajapillai7473

    2 жыл бұрын

    നലൃകിർതന०ധനൃമായീ

  • @preejithj7200

    @preejithj7200

    2 жыл бұрын

    ✌🏻

  • @devanandai559
    @devanandai5593 жыл бұрын

    നന്നായിട്ടുണ്ട് ആൻ്റി ഒരുപാട് ഇഷ്ടപ്പെട്ടൂട്ടോ .......... എന്നും ഈ കഴിവ് ഉണ്ടാവാൻ പ്രാർത്ഥിക്കും. ആ അനുഭവത്തെ നന്നായി അനുഭവിച്ചു. നന്ദിയുണ്ട് 🙏🙏

  • @user-cn7oh9fe3s

    @user-cn7oh9fe3s

    4 ай бұрын

  • @nandakumarAP
    @nandakumarAP4 жыл бұрын

    ശ്രീമതി, താങ്കളുടെ കീർത്തനം ഇപ്പോഴാണ് എനിക്ക് കേൾക്കാൻ ഭാഗൃം ലഭിച്ചത് വളരെയധികം നന്നായിരിക്കുന്നു. ദൈവാനുഗ്രഹം ഉള്ള ശബ്ദം, ഇനിയും ഉയരങ്ങളിൾ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐💐💐💐💐💐💐💐💐

  • @geethasadasivan3585

    @geethasadasivan3585

    2 жыл бұрын

    Very gd 💕

  • @renjithkc3699

    @renjithkc3699

    2 жыл бұрын

    😍🙏

  • @jaldusomasatyakrishnarao5136
    @jaldusomasatyakrishnarao51363 жыл бұрын

    I am a teluguman residing near Vijayawada 71 yrs old. I used to go to sabarimala,Guruvayur& Thiruvairu for aradhana every year since 1987.(except this year)I heard you personally once or twice at Gvyr for chembai utsavam.Being a malayalee your ucharana is perfect without a sigle mistake I dislike fusion for Tyagaraja kritis. I verymuch appreciate music for this.Tyagarajaswamy paripoorna karuna neeku kalugu gaka.

  • @kk12nn62

    @kk12nn62

    2 жыл бұрын

    Good

  • @arjunarjun2386
    @arjunarjun23862 жыл бұрын

    ത്യാഗ രാജ സ്വാമികളുടെ പഞ്ചരത്ന കൃതികളിൽ ഒന്ന്😍

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    ♥️♥️♥️ Thyagaraja ✨️

  • @balakrishnanvarrier1750
    @balakrishnanvarrier17502 жыл бұрын

    വളരെ നന്നായി പാടി നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അഭിനന്ദനങ്ങൾ

  • @madsoul9664
    @madsoul96643 жыл бұрын

    കണ്ണടച്ചങ്ങനെ കേൾക്കുമ്പോ ഞാനേതു ലോകത്തേക്ക പറന്നകന്നത് പറയാൻ അറിയൂല.... ❤️

  • @rajeshab9873
    @rajeshab98732 жыл бұрын

    ഇതു കേൾക്കുമ്പോൾ മനസ്സ് കൂടുതൽ നിർമ്മലമാകുന്ന പോലെ. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കീർത്തനമാണിത്. വളരെ സന്തോഷം ഇത് കേൾക്കാൻ സാധിച്ചതിൽ , എല്ലാ ഭാവുകങ്ങളും നേരുന്നു .....🙏🏻🙏🏻

  • @devanandai559
    @devanandai5593 жыл бұрын

    അലെെപായുതെകണ്ണാ വളരെയധികം ഇഷ്ടമാണ് ആൻ്റി 🥰

  • @gokulkrishna2688
    @gokulkrishna2688 Жыл бұрын

    എംദരോ മഹാനുഭാവുലു അംദരികീ വംദനമുലു ചംദുരൂ വര്ണുനി അംദ ചംദമുനു ഹൃദയാരവുംദമുന ജൂചി ബ്രഹ്മാനംദമനുഭവിംചു വാരെംദരോ മഹാനുഭാവുലു സാമഗാന ലോല മനസിജ ലാവണ്യ ധന്യ മുര്ധന്യുലെംദരോ മഹാനുഭാവുലു മാനസവന ചര വര സംചാരമു നെരിപി മൂര്തി ബാഗുഗ പൊഗഡനേ വാരെംദരോ മഹാനുഭാവുലു സരഗുന പാദമുലകു സ്വാംതമനു സരോജമുനു സമര്പണമു സേയുവാരെംദരോ മഹാനുഭാവുലു പതിത പാവനുഡനേ പരാത്പരുനി ഗുരിംചി പരമാര്ധമഗു നിജ മാര്ഗമുതോനു ബാഡുചുനു സല്ലാപമുതോ സ്വര ലയാദി രാഗമുല ദെലിയു വാരെംദരോ മഹാനുഭാവുലു ഹരിഗുണ മണിമയ സരമുലു ഗലമുന ഷോഭില്ലു ഭക്ത കോടുലിലലോ തെലിവിതോ ചെലിമിതോ കരുണ ഗല്ഗി ജഗമെല്ലനു സുധാ ദൃഷ്ടിചേ ബ്രോചുവാരെംദരോ മഹാനുഭാവുലു ഹൊയലു മീര നഡലു ഗല്ഗ്ഗു സരസുനി സദാ കനുല ജൂചുചുനു പുലക ശരീരുലൈ ആനംദ പയോധി നിമഗ്നുലൈ മുദംബുനനു യശമു ഗലവാരെംദരോ മഹാനുഭാവുലു പരമ ഭാഗവത മൌനി വര ശശി വിഭാകര സനക സനംദന ദിഗീശ സുര കിംപുരുഷ കനക കശിപു സുത നാരദ തുംബുരു പവനസൂനു ബാലചംദ്ര ധര ശുക സരോജഭവ ഭൂസുരവരുലു പരമ പാവനുലു ഘനുലു ശാശ്വതുലു കമല ഭവ സുഖമു സദാനുഭവുലു ഗാക എംദരോ മഹാനുഭാവുലു നീ മേനു നാമ വൈഭവംബുലനു നീ പരാക്രമ ധൈര്യമുല ശാംത മാനസമു നീവുലനു വചന സത്യമുനു രഘുവര നീയെഡ സദ്ഭക്തിയു ജനിംചകനു ദുര്മതമുലനു കല്ഗ ജേസിനട്ടി നീമദി നെരിംഗി സംതസംബുനനു ഗുണ ഭജനാനംദ കീര്തനമു ജേയു വാരെംദരോ മഹാനുഭാവുലു ഭാഗവത രാമായണ ഗീതാദി ശൃതി ശാസ്ത്ര പുരാണപു മര്മമുലനു ശിവാദി സന്മതമുല ഗൂഢമുലന് മുപ്പദി മുക്കോടി സുരാംതരംഗമുല ഭാവംബുലനെരിഗി ഭാവ രാഗ ലയാദി സൌഖ്യമുചേ ചിരായുവുല്ഗലിഗി നിരവധി സുഖാത്മുലൈ ത്യാഗരാപ്തുലൈന വാരെംദരോ മഹാനുഭാവുലു പ്രേമ മുപ്പിരി ഗൊനു വേല നാമമുനു ദലചേവാരു രാമഭക്തുഡൈന ത്യാഗരാജനുതുനി നിജ ദാസുലൈനന വാരെംദരോ മഹാനുഭാവുലു അംദരികീ വംദനമു-ലെംദരോ മഹാനുഭാവുലു

  • @divakarantp2643
    @divakarantp26432 жыл бұрын

    ഈ കീർത്തനം കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഭഗവാനെ

  • @sureshbabubabu3107
    @sureshbabubabu3107 Жыл бұрын

    വളരെയധികം ഇഷ്ടപ്പെട്ട കീർത്തനം അത് താങ്കളുടെ സ്വരമാധുര്യത്തിൽ കൂടി ആയപ്പോൾ അതിമനോഹരം ❤️❤️❤️🙏🙏🙏🙏

  • @rajeeshkumar9275
    @rajeeshkumar9275 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത കിർത്തനം.

  • @sivadasanmozhipulam4077
    @sivadasanmozhipulam4077 Жыл бұрын

    രാവിലെ എൻറെ ജോലിക്ക് ഉണർവ് തരുന്നത് ഇങ്ങനെയുള്ള കീർത്തനങളാണ്.എല്ലാ ആശംസകളും നേരുന്നു.

  • @sureshkumarsuresh7344
    @sureshkumarsuresh7344 Жыл бұрын

    സന്ധ്യാദീപാരാധന സമയത്ത് വീട്ടിൽ ഈ കീർത്തനം കേൾക്കാൻ പ്രത്യേക സുഖമാണ്...

  • @vibhasatheesh7399
    @vibhasatheesh7399 Жыл бұрын

    വർണിക്കാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം 👌🏻👌🏻👌🏻👌🏻എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sidharthsuresh333
    @sidharthsuresh333 Жыл бұрын

    Among My most favourite😍😌 Thyagaraja Swamy 🙏

  • @sreekanth5962
    @sreekanth59623 жыл бұрын

    ജീവ നാഡി പോലെ ഒരു കീർത്തനം!

  • @AnoopKumar-ji1oo
    @AnoopKumar-ji1oo5 ай бұрын

    Etra ketalum mathivarila.. ❤️❤️🔥🔥🔥

  • @ghantasalasongsbyrachapundaree
    @ghantasalasongsbyrachapundaree Жыл бұрын

    Adbutha ganam, Tyagaraja ganam , Sooper singing mam garu...🌷🍃👌🌈🌻💐🙏🍍🏕️

  • @ashwinsukumaran2252
    @ashwinsukumaran22524 жыл бұрын

    There's something about this keerthanam that creates a sense of awe and devotion in you .💚💛... And in jayasree mam's voice it just amplifies it ..❤️. Really beautiful 🎵😍👌👌

  • @nadh05
    @nadh053 жыл бұрын

    ജയശ്രീ രാജീവിന്റെ മനോഹരമായ ആലാപനം.,.... അഭിനന്ദനങ്ങൾ...

  • @mohanareddyvudumula2509
    @mohanareddyvudumula2509 Жыл бұрын

    అజరామరం.. నాదబహ్మ సద్గురు త్యాగరాజకృతి..ఎందరో మహానుభావులు..అందరికీ వందనములు..

  • @rsmurthy2455
    @rsmurthy2455 Жыл бұрын

    Wonderful. Melting voice and you have taken us to a Devine world. I have listened this keerthana sung by other stalwarts. But this one is extraordinary and outstanding and no wrods to express our feeling. May god bless you always.

  • @DreamPBSvlog
    @DreamPBSvlog2 жыл бұрын

    എത്ര പറഞ്ഞാലും മതിവരില്ല.. 🙏വാക്കുകൾ കിട്ടാറില്ല. 💝ശെരിക്കും ദൈവം അനുഗ്രഹിച്ച ഗായത്രി 🙏💝🫂പാടുന്നതെല്ലാം 💯അതിമനോഹരം 🙏🙏🙏💝

  • @harikkirann
    @harikkirann8 күн бұрын

    പാടാൻ അറിയില്യ, നല്ല പാട്ടുകൾ വളരെ ഇഷ്ടമാണ്... ദേവോ ഉപാസനയല്ലേ ശുദ്ദ സംഗീതം 🙏

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 Жыл бұрын

    അതി മനോഹരം മിക്ക കീർത്തങ്ങളും കേൾക്കാറുണ്ട്. ശുദ്ധ സംഗീതത്തിന് 🙏🏻 കൂടുതൽ പാടാൻ അനുഗ്രഹിക്കട്ടെ ദൈവം 🙏🏻

  • @santhinivasangovind5693
    @santhinivasangovind56933 ай бұрын

    குரல் வளம் நல்ல முறையில் இசைக்கும் திறன் பாராட்டுக்கள்.வாழ்க.

  • @HariHaran-tl7dt
    @HariHaran-tl7dt Жыл бұрын

    Amma super

  • @vishnuvijayan3847
    @vishnuvijayan38475 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം

  • @abhilashsm9345
    @abhilashsm93452 жыл бұрын

    🙏🙏🙏 ഒന്നും പറയാനില്ല കോടി നന്മകൾ മാത്രം ...:❤⚘

  • @sreekumargskurup
    @sreekumargskurup Жыл бұрын

    വളരെ ഗംഭീരം.... 🙏🏽🙏🏽🙏🏽🙏🏽🙏🏽കേൾക്കുമ്പോൾ എല്ലാദുഃഖം മാറും... അത്രക്ക് ഫീൽ 🙏🏽🙏🏽🙏🏽🙏🏽ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽👏🏻👏🏻👏🏻👏🏻

  • @jishnuir7720
    @jishnuir77205 жыл бұрын

    ശ്രീരാഗത്തിൽ മനോഹരമായ കീർത്തനം അതിമനോഹരമായ ആലാപനം

  • @suryaanil1848

    @suryaanil1848

    2 жыл бұрын

    ഓരോ പ്രാവശ്യം കേൾക്കുമ്പോളും കണ്ണും മനസ്സും നിറഞ്ഞൊഴുകുന്നു 🙏ത്യാഗരാജ കൃതികൾ

  • @suryaanil1848

    @suryaanil1848

    2 жыл бұрын

    ഭയങ്കര ആഗ്രഹം ആണ് സംഗീതം പഠിക്കാൻ. ഈ ജന്മത്തിൽ നടക്കുമോ എന്നറിയില്ല. ഈ കൃതി കേൾക്കുമ്പോൾ ഭഗവാന്റെ അടുത്താണ് എന്നൊരു ഫീൽ ആണ് 🙏🙏🙏🙏

  • @MPSasi-bz1ll
    @MPSasi-bz1ll2 жыл бұрын

    Very very super, കേട്ടാൽ ഒരിക്കലും മതി വരാത്തഗാനം

  • @lakshminarayanakgf
    @lakshminarayanakgf3 жыл бұрын

    Excellent voice & music still more songs required man👍

  • @venukuttappan1614
    @venukuttappan1614 Жыл бұрын

    സ്വർഗീയ അനുഭൂതി എന്നൊക്കെ പറയും പോലെ അതാണ് ശുദ്ധ സംഗീതത്തിന്റെ മാസ്മരികത

  • @abhijitham6619

    @abhijitham6619

    10 ай бұрын

    നാഥം ബ്രഹ്മമാണ്. പ്രപഞ്ജത്തിന്റെ തുടക്കത്തിന് മുൻപ് തൊട്ട് ഉണ്ടായിരുന്നു. തുടക്കത്തിൽ ഓം എന്ന നാഥം ആയിരുന്നു. അത് ശാസ്ത്രം തെളിയിച്ച സത്യം.

  • @abhijitham6619

    @abhijitham6619

    10 ай бұрын

    നാഥം ബ്രഹ്മമാണ്. പ്രപഞ്ജത്തിന്റെ തുടക്കത്തിന് മുൻപ് തൊട്ട് ഉണ്ടായിരുന്നു. തുടക്കത്തിൽ ഓം എന്ന നാഥം ആയിരുന്നു. അത് ശാസ്ത്രം തെളിയിച്ച സത്യം.

  • @palvaivijaya8355
    @palvaivijaya83552 жыл бұрын

    మధురాతి మధురం రాజశ్రీ గారు

  • @prasadrankireddy8881
    @prasadrankireddy8881 Жыл бұрын

    Wonderful singing may god bless you madom

  • @purushothamankd6288
    @purushothamankd6288 Жыл бұрын

    എന്തെല്ലാം വിഷമതകൾ ഉള്ളപ്പോൾ ഇത്തരം കീർത്തനവും ഭംഗിയുള്ള ആലാപനവും ആവുമ്പോൾ മനസ്സ് ശാന്തമാകുന്നു

  • @santhosantho7794
    @santhosantho77942 жыл бұрын

    Gift of god this sound...

  • @mohammedrasheedmv
    @mohammedrasheedmv Жыл бұрын

    The grace of Sreeragam is immense. Amazing. If I lay down in a state of unconsciousness, what a great Rathna of Tyagaraja's kriti in Sriraga... If I have any life left, I will wake up. It is so necessary and beautiful.

  • @ramachandram9619
    @ramachandram9619 Жыл бұрын

    ಸುಶ್ರಾವ್ಯ ಸಂಗೀತ ˌ ಸಂತೋಷವಾಯಿತು ಧನ್ಯವಾದಗಳು ˌ ಎಲ್ಲಾ ಕಲಾವಿದರಿಗೂ ಅಭಿನಂಧನೆಗಳು

  • @beenaraghavan261
    @beenaraghavan2612 жыл бұрын

    Very good melody and very sweet

  • @hosurkamakshiamman
    @hosurkamakshiamman2 жыл бұрын

    பக்க வாத்தியத்தில் அதிகப்படியான இசைக்கருவி பாடலை நாரசமாக்குவது போல் உள்ளது. வாழ்த்துக்கள்

  • @preejithj7200
    @preejithj72002 жыл бұрын

    Wavooo the amazing singer for carnatic songs

  • @timmyjames1001
    @timmyjames10012 жыл бұрын

    എന്റെ ഇഷ്ടകീർത്തനം 🙏🙏🙏👌

  • @jayanthigopakumar5012
    @jayanthigopakumar50122 жыл бұрын

    Amazing voice.Certainly God's gift. Stay blessed.

  • @mohananpp9238
    @mohananpp92382 жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർർർർർർർർ....

  • @sajips2075
    @sajips2075 Жыл бұрын

    Thanks God to hear the beautiful song..🙏

  • @hosurkamakshiamman
    @hosurkamakshiamman2 жыл бұрын

    Excellent . paka vadhyam pakka

  • @cprakash5260
    @cprakash52603 жыл бұрын

    Heavenly feeling. Really a stress buster. Really nice to keep on repeating the same. Thank you and God bless you to keep you happy and healthy.

  • @ponnoosesrp3129
    @ponnoosesrp31292 жыл бұрын

    Very... Very...beautiful singing.. Nice I like it... I loved songs jayashree mam 💞💞💞

  • @laxmanrao3569
    @laxmanrao3569 Жыл бұрын

    Melodious Voice ExcellentPleasing to hear

  • @balagangadharan.p.kbalagan7304
    @balagangadharan.p.kbalagan7304 Жыл бұрын

    Gift of super mighty

  • @mramachandraniyer7806
    @mramachandraniyer78067 ай бұрын

    Vry nice performance God Bless.

  • @selvakumar9448
    @selvakumar94483 жыл бұрын

    Mole, your's voice just a cute baby style. I like it very much.god bless you.

  • @jayapradoshks2501
    @jayapradoshks2501 Жыл бұрын

    EXCELLENT

  • @thennaltd1255
    @thennaltd12552 жыл бұрын

    അസാധ്യം 🙏🙏🙏🙏 ദൈയിവം അനുഗ്രഹിക്കട്ടെ

  • @venram1965
    @venram1965Ай бұрын

    Excellent, mind blowing, awesome superb and many more similar words. Enjoyed enjoyed 👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌

  • @sayana9507
    @sayana95076 жыл бұрын

    very good..… god bless you.voice is very beautiful.

  • @sargammusics

    @sargammusics

    6 жыл бұрын

    Thank you. Keep watching and subscribe our channel.

  • @sayana9507

    @sayana9507

    6 жыл бұрын

    Oru divasam 3 time repeat cheithu kelkkarundu.athrayum ishtamanu ee krithis

  • @suryakumar8041
    @suryakumar80413 жыл бұрын

    എം ഡി രാമനാഥന വർകളുടെ ആലാപനം ഒന്നു കേട്ടു നോക്കുന്നത് നന്നായിരിക്കും. അദ്ദേഹം അനുഗ്രഹീതനായ സംഗീത സാമ്രാട്ടു ആയിരുന്നു. 🙏

  • @preejithj7200

    @preejithj7200

    2 жыл бұрын

    Dr balamuralikrishnan sirinta onnu kelkkanam legand of karnatic music 🙏

  • @governmen
    @governmen Жыл бұрын

    👏👏👏🖐️👌

  • @sasidharangopinath9835
    @sasidharangopinath98355 ай бұрын

    Daily night il njan kelkarund super

  • @prasadpk7490
    @prasadpk7490 Жыл бұрын

    Great ❤❤❤

  • @binupg166
    @binupg1662 жыл бұрын

    Magical voice...... Beautiful voice.......

  • @sajeevanmenon4235
    @sajeevanmenon423510 ай бұрын

    👍❤🙏🏻🙏🏻🙏🏻🎉🌹👍❤🙏🏻🙏🏻💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻❤🙏🏻ഒന്നും എഴുതാനില്ല, അത്രക്ക് മധുരം 🙏🏻🙏🏻🙏🏻

  • @mahadevbt51
    @mahadevbt51 Жыл бұрын

    Excellent 👌 👌 👌 jaisairam

  • @sandhyar6876
    @sandhyar68763 ай бұрын

    Beyond words ❤ Superb ❤ Celestial ❤long long long live to render❤❤❤

  • @selvakumar9448
    @selvakumar94482 жыл бұрын

    അടി പോളി മോളെ...ഭഗവൻ ടുനൈ

  • @vallikkannus6001
    @vallikkannus60012 жыл бұрын

    I got a goosebumps when here the song ☺️

  • @sandhyar6876
    @sandhyar68763 ай бұрын

    Super 👌 beyond words 👏 Unparallel❤

  • @sathyaprakashp2420
    @sathyaprakashp24202 жыл бұрын

    നല്ല കീര്‍ത്തനം..........മനസ്സ് ധന്യമായി ...........

  • @chandrashekardhananjayan7414
    @chandrashekardhananjayan74149 ай бұрын

    Autistic aayi ente makan cheriya vayassumuthal ningalude aalapanathinte aaradhakananu.we krithi avante favourite aanu.manassu kooduthal aswasthamakumbol ithanu kelkkaru.avanu 24 years aayi .oru moonnu nalla vayassumuthal CD kal keikkumayirunnu.your voice is having amagical And medicinal power.May God bless you.

  • @gangstars2840
    @gangstars28402 күн бұрын

    ఎందరోమహానుభావులు 🙏🏻♥️

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Жыл бұрын

    ಚೆನ್ನಾಗಿ ಹಾಡಿದ್ದಾರೆ🎉🎉🎉🎉🎉

  • @vnmanjunath5025
    @vnmanjunath50253 жыл бұрын

    Heavenly bhajans 🙏👏God bless them long healthy life to serve humanity

  • @rafeekvaliyakath3605
    @rafeekvaliyakath36052 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ❤❤❤🙏🙏🙏

  • @bindubala9942
    @bindubala9942 Жыл бұрын

    വളരെ മനോഹരം.... 🥰🥰🥰🥰

  • @sajujoseph3019

    @sajujoseph3019

    7 ай бұрын

  • @manasbanerjee259
    @manasbanerjee2599 ай бұрын

    Language is no bar go enjoy perfectly sung composition of a great Guru. Best wishes to Jayasree Rajiv ❤

  • @Ram.hp.sunnyff
    @Ram.hp.sunnyff Жыл бұрын

    Excellent singing.raam.

  • @surajmohan.8615
    @surajmohan.86155 жыл бұрын

    2019 arelum undo evidokke? 😘😍😍😍❤️❤️

  • @muraleedharannairthankappa2600
    @muraleedharannairthankappa2600 Жыл бұрын

    സത്യം പറയാമല്ലോ ഈ ആലാപനത്തിൽ ലയിച്ച് കഴിഞ്ഞാൽ അറിയാതെ നിദ്രയിൽ ആണ്ടു പോകും.

  • @anupamamuraleedharan8231
    @anupamamuraleedharan82314 күн бұрын

    ജയശ്രീ well sung beautifully🙏🙏🙏🙏

  • @janardhananiyer3603
    @janardhananiyer3603 Жыл бұрын

    Wawoo superb

  • @meenumeenakshi6262
    @meenumeenakshi62622 жыл бұрын

    E sangeetham morning kelkumbol positive energy anu.

  • @vinodnelliadykoyilandy4844

    @vinodnelliadykoyilandy4844

    2 жыл бұрын

    കീർത്തനങ്ങളെല്ലാംരമനോഹരമായിയിരിക്കുന്നു കേൾക്കാനും പഠിക്കാനുംകഴിയുന്നു നന്ദി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @ramanamurtypbv8627
    @ramanamurtypbv8627 Жыл бұрын

    వాగ్గేయకారులందరూ మహోన్నత.

  • @d.vasudevapatwardhan3982
    @d.vasudevapatwardhan39822 жыл бұрын

    Great devotional song by Thyagaraja & sung by Jayashree Rajeev

  • @vijayanm8712

    @vijayanm8712

    2 жыл бұрын

    Soo Grait

  • @kornekishorebabumudhiraj7551
    @kornekishorebabumudhiraj7551 Жыл бұрын

    Xlent ,🙏🙏

  • @kairalypk1511
    @kairalypk1511 Жыл бұрын

    Soooooooper 👌👌👌👌👌👌👌

Келесі