En Pranane En Jeevane | Album Song | Ashkar Payyoli | Faisal Ponnani | Zeemax Media
Ойын-сауық
Faisal Ponnani,Sibu Sukumaran,Adhithi,Ashkar Payyoli,en pranane en Jeevane
AUDIO CREDITS
Album : EN Hridaya Thalam
Lyrics : Adhithi Anishkumar
Music Director : Ashkar Payyoli
Vocal : Ashkar Payyoli
Programming $ Mixing : Sibu Sukumaran
Studios : Seina Studio
VIDEO CREDITS
Written & Direction : Faisal Ponnani
Camera : Ashkar Bin Bava & Anas Hamza
Editing : Ashkar Bin Bava
Assi Director : Voice Of Rashi
Makeup: Navas
Desiger : Usman Omar
Marketing: Zeemax Media
Online Promotion: MS Media
Production : Zeemax media
Special Thanks :Nizzamudheen Kallara
Navas Aniyaram
-----------------------------------
Parayathe Ariyunnu
Parayathe Ariyunnu Ne En premam
Parayathe Ariyunnu Song
En Hridaya Thalam
En Hridaya Thalam Song
Malayalam Song 2023
Malayalam Album Song
Malayalam Filim Song
Malayalam Short Film
---------------------------------
En pranane En Jeevane En Shwasame
എൻ പ്രാണനേ എൻ ജീവനെ എൻ ശ്വാസമേ
--------------------------------
Click To Watch More Videos 👇
Nombara Mazha
• NOMBARAMAZHA | AZHIMOL...
Mazha Ithal
• Mazha Ithal Album Song...
Khalbinte Kannadi
• ഖൽബിന്റെ കണ്ണാടി | Kha...
Mezban
• Mezban Album song | As...
Maharum Marubhoomiyum
• Maharum Marubhoomiyum ...
Dilkush
• DILKUSH MALAYALAM ALBU...
ᴘʟᴇᴀsᴇ sᴜʙsᴄʀɪʙᴇ ᴛʜɪs ᴄʜᴀɴɴᴇʟ ғᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏs
Fᴏʀ Eɴϙᴜɪʀɪᴇs :Call: 00971507728459 | Wʜᴀᴛsᴀᴘ: 00971507728459
Eᴍᴀɪʟ : zeemaxmedia@gmail.com
Lyrics
PALLAVI 👇
-------------------
Parayathe Ariyunnu Ne En Premam
Ariyatha Bhavamode
Nukarathe Nirayunnu Nin Pranaya Lasyam
Madhumaari Pozhiyunnuvo
Tharalitha Ravinte Sruthyay Unarum
Panimathi Mamamohamo
Pathividarnnoru Malarppole Ninnil
Pournami Poothinkalaaay
Ariyathe Ne Ente Athmavinill
Mohathin Peemariyaaay
ANUPALLAVI 👇
Varumo Ne En Jeevanil
Ennum Ennil Kulir Thennalay
Kana Moha Theerileri
Nirayum Ennil Ninnormakal
En Pranane...
En Jeevane...
En Swasame...
Enganuni...
Kanathe kanunnu Nin Roopamennum
Anayatha Theenalamay
ANU PALLAVI 👇
Ennum Ne En Ormayil
Theera Kanavay Ponvasantham
Kana Dhooram Ne Manju Poy
Ariyum Ajan Ain Hridaya Thalam
En Pranane...
En Jeevane...
En Swasame...
Enganuni...
Orumikkuvan Polum Avatha Dhooram
Ninnormakal Mathramaaaaaay
#music #musica #instamusic #newmusic #musicians #musicislife #hiphopmusic #musiclife #rapmusic #partymusic #musicphotography #albumsong #trending #trendingalbumsongs #romanticalbumsong #kavitha #malayalamalbumsongs #malayalamsongs #newsong #hitalbumsong #enhridayathalam #enhridayathalamsong #hearttouchingstory #lovesong #hearttouchingsong #musicalalbumsong #musicalalbum #newsong2023 #popularalbumsong
#lovealbumsong #lovestory #hitlovesong
Romanticalbum song,Album song,trending album song,new album song,musical album song,love song,enhridayam album song,malayalam album song
Пікірлер: 1 100
Song ഇഷ്ട്ടമായാൽ എല്ലാവരും മാക്സിമം ഷെയർ ചെയ്യണേ 🙏🥰
@Mizab305
6 ай бұрын
ഹi ദ :::::::M രു.ദത🎉🎉🎉❤❤❤❤🎉🎉❤❤
ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോയിട്ട് 6 വർഷം കഴിഞ്ഞു..അന്ന് ഞാനും ഇതുപോലെ ഡോക്ടറോട് ചോദിച്ചു എന്റെ കിഡ്നി യോ എന്താ വേണ്ടതെന്നു വച്ചാൽ നിങ്ങളെടുത്തോ.. എന്നിട്ട് എനിക്ക് തിരികെ തന്നേക്ക് എന്റെ ഇക്കയെ.. ജീവന്റെ തുടിപ്പ് ഉണ്ടായാൽ മതി ഞാൻ നോക്കിക്കോളാമെന്ന്.. ഡോക്ടർ കൈ മലർത്തിയിട്ട് ഇന്നിപ്പോ 6 വർഷം കഴിഞ്ഞു.. ഇക്ക പോയിട്ട്.. ഭ്രാന്തുപിടിക്കുന്ന അവസ്ഥ... അറിയാതെ കണ്ണ് നിറഞ്ഞൊഴുകിപ്പോയി 😔😔.. Plz pray for my hubby🙏🏻
@AshkarPayyoli1
Жыл бұрын
🥰 🤲
@adhithianishkumar6677
Жыл бұрын
ഒരുപാട് നന്ദി 🙏ഈ കമന്റ് ഒരുപാട് മനസ്സിൽ തട്ടി.പിന്നെ വിധി എന്ന രണ്ടക്ഷരത്തിനു മുന്നിൽ തോറ്റു പോകുന്നവർ അല്ലെ നമ്മൾ മനുഷ്യർ.എന്നാലും ജീവിച്ചല്ലേ പറ്റു. ഇന്ന് മുതൽ ഞങ്ങളുടെ പ്രാർത്ഥനയിൽ ചേച്ചിയുടെ husband ഉണ്ടാകും.🙏🙏🙏
@dreamcatcher2163
Жыл бұрын
@@adhithianishkumar6677 thanks🥰🙏🏻
@badarudeen2466
Жыл бұрын
ഈ കമെന്റ് സത്യം ഫീൽ ആയി നിങ്ങൾ ആരാ എന്തോ എന്ന് അറിയില്ല പക്ഷെ ഒരുപാട് സങ്കടം ആയി ട്ടോ
@AshkarPayyoli1
Жыл бұрын
🥰
ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ വരികൾ... അതിഗംഭീരം മേക്കിങ്.... എൻ പ്രാണനെ എൻ ജീവനെ എൻ ശ്വാസമേ എങ്ങാണ് നീ..... ❤️
@AshkarPayyoli1
Жыл бұрын
🥰
എന്തിനെന്നറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. നെഞ്ച് വിങ്ങി... പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം. ഈ ഗാനം ചിട്ടപ്പെടുത്തിയ കൈകൾക്കും മനോഹരമായി ആലപിച്ച ഗായകനും എന്റെ സ്നേഹ ചുംബനം 🙏🏼🙏🏼🙏🏼🙏🏼
@AshkarPayyoli1
Жыл бұрын
Thank you
@saidsaid-we8kb
Жыл бұрын
@@AshkarPayyoli1please send me
@__siartt_
21 күн бұрын
😢
പറയാൻ വാക്കുകളില്ല വല്ലാത്ത ഒരു ഫീൽ തന്നെ ❤️ പ്രണയിക്കുന്നവർ എന്നും സ്നേഹിച്ചു ഒരുമിച്ചു ജീവിക്കണം 🌹ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല 😢എന്നിരുന്നാലും ഞാൻ ഹാപ്പിയാണ് 🥰ചില സമയത്ത് വല്ലാതെ നെഞ്ച് പൊട്ടുന്ന വേദനയാണ് 😢കഴിഞ്ഞ കാലം ഓർമ വരുമ്പോൾ 😭അടുത്ത ജന്മം insha allah 🤲🏻
@AshkarPayyoli1
11 ай бұрын
🥰
@achuredz6168
8 ай бұрын
എനിക്കും അവൾ നഷ്ടം ആയി 😔😔😔😔പക്ഷെ ഇപ്പോൾ എനിക്ക് പടച്ചോൻ തന്ന എന്റെ മാത്രം മുത്തിനെ എത്ര ജന്മത്തിലും എനിക്ക് കൂടെ വേണം ❤❤❤❤❤❤❤ im happy❤❤❤❤❤
@sharminam652
4 ай бұрын
Same😔
സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി 🙏 നിങ്ങൾ തരുന്ന സപ്പോർട്ട് മാത്രമാണ് ഞങ്ങളുടെ പ്രധീക്ഷ ഇന്നെല്ലെങ്കിൽ നാളെ ഈ വർക്ക് വിജയിക്കും എന്ന പ്രതീക്ഷയുണ്ട്
@ShajinssShajinss
Жыл бұрын
👍❣️❣️❣️
@riyamuscat4679
Жыл бұрын
ഒരു രക്ഷയുമില്ല 🥰🥰👌👌😔😔
@AshkarPayyoli1
Жыл бұрын
🥰🥰
@Gaming4pocalypse
Жыл бұрын
👌👌എത്ര കേട്ടാലും മതിയാവുന്നില്ല
@dsworld5745
5 күн бұрын
Supper
എത്ര തവണ കേട്ടാലും മടുക്കില്ല ഒരുപാട് പ്രിയ പെട്ട വരികൾ ആണ് സ്റ്റോറി ഒരു രക്ഷയും ഇല്ല 😔
@AshkarPayyoli1
2 ай бұрын
🥰
പ്രണയ താളം വല്ലാതെ വല്ലാതെ തെറ്റി കിടക്കുന്ന ഈ കാലത്ത് 'ഹൃദയ താളം 'ഹൃദയമുള്ള മനുഷ്യർക്ക് നിറഞ്ഞ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാവില്ല.ആൽബം പാട്ട് പെൺ ശരീരങ്ങളുടെ പ്രദർശനം മാത്രമായിരുന്നിടത്തു നിന്ന് അതിനെയെല്ലാം തച്ചുടക്കുന്ന വേറിട്ട രീതി അഭിനന്ദനാർഹമാണ്. ദേവു &ഗോകുൽദാസ് രണ്ടാളും മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഫൈസൽ പൊന്നാനി എന്ന എഴുത്തുകാരന് സംവിധായകന് മികച്ച രീതിയിൽ തന്നെ ഹൃദയ താളത്തെ അണിയിച്ചൊരുക്കാൻ കഴിഞ്ഞു. സ്ത്രീ കഥാപാത്രങ്ങൾക്ക് തന്റെ എല്ലാ വർക്കുകളിലും എന്ന പോലെ തന്നെ ഹൃദയ താളത്തിലും ശക്തമായ ഒരിടം തന്നെയാണ് ദേവുവിനും നൽകിയിട്ടുള്ളത്. അഷ്കറിനും, സിബു ചേട്ടനും ഹൃദയ താളത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@AshkarPayyoli1
Жыл бұрын
Thank you 🙏
ഈ പാട്ട് എഴുതിയ ഫൈസൽ പൊന്നാനി എന്റെ നാട്ടുക്കാരനും എന്റെ അയൽവാസിയുമാണ് മുത്താണ് ഫൈസൽ ഇക്ക..❤️
@AshkarPayyoli1
Жыл бұрын
♥️
@rohithharikumar3040
Жыл бұрын
✌️
@aslamatholi742
Жыл бұрын
Aara paranje aalanu writer ennu ? Adhithi enna lady aanu lyrics eyuthiye
@shaherabhanubhanu897
Жыл бұрын
Super❤🥰
പ്രിയപ്പെട്ട ഫൈസൽ പൊന്നാനിയുടെ കൂടെ ആദ്യമായി അസോ ഡയറക്ടർ ആയി വർക്ക് ചെയ്യാൻ സാധിച്ചു.... മികച്ച ആലാപനവും നെഞ്ചിൽ തറക്കുന്ന വരികളും ഹൃദയം കവരുന്ന കഥയും കൂടാതെ സിബു സുകുമാരൻ എന്ന മാന്ത്രികൻ പ്രോഗ്രാം ചെയ്ത് വന്നപ്പോൾ നമ്മുടെ ഹൃദയതാളം ശരിക്കും നെഞ്ചിൽ തറച്ചു. കൂടാതെ ക്യാമറയും തകർത്തഭിനയിച്ച ആർടിസ്റ്റുകളും നമ്മുടെ വർക്കിന്ന് ജീവൻ നൽകി... പ്രതീക്ഷകൾക്കപ്പുറം ഹൃദയതാളം ജനഹൃദയങ്ങളിൽ പതിപ്പിച്ച ഡയറക്ടർ ഫൈസൽ പൊന്നാനി ചുരുങ്ങിയ സമയം കൊണ്ട് ഒരു സിനിമ കണ്ട ഫീൽ തന്നെ തന്നിട്ടുണ്ട്.... ❤❤❤
@AshkarPayyoli1
Жыл бұрын
Thank you
@shifinan3068
10 ай бұрын
Hi
ഞങ്ങളുടെ നാടും അമ്പലവും വീടും ഈ ആൽബത്തിൽ കാണുമ്പോൾ വല്ലാത്ത സന്തോഷം 😍🖤 Thank you teams🥰
@AshkarPayyoli1
Жыл бұрын
Thank you
@shimamuralimurali3118
Жыл бұрын
Evideyaa sthalam
@sabilalponnani4499
Жыл бұрын
@@shimamuralimurali3118 കടവനാട്-പൊന്നാനി, മലപ്പുറം ജില്ല
ദുബൈ ൽ ഈ ആൽബം ❤❤❤❤❤release ചെയ്ത സദസ്സിൽ ഇരുന്നു കരഞ്ഞ വ്യക്തിയാണ് ഞാൻ 😢
@AshkarPayyoli1
Жыл бұрын
Thank you
@abdullackd2662
Жыл бұрын
ഞാനും 🥰🥰🥰
@AshkarPayyoli1
Жыл бұрын
❤️
@8907868556
Жыл бұрын
@@abdullackd2662 appo njanum
പ്രിയപ്പെട്ട ഫൈസൽ പൊന്നാനി എന്ന സംവിധായാകന്റെ പൊൻതൂവലിൽ അടയാളപ്പെടുത്താൻ മറ്റൊരു സൃഷ്ടി കൂടി... മോനാഹാരം എന്നതിന് അപ്പുറത്ത് വേറെ ഒന്നും പറയാനില്ല... Camara editing ashkarkka.. Singing Music lyrics Sibu sukumar അഭിനേതാക്കൾ.. എല്ലാം മികച്ചയിട്ടുണ്ട്.. ആശംസകൾ... ❤️❤️
@AshkarPayyoli1
Жыл бұрын
Thank you
പറയാൻ വാക്കുകളില്ല.... കണ്ണ് നിറയാതെ കാണുവാൻ സാധിക്കില്ല 🥰🥰🥰. അടുത്തിടെ കണ്ടതിൽ വച്ചു ഹൃദയത്തെ സ്പർശിച്ച ഒരു short film
@AshkarPayyoli1
Жыл бұрын
Thank you 🙏
2024 kelkunoor ഒണ്ടോ ഇവിടെ
@AshkarPayyoli1
5 ай бұрын
പിന്നെല്ലാണ്ട് 😁
@jubiraj9915
5 ай бұрын
ഒരുപാട് visamam വരുമ്പോൾ ഇത് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് 😍😍
@Fathimazna111
22 күн бұрын
Njan
ശരിയ്ക്കും കരയിച്ചു.. അത്ര ഫീൽ ആരുന്നു.... എത്ര മനോഹരമായി.. അതെ പോലെ ഫീലോടെ പാടി അഷ്ക്കർ.. ഇനിയും പാട്ടിന്റെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹.ഫൈസൽ പൊന്നാനി.. ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹നല്ല വർക്ക് ആയിരുന്നു 👍👍👍ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ കണ്ണിനു കുളിർമയും കാതിനു തേൻമഴ ആയി ഇതുപോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰
@AshkarPayyoli1
Жыл бұрын
Thank you ❤️
@chithrapadmanabhavan7018
Жыл бұрын
അഷ്കർ ഞാൻ കല്ലുസ് ആണ്
@AshkarPayyoli1
Жыл бұрын
Ano ok 👍
ഈ ഒരു ആൽബം ഒരുപാട് തവണ കാണുകയും.. കേൾക്കുകയും ചെയ്യ്തു... എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു ആൽബം.. ഞാൻ പോലും അറിയാതെ കണ്ണ്നിറയുന്നും സൂപ്പർ സോങ്.. 🔥
@AshkarPayyoli1
Жыл бұрын
Thank you ഇഷ്ട്ടപെട്ടാൽ മറ്റുള്ളവരിലേക്ക് ഒന്ന് എത്തിച്ചു കൊടുക്കണേ ഇതിന്റെ ലിങ്ക്
ക്ലൈമാക്സ് എന്താണെന്നു കാത്തിരുന്നു കണ്ടൊരു ആൽബം.. നല്ലൊരു വർക്ക് 👍🏻👍🏻😍 കഴിവുള്ള ഒരുപാട് പേരുടെ കയ്യൊപ്പ് ഇതിൽ വന്നത് കൊണ്ടാവാം All the best team 😍😍🥰
@AshkarPayyoli1
Жыл бұрын
Thank you
എന്റെ ചങ്ക് അഷ്കർ പാടിയ ആൽബം ♥♥♥എന്റെ ആദിയുടെ വരികൾ ♥♥♥.. എൻ പ്രാണനെ എൻ ജീവനെ.. എൻ ശ്വാസമേ.... ♥♥♥♥♥♥സൂപ്പർ ♥♥
@AshkarPayyoli1
Жыл бұрын
Thank you
@roymathew8973
4 ай бұрын
ഒരു പാട് ഇഷ്ടമായി❤❤❤
എൻ പ്രാണനെ എൻ ജീവനെ എൻ ശ്വാസമേ ഏങ്ങാണ് നീ..... എത്ര മനോഹര മായ വരി ♥️♥️♥️ ഒരുപാട് ഫീൽ ഉണ്ട് ♥️♥️♥️ ഇനിയും ഇത് പോലെ സോങ് പ്രതീക്ഷിക്കുന്നു ♥️♥️♥️
@AshkarPayyoli1
Жыл бұрын
🥰
"എന്റെ ഹൃദയതാളം " കണ്ടു കഴിയുമ്പോൾ അത് കണ്ടവരുടെ ഹൃദയത്തിന്റെ താളമായി മാറുന്നുണ്ട് ❤️... "ആരോ നീ ആരോ " പോലെ ഒരു നോവ് ഹൃദയത്തിൽ നിറയുന്നുണ്ട് ❤️❤️.. ഫൈസൽക്കാടെ ഓരോ വർക്കും വരുന്നു എന്ന് കേൾക്കുമ്പോഴുള്ള ഒരു പ്രതീക്ഷയുണ്ട്.. എല്ലായ്പോഴും അതിനും മുകളിലാണ് കിട്ടുന്നത്... Thanks ഫൈസൽക്ക
@AshkarPayyoli1
Жыл бұрын
Thanks you
എന്താ ഫീൽ, അഷ്കർ മുത്തേ എത്ര ഭംഗി ആയിട്ടാണ് നീ പാടിയത് സോ സുപ്പർ , അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, ഒരുപാട് സന്തോഷം
@AshkarPayyoli1
Жыл бұрын
Thank you
രണ്ടും മൂന്നും മണിക്കൂറുകൾ ദീർഘമുള്ള സിനിമകളിൽ പറഞ്ഞു പൊലിപ്പിക്കാൻ പറ്റാത്തദ് ഈ ഒരു 10 മിനിറ്റിനുള്ളിൽ പറഞ്ഞ് തീർത്തു... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... 👌👌👌👌
@AshkarPayyoli1
Жыл бұрын
🥰
നിശബ്ദ പ്രണയത്തിൻ്റെ ഭംഗി വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും അതി മനോഹരമായി വരച്ചുകാട്ടിയ ആൽബം. നല്ല ആലാപനവും സംഗീതവും💓💓💓
@AshkarPayyoli1
Жыл бұрын
Thank you
ഇനിയും ആദിക്ക് ഒരുപാടു വരികൾ എഴുതുവാൻ ശർവശക്തൻ അനുഗ്രഹിക്കട്ടെ ❤
@AshkarPayyoli1
Жыл бұрын
Thank you
കുറെ നാളുകൾക്ക് ശേഷം നല്ലൊരു എൻ ഹൃദയതാളം കാണാൻ ഇടയായി. ശരിക്കും കണ്ടപ്പോൾ എൻ്റെ ഹൃദയം ഒന്ന് വിങ്ങി .ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. കൺഗ്രഗ്
@AshkarPayyoli1
Жыл бұрын
Thank you 🙏
@adhithianishkumar6677
Жыл бұрын
Thanks pavumbakkaran 🥰🥰🥰🥰
മേക്കിങ്ങിനാവട്ടെ ഒരു ബിഗ് ഹായ്.. ഒരു പാട്ടിന്റെ സമയംകൊണ്ട് ഒരു ഫീൽഗുഡ് സിനിമകണ്ട ഫീലിലേക്ക് ഈ ആൽബം മാറുന്നുണ്ട്... വരികളും ഈണവും ആലാപനവും അഭിനയവും അഭിനയിച്ചവരും സംവിധാനവും കാമറയും ലൊക്കേഷനും പരസ്പരം മത്സരിക്കുന്നുമുണ്ട്... ആര് വിജയിച്ചു എന്ന ചോദ്യത്തിന് ആൽബം വിജയിച്ചു എന്നതാവും ശരി.. വിജയാശംസകളോടെ... ഷാഫി ഇബ്രാഹിം..♥☺
@AshkarPayyoli1
Жыл бұрын
Thank you 🙏
എന്റെ ഹൃദയതാളം എന്ന ആൽബം മനോഹരമാണ് പ്രണയഗാനമാണെങ്കിലും വരികൾ📝🌹 മനോഹരമാണ് ഹമ്മിംഗ് ബാക്ഗ്രൗണ്ട് ഡയലോഗ് സൂപ്പർ അഷ്ക്കർ പയ്യോളി എന്ന ഗായകന്റെ സ്വരമാധുര്യം അതിമധുരമനോഹരമാണ് നല്ല വോയ്സ് ക്ളാരിറ്റി ജനഹൃദയങ്ങളിൽ കുളിർപോലെ ഒഴുകിയെത്തുന്ന അഷ്കറിന്റെ സംഗീതവും🥁🪕🎸 ആലാപനവും🎤💫🌹💖 കേൾക്കാൻ / കാണാൻ സുന്ദരമാണ് അണിയറയിൽ പ്രവത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💯👌🎤 വിഷ്വൽ സൂപ്പർ
@AshkarPayyoli1
Жыл бұрын
Thank you 🙏
വല്ലാത്ത ഫീൽ ഇണ്ട് ട്ടോ ഈ സോങ് കേക്കുമ്പോ തന്നെ. ഓരോ വെരികൾ കേൾക്കുമ്പോ ഉള്ളിൽ ആരോ കരയുന്ന പോലെ വരികളും, bgm ഒന്നും പറയാനില്ല അടിപൊളി സോങ്. അഭിനയവും അത് പോലത്തന്നെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതായി തോന്നി. Bgm വല്ലാത്ത ഫീലാണ്... കേൾക്കുമ്പോ തന്നെ പല ഓർമകൾ വരുന്നു. ഫൈസൽക്കാക്ക നിങ്ങളെ നമിച്ചിരിക്കുന്നു. 🫂💜 ഷിബു ഏട്ടാ നിങ്ങടെ bgm, അയ്യോ ഒരു രക്ഷയില്ല 🫂❤️ നല്ല വോയിസ് singar ude🫂🤍
@AshkarPayyoli1
Жыл бұрын
Thank you
ഞാൻ ബസ്സിലിരുന്ന് കണ്ട് തൃപ്തി വരാതെ ഇപ്പോഴാ ശരിക്കും കണ്ടത്. ഇത് കുറിക്കുമ്പോഴും തൊണ്ട വരണ്ട്, കണ്ണ് നിറയുന്നു,, കുട്ടീ നമിക്കുന്നു നിന്നെ ഞാൻ ✨️ഇനിയും ഇതുപോലുള്ള കവിതകൾ കൂടി തരുമോ?
@AshkarPayyoli1
Жыл бұрын
Thank you
Album song ൽ വെച്ച് ഏറ്റവും നല്ല song. കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല
@AshkarPayyoli1
Жыл бұрын
Wow thanks
Wow ❤❤അതിമനോഹരം വരികൾ സംഗീതം ആലാപനം പറയാൻ വാക്കുകളില്ല ❤❤❤❤❤
@AshkarPayyoli1
Жыл бұрын
❤️
ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ .. അതിമനോഹരം പ്രിയ ആദിചേച്ചി ...🥰🥰 വരികൾക്ക് ജീവനും ആത്മാവും നൽകിയ ആലാപനം ... Askharikkaa you nailed it 🥰🥰🥰👌👌👌
@AshkarPayyoli1
Жыл бұрын
Thank you
നല്ല വർക്ക് അഷ്കർ പയ്യോളി &ടീം❤️🥰❤️
@AshkarPayyoli1
Жыл бұрын
Thank you
ഇതുപോലെ കരയിച്ച ഒരു പാട്ട്....😢😢വയ്യ തളർന്നു പോയി ... സഹിക്കാൻ പറ്റില്ല ട്ടോ... കുറേ ദിവസം ആയി ഈ വരികൾ ഹൃദയത്തിൽ കിടന്ന് മൂളുന്നു .. എങ്കിൽ അതൊന്നു കേട്ടേക്കാം എന്ന് കരുതി... സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു കഥ ഈ പാട്ടിനുള്ളിൽ ഉണ്ടെന്നു ഇപ്പൊ ആണ് മനസിലാവുന്നത്... ശരിക്കും റിയൽ ലൈഫ് പോലെ തന്നേ ... ഈ ആൽബത്തിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ... 🙏🌹മനസ്സിൽ വല്ലാത്തൊരു ഭാരം പോലെ....❤❤❤❤
@AshkarPayyoli1
10 ай бұрын
Thank you 🙏
എത്രനല്ല വരികൾ എന്താ ഒരു ഫീൽ സ്റ്റോറി സൂപ്പർ അടിപൊളിആയിട്ടുണ്ട്. എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു. അത് തന്നെയാണ് നിങ്ങളുടെ വിജയം. കമെന്റ് കുറെ നോക്കി എല്ലാവർക്കും ഒരുപാട് ഫീൽ ചെയ്തു. ഇനിയും ഒരുപാട് സ്റ്റോറി ചെയ്യാൻ കഴിയട്ടെ. All the best
@AshkarPayyoli1
9 ай бұрын
Thanks
@AnilKumar-cn5dd
9 ай бұрын
👍👍
ഓരോ വരികളും, bgm മനസ്സിൽ തറച്ചു കെർന്നു.. അടിപൊളി യാണ് ഓരോ ഫ്രെയിം, പിന്നെ ആ വോയിസും എല്ലും കൂടെ ഒരാടിപൊളി ആൽബം. ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു ഫീലിംഗ് തന്ന song... 💞
@AshkarPayyoli1
Жыл бұрын
Thank you
യെതാർത്ഥ പ്രണയം 👌👌👌❤️❤️❤️👏👏👏👏all.. The., best... ❤️❤️❤️❤️✌️✌️✌️✌️🌹🌹🌹🌹
@AshkarPayyoli1
Жыл бұрын
Thank you
നല്ല വർക്ക് അഷ്കർ പയ്യോളി & ടീം❤️❤️❤️❤️❤️ മനോഹരം STOREY FAISL PONNANI 🔥 all the best all TEAM എൻ ഹൃദയ താളം .... (കവി ഹൃദയം🌱🌱🌱🌱🎶)
@AshkarPayyoli1
Жыл бұрын
Thank you
ഒത്തിരി നാളുകൾ ശേഷം മനസ്സിൽ തട്ടിയ ഒരു പാട്ട്. Keep the spirit guys ❤
@AshkarPayyoli1
Жыл бұрын
Thank you
Ithpole ulla nalla work support cheyyan arum undavilla😞Faisalka Masha allha direction & work vera level🔥🔥🔥🔥🔥🔥Keep it up👍👍👍👍
@AshkarPayyoli1
Жыл бұрын
Thank you chanke Arum support cheyyunnilla Nigalokke onn vijaricha nadakkule?
@vipeeshmedolamedola1760
Жыл бұрын
Yes bro correct
@shibilashibu2546
Жыл бұрын
Correct Aanu✌️✌️
@ayshafathi3572
Жыл бұрын
Ansukka love uhh❤❤❤
@kishorekumartvmm
2 ай бұрын
👍🏻
Dear അഷ്കർ ഭായ്ക്ക് ഒരു turning point ആയി മാറിയേക്കാം ഈ മധുരമായ ഗാനാലാപനം മനോഹരമായ വരികളിൽ ഇമ്പമാർന്ന ഈണം ചേർത്ത് പാടിയപ്പോൾ കേൾക്കാൻ വല്ലാത്തൊരു സുഖം തോന്നി ..വെള്ളിത്തിരയിലെന്ന പോലെ കാണാനും അതിമനോഹരമായിരുന്നു വിജയാശംസകൾ dear teams❤️
@AshkarPayyoli1
Жыл бұрын
Thank you
സൂപ്പർ സോങ് വല്ലാത്ത ഒരു ഫീലിംഗ് ആണ് അറിയാതെ കണ്ണു നിറഞ്ഞ പോകുന്നു
@AshkarPayyoli1
12 күн бұрын
❤️
ശെരിക്കും ഹൃദയത്തിന് താളം... നിന്നു പോയി.. ഒരു നിമിഷം... കണ്ണിൽ നിന്ന് കണ്ണുനീർ പൊട്ടി ഒഴുകി... ആരെയോ... ഓർത്തു പോയി..😢😢
@AshkarPayyoli1
5 ай бұрын
Thank you
ഹൃദയസ്പർശിയായ വരികൾക്ക് ജീവൻ നൽകിയ ദൃശ്യവിസ്കാരം ... കാഴ്ചകൾക്ക് ഇമ്പം ഏകുന്ന ജീവിത ഗന്ധിയായ മുഹൂർത്തങ്ങളെ ജീവിച്ചു കാണിച്ച അഭിനേതാക്കൾ ഛായാഗ്രഹണം എന്നല്ല ആ നല്ല മുഹൂർത്തങ്ങളെ കാഴ്ചക്കാരിലേക്കു ഒപ്പിയെടുത്തു പകർത്തിയ magic .👏👏 സംവിധാനം ........excellent ❤❤ ആദി (അതിഥി ) lyrics & acting 100/100❤❤🎉🎉🎉 ജീവൻ തുടിക്കുന്ന ആൽബം ... crew members congratulations ..... ❤❤❤❤❤
@AshkarPayyoli1
Жыл бұрын
Thank you 🙏
വളരെ നന്നായിട്ടുണ്ട് നല്ല music അഷ്കർ നന്നായി പാടി നല്ലൊരു വിഷ്വലും മൊത്തത്തിൽ super പ്രണയിച്ചവർക്ക് നല്ലൊരു ഫീൽ അനുഭവപ്പെടും 😍😍❤️❤️❤️
@AshkarPayyoli1
Жыл бұрын
Thank you 🙏
നിറയും എന്നിൽ നിന്നോർമ്മകൾ♥️♥️♥️♥️♥️എൻ പ്രാണനെ......♥️ എൻ ജീവനെ.......പൊളി ഫിൽ 🔥
@AshkarPayyoli1
8 ай бұрын
Thank you
@Ponnu7756
8 ай бұрын
എൻ പ്രാണനെ 😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍
എന്റെ പ്രണയം ഞാനും ഓർത്തുപോകുന്നു ❤
@AshkarPayyoli1
8 ай бұрын
Thank
അതിമനോഹരം, അഷ്ക്കർ, ഫൈസൽ, ആദി.. എല്ലാവരും ഒന്നിനൊന്നു സൂപ്പർ 🌹🌹🥰🥰🥰💞💞💞🥰🥰പറയാതെ അറിയാതെ അറിയുന്നു...💖💖💖💖💖💖💖💖
@AshkarPayyoli1
Жыл бұрын
Thank you 🙏
Wow... അടിപൊളി വർക്ക്.. എല്ലാം സൂപ്പർ ആയി.. ഫൈസൽ ബ്രോ.. ആരോ നീയാരോ എന്നാ സോങ് കണ്ടതിനു ശേഷം..ആ നോവ് മാറും മുമ്പേ.. ഹൃദയതാളത്തിന്റെ നോവ്.. മനസ്സിൽ നിന്നും മായില്ല.. സൂപ്പർ.. സോങ് എല്ലാം നന്നായിട്ടുണ്ട്..കാസ്റ്റിംഗ് നന്നായിട്ടുണ്ട് 👍🥰🥰അഷ്കർ 👍👍👍
@AshkarPayyoli1
Жыл бұрын
Thank you
Good 👍 nostalgic feel... Keep it up
@AshkarPayyoli1
Жыл бұрын
Thank you 🙏
സൂപ്പർ. വളരെ നന്നായി ചെയ്തിട്ടുണ്ട്..... Feeling Amazing..... 👌👌👌👌👌👌👌👌👌👌👌👌👌👌👌
@AshkarPayyoli1
Жыл бұрын
Thank you
പറയാൻ വാക്കുകളില്ല വല്ലാത്ത ഒരു ഫീൽ ❤️❤️❤️❤️
@AshkarPayyoli1
23 күн бұрын
❤️
❤മാഷാ അല്ലാഹ് ഞാൻ അറിയാതെ എന്റെ കണ്ണുകൾ ഈറനായി തുടക്കം മുതൽ കാണാനും കേൾക്കാനും എന്തൊരു ഭംഗിയായിരുന്നു ഒരു വിഷ്വൽ കണ്ട പ്രതീതി വന്നു ഓരോരോരുത്തരും അവരുടെ ഭാഗങ്ങൾ തന്മയത്വമാക്കി അഭിനയിച്ചും പ്രവർത്തിച്ചും ഇത് വളരെയധികം മനോഹരമാക്കി ഇതിനു വേണ്ടി പിന്നണിയിലും മട്ടും ആയി പ്രവർത്തിച്ച എല്ലാവർക്കും പ്രേത്യേകിച്ചു ടിക് ടോക് വഴി ഞാൻ പരിചയപ്പെട്ട അതിഥി മോൾക്കും എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു All the best സൗദി ജിദ്ദയിൽ നിന്നും അബ്ബാസ് അമ്പലത്ത് 🌹❤🌹
@AshkarPayyoli1
Жыл бұрын
Thank you 🙏
@adhithianishkumar6677
Жыл бұрын
Thanks ഇക്കാ 🥰
സംവിധാനം ... പറയാൻ വാക്കുകൾ ഇല്ല ❤️❤️✌️✌️✌️
@AshkarPayyoli1
Жыл бұрын
Thank you
പൊളി പാട്ടു
നല്ലൊരു വർക്കായിരുന്നു കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരം... അഷ്ക്കർ പയ്യോളി മനോഹരമായി ആലപിച്ചിട്ടുണ്ട് നല്ല ശബ്ദവുമാണ് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍👌👌👌 കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ
@AshkarPayyoli1
Жыл бұрын
Thank you 🙏
പറയാൻ വാക്കുകൾ ഇല്ല കൂട്ടുകാരാ..... കിട്ടും എന്ന് ഉറപ്പില്ലാത്ത ഒന്നിനെ സ്നേഹിച്ച് തുടങ്ങിയ എനിക്ക് ഇതൊരു അനുഭവം ആരുന്നു....... മരണം വരെ അപ്പു അല്ലാതെ ഒരാൾ എന്റെ ഉള്ളിൽ ഉണ്ടാകില്ലന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചു തന്നു............
@AshkarPayyoli1
Жыл бұрын
Thank you ❤️
@muhammadjunu4597
10 ай бұрын
ഹൃദയത്തിൽ തറക്കുന്നു 🙂❤
ഒരു ഫിലിം കണ്ട ഫീൽ... വരികളും ആലാപനവും..കഥയും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം all the best ഇനിയും ഇതുപോലുള്ള ഒരുപാട് പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ 🥰🥰🥰❤ashkar payyoli
@AshkarPayyoli1
Жыл бұрын
Thank you
സൂപ്പർ ♥️♥️♥️♥️♥️🌹🌹🌹🌹🌹ഇനിയും നല്ല പാട്ടുകൾ വരട്ടെ 👌👌👌👌👌സൂപ്പർ നല്ല വരികൾ 💕💕💕🌹🌹🌹🌹🌹🌹🌹ആശംസകൾ 🌹🌹🌹🌹🌹🌹
@AshkarPayyoli1
Жыл бұрын
Thank you
Suuuper karanjupoy🙏👏👏👏👏👏👏❤️
@AshkarPayyoli1
Жыл бұрын
❤️
സൂപ്പർ work എല്ലാം പൊളിച്ചു പ്രിയ സഹോദരന്റെ ആദ്യം സംഗീതം 👌
@AshkarPayyoli1
Жыл бұрын
Thank you
🙏മോനെ 👌👍👍✨️💐💅. പക്ഷേ ഇതുപോലെ കണ്ണ് നിറയുന്ന വരികളും കഥകളും മോനെപ്പോലെ ഒരാൾക്കെ കഴിയു 🙏🙏
@AshkarPayyoli1
Жыл бұрын
Thank you
Feeling oru rakshayumilla polichu👍👍👍😍
@AshkarPayyoli1
Жыл бұрын
Thank you
Wwoww നല്ലവർക്ക് അടിപൊളിയായിട്ടു പാടി എല്ലാം നന്നായിട്ടുണ്ട് 👌👌👍👍
@AshkarPayyoli1
Жыл бұрын
Thank you
കാണാനും കേൾക്കാനും അതിമനോഹരം നല്ല ശബ്ദം 👍
@AshkarPayyoli1
Жыл бұрын
Thank you 🙏
അടിപൊളി അഷ്കർ മോനെ നല്ല ഫീൽ സോങ് ❤️❤️❤️❤️❤️❤️❤️
@AshkarPayyoli1
Жыл бұрын
Thank you
പറയാൻ വാക്കുകൾ ഒന്നും തന്നേ കിട്ടുന്നില്ല ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ച ഒരു സോങ് എത്ര കേട്ടാലും മതിയാകാത്ത വരികൾ ❤❤❤
@AshkarPayyoli1
8 ай бұрын
Thank you
അഷ്ക്കർ മോനെ ,, എല്ലാ വിധ ആശംസകളും നേരുന്നു ,,, ഓൾ ദി ബെസ്റ്റ് ,,
@AshkarPayyoli1
Жыл бұрын
Thank you
വരികളും സൂപ്പർ പാടിയതും സൂപ്പർ 👌👌🥰
@AshkarPayyoli1
Жыл бұрын
Thank you
നല്ല ഫീൽ .റിയാ ജി താങ്ക്സ് . .നല്ലൊരു വീഡിയോ കാണാൻ അവസരം ഒരുക്കിയതിൽ .എല്ലാവർക്കും അഭിനന്ദനങൾ
@AshkarPayyoli1
Жыл бұрын
Thank you 🙏
@AshkarPayyoli1
Жыл бұрын
Thank you 🙏
❤❤ oru rakshayumillla alaapanam athupole lyrics Ee albathinte pinnil pravarthicha ororutharudeyum viyarppinte,adhwanathinte oru result prekshakarude kannnneeerilooode nannni ariyikkkunnnu ❤❤❤❤❤ great work
@AshkarPayyoli1
Жыл бұрын
Thank you
Wow 🙏തകർത്തു 🙏🙏🙏really awsome 🌹🌹🌹🌹അഭിനന്ദനങ്ങൾ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് 🙏❤❤❤❤❤❤
@adhithianishkumar6677
Жыл бұрын
Thanks 🙏
@AshkarPayyoli1
Жыл бұрын
❤️
അടിപൊളി ..... നല്ല ഫീലോട് കൂടി പാടി Mind blowing song
@AshkarPayyoli1
Жыл бұрын
Thank you
അടിപൊളി ആയിക്ക് 👌🌹💕♥️♥️
@AshkarPayyoli1
Жыл бұрын
Thank you
എന്താ ഫീൽ Sound ഒരു രക്ഷ ഇല്ല ❤ എത്ര ഭംഗി ആയിട്ടു പാടി ഇരിക്കുന്നു
@AshkarPayyoli1
5 ай бұрын
Thank you 🙏
Adipowli.... Singing 👌👌👌👌👌powli🥰🥰🥰🥰
@AshkarPayyoli1
Жыл бұрын
Thank you
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രക്കും feel🎶🎶🎶🔥🔥🔥🔥❤️❤️❤️
@AshkarPayyoli1
Жыл бұрын
Thank you
@JithanB
11 ай бұрын
സത്യം
Ndh rasaayitta ashkar paadiyekknee 🥰🥰 really awesome 👏👏 lyrics 👌🔥 hridhayathil thottu👏👏visualsum pwoli 🔥🔥all the best 👍
@AshkarPayyoli1
Жыл бұрын
Thank you
👍🏻👍🏻👍🏻 എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ സോങ്
@AshkarPayyoli1
11 ай бұрын
🥰
Headline പോലെത്തന്നെ 💞💞🥰👌മനോഹരം 😍👍
@AshkarPayyoli1
Жыл бұрын
Thank you
Superb excellent work congratulations for team ഹൃദയതാളം
@AshkarPayyoli1
Жыл бұрын
Thank you
കണ്ടു കഴിഞ്ഞപ്പോൾ കാണേണ്ടതില്ല എന്നു തോന്നി😢😢😢
@AshkarPayyoli1
2 ай бұрын
❤️
നല്ല ഫീൽ 💞💞❤️❤️👌👌സൂപ്പർ all the best 💞Aadhi chechi 🙏👌👌
@AshkarPayyoli1
Жыл бұрын
Thank you
നല്ല ഫീൽ ഉണ്ട് പാട്ട് വരികൾക്കും പാടിയാളുടെ ശബ്ദവും വളരെ മനോഹരം ഇതിന്റെ വിഷ്വൽ അതിഗംഭീരം 👌👌👌❤️❤️
@AshkarPayyoli1
Жыл бұрын
Thank you
മനോഹരമായ വരികൾ. നല്ല വോയിസ്.. ടീം എൻ ഹൃദയ താളം ആശംസകൾ
@AshkarPayyoli1
Жыл бұрын
Thank you 🙏
Enik ere priyapetta ashkarka love you❤❤ allahu thofik nalkatte ❤❤
@AshkarPayyoli1
Жыл бұрын
Ameen
Kidu 👍👍👍👍
@AshkarPayyoli1
Жыл бұрын
❤️
കണ്ണ് നിറയാതെ കാണണം എന്ന ഉറച്ച തീരുമാനം വെച്ചായിരുന്നു കണ്ടിരുന്നത് എന്നിട്ടും കഴിഞ്ഞില്ല പറയാൻ വാക്കുകളില്ല മനസ്സും കണ്ണും നിറക്കാൻ നിങ്ങള്ക് സാധിച്ചു
@AshkarPayyoli1
Жыл бұрын
Thank you
Wow good feel Great 👍 👌
@AshkarPayyoli1
Жыл бұрын
🥰
Massha allah nummale muth ashkarinte viice 👌
@AshkarPayyoli1
Жыл бұрын
♥️🥰🙏
VALARE MANOHARAM💐💐💐💐💐💐💐CONGRATZ DEARS
@AshkarPayyoli1
Жыл бұрын
Thank you
@adhithianishkumar6677
Жыл бұрын
Casi etta thanks 🙏🙏
Nice singing ashkar,superb feeling all team adipoli. 👏👏
@AshkarPayyoli1
Жыл бұрын
Thank you
Wowwww Kevin!!! incredible work, so proud 🥰🧿
@AshkarPayyoli1
Жыл бұрын
Thank you
Hai . super song .ethu kandappol avasanam njan karanjupoyi.
@AshkarPayyoli1
6 ай бұрын
Thank you
Orupad idhttam aa voice feel ❤️♥️♥️♥️♥️
@AshkarPayyoli1
Ай бұрын
🥰
Amazing Works....Congratulations Adhi & Ashkar
@AshkarPayyoli1
Жыл бұрын
Thank you
എല്ലാംകൊണ്ടും മികച്ച ഒരനുഭൂതി.. 😍😍 All the Best team.. 💖
@AshkarPayyoli1
Жыл бұрын
Thank you 🙏
Work 😍😍😍wow.... And shibu etante mixx adh oru onnonnara mix anu 🥰🥰 🔥
@AshkarPayyoli1
Жыл бұрын
🥰👍
സൂപ്പർ.... ആദി 💞💞✌️✌️
@AshkarPayyoli1
Жыл бұрын
Thank you