എന്നെ തള്ളാൻ എനിക്ക് ഞാൻ തന്നെ ധാരാളം: Boby Chemmanur | Mirchi Hashtag with RJ Varsha

Ойын-сауық

എന്നെ തള്ളാൻ എനിക്ക് ഞാൻ തന്നെ ധാരാളം: Boby Chemmanur | RJ Varsha
#BobyChemmanur #MirchiHashtag
Shoot and edit: Caffeine Shots
Show design: Manoj M
Host: Mirchi Varsha

Пікірлер: 1 600

  • @prasanthkarunan4253
    @prasanthkarunan42533 жыл бұрын

    എന്ത് കളിയാക്കിയാലും അദ്ദേഹം നെയ്യാറ്റിൻകരയിൽ ചെയ്ത പുണ്യ പ്രവർത്തിക്ക് big salute 🙏🌹

  • @aswinshajan2005

    @aswinshajan2005

    3 жыл бұрын

    nice aayitte role idan nokiyatha pakshe chammi poyi

  • @3rdvoidmen594

    @3rdvoidmen594

    3 жыл бұрын

    @@aswinshajan2005 chammiyenno engane...ahh pillerkk verym konaya

  • @anupvishnu6139

    @anupvishnu6139

    3 жыл бұрын

    @@aswinshajan2005 uvvaa. Kandu.... aaake angere poyollu. Avade otta rashtreeeya komalikalem kandillaalo

  • @reshmi5211

    @reshmi5211

    3 жыл бұрын

    Boby kku wife illae

  • @saraths3373

    @saraths3373

    3 жыл бұрын

    Da kopa allarum Vaa kondu dialogue adi mathram alla ollu ini Nthu publicity kop Ennu paranalum Pullu avida ethi Karyaghal cheyan nokiyill Vera aru vannu diaglogue adi mathram Allatha

  • @sanjusanjuk7409
    @sanjusanjuk74093 жыл бұрын

    വിഷമഘട്ടങ്ങളിൽ പാവങ്ങളെ സഹായിക്കുന്ന ബോബി ചേട്ടനെ പോലെയുള്ളവരെ അംഗീകരിക്കുക. നല്ല എളിമയുള്ള മനുഷ്യൻ.

  • @jijymolbaby1398

    @jijymolbaby1398

    3 жыл бұрын

    👍

  • @philipkunjummen4313

    @philipkunjummen4313

    3 жыл бұрын

    @@jijymolbaby1398 )lol Mlm Mlm

  • @shanilram8331
    @shanilram83313 жыл бұрын

    ബോബി യെ ആദ്യം ഇഷ്ടമല്ല ഇപ്പൊ ഇദ്ദേഹത്തിന്റെ സംസാരം കേട്ട് ഇഷ്ടമാണ് എന്നുള്ളവർ മാത്രം like അടിക്കുക ...

  • @shezaachu6426

    @shezaachu6426

    3 жыл бұрын

    Enik ishttayirunnu..ippo jobiye veruppanu...orupaad pennugale charity ennaperil use cheythittund

  • @user-fb6lf8lk2k
    @user-fb6lf8lk2k3 жыл бұрын

    സ്കിപ് ചെയ്യാതെ കണ്ടവരുണ്ടോ..😇😇😇മ്മടെ ഗഡി 👍👍God bless you ബോബി 🌹🌹

  • @CICY29

    @CICY29

    3 жыл бұрын

    👌🏻

  • @fullonfullpower9846
    @fullonfullpower98463 жыл бұрын

    മനസ്സിൽ എവിടേയോ നന്മയുള്ള ഒരു മനുഷ്യൻ, ബിസിനസ് അദേഹത്തിന്റെ ജീവിതം പക്ഷെ മറ്റുള്ളവർക് നന്മചെയ്യുന്നുണ്ടല്ലോ! കോടികൾ കൈലുള്ളവർ സ്വാർത്ഥമായി ജീവിക്കുന്ന നമ്മുടെ നാട്ടിൽ, ചിലർക്കു മുൻപിലെങ്കിലും ദൈവ തുല്യം ഈ മനുഷ്യൻ. കൂടുതൽ നന്മകൾ ചെയ്യാൻ കഴിയട്ടെ.. I like you, Bobby.

  • @celinajoseph8611

    @celinajoseph8611

    3 жыл бұрын

    Sathiyam

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu3 жыл бұрын

    പണമുണ്ടായിട്ടെന്താ കാര്യം? ഇതുപോലെ സിമ്പിൾ ആകണം. നല്ലൊരു മനുഷ്യൻ.

  • @Marwalah.

    @Marwalah.

    3 жыл бұрын

    പൊരി നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @anoopp6681

    @anoopp6681

    3 жыл бұрын

    kzread.info/dash/bejne/oIKH3NSzn7XOadI.html

  • @anoopp6681

    @anoopp6681

    3 жыл бұрын

    ലിങ്കിലുള്ള വീഡിയോ മുഴുവൻ കാണണേ

  • @a4sathanff711

    @a4sathanff711

    3 жыл бұрын

    Yeah bro ❤️

  • @CICY29

    @CICY29

    3 жыл бұрын

    True👍✨

  • @thakkuthakku799
    @thakkuthakku7993 жыл бұрын

    നിങ്ങളാണ് ശരി എന്ന് കാലം തെളിയിച്ചു... ബോബി ഇച്ചായൻ ഒരു പാട് ഇഷ്ട്ടം

  • @moiduppuktmoiduppukt7885

    @moiduppuktmoiduppukt7885

    3 жыл бұрын

    Bobby good maan

  • @CICY29

    @CICY29

    3 жыл бұрын

    ✨👌🏻

  • @abdulrahman-pe1vw
    @abdulrahman-pe1vw3 жыл бұрын

    ആത്യം കോമഡി ആയിട്ടാ തോന്നിയെ ഈ മനുഷ്യനെ 💕💕💕but ഇത്രയും നല്ലൊരു മനുഷ്യൻ ഒരുപാട് നന്മ ചെയ്യാൻ കഴിയട്ടെ അതിനുള്ള ദീർഗായുസ്സും ആരോഗ്യം ദൈവം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു 💞💞💞💞

  • @CICY29

    @CICY29

    3 жыл бұрын

    ✨👌🏻

  • @vinodkonchath4923
    @vinodkonchath49233 жыл бұрын

    ബോബിച്ചേട്ടൻ നന്മ നിറഞ്ഞ മനസ്സിന്നുടമയാണ് ഒരു പാട് നന്മകൾ ചെയ്യാൻ കഴിയട്ടെ

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    സ്വിറ്റ്സർലൻഡ് കാഴ്ചകൾ ഇഷ്ടമാണെങ്കിൽ വരണേ...

  • @smithasudheer5003

    @smithasudheer5003

    3 жыл бұрын

    @@SwitzerlandButterfly Hi.. Just now i saw your video.. Subscribed too... Adipoli vivaranam.. Best wishes💐

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    @@smithasudheer5003 thank you dear

  • @kvn388

    @kvn388

    3 жыл бұрын

    Vattanu..oralpam...!! .

  • @vinodkonchath4923

    @vinodkonchath4923

    3 жыл бұрын

    @@kvn388 മറ്റുള്ളവരെ സഹായിച്ച് കൊണ്ടുള്ള വട്ട് വളരെ നല്ലതാണ്

  • @baijubenny3498
    @baijubenny34983 жыл бұрын

    ഒരു യഥാർത്ഥ മനുഷ്യൻ. പണം ഉണ്ടെങ്കിലും ഒരു സാധാരണ മനുഷ്യൻ ആയി ജീവിക്കുന്നു. Respect ❤

  • @francisxavier7697

    @francisxavier7697

    3 жыл бұрын

    ❤️❤️❤️❤️

  • @mrudhulagopi4291

    @mrudhulagopi4291

    3 жыл бұрын

    kzread.info/dash/bejne/oIKH3NSzn7XOadI.html

  • @gsssrrr3281

    @gsssrrr3281

    3 жыл бұрын

    TRUE

  • @muhammadebrahimmukkunnath8507
    @muhammadebrahimmukkunnath85073 жыл бұрын

    ഇടക്ക് സുന്ദരിയെ വല്ലാതെ സുഖിപ്പിക്കുന്നുണ്ട് ... ബോ ചെ ഇഷ്ടം.!!

  • @Marwalah.

    @Marwalah.

    3 жыл бұрын

    ഹ ഹ ഹ നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @gameon...1636

    @gameon...1636

    3 жыл бұрын

    @@Marwalah. iy aale kaliyukkunna pole indallo😅

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    അത് thrissur കാര് അങനേയാ

  • @mallupro4887

    @mallupro4887

    3 жыл бұрын

    ചാവി വേണ്ട ഇ ബൈക്ക് ഓടിക്കാൻ kzread.info/dash/bejne/p3-gr6mumty-lZM.html

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    A B Njaan num thrissur ആണ് 🤣🤣

  • @rameshusha5625
    @rameshusha56253 жыл бұрын

    സത്യത്തിൽ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇൗ പച്ചയായ മനുഷ്യനോട്,

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq3 жыл бұрын

    ബോബി പറയുന്നത് കേൾക്കാൻ രസമാണ് എളിമയുണ്ട് ജാടയില്ല ബഹുമാനം തോന്നാറുണ്ട് വ്യത്യസ്ഥൻ ആണ് താങ്കൾ 👍

  • @jijymolbaby1398

    @jijymolbaby1398

    3 жыл бұрын

    👍

  • @paachuusvlogs9818
    @paachuusvlogs98183 жыл бұрын

    മഹത്വചനങ്ങൾ ആർക്കു വേണം,,,,,ചിരിക്കണം,happy ആവണം,,സന്തോഷിക്കണം,,,ആസ്വദിക്കണം life..എന്ന് boby che....🥰🥰😘😘😘😘 love you bro🙏🙏🙏

  • @itzmegeorget
    @itzmegeorget3 жыл бұрын

    എന്നായാലും ഈ ഇന്റർവ്യൂ കാണാൻ വന്നവർ ആരും മുഴുവൻ കാണാതെ പോക്കില്ല കാരണം Boby Chemanoorinte സംസാരം വേറെ ലെവൽ ആണ് 😍

  • @mohdarshad-sr4hr

    @mohdarshad-sr4hr

    3 жыл бұрын

    സത്യം

  • @neethuneethu161

    @neethuneethu161

    3 жыл бұрын

    Sathyam.

  • @babuoman

    @babuoman

    3 жыл бұрын

    Sariyanu

  • @diljithtp8965

    @diljithtp8965

    2 жыл бұрын

    100%

  • @Shafi7888
    @Shafi78883 жыл бұрын

    എന്തും പോസിറ്റീവ് ആയി കാണുന്ന അദ്ദേഹത്തിന്റെ വലിയ മനസ്സിന് എന്റെ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Marwalah.

    @Marwalah.

    3 жыл бұрын

    തീർച്ചയായും.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @MYWORLDSUB

    @MYWORLDSUB

    3 жыл бұрын

  • @anz1524

    @anz1524

    3 жыл бұрын

    @@Marwalah. എടാ കള്ളാ..😂

  • @mallupro4887

    @mallupro4887

    3 жыл бұрын

    ഇ ബൈക്ക് ഓടിക്കാൻ ചാവി വേണ്ട kzread.info/dash/bejne/p3-gr6mumty-lZM.html

  • @kiwikkiwis0208

    @kiwikkiwis0208

    3 жыл бұрын

    Truthhhh

  • @kalavirunn1231
    @kalavirunn12313 жыл бұрын

    ഒരു ചോദ്യത്തിനു പോലും ഉത്തരം ചോദിച്ചതിന് അനുസരിച്ചു പറയാതെ സ്കൂട്ട് ആകാൻ ബോബിക്ക് മാത്രമേ പറ്റു അതാണ് ബോബി 👍😉

  • @Bb6cutz0
    @Bb6cutz03 жыл бұрын

    Conquer the world with Love.. I Love You Everybody 💕💕💕

  • @anshadzaman1389

    @anshadzaman1389

    3 жыл бұрын

    Muthaan😘😘😘

  • @gardenofhope8399

    @gardenofhope8399

    3 жыл бұрын

    Conquer the world with 😍

  • @swarasanil9123

    @swarasanil9123

    3 жыл бұрын

    You super

  • @CR-qq7yw

    @CR-qq7yw

    3 жыл бұрын

    That's sweet😘conquer the world with love❤️

  • @anilktvd5003

    @anilktvd5003

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️💕♥️💕💕❤️💕❤️💕❤️💕❤️💕💕♥️💕♥️♥️💕💕♥️💕❤️💕❤️🥰🥰🥰🥰🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mrafi6173
    @mrafi61733 жыл бұрын

    ഇജ്ജാതി ഇന്റർവ്യൂ ആർക്കും ഒരു കുറ്റവും പറയാനില്ല 🤗🤗🤗 ❤

  • @candidmusiqstudio1482
    @candidmusiqstudio14823 жыл бұрын

    BO.. CHE ടെ ഇന്റർവ്യൂ കാണാൻ അല്പം സമയം കളഞ്ഞാലും നഷ്ടമില്ല.... Really Entertaining 😍😍😍

  • @krishnakichus7593
    @krishnakichus75933 жыл бұрын

    ശ്ശേടാ ഇങ്ങോര് മുടിഞ്ഞ inspirationആണല്ലോ....really inspired his talk

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    ഹായ്

  • @sujiclt1175

    @sujiclt1175

    3 жыл бұрын

    Kashtam!!!

  • @shanoopps1815

    @shanoopps1815

    3 жыл бұрын

    Yenth..🙄

  • @krishnakichus7593

    @krishnakichus7593

    3 жыл бұрын

    @@shanoopps1815 His words had a profound effect on me.

  • @ashiyash6594
    @ashiyash65943 жыл бұрын

    നല്ല നല്ല വാക്കുകൾ 😍😍 ട്രോള് കൊണ്ട് fans കൂടിയ ഒരെഒരു Businessman

  • @k.r.sarojinisreeragam2926

    @k.r.sarojinisreeragam2926

    3 жыл бұрын

    എനിക്ക് ഒരു ജോലി തരാമോ

  • @ashiyash6594

    @ashiyash6594

    3 жыл бұрын

    @@k.r.sarojinisreeragam2926 🤔

  • @k.t.marxmon8361
    @k.t.marxmon83613 жыл бұрын

    തികച്ചും പൂർണ്ണതയിൽ എത്തിയ ഒരു ബിസ്സിനസ്സ് മാൻ... തന്റെ ബ്രാൻഡ് എങ്ങനെ ജനങ്ങളുടെ മനസ്സിൽ മായാത് നിൽക്കണം എന്ന്, ജനങ്ങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്ന ബിസ്സിനസ്സ് മാൻ...... അഭിനന്ദനങ്ങൾ മിസ്റ്റർ ബോബി ചെമ്മണ്ണൂർ.....

  • @abdulbasith2199
    @abdulbasith21993 жыл бұрын

    മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് ജീവിച്ചാൽ കഞ്ഞി കുടിക്കാൻ ഇല്ലാത്തപ്പോ ഇവർ കൊണ്ടു വന്നു തരുമോ 😂🙏

  • @shivakailas4691

    @shivakailas4691

    3 жыл бұрын

    😂 ബ്രോ

  • @nazriya823

    @nazriya823

    3 жыл бұрын

    kzread.info/dash/bejne/f3eVq9J9dazJqs4.html

  • @shivakailas4691

    @shivakailas4691

    3 жыл бұрын

    @@nazriya823 ബോ ചെ തക്‌സ് വി😂🤐

  • @binoykbinoy7850

    @binoykbinoy7850

    3 жыл бұрын

    kzread.info/dash/bejne/i5uIt66doJCdptI.html

  • @beenapaul6262

    @beenapaul6262

    3 жыл бұрын

    Boby chatta you are grate

  • @kukkukukku4563
    @kukkukukku45633 жыл бұрын

    രസകരമായ ഇന്റർവ്യു. അൽപം തള്ള് ഉണ്ടെങ്കിലും . ഉള്ളൂ തുറന്നു പറയുന്ന മനുഷ്യൻ. ചെയ്യുന്ന നന്മ പ്രവർത്തികൾക്ക് ഒരായിരം നന്ദി

  • @Marwalah.

    @Marwalah.

    3 жыл бұрын

    തീപൊരി നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @kukkukukku4563

    @kukkukukku4563

    3 жыл бұрын

    @@Marwalah. ഉറപ്പായും bro.

  • @gokulkbaburaj2414

    @gokulkbaburaj2414

    3 жыл бұрын

    @@Marwalah. olaka

  • @nazriya823

    @nazriya823

    3 жыл бұрын

    kzread.info/dash/bejne/f3eVq9J9dazJqs4.html

  • @Marwalah.

    @Marwalah.

    3 жыл бұрын

    @@kukkukukku4563 താങ്ക്യൂ..ബ്രോ

  • @muhammedsalman520
    @muhammedsalman5203 жыл бұрын

    കാട് കുലുക്കിയ മനുഷ്യൻ!! ഇങ്ങള് പൊളിയാണ് ബ്രോ 👍👏

  • @bachunalthadka308

    @bachunalthadka308

    3 жыл бұрын

    കാട്ടില് വെച് ബില്ടിങ് കുലുക്കി😅

  • @ajticlt4697

    @ajticlt4697

    3 жыл бұрын

    പടച്ചോനെ എജ്ജാതി .തള്ളലിന്റെ മാരക വേർഷൻ

  • @kannans9035

    @kannans9035

    3 жыл бұрын

    @@bachunalthadka308 😂😂😂bo che power😆

  • @bachunalthadka308

    @bachunalthadka308

    3 жыл бұрын

    @@kannans9035 😂😅

  • @007vikatan

    @007vikatan

    3 жыл бұрын

    @@bachunalthadka308 അന്നുമുതൽ കാട്ടിൽ കെട്ടിടങ്ങളൊന്നുമില്ല

  • @manojmani3078
    @manojmani30783 жыл бұрын

    നിങ്ങള് ഒരു വല്യേരു സംബവമാണ് ബോബി ചേട്ട I Love you

  • @prameelanoel2529

    @prameelanoel2529

    3 жыл бұрын

    Very Nice , Very Nice man .....

  • @abhizz17
    @abhizz173 жыл бұрын

    പണം ഉണ്ടായാൽ പോരാ ഇങ്ങേരെ പോലെ simple ആവണം. എന്തും വെട്ടിതുറന്നു പറയുന്ന bobby chettan uyir. Love from my heart

  • @user-um7jw6yv9f
    @user-um7jw6yv9f3 жыл бұрын

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലുരു ഐറ്റം BO CHE ഉയിർ ബാക്കിയെല്ലാം വെറും തൈര് ❤❤❤😍❤😍❤😍😎😎😍😎😎😍😍😎

  • @amarnathk1237

    @amarnathk1237

    3 жыл бұрын

    😁😁😁😁

  • @betheleramalloor9513

    @betheleramalloor9513

    3 жыл бұрын

    🙏🙏

  • @mrudhulagopi4291

    @mrudhulagopi4291

    3 жыл бұрын

    kzread.info/dash/bejne/oIKH3NSzn7XOadI.html

  • @aiduvava6382
    @aiduvava63823 жыл бұрын

    അവതാരിക ക്ക് ഒരു big സല്യൂട്ട്... ഈ സ്ഥാനത്തു rimi വല്ലോം ആരുന്നെങ്കിലോ. എന്റെ പൊന്നോ 😌

  • @prasobhak3398
    @prasobhak33983 жыл бұрын

    മറഡോണ വരെ ഇന്ന് ലോകത്തറിയപ്പെടുന്നത് ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തായ അർജ്ജന്റീനക്കാരൻ എന്നാണ് , ബോബി ജീയ്ക്ക് ജയ്

  • @muthujalaja7283

    @muthujalaja7283

    3 жыл бұрын

    | >

  • @greeshmakuriakose9652

    @greeshmakuriakose9652

    3 жыл бұрын

    Ithonnu paranj chirikkan ividarumille 😅

  • @prasobhak3398

    @prasobhak3398

    3 жыл бұрын

    @@greeshmakuriakose9652 😂😂😂

  • @Sebastian-gp8lf

    @Sebastian-gp8lf

    3 жыл бұрын

    Shentaliyaaaa🤣

  • @mohamedrahoofmn3676

    @mohamedrahoofmn3676

    3 жыл бұрын

    അത് നീ പള്ളിയിൽ പോയി പറഞ്ഞാമതി 😜

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke3 жыл бұрын

    ബോബി ടെ vdo ഒട്ടും skip ചെയ്യാതെ കണ്ട്.എന്തോ ഈ മനുഷ്യനെ എല്ലാവർക്കും ഇഷ്ടമാണ്.. ആൾ മനപൂർവ്വം ഒരോ thallu പറയുന്നു എല്ലാവരും അങ്ങ് ട്രോൾ ട്ടെ എന്ന് കരുതി യാണ് .. ആ variety ആണ് ഈ മനുഷ്യനെ ഇഷ്ട പെടാൻ കാരണം..❤️❤️❤️

  • @prdeeppradeep58
    @prdeeppradeep583 жыл бұрын

    ഒരേ ഒരു king അത് ബോ ച്ചെ ഇനി സ്വർണം ബോബി ചെമ്മണ്ണൂർ ൽ നിന്ന് തന്നെ

  • @user-bs6yu9uw4c

    @user-bs6yu9uw4c

    3 жыл бұрын

    😅

  • @riosave3786

    @riosave3786

    3 жыл бұрын

    😂

  • @hafsas7896

    @hafsas7896

    3 жыл бұрын

    Correct...

  • @clintpaul8834

    @clintpaul8834

    3 жыл бұрын

    Exactly..bo che wins...also he said it 06:29

  • @aswinshajan2005

    @aswinshajan2005

    3 жыл бұрын

    ithine ninakke divasa kooliya atho maasa kooliya

  • @renjithkumar9614
    @renjithkumar96143 жыл бұрын

    അവതാരികയുടെ കിളി പോയി..ആട്ടിൻ പാലിന്റെ കാര്യം & ജട്ടിയുടെ കാര്യം പൊളിച്ചു...

  • @elizabethvarghese5511

    @elizabethvarghese5511

    3 жыл бұрын

    *അവതാരക

  • @maneshlalpanikkar3559
    @maneshlalpanikkar35593 жыл бұрын

    കളിയറിഞ്ഞ് കളിക്കുന്ന നല്ല ഒരു ബിസിനസ്സ് മാൻ. 🙏🏻🙏🏻ബോ ചെ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @kingsman045
    @kingsman0453 жыл бұрын

    ട്രോൾ കുറെ വാങ്ങിയെങ്കിലും ബിസിനെസ്സ് അങ്ങേരു പിടിച്ചു... ത്രിശൂർക്കാരൻ ടാ🔥🔥🔥

  • @everytimeandeverywhere7230
    @everytimeandeverywhere72303 жыл бұрын

    Conquer the world with love.... I love you everybody 💕💕💕

  • @aravindcuts1925

    @aravindcuts1925

    3 жыл бұрын

    Daaa kopppe fake account I'll vann konakkal

  • @sidheeq-aman6537
    @sidheeq-aman65373 жыл бұрын

    മുത്താണ് മ്മടെ boby.... ആരുടെ മനസ്സിലും ഇയാളോട് വെറുപ്പുണ്ടാവൂല.... ഒരു പ്രതേക കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    സ്വിറ്റ്സർലൻഡ് കാഴ്ചകൾ ഇഷ്ടമാണെങ്കിൽ വരണേ

  • @varungopal4632

    @varungopal4632

    3 жыл бұрын

    11111111111111.

  • @josejoseph6239
    @josejoseph62393 жыл бұрын

    ബോബി ഒരു കാലത്തു പൊട്ടി പാലിസ് ആയിരുന്നു അവിടെ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹം ഉയർത്തെഴുനേറ്റു... അത് അദ്ദേഹം ശ്രെഷ്ടിച്ച സെൽഫ് motteev ന്റെ ഭാഗം ആണ്.. A grate person...

  • @MayaAnju

    @MayaAnju

    3 жыл бұрын

    Sr. Markunathinu munpu onnu kanan a Graham und. Sinte. Ee chsrttiyum. Pavagalodula snehaprakadanavum. Arum ennu pavagale snehikila etrayadikam. Njn. Naja. Frm kuwait

  • @dhathan77763
    @dhathan777633 жыл бұрын

    അങ്ങയുടെ അത്ര വിശാല മനസ്സൊന്നും എനിക്കില്ല എങ്കിലും ഒന്ന് പറയട്ടെ, അങ്ങൊരു സൂത്രശാലിയായ കോഴിയാണ്.. 😂😂👍

  • @higherbeingX

    @higherbeingX

    3 жыл бұрын

    Soothrashaali aaya kurukkan

  • @eligibleplayer4473

    @eligibleplayer4473

    3 жыл бұрын

    അതേ

  • @dolbydublin4620

    @dolbydublin4620

    3 жыл бұрын

    🐓🐓

  • @JT-vz1oj

    @JT-vz1oj

    3 жыл бұрын

    Pulli thanne paranjitund ente weakness sex anennu😁😀😀😀

  • @user-oi1qy6by2q

    @user-oi1qy6by2q

    3 жыл бұрын

    Legendary kozhi 🔥🔥

  • @twowheels002
    @twowheels0023 жыл бұрын

    ബോ ചെ ഫാൻസ്‌ 👍

  • @sijafrancis5415

    @sijafrancis5415

    3 жыл бұрын

    👌👌👍

  • @CICY29

    @CICY29

    3 жыл бұрын

    👌🏻

  • @twowheels002

    @twowheels002

    3 жыл бұрын

    @@CICY29 ♥️

  • @muhdsafwan7211
    @muhdsafwan72113 жыл бұрын

    Bobby chemmannoor fans

  • @Marwalah.

    @Marwalah.

    3 жыл бұрын

    പൂയ്... നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @anuvind6989
    @anuvind69893 жыл бұрын

    The hidden marketing man.... He is very intelligent man❤️

  • @kumarvtr5773
    @kumarvtr57733 жыл бұрын

    ഇത്രയും കൂളായി ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു വ്യവസായ പ്രമുഖനുമായി അഭിമുഖം നടത്താൻ കഴിയുമോ? ഒരിയ്ക്കലുമില്ല.

  • @gopakumar1628

    @gopakumar1628

    3 жыл бұрын

    k

  • @Marwalah.

    @Marwalah.

    3 жыл бұрын

    കലക്കീ.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @Marwalah.

    @Marwalah.

    3 жыл бұрын

    അതേ നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @kalyanikalyani7667

    @kalyanikalyani7667

    3 жыл бұрын

    10 പൈസ കയ്യിൽ ഉണ്ടെകിൽ 10 കോടി കയ്യിൽ ഉള്ള ജാഡ ആണ് ഒട്ടു മിക്ക വരും സംസാരിക്കാറ്... എന്നാൽ ആക്കാരിയത്തിൽ തികച്ചും വ്യത്യ സ്ഥൻ....♥️♥️♥️♥️🙏🙏🙏

  • @joythukalan730

    @joythukalan730

    3 жыл бұрын

    Because i love u

  • @nadharunath4268
    @nadharunath42683 жыл бұрын

    ഇന്നലെ വരെ ചിലപ്പോൾ ബോബി ചെമ്മണ്ണൂർ എന്നു കേട്ടാൽ കോമഡി ആയിരിന്നു... പക്ഷെ ഇന്ന് മുതൽ ഹൃദയത്തിൽ നിന്നും ഉള്ള ബഹുമാനത്തോടെ മാത്രമേ ഇദ്ദേഹത്തെ കാണുകയുള്ളു.. ഇദ്ദേഹം നെയ്യാറ്റിന്കരയിൽ ഉള്ള ആ കുട്ടികളുടെ കാര്യത്തിൽ നടത്തിയ ഇടപെടൽ ഓടെ

  • @Marwalah.

    @Marwalah.

    3 жыл бұрын

    നല്ല തോട്ട് നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @Bookworldbyshahi
    @Bookworldbyshahi3 жыл бұрын

    വാക്കുകൾ നിറയെ പോസിറ്റീവ് വൈബ് 👌

  • @shabeerhanif

    @shabeerhanif

    3 жыл бұрын

    Possitive...

  • @Marwalah.

    @Marwalah.

    3 жыл бұрын

    ഹായ്.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @jim409

    @jim409

    3 жыл бұрын

    ഇയാള് നടത്തിയ പീഡന കേസ് ഒക്കെ ഇപ്പൊ പോയി പോസിറ്റീവ് vibe ആയി.

  • @Bookworldbyshahi

    @Bookworldbyshahi

    3 жыл бұрын

    @@jim409 കമെന്റ് ശെരിക്ക് വായിക്കു.. വാക്കുകൾ... എന്നാണ് പറഞ്ഞത്.. അല്ലാതെ അയാളുടെ ലൈഫ് പോസിറ്റീവ് vibe.. എന്ന് പറഞ്ഞിട്ടില്ല...

  • @hassanachuachu6429
    @hassanachuachu64293 жыл бұрын

    ,. നിഷ്കളങ്കമായ ഹൃദയമുളള ഒരു വെക്തി ആണ് ബേബിച്ച👌👍

  • @AL-oi1cl
    @AL-oi1cl3 жыл бұрын

    He is Brilliant.The way and attitude make him entirely different.

  • @geoantony9509
    @geoantony95093 жыл бұрын

    Awesome interview..... He is not a celebrity.... He is a legend. Humble and won millions of heart. That's a greatest of a human being we can find.

  • @nikhilp9861
    @nikhilp98613 жыл бұрын

    Dr chrominte story kand vannavar❌️❌️😹 likikko👇

  • @athulravi7811

    @athulravi7811

    3 жыл бұрын

    ❌️❌️chrome annan🔥

  • @asiansales6706

    @asiansales6706

    3 жыл бұрын

    Yes bro

  • @Karthik_Babu

    @Karthik_Babu

    3 жыл бұрын

    ❌️❌️

  • @afal007

    @afal007

    3 жыл бұрын

    😹❌️

  • @Marwalah.

    @Marwalah.

    3 жыл бұрын

    കൂയ്.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @babythomas942
    @babythomas9423 жыл бұрын

    എന്നാ സൗണ്ട്, എന്നാ മധുര്യം, ഭാവിയുണ്ട്.

  • @ushajessy6102
    @ushajessy61023 жыл бұрын

    അപ്പൊ ഞാൻ മനസ്സിൽ കണ്ടത് എത്ര സത്യം.. ഡാൻസ്.. എന്നുതന്നെ 😊 ഞാൻ ആദ്യമായി അറിയുന്നു.... വളരെനല്ല മനുഷ്യൻ😁ഒത്തിരി ഒത്തിരി നല്ല മനസുള്ള.. നല്ല മനുഷ്യൻ🙏

  • @sreejithk844
    @sreejithk8443 жыл бұрын

    വെറുത്ത് വെറുത്ത് ഇപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി

  • @joymonbaby4350

    @joymonbaby4350

    3 жыл бұрын

    Yes

  • @daniel.b0ss

    @daniel.b0ss

    3 жыл бұрын

    സത്യം...!!

  • @velayudhanaa7079

    @velayudhanaa7079

    3 жыл бұрын

    @@daniel.b0ss Qlllqlqlqqqqqqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @priyanka30745

    @priyanka30745

    3 жыл бұрын

    Veruth veruth veruppinte avasanam enikkipo kuttishankaranodu bayankara sneham aanu🤣🤣🥴🤪

  • @musfirabathool6258

    @musfirabathool6258

    3 жыл бұрын

    വെറുക്കാൻ ഇയ്യാളെ എന്തേലും ചെയ്തോ

  • @deejasiju1831
    @deejasiju18313 жыл бұрын

    അടിപൊളി... ബോബി sir interview കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നിയിരുന്നു.... ഇന്ന് sir നെയ്യാറ്റിൻകര issue land വാങ്ങി ആ കുഞ്ഞുങ്ങക്ക് നൽകിയപ്പോൾ sir എന്താ പറയുക വാക്കുകൾ ഇല്ല hats of uuu.... respect uu... ഒരുപാട് നല്ലതും ചീത്തയുമായ കമന്റ്‌കൾ കണ്ടേക്കാം but ഇങ്ങനെ ചെയ്യാനുള്ള മനസ്സ്... അത് വലിപ്പമുള്ളത് ആണ്. 🙏🙏🙏. Thank u മിർച്ചി 💕💕💕

  • @anoopjose6208

    @anoopjose6208

    3 жыл бұрын

    Bad comment onnum kaanunilla

  • @noufalkl1020
    @noufalkl10203 жыл бұрын

    എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്നതാണ് boche യുടെ plus point ❤❤😍👍

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG3 жыл бұрын

    ഒരു. ട്രയൽ, എന്നെ. തള്ളാൻ ഞാനും മതി... HEHHE🙏🌈💐✌️🤩❤️🌎🇮🇳🦋

  • @sjrsjr1920
    @sjrsjr19203 жыл бұрын

    ആരെന്ത് പറഞ്ഞാലും ഇദ്ദേഹം ഒരു Positive energy ആണ്,,

  • @sabu.k.msabu.k.m8128
    @sabu.k.msabu.k.m81283 жыл бұрын

    ഒരു പാട് നന്മകളുള്ള വ്യക്തി hats of u ബോബി

  • @devagivelan1880
    @devagivelan18803 жыл бұрын

    For a business man he has got a pure and innocent heart. He is handsome rich and famous and brave funny and all in all a very good hearted man. If most people follow his attitude in life kerala will be such a peaceful and lovely place to live.

  • @ijazahmed5985
    @ijazahmed59853 жыл бұрын

    I watched so many interviews with Bo. Che, the host/interviewer never asked about his family!!

  • @adarshvijayan727

    @adarshvijayan727

    3 жыл бұрын

    Njn kandittundu

  • @ijazahmed5985

    @ijazahmed5985

    3 жыл бұрын

    @Gopika check Wikipedia

  • @Helen.5k
    @Helen.5k3 жыл бұрын

    ആരും എന്താ ബോബിടെ ഫാമിലി യെ ക്കുറിച്ച് ചോധിക്കത്തത്?

  • @Arun-kr6et

    @Arun-kr6et

    3 жыл бұрын

    @Gopika he has a wife but it was not a longer relationship and they have a daughter ....also affairs with many other girls in past... once a north indian girl make allegations against him by sexually abused her in dubai .it is still on the youtube.aalu അത്ര vedippalla.. pakshe ippo nannayi poy nnu thonnunnu

  • @user-ud3ov1zr9n
    @user-ud3ov1zr9n3 жыл бұрын

    ഈ ട്രോളൻമാരൊക്കെ ഈ വീഡിയോടെ മുക്കും മൂലം എടുത്ത് ട്രോളും എന്താല്ലേ ആ ട്രോൾ കാണുമ്പോ ഈ മുഴുവൻ വീഡിയോ കൂടി കാണണം.🔥🔥

  • @amko2010
    @amko20102 ай бұрын

    ബോച്ചേ നിങ്ങളെ ദൈവം ഈ ലോകത്ത് ഒരുപാട് ആയുസ് നൽകി ജനങ്ങളെ സേവിക്കാൻ സാധിക്കേട്ടെ

  • @sandram.santhosh2646
    @sandram.santhosh26463 жыл бұрын

    Bobby chettan pwoli aanu❤️...aaru nthoke trolliyalum..he is a good human being..❤️❤️

  • @user-hf8yr3jc2c
    @user-hf8yr3jc2c3 жыл бұрын

    ആളൊരു കില്ലാടി തന്നെ🔥🤩

  • @Marwalah.

    @Marwalah.

    3 жыл бұрын

    അതയതേ നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @kaleelibrahim8122
    @kaleelibrahim81223 жыл бұрын

    Troll കാരണം കുറേ ഫാൻസ്‌ കിട്ടി അതിൽ ഒരു fan ആണ് Bo che 🥰👍

  • @manikandana7254
    @manikandana72543 жыл бұрын

    ബോബി നിങ്ങളുടെ ചീത്ത വശം ഞാൻ അങ്ങ് സഹിച്ചു. ബോബി പോളിയാണ് ബ്രോ

  • @Marwalah.

    @Marwalah.

    3 жыл бұрын

    കീടൂ.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @jijymolbaby1398

    @jijymolbaby1398

    3 жыл бұрын

    👍

  • @pkanup1
    @pkanup13 жыл бұрын

    ഈ interview കഴിഞ്ഞ ദിവസം മുതൽ anchor ന്റെ boyfriend ആണ് ബോബി ചേട്ടൻ 🌹❤

  • @sreepillaizzz
    @sreepillaizzz3 жыл бұрын

    His unshakeable positive attitude 👍🏻 big salute

  • @sidharthsoman7744
    @sidharthsoman77443 жыл бұрын

    ചെലപ്പോ തോന്നും തള്ള് ആണെന്ന് ചെലപ്പോ തോന്നും സത്യമാണെന്ന് ശെരിക്കും പുള്ളി എന്താ 😁😁

  • @vidyadharannair2975

    @vidyadharannair2975

    3 жыл бұрын

    സത്യം

  • @Carman240
    @Carman2403 жыл бұрын

    He is real business man, 👍

  • @SureshKumar-ij5bp
    @SureshKumar-ij5bp3 жыл бұрын

    ഇദ്യഹത്തെ spiritual ഗുരു ആയി അംഗീകരിക്കാം നല്ലൊരു മനുഷ്യ സ്നേഹിയാണ്

  • @merryramsal7500
    @merryramsal75003 жыл бұрын

    ബോബി ചേട്ടൻ നാ എന്നു ദൈവം അനുഗ്രഹങ്ങൾ വരി കൊരി തരട്ടെ എന്നു ആയുസ്സും ആരോഹിവോം ഉണ്ട് അക്കിട്ട്

  • @Marwalah.

    @Marwalah.

    3 жыл бұрын

    അതേ.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @swaminathan703
    @swaminathan7033 жыл бұрын

    അണ്ണന്റെ ഡൈഹാർഡ് ഫാൻസ്‌ ലൈക്‌ അടി 😁😁♥️♥️♥️♥️

  • @ajaykumarpinni7565
    @ajaykumarpinni75653 жыл бұрын

    Man of 2021... All d best for ur future ventures, charities

  • @Marwalah.

    @Marwalah.

    3 жыл бұрын

    Sss നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @richuvlog7925
    @richuvlog79253 жыл бұрын

    ആൾ ഒരു കോഴി കൂടിയാ ലൊ..... മുത്താണ് bro..

  • @roobiiii
    @roobiiii3 жыл бұрын

    Such a cool person💯

  • @Sk-pf1kr
    @Sk-pf1kr3 жыл бұрын

    മിഥുൻ ചക്രവർത്തിയുടെ ഒരു ഛായയുണ്ടോ ?

  • @manusajeev9062

    @manusajeev9062

    3 жыл бұрын

    Sathyam

  • @satyamsivamsundaram143

    @satyamsivamsundaram143

    3 жыл бұрын

    അതെ

  • @Marwalah.

    @Marwalah.

    3 жыл бұрын

    ആർക്ക്.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    Shaju Antu Video's Malayalam young ആയിരിക്കുമ്പോൾ ഉള്ള വീഡിയോസ് നോക്കൂ ഇതിലും നല്ലതാണ്

  • @babujoseph963

    @babujoseph963

    3 жыл бұрын

    Yes, you found it

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.55713 жыл бұрын

    ബോബി ഒരു മനുഷ്യൻ ആണ് അതേഹത്തിന് അതേഹത്തിന്റെ തായ കഴിച്ചപ്പാട് ഉണ്ട് അങ്ങനെ ഓരോ ഒരു ത്തർക്കും അങ്ങനെ യാണ്..

  • @jibyvargees9670
    @jibyvargees96703 жыл бұрын

    ബോബി ചേട്ടാ നിങ്ങൾ പുലിയാണ് ഞങ്ങളുടെ മുത്താണ് ഓരോ ദിവസവും നിങ്ങളിലുള്ള ആരാധനയും ബഹുമാനവും കൂടി വരുകയാണ് നിങ്ങൾക്ക് ദീർഘായുസ്സും നന്മയും തന് ദൈവം അനുഗ്രഹിക്കട്ടെ

  • @liveown2593
    @liveown25933 жыл бұрын

    Simple &humble 😍😍😍 boby😍

  • @jasmihassanjasi2274
    @jasmihassanjasi22743 жыл бұрын

    Boby chettan positive vibe ann❤️🤗🤗🤗

  • @shamsudheenchirakkara9284
    @shamsudheenchirakkara92843 жыл бұрын

    കാട് ഇങ്ങനെ കുലുങ്ങിക്കൊണ്ടിയിരിക്കയാണ് 😄😂

  • @alpvlogs3432
    @alpvlogs34323 жыл бұрын

    കൈ അടിക്കടാ ! ബോബിയാടാ ! ബോബി👍

  • @vysakhkj3649
    @vysakhkj36493 жыл бұрын

    വെറുത്തു വെറുത്തു ഇപ്പോൾ മലയാളികൾക്ക് ഇഷ്ടമാണ് ബോബിയെ ❤

  • @maneeshmadhanan174
    @maneeshmadhanan1743 жыл бұрын

    ഗിരിരാജൻ ബൊച്ചേ

  • @subrahmaniankv8773
    @subrahmaniankv87733 жыл бұрын

    You are so nice,genuine,benevolent and very simple.

  • @thomasthaliath9556
    @thomasthaliath95563 жыл бұрын

    One of the GREATEST SURPRISE PERSONALITY

  • @sreejithpillai5332
    @sreejithpillai53323 жыл бұрын

    ആരൊക്കെ എത്ര കളിയാക്കിയാലും ഒരുപാട് ഇഷ്ട്ടം ..💕💕💝💝👌🧡🧡🧡

  • @NiyasCreation
    @NiyasCreation3 жыл бұрын

    ബോബി ചേട്ടൻ മുത്താണ് പ്വോളിയാണ്.. ഞാൻ വർഷയുടെ ഒരു ആരാധകനാണ് മലപ്പുറം കാരനാണ് 😜🤩😍✌️

  • @goureeshankarasharma5064
    @goureeshankarasharma50643 жыл бұрын

    അദ്ദേഹം നല്ല ബിസിനസ്സ് മാൻ ആണ്,പക്ഷേ നല്ല മനുഷ്യത്വം ഉള്ളവനുമാണ്,മനപൂർവ്വം ബഡായി പറയുന്നതാണ്😀😀😀

  • @mrudhulagopi4291

    @mrudhulagopi4291

    3 жыл бұрын

    kzread.info/dash/bejne/oIKH3NSzn7XOadI.html

  • @seenaajayan4182

    @seenaajayan4182

    3 жыл бұрын

    Sir nalla manasinu Usama ale yeniku nalla kadam aanu kurachu cash Thanu helpu chayumo

  • @lukavattakuzhi9747
    @lukavattakuzhi97473 жыл бұрын

    Excellent, simple & humble. God my bless you brother

  • @Firose....malappuram
    @Firose....malappuram3 жыл бұрын

    നല്ല മനസ്സിനുടമായ ബോബിച്ചേട്ടനെ പെരിത്തിഷ്ടം

  • @pesbrain6630
    @pesbrain66303 жыл бұрын

    *പണ്ടൊക്കെ തള്ള് ബോബി ആയിരുന്നു* 😊 *ഇപ്പൊ മുത്താണ് ബോച്ചേ* ❤🔥😂😎

  • @saneeshsanu1380
    @saneeshsanu13803 жыл бұрын

    ട്രോള് കണ്ട് ബോ ചെ ഫാൻ ആയ ഞാൻ. അകത്തെന്താണോ അതുപോലെ പുറത്തും. ഇങ്ങനെ ആസ്വദിച്ച് ഇഷ്ടമുള്ള തെല്ലാം ചെയ്ത് ജീവിക്കണം. ആരെയും വേദനിപ്പിക്കാതെ. ദ ബിഗ് ഫാൻ ഓഫ് ബോ. ചെ. ആദ്യത്തെ കിസ്സ് ഡാഷിൽ കൊടുത്തിട്ടില്ല. മുഖത്തായിരുന്നു. എജ്ജാതി .🤩👍😜😜😜🧡

  • @kadavath--ALi--kadavath
    @kadavath--ALi--kadavath3 жыл бұрын

    മലപ്പുറംകാരൻറെ ബിഗ് സല്യൂട്ട് സർ

  • @thelionking2979
    @thelionking29793 жыл бұрын

    B - Brilliant O - Outspoken B - Benevolent Y - Youthful 👌👌👏👏✌✌❤❤

  • @jobidevassy2823
    @jobidevassy28233 жыл бұрын

    സർ ഒരു മാന്യനായ കോഴിയാണ് 😆

  • @Marwalah.

    @Marwalah.

    3 жыл бұрын

    മ്മം.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @jasiras.v7150

    @jasiras.v7150

    3 жыл бұрын

    @@Trader_S.F.R 🤣🤣

  • @mollyjohn589

    @mollyjohn589

    3 жыл бұрын

    What is the gender of the kozhi

  • @Marwalah.

    @Marwalah.

    3 жыл бұрын

    @@Trader_S.F.R അതെ ഒരു തുടക്കക്കാരന്റെ കഷ്ടപ്പാടേ.. കൂട്ടുകാർ വളരെ കുറവായതുകൊണ്ടാണ് സുഹൃത്തേ

  • @Marwalah.

    @Marwalah.

    3 жыл бұрын

    @@jasiras.v7150 ചിരിച്ചോ ചിരിച്ചോ..ട്ടാ എനിക്ക് അധികം കൂട്ടുകാർ ഇല്ലാത്തതുകൊണ്ടല്ലേ കളിയാക്കുന്നത് .

  • @georges.a8179
    @georges.a81793 жыл бұрын

    Bobby Chemmannoor is inspired from Santosh Pandit. Marketing negative publicity. Brilliant !!!. Marketing techenic of 21st century.

  • @joebennett7174

    @joebennett7174

    3 жыл бұрын

    True.

  • @mintojoy4598

    @mintojoy4598

    3 жыл бұрын

    kzread.info/dash/bejne/oIKH3NSzn7XOadI.html

  • @stan5848

    @stan5848

    3 жыл бұрын

    Yes, but one with one difference.. King Boby is WISE, whereas Pandit was a ______. That makes this man great..!!

  • @mintojoy4598

    @mintojoy4598

    3 жыл бұрын

    @@stan5848 kzread.info/dash/bejne/oIKH3NSzn7XOadI.html Wise King get caught 😱🤫

  • @georges.a8179

    @georges.a8179

    3 жыл бұрын

    @@stan5848 pandit came from an ordinary family. He made a lot of money from the channel shows and other programmes. He is the first man who introduced this techenic. So he is the master to all celebrities who followed this.

  • @smartguy9176
    @smartguy91763 жыл бұрын

    RJ Varsha...cutie with cute questions...superb!!

Келесі