എന്താണ് PPF? PUBLIC PROVIDENT FUND / Explained In Malayalam/

പിപിഎഫ് നിങ്ങൾ അറിയേണ്ടതെല്ലാം ..
റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് യോജിച്ച പദ്ധതിയാണിത്. നിക്ഷേപിക്കുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും നികുതി ഇളവുള്ളതിനാല്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍ പിപിഎഫ് മികച്ചതുതന്നെ.
ജോലിക്കാര്‍ക്ക് മാത്രമല്ല, ആര്‍ക്കും പിപിഎഫില്‍ നിക്ഷേപം തുടങ്ങാം
പൊതുജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുളള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 1968 ജൂലായ് ഒന്നിനാണ് പദ്ധതി നിലവില്‍വന്നത്. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വയസ്സുകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
NPS നിങ്ങൾ അറിയേണ്ടതെല്ലാം .
• Lic Jeevan Arogya /904...
Lic Jeevan Arogya 904
• Lic Jeevan Arogya /904...
LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
• ALL LIC POLICY BONUS C...
LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN AKSHAY 7- 8...
LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC ജീവൻ ലക്ഷ്യ പോളിസി...
LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN UMANG-945 -...
LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN LABH MALAYA...
LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN TARUN MALAY...
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
• How To SELECT The Best...
• STAR HEALTH Malayalam...
SUBSCRIBE FOR MORE SUCH VIDEOS kzread.info/dron/9o1.html...
Please note am not an agent of any of these companies, just sharing my knowledge in this platform.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
GROWW APP
Download Link- groww.app.link/refe/bonny3790864
WHAT IS MUTUAL FUND
• WHAT IS MUTUAL FUND/ S...
TYPES OF MUTUAL FUND
• TYPES OF MUTUAL FUND E...
HOW TO SELECT MUTUAL FUND'
• HOW TO SELECT BEST MUT...
Books that all should read at least once
amzn.to/2BL9yII
VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
amzn.to/2Ql4534
One Up On Wall Street: How to Use What You Already Know to Make Money in the Market
amzn.to/2SP8Q6P
My tripods amzn.to/2PiUrhq
My mic amzn.to/2pd3Ts4

Пікірлер: 11

  • @anildev5858
    @anildev58583 жыл бұрын

    nice video man

  • @sunoysss3293
    @sunoysss32932 жыл бұрын

    4 വയസ്സുള്ള മകന്റെ പേരിൽ PPF അക്കൗണ്ട് എടുക്കാൻ വേണ്ടി SBI ൽ അന്വേഷിച്ചപ്പോൾ മകന് PAN കാർഡ്‌ വേണം എന്നാ പറഞ്ഞത്. കൊച്ചു കുട്ടികൾക്കും PAN കാർഡ്‌ നിർബന്ധം ആണോ ?

  • @Nill5045
    @Nill50452 жыл бұрын

    ഹോ എന്ത് സ്പീഡാ

  • @deepakdnair9431
    @deepakdnair94313 жыл бұрын

    Mike problem

  • @deepu-cr5nh
    @deepu-cr5nh3 жыл бұрын

    Ippo njan ppf il join chaiyukayanenkhil athinte intrest rate 7.1 alle...ithe intrest rate ano enik 15 yrs ilum kittuka??

Келесі