എന്നും വാടക വീട്ടിൽ കഴിയാനാകില്ല, ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത

എന്നും വാടക വീട്ടിൽ കഴിയാനാകില്ല, ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത
#samastha #muslimleague #suprabatham
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 526

  • @Ahlam.786
    @Ahlam.78614 күн бұрын

    ഞാൻ പാലക്കാട് ജില്ലക്കാരനാണ്. സി പി എമ്മുകാരനാണ്. സുപ്രഭാതം വരിക്കാരനാണ്. എൻ്റെ നാട്ടിൽ സമസ്തക്കാരായ സി.പി.എം പ്രവർത്തകരാണ് മദ്രസയുടെ ഭാരവാഹികൾ. പത്രം വരുത്തുന്നതിൽ വലിയൊരു പങ്ക് സി.പി.എം പ്രവർത്തകരാണ്. കുറ്റിപ്പുറം പാലം കടന്ന് വരൂ, സമസ്തക്കാരായ സുപ്രഭാതം വരിക്കാരായ സി.പി.എമ്മുകാരെ എത്ര വേണമെങ്കിലും കാണിച്ചു തരാം❤

  • @kavungalkavungal8822

    @kavungalkavungal8822

    14 күн бұрын

    നിങ്ങൾക്ക് എങ്ങനെ ഒരേസമയം സിപിഎമ്മിലും സമസ്തയിലും പ്രവർത്തിക്കാൻ കഴിയുന്നു....???? മാർക്സിസം എന്താണെന്ന് നിങ്ങൾക്കറിയില്ലേ....????

  • @Ahlam.786

    @Ahlam.786

    14 күн бұрын

    @@kavungalkavungal8822 കുറഞ്ഞ പക്ഷം സമസ്തയുടെ വന്ദ്യരായ നേതാക്കന്മാരുടെ പ്രസംഗം എങ്കിലും കേൾക്കുക. അഭിവന്ദ്യരായ ചെറുശ്ശേരി ഉസ്താദ് ദീനുള്ള ജാതി കമ്യൂണിസ്റ്റുകൾ എന്നു വിശേഷിപ്പിച്ച ഒരു വിഭാഗമുണ്ട്. അതാണ് ഞങ്ങൾ

  • @user-yq5jw9de8w

    @user-yq5jw9de8w

    14 күн бұрын

    ദേശാഭിമാനി വായിച്ച് വായിച്ച് മടുത്തു കാണും അല്ലേ...

  • @Ahlam.786

    @Ahlam.786

    14 күн бұрын

    @@user-yq5jw9de8w ചന്ദ്രിക ഇവിടെയൊക്കെ ഇപ്പോഴും സോപ്പാണ്😂

  • @niyasrahmanpkm7138

    @niyasrahmanpkm7138

    14 күн бұрын

    ന്നാലും ദേശാഭിമാനി യോട് ഇല്ലാത്ത ഒരുസ്നേഹം 🤣🤣

  • @RashiRashiAa
    @RashiRashiAa14 күн бұрын

    ഇതൊന്നും ലീഗിനെ ബാധിക്കില്ല 👍🏻👍🏻👍🏻👍🏻ലീഗ് ലീഗിന്റെ വഴിക്കും ബഹുമാനപ്പെട്ട സമസ്ത സമസ്തയുടെ വഴിക്കും പൊയ്ക്കോട്ടേ. കുഞ്ഞാപ്പ 💚💚💚👍🏻👍🏻👍🏻

  • @muhammadanas9422

    @muhammadanas9422

    11 күн бұрын

    അടുത്ത നിയമസഭ ഇലക്ഷനിൽ ഒറ്റ സീറ്റും കിട്ടില്ല 👌

  • @jafarpalenkuzian681

    @jafarpalenkuzian681

    11 күн бұрын

    LDF വരും എല്ലാം ശരിയാവും 😜

  • @RashiRashiAa

    @RashiRashiAa

    11 күн бұрын

    @@jafarpalenkuzian681 😄😄😄😄

  • @Shazzktn

    @Shazzktn

    11 күн бұрын

    ആ വഴിക്ക് നിങ്ങൾ ലീഗുകാർ സമസ്തയെ വിടുന്നുണ്ടോ

  • @muhammedu974

    @muhammedu974

    8 күн бұрын

    ​@@jafarpalenkuzian681ഇപ്പോൾ LDF വണ്ണു നാട് മുഴുവൻ കുട്ടിചൊറായി

  • @harislkhaari759
    @harislkhaari75914 күн бұрын

    ഞങ്ങൾ പണ്ടേ വീട് മാറിയതാണ്. അൽഹംദുലില്ലാഹ്... പക്വതയുള്ള നേതൃത്വം അനുഗ്രഹമാണ്...

  • @mdihsan2810

    @mdihsan2810

    14 күн бұрын

    89,90കളിൽ

  • @UmmerabbasMugu

    @UmmerabbasMugu

    13 күн бұрын

    👌 ചേളാരികൾക്കും വാടക വീടു വിടേണ്ടി വന്നു !

  • @mabu6343

    @mabu6343

    10 күн бұрын

    Thaggal pilarpilekaane pookunnath , ebilees kayarikuudunnath thadayuka .

  • @rashielectroz

    @rashielectroz

    10 күн бұрын

    മണ്ണാർക്കാട്

  • @UmmerabbasMugu

    @UmmerabbasMugu

    10 күн бұрын

    @@rashielectroz ഇതു എന്തോന്നാ ? മണ്ണാർക്കാട് ?

  • @bismibismi7292
    @bismibismi729214 күн бұрын

    റിയാസിന്റെ വാക്കിന് താക്ബീർ ചൊല്ലിയവരെ ഒരു അവസ്ഥ

  • @SurprisedTulips-xf5hq

    @SurprisedTulips-xf5hq

    14 күн бұрын

    Viddikal

  • @soopisoopi2349

    @soopisoopi2349

    14 күн бұрын

    സാഹചര്യത്തിനനുസരിച് എതും പോവും.

  • @aju805

    @aju805

    14 күн бұрын

    😂😂😂 തലകെട്ടിയിട്ട് കാര്യമില്ല അന്തം കൂടി വേണം റിയാസുൽ ഔലിയ😂😂😂😂 നെ ഏറ്റി നടക്കേണ്ട ഗതികേട് സമസ്തക്ക് ഉണ്ടായതിൽ ദുഃഖമുണ്ട്

  • @muhammedjafar5357

    @muhammedjafar5357

    13 күн бұрын

    Vahabi leeginekkal mecham

  • @shajeerkunju1067

    @shajeerkunju1067

    13 күн бұрын

    എന്റെ മുസ്ലിയാരെ മുസ്‌ലിം സമൂഹത്തിന് ദിശാബോധം കാണിച്ചുകൊടുക്കാൻ നോക്ക് അതാണ് ഇൽമ് പഠിച്ച ആളുടെ പണി.

  • @hasanhassan7360
    @hasanhassan736012 күн бұрын

    വാടക വീട്ടിൽ നിന്നും ആണ് എല്ലാ വരും എല്ലാം നേടിയത് അത് ആരും മറക്കരുത് 🤔

  • @aboobackersidheeque6752
    @aboobackersidheeque675213 күн бұрын

    സുപ്രഭാതത്തിന്റെ ലോഞ്ചിംഗ് വേദിയിൽ ലീഗിനെതിരെ കാര്യമായ വിമർശനം ഉണ്ടാകും എന്ന് വിചാരിച്ച ആളുകളൊക്കെ നിരാശരായി. ആരും കാര്യമായി ഒന്നും പറഞ്ഞില്ല. പിന്നെ പറഞ്ഞ വാക്കുകളിൽ എന്തെങ്കിലും കിട്ടാൻ വേണ്ടിയുള്ള തിരച്ചിലിൽ ജിഫ്രിതങ്ങളുടെ സ്വാഭാവികമായ രണ്ടു വാക്കുകൾ കിട്ടി. അതുവച്ച് വിവാദമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് മാധ്യമങ്ങൾ. വാടക വീട് എന്ന് അദ്ദേഹം പ്രയോഗിച്ചത് പ്രസ്ഥാനത്തിന് സ്വന്തം ഒരു പത്രം ഉണ്ടാകണം എന്ന ആഗ്രഹം ഉണ്ടായി എന്ന് പറഞ്ഞപ്പോഴാണ്. അത് എല്ലാ സംഘടനകളും ആഗ്രഹിക്കുക സ്വാഭാവികമാണ്. മറ്റൊരു വാക്ക് അദ്ദേഹം പറഞ്ഞത് വളച്ചൊടിച്ചത് എല്ലാവരും ആയും സൗഹൃദത്തിലാണ് എന്നാൽ പറയേണ്ട കാര്യങ്ങൾ പറയും എന്താണ്. ഇത് ഏത് സംഘടനയും പറയുന്ന ഒരു കാര്യമാണ്. എല്ലാവരും അങ്ങനെ തന്നെയല്ലേ. എന്നാൽ അദ്ദേഹത്തിന് ശേഷം പ്രസംഗിച്ച എം ടി യുടെ വാക്കുകൾക്ക് ആരും പ്രാധാന്യം കൊടുക്കാത്തത് എന്താണ്? അദ്ദേഹം ഗൗരവപരമായ മൂന്ന് കാര്യങ്ങൾ സൂചിപ്പിച്ചല്ലോ? സുപ്രഭാതത്തിന്റെ തുടക്കത്തിൽ പ്രചരണത്തിന് വേണ്ടി യുഎഇയിൽ എത്തിയപ്പോൾ കെഎംസിസി സ്വീകരണം കൊടുത്തതും പത്രം തുടങ്ങാൻ കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹമാണ്, ആ അനുഗ്രഹത്തെക്കുറിച്ച് നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടും, അതുകൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ സത്യസന്ധവും കുറ്റമറ്റതും ആകണം എന്നും അതോടൊപ്പം സമസ്തയുടെ ആദർശങ്ങൾക്കും ഇസ്ലാമിന്റെ ആശയങ്ങൾക്കും വിരുദ്ധമായ ഒന്നിനെയും പ്രോത്സാഹിപ്പിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ വായിച്ചെടുക്കുമ്പോൾ ഗൗരവപരമായ ഒരുപാട് കാര്യങ്ങൾ അതിൽ ഉണ്ടല്ലോ? എന്താണ് ഒരു മാധ്യമവും അത് റിപ്പോർട്ട് ചെയ്യാത്തത്. എല്ലാവരുടെയും ഉദ്ദേശം കുത്തിതിരിപ്പ് ഉണ്ടാക്കലാണ് എന്ന് വ്യക്തം

  • @ashiquekoduvally4964

    @ashiquekoduvally4964

    9 күн бұрын

    പകലാണെന്നു തെളിയാൻ കണ്ണ് തുറന്നാൽ മതി ടോർച് അടിക്കേണ്ടതില്ല ആ വേദി തന്നെ ധാരാളം 😂

  • @saidareekadan2292

    @saidareekadan2292

    8 күн бұрын

    വളച്ചുഒടിച്ചു എന്ന് എപ്പോഴും പറയും അയാൾ വളച്ചൊടിക്കാൻ പറ്റുന്ന തരത്തിൽ പറയുന്നത് നിർത്തി നട്ടെല്ലോടെ പറയാനുള്ളത്പറയണം അയാൾക് അതിന് കഴിയുന്നില്ല

  • @thangalkooriyad1272
    @thangalkooriyad127214 күн бұрын

    ജിഫ്രിതങ്ങൾ 👍👍 ഇതാണ് സമസ്ത 👍

  • @sakkeemmpd2200

    @sakkeemmpd2200

    9 күн бұрын

    ഇനി റിയാസ് പറഞ്ഞപ്പോൾ തക്ബീർ വിളിച്ചതിനെ കുറിച്ച് രണ്ട് വാക്ക് പറയു 😂

  • @rafeequeelayaril4151
    @rafeequeelayaril415114 күн бұрын

    ഇതിന്റെ വിജയത്തിന്ന് വേണ്ടി കഷ്ട്ടപെട്ടവർ ഒരുപാട് kmcc ക്കാർ ആണ്... ദയവ് ചെയ്തു മറന്നു പോകരുത്... ഇത് തെറ്റാണ് ap കഷ്ടപെട്ടാണ് എല്ലാം നേടിയത്.

  • @abdulla.k.1959
    @abdulla.k.195914 күн бұрын

    ലീഗ് ഇല്ലെങ്കിൽ എന്താ നമ്മുടെ പുത്തിയപിള ഉണ്ടല്ലോ അല്ലാഹു അക്ബർ പറയാൻ

  • @abdullahcholkkal4739

    @abdullahcholkkal4739

    13 күн бұрын

    ഫാതിഹ ഓതി ദുആ ചൈത് ബാങ്കിലേക്ക് നോമിനേഷനിനയക്കുന്ന ലീഗും! റിയാസും ! രണ്ടും തുല്യം !!

  • @ajmalbabu135
    @ajmalbabu13513 күн бұрын

    സയ്യിദുൽ ഉലമ ❤️❤️❤️ആർജവം ഉള്ള വാക്കുകൾ ലീഗിനെ കൊണ്ട് സുന്നികൾ കുടുങ്ങി

  • @noufalbabu7347
    @noufalbabu734714 күн бұрын

    എത്ര സിപിഎം കാർ സുപ്രഭാതം വരുത്തും.,?

  • @hussainyemkey7370

    @hussainyemkey7370

    14 күн бұрын

    മൂരികൾ എത്ര വരുത്തും എന്ന് നോക്ക് 😃😃😃

  • @Ahlam.786

    @Ahlam.786

    14 күн бұрын

    ഞാൻ പാലക്കാട് ജില്ലക്കാരനാണ്. സി പി എമ്മുകാരനാണ്. സുപ്രഭാതം വരിക്കാരനാണ്. എൻ്റെ നാട്ടിൽ സമസ്തക്കാരായ സി.പി.എം പ്രവർത്തകരാണ് മദ്രസയുടെ ഭാരവാഹികൾ. പത്രം വരുത്തുന്നതിൽ വലിയൊരു പങ്ക് സി.പി.എം പ്രവർത്തകരാണ്. കുറ്റിപ്പുറം പാലം കടന്ന് വരൂ, സമസ്തക്കാരായ സുപ്രഭാതം വരിക്കാരായ സി.പി.എമ്മുകാരെ എത്ര വേണമെങ്കിലും കാണിച്ചു തരാം❤

  • @loooo5903

    @loooo5903

    13 күн бұрын

    ​@@Ahlam.786വെറുതെ നുണ പറയേണ്ട നിൻറെ 2 അന്തംകമ്മികൾ കണ്ടിട്ടാണോ സമസ്തയുടെ നേതാക്കന്മാർ വാലാട്ടുന്നത് എങ്കിൽ അവർക്ക് നഷ്ടം തന്നെ ഉണ്ടാവുകയുള്ളൂ

  • @Ahlam.786

    @Ahlam.786

    13 күн бұрын

    @@loooo5903 കുറ്റിപ്പുറം പാലം കഴിഞ്ഞൊന്നു പുറത്തേക്കു വരൂ , മലബാർ ലീഗില്ലാതെ സമസ്തയില്ലെന്ന ഗീർവാണം അതോടെ നിൽക്കും

  • @loooo5903

    @loooo5903

    13 күн бұрын

    @@Ahlam.786 ഇത്ര സിപിഎമ്മുകാർ തന്നെയാണ് സമസ്തയിൽ പ്രശ്നമുണ്ടാക്കുന്നത് കാരണം അവർ അവരുടെ സ്വഭാവം കാണിക്കും സിപിഎമ്മുകാർ

  • @farookfarook702
    @farookfarook70211 күн бұрын

    അഭിമാനമാണ് സയ്യിദുൽ ഉലമ നിലപാടിന്റെ നായകൻ

  • @Noushad9112

    @Noushad9112

    10 күн бұрын

    🤭

  • @mansoorpandakkal3609
    @mansoorpandakkal360914 күн бұрын

    പേപ്പർ വിറ്റു ദീനു വളർത്താൻപറ്റും

  • @user-vq6dw7iy2p
    @user-vq6dw7iy2p14 күн бұрын

    എന്റെ മുത്ത് ജിഫ്രി തങ്ങൾ ആരോഗ്യം നൽകണേ റബ്ബേ

  • @rajishouk
    @rajishouk13 күн бұрын

    വാടക വീടല്ല വളർന്നു വലുതായ വീട് എന്നായിരിക്കും ശരി ..

  • @ibrahimkiliyamannil2406
    @ibrahimkiliyamannil240610 күн бұрын

    തങ്ങൾമാർ സമസ്തയുടെ നേതൃസ്ഥാനത്ത് വരുമ്പോഴെല്ലാം സമസ്തക്ക് ഉണർവുണ്ട്.

  • @mansoomansoo6410
    @mansoomansoo641014 күн бұрын

    എല്ലാവരും പത്രം നിർത്തുന്ന തങ്ങളെ വടകരയിൽ

  • @mohammedkoya5258
    @mohammedkoya525814 күн бұрын

    രാഷ്ട്രീയക്കാരെ പോലെ ഈ ലോകത്തെ നേട്ടത്തിന്ന് പ്രാധാന്യം നൽകുന്ന പുരോഹിതരാകുമ്പോൾ പല സമയത്തും പല നയങ്ങളുമായി വരും.

  • @mohammadkuttynanath889

    @mohammadkuttynanath889

    13 күн бұрын

    രാഷ്ട്റീയത്തിൽ മുങ്ങി കുളിച്ചവരല്ലെ ചൽപികളെ നിങ്ങൾ. അങ്ങനെ കുറേ വാരിക്കൂട്ടീലെ. സുന്നീ പള്ളികൾ തട്ടീലെ. സ്കൂളറബിയിൽ ചൽപിചം തിരികി ക്കേറ്റീലെ. അങ്ങനയങ്ങനെ എന്തെല്ലാം കാട്ടി ക്കൂട്ടി ലീഗുപയോഗിച്ച് നിങ്ങളുടെ പൂർവ്വികർ ? സുന്നികൾ സട കുടഞ്ഞപ്പോൾ അതൊന്നും നടക്കുന്നില്ല. ആ കെറുവല്ലെ ഇപ്പോൾ പുലംപുന്നത്.

  • @UmmerabbasMugu

    @UmmerabbasMugu

    13 күн бұрын

    സ്വർഗ്ഗം വേണോ സ്വർണ്ണം വേണോ.....

  • @mohammedkoya5258

    @mohammedkoya5258

    13 күн бұрын

    ​@@UmmerabbasMugu ആണുങ്ങൾക്ക് സ്വർണം ഉപയോഗിക്കൽ ഹറാമല്ലയേ ? പിന്നെ എന്തിന്ന് സ്വർണം. സ്വർഗം ലഭിക്കാനുള്ള മാർഗത്തിന്ന് പരിശ്രമിക്ക.

  • @UmmerabbasMugu

    @UmmerabbasMugu

    13 күн бұрын

    @@mohammedkoya5258 അതു ബാലുശ്ശേരി മൗലവി പിരിവ് നടത്തുമ്പോൾ പറഞ്ഞ വാക്കാണ്. വഹാബികളും പിരിവ് നടത്താറുണ്ട് എന്നതിനു തെളിവായി പറഞ്ഞതാണ്.

  • @mohammedkoya5258

    @mohammedkoya5258

    13 күн бұрын

    ​@@UmmerabbasMugu വഹാബികളും പിരിവ് നടത്തി തന്നെ അല്ലയേ അവർ പള്ളിയും മദ്രസയും നിർമിക്കുന്നത്. അത് ഇതിലേക്ക് ചേർത്ത് പറയാൻ എന്താ കാരണം ?

  • @mohamedmusthafa2705
    @mohamedmusthafa270513 күн бұрын

    ഇപ്പോഴത്തേ പണ്ഡിതൻമാക്ക് ഭിന്നിപ്പിൻ്റെ സ്വരമാണ്, ദീനിനെ നേഹിക്കുന്ന പടച്ച റബ്ബിനേ പേടിയുള്ളവർ സമുദായത്തിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കാനും ചേരിതിരിവ് ഉണ്ടാക്കാനും ശ്രമിക്കില്ല

  • @shareefnifu3605

    @shareefnifu3605

    13 күн бұрын

    50 വർഷം കഴിഞ്ഞ ലീഗ് ഒറ്റക്കെട്ടായി തങ്ങൾ കുടുംബത്തെ അംഗീകരിച്ച് ജീവിക്കുന്ന സുന്നികളെ ഭിന്നിപ്പിക്കാൻ വന്ന തങ്ങന്മാരെ എതിർക്കുന്ന മുജാഹിദ് വളർത്താൻ കൂട്ടു നിന്നു.പാണക്കാട് തങ്ങന്മാർ ek ഉസ്താദ് കൂറ്റനാട് ഉസ്താദ് തുടങ്ങിയവർ കാഫിറുകളാണെന്ന് ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ നേതാക്കളായ തങ്ങൻ മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയ സമസ്ത പറയുന്നത് കേൾക്കാതെ മുജാഹിദ് പരിപാടിക്ക് പോകുന്ന തങ്ങൻമാർ,ലീഗിൽ cabinat പതവിയിൽ മുജാഹിദല്ലാത്ത ഒരു ഒറിജിനൽ സുന്നിയേ(തങ്ങൾ,കുഞ്ഞാലിക്കുട്ടി ഒഴികെ) കാണിക്കുമോ,വോട്ട് ബാങ്ക് മൊത്തം സുന്നികൾ,അവരെ കിട്ടാൻ തങ്ങന്മാരേ മുകളിൽ റബർ സ്റ്റാമ്പ് ആക്കുക.കൺട്രോൾ മൊത്തം മജീദ് വഹാബ് ബഷീർമാർ... സംസ്കാരമില്ലാത്ത മതത്തെ പറയിപ്പിക്കുന്ന യുവ നേതാക്കൾ.ഇന്ത്യയിലെ മുസ്ലിം പോയിട്ട് ഇപ്പഴും 3 ജില്ലയിൽ മാത്രം ഒതുങ്ങിയവർ പുതിയ ജില്ലയിലോ സംസ്ഥാനത്തോ വളർത്താൻ ശ്രമിച്ചില്ല(സമസ്തക്ക് ഇന്ത്യയിൽ എല്ലായിടത്തും ശാഖയും മെമ്പർമരുമുണ്ട്) സമസ്തയെ കിട്ടാവുന്നിടത്തൊക്കെ കുത്തും. ലീഗ് മീറ്റിങ്ങുകളിൽ മുജാഹിദ് മൗലവി മാർക്ക് മുൻഗണന. Msf കാർക്ക് സമസ്ഥയെക്കാൾ (മതത്തെക്കാൾ) വലുത് രാഷ്ട്രീയമായി.നാടകവും ബാൻഡ് മേളങ്ങളും പലിശ ബാങ്കും ഹലാലാക്കി കൊടുത്തു.എതിരാളിയെ പണ്ഡിതനായാലും ഉളുപ്പില്ലാതെ തെറി പറയും വാഫി പ്രശ്നത്തിൽ സമസ്തയെ വഷളാക്കി (അതിൽ ലീഗിനെന്താ കാര്യം.) Ap കാർക്ക് ഉള്ളത്തിൻ്റെ പകുതി പോലും സ്ഥാപനം സമസ്തക്ക് തന്നില്ല. മുജാഹിദ് ,വാഫി,സുന്നി ഇതൊന്നും ചർച്ച ചെയ്യാൻ അവസരം കൊടുക്കാതെ,കമ്മ്യൂണിസം പറഞ്ഞ് നമ്മെ പറ്റിക്കുന്ന ലീഗിനെ വിലയിരുത്തുമ്പോൾ ഈ തെറി പറയുന്ന കമൻ്റോളികൾ മുസ്ലിം ഇല്ലാതെ എന്ത് മുസ്ലിം ലീഗ് എന്ന് ചിന്തിക്കരുതേ...... 3 വർഷം ആയി vafi പ്രശ്നം പാണക്കാട് എത്തിയിട്ട്, സമുദായത്തിൻ്റെ ഐക്യം പറയുന്ന ലീഗ് ഒരു ഹകീം ഫൈസിയെ മാറ്റി സമസ്തയെ പിളർപ്പിൽ നിന്നൊഴിവാക്കാമായിരുന്നു. വാഫി സ്ഥാപനങ്ങൾ നിലനിർത്താമായിരുന്നു.പകരം സമസ്തയെ പിളർത്തി,തീർന്നില്ല വാശി,തങ്ങൾ ഖാളി ആയ മഹല്ലിൽ തമസിക്കാത്ത സമസ്ത വിരുദ്ധരെ നേതാക്കന്മാരാക്കി മഹല്ലുകളെ രണ്ട് ചെറിയാക്കാൻ ഖാളി foudation. ഇങ്ങനെ മഹല്ലുകളിൽ രണ്ട് ചേരി. ഇതൊന്നും പറയാതെ സുപ്രഭാതം പരസ്യം.പരസ്യം....എന്ന് മാത്രം പറഞ്ഞ് പഴയത് മറക്കാം.

  • @niyasknl7523
    @niyasknl752314 күн бұрын

    റിയാസ് വീണ അള്ളാഹു അക്ബർ കൊള്ളാം 😃

  • @finetunes6667

    @finetunes6667

    13 күн бұрын

    അള്ളാഹു അക്ബർ എന്നാണ് പറഞ്ഞത് മഗു അല്ലാതെ അല്ലഹു റിയാസ് എന്നല്ല

  • @crazyvideos500

    @crazyvideos500

    11 күн бұрын

    അതിൽ പങ്കെടുത്ത ഓട്ടോമാറ്റിക് ആളുകളും കെഎംസിസിയുടെ ആളുകളാണ്...അതാണ് തെക്ക് ബീർ ചൊല്ലിയത്

  • @musthafanellikkuthmusthafa5843

    @musthafanellikkuthmusthafa5843

    10 күн бұрын

    ഇവിടെ മൂരികൾ മാത്രം ആണോ മുസ്ലിങ്ങൾ

  • @niyasknl7523

    @niyasknl7523

    10 күн бұрын

    @@musthafanellikkuthmusthafa5843 അല്ല നിരീശ്വര വാദികൾക്ക് എല്ലാം അള്ളാഹു അക്ബർ

  • @user-eb8wk6ue5v
    @user-eb8wk6ue5v13 күн бұрын

    അപ്പൊ മനസിലായി ഇ കാലം മൊത്തം വാടക വീട് ലീഗ് ഉള്ളത് കൊണ്ട് വാടക വിട് ഉണ്ട് അല്ലേൽ അതും ഉണ്ടാവില്ല നാട്ടുകാർ ഉണ്ടാക്കിയ,10000 മദ്രസ്സ കണ്ട് കളിക്കണ്ട

  • @mkmiritty-mw2eg
    @mkmiritty-mw2eg13 күн бұрын

    കാന്തപുരം 40 വർഷം മുമ്പേ വാടക വീട് ഒഴിവാക്കി..ഇപ്പോൾ നോളജ് സിറ്റി വരെ എത്തി നിൽക്കുന്നു

  • @panineerpushpam3736

    @panineerpushpam3736

    10 күн бұрын

    സമസ്തയുടെ ഔദ്യോകിക പത്രമാണ് സിറാജ് അല്ലാതെ കാന്തപുരം ഉസ്താദ് ഉണ്ടാക്കിയതല്ല..സമസ്ത രണ്ടായപ്പോൾ ആദർശമുള്ളവരുടെ കൂടെ പതാകയും,പത്രവും,മറ്റു മാഗസിനുകളും നിന്നെന്നു മാത്രം

  • @safarmadeena1843

    @safarmadeena1843

    9 күн бұрын

    പാർട്ടി പോലെയല്ല മത സംഘടന ഭിന്നിപ്പിൻ്റെ കണക്ക് പറയേണ്ടിവരും

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil593713 күн бұрын

    ഇനി റിയാസും രഹീമും ഒക്കെ. മതി.

  • @niyasmundekkatt287
    @niyasmundekkatt28713 күн бұрын

    ഞാൻ ഒരു സമസ്ത കാരൻ ആണ്, അത് പോലെ മുസ്ലിം ലീഗുകാരനും

  • @abdulwajidparappil9190
    @abdulwajidparappil919014 күн бұрын

    ഇപ്പോഴുള്ള വാടക വീടും ഇയാള് കാരണം പോയി കിട്ടും

  • @SalamSalam-yo2tt
    @SalamSalam-yo2tt13 күн бұрын

    അടിപൊളി 👍👍ലീഗില്ലങ്കിൽ സമസ്തക്ക് ഒരു ചുക്കും സംഭവിക്കാനില്ല😂😂

  • @loooo5903
    @loooo590313 күн бұрын

    സുപ്രഭാതത്തിന് വിജയം അത് ലീഗുകാർ തന്നെയാണ് അല്ലാതെ അന്തംകമ്മികൾ ആയ സിപിഎമ്മുകാർ അല്ല അതിൻറെ പിന്നിൽ അത് സമസ്ത മനസ്സിലാക്കിയാൽ നന്നാവും കാരണംഞാനൊന്നും ഒരിക്കലും ലീഗിൻറെ അടിമയല്ല എന്നാൽ സമസ്തയുടെ കൂടെയാണ് നിൽക്കാര് പക്ഷേ സമസ്ത സിപിഎമ്മിനെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ സമസ്തയെയും ഇഷ്ടം പോയി കാരണം സിപിഎം എന്ന പാർട്ടിഅത്രക്കും കറുത്ത ഒരു പാർട്ടിയാണ് ജനങ്ങൾക്ക് നാശത്തിന് ഒരു പാർട്ടിയാണ് സിപിഎം ബിജെപിയെയും ആർഎസ്എസിനെയും പോലെയുള്ള ഒരു പാർട്ടി

  • @kidd9393

    @kidd9393

    11 күн бұрын

    ലീഗിന് സീറ്റ് ലഭിക്കുന്നത് സമസ്ത ഉള്ളത് കൊണ്ടാണ്

  • @Usb134
    @Usb13413 күн бұрын

    റിയാസിൻ്റെ വാക്കിന് അല്ലാഹു അക്ബർ..പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് സമസ്തയെ എത്തിച്ച വർക്ക് ബിഗ് സല്യൂട്ട്...ഉമർ ഖതാബ് (റ) ചരിത്രവും നമ്മൾ പഠിക്കണം. അണികളെ ചേർത്തു പിടിക്കാനുള്ള ദീർഘവീക്ഷണമാണ് നേതൃത്വത്തിന് വേണ്ടത്.. വിട്ടുനിൽക്കുന്ന വരെ ചേർത്തുപിടിക്കുന്ന മനസ്സാണ് ഇസ്ലാമിൻറെ വഴി.

  • @safeervm6080

    @safeervm6080

    13 күн бұрын

    ഉമ്മൻ ചാണ്ടി ക്ക് തക്ബീർ ചൊല്ലാറുണ്ട്

  • @muhammedashraf345
    @muhammedashraf34514 күн бұрын

    ഗൾഫ് സുപ്രഭാതം സുപ്രഭാതം ദിനപത്രം ഇനിയും ഉയരങ്ങളിലേക്ക്...❣️

  • @ilyaskarippali

    @ilyaskarippali

    13 күн бұрын

    വിപ്ലവാഭിവാദ്യങ്ങൾ😂

  • @muhammedcp8565
    @muhammedcp856513 күн бұрын

    ശരിക്കും മനസ്സിലായിട്ടുണ്ട് തങ്ങളെ ഇതൊരു മത്സരമാണെന്ന് അല്ലാതെ മതത്തിനു വേണ്ടിയോ വിശ്വാസത്തിനു വേണ്ടിയല്ല നിലകൊള്ളുന്നതെന്ന്

  • @JafarAli-jg3ji
    @JafarAli-jg3ji13 күн бұрын

    ഇപ്പോൾ രണ്ട് സംസ്ഥായാണ്. ഒന്ന് യഥാർത്ഥ സമസ്ത (ലീഗുമായി യോചിച്ചു പോകുന്ന )രണ്ട് റിയാസ് വീണ സമസ്ത 😜😜😜

  • @musthafaputhiyakath9542
    @musthafaputhiyakath954214 күн бұрын

    സുപ്രഭാതത്തിൻ്റെ ആവശ്യകത ഇപ്പോൾ ശരിക്കും മനസ്സിലായിട്ടുണ്ട്.....

  • @moideenkutty6641
    @moideenkutty664111 күн бұрын

    വാടക വീടിന്റെ താക്കോല് തിരിച്ചി കൊടുക്കാ വരട്ടെ. കാരണം പുതിയ വീടിന്റെ ലോൺ അടക്കാത്തത് കൊണ്ട് ജപ്തിയുമായി ഞങ്ങൾ വരുന്നുണ്ട്

  • @annankeerivideos3936
    @annankeerivideos393610 күн бұрын

    ഒരാളെ പരാജയപ്പെടുത്തി വിജയിക്കുന്നതിനെക്കാൾ പരസ്പരം സഹകരിച്ച് കൂട്ടായി വിജ യം കൈവരിക്കുന്ന ആധുനികതത്വമല്ലെ കൂടുതൽ ഗുണകരം.

  • @mkdarimicreations8746
    @mkdarimicreations874614 күн бұрын

    തങ്ങളാണ് നേര് തങ്ങളാണ് ഉയിര്... തളർത്താൻ നോക്കണ്ട... സമസ്തയുടെ പാതയിൽ അടിയുറച്ചു ലക്ഷങ്ങൾ ഉണ്ട്.. അതിനാൽ ലക്ഷ്യം കാണും...

  • @parambinmukalgang6791

    @parambinmukalgang6791

    14 күн бұрын

    😂😂😂😂

  • @sahadsahad1248

    @sahadsahad1248

    13 күн бұрын

    കാന്തപുരം ടീമിനുള്ള ശക്തി നിങ്ങൾക് ലീഗ് ഇല്ലാതെ കിട്ടില്ല

  • @UmmerabbasMugu

    @UmmerabbasMugu

    13 күн бұрын

    ​@@sahadsahad1248തീർച്ചയായും ; ഈ പോക്കു പോയാൽ എടുക്കാത്ത നോട്ടു പോലെയാകും.

  • @generalvisionmalabar8018

    @generalvisionmalabar8018

    12 күн бұрын

    വഹാബി എടുക്കാ ചരക്കാകും

  • @aboobackerparammal1910
    @aboobackerparammal191013 күн бұрын

    വീട് മാറി താമസിക്കാം സ്വന്തം വീട്ടിലും ആവാം അതിന്നു ഇതുവരെ താമസിച്ച വീടിനു തീ വെക്കണോ??

  • @nisar8051
    @nisar805114 күн бұрын

    എല്ലാവർക്കും മനസ്സിലാകുന്നുണ്ട് ഇത് എവിടേക്കാണ് എത്തുക എന്ന്

  • @slmedia4510
    @slmedia451014 күн бұрын

    വാടക വീട്ടിൽ നിന്നും ഒരുപാട് നേടി... ഇനി വീണ റിയാസിൽ നിന്നും കയ്യിട്ട് വാരാം

  • @safeervm6080

    @safeervm6080

    13 күн бұрын

    അപ്പൊ സോണിയ

  • @subairchorode3113
    @subairchorode311311 күн бұрын

    എല്ലാവരും സാമ്പത്തിക ലാഭത്തിനാണ് പ്രവർത്തിക്കുന്നതെന്ന് ഇപ്പോൾ ശരിക്കും മനസ്സിലായി ദീനൊന്നും ആർക്കും പ്രശ്നമല്ല അടിച്ച് പൊളിച്ച് ജീവിക്കണം ആരെയാണ് മാതൃകയാക്കണ്ടത് എന്ന് മനസ്സിലാക്കുന്ന് ല്ല

  • @chch1846
    @chch184610 күн бұрын

    CPI എത്ര വർഷമായി സിപിഎമ്മിന്റെ വാടകവീട്ടിൽ മൗനമായി പ്രതികരിക്കാതെ നിൽക്കുന്നു. വാടകവീട്ടിൽ നിന്നും സ്വന്തംവീട്ടിലേക്ക് പോകുമ്പോൾ വഴി പിഴക്കാതെ പോകണം

  • @musthafaalathan761
    @musthafaalathan76111 күн бұрын

    ഇത് വരെ വാടക വാങ്ങിയില്ല വാടകക്കാരനായി കണ്ടിട്ടില്ലാ

  • @user-rw8uv4gi4z
    @user-rw8uv4gi4z13 күн бұрын

    ഈ മൗലവിയുടെ പ്രസംഗം കേൾക്കാൻ പോവാതിരുന്ന ലീഗ് നേതൃ തിന്നു അഭിനന്ദനങ്ങൾ

  • @MuhamedKattukandathil
    @MuhamedKattukandathil7 күн бұрын

    സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത് സമസ്ത എന്നത് കുറച്ച് ആളുകൾ മാത്രമാണെന്ന തോന്നൽ എന്തായാലും സമുതായത്തേ തകർക്കുന്നതിൽ പണ്ഡിതന്മാർക്കും അതിന്റെതായ പങ്ക് വേണം അല്ലോ

  • @LathifAbdul-nz6hq
    @LathifAbdul-nz6hq14 күн бұрын

    കാന്തപുരത്തെ കമ്മ്യൂണിസ്റ്റ് ആക്കിയവർ.“ശാകാവ് ”റിയാസിന് തക്ബീർ മുഴകുന്നു

  • @mdihsan2810

    @mdihsan2810

    14 күн бұрын

    😄😄😄

  • @sidhikyamani378

    @sidhikyamani378

    14 күн бұрын

    Riyasinalla koya thakbeer suprabhadathe thakarkan shramikkunnavare janam thagarkum ennu paranjadina

  • @moossakoyolikkandiyil1699

    @moossakoyolikkandiyil1699

    3 күн бұрын

    🤣🤣🤣

  • @ashrafpp6110
    @ashrafpp611014 күн бұрын

    എനി റിയാസിനെ കൊണ്ട് നടക്കാം

  • @abdulgaffar6928
    @abdulgaffar692814 күн бұрын

    വീണാ റിയാസിന് സുപ്രഭാതം പത്രത്തോട് എന്ത് സ്നേഹം 🤓🤓

  • @AbdulSalam-yq8qc

    @AbdulSalam-yq8qc

    13 күн бұрын

    അല്ല ലീഗിനെ പോലെ കത്തിക്കാം. ഒന്ന് പോടോ

  • @smartcreat1
    @smartcreat110 күн бұрын

    അന്ന് ഏപിക്കാർ ഈ വാടക വീട് ഒഴിവാക്കിയതാണ്.

  • @mohamedmusthafa2705
    @mohamedmusthafa270513 күн бұрын

    റിയാസ് വീണ അല്ലാഹു അക്ബർ അണികളുടെ വിവരക്കേട് അസ്തഹ്ഫിറുള്ളാഹ്

  • @naseemamuhammed4175

    @naseemamuhammed4175

    11 күн бұрын

    😂😂😂

  • @qtalk6943

    @qtalk6943

    10 күн бұрын

    His personal life

  • @ashikp5286
    @ashikp528611 күн бұрын

    വാടക വീടിന്റെ ഇത്രയും കൊല്ലത്തെ വാടക കൊടുത്തത് ആരാണ്

  • @AliHassan-px4po
    @AliHassan-px4po14 күн бұрын

    അതാ പറഞ്ഞത്‌നമുക്കും വേണം ഒരു സമസ്ത രാഷ്ട്രീയ പാർട്ടി നമ്മൾ ആരുടെയും വാലാട്ടികൾ ആവാതിരിക്കാൻ വേണം ഒരു ശ്രദ്ധ കേന്ദ്ര പാർട്ടി

  • @Najmubkd1234
    @Najmubkd123414 күн бұрын

    എന്താണ് സംഭവിക്കുക കാത്തിരുന്ന് കാണാം,

  • @farookumar2832
    @farookumar283214 күн бұрын

    വന്നു വന്നു റിയാസിനും തക്ബീർ വിളി ആയി. ആള് സാഹചര്യം ശരിക്ക് മുതലാക്കി.

  • @sahadsahad1248

    @sahadsahad1248

    13 күн бұрын

    പണ്ട് മുതലേ ഇവർ പണ്ഡിതൻ മാരെ തെറി വിളിച്ചു തക്ബീർ അടിക്കുന്ന ടീം ആണ് പിന്നെ അല്ലെ റിയാസിന്റെ വാക്ക്

  • @moosamk2430
    @moosamk243014 күн бұрын

    നന്ദി വേണം

  • @user-js7bu8vc3w
    @user-js7bu8vc3w14 күн бұрын

    സ്വന്തം കൊട്ടാരം കെട്ടി സുഖലോലുപരായി കഴിയുന്ന എപിസുന്നികളെ കണ്ട് അസൂയപ്പെട്ടാണ് വാടക വീട് ഒഴിഞ്ഞ് കുടിൽ കെട്ടാൻ ശ്രമിക്കുന്നത്.

  • @hasanhassan7360

    @hasanhassan7360

    12 күн бұрын

    കുലം കുത്തികൾ 🤔

  • @crazyvideos500

    @crazyvideos500

    11 күн бұрын

    😂😂ആരാന്റേത് നക്കി തിന്നുന്നതിനേക്കാൾ ഭേദം സ്വന്തം കുറ്റിപ്പുരയിൽ താമസിക്കുന്നതാണ്... കൂരയില്ലാതെ ഇല്ലാതെ ചവിട്ടി തേച്ചെടുത്തുന്നാണ് എപി ഇന്ന് ആകാശത്ത് വട്ടമിട്ട് പറക്കുന്നത് അപ്പോൾ ഞങ്ങൾ എസ് കെ ക്കാർക്കും ഉണ്ടാവില്ല ഒരു ആഗ്രഹം

  • @abdullahmpakku7013

    @abdullahmpakku7013

    11 күн бұрын

    ഓ കലക്കൻ നിഗമനം 100% ശരിയാണ്

  • @skp8881

    @skp8881

    10 күн бұрын

    എല്ലാം ദീനിന് വേണ്ടി😂😂😂

  • @user-sk4jk9um8v
    @user-sk4jk9um8v14 күн бұрын

    ഐസ്ക്രീം. ലീഗ് ന്.ആര്തുണ.നിൽക്കാനാ😅😅😅😅😅

  • @farooquefarooque4034
    @farooquefarooque403414 күн бұрын

    സുപ്രഭാതത്തിന്റെ വരിക്കാരിൽ എന്റെ അറിവിൽ ലീഗുകാരൻ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ മാർക്സിസ്റ്റുകാരന്റെത് കപട സ്നേഹമാണ് അത് ശരിക്കും മനസ്സിലാക്കിയവരാണ് കാന്തപുരം സുന്നി വിഭാഗങ്ങൾ മാർക്സിസ്റ്റ് വലയത്തിൽ പെട്ടു മനസ്സിലാക്കി 0n കഴിഞ്ഞപ്പോഴേക്കും അണികൾ പലരും തിരിച്ചു വരാൻ കഴിയാത്ത കോലത്തിൽ അടിമകളായി പ്രവർത്തകരുടെ കുടുംബത്തിൽ നിന്നും പെൺകുട്ടികൾ ഒക്കെ പെൺകുട്ടികളൊക്കെ ഒളിച്ചോടാൻ തുടങ്ങിയപ്പോഴാണ് വായും പൊളിച്ചു നോക്കിയത്

  • @farooquefarooque4034

    @farooquefarooque4034

    14 күн бұрын

    സമസ്ത എപ്പോഴും 20 കൊല്ലം പിറകിലാണ് ഇതര മുസ്ലിം സംഘടനകളെ അപേക്ഷിച്ച് അതുകൊണ്ടാണ് പത്രം തുടങ്ങാൻ അത്രയും വൈകിയത് എന്തിനാണ് വാടകവീട്ടിൽ നിൽക്കുന്നത് ആരും വാടകവീട്ടിൽ നിർബന്ധിച്ച് നിർത്തിയിട്ടില്ല നിർബന്ധിച്ചു നിർത്തിയിട്ടില്ല

  • @kalidkpzz

    @kalidkpzz

    14 күн бұрын

    Onnu po bhai thalli vidathe Leegum ekyum adikoodiyalum kuttam muzhuvan apkk.

  • @abdullahmpakku7013

    @abdullahmpakku7013

    11 күн бұрын

    ആര് ഒളിച്ചോടിയാൽ ഈ സമസ്തക്ക് എന്ത്? എനിക്കും കിട്ടണം തലയിൽ കെട്ടും പണവും മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾ

  • @rafeequeelayaril4151
    @rafeequeelayaril415114 күн бұрын

    വാടക വീട്ടിൽ നിന്ന് സ്വന്തമായി ഒരു വീട് ഉണ്ടാക്കി തന് അതിലേക്ക് മാറിയതിന്ന് ശേഷം ഉള്ള ഈ രീതി എന്റെ ബഹുമാനപെട്ട തങ്ങളെ ശരിയല്ല അള്ളാഹു നിങ്ങൾക് എല്ലാം ഒന്നിച്ചു കൊണ്ട് പോകാനുള്ള മനസ്സ് നൽകട്ടെ... ഇങ്ങനെ പറയുന്നതിൽ വിഷമം ഉണ്ട് സ്നേഹം മാത്രം സമസ്ത യോട്

  • @user-zo6vm3ub4e
    @user-zo6vm3ub4e14 күн бұрын

    100തികയ്ക്കാൻ six അടിച്ചല്ലോ റിയാസ് 😂😂😂...റിയാസ് ഇതേ വയോട് നീ സമസ്തയെ അങ്ങ് തള്ളി മരിക്കും 😂😂😂

  • @rameeskp2630
    @rameeskp26309 күн бұрын

    സ്വസ്ഥതയും സമാധാനവും ഉള്ള വാടക വീട്ടിൽ നിന്ന് ആരെങ്കിലും ചെകുത്താന്റെ ശല്യമുള്ള സ്വന്തം വീട്ടിലേക്കു പോവോ 😂😂😂

  • @murshidmk8337
    @murshidmk833714 күн бұрын

    അള്ളാഹു അക്ബർ 🤣🤣🤣റിയാസ് വീണ 🤓🤓🤓സമസ്ത

  • @ashrafmoossa8149

    @ashrafmoossa8149

    14 күн бұрын

    89ൽ ap ഉസ്താദിനെ മേനോൻ samstha എന്ന് പരിഹസിച്ച നിങ്ങൾ ഇപ്പോൾ ജിഫിരിതങ്ങളെ വീന്ന samstha എന്ന് പറഞ്ഞുപരിഹസിക്കുന്നു കാലത്തിന്റെ ഓരോ പോക്ക്

  • @sirajudheenkannacheth3488

    @sirajudheenkannacheth3488

    14 күн бұрын

    മൂരിന്റെ കുണ്ടിക്ക് ആണല്ലോ തീ പിടിച്ചത് 🤣

  • @aboothufail8802

    @aboothufail8802

    14 күн бұрын

    ​@@ashrafmoossa814989 ലെ ആ പേര് നൂറു ശതമാനം സത്യം.

  • @UmmerabbasMugu

    @UmmerabbasMugu

    13 күн бұрын

    എല്ലാം ദുനിയാവിൽ വെച്ചു അനുഭവിച്ചുകൊള്ളട്ടെ...

  • @ShanSha-gd1hl
    @ShanSha-gd1hl13 күн бұрын

    എല്ലാവരും കൂടി ലീഗ് എന്ന മഹാ പ്രസ്ഥാനത്തെ ഇല്ലാതാക്ക് ….

  • @razakpanadan6322
    @razakpanadan632213 күн бұрын

    ചെമ്മീൻ ചാടിയാൽ ചട്ടിയോളം

  • @ansaransar942
    @ansaransar94214 күн бұрын

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌. മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്, അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം സമദ് നന്മണ്ട

  • @mohammedvaliyat2875

    @mohammedvaliyat2875

    14 күн бұрын

    100% ശരിയായ വിലയിരുത്തൽ ഈ പ്രശ്നത്തിന് ഒക്കെ കാരണക്കാരൻ വിരോധികളായ ചില സമസ്തയുടെ തലപ്പത്ത് വന്നത് മുതലാണ് സമസ്തയിലെ ലീഗുകാർ ചെയ്ത ത്യാഗം ഒന്നും ഈ നേതാക്കൾ ഈ പ്രസ്ഥാനത്തിന് വേണ്ടി ചെയ്തിട്ടില്ല 😃

  • @mkmiritty-mw2eg

    @mkmiritty-mw2eg

    13 күн бұрын

    EKസമസ്തയുടെ കൂടെ നിന്ന് കാന്തപുരം വിഭാഗത്തെ അക്രമത്തിലൂടെയും ,കൊലപാതകം വരെ നടത്തി ഇല്ലാതാക്കാൻ നോക്കിയില്ലേ.. അപ്പോഴൊന്നും ലീഗ് മുസ്ലിംകളുടെ പൊതു ഫ്ലാറ്റ്ഫോമാണ് ; ഞങ്ങൾ ഒരു മത സംഘടനയുടെയും ഒപ്പം കൂടില്ല എന്ന് പറഞ്ഞ് ലീഗ് മാറിനിന്നോ.. നൻ മണ്ടനേ..?

  • @mohamedameen2265

    @mohamedameen2265

    13 күн бұрын

    Olaക്ക ലീഗിൽ കൂടുതലും മൂരിമതക്കാരാണ് മുസ്‌ലീം പേരിലേയുള്ളൂ

  • @shareefnifu3605

    @shareefnifu3605

    13 күн бұрын

    50 വർഷം കഴിഞ്ഞ ലീഗ് ഒറ്റക്കെട്ടായി തങ്ങൾ കുടുംബത്തെ അംഗീകരിച്ച് ജീവിക്കുന്ന സുന്നികളെ ഭിന്നിപ്പിക്കാൻ വന്ന തങ്ങന്മാരെ എതിർക്കുന്ന മുജാഹിദ് വളർത്താൻ കൂട്ടു നിന്നു.പാണക്കാട് തങ്ങന്മാർ ek ഉസ്താദ് കൂറ്റനാട് ഉസ്താദ് തുടങ്ങിയവർ കാഫിറുകളാണെന്ന് ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ നേതാക്കളായ തങ്ങൻ മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയ സമസ്ത പറയുന്നത് കേൾക്കാതെ മുജാഹിദ് പരിപാടിക്ക് പോകുന്ന തങ്ങൻമാർ,ലീഗിൽ cabinat പതവിയിൽ മുജാഹിദല്ലാത്ത ഒരു ഒറിജിനൽ സുന്നിയേ(തങ്ങൾ,കുഞ്ഞാലിക്കുട്ടി ഒഴികെ) കാണിക്കുമോ,വോട്ട് ബാങ്ക് മൊത്തം സുന്നികൾ,അവരെ കിട്ടാൻ തങ്ങന്മാരേ മുകളിൽ റബർ സ്റ്റാമ്പ് ആക്കുക.കൺട്രോൾ മൊത്തം മജീദ് വഹാബ് ബഷീർമാർ... സംസ്കാരമില്ലാത്ത മതത്തെ പറയിപ്പിക്കുന്ന യുവ നേതാക്കൾ.ഇന്ത്യയിലെ മുസ്ലിം പോയിട്ട് ഇപ്പഴും 3 ജില്ലയിൽ മാത്രം ഒതുങ്ങിയവർ പുതിയ ജില്ലയിലോ സംസ്ഥാനത്തോ വളർത്താൻ ശ്രമിച്ചില്ല(സമസ്തക്ക് ഇന്ത്യയിൽ എല്ലായിടത്തും ശാഖയും മെമ്പർമരുമുണ്ട്) സമസ്തയെ കിട്ടാവുന്നിടത്തൊക്കെ കുത്തും. ലീഗ് മീറ്റിങ്ങുകളിൽ മുജാഹിദ് മൗലവി മാർക്ക് മുൻഗണന. Msf കാർക്ക് സമസ്ഥയെക്കാൾ (മതത്തെക്കാൾ) വലുത് രാഷ്ട്രീയമായി.നാടകവും ബാൻഡ് മേളങ്ങളും പലിശ ബാങ്കും ഹലാലാക്കി കൊടുത്തു.എതിരാളിയെ പണ്ഡിതനായാലും ഉളുപ്പില്ലാതെ തെറി പറയും വാഫി പ്രശ്നത്തിൽ സമസ്തയെ വഷളാക്കി (അതിൽ ലീഗിനെന്താ കാര്യം.) Ap കാർക്ക് ഉള്ളത്തിൻ്റെ പകുതി പോലും സ്ഥാപനം സമസ്തക്ക് തന്നില്ല. മുജാഹിദ് ,വാഫി,സുന്നി ഇതൊന്നും ചർച്ച ചെയ്യാൻ അവസരം കൊടുക്കാതെ,കമ്മ്യൂണിസം പറഞ്ഞ് നമ്മെ പറ്റിക്കുന്ന ലീഗിനെ വിലയിരുത്തുമ്പോൾ ഈ തെറി പറയുന്ന കമൻ്റോളികൾ മുസ്ലിം ഇല്ലാതെ എന്ത് മുസ്ലിം ലീഗ് എന്ന് ചിന്തിക്കരുതേ...... 3 വർഷം ആയി vafi പ്രശ്നം പാണക്കാട് എത്തിയിട്ട്, സമുദായത്തിൻ്റെ ഐക്യം പറയുന്ന ലീഗ് ഒരു ഹകീം ഫൈസിയെ മാറ്റി സമസ്തയെ പിളർപ്പിൽ നിന്നൊഴിവാക്കാമായിരുന്നു. വാഫി സ്ഥാപനങ്ങൾ നിലനിർത്താമായിരുന്നു.പകരം സമസ്തയെ പിളർത്തി,തീർന്നില്ല വാശി,തങ്ങൾ ഖാളി ആയ മഹല്ലിൽ തമസിക്കാത്ത സമസ്ത വിരുദ്ധരെ നേതാക്കന്മാരാക്കി മഹല്ലുകളെ രണ്ട് ചെറിയാക്കാൻ ഖാളി foudation. ഇങ്ങനെ മഹല്ലുകളിൽ രണ്ട് ചേരി. ഇതൊന്നും പറയാതെ സുപ്രഭാതം പരസ്യം.പരസ്യം....എന്ന് മാത്രം പറഞ്ഞ് പഴയത് മറക്കാം.

  • @shareefnifu3605

    @shareefnifu3605

    13 күн бұрын

    50 വർഷം കഴിഞ്ഞ ലീഗ് ഒറ്റക്കെട്ടായി തങ്ങൾ കുടുംബത്തെ അംഗീകരിച്ച് ജീവിക്കുന്ന സുന്നികളെ ഭിന്നിപ്പിക്കാൻ വന്ന തങ്ങന്മാരെ എതിർക്കുന്ന മുജാഹിദ് വളർത്താൻ കൂട്ടു നിന്നു.പാണക്കാട് തങ്ങന്മാർ ek ഉസ്താദ് കൂറ്റനാട് ഉസ്താദ് തുടങ്ങിയവർ കാഫിറുകളാണെന്ന് ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ നേതാക്കളായ തങ്ങൻ മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയ സമസ്ത പറയുന്നത് കേൾക്കാതെ മുജാഹിദ് പരിപാടിക്ക് പോകുന്ന തങ്ങൻമാർ,ലീഗിൽ cabinat പതവിയിൽ മുജാഹിദല്ലാത്ത ഒരു ഒറിജിനൽ സുന്നിയേ(തങ്ങൾ,കുഞ്ഞാലിക്കുട്ടി ഒഴികെ) കാണിക്കുമോ,വോട്ട് ബാങ്ക് മൊത്തം സുന്നികൾ,അവരെ കിട്ടാൻ തങ്ങന്മാരേ മുകളിൽ റബർ സ്റ്റാമ്പ് ആക്കുക.കൺട്രോൾ മൊത്തം മജീദ് വഹാബ് ബഷീർമാർ... സംസ്കാരമില്ലാത്ത മതത്തെ പറയിപ്പിക്കുന്ന യുവ നേതാക്കൾ.ഇന്ത്യയിലെ മുസ്ലിം പോയിട്ട് ഇപ്പഴും 3 ജില്ലയിൽ മാത്രം ഒതുങ്ങിയവർ പുതിയ ജില്ലയിലോ സംസ്ഥാനത്തോ വളർത്താൻ ശ്രമിച്ചില്ല(സമസ്തക്ക് ഇന്ത്യയിൽ എല്ലായിടത്തും ശാഖയും മെമ്പർമരുമുണ്ട്) സമസ്തയെ കിട്ടാവുന്നിടത്തൊക്കെ കുത്തും. ലീഗ് മീറ്റിങ്ങുകളിൽ മുജാഹിദ് മൗലവി മാർക്ക് മുൻഗണന. Msf കാർക്ക് സമസ്ഥയെക്കാൾ (മതത്തെക്കാൾ) വലുത് രാഷ്ട്രീയമായി.നാടകവും ബാൻഡ് മേളങ്ങളും പലിശ ബാങ്കും ഹലാലാക്കി കൊടുത്തു.എതിരാളിയെ പണ്ഡിതനായാലും ഉളുപ്പില്ലാതെ തെറി പറയും വാഫി പ്രശ്നത്തിൽ സമസ്തയെ വഷളാക്കി (അതിൽ ലീഗിനെന്താ കാര്യം.) Ap കാർക്ക് ഉള്ളത്തിൻ്റെ പകുതി പോലും സ്ഥാപനം സമസ്തക്ക് തന്നില്ല. മുജാഹിദ് ,വാഫി,സുന്നി ഇതൊന്നും ചർച്ച ചെയ്യാൻ അവസരം കൊടുക്കാതെ,കമ്മ്യൂണിസം പറഞ്ഞ് നമ്മെ പറ്റിക്കുന്ന ലീഗിനെ വിലയിരുത്തുമ്പോൾ ഈ തെറി പറയുന്ന കമൻ്റോളികൾ മുസ്ലിം ഇല്ലാതെ എന്ത് മുസ്ലിം ലീഗ് എന്ന് ചിന്തിക്കരുതേ...... 3 വർഷം ആയി vafi പ്രശ്നം പാണക്കാട് എത്തിയിട്ട്, സമുദായത്തിൻ്റെ ഐക്യം പറയുന്ന ലീഗ് ഒരു ഹകീം ഫൈസിയെ മാറ്റി സമസ്തയെ പിളർപ്പിൽ നിന്നൊഴിവാക്കാമായിരുന്നു. വാഫി സ്ഥാപനങ്ങൾ നിലനിർത്താമായിരുന്നു.പകരം സമസ്തയെ പിളർത്തി,തീർന്നില്ല വാശി,തങ്ങൾ ഖാളി ആയ മഹല്ലിൽ തമസിക്കാത്ത സമസ്ത വിരുദ്ധരെ നേതാക്കന്മാരാക്കി മഹല്ലുകളെ രണ്ട് ചെറിയാക്കാൻ ഖാളി foudation. ഇങ്ങനെ മഹല്ലുകളിൽ രണ്ട് ചേരി. ഇതൊന്നും പറയാതെ സുപ്രഭാതം പരസ്യം.പരസ്യം....എന്ന് മാത്രം പറഞ്ഞ് പഴയത് മറക്കാം.

  • @abdullatheef9128
    @abdullatheef912813 күн бұрын

    തോളിലിരുന്നു ചെവി തിന്നുന്ന പണി ലീഗിന്നറിയില്ല. എന്ന് ഇക്കുട്ടർ മനസിലാക്കുക

  • @hamsatk7305
    @hamsatk730510 күн бұрын

    സുപ്രഭാതം വന്നതിനു ശേഷം ചന്ദ്രിക റെപൂട്ടേണ്ട അവസ്ഥയിലേക്ക് എത്തി അതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം

  • @abdulrazackpothiyil6058
    @abdulrazackpothiyil60589 күн бұрын

    സ്വന്ദം വീട് ഉദ്ദേശം സമസ്തകു രാഷ്റ്റ്രീയ പാർട്ടി അങ്ങനെ ശ്രമിക്കൂ. പിന്നിൽ നിന്നും ആർക്കോ വേണ്ടി നശിപ്പിക്കാൻ ശ്രമിക്കേണ്ടതില്ല.

  • @musthafakadengal1046
    @musthafakadengal104611 күн бұрын

    സ്വന്തം വീടിന് അമ്പലക്കടവിനെ പോയി കണ്ട് സംസാരിച്ചാൽ മതി.... അത്യാവശ്യം ഉണ്ടാക്കിവെച്ചിട്ടുണ്ട്....

  • @F_talks
    @F_talks10 күн бұрын

    അക്കര പച്ച കാണിക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ വിവരം അറിഞ്ഞോളും.... ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടി.. അത്രേ ഉള്ളൂ....

  • @abdullahcholkkal4739
    @abdullahcholkkal473914 күн бұрын

    നല്ല കാഴ്ചപ്പാടുള്ളവർ നേരത്തേ വാടക വീട് ഒഴിയാൻ ശ്രമിക്കും!

  • @abdullahmpakku7013

    @abdullahmpakku7013

    11 күн бұрын

    വാടക വീട്ടിൽ നിന്ന് ചാവിട്ടി പുറത്താക്കുകയാണ് വേണ്ടത്

  • @uvaisuvais8258
    @uvaisuvais825814 күн бұрын

    Poliii❤ samastha ennum🔥 ivide Ek ❤Ap onnavum

  • @Salimniba
    @Salimniba14 күн бұрын

    വാടക വീട്ടിൽ നിന്ന് ഒരു പാട് നേടി എന്ന് മനസിലാക്കാം

  • @user-pn1zj7mw5w
    @user-pn1zj7mw5w14 күн бұрын

    തങ്ങളെ റിയാസിനെ പൂലോത്ത രാഷ്ട്രീയ മുതലെടുപ്പ് കാർക്ക് തക്ബീർ മുയക്കുന്ന ഒരു കൗമാക്കി സമസ്തയെ മാറ്റി എന്നതാണോ നിങ്ങളുടെ പ്രസിഡന്റ്‌ സ്ഥാനം ഉമ്മത്തിന് നൽകിയത്

  • @Shafidubai23
    @Shafidubai2313 күн бұрын

    ദാവത്തിന് ഒരു കൈത്താങ് എന്ന പേരിൽ പിറുച്ചെടുത്ത കാഷന് സുപ്ര ക്കു വേണ്ടി waste ആക്കുന്നത്

  • @SubairSubair-dx7uz
    @SubairSubair-dx7uz10 күн бұрын

    ജിഫ്രി തങ്ങൾക്കൊപ്പം ❤️❤️❤️

  • @safeerkuruka6488
    @safeerkuruka648813 күн бұрын

    നിലപാടിന്റെ മുത്ത് ❤️

  • @Muhammad-ug9td
    @Muhammad-ug9td10 күн бұрын

    എല്ലാകാലത്തും ലീഗുകാരന്റെ വാടകവീട്ടിൽ സമസ്തക്കാരെ താമസിക്കാൻ കിട്ടില്ല😎 ഇനി ലീഗുകാരന്റെ മൂടുതാങ്ങാൻ സമസ്തയുടെ പണ്ഡിതന്മാരെയും സമസ്തയുടെ അനുയായികളെയും കിട്ടില്ല 😎 അന്തസ്സുള്ള അഭിമാനമുള്ള തങ്ങൾ ഞങ്ങൾക്ക് നേതാവായി ഉണ്ട് 😎

  • @abdulmanaf3870
    @abdulmanaf38709 күн бұрын

    ജിഫ്രി തങ്ങൾ അല്പത്തരം പറയാതെ ഞാൻ കുറെ കാലം സുപ്രഭാതം പത്രം വരുത്തുന്ന ആള്ളാന് ഇപ്പോൾ ജിഫ്രി തങ്ങൾ തലമാറി എണ്ണ തേക്കുന്നുണ്ട്

  • @Ilal_janna
    @Ilal_janna12 күн бұрын

    ആട്ടിൻതോൽ അണിഞ്ഞ ചെന്നായകളിൽനിന്നും സമുദായം രക്ഷപെടട്ടെ.... ആമീൻ

  • @abdullahmpakku7013

    @abdullahmpakku7013

    11 күн бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ

  • @niyasrahmanpkm7138
    @niyasrahmanpkm713814 күн бұрын

    ആയിക്കോട്ടെ തങ്ങളെ 😎

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa584310 күн бұрын

    സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ ❤❤❤

  • @HappyAirplaneWindow-mc4wg
    @HappyAirplaneWindow-mc4wg8 күн бұрын

    വാടക വാങ്ങാത്ത വാടക വീടായിരുന്നു അത് പക്ഷേ വീടുവച്ചു തരാന്ന് പറഞ്ഞവർ വീടും തരില്ല അവസാനം അവരുടെ ഉമ്മറത്ത് ഓചാനിച്ച് നിൽക്കേണ്ടി വരും

  • @ismailpkorad61
    @ismailpkorad6114 күн бұрын

    2068 ലോകം അവസാനിക്കും എന്ന് ഉറപ്പ് കിട്ടിയ നിലക്ക് സമസ്ഥക്കും അതിൽ പെട്ട ചില ആളുകൾക്കും പല ഉറപ്പുകളും കിട്ടിയിട്ടുണ്ടാവും?

  • @mohammedalipk9666
    @mohammedalipk96668 күн бұрын

    മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് ആക്രോശിച്ച് പറഞ്ഞത് ഇപ്പോഴുള്ള😂😂ഇയാൾ രണ്ടു തോണി കാലിട്ട് തൻറെ ഇടം കുറഞ്ഞു ആളാ

  • @herohai1709
    @herohai170913 күн бұрын

    ചേകുനാ റിയാസ് അവറുകളുടെ കറാമത്ത് എന്ന് എങ്ങാനും എന്തെങ്കിലും സംഭവിച്ചാൽ പറയാലോ ?

  • @fakrudheenpacheeri4318
    @fakrudheenpacheeri431810 күн бұрын

    ലീഗണികളും KMCC യും 2:28 പ സുപ്രഭാതപത്രം ബഹിസ്ക്കരിച്ചാൽ പിന്നെ ഏല്ലാ എഡിഷനും ആക്രിവിലക്ക് വിൽക്കേണ്ടിവരും CPM കാർപത്രം വാങ്ങണമെങ്കിൽ ദൈവ നിഷേധം അച്ചടിക്കേണ്ടിവരും അളളാഹുവിനെയും റസൂലിനെയും പറയേണ്ടിടത്തി സ്റ്റാലിനേയും EMS നേയും പറയേണ്ടി വരും ഏതായാലും നാലാം തിയ്യതി ഒന്ന് കഴിയട്ടെ എത്ര എഡിഷൻ പൂട്ടി എത്ര തുറന്നു എന്ന് അന്നറിയാം ഈ പല്ലിയുടെ ചിന്തയിൽ ജീവിക്കുന്നവർക്ക്

  • @user-eb8wk6ue5v
    @user-eb8wk6ue5v13 күн бұрын

    എപ്പോഴേ ആ പത്രം stop ആക്കി,ലീഗ് ഫസ്റ്റ്,

  • @beerankutty4819
    @beerankutty48198 күн бұрын

    വാടക കൊടുത്തിട്ടാണോ ഇതുവരേക്കുംകിടന്നത്. ? കുടിശിക ഉണ്ടെങ്കിൽ അത് തീർത്ത്പോകണം

  • @FaisChoolayil
    @FaisChoolayil13 күн бұрын

    സമസ്ത മുസ്ലിം ഉമ്മത്തിന്റെ അഭിമാനം സമസ്ത ❤️❤️❤️❤️ സുപ്രഭാതം ❤️❤️❤️❤️❤️❤️ നെറികെട്ട മൗദൂദി മൂരി അഹങ്കാരം നശിക്കട്ടെ 🤲🏼🤲🏼🤲🏼

  • @muhammedmundodan3559
    @muhammedmundodan355914 күн бұрын

    സമസ്തയുടെ അന്തകൻ

  • @abraham666
    @abraham66612 күн бұрын

    അതെ ഇപ്പൊ ഉള്ള വീട് സിപിഎം നു പണയം വെക്കാൻ ഉള്ള പരുപാടി ആണ് നേതാക്കൾക്കു പ്ലാൻ 😁😁😁

  • @BadarudheenKeezhepat
    @BadarudheenKeezhepat13 күн бұрын

    ആരാരും ഇല്ലാതിരുന്ന കാലത്ത് നിവർന്നു നിൽക്കാൻ ശക്തി നൽകിയത് അക്ഷരങ്ങൾ അച്ചു നിരത്തപ്പെട്ട ഈ ഊന്നു വടിയായിരുന്നു . എതിർപ്പിന്റെ കൂരമ്പുകളും പരിഹാസ്യങ്ങളുമായി വന്നവരെ ആട്ടി ഓടിച്ചതും ഈ വടി കൊണ്ട് തന്നെയായിരുന്നു. ഒരു വാടകയും കൈപ്പറ്റിയതിന്റെ റസീറ്റോ വൗച്ചറോ തൊണ്ണൂർ ആണ്ടിന്റെ ആ കണക്കു ബുക്ക്‌ പരതിയിട്ടു കിട്ടിയിട്ടില്ല. ചന്ദ്രിക ❣️

  • @user-yq5jw9de8w
    @user-yq5jw9de8w14 күн бұрын

    നിങ്ങള് വാടക വീട്ടിലും ഓലപ്പുരയിലും ഒന്നും തമസിക്കേണ്ട തങ്ങളേ നല്ല ഒന്നാംതരം മണി മാളിക കെട്ടി സ്വർണത്തിൻ്റെ അറവാതിൽ പണിത് അതിൽ തന്നെ തമസിച്ചോളൂ.. പക്ഷെ മണി മാളികക്കു ചോർച്ച വരാതെ നോക്കണം..

  • @abdulrazaq4109
    @abdulrazaq410910 күн бұрын

    ഇനി മാർക്റ്റുകാരുടെ വാടക വീട്ടിലാവാം. ഈ ഭരണം കഴിയുന്നത് വരെ

  • @simpletohumblefine5809
    @simpletohumblefine580911 күн бұрын

    അടുത്ത ഇളക്ഷനിൽ തോറ്റിരിക്കും 🔥

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz10 күн бұрын

    Sayyidul Ulama❤

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi13 күн бұрын

    സ്വന്തമായി വീടില്ലാത്ത കാലത്ത് വാടകക്ക് വീട് നൽകി പിന്നീട് സ്വന്തം വീടായപ്പോൾ ആവാടകവീട്ടുകാരന്റെ നെഞ്ചത്ത് ഒരുചവിട്ട് കൊടുത്ത് അവിടെന്ന് ഇറങ്ങണം എന്നിട്ട് പുറമെ നിന്ന് കൂട്ടുകാരെ കൂട്ടി രണ്ട് ചീത്ത വിളിക്കണം അതാണ് അന്തസ് 🤣🤣🤣

  • @FaisChoolayil
    @FaisChoolayil13 күн бұрын

    സമസ്ത മുസ്ലിം ഉമ്മത്തിന്റെ അഭിമാനം ❤️❤️❤️❤️ തങ്ങൾ ❤️❤️❤️❤️ സുപ്രഭാതം ❤️❤️❤️❤️❤️ നെറികെട്ട മൂരി മൗദൂദി അഹങ്കാരം നശിക്കട്ടെ 🤲🏼🤲🏼🤲🏼

  • @shafeekhputhukkolli
    @shafeekhputhukkolli14 күн бұрын

    കളിയും മത്സരവും നടക്കട്ടെ. ഒരു ടീം ജയിക്കും അപ്പോൾ മറ്റേ ടീം തോൽക്കും...സമുദായം അപ്പോഴും ലീഗിനെ പഴിചാരി ഒറ്റക്കാലിൽ നിൽക്കും.... ആദ്യം ഐക്യം വേണ്ടത് എവിടെയാണ്.....ഇനി സിറാജ് പത്രം ആര് വാങ്ങും

  • @muhammadsali4055

    @muhammadsali4055

    9 күн бұрын

    സിറാജ് പത്രത്തിന്റെ കാര്യത്തിൽ താങ്കൾ ബേജാറാവണ്ട സിറാജ് പത്രം വാങ്ങാൻ അതിന്റെ പ്രവർത്തകർ തന്നെ ഉണ്ട് അതിന് ഒരു രാഷ്ട്രീയക്കാരെന്റെയും സേവ വേണ്ട ആ പത്രം തന്റെടവും ആർജവമുള്ള പണ്ഡിധൻമാർ നയിക്കുന്ന സമസ്തയുടെതാണ് സിറാജ് പത്രത്തിന്റെ കാര്യത്തിൽ നിങ്ങൾ രാഷ്ട്രീയക്കാരും ലീഗുകാരും ek സമസ്തക്കാരും

  • @aju805
    @aju80514 күн бұрын

    തങ്ങളെ വരിക്കാര് ഞങ്ങളല്ലെ തന്ന കാശ് തിരിച്ച് തന്നാൽ ഇന്ന് തന്നെ ഒഴിവാക്കും പിന്നെ സുപ്രഭാതത്തിൻ്റെ വളർച്ചയിൽ ആർക്കാണ് അസൂയ ഈ ഉമ്മത്തിന് സന്തോഷമേ ഉണ്ടായിരിന്നൊള്ളു ഈ സമുദായത്തിൻ്റെ ഇസ്സത്തിന് കോട്ടം തട്ടുന്ന പരസ്യം കൊടുത്തപ്പോഴണ് ഇതിനോട് വെറുപ്പ് തോന്നിയത്

  • @abdullahmpakku7013

    @abdullahmpakku7013

    11 күн бұрын

    ഈ തങ്ങൾക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ വെറുപ്പ് കുറെ കാലങ്ങളായി

  • @AbdulSalam-yq8qc
    @AbdulSalam-yq8qc13 күн бұрын

    സുപ്രഭാതത്തെയും, സമസ്തയെയും സംരക്ഷിക്കാൻ എന്നും ഇടതു പഷം ഉണ്ടാകും.

Келесі