Boby Chemmanur|Talk with Remi Manu|Remiz Wonder World|

ബോബി ചെമ്മണ്ണൂർ..... ബിസിനസ്സ് രംഗത്തും ജീവകാരുണ്യപ്രവർത്തനങ്ങളിലും ഒരു മികച്ച കായികതാരമായും ഒക്കെ നമുക്ക് പ്രിയങ്കരനായ വ്യത്യസ്തനായ മലയാളി ❣️
#bobychemmanur
#diegomaradona
#bobyfans
#chemmanurjewellers

Пікірлер: 522

  • @foodballworldplaying5328
    @foodballworldplaying53283 жыл бұрын

    ആദ്യം ഞാൻ എത്തി😆😆 അതു കലക്കി ഇന്നത്തെ എപ്പിസോഡ് സൂപ്പറാ

  • @remizwonderworld3720

    @remizwonderworld3720

    3 жыл бұрын

    💪💪💪

  • @foodballworldplaying5328

    @foodballworldplaying5328

    3 жыл бұрын

    @@remizwonderworld3720 pin

  • @foodballworldplaying5328

    @foodballworldplaying5328

    3 жыл бұрын

    Tks remi😄

  • @foodstylevlog

    @foodstylevlog

    3 жыл бұрын

    @@remizwonderworld3720 kzread.info/dash/bejne/ZqaitLSkf6XScsY.html

  • @Storiesofvoyager

    @Storiesofvoyager

    3 жыл бұрын

    Bobyude number undooo.... Pls...

  • @mubashirpulikkalofficial7977
    @mubashirpulikkalofficial79773 жыл бұрын

    ഞാനിയാളെ 'മനുഷ്യൻ' എന്ന് വിളിക്കും നല്ല പച്ച മനുഷ്യന്‍ ❤️ love you boby

  • @noufalshaikhsn6653
    @noufalshaikhsn66533 жыл бұрын

    ഒരൊറ്റ.... വിഡിയോ.. പോലും ഒഴിവാക്കാതെ... കാലങ്ങളായി... ബോബി ചേട്ടനെ സ്നേഹിക്കുന്ന.. ഞാൻ... ❤️❤️❤️

  • @simonaj6939

    @simonaj6939

    3 жыл бұрын

    I am ready to associate with you by sharing my ideas. Can I gey a few minutes to spend with you.A senior Citizen with a young mind and idea. Simettan, Thrissur. 9447722231

  • @savinraja9

    @savinraja9

    3 жыл бұрын

    Enkil boby chettante company bussiness partner store open cheyan intrest undel contact me.. 7306464481

  • @shinegeorge2992
    @shinegeorge29923 жыл бұрын

    2500 കോടി സ്വത്ത് സ്വർണ്ണ ബിസിനസ് മുതൽ ടുറിസം വരെ ...... കുറഞ്ഞ ചിലവിൽ ബ്രാൻഡ് നെയിം ഉണ്ടാക്കിയ മനുഷ്യൻ ഒരു പാട് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽ നൽകുന്ന വ്യക്തി. ഇതൊക്കെയാണ് ബോബി. നമ്മൾ കുറച്ച് പേർക്ക് കോമഡിയായിരിക്കും. ശരിക്കും ബോബി മാസാണ്. കാരണം നമുക്കാർക്കും ചെന്നെത്താൻ പറ്റാത്ത വലിയ ബിസിനസ് ലോകത്തിനുടമ......

  • @rashidvnvn4185

    @rashidvnvn4185

    3 жыл бұрын

    👌👌👌

  • @harry683145

    @harry683145

    3 жыл бұрын

    2500 alla 25000

  • @gamesfood
    @gamesfood3 жыл бұрын

    ടെൻഷൻ ഉള്ളപ്പോൾ ഇങ്ങേരുടെ വീഡിയോ എടുത്ത് കണ്ടാൽ മതി positive ന്റെ പെരുമഴ ആണ് ഇങ്ങേരു 💪💪💪💯💯💯💯

  • @ksa7010
    @ksa70103 жыл бұрын

    കോടികൾ മുടക്കി ചെയ്യേണ്ട പരസ്യങ്ങൾ ഒരു മുതൽ മുടക്കും ഇല്ലാതെ ബോബി അണ്ണനെ തേടി കൊണ്ടിരിക്കുന്നു എന്ന് തന്നെ പറയാം

  • @me-hy7sp
    @me-hy7sp3 жыл бұрын

    ഇപ്പൊ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടാൻ ഏറ്റവും നല്ല പരിപാടി ബോബി യെ ഇന്റർവ്യൂ ചെയ്യൽ

  • @thansi1570
    @thansi15703 жыл бұрын

    ഭൂമി കുലുങ്ങിയാലും ബോബി കുലുങ്ങില്ല. Bo che ഉയിർ💪💪💪

  • @Kukutheking

    @Kukutheking

    3 жыл бұрын

    Pakshe bumi karangumbol ബോബി karangunnud😍😍

  • @DelvisJPS

    @DelvisJPS

    3 жыл бұрын

    Pride goes before destruction.

  • @Ki21B
    @Ki21B3 жыл бұрын

    ഇത്രയും പൈസ ഉണ്ടായിട്ടുപോലും ഒട്ടും അഹങ്കാരം കാണിക്കാത്ത ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ ട്രോളൻമാരെ പോലും ഫാൻസ് ആക്കി എടുത്തു

  • @tintujomontintujomon2877
    @tintujomontintujomon28773 жыл бұрын

    "ദൈവം "തരുന്നു.... എന്റെ കഴിവല്ല....... ഉയരങ്ങളിൽ എത്തുന്ന ഒരാളും പറയാത്ത കാര്യം... ഞാൻ ഒന്നുമല്ല... എന്നെ എളിമത്തം... ഇതാണ് ബ്രദർ.. നിങ്ങളെ ദൈവം ഉയർത്തിയത്. നല്ലത് ചെയ്യാൻ "ദൈവം" നിങ്ങൾക്ക് ദീർഘായുസ് നൽകട്ടെ......

  • @jayasreeprem9510
    @jayasreeprem95103 жыл бұрын

    നിങ്ങളുടെ ഈ എളിമയാണ് താങ്കളെ ഇത്രയും ഉയരത്തിലെത്തിക്കുന്നത് God bless you Sir

  • @ibrahimmoor6558
    @ibrahimmoor65583 жыл бұрын

    മനസ്സിൽ ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാം തുറന്നു പറഞ്ഞു ട്രോളിയവരെ ഒക്കെ അടുപ്പക്കാരനാക്കിയ അപൂർവ്വ വ്യക്തി + ബിസ്സിനെസ്സ് മാൻ..

  • @joeljoy8049
    @joeljoy80493 жыл бұрын

    THE REAL DON⚡️😎ഹാജി മസ്താനെ പോലും തോൽപിച്ചു കളഞ്ഞവൻ.

  • @sreens8166
    @sreens81663 жыл бұрын

    ഇദ്ദേഹത്തെ ട്രോളുന്നവർ തമാശക്ക് വേണ്ടിയാണെങ്കിൽ നമ്മളും ആസ്വദിക്കും.മറഡോണയെ കേരളത്തിൽ കൊണ്ടുവന്നത് ഇദ്ദേഹമാണ്..അത് സമ്മതിച്ച പറ്റു

  • @happymind91

    @happymind91

    3 жыл бұрын

    Thanq guys 🙄

  • @niyasnichu8499
    @niyasnichu84993 жыл бұрын

    പയേ സിനിമയിലെ റാംബോയെ പോലെ ഇണ്ട് ബോബി 😍

  • @Bb6cutz0
    @Bb6cutz03 жыл бұрын

    conquer the world with love.. I love you everybody 💕💕

  • @mknpmknp
    @mknpmknp3 жыл бұрын

    I worked thier organization. He is very simple but extra brilliant too.

  • @anirudhey
    @anirudhey3 жыл бұрын

    ബോബി പറഞ്ഞത് പോലെ ഈ ചാനൽ ലക്ഷങ്ങൾ അടിക്കാൻ ഉള്ള scope കാണുന്നുണ്ട്

  • @green_x
    @green_x3 жыл бұрын

    Bo Che !!!!!!!!!!!!! അണ്ണന്റെ ജീവിതം സിനിമ ആയാല്‍ , കാരക്ട്ര് റോള് പ്രകാശ് രാജ് ചെയ്യണം . സിനിമ പേര് ബോ ചേ

  • @harry683145

    @harry683145

    3 жыл бұрын

    Prakash Raj!!! Perfect casting my bro because they are very similar, specially their eyes are exactly same

  • @swaralayaeruvatty6214

    @swaralayaeruvatty6214

    3 жыл бұрын

    Ys curect

  • @SPU444

    @SPU444

    3 жыл бұрын

    Boby ക്കു sanjay dutt nte face cut ആണ്

  • @sanurajpalakkad
    @sanurajpalakkad3 жыл бұрын

    വ്യക്തിപരമായി എനിക്ക് ഈ ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനെ വലിയ ഇഷ്ടമാണ്.. ഞാനൊക്കെ ഫേസ്‌ബുക്കിൽ ചുമ്മാ ഒരു നേരമ്പോക്കിനൊക്കെ ഇങ്ങേരെ ട്രോളാറുണ്ട്. പക്ഷേ ജീവിതം വിജയിച്ച ആളാണ്.. ചുമ്മാ ഒരു പ്രാഞ്ചിയാണ് എന്നൊക്കെ വിചാരിക്കുന്നവർ മണ്ടന്മാരാണ്. കാലത്തിനനുസരിച്ച്ള്ള ബിസിനസ്സ് ചെയ്യാനും ആളുകളെ കയ്യിലെടുക്കാനും സമര്ഥനാണ് ബോബി അണ്ണൻ.

  • @oruadaarpetsstory
    @oruadaarpetsstory3 жыл бұрын

    Idhehathinte pala interviews kandappol iyal poliyanennu manassilayi

  • @gaminggirl828
    @gaminggirl8283 жыл бұрын

    ഈ മനുഷ്യന്റെ എളിമ. ആ മനുഷ്യനെ അള്ളാഹു ഇനിയും ഉയർത്തട്ടെ

  • @LIJOpp
    @LIJOpp3 жыл бұрын

    ഏതു യൂട്യൂബേർഡ് ചെന്നാലും അവർക്കുവേണ്ടി ഇത്രയും സമയം മാറ്റിവയ്ക്കുന്ന ആൾ, 💚💚💚 BoChe👍👍

  • @jalajabhasi7429

    @jalajabhasi7429

    3 жыл бұрын

    Very nice

  • @trycryptos1243
    @trycryptos12433 жыл бұрын

    ഹോ ബോബി അടിപൊളി! മഴു എന്ന്‌ പറയാതെ കോടാലി എന്ന്‌ തന്നെ പറഞ്ഞതിൽ ഒരു ബിഗ് സല്യൂട്!! 👍🤛 👍🤛 👍🤛 👍🤛

  • @anishnisha379
    @anishnisha3793 жыл бұрын

    നല്ലൊരു മനുഷ്യ സ്നേഹി !" God bless you "boby"🙏

  • @blackmamba9964
    @blackmamba99643 жыл бұрын

    തൃശ്ശൂരിന്റെ സ്വാന്തം അഹങ്കാരം ബോബി സാർ

  • @user-dj8yv6rq3i

    @user-dj8yv6rq3i

    3 жыл бұрын

    എവിടെ ആണ് വീട്

  • @blackmamba9964

    @blackmamba9964

    3 жыл бұрын

    @@user-dj8yv6rq3i എന്തിനാ

  • @johnsonkp2880

    @johnsonkp2880

    3 жыл бұрын

    കേരളത്തിൻ്റെ സ്വന്തം അഹങ്കാരം

  • @user-xt1ns9xn6q

    @user-xt1ns9xn6q

    3 жыл бұрын

    Am from ആമ്പല്ലൂർ

  • @jobyjoseph2393
    @jobyjoseph23933 жыл бұрын

    His dress tells the simplicity..how simple he is

  • @mastertech9235
    @mastertech92353 жыл бұрын

    He is a genuine person

  • @AjeeshKumarRV
    @AjeeshKumarRV3 жыл бұрын

    #ഉടൽമണ്ണുക്ക് #ഉയിർബോബിയണ്ണനുക്ക് ❤️♥️ #ബോബി ❤️♥️

  • @gtg2250
    @gtg22503 жыл бұрын

    Boche is a genuine person.. I admire him

  • @stock7764
    @stock77643 жыл бұрын

    ബോബിയല്ല നമ്മുടെ സ്വന്തം ബോബിയേട്ടൻ..

  • @alpvlogs3432
    @alpvlogs34323 жыл бұрын

    കൈ അടിക്കടാ ! ബോബിയാടാ ! ബോബി🙏👍👍👍

  • @thomasshelby7482
    @thomasshelby74823 жыл бұрын

    What a humble man 🥰🥰🥰🥰🥰 Bobby annan uyyeer 💪💪💪💪

  • @vicky55810
    @vicky558103 жыл бұрын

    Boby is great!!! I respect him

  • @kaleshkarun3608
    @kaleshkarun36083 жыл бұрын

    VyathyasthanayoruBOBYANNAME... Sathyatthilarum thiricharinjilla.. He is great innocent man🙏🙏🙏🙏.... Loveyou❤️❤️❤️❤️💖💖💖💖💖👌💕💕💕💕💕💕💕💕💕💕

  • @user-co3bv7xf6b
    @user-co3bv7xf6b3 жыл бұрын

    Actually you billionare.. Ana miskeen...!! it means human life... Congrats..good luck Boby😀

  • @itsmeragy
    @itsmeragy3 жыл бұрын

    അസാധ്യം ആയിണ്ട് മാൻ 😎😎🙏.. ഭൂമി കുലുങ്ങിയാലും ബോബി കുലുങ്ങില്ല 😎😎.. ഇനി നമ്മൾ മേപ്പട്ടാ പോവ്വും..😍♥️..

  • @abdu_rahiman_palottil
    @abdu_rahiman_palottil3 жыл бұрын

    call Boby, great man

  • @aaasss788
    @aaasss7883 жыл бұрын

    ബോബി സാറിനെ കൊണ്ട് വന്നതോടെ ഇനി നിങ്ങളുടെ ചാനലിന് വെച്ചടി വെച്ചടി കയറ്റം ആയിരിക്കും. വളരെ നല്ല തീരുമാനം. പെട്ടെന്ന് തന്നെ ഒരു ലക്ഷം subsçribers ഉണ്ടാവട്ടെ. All the best

  • @remizwonderworld3720

    @remizwonderworld3720

    3 жыл бұрын

    Thank you 😍😍😍😍😍കൂടെ undavanamttaa

  • @JJ-ej2re
    @JJ-ej2re3 жыл бұрын

    I like him. He is a cool guy 👌

  • @badshakhan0072
    @badshakhan00723 жыл бұрын

    അധോലോക നായകൻ ബോച്ചേ...ടെൻ ടെടേയ്... വ്യഹൂ 😚

  • @jodengeorge9730
    @jodengeorge97303 жыл бұрын

    ഈ ട്രോള്ളുന്നവർ അറിയുന്നുണ്ടോ...... ബോബിയുടെ ബുദ്ധി വിമാനം ആണ് മക്കളെ... ഒരു ഒറ്റ പൈസ മുടക്കാതെ മാർക്കറ്റിംഗ് നടത്തി അദ്ദേഹത്തിന്റെ സാമ്രാജ്യം മുന്നേറ്റികൊണ്ടിരിക്കുന്നു 😂

  • @rijusudar5398
    @rijusudar53983 жыл бұрын

    Thank you for bringing him for the interview 🤩😍

  • @akilal556
    @akilal5563 жыл бұрын

    Boby annan fan ....

  • @bharatkizhakoott828
    @bharatkizhakoott8283 жыл бұрын

    Wish u good luck from my heart

  • @jo-dk1gu
    @jo-dk1gu3 жыл бұрын

    ബോബി അണ്ണൻ ഇപ്പൊ താരം ആയി....

  • @user-ue3yf7yr3r
    @user-ue3yf7yr3r3 жыл бұрын

    ഭൂമി കുലുങ്ങിയാലും ബോബി കുലുങ്ങില്ല പക്ഷെ ഭൂമി കറങ്ങുമ്പോ ബോബി കറങ്ങും

  • @sixpluskizhisseri6907
    @sixpluskizhisseri69073 жыл бұрын

    ഞാൻ അണ്ണന്റെ വാക്ക് കേട്ടു നിങ്ങളെ സസ്‌ക്രെവ്ഫ് ചെയ്തു ട്ടോ..

  • @remizwonderworld3720

    @remizwonderworld3720

    3 жыл бұрын

    Thank you🙏

  • @aljojohnson2883

    @aljojohnson2883

    3 жыл бұрын

    @@remizwonderworld3720 njanum

  • @sumikc7405

    @sumikc7405

    3 жыл бұрын

    @@remizwonderworld3720 ഞാനും 🥰

  • @keralahunk
    @keralahunk3 жыл бұрын

    Both look like Made for each other

  • @mutech307
    @mutech3073 жыл бұрын

    ഈ നല്ല മനുഷ്യനെ മാതൃകയാക്കണം നാം

  • @roidroid8757
    @roidroid87573 жыл бұрын

    Boby Mass Alla Vere Level Aahnu Boche Fans Adii Like

  • @user-rd9ii1ro1j
    @user-rd9ii1ro1j3 жыл бұрын

    I like your interview and he is a nice person and a better man

  • @sujithkalangat1486
    @sujithkalangat14863 жыл бұрын

    Good luck from my heart. ❤

  • @meldypaul3923
    @meldypaul39233 жыл бұрын

    Boby ഇഷ്ടം

  • @meeradebin5
    @meeradebin53 жыл бұрын

    Its so nice to listen his talk... Nice 😍

  • @everytimeandeverywhere7230
    @everytimeandeverywhere72303 жыл бұрын

    Conquer the world with love.... I love you everybody 💕💕💕

  • @prabhakumarkkaraparambil9992
    @prabhakumarkkaraparambil99923 жыл бұрын

    100%positive man🌹👍

  • @mknpmknp
    @mknpmknp3 жыл бұрын

    Very bold n powerful attitude.

  • @premdev6997
    @premdev69973 жыл бұрын

    Man of simplicity 🥰🥰🥰

  • @dradityasuresh4126
    @dradityasuresh41263 жыл бұрын

    ഭൂമി കുലുങ്ങിയാലും ബോബി കുലുങ്ങില്ല ❤️😀😎

  • @077fayisvp6
    @077fayisvp63 жыл бұрын

    You are very good anchor... I think this channel is very underrated

  • @INSPIRE155
    @INSPIRE1553 жыл бұрын

    ഞാൻ വീണ്ടും പറയുന്നു യൂട്യൂബിൽ നമ്പർ വൺ അവതാരികയിൽ ഒരാളാണ് റിമി. ഒരുപാട് സബ്സ്ക്രൈബ് സിനെ Deserve ചെയ്യുന്ന ഈ ചാനൽ അങ്ങനെ ബോ ചെ ലൂടെ ഉയർത്തെഴുന്നേൽക്കുക യാണ് സുഹൃത്തുക്കളെ😅😅😍😍👍

  • @remizwonderworld3720

    @remizwonderworld3720

    3 жыл бұрын

    Thank you bro❣️❣️❣️❣️❣️❣️❣️🤩😍

  • @rejivarghese4177
    @rejivarghese41773 жыл бұрын

    Great person

  • @ashiqueashique6343
    @ashiqueashique63433 жыл бұрын

    Powerful man

  • @Meera-23342
    @Meera-233423 жыл бұрын

    Boby Achayan mass da....

  • @mani123mr
    @mani123mr3 жыл бұрын

    Bobby great love you so much

  • @collinsmediavlogs4699
    @collinsmediavlogs46993 жыл бұрын

    വൈകി ആണേലും ഇപ്പോൾ ലോകം മുഴുവനും ബൊചെയെ അറിയാം ഫാൻസ്‌ ഇപ്പോൾ കുറെ ഉണ്ട്

  • @user-um9ph4ww7d
    @user-um9ph4ww7d3 жыл бұрын

    ബോബി അണ്ണൻ ❤️

  • @bhai9811
    @bhai98113 жыл бұрын

    ഫുൾ പോസിറ്റീവ് വൈബ് ആണ് ഈ പുള്ളിക്കാരൻ

  • @CookeryChords
    @CookeryChords3 жыл бұрын

    Boby Sir.Great.Great

  • @padaparambilsyamkumar8163

    @padaparambilsyamkumar8163

    3 жыл бұрын

    എഡോ മണ്ട ... അയാൾ പറയുന്നത് അങ്ങിനെ വിളിക്കല്ലേ എന്നല്ലേ .. താൻ എന്തിനാ പൊട്ടാ വീണ്ടും വിളിക്കുന്നെ ?

  • @abhijithpr7683
    @abhijithpr76833 жыл бұрын

    ബോബി പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ് ജീവിതത്തിൽ

  • @jobyjoseph2393
    @jobyjoseph23933 жыл бұрын

    Great personality

  • @cdfreddy1
    @cdfreddy13 жыл бұрын

    പെട്ടെന്നു കിട്ടുന്ന idea എഴുതുന്ന ആ പേന ഒന്ന് കിട്ടോ .. എന്റെ ഒരു idea എഴുതാനാണ്, മിനിബോബി എങ്ങാനും അയാലൊ 😉

  • @akshaym4699
    @akshaym46993 жыл бұрын

    Remichechi 🤩🤩🤩🤩

  • @nc5646
    @nc56463 жыл бұрын

    അവതരണം കൊള്ളാം...2 പേരുടെയും🥰

  • @sreeharidinesh3292
    @sreeharidinesh32923 жыл бұрын

    diego maradona fans like adi

  • @faisaljaasim7863
    @faisaljaasim78633 жыл бұрын

    ഞാനും subscribe ചെയ്തുട്ടാ. മ്മ്‌ടെ ബോബി ചേട്ടൻ പറഞ്ഞാപ്പിന്നെ മ്മ്ക്ക് വല്ലോം നോക്കാൻഡാ 👍👍

  • @ajayroshan6243
    @ajayroshan62433 жыл бұрын

    Annan masss mwthane💋💋🥰🥰🥰🥰🥰🥰🥰🥰🥰

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban22743 жыл бұрын

    Like to see the next episode.

  • @Gamer60014
    @Gamer600143 жыл бұрын

    Boby ser.... 🔥

  • @naveenpattathil173
    @naveenpattathil1733 жыл бұрын

    Super personality sir

  • @tomperumpally6750
    @tomperumpally67503 жыл бұрын

    ഈ ചേട്ടൻ 'ഇപ്പോ' സൂപ്പറാട്ടോ...

  • @ajmalpp2358

    @ajmalpp2358

    3 жыл бұрын

    പണ്ടേ super ആ

  • @praveenkuppam
    @praveenkuppam3 жыл бұрын

    ഈ മനുഷ്യനെ കളിയാക്കുന്നവർ ആ മനുഷ്യനുമായി സ്വയം ഒന്ന് തുലനം ചെയ്യണം.. സാമ്പത്തികമായല്ല സാമൂഹികമായി, വ്യക്തിപരമായി ഞാനും നിങ്ങളൊക്കെ എത്രത്തോളം സാധാരണ ജനങ്ങൾക്ക് സാഹയം നൽകുന്നു അല്ലെങ്കിൽ ഉപകാരപ്പെടുന്നു എന്നൊക്കെ.. ആ മനുഷ്യന് ദൈവം സമ്പത്ത് കൊടുത്തു അതിൽ അദ്ദേഹം അല്പം അഹങ്കരിച്ചോട്ടെ ഇനി ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ തള്ളിക്കോട്ടെ അത് കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ.. ഒരു സാധാരണ മനുഷ്യൻ പോലും പുതിയ മൊബൈൽ അല്ലെങ്കിൽ എന്തിന് ചെരുപ്പ് വാങ്ങിയാൽ പോലും നാലാൾ നോക്കണം ഇല്ലെങ്കിൽ കാണിക്കണം എന്ന് ചിന്തിക്കുന്നവരാണ്.. അദ്ദേഹം ഒരു മനുഷ്യനാണ് ഒരുപാട് പേരുടെ അന്ന ദാതാവ് ആണ്... ഇനിയും ഉയരട്ടെ 😍

  • @ashkhavlogstory3138
    @ashkhavlogstory31383 жыл бұрын

    boby sir 👍🏻👍🏻👍🏻👍🏻

  • @Ss-xv5wy
    @Ss-xv5wy3 жыл бұрын

    Boby sir fan.

  • @SumithMadhavan1986
    @SumithMadhavan19863 жыл бұрын

    Boby annan uyir😍😍

  • @manzmans4044
    @manzmans40443 жыл бұрын

    Very good sir🌼🤩✌️

  • @Mohammedali-qz5cl
    @Mohammedali-qz5cl3 жыл бұрын

    Boche യും സൂപ്പറ് 👌

  • @aneeshasokan706
    @aneeshasokan7063 жыл бұрын

    ബോബി ചേട്ടൻ ♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹♥♥♥♥♥♥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MrMalabar
    @MrMalabar3 жыл бұрын

    Pwoli

  • @santhoshkondotty9244
    @santhoshkondotty92443 жыл бұрын

    ഞാൻ കാണുന്ന ആറാമത്തെ ,,,, 👍👍👍

  • @bimalz7babu
    @bimalz7babu3 жыл бұрын

    Boche uyirr ❤️😍

  • @syamlalps7705
    @syamlalps77053 жыл бұрын

    Oru cinema kanunna feel suuuper

  • @prabhakumarkkaraparambil9992
    @prabhakumarkkaraparambil99923 жыл бұрын

    ഗുഡ് ലക്ക് ബോബി God blues you 🌹

  • @rishalhilar3117
    @rishalhilar31173 жыл бұрын

    Anik valare eshttama eddehathe.....big salute sir

  • @neelambarineelambari3911
    @neelambarineelambari39113 жыл бұрын

    Sarikum rakshayilla .adipoli nalla manasinu Udama ......keep it up ....... ❤️

  • @user-xt1ns9xn6q
    @user-xt1ns9xn6q3 жыл бұрын

    നല്ല Anchor ആണല്ലോ smart&brilliant. lag അടിപ്പിച്ചില്ല തന്റെ കടമ ഭംഗിയായി നിർവഹിച്ചു ബോബിയെ വേണ്ടപോലെ കയ്യിലെടുത്തു ഒട്ടും മുഷിപ്പിച്ചില്ല. Video skip ചെയ്യാതെ കാണുകയും ചെയ്തു.

  • @remizwonderworld3720

    @remizwonderworld3720

    3 жыл бұрын

    Thank you 🥰🙏🙏🙏🙏

  • @user-xt1ns9xn6q

    @user-xt1ns9xn6q

    3 жыл бұрын

    @@remizwonderworld3720 welcome ❤❤❤❤❤

  • @nidhinnidhin3140
    @nidhinnidhin31403 жыл бұрын

    ബോബിച്ചയാൻ വേറെ ലെവൽ....❤️

  • @francispb1693
    @francispb16933 жыл бұрын

    Boby uyir ❤️

  • @sanilpeter2422
    @sanilpeter24223 жыл бұрын

    Hi aarokkey anthu paranjalum athra trol erakkiyalum I knw this man. He is my school mate. Ee parayunnathellam genuine aanu.

Келесі