എന്താണ് ഈ PF/Employee Provident Fund ( Epf) /Pf explained in malayalam / pf withdrawal /

പി ഫ് നെ കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാം , ഇ വിഡിയോയിൽ വളരെ സിംപിൾ ആയി ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ടേ.
സംഘടിത തൊഴിൽ മേഖലയിലെ ജീവനക്കാർക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി വലിയൊരു ആത്മബന്ധമുണ്ട്. അവസാന കാലത്തു പെൻഷൻ തരുന്നു എന്നതിനെക്കാൾ അടിയന്തരഘട്ടത്തിൽ ചോദിക്കാതെ തന്നെ പണം കടം തരുന്ന കൂട്ടുകാരനോടുള്ള ബന്ധം പോലെയാണത്. വിവാഹം, ഭവന നിർമാണം, ചികിൽസാച്ചെലവ്, ലോൺ തിരിച്ചടവ്, മക്കളുടെ വിദ്യാഭ്യാസം, ജോലി നഷ്ടപ്പെടൽ തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകാൻ സാധ്യതയുള്ള ഏതു സാമ്പത്തിക ദുഃസ്ഥിതിയിലും ധൈര്യസമേതം പ്രോവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപത്തെ ആശ്രയിക്കാം
PF ADAVANCE-Pdf
mega.nz/file/091SmYRZ#oEuawgo...
Excel Return Calculator--Thanks Stable Investor For The Excel File stableinvestor.com
mega.nz/file/xl0WTSIR#hse4L52...
എന്താണ് NPS?
• എന്താണ് NPS | Best Pen...
എന്താണ് PPF?
• എന്താണ് PPF? PUBLIC PR...
LIC കാൻസർ കവർ പോളിസി?
• LIC കാൻസർ കവർ പോളിസി/C...
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
• How To SELECT The Best...
• STAR HEALTH Malayalam...
LIC ജീവൻ ആരോഗ്യ ?
• Lic Jeevan Arogya /904...
LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
• ALL LIC POLICY BONUS C...
LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN AKSHAY 7- 8...
LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC ജീവൻ ലക്ഷ്യ പോളിസി...
LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN UMANG-945 -...
LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN LABH MALAYA...
LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN TARUN MALAY...
SUBSCRIBE FOR MORE SUCH VIDEOS kzread.info/dron/9o1.html...
Please note am not an agent of any of these companies, just sharing my knowledge in this platform.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
GROWW APP
Download Link- groww.app.link/refe/bonny3790864
0:00 - Intro
1:40- Basic Deisgn Of EPF
2:44-Basic Working Of EPF
3:15 What is Salary
4:22 Who All Should Join EPF
5:38 PF Allocation
11:20 Interest Rate EPF
12:30 Withdrawal Rules
14:42 EPF Taxation
15:20 EPF Return Calculation
WHAT IS MUTUAL FUND
• WHAT IS MUTUAL FUND/ S...
TYPES OF MUTUAL FUND
• TYPES OF MUTUAL FUND E...
HOW TO SELECT MUTUAL FUND'
• HOW TO SELECT BEST MUT...
Books that all should read at least once
amzn.to/2BL9yII
VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
amzn.to/2Ql4534
One Up On Wall Street: How to Use What You Already Know to Make Money in the Market
amzn.to/2SP8Q6P
My tripods amzn.to/2PiUrhq
My mic amzn.to/2pd3Ts4

Пікірлер: 55

    Келесі