Endoscopy ഭയപ്പെടേണ്ടതില്ല | Dr. Pradeep Kumar | Endoscopy Procedure

Information about Endoscopy Procedure - Dr. Pradeep Kumar
Endoscopy is a nonsurgical procedure used to examine a person's digestive tract. Using an endoscope, a flexible tube with a light and camera attached to it, your doctor can view pictures of your digestive tract on a color TV monitor.
Dr. Pradeep Kumar P, Senior Consultant Gastroenterologist has got very good experience in Gastroenterology and Hepatology. His areas of special interest are interventional Gastroenterology and Hepatology. He is performing all emergency and elective diagnostic and therapeutic upper and lower GI procedures. He has received special training in Endoscopic Retrograde Cholangiopancreatography (ERCP) and Endoscopic Ultrasound (EUS).
#Endoscopy യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Pradeep Kumar ( Baby Memorial Hospital Calicut ) മറുപടി നൽകുന്നതാണ്.
----------------------------------------------------------------------------------------------------------
For more details please contact : 0495 277 8367
babymhospital.org/
-----------------------------------------------------------------------------------------------------------

Пікірлер: 1 000

  • @Arogyam
    @Arogyam5 жыл бұрын

    Endoscopy യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Pradeep Kumar ( Baby Memorial Hospital Calicut ) മറുപടി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0495 277 8367

  • @alifathimathliyabanualifat6888

    @alifathimathliyabanualifat6888

    5 жыл бұрын

    എനിക് രാവിലെ ചിലപ്പോൾ ബാത്‌റൂമിൽ പോയികഴിjal

  • @easykeralarecipies7534

    @easykeralarecipies7534

    4 жыл бұрын

    Arogyam vellam kudikkn patumo

  • @rukiyamuneer341

    @rukiyamuneer341

    4 жыл бұрын

    വളരെ ഉബകാരം തോന്നി

  • @shabeebjesi

    @shabeebjesi

    4 жыл бұрын

    കടത്തി വിടുന്ന ട്യൂബ് എത്ര വണ്ണം ഉണ്ട്

  • @sheebarajan3314

    @sheebarajan3314

    3 жыл бұрын

    Sir ente ammaykku edaykkidaykku vayaruvedhana undakarundu dr kanich appol alsar ennu paranhu medicin kazhikkunnudu kurachukuravund chila bakshanam kazhikkumbol vedhana undakarundu,kuravillengil endoscopy edukkan paranhu ,sir vayaruvedhana edukkunnath edhukondayirikkum alsar kure masam undakumo

  • @manichathappan3517
    @manichathappan35172 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏👍🌹🌹🌹🌹🌹വളരെ ലളിതമായി,,, പറഞ്ഞു തന്ന ബഹുമാനപ്പെട്ട ഡോക്ടർക്കു,,,, ഒരായിരം ആശംസകൾ,,,,,

  • @premankannambeth5829
    @premankannambeth58293 жыл бұрын

    വളരെ ഉപകാരപ്രദവും സംശയം ദൂരീകരിക്കുകയും ചെയ്യാൻ സഹായിച്ച വീഡിയോ. വളരെ നന്ദി സർ.

  • @lincysajesh3877
    @lincysajesh38772 жыл бұрын

    ഇഷ്ടമായി. നല്ല അറിവുകൾ thanku sir

  • @viswalathapk4788
    @viswalathapk47883 жыл бұрын

    Sir paranju thanathu valare nannayi manasilayi. Thank you sir

  • @sujithbabu6168
    @sujithbabu61682 жыл бұрын

    .നല്ലൊരു വീഡിയോ.... വളരെ ഉപകാരപ്രദം. നന്ദി.

  • @rajanisoman6790
    @rajanisoman679010 ай бұрын

    നല്ലഅറിവുതന്നതിനു വളരെനന്ദി ഡോക്ടർ 🙏🙏🙏

  • @noushadnoushad834
    @noushadnoushad8342 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു.... 🙏

  • @sylajak2906
    @sylajak29062 жыл бұрын

    Our Allmighty God gives wisdom to the Doctors to treat the Patients. This is the fact.

  • @manjuchandran8314
    @manjuchandran831411 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ ആണ് endoscoy യെ കുറിച്ച് കൂടുതൽ മനസ്സിലായത് thank u ഡോക്ടർ

  • @kkabdulrazak2991
    @kkabdulrazak29912 жыл бұрын

    ചിലർ വള വളാ പറഞ്ഞു നീട്ടി വെറുപ്പിക്കും. ഡോക്ടർ കാര്യങ്ങൾ ചുരുക്കി പറഞ്ഞു. നന്ദി ഡോക്ടർ.

  • @freds1134
    @freds11343 жыл бұрын

    Nice doctor and also the way of presentation was nicee and clear

  • @lathak7981
    @lathak79814 ай бұрын

    വളരെ ഉപകാരപ്രതമായ വീഡിയോ 👍👍🙏🙏🙏

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf3 жыл бұрын

    ഓരോ കണ്ടുപിതങ്ങൾ ഈ മനുഷ്യരുടെ ഒരു കാര്യം

  • @wheelsonthelife4034
    @wheelsonthelife40342 жыл бұрын

    നാളെ endoscopy ചെയ്യാൻ പോകുന്ന ഞാൻ ഇ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി thankyou Dr

  • @rekhasanthosh6317

    @rekhasanthosh6317

    2 жыл бұрын

    എനിക്കു പേടി മാത്രമേ ഉള്ളു. ധൈര്യം കിട്ടാൻ എന്തു ചെയ്യണം എന്ന് ആലോചിച്ചു യിരിക്കുന്ന njan😟

  • @salmamc5711

    @salmamc5711

    2 жыл бұрын

    Cheitho. Parayu

  • @ammu78216

    @ammu78216

    Жыл бұрын

    Cheytho??? Enikku vallatha pedi aavunnu.pls tell me engane aayrnnu.next week enikku undu

  • @sreeshapraveen5607

    @sreeshapraveen5607

    Жыл бұрын

    @@ammu78216 ചെയ്തോ

  • @shaboosshabu5171

    @shaboosshabu5171

    Жыл бұрын

    @@ammu78216 cheythoo engne undaynnu.. Budhimutt ndavoo

  • @papupapu6206
    @papupapu62062 жыл бұрын

    നന്ദി സാർ ഒരു പാട് ഉപകാര പ്രതമായി

  • @kidilantraveler
    @kidilantraveler2 жыл бұрын

    വളരെ ഉപകാരപ്രദം ഡോക്ടർ. ഞാൻ എനിക്ക് smell കിട്ടാതെ വന്നത് കൊണ്ട് 10 വർഷം മുൻപ് മൂക്കിൽ കൂടി endoscopy ചെയ്തിരുന്നു. അന്ന് ചെറുതായിട്ട് ശ്വാസം മുട്ടുന്ന പോലെ തോന്നി. പിന്നീട് ഇനി അത്‌ ചെയ്യാൻ പേടി തോന്നിയിരുന്നു. ഈ വീഡിയോ കണ്ടത് കൊണ്ട് ഇനിയും ചെയ്യാൻ ധൈര്യമായി. Thank you so much🙏🥰

  • @shahidafaaz8832

    @shahidafaaz8832

    2 жыл бұрын

    എന്നിട്ട് smell എപ്പോഴാണ് വന്നത്

  • @stephinajohnson5441
    @stephinajohnson54413 жыл бұрын

    Very helpful and Thank you so much for sharing information doctor 👨🏻‍⚕️

  • @muhammadashir835

    @muhammadashir835

    2 жыл бұрын

    Hi enikk 19 vayassaayi ea scan cheyyan enikk nalla pedi und Ith cheyyumbo ella hospitalinnum maravippikkuo ennood Malabar medical college (mmc) yil ninnaanu scan cheyyan paranjath

  • @jaseelajaseela1987
    @jaseelajaseela19879 ай бұрын

    Thanks sir.valare upakaramayi.

  • @radamanivijayan2299
    @radamanivijayan2299Ай бұрын

    ഇതേ കുറിച്ച് അറിവ് തന്നതിന് ഒരുപാട് നന്ദി

  • @minisunil1491
    @minisunil1491 Жыл бұрын

    Dr. Eniku. Endoscopy. Cheyyenam ayirunnu. Ethu kandappol. Kurachu. Pedi മാറി ഇത് പോലെ വളരെ ഉപകാരപ്രദമായ. Videos edane. Thank. You. ഡോക്ടർ 🙏🙏🙏🙏

  • @fathimakv3534

    @fathimakv3534

    Жыл бұрын

    ചെയ്തോ? എന്തിന് വേണ്ടിയാണ് ചെയ്തത്?

  • @minisunil1491

    @minisunil1491

    Жыл бұрын

    Stomach. Problem. ചെയ്തില്ല. Medicine. Thann kuravillenkil. Endoscopy. Cheyyenam. Alser. Acidity. Mattu. Valla. Problems. Undo ennoke. Kanumo. Ennokulla

  • @richusworld7393

    @richusworld7393

    Жыл бұрын

    Last mariyo?

  • @richusworld7393

    @richusworld7393

    Жыл бұрын

    @@minisunil1491 medicine kazhichappol mariyo?

  • @minisunil1491

    @minisunil1491

    Жыл бұрын

    ഇല്ല. ഞാൻ. അയിമൊതകം. പൊടിച്ച്. ഒരു. Teaspoon. വീതം. കഴിച്ചു. അതിൽ. കുറച്ചു. മാറി.

  • @mishalabulaisskills3851
    @mishalabulaisskills38512 жыл бұрын

    Good 😊😊

  • @ziyanajeebziyanajeeb2985
    @ziyanajeebziyanajeeb2985 Жыл бұрын

    Thank you dr nalla ariv

  • @priyankas2178
    @priyankas21782 жыл бұрын

    Helpful thank u doctor 👍

  • @jayalakshmipk1282
    @jayalakshmipk12823 жыл бұрын

    ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിന് സർ പറഞ്ഞപോലെ പേടിച്ചിരുന്നതാ എന്റെ ആങ്ങളയുടെ മകനു മറ്റന്നാൾ സർ ന്റെ ഹോസ്പിറ്റലിൽ തന്നെ endoscopy ചെയ്യണമെന്നു കേട്ടപ്പോൾ പേടിച് യു ടുബിൽ എന്താണെന്ന് അറിയാൻ നോക്കിയതാ സർ ന്റെ വീഡിയോ തന്നെ കിട്ടി യപ്പോൾ ആശ്വാസം തോന്നി, ഇതിൽ ഇടരുതാത്തതും ആർക്കും ഉപകാരം ഇല്ലാത്തതു ആണെങ്കിലും ഒത്തിരി ആശ്വാസം കിട്ടിയകാരണം ഇട്ടതാണ് ക്ഷമിക്കുമല്ലോ

  • @manojvarghese848
    @manojvarghese8484 жыл бұрын

    Thanks for informative message.

  • @BabyMemorialHospital

    @BabyMemorialHospital

    4 жыл бұрын

    Thank You..

  • @sarithabanu9039

    @sarithabanu9039

    Жыл бұрын

    @@BabyMemorialHospital എന്നോട് നോക്കാൻ പറഞ്ഞു എനിക്ക് പേടി വേദന ഉണ്ടാകുമോ ഓർത്ത്

  • @sarithabanu9039

    @sarithabanu9039

    Жыл бұрын

    @@BabyMemorialHospital dr ഇത് bmh വന്ന് ചെയ്യാൻ എത്ര ചിലവ് വരുന്നത്

  • @ashishanu426
    @ashishanu4262 жыл бұрын

    വളരെ ഉപകാരപ്രദം sir

  • @santoshanidil8160
    @santoshanidil81602 жыл бұрын

    Sir, valare nannayirunnu.

  • @Sara16312
    @Sara16312 Жыл бұрын

    Hello, there is nothing scary about this procedure. If we are Cooperative with them, the procedure will be over in 5 minutes. Maybe we feel like vomiting but it doesn't last a second. Be bravethere is no problem❤️

  • @kik722

    @kik722

    Жыл бұрын

    Thanks

  • @remyamolkm5292
    @remyamolkm52922 жыл бұрын

    ഇന്ന് എൻ്റെ ഭർത്താവിന്റെ എൻഡോസ്കോപിയാണ്. അതുകൊണ്ട് ഞാൻ ഈ വീഡിയോ കണ്ടത്. വളരെ ഉപകാരപ്രദമാണ്. നന്ദി ഡോക്ടർ.

  • @nishaselvarajs9818

    @nishaselvarajs9818

    Жыл бұрын

    നല്ല വേദന ഉണ്ടാകുമോ

  • @nandhuperumala3076

    @nandhuperumala3076

    Жыл бұрын

    Cost ethra varunnund

  • @maneshkumar1343
    @maneshkumar13432 жыл бұрын

    Informative thanks sir

  • @ckrishnanmunnad1610
    @ckrishnanmunnad161011 ай бұрын

    Endoscopy manasilayi Thank you. Doctor

  • @ashwinperne7746
    @ashwinperne77464 жыл бұрын

    Thq u sir wonderful. ..msg to public

  • @BabyMemorialHospital

    @BabyMemorialHospital

    4 жыл бұрын

    Thank You ..

  • @sushamams4785

    @sushamams4785

    2 жыл бұрын

    GASTROENTEROLOGY EMERGENCY IMMEDIATELY TREATMENT FULL DETAILS PLEASE EXPLAIN ?

  • @santhinimt4112
    @santhinimt41123 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ പോടി മാറി താങ്ക്സ്

  • @PK-hx6xl

    @PK-hx6xl

    3 жыл бұрын

    😭

  • @shafeek_yeppi8273
    @shafeek_yeppi82732 жыл бұрын

    വളരെ നല്ല അറിവ്

  • @sanjanaskitchen9678
    @sanjanaskitchen96783 жыл бұрын

    Gud..thanks docter

  • @reshmireshmi1472
    @reshmireshmi14722 жыл бұрын

    Helpful information thank u sir

  • @actualpsycho2174
    @actualpsycho21742 жыл бұрын

    Very much informative... Thank u Dr. G

  • @priyajoseph144
    @priyajoseph144 Жыл бұрын

    well explained and shown.. thank you doctor

  • @saheedhabbeb664
    @saheedhabbeb6642 жыл бұрын

    Very informative

  • @sramala5261
    @sramala52613 жыл бұрын

    i regular bowl syntrom ഈ രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കണോ

  • @praveenmaloor7795
    @praveenmaloor77955 жыл бұрын

    Thanks alot...

  • @BabyMemorialHospital

    @BabyMemorialHospital

    5 жыл бұрын

    thank you for watching the video

  • @naseemanaseema9062

    @naseemanaseema9062

    5 жыл бұрын

    4

  • @thejplay-theofficialorigin658
    @thejplay-theofficialorigin6582 жыл бұрын

    Very helpful video

  • @anjay879
    @anjay8793 жыл бұрын

    thanks for valuble video

  • @soudhahussainminhamazin3373
    @soudhahussainminhamazin33732 жыл бұрын

    Vayarile punn nokan endoscopy allathe vere valla vazhiyum undo

  • @shamjeedsanz8231
    @shamjeedsanz82315 жыл бұрын

    thank you sir....

  • @solipk3885

    @solipk3885

    5 жыл бұрын

    Thank You

  • @gsmohanmohan7391
    @gsmohanmohan73913 жыл бұрын

    നന്ദി സർ .

  • @shalimavineeth2795
    @shalimavineeth27952 жыл бұрын

    Thankyou oru live video kanumbo samadanum varumm

  • @angajanc8103
    @angajanc81032 жыл бұрын

    എനിക്ക്acidity problem 15 years ആയി ഉണ്ട് 1വർഷമായി backpain തുടങി. വയറ് വേദന കൂടുതലായി ഇല്ല ഞാൻ എന്താണ് ചെയ്യേണ്ടത്

  • @AjithMuhamma

    @AjithMuhamma

    Жыл бұрын

    Ippol endayi mariyo..

  • @chittivirus186
    @chittivirus1862 жыл бұрын

    Endoscopy allathe vere nthem vayi undo Dr ?

  • @jayakumarr8184
    @jayakumarr81845 күн бұрын

    മനസ്സിലാകപ്പാടെ ഒരു ടെൻഷൻ ആയിരുന്നു എന്തായിരിക്കും എങ്ങനെയായിരിക്കും ചെയ്യുന്നത് എന്നൊക്കെ ഇത്രയും കേട്ടപ്പോൾ സമാധാനമായി എന്റെ സ്കോപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണുകയും ചെയ്തു😊

  • @jayakumarr8184
    @jayakumarr81845 күн бұрын

    ചെയ്യുന്ന ഒരു വീഡിയോ കണ്ടപ്പോൾ സമാധാനമായി

  • @soumyasm-5395
    @soumyasm-53952 жыл бұрын

    Doctor, ആസിഡ് കുടിച്ചു ചുരുങ്ങി പോയ തൊണ്ട ഭാഗം endoscopy വഴി വികസിപ്പിക്കാൻ പറ്റുമോ? അങ്ങനെ വികസിപ്പിച്ചാൽ പഴയതു പോലെ ആഹാര പഥാർത്ഥങ്ങൾ കഴിക്കാൻ പറ്റുമോ?

  • @shaboosshabu5171

    @shaboosshabu5171

    Жыл бұрын

    Asugam mariyoo

  • @RIYANALATHIYUR
    @RIYANALATHIYUR5 жыл бұрын

    ഹലോ സർ രണ്ടുവർഷം മുമ്പ് സാറ് തന്നെ എൻറെ എൻഡോസ്കോപ്പി ചെയ്തിരുന്നു അതിൽ ഒരു പോളിപ്പ് കണ്ടിരുന്നു ബയോപ്സി ടെസ്റ്റ് ചെയ്തു അതിൽ കുഴപ്പമില്ല ക്രോണിക് ഗ്യാസ്ട്രിക് എന്നാണ് കാണിക്കുന്നത് അതു കുഴപ്പമില്ല എന്ന് സാർ പറഞ്ഞിരുന്നു ഇപ്പോൾ വയറിന് ചെറിയൊരു വേദന അതു എടുത്തു കളയാം എന്ന് കരുതുന്നു എടുക്കുമ്പോൾ വേദന ഉണ്ടാകുമോ

  • @BabyMemorialHospital

    @BabyMemorialHospital

    4 жыл бұрын

    വേദന ഉണ്ടെങ്കിൽ ഒരു ഗ്യാസ്‌ട്രോ / ജനറൽ സർജനെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr.Pradeep Kumar P, Chief Consultant - Gastro Enterology and hapatology, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും

  • @a.h.m.8443

    @a.h.m.8443

    2 жыл бұрын

    Endoscopy cheimbo vedana indo

  • @dijiyasachdev5227
    @dijiyasachdev52273 жыл бұрын

    Tank you dr..oruvarshamayi endoscopic cheyyan dr..nirdesichatu pedikaranam poyittilla sarinte vedio kandathu nannayi aduthadivasamtanne oru dr cananam ...inganeyoru vedio tannatil orupadunanni.

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 Жыл бұрын

    Thank you doctor

  • @adarshanil3807
    @adarshanil38073 жыл бұрын

    Epiglotties എനിക്ക് കാണാൻ പറ്റും അത്കൊണ്ട് വേലോ കുഴപ്പം ഇണ്ടോ?

  • @ADILKUNJU

    @ADILKUNJU

    2 жыл бұрын

    No problem.. normal for some people

  • @SNpoultry1571
    @SNpoultry15713 жыл бұрын

    Endoscopy oru patientinu cheydhu kazhinja devices full sterilize cheyumo vere aakk use cheyumbo camera washable aano ippo corona time aayadh kond chodikayanu

  • @vipin4060

    @vipin4060

    2 жыл бұрын

    ഓരോ രോഗിയ്ക്ക് ശേഷവും High level disinfection ചെയ്യും. അതൊരു നീണ്ട process തന്നെയാണ്.

  • @reenashaji12457
    @reenashaji124573 жыл бұрын

    Effective class.sir

  • @ullas7213
    @ullas72132 жыл бұрын

    Very good sir, monday i am attended

  • @mdashraf6566
    @mdashraf65664 жыл бұрын

    I have too much stomach "kaalicha" since 2000 starting I meet 4 doctor still I have same problem . What do pls help me

  • @freds1134

    @freds1134

    3 жыл бұрын

    Me also sir on right side of stomach

  • @aryatk2271

    @aryatk2271

    Жыл бұрын

    @@freds1134 kurvindo right side problem

  • @freds1134

    @freds1134

    Жыл бұрын

    @@aryatk2271 no

  • @aryatk2271

    @aryatk2271

    Жыл бұрын

    @@freds1134 reason nthanu medicin edthile

  • @freds1134

    @freds1134

    Жыл бұрын

    @@aryatk2271 എല്ലാ ചെക്ക് അപ്പ്‌ ചെയ്തു, endoscopy, mri, but ഡോക്ടർസ് പറയുന്നത് ഒരു കുഴപ്പമില്ല എന്നാണ്. എന്നാലും ഇപ്പഴും pain ഉണ്ട് right side of stomach, idakki കുളത്തിപിടിക്കും അപ്പൊ pain കുടും.. ഗ്യാസ്ട്രോളജി dr nae കാണുന്നതാണ് നല്ലത് അലാതെ, mbbs ഇല്ലാത്ത കോട്ടയത്തുള്ള dr manoj jhonsonanae onnum kannalae cash pokum

  • @renjiththomas3278
    @renjiththomas32783 жыл бұрын

    Endoscopy cheyyunna samayathu chuma undaakumo .enikku peediya.i am reshmi

  • @ajmalazar1210

    @ajmalazar1210

    3 жыл бұрын

    Oru seenm illa

  • @jinisamuel5979
    @jinisamuel59793 ай бұрын

    Good video Thank you Sir 🙏

  • @rubeenarubyruby4548
    @rubeenarubyruby45483 жыл бұрын

    Use full vedio ente pedi mari

  • @binduparvathy8200
    @binduparvathy82005 жыл бұрын

    സർ, പിത്താശയത്തിൽ ദശ ഉള്ളതിന് എൻഡോസ്കോപ്പി ചെയ്യുന്നത് തൊണ്ടയിൽ കൂടിതന്നെയാണോ, അതോ മറ്റു വല്ല രീതിയിൽ ആണോ

  • @mediamediya7383

    @mediamediya7383

    5 жыл бұрын

    Athe

  • @vijayankp5929
    @vijayankp59294 жыл бұрын

    Any age bar for Endoscopy?

  • @dreamrealizer8841

    @dreamrealizer8841

    3 жыл бұрын

    No

  • @omannasankar3029
    @omannasankar30295 ай бұрын

    Thanks for valu able video

  • @jeshmavarghese1684
    @jeshmavarghese16842 жыл бұрын

    Sir oru gastroenterologst alle sir pls reply celiac disease adults vannal dangerous ano tooth enamel damage udde plz reply

  • @fayislrivetty2071
    @fayislrivetty20715 жыл бұрын

    How much does it cost to make endoscope?

  • @BabyMemorialHospital

    @BabyMemorialHospital

    4 жыл бұрын

    കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.

  • @AHLUSUNNAMEDIAMedia

    @AHLUSUNNAMEDIAMedia

    3 жыл бұрын

    @@BabyMemorialHospital ഹോസ്പിറ്റലിൽ

  • @Kallarakkaranvlogs123
    @Kallarakkaranvlogs1232 жыл бұрын

    Doctor ente husbandinu epozhum nenherichil ane.. Heart beat idakku kudi vararundayirunnu. ECG nokkiyapol no issues.. Acidity amylase 97 ane... Endoscopy vendivarumo.. Motion pokan okke padanu.. Vayattil epozhum gas ketti nilkkum.

  • @bijeshk2369

    @bijeshk2369

    2 жыл бұрын

    Enikum ee preshnum undu, treatment edutho?

  • @fathimafida286
    @fathimafida2862 жыл бұрын

    thank you

  • @athiraunni1237
    @athiraunni12373 жыл бұрын

    Sir HP Kit engna correct mode of administration onnu parayuvo

  • @vighilpalliyarakkal4055
    @vighilpalliyarakkal40552 жыл бұрын

    കഴിവുള്ള dr ആണ്, ഒരുവട്ടം അൾസർ വന്നിട്ട് ചികിത്സ തേടിയിട്ടുണ്ട്.കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ

  • @familylifeshorts6670

    @familylifeshorts6670

    2 жыл бұрын

    Ennitt sugaayo

  • @lakshyalayam942
    @lakshyalayam9423 жыл бұрын

    എൻറ്റോസ്കോപ്പി ഒരു പ്രാവശ്യം എനിക്ക് ചെയ്തതാ... വേദനയൊന്നും ഉണ്ടാവില്ല.... ഓക്കാനിച്ചു കഷ്ട്ടപ്പെട്ടു

  • @hafsathp1973

    @hafsathp1973

    3 жыл бұрын

    Nalla budimutt aano,enik may be vendi varum😓

  • @wanderernsp4885

    @wanderernsp4885

    3 жыл бұрын

    @@hafsathp1973 onnum pedikkanilla.. 5 minittu mathi..👍

  • @hafsathp1973

    @hafsathp1973

    3 жыл бұрын

    Atheyo, thank you tto😌

  • @0_Nobody

    @0_Nobody

    3 жыл бұрын

    എനിക്ക് മറ്റന്നാൾ ഇണ്ട്. എന്നാ ഒന്ന് ഏമാധാനിപ്പിക്കോ😔....... ശര്ദിക്കുകയോ ശ്വാസം മുട്ടുകയോ ചെയോ?

  • @wanderernsp4885

    @wanderernsp4885

    3 жыл бұрын

    @@0_Nobody തൊണ്ടയിൽ സ്പ്രേ അടിച്ചു കഴിഞ്ഞാൽ.. ഒന്നും അറിയുകേല.. ടെസ്റ്റ്‌ കഴിഞ്ഞു.. ചുടുള്ള എന്തെങ്കിലും കുടിക്കാൻ പറയും.. ഒന്നും പേടിക്കാനില്ല.

  • @anindian4786
    @anindian47862 жыл бұрын

    Helpfull ... 👌

  • @RFInspects
    @RFInspects5 жыл бұрын

    Helpful , thank you doctor

  • @BabyMemorialHospital

    @BabyMemorialHospital

    5 жыл бұрын

    thank you for watching the video

  • @goodgood8685
    @goodgood86853 жыл бұрын

    ഇതിനു ഇപ്പോൾ ഏകദേശം എത്ര രൂപ ചിലവ് വരും?

  • @muhammedbavabava7466

    @muhammedbavabava7466

    3 жыл бұрын

    2250

  • @dhananjayanambadymalikail258
    @dhananjayanambadymalikail2583 жыл бұрын

    Endoscopy ചെയ്യുന്നതിന് മുൻപു ct സ്കാനും വെറുതെ സ്കാനും blood ടെസ്റ്റ്‌ ca 19.9 ടെസ്റ്റും ചെയ്യേണ്ടത് ഉണ്ടോ?

  • @adhilabu3680

    @adhilabu3680

    3 жыл бұрын

    Blood test ഉം covid test ഉം ചെയ്യണം

  • @diyaanjaly1058
    @diyaanjaly10583 жыл бұрын

    Thank you

  • @AniS-mt9qi
    @AniS-mt9qi8 ай бұрын

    Sir ennikku USG A scan cheythapool Gastritis, hepatomegaly with fatty changes gastro endroligist ne kanttittu endoscopy educan paranju

  • @shamsuanikkattil1385
    @shamsuanikkattil13855 жыл бұрын

    Endoscopy ചെയ്യുന്ന എല്ലാത്തിന്റെയയും കൂടെ biopsy യും check ചെയ്യാറുണ്ടോ ചിലർക്ക് മാത്രമേ ചെയ്യൂ ? Pls reply sir

  • @BabyMemorialHospital

    @BabyMemorialHospital

    4 жыл бұрын

    ചില സാഹചര്യങ്ങളിൽ, ഒരു രോഗം നിർണ്ണയിക്കാൻ അല്ലെങ്കിൽ കാൻസർ തിരിച്ചറിയാൻ സഹായിക്കുന്നതിന് രോഗിയുടെ ടിഷ്യുവിന്റെയോ സെല്ലുകളുടെയോ ഒരു സാമ്പിൾ അതായത്‌ ബിയോസ്‌പി ആവശ്യമാണെന്ന് ഡോക്ടർ തീരുമാനിച്ചേക്കാം.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.

  • @shinsmedia

    @shinsmedia

    2 жыл бұрын

    @@BabyMemorialHospital Hi

  • @Sarath_Thanam
    @Sarath_Thanam2 жыл бұрын

    3 പ്രാവശ്യം endoscopy ഞാൻ ചെയ്തു

  • @niha6387

    @niha6387

    2 жыл бұрын

    any difficult pls reply

  • @lukavfx2273

    @lukavfx2273

    2 жыл бұрын

    Aganaa und bro scene annoo

  • @chinnusworld7494
    @chinnusworld74943 жыл бұрын

    ഒരുപാട് നന്ദിയുണ്ട് ഡോക്ടർ സാർ എനിക്ക് എൻഡോസ്കോപ്പി എന്ന് കേൾക്കുന്നതേ പേടിയായിരുന്നു കാരണം ഡോക്ടർ എനിക്കും എൻ്റർ സ്കോപ്പി പറഞ്ഞിട്ടുണ്ട് ഞാനിപ്പോൾ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് എന്തോ അതിനുള്ള മറ്റ് ആളുകൾ ധൈര്യം തന്നത് കൊണ്ടാണ് എനിക്ക് എൻ്റർ സ്കോപ്പ് ചെയ്യാൻ ധൈര്യമായത് അതിനെപ്പറ്റി ക്ലാസെടുത്തത് എന്ന് ഡോക്ടർ ക്ക്ഒരുപാട് നന്ദിയുണ്ട് താങ്ക്യൂ സാർ

  • @fousiyaabdulla4713

    @fousiyaabdulla4713

    11 ай бұрын

    Vedana undo

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi87492 жыл бұрын

    Thanku doctor

  • @irfanasubairnidhaayisha5881
    @irfanasubairnidhaayisha58815 жыл бұрын

    കുട്ടികൾക്ക് endoscopy ചെയുബോൾ 2 day vendi വരോ.അനസ്‌തേഷ്യ കൊടുക്കണോ.. pls rply

  • @hakeemoriononline2828

    @hakeemoriononline2828

    4 жыл бұрын

    No

  • @BabyMemorialHospital

    @BabyMemorialHospital

    4 жыл бұрын

    എൻഡോസ്കോപ്പി ഹെയ്യുമ്പോൾ അനസ്‌റ്റീഷ്യ ചെയ്യാറില്ല.

  • @fousiyasarbas8979
    @fousiyasarbas89793 жыл бұрын

    വിടുമാറാത്ത ചുമ തൊണ്ടയിൽ ചെറിയ രീതിയിൽ നീരുണ്ടെന്ന് പറഞ്ഞു. അതിന് ഈ test വേണ്ടി വരുമോ ?

  • @user-bi2qz4yv1p

    @user-bi2qz4yv1p

    2 жыл бұрын

    No

  • @sumeeshk4212
    @sumeeshk421211 ай бұрын

    താങ്ക് യു ഡോക്ടർ

  • @zidanzidan4838
    @zidanzidan48382 жыл бұрын

    Enike epoyum njerichela bakshanam Kazhikaanum budhimutta. Entoscopy cheyano

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan7762 жыл бұрын

    Endoscopy is not superior to ultrasound scan., In my own experience a transoesophageal hernia was diagnosed by a radiologist( (sonology) fantastically, while in endoscopy they said nothing abnormal, only thing is they could not passed the scope beyond stomach , Here I escaped from a dangerous state of vovulus & death

  • @adarshsuresh3674

    @adarshsuresh3674

    2 жыл бұрын

    Namasthe sir 🙏🏻 Sir scan cheythathe എന്തിന് വേണ്ടി ആണ് scan cheytheppo എല്ലാം noramal ആണോ എന്ന് okke paryuvo

  • @dr.v.gopalakrishnan776

    @dr.v.gopalakrishnan776

    2 жыл бұрын

    @@adarshsuresh3674 സ്കാനിം ൽ തെറ്റി എന്നല്ല, എൻഡോ സ്കോപ്പിയിൽ ഹയറ്റസ് ഹെർണി യൽ സാ ക്കിൽ മെറ്റൽ പ്രോബ് കയറ്റി പരിശോധിച്ചിട്ട് അത് സ്റ്റോമക് ആണെന്ന് വരുത്തി , probe could not passed beyond stomch എന്ന് എഴുതി, അതേ സമയം sonologist ട്രാൻസ് oesophageal ഹെർണിയ with early volvulus കൃത്യമായി റിപ്പോർടു തന്നു, രണ്ടും ഒരേ സ്ഥാപനത്തിൽ തന്നെ , മിടുക്കനായ സർജൻ ഓപ്പറേറ്റ് ചെയ്തു കഷ്ടിച്ചു രോഗി രക്ഷപെട്ടു , ഹെർണിയൽ സാക്കിൽ പ്രോബ് കൂടുതൽ ഇടിച്ചു നോക്കാത്തത് ഭാഗ്യം , ഒന്നിന് 8000രൂപയിൽ കൂടുതൽ , കണ്ടുപിടിച്ചത് വെറും 800 രൂപക്ക് ഇവിടെ രോഗി 75വയസുള്ള മെഡിക്കൽ pg. Diploma ഉള്ള ആളും ചെയ്തത് ഒരു ഡോക്ടർ, ബില്ല് വന്നത് രോഗി ഡോക്ടറുടെ contemporary period ൽ ഉള്ള mge ഡോക്ടറും റിപ്പോർട്ട്‌ കൈവശം ഉണ്ട്, നാറ്റി ക്കാൻ ഞാൻ ഇല്ല

  • @dr.v.gopalakrishnan776

    @dr.v.gopalakrishnan776

    2 жыл бұрын

    @@adarshsuresh3674 USS. ൽ ആണ് രോഗം കണ്ടുപിടിച്ചത്

  • @adarshsuresh3674

    @adarshsuresh3674

    2 жыл бұрын

    @@dr.v.gopalakrishnan776 oho Thanks🙏🏻

  • @gsmn9503
    @gsmn95033 жыл бұрын

    അൽസറിനു endoscopy എടുക്കണോ? മരുന്നിലൂടെ മാറ്റാൻ പറ്റില്ലേ

  • @vipin4060

    @vipin4060

    2 жыл бұрын

    വയറു വേദന വന്നാൽ അത് അൾസർ ആണോ മറ്റെന്തെങ്കിലും അസുഖമാണോ എന്നറിയാനാണ് നമ്മൾ എൻഡോസ്കോപ്പി ചെയ്യുന്നത്. രോഗനിർണയമാണ് എൻഡോസ്കോപ്പികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിൽ നിന്നും അൾസർ ഉണ്ടോ ഇല്ലയോ എന്നറിയാൻ പറ്റും. അതു ഡോക്ടർക്ക് വേണ്ടവിധത്തിലുള്ള ചികിത്സകൾ നൽകാൻ സഹായിക്കുന്നു. അന്നനാളത്തിലോ, ആമാശയത്തിലോ, കുടലിലോ എന്തെങ്കിലും അസാധാരണത്വം കണ്ടാൽ ആ ഭാഗത്തു നിന്നും എൻഡോസ്കോപ്പി വഴി തന്നെ ബിയോപ്സി എടുത്തു പരിശോധനയ്ക്ക് അയക്കുന്നു. ദഹന വ്യവസ്ഥയിലെ ക്യാൻസർ മുതലായ അസുഖങ്ങൾ കണ്ടെത്തുന്നത് അങ്ങനെയാണ്.

  • @gsmn9503

    @gsmn9503

    2 жыл бұрын

    @@vipin4060 thank u sir

  • @mujeebmuju3670

    @mujeebmuju3670

    2 жыл бұрын

    വായിൽ epoyum ഉമിനീർ വരുന്നു കൈപ്പുപോലെ ഒരു masam medicin കഴിച്ചു കുറവില്ല... എന്തിന്റെ ലക്ഷണം ആണ് ഇത്

  • @ammu78216

    @ammu78216

    Жыл бұрын

    ​@@vipin4060 oru samshayam chothichotte.palarem cheyyumbol HIv anganathe pakarunna rogangal varan sadyatha ille ee endoscopy yiloode

  • @shaboosshabu5171

    @shaboosshabu5171

    Жыл бұрын

    @@mujeebmuju3670 Mariyoo enikkum und angne

  • @jancys6469
    @jancys6469 Жыл бұрын

    Thank U Dr.

  • @KUNNATH_ASHRAF
    @KUNNATH_ASHRAF4 ай бұрын

    Very Helpful ❤️❤️👌👌

  • @salupayyannur5348
    @salupayyannur53483 жыл бұрын

    എത്ര രൂപയാണ് ഇതിനു ചിലവ്

  • @pk8676

    @pk8676

    3 жыл бұрын

    inn jnaan chythu 1300 aanu ayathu

  • @marvelousstudio698

    @marvelousstudio698

    3 жыл бұрын

    @@pk8676 vedana undeyno

  • @rzrizwan5128

    @rzrizwan5128

    3 жыл бұрын

    @@pk8676 vedana undo

  • @pk8676

    @pk8676

    3 жыл бұрын

    @@rzrizwan5128 no but iritation um vomiting tendency um undakum

  • @rzrizwan5128

    @rzrizwan5128

    3 жыл бұрын

    @@pk8676 എനിക്ക് ചെയ്തു.. തിങ്കളാഴ്ച ആയിരുന്നു😊😊😊

  • @firshadbabu5684
    @firshadbabu56843 жыл бұрын

    എത്രയാണ് ഇതിൻ്റെ ചിലവ്?

  • @instatrendz1729

    @instatrendz1729

    3 жыл бұрын

    1250 - 2800 rs

  • @muneermuneer9489

    @muneermuneer9489

    2 жыл бұрын

    ഞാൻ ചെയ്തു 1200+കോവിഡ് test300

  • @hashimc5810

    @hashimc5810

    2 жыл бұрын

    @@muneermuneer9489 evidann

  • @syamjithsyam8741

    @syamjithsyam8741

    Ай бұрын

    Evidenna cheythe....?​@@muneermuneer9489

  • @smithaat6956
    @smithaat69569 ай бұрын

    Thank you doctor🎉

  • @cpmspeednews
    @cpmspeednews4 ай бұрын

    Good information.

  • @karinthandanmoopan5481
    @karinthandanmoopan54813 жыл бұрын

    എത്ര രൂപ ചിലവ് വരും

  • @sunandhinisadu2622

    @sunandhinisadu2622

    3 жыл бұрын

    2000(ബേബി ഹോസ്പിറ്റലിൽ )with ബയോപ്‌സി ഉണ്ടെങ്കിൽ അതിന്റെ കാശും

  • @jamal-de8fm
    @jamal-de8fm5 жыл бұрын

    Endoscopy ടെസ്റ്റ്‌ ചെയ്യുന്നതിന് എത്ര എമൗണ്ട് വേണ്ടി വരും,

  • @Arogyam

    @Arogyam

    5 жыл бұрын

    For more details please contact : 0495 277 8367

  • @bazigarshajahanmalayalam2996

    @bazigarshajahanmalayalam2996

    5 жыл бұрын

    @@Arogyam pls give me watsp number

  • @rajeebindeeb6531

    @rajeebindeeb6531

    5 жыл бұрын

    Same question

  • @BabyMemorialHospital

    @BabyMemorialHospital

    5 жыл бұрын

    hi please contact at 0495-2778367 for information regarding this

  • @shemiscreations7993

    @shemiscreations7993

    4 жыл бұрын

    ഫിഷർ അസുഖത്തിന് വായിലൂടെ ഇറക്കിയുള്ള endoscope തന്നെയാണോ ചെയ്യുന്നത്... ഇത് ചെയ്യുമ്പോൾ വേദനവരുമോ

  • @panchukollam7411
    @panchukollam74113 жыл бұрын

    Informative

  • @saidalavi8822

    @saidalavi8822

    2 жыл бұрын

    വളരെ ഉപകാരപ്രതമായി നന്ദി ഡോ ക്ടർ

  • @suseelagopalakrishnan7547
    @suseelagopalakrishnan75476 ай бұрын

    നന്ദി. doctor

Келесі