എനിക്ക് ഇപ്പോ ഉറപ്പായി അമീർ അല്ല, ഷാഫി തന്നെ എന്റെ ജിഷയെ ഇല്ലാതാക്കിയത് | Rajeswary Amma

എനിക്ക് ഇപ്പോ ഉറപ്പായി അമീർ അല്ല, ഷാഫി തന്നെ എന്റെ ജിഷയെ ഇല്ലാതാക്കിയത്.....വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ...തത്സമയം...!
#jisha #perumbavoor #jishacase #rajeshwary #jishamother #thiruvalla #kadavanthra #kaladi #narabali #rosli #pathma #elavanthoor #lalila #bhagavalsingh #muhammadshafi
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
Lets Connect
Website ▶
Facebook ▶ / navakeralanews
#breakingnews #latestnews #malayalamnews #keralanews
Subscribe Navakerala News KZread Channel :cutt.ly/8k1gX4T

Пікірлер: 711

  • @L.J.M.
    @L.J.M. Жыл бұрын

    അമീർ അല്ല എങ്കിൽ,, മലയാളികൾ എല്ലാവരും ഒന്നിച്ചു നിന്ന് ആ കുട്ടിയെ ജയിലിൽ നിന്ന് ഇറക്കണം.. അവന്റ അമ്മയുടെ വേദനയും, പ്രാർത്ഥനയും,, അവന്റെ ഒപ്പം ഉണ്ട്.. ഒരു നാൾ സത്യം തെളിയും..

  • @lijijoshylijijoshy6225

    @lijijoshylijijoshy6225

    Жыл бұрын

    Sathyam ☹️.

  • @user-tj9nj2to2l

    @user-tj9nj2to2l

    Жыл бұрын

    Crcy

  • @hadi...1653

    @hadi...1653

    Жыл бұрын

    ആ ഒരു നാൾ എത്തുമ്പോളേക്ക്.. ജീവിതം കഴിഞ്ഞില്ലേ 😐

  • @L.J.M.

    @L.J.M.

    Жыл бұрын

    @@hadi...1653 അതും ശരിയാ

  • @arifashanavasarifashanavas23

    @arifashanavasarifashanavas23

    Жыл бұрын

    അതെ

  • @rajuadoor1578
    @rajuadoor1578 Жыл бұрын

    എത്രയും പെട്ടന്ന് ജിഷ കേസ് പുനർ അന്വേഷണം നടത്തണം

  • @Verukal

    @Verukal

    Жыл бұрын

    ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി? I ambily omanakuttan kzread.info/dash/bejne/a6Jpj8OKdM6wZLw.html

  • @muhammad.thariq7743

    @muhammad.thariq7743

    Жыл бұрын

    സിബിഐ അനേഷിക്കണം

  • @sundaran-gq8ri
    @sundaran-gq8ri2 ай бұрын

    ജിഷയുടെഅമ്മയുടെ യുള്ളിൽ രഹസ്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്, ഉള്ളസത്യങ്ങൾ തുറന്നു പറയൂ അമ്മേ

  • @Arpihari1138

    @Arpihari1138

    Ай бұрын

    Ee sthreeye pidich pootanam...avale brain map testing vidanam

  • @AR-jp4qw
    @AR-jp4qw Жыл бұрын

    അത്‌ സത്യം ആ ഷാഫിടെ ഭാര്യയ്ക്ക് സന്ദോഷം മുണ്ട് ആളൂർ രക്ഷിക്കും എന്നു തോന്നൽ

  • @anzaryafzal1235

    @anzaryafzal1235

    Жыл бұрын

    Thattum

  • @shifanaahammed850
    @shifanaahammed850 Жыл бұрын

    ദയവായി ആ അമ്മയെ കുറ്റപ്പെടുത്തുന്നത് നിർത്തുക... വേദനകൾ പലരെയും പല തരത്തിലാണ് ബാധിക്കുന്നത്... പുറമേ കാണുന്നതുപോലെ പലരെയും വിലയിരുത്താനും പറ്റില്ല.... നല്ല വസ്ത്രം ധരിച്ചു നല്ല രീതിയിൽ നടന്നു എന്ന് കരുതി അവർ സ്വന്തം മക്കൾ പോയ വേദന ഇല്ല എന്ന് കരുതരുത്. അവർക്കെന്താ വ്യക്തി സ്വാതന്ത്ര്യം ഇല്ലേ....

  • @mujeebc7234

    @mujeebc7234

    Жыл бұрын

    കോപ്പ് ഇവർക്ക് കാശിനോട് ആർത്തി ആണ് മകളുടെ മരണം പറഞ്ഞു ഉളുപ്പ് ഇല്ലാതെ ഇരക്കുന്നു

  • @user-le7vo6pc7w

    @user-le7vo6pc7w

    Ай бұрын

    Thalla Elikunnundu Samsaratinda Edayil

  • @user-gw1og8gr3u
    @user-gw1og8gr3u2 ай бұрын

    ഒരുപോലെയുള്ള കൊലപാധകം കണ്ടപ്പോൾ പോലീസ് എന്തുകൊണ്ട് ഷാഫിയെ ചോദ്യം ചെയ്തില്ല... അമീർ നിരപരാധിയാണെന്നു പോലീസിന് അറിയാം...

  • @miniminiminimini8297
    @miniminiminimini8297 Жыл бұрын

    ജിഷയുടെ അമ്മയെ എല്ലാവരും ഒരുപോലെ കളിയാക്കണ്ട അവർ ഒരുപാട് കാര്യങ്ങൾ പറയുന്നത് ശ്രദ്ധിച്ചു നമ്മൾ മനസ്സിലാക്കിയാൽ അറിയാം അതിൽ വ്യക്തതയുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടെന്ന്

  • @beenasekhar8283

    @beenasekhar8283

    Жыл бұрын

    Seriyanu, avar parayunna Kure karyangalil vasthavam und

  • @hayrunisa912

    @hayrunisa912

    Жыл бұрын

    Athe❤️

  • @karthikmj1236

    @karthikmj1236

    Ай бұрын

    Evark ellam ariyam evaru kootu ninnu adyam thettu cheitath ammayanu prathi koolik vannathanu ennu evar parayunilla

  • @sarahplays4496

    @sarahplays4496

    Ай бұрын

    Ethokke anu nadakunnathu..... aayalkkaraan payyane. Onnu chodyam cheyyanam.....

  • @sreejakp3776
    @sreejakp3776 Жыл бұрын

    അമീർ എന്ന നിരപരാധിയെ ദൈവം രക്ഷിക്കട്ടെ മദ്യത്തിനടിമയായ ഒരു വ്യക്തി പല്ലിനിടയുള്ള വ്യക്തി മൃഗീയമായി ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി ഇവരുടെ ചുറ്റുപാടുള്ള വ്യക്തി ഇതെല്ലാം ഷാഫിയിലേക്കാണ് വിരൽ ചൂണ്ടുന്നത് ജിഷകേസ് പുനരന്വേഷിക്കണം സത്യം തെളിയിക്കപ്പെടണം

  • @Verukal

    @Verukal

    Жыл бұрын

    ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി? I ambily omanakuttan kzread.info/dash/bejne/a6Jpj8OKdM6wZLw.html

  • @rajukrishnan6752
    @rajukrishnan6752 Жыл бұрын

    ഷാഫി ആയിരിക്കുവാൻ സാധ്യത വളരെ കൂടുതലാണ്....

  • @sijisaji6973

    @sijisaji6973

    Жыл бұрын

    @Sonia Adwin q

  • @rajukrishnan6752

    @rajukrishnan6752

    Жыл бұрын

    @Sonia Adwin ഷാഫിയുടെ കുട്ടാളിയാണോ....?

  • @nhtrollhub8242

    @nhtrollhub8242

    Жыл бұрын

    കൊല യാ ളി എന്ന് പറ

  • @user-jo9ui2sv2c

    @user-jo9ui2sv2c

    Жыл бұрын

    തലക്ക് വെളിവില്ലാത്ത ഈ ചാനലുകാരി എന്തോ പറയുന്നത് കേട്ട് വിവരമുള്ള നമ്മൾ അത് വകവെക്കണോ

  • @nidhinads6728

    @nidhinads6728

    Жыл бұрын

    @@user-jo9ui2sv2c vivaram ullavarum parnjkk

  • @maqboolmaqbool6218
    @maqboolmaqbool6218 Жыл бұрын

    എവിടെ യോ ഒരു സത്യംഉണ്ട് ദൈവം തെളിയിച്ചു കൊണ്ട് വരും 🙏

  • @crschannel730
    @crschannel730 Жыл бұрын

    🙏🙏🙏🙏ഈ സ്ത്രീക്കുള്ള ബുദ്ധി പോലും😂😂😂 നമ്മുടെ പോലീസിന് ഇല്ലാതെ പോയല്ലോ????

  • @latheef4898
    @latheef4898 Жыл бұрын

    ചേച്ചിക്ക് നല്ല ബുദ്ധിയാണ് കേസ് അനേഷിക്കുന്ന ടീമിൽ എടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്

  • @abdulraheem.p5871
    @abdulraheem.p5871 Жыл бұрын

    ധാരാളം ചെറിയ മക്കളെ കാണാതായതും അന്യേഷിക്കണം

  • @sadhujanavision7088
    @sadhujanavision7088 Жыл бұрын

    ഒരാൾ തനിയെ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യില്ല. സഹായികൾ ഉണ്ടെന്നത് തീർച്ചയാണ്. ആ സമാനതയാണ് ഇലന്തൂർ കേസിലും.

  • @shylushylaja4863
    @shylushylaja4863 Жыл бұрын

    ആ പാവം സ്ത്രീയെ കോമാളി ആക്കാൻ കാണിച്ച ആ അവതാരകയുടെ നല്ല മനസ്സ്.എന്റെ മോളെ വേറെ വല്ല ജോലിക്കും പോയികൂടെ

  • @unniyettan_2255

    @unniyettan_2255

    Жыл бұрын

    ഈ കേടായചാളയെ പോലുളള അവതാരിക ഇവള്‍ എവിടെ പരിപാടി അവതരിപ്പിചാലും തോല്‍വി ആണ്.

  • @abhilashbabu4408

    @abhilashbabu4408

    Жыл бұрын

    സത്യം

  • @Seenasgarden7860

    @Seenasgarden7860

    Жыл бұрын

    Njanum orthu ee broottesshan cheyyatha sthriye pidichu idayil idano

  • @paathuss518

    @paathuss518

    Жыл бұрын

    എനികിവളെ കാണുന്നതേ കലിപ്പാ ചില news ലെ ഓഞ്ഞ ചോദ്യങ്ങൾ

  • @saneenks8352

    @saneenks8352

    Жыл бұрын

    Enikum ishttalla ivale

  • @safeenak6859
    @safeenak6859 Жыл бұрын

    പാവം ഈ അമ്മയെ ആരും കളിയാക്കാദേ സ്വന്തം മക്കളെ നഷ്ട്ടപെട്ടവർക്കേ അതിന്റെ വില അറിയൂ ആ കുട്ടിയെ കൊന്നതും ഈ ഷാഫി തന്നെ എന്ന് 100ശതമാനം ശെരിയാണ്

  • @sreeja8805
    @sreeja8805 Жыл бұрын

    എന്ത് കുറ്റം പറഞ്ഞാലും അവർ പറയുന്ന കാര്യങ്ങളിൽ തെറ്റില്ല

  • @saleesworld9
    @saleesworld9Ай бұрын

    യഥാർത്ഥ പ്രതിയെ നിയമതിന് മുന്നിൽ കൊണ്ട് വരണം 🙏🙏

  • @sherinshyju2724
    @sherinshyju2724 Жыл бұрын

    ഈ അമ്മ നന്നായി സംസാരിക്കുന്നു.....എല്ലാം വ്യക്തമായി പറയുന്നു....

  • @basheermv8763
    @basheermv8763 Жыл бұрын

    ഇവിടെ അമ്മ പറഞ്ഞതിലും ചില സത്യങ്ങളുണ്ട്

  • @naseerabeevi4027
    @naseerabeevi4027 Жыл бұрын

    ഷാഫി മെയിൻ ആയി കാണാനാണ് സാധ്യത

  • @bindumilana..4036
    @bindumilana..4036 Жыл бұрын

    ദൈവമേ.. .. ഇത്രയും വിവാദമായ കേസ് ശരിയായി അനേഷിച്ചിരുന്നില്ലേ..

  • @user-tj9nj2to2l

    @user-tj9nj2to2l

    Жыл бұрын

    ഇല്ല, നിരപരാധി യെ പിടിച്ചു. ജയിലിൽ. അടച്ചു

  • @kallafadvtsadiq228
    @kallafadvtsadiq228 Жыл бұрын

    മുൻ sp ജോർജ് ജോസഫ് സാറിന്റെ നിഗമനമാണ് ഇത്. വളരെ ഗൗരവം ഉള്ള ഒരു നിഗമനമാണ്. ജോർജ് ജോസഫ് സാർ ഒരുപാട് കേസുകൾ തെളിയിച്ചിട്ടുള്ള ആളാണ്. അതും ഡിജിറ്റൽ തെളിവുകൾ ഇല്ലാത്ത കാലത്ത്.. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.

  • @ramachandrankurup2686
    @ramachandrankurup2686 Жыл бұрын

    കൊലപാതകികളെ രക്ഷിക്കുന്ന ആളുരാണെ ഏറ്റവുംവലിയ കൊലപാതകി ജനങ്ങൾവേണം അവനെ ശിക്ഷിക്കാൻ

  • @christybabychen8960
    @christybabychen8960 Жыл бұрын

    നേരത്തെ ആരോ ജയിലിൽ പോയി കണ്ടു വന്നു പറഞ്ഞു അമീർ അല്ല എന്ന്

  • @blacklover7348

    @blacklover7348

    Жыл бұрын

    Atu Satyam aanu ,aa pulli yeyy edich parayippichataa

  • @sajeerakkal563

    @sajeerakkal563

    Жыл бұрын

    ഒരു എഴുത്തുകാരി, പേര് ഞാൻ മറന്നു, അവർ ഉറപ്പിച്ചു പറഞ്ഞു അമീർ ഇസ്ലാം അല്ലെന്ന്, നിരപരാധി ജെയിലിൽ 😢😢

  • @umnh2f

    @umnh2f

    Жыл бұрын

    @@sajeerakkal563 അമ്പിളി ഓമനക്കുട്ടൻ അല്ലേ??

  • @sajeerakkal563

    @sajeerakkal563

    Жыл бұрын

    @@umnh2f yes, thank you 👍😊

  • @shaliniomana6295

    @shaliniomana6295

    Жыл бұрын

    @@umnh2f അതെ

  • @haleemasadathsadath5669
    @haleemasadathsadath5669 Жыл бұрын

    ഇവർ പറയുന്നതിൽ കുറച്ചു ഒക്കെ സത്യാണ്

  • @sangeethasan6947
    @sangeethasan6947 Жыл бұрын

    പാവം അമ്മ, സഹത്താപമുണ്ട്

  • @rejithasubashshobana8187
    @rejithasubashshobana8187 Жыл бұрын

    ഈ അമ്മ പറയുന്നതിലും കാര്യമുണ്ട്...

  • @sreekumarannair7569
    @sreekumarannair7569 Жыл бұрын

    ജിഷയുടെ അമ്മയ്ക്ക് തീർച്ചയായും ജിഷയെ കൊന്നതാരെന്ന് വ്യക്തമായും അറിയാം.അതിൽ സംശയമില്ല! അവർ അന്ന് അബദ്ധത്തിൽ പറയുകയും ചെയ്തു.പിന്നീട് ഒളിച്ചു കളിക്കുകയായിരുന്നു. "ഞാൻ അന്നേ അവളോട് പറഞ്ഞിരുന്നു ,അവനോടുള്ള കളി വേണ്ടാ എന്ന്". പിന്നീട് അവരീപറഞ്ഞതിൽ നിന്നും ഒഴിഞ്ഞു മാറി കളിക്കുകയായിരുന്നു. ഷാഫി ക്കും ഇവർക്കുമായി വല്ല പരിചയമുണ്ടോ എന്നും സംശയിക്കേണ്ടി യിരിക്കുന്നു

  • @shaliniomana6295

    @shaliniomana6295

    Жыл бұрын

    അങ്ങനെ തോന്നുന്നു അവരുടെ വായിൽനിന്ന് തന്നെ ഈ ഇന്റർവ്യൂ പറയുന്നു മരണ വെപ്രാളത്തിൽ വെള്ളം ചോദിച്ചു, ഞാൻ കണ്ടില്ലല്ലോ എന്നി ഡയലോഗ്

  • @iindusonline

    @iindusonline

    Ай бұрын

    ഈ തള്ളക്ക് പ്രതിയെ അറിയാം. പെൺപിള്ളേരുടെ രഹസ്യങ്ങൾ അവർ അമ്മയോട് പറയും. കേരളാ പോലിസ് ഇപ്പോൾ രാഷ്ട്രിയം കളിക്കുന്ന പരുപാടി വളരെ കൂടുതൽ ആയി കാണപെടുന്നു. രാജൻ കൊലക്കേസ് അന്നത്തെ പോലിസ് രാഷ്ട്രിയം ഉണ്ടായിട്ടും തെളിയിച്ചു. ഇന്ന് പോലിസ് കാർ സ്വന്തം റിസ്ക്കിൽ കേസിൻ്റ സത്യസന്ധഅന്വേഷണം നടത്തുന്നില്ല. തികച്ചും രാഷ്ട്രിയം കളിക്കുന്നു.

  • @LissySaju-i7j

    @LissySaju-i7j

    9 күн бұрын

    Sree kumaranmarnair stop nonsence. Vanpanmar aanu pinnil. Not Ameer Islam ok😢😢

  • @iindusonline

    @iindusonline

    9 күн бұрын

    @@sreekumarannair7569 ജിഷയുടെ അമ്മക്ക്, ചേച്ചി ദീപക്ക്, മരിച്ച് പോയ അച്ഛന് ഒക്കെ പ്രതിയെ അറിയാം. 😀 എന്നാൽ പ്രതി ജനപ്രതിനിധിയാണ് എന്ന് ഇവർ ഇടക്ക് പറയുന്നുണ്ട്. ഈ കേസ് ചൈനയിലോ, ഇസ്രായേലിലോ ആണ് എങ്കിൽ നുണ പറയുന്ന എല്ലാത്തിനെം പിടിക്കും. രണ്ട് ദിവസം കൊണ്ട് ഒറിജിനൽ പ്രതി അകത്താവും.

  • @praveenk.v.k.l3491
    @praveenk.v.k.l3491 Жыл бұрын

    ക്ഷമയോടെ കേട്ടാൽ ഇവർ പറയുന്നത് എല്ലാം കറക്റ്റാണ്. അറിവില്ലായ്മ ഉണ്ട് പക്ഷെ കാണുന്നവരുടെ കാഴ്ചപ്പാടുപോലിരിക്കും

  • @Anjalikym

    @Anjalikym

    Жыл бұрын

    Sathyam

  • @ichanu272

    @ichanu272

    Жыл бұрын

    ശെരിയാണ് സഹോദര

  • @GangaGanga-jw6hm

    @GangaGanga-jw6hm

    Жыл бұрын

    അതെപാവംഅവരെവെറുതെവിട്ടൂടെ

  • @amallufoodchannel8920

    @amallufoodchannel8920

    Жыл бұрын

    Sathyatto.pinne makal marichathine sesham avare mind mariyapole feel cheithu.karanam 6 year munnathe ivare news kandappo Ivar ingane alla samsarikunnath.ippo entho normal allathapole

  • @shibilashajahan3293

    @shibilashajahan3293

    Жыл бұрын

    Sathyam. Kaliyaakanayit oro alukal irangum

  • @ajithauthaman8625
    @ajithauthaman8625 Жыл бұрын

    നിഷയുടെ അമ്മ പറഞ്ഞതിൽ ഒരു സത്യമുണ്ട് ഷാഫിയുടെ ഭാര്യയ്ക് ആരോ രക്ഷിക്കും എന്ന ധൈര്യം ഉണ്ട്

  • @nejukadakkal7869
    @nejukadakkal7869 Жыл бұрын

    അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് പറയുന്ന മുഴുത്ത വട്ടിനോടാണ് ചോദിക്കുന്നത്. എന്തൊരു കഷ്ട്ടം.

  • @NishaAsharaf-nl2od

    @NishaAsharaf-nl2od

    Ай бұрын

    പയർ അഞ്ഞാഴി എന്ന് പറഞ്ഞാൽ മതി എന്ന് ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെ , ഞാൻ പ്രാന്തിയായി അഭിനയിച്ചാൽ ഒരിക്കലും ക്ലാരിറ്റി കിട്ടില്ലെന്നവർക്കറിയാം. അതാണ് ഇതിലെ ചില ആളുകൾക്കു വേണ്ടതും .

  • @MuthuMuthu-cy4ki
    @MuthuMuthu-cy4ki Жыл бұрын

    She is not mad, exactly correct wor ds 👌

  • @regielizabethjoseph5065

    @regielizabethjoseph5065

    Жыл бұрын

    Alooran arudaeyoku Nyayikarana thozhilaliyaayi pa athinu vendi naelinjirangiyittundu. Ethoku arudaeyokaeyo. Sawatheena karangalanu. God ECase attimarikathae evattakalae 3 naeyum thookilaettattae..

  • @regielizabethjoseph5065

    @regielizabethjoseph5065

    Жыл бұрын

    Aloor=panam

  • @lissymathew1622
    @lissymathew1622 Жыл бұрын

    ജിഷയുടെമരണത്തിൽപുനരന്നുഷ്യ ണംവേണം.

  • @petsanimals440
    @petsanimals440 Жыл бұрын

    ഇവർ പറഞ്ഞതിൽ കുറച്ചു ഒക്കെ കാര്യം ഉണ്ട്

  • @jusuirfan1312
    @jusuirfan1312 Жыл бұрын

    തുടരന്ഷണം വേണം ഷാഫി തന്നെയാവാനാണ് സാദ്യാ ത അമ്മ മുൻകൈ എടുത്ത് വീണ്ടും അന്നോഷിക്കാൻ പരാതി കൊടുക്കണം

  • @matthewsabraham8046

    @matthewsabraham8046

    Жыл бұрын

    correct

  • @arifashanavasarifashanavas23

    @arifashanavasarifashanavas23

    Жыл бұрын

    പാവം ജിഷ മോൾ 😭😭😭😭

  • @ayman7055
    @ayman7055 Жыл бұрын

    ജിഷമോൾ മരിക്കുന്നതിന് മുൻപ് കാറുകൾ വന്നു പോയിരുന്നെന്നൊ?? ആകെ മൊത്തം ദുരൂഹതയാണല്ലോ പടച്ചോനെ...... 😥

  • @sulthanacreations8818
    @sulthanacreations8818 Жыл бұрын

    ഷാഫി ആണെന്ന് 100 ഉറപ്പിക്കാവുന്ന സത്യമാണ് പാവം അമീറുൽ ഇസ്ലാം അ😭😭😭😭വൻ ഒരു കുടുംബം ഉണ്ട് അല്ലേ എത്ര കൊല്ലണ അവൻ ജയിലിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കിടന്നോ🙏🙏🙏

  • @shibumc2124

    @shibumc2124

    Жыл бұрын

    നീ ഒരു മുസ്ലിം ആയത് കൊണ്ടാണല്ലോ എങ്ങനെ അവനേ സപ്പോർട് ചയ്യുന്നത് അത് അവൻ അല്ല എന്ന് നിനക്കു എങ്ങനെ അറിയാം ഷാഫി അവനും മുസ്ലിം ആണ് അത് മറക്കണ്ട n i കൊണ്ടുപോയ തീവ്ര വാദികൾ അവരും മുസ്ലിം ആണ്

  • @meee2023

    @meee2023

    Жыл бұрын

    Athentha 100%

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    Жыл бұрын

    Mohammad Shafi Alle

  • @user-jo9ui2sv2c

    @user-jo9ui2sv2c

    Жыл бұрын

    @@meee2023 അത്രക്ക് ഉറപ്പാണ് അവർക്ക് അവർ നേരിട്ട് കണ്ടിട്ടുള്ളതാണ്

  • @meee2023

    @meee2023

    Жыл бұрын

    @@user-jo9ui2sv2c 😂

  • @abuhaji9457
    @abuhaji9457Ай бұрын

    അമ്മേ നിങ്ങൾ വീട്ടിൽ ചെന്നപ്പോൾ രാത്രി 8 മണിയോളം യായി എന്ന അറിയാം കഴിഞ്ഞു മുന്നിലെ വാതിൽ അടഞ്ഞുകിടക്കുയാണെങ്കിൽ പിന്നിലെ വാതിൽ കൂടെ നോക്കുകയല്ലെ ചെയ്യുക അല്ലാതെ നിങ്ങളെ സത്രുവായി കാണുന്ന അടുത്ത വീട്ടിൽ പോയി പറയുകയാണോ ചെയ്യുക എന്തോ ഒരു മിസ്റ്റേക്ക് തോന്നുന്നു

  • @reflectionstar1085
    @reflectionstar1085 Жыл бұрын

    സൗമ്യയുടെ അമ്മയും ഇതുപോലെ ഒരു അമ്മയാണ്. ഇന്ന് വേദനയോടെയാണ് അവരെ എല്ലാവരും ഓർക്കുന്നത്. ഇവർക്ക് പണം മാത്രമാണ് വേണ്ടത്. അതിന് വേണ്ടി എന്ത് വേഷവും കെട്ടും. നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരങ്ങൾ വേണമെങ്കിൽ പൈസ കൊടുക്കു. അവർ നിങ്ങൾ പറയുന്ന പോലെ പറയും. മകൾ മരിച്ചത് സിനിമയാക്കി അതിൽ മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കണം എന്നൊക്കെ കൊച്ചു ആഗ്രഹങ്ങളൊക്കെയെ അവർക്കുള്ളൂ. അതും കൂടി നടത്തി കൊടുക്കു. മകൾ മരിച്ചു കിട്ടിയ പണത്തിന് അമ്മയും ഇളയ മോളും കടി പിടിയായിരുന്നു. ഈ നാട്ടിൽ ഇത്രയും നല്ല ഒരു അമ്മ വേറെയില്ല🙏🙏🙏

  • @deepamohan6545

    @deepamohan6545

    8 күн бұрын

    She is the mother who brought up her 2 daughters without the help of her husband. A single mother.

  • @haleemasadathsadath5669
    @haleemasadathsadath5669 Жыл бұрын

    എന്താ ഒരു സന്തോഷം മകൾ മരണകാര്യം പറയാൻ.. നല്ല അമ്മ

  • @madhuv9646

    @madhuv9646

    Жыл бұрын

    മറന്നു പോയി

  • @sifinaplants6365

    @sifinaplants6365

    Жыл бұрын

    @@madhuv9646 Mm

  • @nidhinads6728

    @nidhinads6728

    Жыл бұрын

    Puram modi kand vilayiruthathe suhrthe. Avre 30 mnt videosl alle namml kanunnullu allnd aryolalo

  • @harshags3996

    @harshags3996

    Жыл бұрын

    കുറെ വർഷം ആയില്ലേ അതും ആലോചിച്ചു ഒന്നും പറയാതെ മാനസിക രോഗിയെ പോലെ വീട്ടിൽ തന്നെ ഇരിക്കാനോ അവർക്ക് അവരുടേതായ വിഷമം കാണും. അവർ അവരുടെ മകളുടെ കൊലയാളി സംശയം പറയുന്നത് തെറ്റ് ആണോ...

  • @user-le7vo6pc7w

    @user-le7vo6pc7w

    Ай бұрын

    1000 Correct

  • @nishaambu4826
    @nishaambu4826 Жыл бұрын

    എന്തിനാ ഇവരുടെ വിവരക്കേട് ചാനൽ മുതലെടുക്കുന്നത്.. കഷ്ട്ടമുണ്ട്.. അവർ എങ്ങനേലും ജീവിക്കട്ടെ.. വിട്ടു കള.. സത്യം കാലം തെളിയിക്കട്ടെ..

  • @jithinraj6847

    @jithinraj6847

    Жыл бұрын

    ചിരിപ്പിക്കാതെ കുരുപ്പേ😆😆😆😆😆😆

  • @nishaambu4826

    @nishaambu4826

    Жыл бұрын

    @@jithinraj6847 😁

  • @nidhinads6728

    @nidhinads6728

    Жыл бұрын

    Sathym eth kalm theliyikkan.ellarum Mann adanjitt thelinjtt nthins

  • @nishaambu4826

    @nishaambu4826

    Жыл бұрын

    @@nidhinads6728 എന്ത് തന്നെ ആയാലും പുള്ളികാരിയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് ശരിയാണോ

  • @user-tj9nj2to2l

    @user-tj9nj2to2l

    Жыл бұрын

    നിരപരാധി ആണെൻകിൽ അമീറുൽ രക്ഷപ്പെടണം,

  • @veenanagappankalindhi9791
    @veenanagappankalindhi9791 Жыл бұрын

    അമിറുൽ നിരപരാധി ആണെന്ന് ഒരു എഴുത്തുകാരി ജയിലിൽ പോയി കണ്ടതിനു ശേഷം പറഞ്ഞിരുന്നു . പേര് 🤔

  • @sruthiragesh5155

    @sruthiragesh5155

    5 ай бұрын

    അമ്പിളി

  • @sanoos5593
    @sanoos5593 Жыл бұрын

    അവരെ കുറ്റപ്പെടുത്തുന്നവർ അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക. അവർ പറയുന്നതിലും ശരിയുണ്ട്. അത് കേൾക്കാതെ കുരക്കുന്നവർ കുരക്കട്ടെ.

  • @rrr9484
    @rrr9484 Жыл бұрын

    ഈ രീതിയിലെ ക്രൂരത മുഹമ്മദ്‌ ഷാഫിയിൽ മാത്രമേ കാണൂ അയാൾക്കെതിരെ ജിഷ കേസിൽ അന്വേഷണം ശക്തമാകണം....

  • @neethuniyaap9035
    @neethuniyaap9035 Жыл бұрын

    ഇവരെ ആരൊക്കെ എന്തു പറഞ്ഞാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവർക്ക് നന്നായി സംസാരിക്കാൻ അറിയാം. അവർ പറയുന്നതിലും ഏറെ കൊറേ സത്യം ഉണ്ട്

  • @christybabychen8960

    @christybabychen8960

    Жыл бұрын

    ഓരോ ദേശത്തിന്റെ സംസാര ശൈലി ആണ് അതോടൊപ്പം വ്യാകാൻ ത്തിലെ പോരായ്മകൾ ഇപ്പോൾ ആരാ തികഞ്ഞവർ എല്ലാവർക്കും ഓരോ പോരായ്മകൾ ഉണ്ട്

  • @AR-jp4qw
    @AR-jp4qw Жыл бұрын

    ഈ അമ്മ പറഞ്ഞത് സത്യം ആളുരും കൊലപാതകം ചെയ്തതിനും തുല്ലം

  • @amblieamnile8981
    @amblieamnile8981 Жыл бұрын

    അറിവില്ലാത്ത അന്വേഷിച്ച് ആരും വരാത്തവരെയാണ് കൊലചെയ്തിരിക്കുന്നത്.

  • @nishanishakg6528
    @nishanishakg6528 Жыл бұрын

    എന്റെ ദൈവമേ ചിരിക്കാനും വയ്യ കരയാനും വയ്യാത്ത ഒരു അവസ്ഥ ഉണ്ടല്ലോ..... ഹോ...

  • @smithaumeshnair9976

    @smithaumeshnair9976

    Жыл бұрын

    എന്തിനാ...!!!

  • @thankachymathew5836
    @thankachymathew5836 Жыл бұрын

    ഇവൻ ഷാഫിക്ക് മറ്റെവന്റെ ലുക്ക് കുറച്ചു നാളുകൾക്കു മുൻപ് ഒരു ലേഡി യുട്യൂ ചാനലിൽ പറഞ്ഞിരുന്നു . ജയിലിൽ കിടക്കുന്ന ചെറുക്കനെ ജയിലിൽ പോയി കണ്ടു സംസാരിച്ചപ്പോൾ പയ്യൻ പറഞ്ഞത് . ഞാൻ നിരപരാധിയെന്ന് .

  • @LissySaju-i7j
    @LissySaju-i7j9 күн бұрын

    Ee mike kondu nadannu vedios orupolicenodu chodiku❤

  • @preethypreethy2477
    @preethypreethy2477 Жыл бұрын

    സത്യം ആണ് ജിഷേടെ അമ്മേ

  • @saniladeepusaniladeepu3599
    @saniladeepusaniladeepu3599 Жыл бұрын

    സത്യത്തിൽ ഈ അമ്മ പറയുന്നത് എല്ലാം സത്യം അല്ലെ.... പിന്നെ എന്തിനാ ജനങ്ങൾ ഇവരെ കോമാളിയെ പോലെ കാണുന്നത്???

  • @arandomguyontheinternet7107

    @arandomguyontheinternet7107

    Жыл бұрын

    അമ്മ പറയുന്നത് സത്യംമാണ്

  • @ayman7055
    @ayman7055 Жыл бұрын

    പാവം. അവർ കുറെ അനുഭവിച്ചിട്ടുണ്ട്.... എന്തങ്കിലും പറയട്ടെ..... വിട്ടു കള

  • @user-le7vo6pc7w

    @user-le7vo6pc7w

    Ай бұрын

    Kidannu koduthu Anubavichittindu ,Nirabaradi Nallonem Jayilil Anubavichittindu

  • @nithinraj5778
    @nithinraj5778 Жыл бұрын

    അവതരികയുടെ ഒരു ക്ഷമ സമ്മതിക്കാതെ വയ്യ.ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്ന് വിചാരിക്കുകയെ ഉള്ളു. ഒന്നും കിട്ടാൻ പോണില്ല മോളെ. 😂😂😂

  • @sandhyac7710
    @sandhyac7710 Жыл бұрын

    അവർ പറയുന്നത് ശ്രദ്ധിക്കാൻ ആർക്കും ടൈമില്ല, അവരുടെ വായിൽ നിന്ന് എന്ത് അബദ്ധംമാണ് വരുന്നത് എന്നു നോക്കിയിരിക്കാണ് അത് എന്തിനാണ് എന്നാ മനസിലാകാത്തത്, അവർ പറയുന്നതിൽ നല്ല കാര്യങ്ങൾ ഉണ്ട് അത് ആദ്യം മനസിലാക്കൂ എന്നിട്ട് വിമർശിക്കൂ,എന്തിലും കുറ്റം മാത്രം കണ്ടെത്തുന്ന ഈ പ്രവണത ആദ്യം നിർത്തി ചിന്തിക്കൂ ഇങ്ങനെയൊരു അവസ്ഥ ആർക്കും എപ്പോഴും വരാം നമുക്ക് അല്ലെങ്കിൽ നമ്മുടെ ഫാമിലി പെട്ട ഒരാൾക്കെങ്കിലും, ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു....

  • @thanalrs9740
    @thanalrs9740 Жыл бұрын

    ഇപ്പൊ ആണോ അറിഞ്ഞത്. അന്നേ ഞങ്ങൾ പറഞ്ഞല്ലോ അവൻ അല്ല കൊന്നത് മറ്റാരോ aanu ennu

  • @cicilyjolly7280
    @cicilyjolly7280 Жыл бұрын

    ഹോ... എന്തൊരു ജന്മം അരി എത്ര പയർ അഞ്ഞാഴി 🤣🤣🤣🤣

  • @ramarajendran9228

    @ramarajendran9228

    Жыл бұрын

    😀😀

  • @sajeerakkal563
    @sajeerakkal563 Жыл бұрын

    ചിരിക്കാതെ പിടിച്ചു നിക്കുന്ന റിപ്പോർട്ടർ ചേച്ചി വേറെ ലെവല് 😅

  • @madhunandhanam471

    @madhunandhanam471

    Жыл бұрын

    Correct....Njan ചിരിച്ചു ചിരിച്ചു..കരഞ്ഞു പോയി...ayyooo...ayyooo...

  • @meee2023

    @meee2023

    Жыл бұрын

    Entha ithrayum chirikkan

  • @veenanagappankalindhi9791

    @veenanagappankalindhi9791

    Жыл бұрын

    അവര് പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ട് 🥺 നമ്മൾ അവരെ ഒരു കോമാളി ആയി കാണുന്ന രീതിയിൽ അവരെ നോക്കിയാൽ എല്ലാം കോമഡി പറയുന്ന പോലേ തോന്നും

  • @Beautifulworldwith_safash

    @Beautifulworldwith_safash

    Жыл бұрын

    Serous pariyumbo enthinaan chirikkunnad???

  • @shanoobshanu6365

    @shanoobshanu6365

    Жыл бұрын

    🤣🤣

  • @jithinraj6847
    @jithinraj6847 Жыл бұрын

    ആളൂ രാൻ ആളൊരു കില്ലാടി തന്നെ😆😆😆😆

  • @sheelajoseph5006
    @sheelajoseph5006 Жыл бұрын

    Jisha,s mother is very fashionable specially hairstyle and overall look.she is very happy?

  • @sreerashmim2233
    @sreerashmim2233 Жыл бұрын

    വെറുതെ അല്ല വിവേകാനന്ദ സ്വാമി കേരളം ഒരു ഭ്രാന്താലയം എന്നു പറഞ്ഞത്.

  • @madhuv9646

    @madhuv9646

    Жыл бұрын

    അയ്യോ 🙏

  • @sreerashmim2233

    @sreerashmim2233

    Жыл бұрын

    @@madhuv9646 🥱🙏

  • @Nipin-if6xm

    @Nipin-if6xm

    2 ай бұрын

    Yes

  • @user-jo9ui2sv2c
    @user-jo9ui2sv2c Жыл бұрын

    അത് പറയുമ്പോഴുള്ള ആ അമ്മയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതാണ് 😔.

  • @reenastm1506
    @reenastm1506 Жыл бұрын

    'അമ്മ പറയുന്നതിലും കാര്യമില്ലാതില്ല മക്കളെ.. നാളെ നമുക്കും വന്നുകൂടത്തില്ല

  • @fathimapathus4100
    @fathimapathus4100 Жыл бұрын

    ആ പാവം അമിറിനെ വെറുതേ വീടു

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    😯😯😯

  • @jayakrishnanm9500
    @jayakrishnanm9500 Жыл бұрын

    ആളൂരാണ് ശരി എന്ന വിധത്തിലാണ് കാര്യങ്ങൾ പോവുന്നത്

  • @shynishk4
    @shynishk4 Жыл бұрын

    ഷാഫി ആയാലും കേരള പോലീസ് തെളിക്കൂല കാരണം നാണകേടല്ലേ . കോടതിക്കും / പോലീസിനും '

  • @meee2023

    @meee2023

    Жыл бұрын

    Ys

  • @muhammadkunnamangalam6179

    @muhammadkunnamangalam6179

    Жыл бұрын

    Carrect👍

  • @reetajoseph2995

    @reetajoseph2995

    Жыл бұрын

    Sathyam

  • @user-tj9nj2to2l

    @user-tj9nj2to2l

    Жыл бұрын

    Mm, ഇനി കൊലപാതകം ചെയ്ത ആൾ വന്നു പറഞ്ഞാലും. പോലീസ് പറയും, നീ അല്ല അമീറുൽ തന്നെ. ആണെന്ന്

  • @manojvs8424
    @manojvs8424 Жыл бұрын

    യേ .... എന്ത് വെറുപ്പിക്കലാണ് ടീ മേ ......🙏

  • @psychocriminal927
    @psychocriminal927 Жыл бұрын

    നിങ്ങളെ സ്വഭാവം കാശിന്റെ ആർത്തി വെച്ച് നോക്കിയാൽ ഷാഫി ആകാൻ ചാൻസ് ഒണ്ട് നിങ്ങളെ തിരക്കി വന്നപ്പോൾ ജിഷയെ കണ്ട അവനു സൈക്കോ മൈന്റ്റ് ആയി കാണും

  • @Baabu-rf2xj
    @Baabu-rf2xjАй бұрын

    കട്ടവനെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ കള്ളനാക്കുക എന്ന പഴയ കാല സമ്പ്രദായം വീണ്ടും പയറ്റി നോക്കിയതാണ് ഇവിടുത്തെ നിയമപാലകർ😂 അതിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അന്യ സംസ്ഥാനക്കാരൻ അമീർ പെട്ടു😢

  • @nishadb7364
    @nishadb7364 Жыл бұрын

    അമീറുൽ ഇസ്ലാം ചോര കണ്ടാൽ തലകറങ്ങി വീഴുന്നവനാണെന്നത് ശരിയാ. പക്ഷേ ഈ വാ പോയ കോടാലിയെ വീണ്ടും ഇന്റർവ്യൂ ചെയ്ത നിങ്ങളെ സമ്മതിക്കണം. എല്ലാവർക്കും അറിയാം ജിഷയുടെ പിതാവായ ആ നേതാവാണ് പ്രതി യെന്ന്

  • @poulosebiji1749
    @poulosebiji1749 Жыл бұрын

    Pavam, entha vidhi

  • @rishanariza4938
    @rishanariza4938 Жыл бұрын

    തള്ളക്ക് പ്രാന്താണ്, ചോദിച്ചതിനുള്ള answar അല്ല പറയുന്നത്

  • @nishaayyappan2506

    @nishaayyappan2506

    Жыл бұрын

    സത്യം 😁

  • @hariharidas8707
    @hariharidas8707Ай бұрын

    ജിഷ മരിച്ചിട്ട് 2 ദിവസം കഴിഞ്ഞാണ് ഈ അമ്മ മോളെ കാണുന്നത് 48 മണിക്കൂർ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട അപ്പൊ ഈ ജിഷയുടെ അമ്മ എവിടാരുന്നു ഈ അമ്മക്ക് ഇതിൽ പങ്കുണ്ട് 🙏🙏🙏

  • @arshadtp7411
    @arshadtp7411 Жыл бұрын

    ഹൊ വന്നല്ലോ ബ്രൂട്ടീഷ്യൻ അമ്മച്ചി...ആ ജിഷ കുട്ടി മരിച്ചതിന് ശേഷം ആ ക്യാഷ്‌കൊണ്ട് നിങ്ങൾ ചെയ്ത തോന്നിവാസം കാണുമ്പോൾ നിങ്ങളോട് വെറുപ്പ് തന്നെയാണ്.

  • @mathewselin3656
    @mathewselin3656 Жыл бұрын

    കേസിനെ പ്പറ്റി അന്വേഷിച്ചു 40ലക്ഷം തീര്ന്നു പാവം 😩

  • @achulachu7713
    @achulachu7713 Жыл бұрын

    ഞാൻ അപ്പോഴേ പറഞ്ഞില്ലേ, ജിഷയുടെ അമ്മ രംഗത്ത് വരുമെന്ന് 😂😂😂👍

  • @jishunimi3811

    @jishunimi3811

    Жыл бұрын

    Chirikenda kaaryamalla ith, Seriousness aayi edukanam. Roselinum padmayum kollappetta athee reethiyil aanu jishayum kollappettirikunnath.

  • @Hitman-055

    @Hitman-055

    Жыл бұрын

    ഇവരെ വേണ്ടപോലെ ചോദ്യം ചെയ്താൽ സത്യമറിയാം! മാതാപിതാക്കളുടെ സൗന്തര്യം മുഴുവൻ ലഭിച്ച ബ്രൂട്ടീഷൻ!

  • @thasriyariyas1362

    @thasriyariyas1362

    Жыл бұрын

    🤣🤣🤣🤣👍🏻👍🏻

  • @shameelmohammed2843
    @shameelmohammed2843 Жыл бұрын

    സിനിമ എന്തായി

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 Жыл бұрын

    എന്റെ ദൈവമേ....ഏതു നിമിഷത്തിൽ ആണാവോ എനിക്ക് ഈ അമ്മച്ചിയെ ഇന്റർവ്യൂ ചെയ്യാൻ തോന്നിയത്... ജിഷയെ കുറിച്ച് ചോദിച്ചാൽ മരപ്പട്ടിയുടെ ആദ്യ രാത്രിയെ കുറിച്ച പറയുന്നത്...ചോദിച്ചു ചോദിച്ചു എന്റെ തൊണ്ടയിലെ വെള്ളം വറ്റി...ഓടി രക്ഷപെടാം എന്ന് വിചാരിച്ചാൽ അമ്മച്ചി വിടുന്നും ഇല്ല 🤣🤣🤣🤣

  • @geethasarojam1913

    @geethasarojam1913

    Жыл бұрын

    I'm

  • @ajithanajithan4811

    @ajithanajithan4811

    Жыл бұрын

    Hvc

  • @reetajoseph2995

    @reetajoseph2995

    Жыл бұрын

    😆😆

  • @noushadkaruva3347
    @noushadkaruva3347 Жыл бұрын

    ഈ ആളുരിനെ പൊക്കി ചോദ്യം ചെയ്യാൻ പറ്റുമോ

  • @jithinmr
    @jithinmr Жыл бұрын

    Hair style kollam,,

  • @princeank3678
    @princeank3678 Жыл бұрын

    അപ്പോൾ 40 ലക്ഷം കൂടി കിട്ടും എന്ന സന്തോഷം ആണോ

  • @kannankannan47962
    @kannankannan47962 Жыл бұрын

    പാവം അമ്മ അന്നേ പറഞ്ഞു മറ്റൊരാളുകൂടെ ഉണ്ട് എന്ന് അന്ന് എല്ലാവരും ഇവരെ കളിയാക്കി പരിഹസിച്ചു

  • @motherslove686
    @motherslove686 Жыл бұрын

    ശരിയായ അന്വേഷണം വേണം

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    ഷാഫി ആയിരിയ്ക്കും ജിഷയെ കൊന്നത് modes operandi, ജിഷയുടെ പേരിൽ കിട്ടിയ പണം സിനിമ പിടിയ്ക്കാം എന്ന പേരിൽ തട്ടിയെടുത്ത കൂട്ടത്തിലും ഷാഫി കാണുമോ?

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    നല്ലൊരു ചേദൃം. മറ്റൊരു. മറുപടി. ചക്ക. ചുക്ക്

  • @todayspltips109
    @todayspltips109 Жыл бұрын

    Parayunna തെല്ലാം ശരി യാണ് 👍

  • @nizashajahan5154
    @nizashajahan5154 Жыл бұрын

    അവരെ വിട്ടയ്ക്കു അവർക്കു നിങ്ങളുടെ ചോദിയം മനസിലാകുന്നില്ല

  • @sindhuprasad3408
    @sindhuprasad3408 Жыл бұрын

    നല്ലത് പോലെ മേക്കപ്പ് ഉണ്ടല്ലോ തള്ളക്ക് 😡😡😡

  • @queenn7256
    @queenn7256 Жыл бұрын

    എനിക്ക് വയ്യ പടച്ചോനെ 😂😂😂😂😂

  • @princevarghese3458
    @princevarghese3458 Жыл бұрын

    അറിവില്ല എന്ന് വിജാരിക്കുന്നവർ മുൻപോട്ടു....്‌......അറിവ് ഉണ്ട് എന്ന് വിജാരിക്കുന്ന നിയമഠ പുറകോട്ട്....

  • @sajeeshkssajeesh1235
    @sajeeshkssajeesh1235 Жыл бұрын

    ഇവരെ ഒക്കെ ഒന്ന് വെറുതെ വിട്ടൂടെ

  • @haleemasadathsadath5669
    @haleemasadathsadath5669 Жыл бұрын

    മകൾ മരിച്ചപ്പോൾ .. അമ്മ വെളുത്തു . ചുന്ദരി ആയി... 😁

  • @saleenaamir8517
    @saleenaamir8517 Жыл бұрын

    എവിടെക്കാ അവർ നോക്കുന്നേ 🤔🤔

  • @meeravarghese2674

    @meeravarghese2674

    Жыл бұрын

    Chanal face

  • @athulrajesh9991
    @athulrajesh9991 Жыл бұрын

    ഇവരുടെഇളയ മകൾ ഇതൊക്കെ കാണുന്നുണ്ടെകിൽ ഇവരോട് ഒന്നുപറഞ്ഞു മനസിലാക്കണം..! കൈവിട്ട ആയുധം വാവിട്ട വാക്ക്.. തിരിച്ചെടുക്കാൻ കഴില്ല ഓർക്കണം ഓർത്താൽ നല്ലത്.. 😔

  • @sabnack9659

    @sabnack9659

    Жыл бұрын

    അതെ ജിഷയുടെ ചേച്ചി ദീപ അമ്മയോട് മീഡിയ യിൽ സംസാരിക്കാൻ ഇനിയെങ്കിലും വിസമ്മതിക്കനമെന്ന് പറയണം ഒരു അമ്മ കോമാളി ആവുന്നത് കാണാൻ വയ്യ

  • @gopakumar4553
    @gopakumar4553 Жыл бұрын

    എന്താ അറിവ്

  • @sindhuangel942
    @sindhuangel942 Жыл бұрын

    ഈ കിളവിക് ഒരു സങ്കടം ഇല്ല മോളെ മറന്നു പോയി

  • @shillumaniii6831

    @shillumaniii6831

    Жыл бұрын

    ഇവർ എല്ലാ കാലവും കരഞ്ഞു നടക്കണോ നിങ്ങടെ വീട്ടിലും ഈ പ്രായത്തിൽ ഉള്ള അമ്മ സോറി തള്ള ഉണ്ടോ അവരുടെ യോഗ്യത അനുസരിച്ചു അവർ സംസാരിക്കുന്നത് ഒരാൾക്കു ഒരു അപകടം വന്നാൽ മരണം വരെ അതോർത്തു കരഞ്ഞു നടക്കണം അതായത് വീണാൽ അവിടെ കിടന്നോ അവിടെ നിന്ന് എഴുനേൽക്കരുത് നല്ല മനോഭാവം കീപ്പിറ്റപ് 👍🏻👍🏻👍🏻

  • @gracyvv4381
    @gracyvv4381 Жыл бұрын

    ശരിക്കും പറഞ്ഞാൽ ഈ സ്ത്രീയെ വെറുതെ വിടൂ. മൈക്ക് കാണുമ്പോൾ എന്തൊക്കെയോ പറയുന്നു.

  • @shama_the_traveller3986

    @shama_the_traveller3986

    Жыл бұрын

    🤭yendha paraya...chiriyum varanu....enna kettirunnu pokem cheyyunnu

  • @Shiniun-li8ui

    @Shiniun-li8ui

    Жыл бұрын

    Sariyavam parayyinnathu

  • @ramakrishnankpr4948
    @ramakrishnankpr4948 Жыл бұрын

    ഷാഫി യോനിയിൽ മുറിവ് ഉണ്ടാക്കുന്ന രീതി തന്നെയാണ്

  • @sreedevipillai518
    @sreedevipillai518 Жыл бұрын

    ഒരു മകളെ അതി ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്തു. ആ അമ്മ എന്തൊക്കെയോ പറയുന്നു എന്നു കരുതിയാൽ മതി.

Келесі