ഞാൻ എന്ന ഭാവവും അഹങ്കാരവും കാരണം മരണപ്പെടുന്ന മനുഷ്യർ | MaithreyanTalks 119 | lbugmedia

#MAITREYAN #MAITREYANTALKS #equality
തുല്യതാ മൂല്യം
ഞാൻ എന്ന ഭാവവും അഹങ്കാരവും കാരണം മരണപ്പെടുന്ന മനുഷ്യർ ഉള്ള സ്ഥലം

Пікірлер: 194

  • @rubblesfaming
    @rubblesfaming2 жыл бұрын

    എന്നെ സന്തോഷത്തോടെയും മന: സമാധാനത്തോടെയും ജീവിക്കാൻ പഠിപ്പിച്ച മനുഷ്യൻ മൈത്രേയൻ ..........👍🔥👍👍👍

  • @mrpresidentatruevintageaud3128

    @mrpresidentatruevintageaud3128

    2 жыл бұрын

    Me tooooo,Kure naal pambara viddi aayi jeevichu..ippozhanu jeevitham enthanennum jeevikkandathu engane ennum manassilayathu..Budhi urakkane timil inject chayyunna poison aanu religious,athu pinneedu maari chinthikkanel ellavarkkum athu pattilla,

  • @rashiatroad8658

    @rashiatroad8658

    2 жыл бұрын

    എന്നേയും

  • @aboobackercp458

    @aboobackercp458

    2 жыл бұрын

    Foolishness speech

  • @surendranar7740

    @surendranar7740

    2 жыл бұрын

    എന്നെയും

  • @nothingisimposible574

    @nothingisimposible574

    Жыл бұрын

    എന്നെ ആത്മഹത്യയിൽ നിന്നുംരക്ഷിച്ച മനുഷ്യൻ

  • @Antivirus817
    @Antivirus817 Жыл бұрын

    മൈത്രേയൻ സാറിന്റെ ശബ്ദം എനിക്ക് എന്തോ ഭയങ്കര ഇഷ്ടം ആണ് ❤

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    ഭരണാധികാരികളും, രാഷ്ട്രീയക്കാരും, വിവിധ മത പുരോഹിതൻമാരായും ഇന്ന് വാഴുന്നവരിൽ ഏറെയും അർഹതയില്ലാത്തവരാണെന്ന് അനുനിമിഷം തെളിയിച്ച് കൊണ്ടേയിരിക്കുന്ന കാഴ്ച ഏറെ ദുഖകരം.ശ്രീ. മൈത്രേയന്റെ പ്രസക്തമായ വാക്കുകൾ...അഭിനന്ദനങ്ങൾ.....!!!

  • @MaheshMahi-cd3cq
    @MaheshMahi-cd3cq2 жыл бұрын

    മൈത്രേയന്റെ സ്‌പീച് കെട്ടാണ് ഞാൻ ഇത്രയ്ക്കും കോൺഫിഡന്റ് ആയത് 🙏🙏🙏🙏🙏👌

  • @googleuser-ee5fm

    @googleuser-ee5fm

    2 жыл бұрын

    😅😅😅😆😆😆

  • @sreeragkp3122

    @sreeragkp3122

    4 ай бұрын

    ❤❤

  • @rajishchirayil
    @rajishchirayil Жыл бұрын

    സാർ ഇങ്ങനെ ഉള്ള അറിവ് സമൂഹത്തിന് മുമ്പിൽ തുറന്ന് പറയാൻ കാട്ടിയ മനസ്സിന് വളരെ ഏറെ സന്തോഷമുണ്ട്...

  • @3rdeyesree
    @3rdeyesree2 жыл бұрын

    സ്കൂൾ മുതലേ അധിക ബഹുമാനം, ഓവർ വിനയം ഒക്കെ കുത്തി വച്ച് ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത വ്യക്തികൾ ആയാണ് നമ്മൾ വളരുന്നത്.. മാന്യമായി പെരുമാറാനും, ചുറ്റുമുള്ളവരെ പരിഗണിക്കാനും മാത്രമേ കുട്ടികളെ പഠിപ്പിക്കേണ്ടതുള്ളൂ. ബാക്കിയൊക്കെ വ്യക്തിയുടെ സ്വഭാവം അനുസരിച്ചു രൂപപ്പെട്ടുകൊള്ളും.

  • @thaabythamees

    @thaabythamees

    2 жыл бұрын

    Uff🔥🙆🏻‍♂️ ചേട്ടാ ഈ commentil പല അർഥങ്ങൾ എനിക്ക് തോന്നി, ഒരു സൽസ്വഭാവിയെ ഒരു ക്രൂരൻ തന്റെ സുഹൃത്തു /ഭാര്യയെ മർദിക്കുമ്പോൾ നോക്കി നില്കാതെ പ്രതികരിക്കണം എന്നുള്ള ബോധം പലർക്കും പറഞ്ഞു കൊടുക്കാതെ ചെയ്യും എന്നുള്ളത് 80%ശരിയാണ് അല്ലാത്ത പക്ഷം നമ്മ മാത്രം പുഴുങ്ങി തിന്നുന്ന ആളുകളും ഇവിടെ ഉണ്ട് (തന്റേടം ഇല്ലായ്മ )💯 അത്‌ വളരെ important ആയ കാര്യം ആണ്, ഞാൻ എന്റെ ലൈഫിൽ നിന് പഠിച്ചതാണ്, സ്കൂൾ ടൈമിൽ ഞാൻ പാവം ആയിരുന്നു നന്മ മരം എന്നെ പലരും പരിഹസിക്കാറുണ്ട്, ഞാൻ പ്രതികരിച്ചില്ല but ഇപ്പൊ എല്ലാം മാറി, കോളേജിൽ strike oke നടക്കുമ്പോൾ ഞാൻ ആണ് lead നിൽക്കാറ്, ഇച്ചിരി വില്ലാളി തരo oke നല്ലതാണ് ആവശ്യങ്ങൾക് വേണ്ടി.

  • @3rdeyesree

    @3rdeyesree

    2 жыл бұрын

    @@thaabythamees ഒരു പ്രവൃത്തി ചെയ്യുമ്പോൾ അത് മറ്റുള്ളവരെ ദ്രോഹിക്കാത്തതു ആകണമെന്നെ ഉള്ളൂ. എല്ലാവരും അങ്ങനെ അകുന്ന സമൂഹത്തിൽ നന്മമരങ്ങൾ ഒക്കെ പ്രത്യേകം ആവശ്യം വരില്ല.

  • @azeezayloor5712

    @azeezayloor5712

    2 жыл бұрын

    @@3rdeyesree good

  • @lionking3785

    @lionking3785

    Жыл бұрын

    Yes

  • @bibin6766

    @bibin6766

    Жыл бұрын

    @@3rdeyesree ahankarathode manyamayi perumaranam ennano?

  • @renjini_nair
    @renjini_nair2 жыл бұрын

    സർ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ് 🤝♥️

  • @rakesh8211

    @rakesh8211

    2 жыл бұрын

    തനിക്കു ഈ പറഞ്ഞ ഒരു കാര്യവും മനസ്സിലായിട്ടില്ല അല്ലെ😢...!!

  • @renjini_nair

    @renjini_nair

    2 жыл бұрын

    @@rakesh8211 അദ്ദേഹം പറഞ്ഞ പരസ്പരബഹുമാനം താങ്കൾക്ക് ഇല്ല എന്നു എനിക്ക് മനസിലായി.

  • @rakesh8211

    @rakesh8211

    2 жыл бұрын

    @@renjini_nair ഓക്കേ, ജനാധിപത്യത്തിൽ എല്ലാരും തുല്യരാണ്, പിന്നെ ഈ "സർ" എന്നാ പദം എന്തിനാ ഉപയോഗിച്ചതു....!!അതും തുല്യതയെ കുറിച്ച് വാ തോരാതെ എത്രയും വർഷമായി പറഞ്ഞോണ്ടിരിക്കുന്ന മൈത്ത്രെയനെ തന്നെ...!!കഷ്ടം തന്നെ,

  • @thrillermovies7645

    @thrillermovies7645

    2 жыл бұрын

    😂😂😂😂 മദ്രാസ പോയി നോക്ക് ഇതിലും സൂപ്പർ അവിടെ ഉണ്ട്

  • @greeshmamr2229

    @greeshmamr2229

    Жыл бұрын

    Ys he make me Confidence lot💪💪

  • @moideenkoya5799
    @moideenkoya57992 жыл бұрын

    ആഴ്ചയിൽ ഒരിക്കലെങ്കിലും മൈത്രേയൻ, ലൈവിൽ വരണമെന്ന് ആഗ്രഹിക്കുന്നു.

  • @goga_studio
    @goga_studio2 жыл бұрын

    "ബോബ് വന്നു വീഴുമ്പോൾ വിനയം ഉള്ളവനാണോ ഇല്ലാത്തവനാണോ എന്ന് ഒന്നു നോക്കില്ലല്ലോ" .... 😅😅

  • @johnson.george168
    @johnson.george1682 жыл бұрын

    വളരെ അർത്ഥവത്തായ പ്രഭാഷണം... ഇന്നലെ ഒരു മതപഠന ശാലയിൽ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകൾ മറ്റുള്ള സമുദായത്തിന് എതിരെ മുദ്രാവാക്യം വിളിക്കുന്നു... ശരിക്കും ഇത് തടയേണ്ടത് അല്ലെ??ഈ കലുഷിതമായ സാമൂഹിക അന്തരീക്ഷത്തിൽ താങ്കളുടെ പ്രഭാഷണം വളരെ വിലപ്പെട്ടതാണ്....

  • @hasna7913

    @hasna7913

    2 жыл бұрын

    തീർച്ചയായും തടയേണ്ടത് തന്നെയാണ്. ഇവരെല്ലാം ജനാധിപത്യ വിശ്വാസികളായ പൗരൻമാരെ അപകടത്തിലാക്കുകയാണ്.

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    Maitreyan തരുന്ന ആത്മവിശ്വാസം ഉണ്ടല്ലോ...അത് ചെറിയ കാര്യമൊന്നുമല്ല. കുട്ടികാലം മുതൽ കേട്ടുവളർന്ന ഈ അന്ധവിശ്വാസങൾ, കൊറച്ചെഗിലും മനസ്സിൽ ഉണ്ടായിരുന്നു.... അതൊക്കെ maitreyane കേൾക്കാൻ തൊടങ്ങിയ ശേഷം മുഴുവൻ ഇല്ലാതെ യായി... എല്ലാവരും ഇതു, മനസിലാക്കിയാൽ അത് നമ്മുക്ക് മാത്രമല്ല, നമ്മുടെ നാടിനും കൂടി, പ്രയോജനപെടും..കുട്ടികളെ സ്കൂൾ തലത്തുനിന്ന് തന്നെ രൂപപ്പെടുത്തി എടുക്കെടേതാണ്.. അത്തരം സ്കൂളു കൾ, നമ്മൾ നിർമ്മിക്കേണ്ടതുണ്ട്. അങ്ങനെ നമ്മുടെ അന്ധവിശ്വാസം തുടച്ചു നീക്കി, നമ്മുടെ നാടും നന്നാവും 😁

  • @rasheedpm1063
    @rasheedpm10632 жыл бұрын

    വീണ്ടും വീണ്ടും പറയുക പറഞ്ഞു കൊണ്ടേയിരിക്കുക ...... 👍❤️🆒🤝

  • @googleuser-ee5fm

    @googleuser-ee5fm

    2 жыл бұрын

    😆😆😆

  • @thedoctorcritic8963
    @thedoctorcritic89632 жыл бұрын

    This man. This one man changed my life. My views My thoughts. My way of seeing this 🌎 world.

  • @mrpresidentatruevintageaud3128

    @mrpresidentatruevintageaud3128

    2 жыл бұрын

    Me tooooo

  • @googleuser-ee5fm

    @googleuser-ee5fm

    2 жыл бұрын

    Aaano kunje

  • @rashiatroad8658

    @rashiatroad8658

    2 жыл бұрын

    same here

  • @thedoctorcritic8963

    @thedoctorcritic8963

    2 жыл бұрын

    @rafel siy I did. Now am exploring much more. Because he showed me what I am already filled with is not real. Now I got the direction. Exploring is not enough, you must explore in the correct direction or you will end up nowhere.

  • @thrillermovies7645

    @thrillermovies7645

    2 жыл бұрын

    😂😂😂

  • @chekmate397
    @chekmate3972 жыл бұрын

    എന്നെ ഒരിക്കലും മതം സ്വാധീണിച്ചിട്ടില്ല.. മതചാരങ്ങളും അനുഷ്ടാനങ്ങളും ആദ്യമേ ഇഷ്ടമായിരുന്നില്ല പിന്നെ കുടുംബം അയൽക്കാർ സമൂഹം എന്നിങ്ങനെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില സാഹചര്യങ്ങളിൽ അഡ്ജസ്റ് ചെയ്യും. ആദ്യമേ മതം ശരിയല്ല എന്ന് മനസിലാക്കുകയും അതിനെ കുറിച് മത പാഠശാലകളിൽ അല്ലാതെ പുറത്ത് നിന്ന് പടിക്കുകയും ചെയ്തപ്പോൾ അതിനെ യഥാർഥ്യത്തോടെ മനസിലാക്കാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ ദൈവ ഭയം ഇല്ലാതെ ജീവിക്കാൻ കഴിയുന്നു. ഈ ഒരു അവസ്ഥ അനുഭവിക്കാൻ വളരെ കുറച്ചു പേർക് മാത്രമേ സാധിക്കുന്നുള്ളു എന്നാണ് ഞാൻ മനസിലാകുന്നത്

  • @greeshmamr2229

    @greeshmamr2229

    Жыл бұрын

    Ys✌

  • @sebastainoc8289
    @sebastainoc8289 Жыл бұрын

    """" ഞാൻ നല്ല സ്വഭാവം വിനയം അച്ചടക്കം വിശ്വാസം ഒക്കെയുള്ളവൻ ,, പക്ഷെ കോവിഡ് വന്ന് ഒരു സൗജന്യവും അനുവദിക്കാതെ കീഴടക്കി ,,,

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    "ഭരണ ഘടന"കണ്ണുകൊണ്ട് കണ്ടിട്ടോ, കയ്യികൊണ്ട് തൊട്ടിട്ടോ, പാട്യവിഷയങ്ങളിൽ പഠിച്ചിട്ടോ ഇല്ലാത്തവരോട് , ഇതിനെ പറ്റി പറഞ്ഞിട്ടെന്താ കാര്യം.maitreyane കേൾക്കാൻ തൊടങ്ങി യതോടെ കൊറച്ചു അന്ധവിശോസം നീങ്ങികിട്ടി.

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    നമ്മൾ എന്നും പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഉണ്ടായിരിക്കയുംചെയ്യു. ...രൂപ ഭാവങ്ങൾ മാറും... നമ്മൾ പ്രപഞ്ചത്തോടെപ്പമാണെന്ന് സന്തോഷിക്കു

  • @user-oy2oe8vi2u

    @user-oy2oe8vi2u

    7 ай бұрын

    😢inathe. Sahacharyathil. Jeevikuka. Idheham paranha. System. 500 kolaamoke. Kazhiyumbol. Vanukoodaykayila. Apol. Ullavar angane. Jeevikate

  • @user-oy2oe8vi2u

    @user-oy2oe8vi2u

    7 ай бұрын

    😢inathe. Sahacharyathil. Jeevikuka. Idheham paranha. System. 500 kolaamoke. Kazhiyumbol. Vanukoodaykayila. Apol. Ullavar angane. Jeevikate

  • @shanazirk
    @shanazirk Жыл бұрын

    One of my atheist friend told this “ I will strongly believe in any religion if they can offer me 500 years of life with young cherish health in this earth “

  • @webtech1453
    @webtech14532 жыл бұрын

    സാർ എങ്ങനെ ഇന്ത്യ പോലെ ഉള്ള ഗോത്ര കാടൻ സംസ്കാരം ഉള്ള ഇ രാജ്യത്തു ജനിച്ചത്?

  • @tpmohananpaloor5152
    @tpmohananpaloor51522 жыл бұрын

    വിരോധമില്ലാതെ ദേഷ്യം വരാതെ സംസാരിക്കാൻ കഴിയുന്നതാണ് മററുള്ളവരിൽ നിന്ന് മാറ്റി നിറുത്തുന്ന പ്രത്യേകിച്ച് നല്ല കാര്യം

  • @lizyjaimon2668
    @lizyjaimon26682 жыл бұрын

    Great job.. Very true🙏

  • @edduzkavalam2713
    @edduzkavalam27132 жыл бұрын

    ഗംഭീരം

  • @activeart225
    @activeart2252 жыл бұрын

    Thank you so much 🥰

  • @niyazcool1
    @niyazcool12 жыл бұрын

    Pala karyangglakum voice and clarity ✌️❤️🔥

  • @sreeragkp3122
    @sreeragkp31224 ай бұрын

    You are Great Sir ❤️❤️

  • @shajicharivuthattil4608
    @shajicharivuthattil4608 Жыл бұрын

    ഒറ്റക്ക് ആരും ജനിക്കുന്നില്ല.. രണ്ട് പേരുടെ ഒരു മിക്ക ലിലൂടെയാണ് മറ്റൊരാൾ ജനിക്കുന്നത്...

  • @bijuv7525
    @bijuv7525 Жыл бұрын

    നന്ദി

  • @Kas.anam952
    @Kas.anam9522 жыл бұрын

    സത്യം സത്യമായി

  • @ramankuttypp6586
    @ramankuttypp6586 Жыл бұрын

    Good.presendaion

  • @jopanachi606
    @jopanachi6062 жыл бұрын

    Very true statement

  • @ramesh556
    @ramesh5562 жыл бұрын

    👏👏👏

  • @shajahankdgl9494
    @shajahankdgl94942 жыл бұрын

    👌👌👌

  • @crameshramesh9348
    @crameshramesh93482 жыл бұрын

    Nice

  • @blesslee7510
    @blesslee7510 Жыл бұрын

    ഇന്നലെ വരെ ആരൊക്കെയോ പറഞ്ഞ ശരികൾ ഇന്ന് മൈത്രേയൻ സർ പറയുന്ന ശരി നാളെ വേറൊരാൾ ഇതിനെക്കാളും നല്ല ശരിയുമായി വരും സത്യത്തിൽ എവിടെയാണ് യഥാർത്ഥ ശരി

  • @Nietzsche777

    @Nietzsche777

    Жыл бұрын

    എല്ലാ കേൾക്കുക പക്ഷെ ആരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാതെ ഇരിക്കുക. ആ പറയുന്നതിൽ യുക്തി ഉണ്ടോന്ന് സ്വയം പരിശോദിച്ചു അറിയുക.

  • @sibu8709

    @sibu8709

    11 ай бұрын

    അടിമകൾ ഇതുപോലെ ചിന്തിച്ചിരുന്നു... കാരണം സ്വാതന്ത്ര്യം കിട്ടില്ല എന്ന ഗതികേടിനാൽ

  • @sreejithvnsreejithvn8117
    @sreejithvnsreejithvn81172 жыл бұрын

    👍👍

  • @ajayvarnum615
    @ajayvarnum615 Жыл бұрын

    ente manasile chinthakalkku mythreyante vakkukalude energy kooottunnu.kelkkan kazhiyunnathil santhosham

  • @ksajeev3499
    @ksajeev34992 жыл бұрын

    Absolute truths, well narrated sir

  • @sumanans5963
    @sumanans5963 Жыл бұрын

    Yes it is the truth of the points

  • @sankargenesh9786
    @sankargenesh9786 Жыл бұрын

    Adheham parayunnathellam correct aanu, but oru doubt , ahankaram ullathum vinayam illathathumaya oru aale innathe samooham amgeekarikkuvo, oru joli sthalathu ayaakku engane joli cheyyan aakum, ahankaram kaaranam joli nashtappetta oraalaanu njan, ariyavunnavar reply tharane please....

  • @vishnu19950
    @vishnu199502 жыл бұрын

    ❤️💞💞👌

  • @RDdggrd
    @RDdggrd Жыл бұрын

    💯

  • @dogtrainingsuraksha2129
    @dogtrainingsuraksha21292 жыл бұрын

    💕👍💕

  • @ppprajeev
    @ppprajeev2 жыл бұрын

    😀👌

  • @Simbel2021.
    @Simbel2021.9 ай бұрын

  • @georgejoseph1310
    @georgejoseph13102 жыл бұрын

    Truelly, oneman army in kerala, mythreyan.

  • @jishnur1169
    @jishnur1169 Жыл бұрын

    ❤️❤️❤️❤️

  • @moideenkmajeed4560
    @moideenkmajeed4560 Жыл бұрын

    ❤👍

  • @TojishThomas-qx1fs
    @TojishThomas-qx1fs13 күн бұрын

    Iam lucky because i am saw this video

  • @user-mo1hh9dl7s
    @user-mo1hh9dl7s Жыл бұрын

    ❤❤❤❤❤

  • @RameshSubbian-yd7fh
    @RameshSubbian-yd7fh5 ай бұрын

    👌👍🙏💐

  • @ponnuponnu731
    @ponnuponnu7319 ай бұрын

    Manushyaa...ni annu yedartha manushyaaan love you Maithreeyan ❤️🤗

  • @sranco3052
    @sranco30522 жыл бұрын

    Avashyakar Vangunilla, Vangunnavar Upayogikkunilla, Upayogikkunavar Ariyunnumilla... Athaaanu Shavappetty ⚰️ I ♥️ E.Ma.Yau movie 🎞

  • @alexandervd8739
    @alexandervd8739 Жыл бұрын

    Handsome smile😅

  • @Simbel2021.
    @Simbel2021.9 ай бұрын

    സത്യം

  • @RAVAN_2030
    @RAVAN_2030 Жыл бұрын

    ഗുരവേ നമ:

  • @jahnwizlmbru131
    @jahnwizlmbru1312 жыл бұрын

    Need more on more topics...

  • @prajina4375
    @prajina4375 Жыл бұрын

    ഒറ്റ challenge... ഏതു മതവിശ്വാസിയുടെ ദൈവത്തിനു ഞാൻ മരിക്കാതെ നോക്കാനുള്ള കഴിവുണ്ട്..??

  • @shibupc2398
    @shibupc23982 жыл бұрын

    👍

  • @souls2music567
    @souls2music5672 жыл бұрын

    Hi Sir, Could you please explain about reincarnation in your future video, and the researches done by Ian Stevenson and Brian Weiss etc., about this.

  • @focus1075

    @focus1075

    Жыл бұрын

    He just says it's all fake, biased and all that.

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    റോമർ 1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. 1:19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. 1:20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. 1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. 1:29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, 1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, 1:31 നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ. 1:32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

  • @sasminkumar.c.ssasidharan4439
    @sasminkumar.c.ssasidharan44392 жыл бұрын

    Well said Sir...But ippozhum aarum onnum manassilakkunnillaaa...

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Жыл бұрын

    ആദൃം വളരെ വിശാലമായ കബർ ഉണ്ടാക്കണം😂❤

  • @salaudeenph9699
    @salaudeenph9699Ай бұрын

    Right🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @meenasasidharan6224
    @meenasasidharan62242 жыл бұрын

    👌🙏

  • @Mrhh197
    @Mrhh197 Жыл бұрын

    Ningalkku Enthanu dhaivam ennu Ningalkku manassil ayitiila With respect Pls try learn wat God

  • @soumya547
    @soumya547 Жыл бұрын

    This should have subtitles

  • @VijayKumar-cx4jb
    @VijayKumar-cx4jb2 жыл бұрын

    Ningal. Parayunnathu njan angikrikkunnu. Yenikkumanasilavunnu

  • @babu.kvvelaswaram-vh4og
    @babu.kvvelaswaram-vh4og Жыл бұрын

    50%ok

  • @sasikaladevi9303
    @sasikaladevi93032 жыл бұрын

    മതമല്ല ഈശ്വരൻ അത് രണ്ടും തമ്മിൽ oru ബന്ധവുമില്ല

  • @cinitabraham2743
    @cinitabraham27432 жыл бұрын

    💕💕💕💐💐👍🏿

  • @mohammedbasheer3301
    @mohammedbasheer33012 жыл бұрын

    96/ 6 നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. 7 തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ .

  • @wrongturn5185
    @wrongturn51852 жыл бұрын

    💥💥💥💥🔥🔥🔥🔥🔥🔥nigal theeyakunuuu....... Katthattea.... nammalea pattikkunna ella kurukkanmmarum.......

  • @unnidinakarandinakaran5256
    @unnidinakarandinakaran52562 жыл бұрын

    👍🌹🌹🌹🌹🌹🌹🌹🌹

  • @aramukanekd862
    @aramukanekd8622 жыл бұрын

    വായിച്ച എല്ലാ കമന്റ്കളും ശരിയാണ്

  • @midhunlalmohanlal3280
    @midhunlalmohanlal32802 жыл бұрын

    What is dream... Scientific explanation? How pshycartist treat a person? Limitation of psychiatry? Limitation to explain dream.. Scientifically? Limitations of neuroscience? Is it possible to implant a tought to brain using technology today? Details of latest technologies like fmri and its possibilities Please do a video regarding this topic

  • @Ahammadblabelvvl
    @Ahammadblabelvvl2 жыл бұрын

    ❤️❤️✌️

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Жыл бұрын

    ആര് പണിയെടുത്താലും അതിന്റെ പിന്നിൽ വെളിച്ചം ആയിരിക്കുന്നത് അറിവാണ്. അറിവിനെ തന്നെയാണ് ദൈവംഎന്ന് വിശേഷിപ്പിക്കുന്നത്.

  • @trakonemedia5792
    @trakonemedia5792 Жыл бұрын

    മരണ ശേഷം ഒരുപാടു കർമങ്ങൾ ഉണ്ട്. ഇതൊന്നും ചെയ്തില്ലെങ്കിൽ നരകത്തിൽ പോകും. 😄😄😄

  • @sibu8709

    @sibu8709

    11 ай бұрын

    അവിടെ ac റൂമും കബറെയും ബീഫും പൊറോട്ടയും കൂട്ടിനു മട്ടനും നല്ലകള്ളും കിട്ടും..

  • @kavitharajks98
    @kavitharajks982 жыл бұрын

    English subtitles pls

  • @francisambrose9627
    @francisambrose9627 Жыл бұрын

    വിവരമുള്ളവർ വിശ്വസിയ്ക്കട്ടേ . ഞാൻ നന്നാകില്ല! Very good 🎉

  • @ayishamusa3933
    @ayishamusa3933 Жыл бұрын

    JANU saNgHYa NiYaNTRiKKan Krishettanunum ,,AllaHUuNUm ,, Price LpAd num Ariyaam UUlA MitreYaaaa

  • @sasidharantp7297
    @sasidharantp7297 Жыл бұрын

    We will never be equal because We want to boost our ego And we like to defeat others And show ourselves as knowing Everything We know that We are utter Fools But we pretend to be intelligent We look at eachother with animosity Who are We ? What are we doing here ? NOTHING

  • @AVyt28
    @AVyt282 жыл бұрын

    Americayil തോക്ക് നിയമത്തെക്കുറിച്ചും തോക്കും നിരോധിക്കുന്നതിനെ കുറിച്ചും മൈത്രേയൻ അഭിപ്രായം ചോദിക്കാമോ??

  • @philipcyriac007
    @philipcyriac0072 жыл бұрын

    Raajavine vittoru kaliyum illa 😝

  • @amminipaul9071
    @amminipaul9071 Жыл бұрын

    അഹങ്കാരം മറ്റുള്ളവരെ നിസ്സാരമായും താഴ്ത്തിയും കാണിക്കുന്ന നല്ലെ

  • @Nietzsche777

    @Nietzsche777

    Жыл бұрын

    ആരുടേയും അടിമ ആവാതെ ഇരിക്കുക. അവനവൻ ആവശ്യത്തിന് ബഹുമാനം കൊടുക്കുക. മറ്റുള്ളവരെ യും താഴ്ത്തിയോ പൊക്കിയോ കാണാതെ ഇരിക്കുക.

  • @akeshbittukv3813
    @akeshbittukv3813 Жыл бұрын

    ഈ രാജാക്കന്മാർ അങ്ങിനെ ഉണ്ടായി?

  • @antonyisaacs8242
    @antonyisaacs82422 жыл бұрын

    Show me a God who can keep me from dying. !!!👌🏼👌🏼👌🏼🤣 What A Question !!!!! 🤩🤩🤩🔥😍

  • @immanuel544

    @immanuel544

    2 жыл бұрын

    Psalm 116 : 15 Precious in the sight of the Lord is the death of his saints

  • @alenshibu1638
    @alenshibu16382 жыл бұрын

    1oo%💯💯💯

  • @alenshibu1638

    @alenshibu1638

    2 жыл бұрын

    Mr. Maitrayan..🤎💜💙💚💛

  • @raveendranpk8658
    @raveendranpk86582 жыл бұрын

    അഹംഭാവം മനുഷ്യർക്കുണ്ടാവുമെന്നും അത് വെടിയണമെന്നും പഠിപ്പിയ്ക്കുന്നില്ലേ ചില മതങ്ങൾ?

  • @prasannanpp9956
    @prasannanpp9956 Жыл бұрын

    വിനയം കാണിക്കുന്നതും കാണിക്കാതിരിക്കുന്നതും പലപ്പോഴും ഒരു വ്യക്തി പരിശീലിപ്പിച്ചിട്ട് അല്ല താങ്കൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് താങ്കളുടെ ഒരു പ്രകൃതം അല്ലേ,? ഇത് ആരും പഠിപ്പിച്ചത് അല്ല. ചിരിച്ചു കൊണ്ട് സംസാരിക്കാനുള്ള താങ്കളുടെ കഴിവ് ജന്മനാ കിട്ടിയത് ആണ്. ഈ ലോകത്ത് ആരും ഒന്നും അല്ല. എല്ലാം ഒരു നിമിത്തം മാത്രം ആണ്. ഒരുത്തൻ രാജാവ് ആവുന്നതും ഒരു നിമിത്തം മാത്രമാണ്. ഒരു വ്യക്തിയുടെ പ്രവർത്തികൾ കൊണ്ട് മാത്രം രാജാവ് ആവാൻ പറ്റില്ല. "ഇവിടെ ഇങ്ങിനെ ഒക്കെ ആണ് ഭായ്" ത്

  • @shajicharivuthattil4608
    @shajicharivuthattil4608 Жыл бұрын

    ഭരണഘടനയിൽ മതേതരത്വം പറയുന്നു... എന്നാൽ ഗവൺമെന്റുകൾ പോലും മതം ഏതെന്ന് ചോദിക്കുന്നു... വ്യക്തികളോ... ചില സംഘത ശക്തികളോ സ്വകാര്യതയിൽ ആവിക്ഷ്കരിച്ചതാണ് മതങ്ങളും , ജാതികളും നിർഭാഗ്യവശാൽ ജനാധിപത്യ ഗവൺമെന്റുകൾ പോലും അത് പിൻ തുടരുന്നു.... കഷ്ടമാണ്.. പരമ കഷ്ടം.

  • @vayillakunnilappan8048
    @vayillakunnilappan80482 жыл бұрын

    ഞാൻ എന്ന ഭാവം.... അതാണ് അഹമസ്മി... അതുണ്ടായതിന് ശേഷമാണ് അഹം ബ്രഹ്മാസ്മി ഉണ്ടാകുന്നത്... അപ്പോഴേ ഈശ്വരനെന്ന ഭാവം വരൂ..

  • @tijomathew6623

    @tijomathew6623

    2 жыл бұрын

    അതെ അഹം ദ്രവ്യാസ്മി..

  • @raveendranpk8658

    @raveendranpk8658

    2 жыл бұрын

    @@tijomathew6623 ദ്രവ്യത്തിന് അഹം എന്ന ബോധമുണ്ടാകുമോ?

  • @vayillakunnilappan8048

    @vayillakunnilappan8048

    2 жыл бұрын

    ഇത് ഞാൻ ചോദിക്കാൻ ഇരുന്നതായിരുന്നു. പഞ്ചസാര ഇട്ട് വച്ച പാത്രത്തിന് പുറത്ത് മുളകുപൊടി എന്നെഴുതി വച്ചു. പക്ഷേ ഉറുമ്പിന്റെ അഹം ബോധം മുളക് പൊടി എന്ന് എഴുതി വച്ച പഞ്ചസാര പാത്രത്തിനകത്ത് കയറി . അങ്ങിനെ വരി വരിയായി കയറിയ ഉറുമ്പുകൾ പഞ്ചസാര എന്ന ദ്രവ്യം ഭക്ഷിച്ച് ദ്രവ്യത്തിന്റെ അളവ് കുറച്ചു.

  • @prasannanpp9956
    @prasannanpp9956 Жыл бұрын

    maithreyan,,= രാജാവ്+പ്രജ+അടിമ. ഇത് വിട്ടൊരു കളി ഇല്ല! മനുഷ്യനും മൃഗങ്ങളും ചെടികളും ജീവിക്കുന്നു. താങ്കൾ പറയുന്ന ത ത്വ ങ്ങളും മനസ്സിലാക്കിയാലും ഇല്ലെങ്കിലും ജീവിക്കും. ഓരോ വ്യക്തിയിലും നിന്നും ഓരോ അനുഭവത്തിൽ നിന്നും ഓരോ ജീവിയിൽ നിന്നും ഉൾക്കൊണ്ട് ജീവിക്കുന്നത് ആണ് ജീവിതം. അറിവുള്ളവർ അറിവി ല്ലാത്തവർ എന്നൊന്നും മൃഗങ്ങളിൽ ഇല്ല എന്ന് വിശ്വസിക്കുന്നു

  • @ajithasajith618
    @ajithasajith6186 ай бұрын

    😂😂😂😂ഇങ്ങേരുടെ comediiees.. No way

  • @johnsonpodiyan6191
    @johnsonpodiyan6191 Жыл бұрын

    He thinks he is wise

  • @sisilya4942
    @sisilya4942 Жыл бұрын

    ബാവം അല്ലാ faavam

  • @nijuluis
    @nijuluis2 жыл бұрын

    I am Christian...my relegion never ever be studied or treated me like a slave.. just as you saying..

  • @leenatomy2159

    @leenatomy2159

    2 жыл бұрын

    പാപിയാണെന്നു പഠിപ്പിക്കുന്നുണ്ടോ? പാപഭാരo ചുമത്തുന്നുണ്ടോ? First step towards slavery 🤔

  • @nijuluis

    @nijuluis

    2 жыл бұрын

    @@leenatomy2159 നമ്മൾ പാപം ചെയ്യുകയും അത് പിന്നെ ഒരു ഭാരമായിതോന്നുന്നില്ല എന്നും കരുതുന്നത് മനസ്സിന്റെ വളരെ വികൃതമായ ഒരു തലമാണ്..

  • @leenatomy2159

    @leenatomy2159

    2 жыл бұрын

    @@nijuluis Christianity പാപത്തിൽ കെട്ടിപ്പൊക്കിയ മതമാണ്. ആദം തിന്ന ആപ്പിലിന്റെ ഭാരം ചുമുകുന്നവർ 🤣 പാപo ചെയ്താൽ അതു വേദനിപ്ച്ച ആളോട് ക്ഷമ പറഞ്ഞിട്ടു correct ചെയുന്നതാണ് മാനുഷികം, പക്ഷെ കുമ്പസരിച്ചിട്ടു വീണ്ടും ആവർത്തിക്കം എന്നതാണ് ദൈവികം 😂

  • @reenajhon805

    @reenajhon805

    Жыл бұрын

    @@leenatomy2159 the

  • @theone6481

    @theone6481

    Жыл бұрын

    😂😂

  • @gesinr2863
    @gesinr28632 жыл бұрын

    ഉപനിഷഡ് പണ്ട് പഠിച്ചതിന്റെ ഗുണം കാണുന്നുണ്ട് 🔥

  • @karthik8710
    @karthik87102 жыл бұрын

    ഞാൻ എന്ന ഭാവം ഒട്ടും ഇല്ലാത്ത ആൾ ആണല്ലോ ഇതെല്ലാം പറഞ്ഞു തരുന്നതെന്ന് ഓർക്കുമ്പോളാ 😅😅😅

  • @jeldrinhertiz1557

    @jeldrinhertiz1557

    2 жыл бұрын

    😂😂😂😂

  • @vij505

    @vij505

    2 жыл бұрын

    സത്യം നല്ല ആളാണ് ഇതൊക്കെ പറയുന്നത്..😂😂

  • @Man-vr3xk

    @Man-vr3xk

    2 жыл бұрын

    Nee sherikum mandan aano😂

  • @Nietzsche777

    @Nietzsche777

    Жыл бұрын

    അഹംകാരം നല്ലത് ആണെന്നല്ലേ അതിന് അദ്ദേഹം പറഞ്ഞത് 🙄 സഹജീവികളെ മാനിക്കുകയും വേണം

  • @aruncomtech

    @aruncomtech

    Жыл бұрын

    അയാൾക്ക്‌ അഹങ്കരിക്കാൻ എല്ലാ അവകാശവും ഉണ്ട് . താങ്കൾക്കും

  • @user-ov9qr9ww7l
    @user-ov9qr9ww7l Жыл бұрын

    Islam sathyamanu....vaziye ariyatte

Келесі