എന്താണ് പ്രാർത്ഥന? പ്രാർത്ഥന ആരാധനയിൽ പെടുമോ? അലവി സഖാഫി

ചോദ്യകർത്താവ് : എന്താണ് പ്രാർത്ഥന ?.
ഉസ്താദ് : ആരാധനയിൽ പെടുന്നതോ , അല്ലാത്തതോ ?.
ചോദ്യകർത്താവ് : ബബബബ
ഒരുശരാശരി വഹാബിയുടെ അവസ്ഥയാണ് ഈ മുഖാമുഖത്തിലൂടെ ബോധ്യപ്പെടുന്നത് അല്ല വമ്പൻമൗലവിമാരുടെയും ഗതി ഇതുതന്നെയാണ്.
05-04-2019 പെരിന്തൽമണ്ണ

Пікірлер: 263

  • @fathimamanathanath5438
    @fathimamanathanath5438 Жыл бұрын

    . മുജാഹിദ് കളെ നിങ്ങൾ ഉസ്താദിന്റെ വാക്കുകൾ ശ്രദ്ദിച്ച് കേൾക്കണേ എന്നാൽ മനസ്സിലാവും ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲

  • @AneesKt-ok8qp

    @AneesKt-ok8qp

    21 күн бұрын

    Allah u ellathavarod parthikal aano Quran Surath 72) aayath 18

  • @AbdulJaleelmtc-vv5jm
    @AbdulJaleelmtc-vv5jm9 ай бұрын

    അള്ളാഹു കണ്ണേറുകളെത്തോട്ട് (masha allah ) അറിവിന്റെ നിറകുടമായ ഉസ്താദിനെ കാക്കട്ടെ. Ameen

  • @aminahassan2425
    @aminahassan2425 Жыл бұрын

    ബഹുമാനപെട്ട ഉസ്താദിനു ആഫിയത്തും ദീർഘായുസ്സ് നൽകണേ നാഥാ... 🤲

  • @shanvenjaramoodu9278
    @shanvenjaramoodu92782 жыл бұрын

    അള്ളാഹ് ഞങ്ങളുടെ ഉസ്താദ് മാർക്ക് ദീർഘായുസ് നൽകണേ വഹാബിസത്തിൽ പെടാതെ എല്ലാവരെയും കാക്കണേ നാഥാ

  • @shabeerali4254

    @shabeerali4254

    2 жыл бұрын

    Aaàà my

  • @zaeman1764

    @zaeman1764

    2 жыл бұрын

    Ameen

  • @moiduppaoem7989

    @moiduppaoem7989

    Жыл бұрын

    പിന്നേ ബിദ് അതു കാരുടെ പ്രാർത്ഥന കേറിപ്പോവൂല അതാണ് അലവി അടക്കമുള്ളവരുതി

  • @shanvenjaramoodu9278

    @shanvenjaramoodu9278

    Жыл бұрын

    @@moiduppaoem7989 kalavu parayal malsaram nadathunnavarude prarthana sweekarikkum

  • @moiduppaoem7989

    @moiduppaoem7989

    Жыл бұрын

    @@shanvenjaramoodu9278 ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നത് കളവ് പറയൽ നടത്തിയവർക്ക് തൗബ ചെയ്യാമെന്നും അല്ലാഹു അത് സ്വീകരിക്കാം എന്നും തന്നെയാണ് എന്നാൽ പ്രമാണങ്ങളിൽ ബിദ്അത്തുകാരുടെ തൗബ പോലും തടയപ്പെടുമെന്നാണ് സമസ്ത പ്രസിൽ നിന്നും അടിച്ചിറക്കിയ തിരഞ്ഞെടുത്ത നുണകൾ എന്ന കിതാബ് എന്റെ കയ് വശമുണ്ട് ഗീബൽസിന്റെ വരെ തിരഞ്ഞെടുത്ത നുണകൾ എന്ന ഗ്രന്ഥം ഇല്ല

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235Ай бұрын

    മുജാഹിദുകളുടെ വളർച്ചക്ക് ഇത് പോലെ സഹായിച്ച വേറെ ഒരു ഉസ്താദും സുന്നി സംഘടനകളിൽ ഇല്ല. ഇനിയും ഒരു പാട് സംവാദങ്ങളും മുഖാമുഖങ്ങളും നടത്താൻ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    6 күн бұрын

    വളർന്നു വളർന്നു ഇപ്പോൾ 8പീസ് ആയി 😂😂😂😂

  • @shafeeqkuthaniyil2235

    @shafeeqkuthaniyil2235

    Күн бұрын

    @@abdhlhakeemhakeem2574 aara ee parayunne?sunnikal ethra und

  • @shareefe6215
    @shareefe621511 ай бұрын

    ഉസ്താദ് സൂപ്പർ 👌👌👌🌹🌹🌹

  • @SadikAli-ee4dh
    @SadikAli-ee4dh4 ай бұрын

    ബഹറുൽ ഉലൂം OK ഉസ്താദ്‌ - താജുൽ മുഹഖിഖിൻ കോട്ടൂർ ഉസ്താദ് - മുഹ്യുസുന്ന പൊന്മള ഉസ്താദ് - അലവി സഖാഫി കൊളത്തൂർ ❤❤❤

  • @anaskc1500
    @anaskc1500 Жыл бұрын

    അലവി ഉസ്താത് 👍

  • @HafizMuhammedMushthaq.T.M.
    @HafizMuhammedMushthaq.T.M.28 күн бұрын

    ചോദ്യകർത്താവ് : എന്താണ് പ്രാർത്ഥന ?. ഉസ്താദ് : ആരാധനയിൽ പെടുന്നതോ , അല്ലാത്തതോ ?. ചോദ്യകർത്താവ് : ബബബബ ഒരുശരാശരി വഹാബിയുടെ അവസ്ഥയാണ് ഈ മുഖാമുഖത്തിലൂടെ ബോധ്യപ്പെടുന്നത് അല്ല വമ്പൻമൗലവിമാരുടെയും ഗതി ഇതുതന്നെയാണ്

  • @mohamedkutty816
    @mohamedkutty816 Жыл бұрын

    ഇങ്ങനെയൊന്നുവകിടന്നു ഉരുളണ്ട ദുഹാ, പ്രാർത്ഥന അള്ളാഹു അല്ലാത്ത അവന്റെ സൃഷ്ട്ടികളോട് പറ്റോ ഉസ്താതെ

  • @yoosufvp4494

    @yoosufvp4494

    2 ай бұрын

    പൊട്ടനാണോ നിങൾ ഈ പറഞ്ഞത് ഒന്നും കേട്ടില്ലേ😮

  • @raheesp458
    @raheesp458 Жыл бұрын

    Full video link please

  • @basithkarimba5782
    @basithkarimba57823 жыл бұрын

    👍

  • @razacknainan6605
    @razacknainan66052 жыл бұрын

    Enta chodiyam chodikunna sahodra Eee alaviyodea chodikkanda? Ayalkke arivilla Nooh nabi Padachavanode duva cheyithathe ellal kaafireena dayyara Ee teminea kurichane paranjathe

  • @enthadanokkunne9558
    @enthadanokkunne95582 жыл бұрын

    Alavi usthad💗💯 polichu...mujahidin ellaayidathum ithenne anallo avastha...😹🔥 annaaakkiladii😅💯

  • @saiducorner6750
    @saiducorner6750 Жыл бұрын

    സൂപ്പർ

  • @kurafimedia
    @kurafimedia Жыл бұрын

    ഇവരുടെ ഇത് കേട്ട് നടന്നാൽ അല്ലാഹുവുമായി അടുക്കാൻ കഴിയുകയില്ല മുജാഹിദിന്റെ കേൾക്കണം അല്ലാഹുവുമായി അടുക്കാൻ കഴിയുകയുള്ളൂ. ഒരുപാട് കാലമായി ഞാൻ ഇവരുടെ കേട്ട് നടന്നിട്ട് ഇപ്പോൾ ഞാൻ ഫൈസൽ മൗലവിയുടേതാണ് കേൾക്കാറുള്ളത് ആ ഗ്രൂപ്പിൽ പെട്ടതും മറ്റു മുജാഹിദുകളും

  • @moviecutzz572

    @moviecutzz572

    4 ай бұрын

    😂😂😂😂

  • @salahuddeensalahu9016

    @salahuddeensalahu9016

    13 сағат бұрын

    ആദ്യം നിങ്ങൾ ഒരു തീരുമാത്തിൽ എത്തു

  • @kurafimedia

    @kurafimedia

    12 сағат бұрын

    @@salahuddeensalahu9016 ഞങ്ങൾക്ക് തീരുമാനത്തിൽ ഒന്നും പ്രശ്നമില്ല

  • @true2393
    @true23935 күн бұрын

    അളവിക്കും കുരു AP ക്കും ഒന്നും ഇപ്പോഴും പ്രാർത്ഥന എന്താണെന്ന് തിരിഞ്ഞിട്ടില്ല എന്നത് ഈ കാലത്ത് കേരളത്തിലെ കൊച്ചു കുട്ടികൾക്കും സുപരിചിതമാണ്!

  • @shaheebabdull1042
    @shaheebabdull10423 күн бұрын

    Oru muslim udheshikkunna praarthanayude artham common aayittu paranjaal athu allahuvinte pakkkal ninnum labikkunna ellaa kaaryathinte melil aanu... Oraalude ellaa paapavum porukeendathu allahu maathramaanu..oraalude rakshaadikaariyum allah maathramaanu.. Appool prarthanayil porukalineyum , nammale kaakkane ennum allahuvinoodu maathramaanu choodikkendathu... Ingane oru prarthanayil marichu pooya oraalude barkathu kondu paapam porukkaan thedunathu kandu. Ithu umrakku pooyapool oru khabarinte munpil ninnum allahu allatha oru maricha aaloodu choodikkunathaayi kandu... Ithu shariyaano, shariyaanenkil quran ayat vachu vishaddhikarikkuka.??? waiting for someones reply...

  • @subaires2750
    @subaires27504 күн бұрын

    നൂഹ് നബി കൗമിനോട് ദുആ ചെയ്തു വളരെ വ്യക്തമായി പറയുന്ന ഈ പണ്ഡിതൻ അഞ്ചുവർഷം മുമ്പ് പറഞ്ഞ കാര്യങ്ങളെ ഇന്ന് ഓർക്കുന്നുണ്ടോ ആവോ

  • @kasimtpkasim264
    @kasimtpkasim264 Жыл бұрын

    ഉസ്താദ് ❤️❤️

  • @malimali20
    @malimali20 Жыл бұрын

    മലയാളത്തിൽ ചോദിച്ച ചോദ്യത്തിന് അറബിയിൽ ഉത്തരം. കൊള്ളാം മൊയ്‌ലേരെ. മാതാ അമൃതാനന്ദമയിയോടും, സഹായം തേടാം.

  • @ramalaramlath2674

    @ramalaramlath2674

    Жыл бұрын

    Ankku Quran endannu Ari yo do

  • @zero_9147

    @zero_9147

    Жыл бұрын

    വീട്ടാവളിയൻ

  • @malimali20

    @malimali20

    Жыл бұрын

    @@zero_9147 *അത്‌ നിന്റെ വാപ്പ*

  • @zero_9147

    @zero_9147

    Жыл бұрын

    @@malimali20 nite thandhayada thayoo

  • @rootschannel6711
    @rootschannel67112 жыл бұрын

    നിങ്ങൾ നമസ്കാര ശേഷം കൂട്ടപ്രാർത്ഥന എങ്ങിനെയാണ് നടത്താറു

  • @hussainbava558
    @hussainbava5588 ай бұрын

    അലവിയോട് ഒരു സഹോദരൻ നിങ്ങൾ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എന്നു പറഞ്ഞാൽ ഈ അലവി പൊട്ടൻ ആ സഹോദരനോട് ചോദിക്കാറുണ്ടോ നിനക്ക് ഏത് പ്രാർത്ഥനയാണ് വേണ്ടത് എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാഹു സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്ന സജ്ജനങ്ങളിൽ അള്ളാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @SINUOOS

    @SINUOOS

    3 ай бұрын

    😂 എന്ത് മണ്ടത്തരം ആണു വിളിച്ച് കൂവുന്നത് ഇതല്ലേ ഉസ്താദ് പറയുന്നത് ദൈവത്തെ വിളിക്കുന്ന പ്രാർത്ഥനയും സൃഷ്ടി kalodulla പ്രാർത്ഥനയും.....😂

  • @hussainbava558

    @hussainbava558

    3 ай бұрын

    ​​@@SINUOOSഅലവിപറയുന്ന ഈ ഡിസ്‌നറി പേരോട് സഖഫിക്ക് മനസ്സിലായില്ലേ പേരോട് സഖഫി പറയുന്നു ഞങ്ങൾ മഹാന്മാരുടെ അടുത്ത് പോയാലും ഡോക്ടറുടെ അടുത്ത് പോയാലും പോലീസ്റ്റേഷനിൽ പോയാലും സഹായം ചോദിച്ചു അപേക്ഷിച്ചു എന്നൊക്കെയാണ് പറയാറുള്ളത് ഡോക്ടറുടെ അടുത്തുപോയാലും പോലീസ്റ്റേഷനിൽ പോയാലും പ്രാർത്ഥിച്ചു ഇന്ന് അലവി പൊട്ടനെപറയുകയുള്ളു എന്നാണ് പേരോട് സഖഫി പറയുന്നത്

  • @SINUOOS

    @SINUOOS

    3 ай бұрын

    @@hussainbava558 അതിൻ എന്താണ് പേരോട് പറഞ്ഞത് എന്ന് ആദ്യം മാന സ്സിലക്ക് moyanthe 😂😀😀 അല്ലാതെ കിടന്ന് കൂവല്ലെ...

  • @SINUOOS

    @SINUOOS

    3 ай бұрын

    @@hussainbava558 നിനക്ക് വിഷയം തിരിഞ്ഞിട്ടില്ല ചോദിക്ക് മനസ്സിലാക്ക്😂😂

  • @mohammadshebeer7856
    @mohammadshebeer78564 жыл бұрын

    Admin sahodara....veruthe kalav prajarippikkalle... Adduvaahu huval ibaada...prarthana atg thanneyaan ibaadath enn paranjadine endaan parayanullad. Veruthe shirkine shirk allatheyakaan shramikkalle..

  • @aboothahirfalily5931
    @aboothahirfalily5931 Жыл бұрын

    الحمد لله على كل حال ❤️❤️❤️

  • @jassimalmuthawa7061
    @jassimalmuthawa70612 жыл бұрын

    Antte valya thala...enn paranja ninak valya thala ennu artham varumo???

  • @BIGGZERO
    @BIGGZERO12 күн бұрын

    ഞാൻ ഒരു ഹിന്ദുവാണ് മുഴുവൻ കേട്ടപ്പോൾ മനസിലായത് ഏറ്റവും അവസാനം ഈ ചോദ്യത്തിനുള്ള ഉത്തരം ഇല്ലാതെ യും ആയി. 100% മുസ്ലിം ന്റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്ന ഉത്തരം.

  • @abdurahmanthurayur9314
    @abdurahmanthurayur93142 жыл бұрын

    ادعونى استجب لكم ان الذين يستكبرون عن عبادتى سيدخلون جهنم داخرين In fact, those who supplicate or seek helps from Ali(R), Jeelani, Munambath Beevi, Madavoor mad are really underestimating the Omnipotence and Omniciance of Allah. Allah is All Powerful. But, these Shirkan people think that the persons,' whom they call can change or alter the decree of Allah. There these people show arrogance to Allah.

  • @wilsonkpaul2958
    @wilsonkpaul29582 жыл бұрын

    അരി എത്രാ പയർ അഞ്ഞാഴി

  • @kunhammedkvk
    @kunhammedkvk2 жыл бұрын

    وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.

  • @navabnhameed313

    @navabnhameed313

    2 жыл бұрын

    kzread.info/dash/bejne/dXyb2NeNmKnVoc4.html

  • @KabeerVKD

    @KabeerVKD

    Жыл бұрын

    അതിന്റെ അർത്ഥം ഇങ്ങനെയും പറയാം. " നിങ്ങൾ എന്നെ ആരാധിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം ". എന്നും അർത്ഥം ഉണ്ട്.

  • @rootschannel6711
    @rootschannel67112 жыл бұрын

    യാജന നിങ്ങളുടെ സ്‌ഥിരം പരിപാടിയാണ്

  • @kunhammedkvk
    @kunhammedkvk2 жыл бұрын

    وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്. (Sura 72 : Aya 18)

  • @unaisa4558

    @unaisa4558

    Жыл бұрын

    മറ്റാരെയും ആരാധിക്കരുത്

  • @hamzamuttil1868

    @hamzamuttil1868

    7 күн бұрын

    താങ്കൾ മുസ്ലിം , നിസ്കരിക്കാറുണ്ടോ?താങ്കളുടെ നിസ്കാരംശരി ആണെങ്കിൽ സ്വാലിഹായ എന്നെയും വിളിച്ചു പ്രാർത്ഥിക്കണം അല്ലാതെ നിങ്ങളുടെ നിസ്കാരം ശരിയാകില്ല താങ്കൾ സ്വലി ഹ് അല്ലല്ലോ ,

  • @salahuddeensalahu9016

    @salahuddeensalahu9016

    13 сағат бұрын

    എഴുതിയ അർത്ഥം ശരിയല്ല

  • @moiduppaoem7989
    @moiduppaoem7989 Жыл бұрын

    ഇതാണ് അലവി സഖാഫി സ്വന്തം കാര്യം എത്ര ദുആ ചെയ്തിട്ടും അവസാനം വഹാബികളുടെ കാലുപിടിച്ച് കരഞ്ഞിട്ടും സ്വന്തം ഭാര്യയുടെ പ്രസവം ഇന്നും നിലക്കാത്ത അത്ഭുതമായി തുടരുന്നു

  • @sameerpullikkal7517
    @sameerpullikkal75177 ай бұрын

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ഒരു സംശയവും വേണ്ട

  • @alfazalfaq2880
    @alfazalfaq28802 жыл бұрын

    Alavi usthad 💚💚❤️❤️

  • @shaheebabdull1042
    @shaheebabdull10423 күн бұрын

    Mohideen sheikkum ,,,badreengalum...ivare vilichappool...Ivar enthu sahaayamaanu ningal choodichathinu ithu vare thannathu....???

  • @ashrafvk532
    @ashrafvk5322 жыл бұрын

    ചോദ്യം കേൾക്കുമ്പോളറിയാം ഉസ്താദിന് രക്ഷപ്പെടാൻ വല്ല പഴുതും ? മൊയ്ല്യാരേ എൻ്റെ വാപ്പയുടെ ഖബറിൻകൽ ഒന്ന് ദുആ ചെയ്യണേ എന്ന് താങ്കളോട് ചോദിച്ചാൽ താൻകൾ മറുചോദ്യം ചോദിച്ചു ഉരുളുമോ !!?

  • @hasanareecode5288

    @hasanareecode5288

    Жыл бұрын

    അതിന് വഹാബികൾ പട്ടിയെ കുഴിച്ചിടുന്ന പോലെ കുഴിച്ചിട്ട് വരികയല്ലേ ചെയ്യുള്ളൂ.. ഖബറിങ്കൽ ദുആര്ക്കാൻ വഹാബി പോവുകയില്ലല്ലോ... وأن ليس للإنسان الا ما سعى എന്നല്ലേ😁

  • @rubeenamaluvi3934
    @rubeenamaluvi3934 Жыл бұрын

    ആരാധനയുടെ പരിതിയി പെടുന്ന പ്രാർഥന ഏതെല്ലാം ? അറിവ് കുറഞ്ഞ എന്റെ ചോദ്യത്തിന് മറു ചോദ്യമല്ല അറിവുള്ളവർഉത്തരം തരും എന്ന് പ്രദീക്ഷിക്കുന്നു

  • @rubeenamaluvi3934

    @rubeenamaluvi3934

    Жыл бұрын

    അള്ളാഹു വാണ് എന്ന് വിശ്വാസമില്ലാതെ ഒരു കല്ലിനോട് തേടിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @Basheer_10-e9b
    @Basheer_10-e9b7 күн бұрын

    Alavi.ningal.maqbarayil.poyi.praarthikkunnath.rabbinodo.mahaanmarodo.ath.parayeda

  • @ameen9801
    @ameen980125 күн бұрын

    ലോകത്ത് ഏത് മതവിശ്വാസിയും പ്രാർത്ഥന എന്ന് പറഞ്ഞാൽ അവനവൻ വിശ്വസിക്കുന്ന ദൈവങ്ങളോട് സഹായം ചോദിക്കുന്നതിനാണ് സാധാരണ ആ പദം പറയാറുള്ളത്

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    6 күн бұрын

    അത് നിങ്ങളെ അറിവില്ലായ്മ ആണ് സുഹൃത്തേ

  • @sayidalvicp3758
    @sayidalvicp37582 жыл бұрын

    പ്രാർത്ഥന ആരാധനയാണ് ആരാധിക്കുന്നവനെ പ്രാർത്തിക്കും സിയാക്കൾ മറുപടി തരില്ല.

  • @srajdeenm414
    @srajdeenm4142 жыл бұрын

    മറുപടി കാടു കേറുന്നതിനാലും, പരിഹാസം വരുന്നതിനാലും ചോദ്യ കർത്താവ് അംഗീകരിക്കാൻ വൈകും

  • @koyazeenath5268

    @koyazeenath5268

    2 жыл бұрын

    P

  • @ibrahimnk2004
    @ibrahimnk20042 жыл бұрын

    പ്രാർത്ഥന ആരാധനയുടെ മജ്ജയാണ്. ഇത് ഹദീസാണ്.നമ്മുടെ നടത്തവും ഒരുത്തനും ഓരോ അനക്ക അടക്കവും ഇബാദത്ത് ആക്കാനാണ് കൽപന. ഈ ഹദീസ് അടിസ്ഥാനത്തിൽ ഓരോ സെക്കന്റും എങ്ങിനെ പ്പ്രാർത്ഥിക്കും?

  • @seyedmuzammil8809

    @seyedmuzammil8809

    2 жыл бұрын

    മജ്ജ നട്ടെല്ലിന്റെ ഉള്ളിൽ ഉണ്ടായാൽ മതി തലച്ചോറിലും ഹൃദയത്തിലും കൈകാലിലും അവിടെയുമിവിടെയും ഒന്നും വേണ്ട. അത് നട്ടെല്ലിൽ ഉണ്ടാവണം. അത് കൊഴുഞ്ഞുപോകാതെ സൂക്ഷിച്ചോളൂ, ഞാനും നിങ്ങളും. പിന്നെ എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആക്കിയാൽ അതെല്ലാം ഇബാദത് ആയല്ലോ. അല്ലാഹുവിന്റെ നിർദേശങ്ങൾക്ക് എതിര് കാണിക്കാതെ അവനിൽ എല്ലാം അർപ്പിച്ചുകൊണ്ട് അവന്റെ ദാസന്മാരുടെ സഹായവും തൃപ്തിയുംസ്നേഹവും സൗഹൃദവും ഒക്കെ ആഗ്രഹിക്കമല്ലോ. വേണ്ടാത്തവർക്ക് വേണ്ട. അത് ചെയ്യുന്നവരെ അല്ലാഹുവിന്റെ എതിരാളി ആക്കണ്ട എന്നെ പറയാനുള്ളൂ

  • @kunhammedkvk
    @kunhammedkvk2 жыл бұрын

    وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്. (Sura 16 : Aya 20) أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല. (Sura 16 : Aya 21)

  • @halawadreem2386

    @halawadreem2386

    2 жыл бұрын

    പൊട്ടൻ കാക്ക ഹാ! തഫ്സീറിന്റെ ഇബാറത്ത് കൊണ്ടു വാ.....

  • @neocrownbakeryvsp9576

    @neocrownbakeryvsp9576

    2 жыл бұрын

    @@halawadreem2386 entha

  • @malarvadivlog845
    @malarvadivlog845 Жыл бұрын

    ഇതിന്റെ ബാക്കി എവിടെ

  • @fathimamp787
    @fathimamp787 Жыл бұрын

    0mins and to Mom and to be able

  • @shihabpattuvathil6728
    @shihabpattuvathil67284 жыл бұрын

    സധാരണക്കാരന്‍ ദര്‍ഗയില്‍ പോയി എന്ത് പ്രാർത്ഥനയാണു നടത്തുന്നത്‌ അത് തന്നെ ആണ് ആ വ്യക്തി ചോദിച്ചത്‌.

  • @ABDULLATHEEFTK-bt3jg

    @ABDULLATHEEFTK-bt3jg

    3 жыл бұрын

    ദർഗയിൽപോയി മുസ്ലിംകൾ പ്രാർത്ഥിക്കാറില്ല. ഇനി പ്രാർത്ഥിക്കാരുണ്ടെങ്കിൽ അത് അല്ലഹുവിനോട് ആണു.

  • @shihabpattuvathil6728

    @shihabpattuvathil6728

    3 жыл бұрын

    @@ABDULLATHEEFTK-bt3jg അള്ളാഹുനോട്‌ പ്രാർത്ഥിക്കണമെങ്കിൽ ദർഗ ആവശ്യം ഇല്ല.

  • @earth5966

    @earth5966

    3 жыл бұрын

    @@shihabpattuvathil6728 എങ്കിൽ ജിന്നിനെ വിളിച്ചതെന്തിന്?

  • @shihabpattuvathil6728

    @shihabpattuvathil6728

    3 жыл бұрын

    @@earth5966 ആര് ജിന്നിനെ വിളിച്ചു? ആരോ ജിന്നിനെ വിളിച്ചു അതുകൊണ്ട് ഞാൻ ഇൻസിനെ വിളിക്കും എന്നാണോ? ജിന്നിനെ വിളിച്ചാലും തെറ്റാണ് ഇൻസിനെ വിളിച്ചാലും തെറ്റാണു.... അല്ലാഹു പോരെ നമ്മുക്ക്?

  • @earth5966

    @earth5966

    3 жыл бұрын

    @@shihabpattuvathil6728 എങ്കിൽ കായക്കൊടി ടീം ആയിരിക്കും.'' അത് ഒറ്റതൗഹീദ

  • @inziinzi7437
    @inziinzi74374 күн бұрын

    Entre.alavi.usthade.prarthana.ellehuvinod.matramanu..pinne.endu.poozatharamanu.ningal.pataunnadu

  • @subaires2750
    @subaires27504 күн бұрын

    കൗമിനോട് നൂഹ് നബി അലൈഹിസ്സലാം ദുആ ചെയ്തു എന്നുപറയുന്ന പണ്ഡിത ശിരോമണി ഇന്നും നിലപാട് അത് തന്നെയാണോ

  • @muhammedashraf8387
    @muhammedashraf8387 Жыл бұрын

    സഖാഫീ എത്ര കാലം പൊതുജനങ്ങളെ വഞ്ചിക്കും നിങ്ങൾ ? മടവൂരേ ഞങ്ങളെ രക്ഷിക്കണേ , മുനമ്പത്ത് ബീവീ കാക്കണേ . ഈ ചെയ്യുന്ന സംഗതിക്ക് ദുആ, സഹായ തേട്ടം ഇസ്തിആന എന്ത് പേരിട്ടാലും ചെയ്യുന്ന സംഗതി എന്താണ് . അന്നം തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്.

  • @salafi-ek9ex
    @salafi-ek9ex Жыл бұрын

    ഇവർക്ക് മറുപടി പറയുകയല്ല വച്ച് പേടിപ്പിച്ചു വിടുക

  • @ameen9801
    @ameen980125 күн бұрын

    ലോകത്തുള്ള മുസ്ലീങ്ങളും പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ അല്ലാഹുവിനോട് ചോദിക്കുന്നതിനെയാണ് പ്രാർത്ഥന എന്ന് പറയാറുള്ളത് പക്ഷേ സമസ്തക്കാർക്ക് ഈ പ്രാർത്ഥന മരിച്ചുപോയോ പോയവരോടും പറ്റും എന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിച്ചു മനുഷ്യനെ പിഴപ്പിക്കുന്ന ഒരു പ്രസ്ഥാനം ആണ് സമസ്ത

  • @sulaimanputhalath8196
    @sulaimanputhalath81962 жыл бұрын

    യഹൂദികൾ ഇസ്ലാമിലേക്ക് കടത്തി വിട്ടവരോട് തര്‍ക്കങ്ങള്‍ നടത്തി വിജയിക്കാന്‍ ശ്രമിക്കേണ്ട.....

  • @subaires2750
    @subaires27504 күн бұрын

    അല്ലാഹു പറയുന്നു അമ്പിയാക്കൾ പറയുന്നു അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക അള്ളാഹുവിന് മാത്രം ആരാധിക്കുക ആ പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ പ്രാർത്ഥനയുടെ നിർവചനം എന്താണെന്ന് ചോദിച്ചു നേരം കളയുന്ന സമസ്താലയം

  • @HanEefa-e6h
    @HanEefa-e6h6 күн бұрын

    നുണയാൻ മൗലവി

  • @muhammedkoolan4207
    @muhammedkoolan42072 жыл бұрын

    അ ള്ളാ ഹു അ ല്ലാ ത്തവ രോ ട് ആ രും പ്രാ ർ ത്തി ക്കു ന്നി ല്ല?? നി ങ്ങ ൾ

  • @abid039
    @abid0392 жыл бұрын

    ഉസ്താദ് ഉരുണ്ട് ഉരുണ്ട് 😂😂😂

  • @kunjonkunjon1733
    @kunjonkunjon17332 жыл бұрын

    മണിയോട് പ്രാർത്ഥന യെ പറ്റി ചോദിച്ചാൽ സുന്നികളുടെ പ്രാർത്ഥന ശിർക്കല്ല എന്ന അവൻ പറയും വഹാബീ 👌👍

  • @ashilm3367
    @ashilm336713 күн бұрын

    !!റബ്ബ് കൊടുത്ത നാവ് പള്ള നിറക്കാൻ മാത്രം........

  • @shajikumar5871
    @shajikumar5871 Жыл бұрын

    A

  • @salafi-ek9ex
    @salafi-ek9ex Жыл бұрын

    ഇവരോട് വേണ്ടത് സംവാദം മുഖവുമാണ് വിവരമുള്ളവർ മായി നടത്തുക അല്ലായെങ്കിൽ ഇവർ ആളെ പൊട്ടനാകും വേണമെങ്കിൽ ചോദ്യകർത്താവിന് മഞ്ചേശ്വരം എന്ന സംവാദം കേട്ടാൽ മതിസംവാദം നടത്തുക ഇയാളും പേരോടും പൊട്ടുന്നത്

  • @mehroofali7075
    @mehroofali70753 жыл бұрын

    പൊളിച്ചു ഉസ്താദേ

  • @ashraffahzin3156
    @ashraffahzin31562 жыл бұрын

    Alavisaqavi.arivpora.prathana.allahuvinumathram

  • @hassanismayil8975

    @hassanismayil8975

    2 жыл бұрын

    പ്രാർത്ഥന പല വിധം,ഏതു പ്രാർത്ഥന...

  • @offline673

    @offline673

    2 жыл бұрын

    നേരാവണ്ണം കെട്ട് നോക്കെടെ

  • @abduvt298
    @abduvt2982 жыл бұрын

    ഉസ്താദ് സൂപ്പർ, ചോദ്യം ചോദ്യക്കുന്ന വെക്തിക്ക് ഒരു കവായിതയുമില്ല പിന്നെ ഈ പണിക്ക് പോവരുത് നിങ്ങൾക്ക് ഒരു ചുക്കും അറിയാതെ ഇതിന് പോവണോ കഷ്ടം

  • @abdulrazackrazack5935
    @abdulrazackrazack59352 жыл бұрын

    അലവി സഖാഫിക്കു ഒരു *ഉമ്മ*

  • @kamarudheenkamaru1987
    @kamarudheenkamaru19872 жыл бұрын

    ശിർക്കിന്റ്. കൂടാരങ്ങൾ

  • @ameen9801
    @ameen980125 күн бұрын

    പ്രാർത്ഥനയുടെ കാര്യം പറഞ്ഞാൽ ഈ പുത്തനാശയക്കാരായ സമസ്തക്കാർ നീഘ ണ്ടുവിലുണ്ട് ബുക്കിൽ ഉണ്ട് രണ്ട് അർത്ഥമുണ്ട് മൂന്നാർത്ഥമുണ്ട് എന്നൊക്കെ പറഞ്ഞു ഈ ഉമ്മത്തിനെ വഴിപിഴപ്പിക്കുന്ന ഈ പിഴച്ച സമസ്ത പുരോഹിതന്മാരെ ശ്രദ്ധിക്കുക

  • @ashiquea5788
    @ashiquea57883 жыл бұрын

    കഷ്ടം ഈ ചങ്ങാതിക്ക് പറഞ്ഞൂടെ എന്താണ് ഉദ്ദേശിക്കുന്നത്... ദൈവത്തെ വിളിക്കുന്നതാണ് എന്ന് പറഞ്ഞുകൂടാ ഇയാൾ എന്താണ്.....

  • @rubeenamaluvi3934
    @rubeenamaluvi3934 Жыл бұрын

    അള്ളാഹുവിന്റെ അദാബിനെ ഭയപ്പെടുക

  • @mkbrotherzzzz5321
    @mkbrotherzzzz5321 Жыл бұрын

    ആ കുട്ടി റബ്ബർ പാല് കുടിച്ചിട്ടാണ് വന്നേക്കണത് അതാണ് കുട്ടി കിടന്നു ഇരുന്നു ഇല്ല

  • @mujeebppavanna5437
    @mujeebppavanna54374 жыл бұрын

    Lokath marichavarood du. Aa cheyyunna kaume vere illa

  • @sikkandersharafi8450

    @sikkandersharafi8450

    2 жыл бұрын

    ലോകത്തു ഞങ്ങൾ മുസ്ലിംകൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥന നടത്തും. ഔലിയക്കളോട് സഹായം(പ്രാർത്ഥന അല്ല ) ചോദിക്കൽ അനുവദനീയം ആണെന്ന്

  • @kurafimedia
    @kurafimedia Жыл бұрын

    മുജാഹിദ് കാരാ ഈ ഖുറാഫികൾ വലിയ അപകടം പിടിച്ച കൂട്ടത്തിൽ തന്നെയാണ് അനുഭവത്തിൽ ഒരുപാട് ഉണ്ട് അത് കമന്റ് വഴി അറിയിക്കാൻ കഴിയുകയില്ല ഫൈസൽ മൗലവിയുടെ വീഡിയോ കണ്ടാൽ തന്നെ അറിയാം

  • @ayyoobthrasseri6262
    @ayyoobthrasseri62622 жыл бұрын

    ശവസ്ഥ ക്കാര് മലയാള പതങ്ങൾ എല്ലാം പടിച്ചവരായ ദ് ആണ്

  • @begopalakrishnapillai653
    @begopalakrishnapillai6532 жыл бұрын

    Pppppp

  • @fezinahammed9619
    @fezinahammed96192 жыл бұрын

    😂😂😂😂adipoli

  • @XxneonxX227
    @XxneonxX227 Жыл бұрын

    Ee bahumaanamaakkapetta

  • @Basi2666_
    @Basi2666_8 ай бұрын

    😂 തേഞ്ഞു ഓട്ടൻ ഓരോ ആളുകൾ.......

  • @latheef969
    @latheef96923 күн бұрын

    അലവിസക്കാഫി നിങ്ങൾ അഞ്ച് നോരത്തെ നിന്ക്കാരത്തിൽ ഫാത്തിഹ ഓതാറില്ലെ ആ ഫാത്തിഹയുടെ അർത്തം മന സ്സിക്കിയാൽ ഇന്മതിരി പറയുല

  • @irukulangaraabu2253
    @irukulangaraabu22532 жыл бұрын

    അലവി ഇപോള് എവിടേ? നൗഷാദ് അഹ്സനി എവിടേ?

  • @kmshafi5227
    @kmshafi52272 жыл бұрын

    മുസ്ലിയാര് ഉരുണ്ട് ഉരുണ്ട് മൊത്തം ചെളിയായി

  • @rubeenamaluvi3934
    @rubeenamaluvi3934 Жыл бұрын

    ആരാധന അല്ലാത്ത പ്രാർത്തന ഉണ്ട് ലേ

  • @Professor_7O

    @Professor_7O

    Жыл бұрын

    പ്രാർത്ഥന ഒരു ഭാഷ പദം മാത്രമാണ്.

  • @rubeenamaluvi3934

    @rubeenamaluvi3934

    Жыл бұрын

    ഉസ്താതെ എനിക്ക് വേണ്ടി പ്രാർഥിക്കണം എന്ന് പറയുമ്പോൾ ഒരു ഉസ്താദും ഏത് പ്രാർഥനയാണ് വേണ്ടത് എന്ന് ചോദിക്കുന്നത് ഇത് വരെ കേട്ടിട്ടില്ല

  • @aboothahirfalily5931
    @aboothahirfalily5931 Жыл бұрын

    S S F ❤️❤️❤️

  • @muhammadrafeeq5292
    @muhammadrafeeq52922 жыл бұрын

    വഹാബിസം നാടിനും ദീനിനും ആപത്താണ്

  • @michumanu4593

    @michumanu4593

    2 жыл бұрын

    വഹാബിസം ഇല്ലങ്കിൽ പിനെ ഇസ്ലാം ഇല്ല.

  • @abdurahmanp1687
    @abdurahmanp16878 ай бұрын

    മോനെ അലവിനോട് പ്രസ്ത് ത ചൊതിത്തിൻ മറുപടി കിട്ടും എന്ന പ്രതീക്ഷ വേണ്ട വല്ലപ്പുഴ യില് ഞമ്മൾ കണ്ടത്താൻ

  • @mammooskakkad690
    @mammooskakkad690 Жыл бұрын

    വഹാബികൾക്ക് എന്ത് ഉത്തരം😀😀

  • @sidheekm4585
    @sidheekm458511 ай бұрын

    ഇത്ര പൊട്ടന്മാരോ വഹാബികൾ കഷ്ടം

  • @jainulabdeenks7160
    @jainulabdeenks7160Ай бұрын

    ചോദ്യം എല്ലാർക്കും മനസ്സിൽ ആയി. മൊല്ലാക്ക ക്ക് മനസ്സിൽ ആയില്ല. മൊല്ലാക്ക പര്യായം നാനാർത്ഥം പറയുന്നു. കഴുത. ചുക്കും ചുണ്ണാമ്പ് അറിയില്ല അതു തന്നെ.നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം. പ്ലീസ്.

  • @shuhaib7516
    @shuhaib75163 жыл бұрын

    ഉസ്താദിനോട് ദുആ ചെയ്യണം എന്ന് ഒരാൾ പറഞ്ഞാൽ ഉസ്താദ് ഇങ്ങനെ ചോദിച്ചു വട്ടം കറക്കുമോ?😂😂

  • @sikkandersharafi8450

    @sikkandersharafi8450

    2 жыл бұрын

    ഉസ്താദിനോട് ദുആ ചെയ്യണം എന്നോ? അല്ലാഹുവിനോട് അല്ലെ ദുആ ചെയ്യേണ്ടത്?🤭😂

  • @abubakarabu1109

    @abubakarabu1109

    2 жыл бұрын

    @@sikkandersharafi8450 c

  • @muhammedkkunju5962

    @muhammedkkunju5962

    2 жыл бұрын

    P9j

  • @hassanismayil8975

    @hassanismayil8975

    2 жыл бұрын

    പറഞ്ഞ ആൾ മുജാഹിദാണങ്കി മിക്കവാറും കറക്കണ്ടി വരും.... 😄അല്ലങ്കി കൊറച്ചു കയിഞ്ഞാ ഉസ്താദിനെ ഓൻ മുഷിരികാക്കും 😆😆 പിന്നെ, ഉസ്താദ്നോട്‌പ്പൊ മുജാഹിദല്ലാതോലല്ലേ ദോര്ക്കാൻ പറയുള്ളു...

  • @seyedmuzammil8809

    @seyedmuzammil8809

    2 жыл бұрын

    എന്തിനാ ഉസ്താദിനോട് ദുആരക്കാൻ പറയുന്നത്? നേരിട്ടങ് ദുആരന്നാൽ പോരെ? ഉസ്താദിനെക്കാൾ അടുത്ത് കണ്ഠനാളത്തിൽ തന്നെയല്ലേ അള്ളാഹു ഉള്ളത്? പിന്നെ പറയുന്ന ആളിന്റെ തരത്തിനനുസരിച്ച് ഏത് പ്രാർത്ഥനയാണ് നിങ്ങൾ ഉദേശിച്ചത്? ഭൗതികമാണോ അഭൗതികമാണോ എന്നൊക്കെ നോക്കി ഉസ്താദിനു മറുപടി പറയേണ്ടിവരില്ലേ? വട്ടം കറങ്ങുന്നത് കാര്യങ്ങൾ നേരിട്ടങ് ഉള്ളിലേക്ക് കയറാത്തതുകൊണ്ടല്ലേ എന്നു നമ്മൾ പരിശോധിക്കുന്നത് നല്ലതാണ്...

  • @mkbrotherzzzz5321
    @mkbrotherzzzz5321 Жыл бұрын

    മുജാഹിദിന്റെ വിടരുത് കുരു പൊട്ടി ചങ്ങല കിടു

  • @mohamedp6286
    @mohamedp6286 Жыл бұрын

    കളവു പറയരുത്

  • @oabdurahman601
    @oabdurahman6012 жыл бұрын

    പൊട്ടൻമസ്ലിയാർ

  • @shoukathalim3472
    @shoukathalim34722 жыл бұрын

    അലവിയോട് ചോദിച്ചാൽ അവൽ കുഴച്ച പരുവത്തിലുള്ള ഉത്തരമേ കിട്ടുള്ളു... 😜

  • @mammooskakkad690

    @mammooskakkad690

    Жыл бұрын

    വഹാബികൾക്ക് അള്ളാഹു തന്നെ നേരിട്ട് വന്നിട്ട് ഉത്തരം പറഞ്ഞു കൊടുത്താലും കേറൂല്ല ഉസ്തദെ😃😃

  • @ayyoobthrasseri6262
    @ayyoobthrasseri62622 жыл бұрын

    അലബലാദി സക്കാഫിയോട് ഒന്നും തർക്കിച്ചിട്ട്ക്കാര്യം ഇല്ല

  • @enthadanokkunne9558

    @enthadanokkunne9558

    2 жыл бұрын

    Nee ethada mone

  • @farshanasakeer4358
    @farshanasakeer43582 жыл бұрын

    എന്ത് മാങ്ങാത്തൊലിയാണിത് മര്യാദക്ക് ഉത്തരം പറഞ്ഞ് കൊടുക്ക് സഖാവേ

  • @moosankutty9091
    @moosankutty90912 жыл бұрын

    വഹാബി ഒരിക്കലും വിവരം വെക്കില്ല

  • @videosforwatch6522

    @videosforwatch6522

    2 жыл бұрын

    ഉത്തരം മുട്ടുമ്പോ മൊല്ലാക്ക മാരുടെ സ്ഥിരം ഇടപാട് 😂😂😂😂

  • @videosforwatch6522

    @videosforwatch6522

    2 жыл бұрын

    ഹേ ഹേ ഹേ... മൊല്ലാക്ക മാരുടെ ഒരു ഗതികേട് 😂😂😂 ഉത്തരം മുട്ടുമ്പോ യിങ്ങനെ നീട്ടി വലിച്ചു കൗമിനെ പറ്റിച്ചു എത്ര നാൾ ജീവിക്കും 😂😂😂 പരലോകം എന്നൊന്ന് ഉണ്ട് മോലാക്കാ, അത് മാത്രം ചിന്തിച്ചാൽ മതി..

  • @mkbrotherzzzz5321
    @mkbrotherzzzz5321 Жыл бұрын

    അയ്യോ, ഒന്ന് ചോറാത്ര കുട്ടി ചോറ് തിന്നണേ

  • @rootschannel6711
    @rootschannel67112 жыл бұрын

    മുസ്‌ലിയാർ വെറുതെ കിടന്നു ഉരുളുകയാണ്

  • @HamzaHamza-sq2mv

    @HamzaHamza-sq2mv

    Жыл бұрын

    Yavide

  • @kunhammedkvk
    @kunhammedkvk2 жыл бұрын

    وَالَّذِينَ تَدْعُونَ مِن دُونِهِ لَا يَسْتَطِيعُونَ نَصْرَكُمْ وَلَا أَنفُسَهُمْ يَنصُرُونَ അവനെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല. (Sura 7 : Aya 197)

  • @seyedmuzammil8809

    @seyedmuzammil8809

    2 жыл бұрын

    അവനെ വിട്ട് മറ്റുള്ളവരെ വിളിച്ചാൽ അല്ലെ? അല്ലാഹുവിന്റെ സഹായം മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിച്ചുകൂടെ? പരമമായ സഹായo അല്ലാഹുവിൽനിന്ന് തന്നെ എന്ന് ഉറച്ചുവിശ്വസിക്കുന്നവർക്ക് അങ്ങനെ വിളിച്ചുകൂടെ?

  • @muhammadkunhi.a8669

    @muhammadkunhi.a8669

    2 жыл бұрын

    @@seyedmuzammil8809 നീപോയ് ഇലക് ട്രിക്ക് തൂണുകളോട് ചോദിച്ചു നോക്കൂ

  • @KabeerVKD

    @KabeerVKD

    Жыл бұрын

    'വിളിച്ചു' എന്ന വാക്ക് ഈ ആയത്തിൽ ഏതാണ്??

  • @jaleelmk5267

    @jaleelmk5267

    Жыл бұрын

    പുതിയ വഹാബി ആണ് ല്ലേ.....🤣😂🤣😂😂😂സാധൂ...

  • @sfbv6260

    @sfbv6260

    Жыл бұрын

    എല്ലാ പ്രാർത്ഥനയും നമ്മെ സൃഷ്ട്ടിച്ച പരിപാലി ക്കുന്ന റബ്ബിനോട് മാത്രം

  • @hyderp5433
    @hyderp54332 жыл бұрын

    ഇത് വെറും ആവർത്തനം മാത്രം ആകുന്നു

  • @funnygame..9092
    @funnygame..90922 жыл бұрын

    മുസ്ലിയാറല്ല ഉരുളുന്നത് വഹ്ഹാബിസമാണ്

  • @muhammadkunhi.a8669

    @muhammadkunhi.a8669

    2 жыл бұрын

    എവിടെ

Келесі