‘എന്നെപ്പോലൊരു അമ്മായിയമ്മയെ മുങ്ങിത്തപ്പിയാല്‍ കിട്ടില്ല’ | Mallika Sukumaran | Interview

Mallika Sukumaran | Nere Chovve | Latest Interview | Part Two
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 237

  • @sureshkm3302
    @sureshkm33022 жыл бұрын

    എല്ലാ കാര്യങ്ങളിലും വ്യക്താമായ ഒരു നിലപാട് ഉള്ള നല്ലൊരു വ്യക്തിത്വം തന്നെ ആണ് മല്ലിക സുകുമാരൻ. more power to you 🙌🏻

  • @swaminathan1372
    @swaminathan13722 жыл бұрын

    മക്കളെ പ്രസവിക്കുന്നതിലല്ല കാര്യം, വളർത്തുന്നതിലാണ്.., അതിൽ വിജയിച്ച ഒരു സ്ത്രീ ആണ് മല്ലിക ചേച്ചി...🙏🙏🙏

  • @harshh735

    @harshh735

    2 жыл бұрын

    ❤️

  • @sindhur2471

    @sindhur2471

    2 жыл бұрын

    Yes really

  • @ramseeenam1346

    @ramseeenam1346

    2 жыл бұрын

    Yes, സമൂഹത്തിനു ഒരു good എക്സാമ്പിൾ ആയി മക്കളെ വളർത്തി.....

  • @bj0508

    @bj0508

    2 жыл бұрын

    💯

  • @vijikrishnakumar5335

    @vijikrishnakumar5335

    2 жыл бұрын

    Yes 100percentage

  • @mubeenak.m6946
    @mubeenak.m69462 жыл бұрын

    മക്കൾ ഇത്ര വളർന്നിട്ടും അവരെ കുഞ്ഞുങ്ങൾ എന്നാണ് സംബോധന ചെയ്യുന്നേ... അത്രയ്ക്ക് സ്നേഹവും വിശ്വാസവും ഉണ്ട് മക്കളോട്.. എന്നും നിലനിൽക്കട്ടെ 👍👍

  • @sobhanapavithran352
    @sobhanapavithran3522 жыл бұрын

    ഞാൻ വളരെ ഇഷ്ടപെടുന്ന നല്ലൊരമ്മ. മാത്രമല്ല, ഒരുപാട് വായിക്കുകയും മക്കളെ അതേ നിലവാരത്തിൽ വളർത്തി വലുതാക്കിയ ഈ അമ്മയെ എത്ര പ്രശംസിച്ചാലും മതിവരില്ല.

  • @harikrishnanmohandas7923

    @harikrishnanmohandas7923

    7 ай бұрын

    Alappuzha Kari Ano

  • @sobhanapavithran352

    @sobhanapavithran352

    7 ай бұрын

    അതെ😊

  • @harikrishnanmohandas7923

    @harikrishnanmohandas7923

    7 ай бұрын

    Alappuzha Place

  • @sobhanapavithran352

    @sobhanapavithran352

    7 ай бұрын

    @@harikrishnanmohandas7923 പാതിരപ്പള്ളിയിൽ ആയിരുന്നു.ഇപ്പോൾ ഇല്ല.

  • @nivedithabalakrishnan5766
    @nivedithabalakrishnan57662 жыл бұрын

    കേട്ടിട്ട് ഒരു ഉമ്മ തരാൻ തോന്നുന്നു. വിവരവും അതിലേറെ സ്നേഹവും .... possessiveness തോന്നും... 😘 പക്ഷേ ചിന്തിക്കണം... ♥️

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh95312 жыл бұрын

    നല്ലൊരു അമ്മ. ഒരുപാടിഷ്ടം 🥰🥰

  • @shermithasaif3154
    @shermithasaif31542 жыл бұрын

    നല്ലൊരമ്മയാണ് ... സ്നേഹ വതിയായഅമ്മയാണ്.... മക്കളെ ആത്മാർത്ഥതയോടുടുള്ള സ്നേഹം.....

  • @raninair6065
    @raninair60652 жыл бұрын

    അമ്മ is great ❤️❤️❤️ . അതേ വലിയ കുഴപ്പം കൂടാതെ തന്നെ മുൻപോട്ടു പോകട്ടെ. ഇത്രയൊക്കെ bonus ആണ് ഇക്കാലത്ത്. അഭിനയത്തിൽ ഇന്ദ്രൻ തന്നെയാണ് മുൻപിൽ. Natural acting. അമ്മയെ ദുഃഖിപ്പിക്കരുത്. ആരും തന്നെ

  • @induarun4954

    @induarun4954

    2 жыл бұрын

    വളരെ ശെരി ആണ്..നല്ല റേഞ്ച് ആണ് ഇന്ദ്രജിത്ത് ..കോമഡി serious emotion എല്ലാം സൂപ്പർ..

  • @tyagarajakinkara
    @tyagarajakinkara2 жыл бұрын

    Great courageous woman and a deservedly proud mother.

  • @douluvmee
    @douluvmee2 жыл бұрын

    Her opinion about WCC is on point 👍👍👍

  • @bincymathewalex376
    @bincymathewalex3762 жыл бұрын

    Johny is trying to make conflict in between their good relationship.....she is role models for every mother-in-law.

  • @jishnuskrishnan1152
    @jishnuskrishnan11522 жыл бұрын

    "കപടതയില്ലത്ത മനസ്സ്🙏🙏🙏🙏

  • @bijirpillai1229
    @bijirpillai12292 жыл бұрын

    നല്ല അമ്മ അതിലും നല്ല അമ്മായിഅമ്മ 🌹🌹🌹

  • @rasmiramesh7009

    @rasmiramesh7009

    2 жыл бұрын

    Nalla bharyayum nalla vyakthyum ahn❤

  • @shabanakp5415
    @shabanakp54152 жыл бұрын

    എന്തു രസം ആണ് ketu ഇരിക്കാൻ 😍😍😍😍😘love ചേച്ചി

  • @rahulck6357
    @rahulck63572 жыл бұрын

    genuine മറുപടികൾ good ഇന്റർവ്യൂ ❤️👍

  • @jannetjoseph8714
    @jannetjoseph87142 жыл бұрын

    U are a Great mother , mother-in-law, Grandma too Adorable Family 👍👌👏🙏

  • @minilijukumar6149
    @minilijukumar61492 жыл бұрын

    Manju warriorine pole mattoru lady super star 😘😘😘😘

  • @ajayakummar5438
    @ajayakummar54382 жыл бұрын

    mallika super interview.evide great aayi.

  • @smithathoppil9378
    @smithathoppil93782 жыл бұрын

    മല്ലിക ചേച്ചി ❤❤❤❤❤

  • @kavithakamaladas4035
    @kavithakamaladas40352 жыл бұрын

    strong woman...God bless

  • @rubydilip8801
    @rubydilip88012 жыл бұрын

    മിടുക്കിയായ അമ്മ, അമ്മായിയമ്മ 🙏🙏🙏🙏👍

  • @Jemmababu0909
    @Jemmababu09092 жыл бұрын

    I love Mallika Amma she is very simple .❤️

  • @konarkvideos7847
    @konarkvideos78472 жыл бұрын

    മല്ലിക ചേച്ചിക്ക് എല്ലാ' നന്മകളും ഉണ്ടാവട്ടെ

  • @SKMedicalinfo
    @SKMedicalinfo2 жыл бұрын

    Very good mother. Really like you. Great confidence.

  • @meerakrishna5255
    @meerakrishna52552 жыл бұрын

    Love you lot chechi.... You are my greatest inspiration

  • @minisreenivas3841
    @minisreenivas38412 жыл бұрын

    ഓർമ്മയുണ്ടോ ... എന്ന ഗാനം സരിത (1977 ) എന്ന ചിത്രത്തിലാണ്

  • @ramachandranv7375
    @ramachandranv73752 жыл бұрын

    ചോദിയ്ക്കുന്നത് ആരോടുമാകട്ടെ, വിഷയം എന്തുമാകട്ടെ, ഇത്ര ഹ്രസ്വ മായി ഇത്രയധികം കൃത്യതയോടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന അപാര സിദ്ധി വൈഭവത്തിന് മുൻപിൽ നമിയ്ക്കുന്നു.........

  • @Role377
    @Role3772 жыл бұрын

    മല്ലിക ചേച്ചി 😍 🤗 ❤️

  • @sanujaasif9124
    @sanujaasif91242 жыл бұрын

    Nalla Amma 🥰😘

  • @sourav___raj
    @sourav___raj2 жыл бұрын

    Powerful people!!!!!!

  • @rahiyanathyaseen4183
    @rahiyanathyaseen41832 жыл бұрын

    രാജു വളർന്നു വരുന്നത് കണ്ടു ചിലർക്ക് മനസിലായി ഒതുക്കാൻ നോക്കി പക്ഷെ പറ്റില്ല എന്ന് മനസിലായി അതുപോലെ ഒതുക്കി കളഞ്ഞ ഒരു പുതു മുഖം ഉണ്ട് ഷൈൻ നിഗം

  • @poornimagopalpv2001

    @poornimagopalpv2001

    2 жыл бұрын

    Aa othukann nokkiya actor arannu?

  • @lathikapk8508
    @lathikapk85082 жыл бұрын

    Always positive

  • @DN-eq2ln
    @DN-eq2ln2 жыл бұрын

    Mallika chechi well said

  • @akhiledakkudiyil9935
    @akhiledakkudiyil99352 жыл бұрын

    Sooper Interview ☺️

  • @renukrishnadas6467
    @renukrishnadas64672 жыл бұрын

    Very strong personality, talks with so much clarity and conviction 👍

  • @lijisebastianjinny
    @lijisebastianjinny2 жыл бұрын

    Great lady 🤝👌❤️

  • @vargheseabraham7311
    @vargheseabraham73112 жыл бұрын

    Genuine lady🔥❤️

  • @sagithvk1152
    @sagithvk11522 жыл бұрын

    She is telling exact facts and pointing out to the face of new generation

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39052 жыл бұрын

    ദൈവ വിചാരം ആണ് ഇവരുടെ വിജയം എന്ന് മനസ്സിലായി...

  • @sabnadiaries3160
    @sabnadiaries31602 жыл бұрын

    Brave lady

  • @aswathysreekanth8671

    @aswathysreekanth8671

    2 жыл бұрын

    L

  • @DN-eq2ln
    @DN-eq2ln2 жыл бұрын

    Mallika chechi and sons good. Proud mother.

  • @sreekalaomanagopinath2249
    @sreekalaomanagopinath22492 жыл бұрын

    Indrajith aanu ente personal favourite .. he is a natural actor, comedy cheyyan indrajith aanu flexible ... Prithvi Raj swalpam limited aanu.. hard roles aanu best pullikku.. like ayappanum koshiyum

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    Жыл бұрын

    Prithviraj swapnakoodu okke cheythittund.Kandittille..It's not a hard role

  • @sibysugathan3749
    @sibysugathan37492 жыл бұрын

    Malliaka aunty Adipoli ammayiamma 🥰

  • @sumeshdrisya9351
    @sumeshdrisya93512 жыл бұрын

    Super interview

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv2 жыл бұрын

    നമ്മുടെ തലമുറയ്ക്കുള്ള മെസ്സേജ് ആണ് ഈ ഇന്റർവ്യൂ. നമ്മുടെ മാതാപിതാക്കളുടെ മനസ്സറിയാം ഇതിൽ.

  • @vraj1622

    @vraj1622

    Жыл бұрын

    Qqqqqqq

  • @jramz9091
    @jramz90912 жыл бұрын

    So refreshingly bold 👌🏼

  • @priyaponnu9508
    @priyaponnu95082 жыл бұрын

    Great women

  • @yeshwanthchakravarthy5755
    @yeshwanthchakravarthy57552 жыл бұрын

    Most sensible mother in the malayalam film industry

  • @kavithacardiology1091
    @kavithacardiology10912 жыл бұрын

    So happy to see your face and voice taking all the challenges in your life as inspiration for a new life.... thinking and honouring about sukumsran sir is so pleasent to hear from you

  • @cheersbloom
    @cheersbloom2 жыл бұрын

    Love her so much. Can listen to her non stop. Both daughter in laws only hangout and celebrate all festivals with their respective parents only and don’t seem to include her much which is very sad as she is alone too without her husband. Indrajit celebrates all festivals with in-laws happily without his widow mom. At least Prithviraj is too busy with movies so is never around for celebrations. I totally agree with Mallika maam both side of parents ne oru polle treat chiyyanam like your own specially when they have such an understanding mother in law

  • @nasimasyedali4152

    @nasimasyedali4152

    2 жыл бұрын

    Even i have noticed ...she is alone...may be i am wrong ..strong woman

  • @arifadubai5142
    @arifadubai51422 жыл бұрын

    Amma super 👌❤

  • @TheIndemir
    @TheIndemir2 жыл бұрын

    Enthoru sneham aaanu swantham kunjungalodu…no wonder the boys are raised well , her personality is admirable!! 🤍 god bless her

  • @mridulam568
    @mridulam5682 жыл бұрын

    എനിക്ക് വളരെ ഇഷ്ട്ടം ആണ് മല്ലിക ചേച്ചി യേ... എപ്പോഴു ചോദിക്കുന്ന ചോദ്യത്തിന് വളരെ sincer മറുപടി and very open. Great person.

  • @mayamenon9947
    @mayamenon99472 жыл бұрын

    Stay blessed always my sweet, straight forward, brave & beautiful Mallika aunty...Long live & prosper more & more....❤️🙏🙌

  • @swethagopinath8950
    @swethagopinath89502 жыл бұрын

    ചിരിച്ചുകൊണ്ട് എന്തൊക്കയോ സങ്കടങ്ങൾ പറയുന്നുണ്ട് അവരുടെ മക്കളും മരുമക്കളും ഈ ഇന്റർവ്യൂ കാണട്ടെ

  • @mylovingpetsandanimals9284

    @mylovingpetsandanimals9284

    2 жыл бұрын

    അവർക്കു freedom വേണം.. അതുകൊണ്ട് അവർ വേറെ താമസിക്കുന്നു

  • @kek2973

    @kek2973

    2 жыл бұрын

    Sathiyam rajau kanatte.അവർ പറഞ്ഞ ഒരു കാര്യം ഉണ്ട്. പുറത്ത് പോയി വന്നാൽ അദ്യം അമ്മയെ അല്ലെ നമ്മൾ ആദ്യം കാണേണ്ടത്. ചേച്ചിക്ക് കുറച്ച് സങ്കടം ഉണ്ട്, രാജുവും, ഇത്രനും, ഇത് കാണണം,

  • @Aaro-nk6gd
    @Aaro-nk6gd2 жыл бұрын

    പ്രിഥ്വി എന്ന മാസ്സ്‌സ്സ് കൊല മാസ്സ് സിനിമയിൽ അല്ല ജീവിതത്തിൽ ..മല്ലിക സൂപ്പർ അമ്മ അമ്മായി അമ്മയും salute

  • @Aaro-nk6gd
    @Aaro-nk6gd2 жыл бұрын

    പറഞ്ഞു വരുന്നത് ഓരോ സ്ത്രീകളും അവരുടെ ജീവിതം സുരക്ഷിത മാകുക സാമ്പത്തികമായി ട്ട് എല്ലാ പരമായിട്ട്

  • @seekzugzwangful

    @seekzugzwangful

    2 жыл бұрын

    True 💙

  • @athiranair6095
    @athiranair60952 жыл бұрын

    Clear cut answers❤️

  • @jasnakp2789
    @jasnakp27892 жыл бұрын

    Mallika mam ❤️❤️

  • @rameshradhakrishnan2067
    @rameshradhakrishnan20672 жыл бұрын

    Ormayundo song is in the movie ‘Saritha’.

  • @Truth25267
    @Truth252672 жыл бұрын

    Very Good interview

  • @anusha5854
    @anusha58542 жыл бұрын

    22:46 💯 Indrajith is a great actor

  • @rajanedathil8643
    @rajanedathil8643 Жыл бұрын

    വളരെ നല്ല അഭിമുഖം ആയിരുന്നു നന്ദി

  • @goodvibeswithdeepu5006
    @goodvibeswithdeepu50062 жыл бұрын

    Fantastic lady love u amma ❤️

  • @misajose824
    @misajose8242 жыл бұрын

    Good msge

  • @sujasara6900
    @sujasara69002 жыл бұрын

    A perfect woman.God bless

  • @akbarm.a3100
    @akbarm.a31002 жыл бұрын

    🙏🙏👏👏

  • @humanbeing7947
    @humanbeing79472 жыл бұрын

    good mom n law...nd mom also

  • @anoopgp8839
    @anoopgp88392 жыл бұрын

    Prithy great actor and great director. Never give up.

  • @Akhilhpd
    @Akhilhpd2 жыл бұрын

    Amma ♥️

  • @noufirjahan5754
    @noufirjahan57542 жыл бұрын

    ഒരുപാട് ഇഷ്ട്ടം മല്ലികമ്മ ❤️

  • @jayasreea.s5306
    @jayasreea.s53062 жыл бұрын

    🙏🙏❤

  • @anuanutj4491
    @anuanutj4491 Жыл бұрын

    May God bless you ❤❤❤❤❤Mallikamma ❤❤❤❤

  • @s9ka972
    @s9ka9722 жыл бұрын

    *They* *are* *very* *close* *to* *Mohanlal* s' *family* .

  • @ratheeshvelumani3391
    @ratheeshvelumani33912 жыл бұрын

    ❤❤❤

  • @nithyasart3765
    @nithyasart37652 жыл бұрын

    Amma happy vishu.💐💐💐🙏🙏🙏❤️❤️❤️👌👌👌❤️❤️❤️❤️

  • @lifestyletoday6762
    @lifestyletoday67622 жыл бұрын

    Mallikakyu nalla vishamam undu but adjusting anu manasamadhnm ale valudhu

  • @franciskattuparambil183
    @franciskattuparambil1832 жыл бұрын

    നല്ല രസോണ്ട്

  • @viewtube464
    @viewtube4642 жыл бұрын

    ❤❤❤❤

  • @songmannattil6991
    @songmannattil69912 жыл бұрын

    അമ്മക്ക് നല്ല വിഷമം ഉണ്ട് മക്കൾ കുറച്ച് അവഗണിക്കുന്നു

  • @sindhumenon8228
    @sindhumenon82282 жыл бұрын

    ♥️♥️♥️♥️♥️

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69992 жыл бұрын

    മല്ലിക പാടിയ ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവ് എന്ന ചിത്രത്തിൽ അല്ല സരിത എന്ന ചിത്രത്തിലേതാണ് ആണ് തെറ്റിൽ തിരുത്തുമല്ലോ

  • @suniprabhulal953
    @suniprabhulal9532 жыл бұрын

    The best mom❤️❤️❤️

  • @malligasworld9826
    @malligasworld98262 жыл бұрын

    Adipoli

  • @harikrishnan2420
    @harikrishnan24202 жыл бұрын

    Interviewer: What you want in future Prithviraj: 'Duniya'

  • @shamsudeenth5113
    @shamsudeenth511311 күн бұрын

    Please be shown continued. Okay Thanks ✓

  • @dhanyab2125
    @dhanyab21252 жыл бұрын

    Eth enth chodyangala chodikunath Mallika super

  • @prarthanajanani829
    @prarthanajanani8292 жыл бұрын

    വനിതകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആവുകയാണെങ്കില്‍നല്ലതായിരുന്നു.!

  • @manujohn3603
    @manujohn36032 жыл бұрын

    Great personality

  • @Mujeeb-jy5yl
    @Mujeeb-jy5yl2 жыл бұрын

    സിനിമയിൽ എനിക്കിഷ്ടപ്പെട്ട ഫാമിലി

  • @jayakumari6953
    @jayakumari69532 жыл бұрын

    നല്ല. കാഴ്ചപ്പാട്. ഉള്ള. ഒരു. അമ്മയാണ്.

  • @melvinmamoottil9989
    @melvinmamoottil99892 жыл бұрын

  • @swathispillai603
    @swathispillai603 Жыл бұрын

    👍👍

  • @skariapothen3066
    @skariapothen30662 жыл бұрын

    Movie is a reflection of society. It is not a Utopian no wrong creation. When society is pictured as it is what ever is norm in society will take its place in films also. Nobody need to fret over such silly issues. Sthreevirudhatha in society does not happen because any movies made. So let us not be hollow in our concerns.

  • @saji981

    @saji981

    2 жыл бұрын

    Yes movie is a reflection of society. But movie is also a great reformative art form which influence mass. So here the right way is to reflect the society , but there is a director choice to give such characters who speaks so called streevirudatha a negative or positive shade.. To glorify the so called sthreevirudhar characters or not is still in the choice of director which he/she should leverage in the right way. . As simple as that.

  • @ambikathuppala1356
    @ambikathuppala1356 Жыл бұрын

    I am also a mother In law like you

  • @ichooosworld5332
    @ichooosworld53322 жыл бұрын

    Bharthaavineyum makkaleyum respect cheythu samsarikkunna sthre. Aa vakkukalil thanne enthoru snehamaanu..

  • @krishnaneppuram7247
    @krishnaneppuram72472 жыл бұрын

    ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവിലെയല്ല സരിതയിലേതാണ്

  • @sajijoy5581
    @sajijoy55812 жыл бұрын

    ഒട്ടും പൊങ്ങച്ചം ഇല്ല. ആളുകൾ വെറുതെ പറയുന്നു.. പാവം

  • @kvsurdas
    @kvsurdas2 жыл бұрын

    പൃഥ്വിരാജിനെക്കളൊക്കെ എത്രയോ ഉയരത്തിലാണ് ഇന്ദ്രജിത്ത് ഒരു നടൻ എന്ന നിലയിൽ... സംവിധാനം എങ്ങനെയാകുമെന്ന് അറിയില്ല...

  • @ushakumari9322
    @ushakumari93222 жыл бұрын

    മല്ലിക madam dialogues പറഞ്ഞ ഓർമ്മയുണ്ടോ എന്ന ഗാനം സരിത എന്ന സിനിമ യിലേതാണ്,. (1975or76release). അമ്പലപ്രാവ് എന്ന സിനിമ അറുപതുകളിൽ നസീർ &ഷീല ജോടികൾ അഭിനയിച്ചതാണ്. സരിത എന്ന സിനിമയിലെ നായിക വിധുബാല, നായകൻ മോഹൻ

Келесі