എന്തായിരുന്നു കല്ലുമാല സമരം ? | Kallumala Samaram| Perinadu lahala |Pulaya history | PSC| malayalam

1915ൽ കൊല്ലത്ത് വെച്ച് നടന്ന കല്ലുമാല സമരം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്... അയ്യങ്കാളി യൂടെ നേതൃത്വത്തിൽ പുലയ സമുദായത്തിന് വേണ്ടി നടന്ന സമരം ആണ് ഇവിടെ പറയുന്നത്...
.
.
Kallumala Samaram (Stone Necklace Protest) is an agitation or social revolution by Pulayar community that took place at Perinad and nearby villages such as Cherumoodu, Kanjavely etc. in, Kollam district on 24 October 1915.
The agitation is also known as Perinad Lahala or Perinad Mutiny. It enjoy a significant position in Kerala history.
.
|| KALLU MALA SAMARAM IN MALAYALAM || AYYANKALI || KERALA HISTORY || KALLU MALA SAMARAM KERALA PSC ||
.
#kallumala #malayalam #peekintopast #ayyankali #keralahistory #kollam
.
.
.
.
|| kallumala samaram || kallu mala samaram in malayalam || stone necklace protest of 1915 || kallumala samaram kerala psc || kallu mala samaram notes || ayyankali history || ayyankali samarangal || perinadu lahala history || perinadu history || ayyankali history in malayalam || Sadhujana Paripalana Sangham history || ayyankali story in malayalam || revolts agaist caste in kerala || pulaya caste || pulaya caste history in malayalam || pulaya history || pulaya caste in kerala || kalllumala samaram history || ayyankali history in malayalam || pulaya caste revolts || history of kollam || stone necklace protest history || PULAYA lahala || pulaya history psc ||

Пікірлер: 10

  • @realisticviewpoint759
    @realisticviewpoint7595 ай бұрын

    സുഹൃത്തുക്കളെ കൊല്ലം ജില്ലയിൽ കല്ലുമല സമരം നടന്ന സംരക്ഷണ സ്ഥലമായി സംരക്ഷികേടിയിരുന്ന സ്ഥലത്ത് ഇപ്പോൾ കൊല്ലം കോർപ്പറേഷൻ ഇപ്പോൾ ഷോപ്പിങ് മള് നിർ മിച്ചു

  • @sarathclalr1963
    @sarathclalr1963 Жыл бұрын

    അയ്യങ്കാളി സിന്ദാബാദ്‌ 👏👏

  • @peekintopast

    @peekintopast

    Жыл бұрын

    ❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    0:28 സത്യത്തിൽ ജാതി വ്യവസ്ഥ പ്രകാരം ഒരു കൂട്ടം ഉയർന്നവരും ഒരുകൂട്ടം താഴ്ന്നവരും എന്നായിരുന്നില്ല. ഉയർന്നവർ- അവരെക്കാൾ ഉയർന്നവർ- ഇവരെക്കാളും ഉയർന്നവർ പിന്നെ താഴ്ന്നവർ - അതിലും താഴ്ന്നവർ - പിന്നെ ഏറ്റവും താഴ്ന്നവർ ഇങ്ങനെയായിരുന്നു വ്യവസ്ഥ. ഇതിനെയാണ് അംബേദ്കർ ശ്രേണീകൃത അസമത്വം അഥവാ graded inequality എന്ന് വിശേഷിപ്പിച്ചത്

  • @meee-fi2zt

    @meee-fi2zt

    Жыл бұрын

    താൻ എന്തു പൊട്ടൻ ആണ്.....ഒരു വീഡിയോ ചെയ്യുമ്പോൾ ..0:28 ഇതുപോലെ പറയുമ്പോൾ നല്ല്ല കൺഫ്യൂഷൻ വരും.... ജനറൽ ആയിട്ട് സവർണ്ണർ അവർണർ പറയും..........ബട് അതിൽ തന്നെ ഒരുപാട് classification ഉണ്ടെന്ന് കേക്കുന്നവർക്ക് അറിയ.....

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    Жыл бұрын

    ​@@meee-fi2zt ഓരോ ജാതിയിലും സവര്ണരും അവർണരും ഉണ്ടായിരുന്നു

  • @babuzionbabuzion2639
    @babuzionbabuzion26393 ай бұрын

    പുലയർ അല്ലെങ്കിൽ ചേരമർ, ചാന്നാർ അല്ലെങ്കിൽ നാടാർ ഈ രണ്ടു വിഭാഗമാണ് കേരളത്തിലെ എണ്ണംകൊണ്ടും ശക്തികൊണ്ടും പ്രബലർ ചേരമർ ചേരസാമ്രാജ്യത്തിൻ്റെ അനന്തരവകാശികളും, ചാന്നാർ പാണ്ഡ്യ രാജ്യത്തിലെ വില്ലാളി വീരൻ മാരുടെ പിന്മുറക്കാരൻ ആയിരുന്നു ആയതിനാൽ ഈ രണ്ടു വിഭാഗങ്ങളുടെയും മേളിൽ കുതിരകയറാൻ, അയിത്തം അടിച്ചേൽപ്പിക്കാൻ മലയാളം ശ്രമിച്ചത്... ഇതിൽ മേലാളൻ എന്ന് ഞാൻ ഉദ്ദേശിച്ചത്.. ബ്രാഹ്മണനും ക്ഷത്രിയനും മാത്രമാണ്... മൂന്നാമത്തെ താഴ്ന്ന ജാതിയായ വൈശ്യനും ഒഴിവാക്കി കഴിഞ്ഞാൽ ഏറ്റവും താഴ്ന്ന ജാതി ആയാൽ ശൂദ്രൻ എങ്ങനെ മേലാളൻ ആയി എന്ന് മനസ്സിലാകുന്നില്ല പലർക്കും ഇന്നും... ചുരുക്കം ചില ശൂദ്രന്മാർ കഥ അറിയാം പക്ഷേ അവർ അത് മനപ്പൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നു... ആരാണ് ശൂദ്ര ർ ഇവിടുത്തെ ഇപ്പോഴത്തെ നായർ, നമ്പീശൻ, പിള്ള ,ഉണ്ണിത്താൻ, അടിയോടി, കുറുപ്പ് ,വാര്യർ ,മാരാർ, നായനാർ, നമ്പ്യാർ, തമ്പി , നപ്പിടി,(ഇപ്പോൾ നായന്മാരായി അറിയപ്പെടുന്ന താഴ്ന്ന ജാതികൾ ആയ വിളക്കത്തല, ത ളവ, ചക്കാല, വെളുത്തേടത്ത് ഇതൊന്നും ശൂദ്ര വിഭാഗം അല്ല അതിലും താഴത്തെ ജാതികൾ ആണ് ഇവയൊക്കെ) ചുരുക്കിപ്പറഞ്ഞാൽ ഒബിസി വിഭാഗം മുഴുവൻ ഏറ്റവും താഴ്ന്ന ജാതികൾ ആണ് അതിൽ തന്നെ മാറുമറയ്ക്കാൻ അവകാശമില്ലായിരുന്നു ഒരു ജാതിയാണ് ഈഴവർ അല്ലെങ്കിൽ ചോ കൻ മാർ (ഈ വിഭാഗത്തെ ചേകവർ എന്നും വിളിക്കപ്പെടുന്നു) കായംകുളം കൊച്ചുണ്ണിയുടെ കാലഘട്ടത്തിൽ പോലും ഇവിടെ ക്രിസ്തുമത പരിവർത്തനം നടന്നിട്ടില്ല ആ ചരിത്രം നടക്കുന്ന സമയത്തൊക്കെ കായംകുളം ഭാഗത്ത് ഒരു ക്രിസ്ത്യാനികളും ഇല്ലായിരുന്നു കാരണം അന്ന് മതപരിവർത്തനം വ്യാപകമായിരുന്നില്ല. ഈ മേൽപ്പറഞ്ഞ ജാതികളിൽ നിന്നും ശൂദ്രൻ മാരും !(60%) ഇവിടുത്തെ(20%) ചേരമർ, സാംബവർ(7%), സിദ്ധനർ (5%)ഈഴവർ(8%) ഈ ജാതികളും ഒക്കെ മതപരിവർത്തനം ചെയ്ത് വന്നതാ വന്നവരാണ് ഇവിടത്തെ ഓർത്തഡോക്സ് അല്ലെങ്കിൽ സിറിയൻ ക്രിസ്ത്യാനികൾ.. അതുകൂടാതെ ഈ ജാതികൾ ഒക്കെ വീണ്ടും കൺവെർട്ട് ചെയ്ത് വന്നവരാണ് ഇപ്പോൾ ജാതി വച്ച് നിൽക്കുന്ന മറ്റു ക്രിസ്ത്യാനികൾ... ആദ്യം മതപരിവർത്തനം ചെയ്ത് വന്നവർ ജാതിയുടെ കോളത്തിൽ സഭയുടെ പേര് വെച്ച് ജാതി അതാണെന്ന് അവർ പറഞ്ഞു, പിന്നെ വന്ന ഭരണകർത്താക്കൾ വിവരമില്ലായ്മ കൊണ്ട് അത് ജാതിയായി അംഗീകരിച്ചു ഇപ്പോൾ അങ്ങനെയാണ് റിക്കാഡിക്ക ലായി നിലനിൽക്കുന്നതൂ..പൊയ്ക്കൊണ്ടിരിക്കുന്നു.. ഇന്ത്യൻ മുസ്ലീങ്ങൾ 60 ശതമാനം ഇവിടത്തെ ഗോത്ര ജാതികളും (20%) ശതമാനം ശൂദ്ര ജാതികളും(12%) സുന്നി ഷിയാ ഗോത്രങ്ങളും ഇവർ മാത്രമാണ് വൈദേശികർ ,8%ശതമാനം ബ്രാഹ്മണരും അടങ്ങിയതാണ്.. അതിനൊരു കാരണം മുസ്ലിം മതപരിവർത്തനം നടത്താൻ, മുഗൾ ഭരണത്തിൻ കീഴിൽ സാഹചര്യമുണ്ടായിരുന്നു .. ഇന്ത്യ എന്ന മഹാരാജ്യത്തിലെ (ഇന്ത്യ എന്ന രാജ്യം ഉണ്ടാകുന്നതിനുമുമ്പ് ഉദ്ദേശം 368 നാട്ടുരാജ്യങ്ങൾ ആയിരുന്ന ഈ ദേശം 80 ശതമാനവും അടക്കി ഭരിച്ചിരുന്നത് മുസ്ലിം രാജ രാജാക്കന്മാരായിരുന്നു ഇന്ത്യയിൽ മുസ്ലിം അധിനിവേശവും മതപരിവർത്തനവും ഉദ്ദേശം 800 വർഷത്തെ പാരമ്പര്യമുണ്ട്, എന്നാൽ കേരളത്തിലെ ഇന്ത്യയിലുള്ള ക്രിസ്ത്യാനികളുടെ പാരമ്പര്യം 300 വർഷത്തിൽ താഴെ മാത്രമാണ്... ക്രിസ്ത്യൻ വിഭാഗത്തിൽ ഇവിടെ രാജകുമാരി ഇല്ലായിരുന്നു കാരണം കേരളത്തിൽ ഇന്ത്യയിലുള്ള എല്ലാ ക്രിസ്ത്യാനികളും ഇവിടെയുള്ള ഹിന്ദുക്കൾ നിന്നും കണ്ടെത്തിയത് വന്നവരാണ് മേൽവിവരിച്ച അനുപാതത്തിൽ...

  • @rjrajan9403
    @rjrajan9403 Жыл бұрын

    ഇന്ത്യ മുഴുവനും മനുസ്മൃതി നിയമത്തിനു കീഴിൽ ഉണ്ടായിരുന്നപ്പോൾ അതി ഭയാനകം ആണ് ഈ അവസ്ഥ ഇത്പോലെ ഇനിയും ഇന്ത്യ യിൽ മനുസ്മൃതി നിയമം ഉണ്ടാവുമോ ഇന്ത്യ യിൽ ഈഴവർ പുലയൻ പറയൻ sc st obc തുടങ്ങിയ സമുദായങ്ങൾ ഇത്പോലെ ഇനിയും ജീവിക്കുമോ ഇന്നും ഇന്ത്യ യിൽ ഒരു അയ്യൻ കാളി ജന്മം കൊള്ളുമോ

  • @sarathclalr1963
    @sarathclalr1963 Жыл бұрын

    അയ്യങ്കാളി സിന്ദാബാദ്‌ 👏👏

Келесі