'എന്റെ മകനെ ഒന്ന് കാണണം' മകൻ അറിയപ്പെടുന്ന സംവിധായകൻ അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ

Ойын-сауық

'എന്റെ മകനെ ഒന്ന് കാണണം' മകൻ ബോളീവുഡിലെ അറിയപ്പെടുന്ന സംവിധായകൻ, അഭയകേന്ദ്രത്തിൽ നിന്നും അഭ്യർത്ഥന നടത്തി നടൻ ടി പി മാധവൻ.
#tpmadhavanactor #rajakrishnamenon #malayalammovie #bollywoodmovies #malayalamdirectors
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 300

  • @24OnLive
    @24OnLive2 жыл бұрын

    kzread.info/dash/bejne/k5-Asc5riLDYgNI.html അലമുറിയാത്ത കടലിരമ്പം | T.P Madhavan | ഗാന്ധിഭവനിലെ ജീവിതവും ചില തിരിച്ചറിവുകളും | 24 Special Story

  • @MSDCreation

    @MSDCreation

    2 жыл бұрын

    പുലിവാൽ കല്യാണത്തിൽ മണവാളൻ അദ്ദേഹത്തിന്റെ മുഖത്തടിച്ചു പറഞ്ഞതാണ് ഓർമ വരുന്നത് 😇

  • @lesterjoseph90

    @lesterjoseph90

    2 жыл бұрын

    Blood is thicker than water.....maggan athu manasillaakkanam....father and mother ennum avar thanne...arru enthu parranchaalum

  • @commalik

    @commalik

    2 жыл бұрын

    ഒരാൾക്ക് ഒരു മനുഷ്യന് 24മണിക്കൂർ അതിന് നിങ്ങൾക്കും കിട്ടട്ടെ ഒരു മിനിറ്റ് എങ്കിലും 24നോട്‌ ഞാൻ നന്ദി പറയുന്നു.....

  • @shajichacko7610

    @shajichacko7610

    2 жыл бұрын

    He might have made mistakes in his life and at this old age admit his past mistakes. So my suggestion is his son should go and meet him we should not forget Our Living Parents, and this may be his last desire 🙏🙏🙏

  • @veetammacreations
    @veetammacreations2 жыл бұрын

    ആരും ഇല്ലാതെ ആ മകൻ ഇത്രയും വലിയ നിലയിൽ എത്തിയെങ്കിൽ അവൻ ആണ് hero 💪

  • @vjchithuuyir3447

    @vjchithuuyir3447

    2 жыл бұрын

    Real super hero ❤❤❤❤🔥🔥🔥🔥

  • @Sreemov12

    @Sreemov12

    2 жыл бұрын

    അച്ഛന്റെ വില അതിന്റെ നന്മ നിനക്കറിയാമോ എണീറ്റ് പോടീ

  • @bananaminecraft1549

    @bananaminecraft1549

    2 жыл бұрын

    👍🏻👍🏻

  • @fathimathulnaja1308

    @fathimathulnaja1308

    2 жыл бұрын

    Yes😊

  • @alleykuttykrishnan2659

    @alleykuttykrishnan2659

    2 жыл бұрын

    He is a hero going to be super hero, lets wait and see😍

  • @Aljusar
    @Aljusar2 жыл бұрын

    "ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ.... അച്ഛനാണത്രെ അച്ഛൻ...." ഈ ഡയലോഗിനെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും അന്വർത്ഥമാക്കിയ നടൻ" (KARMA IS BOOMERANG.....)👍👍👍

  • @just_in_k_samuel9919

    @just_in_k_samuel9919

    2 жыл бұрын

    💯👍

  • @jarishnirappel9223

    @jarishnirappel9223

    2 жыл бұрын

    Hi

  • @rksuraaj149

    @rksuraaj149

    2 жыл бұрын

    I think the dialogue from Salim Kumar from in kalayannaraman against same person? Correct or wrong

  • @albinbabu5884

    @albinbabu5884

    2 жыл бұрын

    Enta mone

  • @anasanas1322

    @anasanas1322

    2 жыл бұрын

    @@rksuraaj149 pulival kallyanam

  • @bettercallsaul9230
    @bettercallsaul92302 жыл бұрын

    അ മകൻ ആരുമില്ലാത്ത അവന്റെ ബാല്യം ജീവിച്ചു തീർത്ത അത്രയും വിഷമം ഇദ്ദേഹത്തിന് വരാൻ സാധ്യതയില്ല

  • @kunjchikunjan7581

    @kunjchikunjan7581

    2 жыл бұрын

    സത്യം. അച്ഛന്റെ സ്നേഹത്തിന് ആ മകൻ എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും

  • @bettercallsaul9230

    @bettercallsaul9230

    2 жыл бұрын

    @@kunjchikunjan7581 അ സമയം പണം അധികാരം എല്ലാം ഉണ്ടായിരുന്നു. ഇപ്പോ ആരുമില്ല കാശുമില്ല അപ്പൊ ഒരു സ്നേഹം പെട്ടന്ന് ഉടലെടുത്തു

  • @kunjchikunjan7581

    @kunjchikunjan7581

    2 жыл бұрын

    @@bettercallsaul9230 അതെ. എനിക്കറിയാം ആ മകൻ എന്തുമാത്രം വേദന അനുഭവിച്ചിരിക്കുമെന്ന്. അതുപോലൊരു കുഞ്ഞ് എന്റെ വീട്ടിലും ഉണ്ട്. അന്ന് ഇയാൾ അവരെ ഉപേക്ഷിച്ചു പോയപ്പോൾ അവർ എന്തുമാത്രം ഇയാൾക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകും ഇയാൾ തിരിച്ചു വരുമെന്ന് കരുതി. അന്ന്മുതൽ ഇന്നോളം അവർ അനുഭവിച്ച വേദനയോളം വരില്ല ഇയാളുടെ ഒരു വേദനയും.

  • @gracyvv4381

    @gracyvv4381

    2 жыл бұрын

    ഈ മകന് ഒരു ബാധ്യതയും അച്ഛന്റെ കാര്യത്തിൽ ഇല്ല. കാരണം സ്വന്തം ബാധ്യത നിറവേറ്റാത്തയാൾ അച്ഛൻ എന്ന് വിളിക്കപ്പെടാൻ യോഗ്യനല്ല.

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    @@gracyvv4381Baaddhiyatha illa ennath oru sathiyamaanu. Kutty aayirikumbol veadhanichundagum ennathum sathiyamaanu. Theecha aayitum. But Cinema fieldil prasthan aavan sadhichad chilappol addhehathintea blood aayath kondayirikam.AA Achantea blood aayath kondayrikam chilappol Achanea kaananda ennu paranjathum. Aavashiyathin panam(cash) undengil aa Achanea maaniyamayee jeevikan sahayikuka ennathanu addhathintea manniyadha.

  • @tajihsaan4878
    @tajihsaan48782 жыл бұрын

    ഇദ്ദേഹത്തിന്റെ ജീവിതം ഒരു കാലത്തു വളരെ സമ്പന്നമായിരുന്നു.ആക്കാലത്തു അദ്ദേഹത്തിന്റെ മകൻ അയലത്തെ കുട്ടികളുടെ ഉടുപ്പും കളിപ്പാട്ടവും കണ്ടപ്പോഴൊക്കെ എന്തുമാത്രം കൊതിച്ചിട്ടുണ്ടാകും.മറ്റു കുട്ടികൾ അച്ഛനോട് കഴിയുമ്പോൾ എന്ത് കൊതിച്ചിട്ടുണ്ടാകും.ഇപ്പോൾ മരണനന്ദര ചടങ്ങുകൾക്കു മകൻ ആവശ്യമായി.ഒന്നും ചെയ്യാനില്ലാത്ത വർദ്ധ്യക്യകാലത്തു ഓർക്കാൻ മാത്രമുള്ളതല്ല പിതാവിന്റെ ഉത്തരവാദിത്വം

  • @shanavashaneefa3109
    @shanavashaneefa31092 жыл бұрын

    അച്ചനുണ്ടായിട്ടും അനാഥനെ പോലെ ജീവിക്കുക. ആ കുഞ്ഞ് മനസ്സ് എത്രയോ വേദനിച്ചിട്ടുണ്ടാകും .

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Prasthan aaya athum Cinema fieldil oru magan undayittum Gandhi bhavanil aanadhayea polea kazhiyunna Achan. Ithil dhaarmiga bodham ulla samoohathin theercha aayittum vedhana undagum ennanu njan vekthiparamayaum karudhunnath. Ellam porukukayum kshamikukayum cheyyuka ennathaanu Manushya dharmam. Athum aavashiyathin cash um prashasthiyum.

  • @sekhar6139

    @sekhar6139

    2 жыл бұрын

    @@khaleelkodakkad744 താങ്കൾക്ക് അത് പറയാൻ എളുപ്പമാണ്.. താങ്കൾ എന്തുകൊണ്ട് വർഷങ്ങളോളം അച്ചൻ ഉപേക്ഷിച്ചു പോയ മകന്റെ വിഷമം മനസ്സിലാക്കുന്നില്ല..?? എങ്ങനെ പൊറുക്കാൻ പറ്റും ?? ആ മകനെ സംബന്ധിച്ചു പൊറുക്കാൻ പറ്റുന്ന തെറ്റാണോ അച്ചൻ ചെയ്തത് ???

  • @raghavankuttykv1343

    @raghavankuttykv1343

    2 жыл бұрын

    @@khaleelkodakkad744 valare sari

  • @mehshazcreationsvlogs9699

    @mehshazcreationsvlogs9699

    2 жыл бұрын

    @@khaleelkodakkad744 ഇതൊക്കെ undayappo അച്ഛന്‍ മകനോട് ചെയതത് എന്താ

  • @bijumonksanto791

    @bijumonksanto791

    2 жыл бұрын

    അതെ

  • @savithriv4635
    @savithriv46352 жыл бұрын

    ആ മകനും അവന്റെ അമ്മയും ഇതുപോലെ ഇദ്ദേഹത്തേ കാണാൻ ഒരു കാലത്ത് ആഗ്രഹിച്ചിട്ടുണ്ടാകാം. എല്ലാം കാലത്തിന്റെ കൈകളിൽ🙏🙏🙏

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    സിനിമയെ ചൊല്ലി വേർപിരിഞ്ഞു... ഇന്നും മകനും സിനിമ field ൽ യെത്തി നിൽക്കുന്നു... അതും കാലത്തിന്റെ കളി അല്ലേ...

  • @mahroofcm5053

    @mahroofcm5053

    2 жыл бұрын

    അതേ mam. കഷ്ടപ്പാടിന്റെ കാലത്ത് മകനെ പോറ്റാൻ അഭിമാനം പണയംവെച്ച് പലതവണ ഇയാൾടെ അടുത്ത് പോയിട്ടുണ്ടാകും.

  • @ajithanair2733

    @ajithanair2733

    Жыл бұрын

    @@mahroofcm5053 athine avar oru nirdhana ayirunnilla

  • @mahroofcm5053

    @mahroofcm5053

    Жыл бұрын

    @@ajithanair2733 madam പണം മാത്രമാണോ ഒരാളെ സമ്പന്നൻ അല്ലേൽ സമ്പന്ന എന്ന് പറയാൻ മാനദണ്ഡം?

  • @pyaasa
    @pyaasa2 жыл бұрын

    2.5 വയസ്സിൽ ഉപേക്ഷിച്ചു പോയിട്ട് എന്ത് അച്ഛൻ...എന്ത് മകൻ...

  • @blesschacko3264

    @blesschacko3264

    2 жыл бұрын

    JB ജംഗ്ഷനിൽ, ജോൺ ബ്രിട്ടാസിനോട് കണ്ണീറോട് പറഞ്ഞിരുന്നു, ചൂടാട്ടം ചെയ്തു, സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ, ഭാര്യ തന്നെ വിവാഹ മോചന കത്ത് വക്കീൽ വഴി അയക്കുകയായിരുന്നു. സത്യം ദൈവത്തിന് മാത്രം അറിയാം.

  • @anandk.c1061
    @anandk.c10612 жыл бұрын

    കർമ്മ തിരിച്ചു കിട്ടാതെ പോവില്ല ഈ ജന്മത്തിൽ തന്നെ വരമ്പത്തു കിട്ടി എന്നു കരുതുക,, ഭാര്യയും മകനും നിങ്ങളെ ഒന്നും ഇതുവരെ കോടതി കയറ്റാതെ വെറുതെ വിട്ടതിനു തിരിച്ചു നന്ദി പറയണം 🙏🙏🙏🙏മേനോൻ സാറെ

  • @rashidcobra2976

    @rashidcobra2976

    2 жыл бұрын

    സത്യം

  • @jayalaxmibhat4101

    @jayalaxmibhat4101

    2 жыл бұрын

    Sathyam

  • @bijumonksanto791

    @bijumonksanto791

    2 жыл бұрын

    Yes

  • @bindus7953

    @bindus7953

    2 жыл бұрын

    തലയിൽ എഴുതിയത് അനുഭവിക്കാതെ തരമില്ല

  • @sobhabinoy3380

    @sobhabinoy3380

    2 жыл бұрын

    Sathyam

  • @vichuzgallery7068
    @vichuzgallery70682 жыл бұрын

    നല്ല അപ്പനാകാതെ ജീവിച്ചിട്ട് അവസാനം ഇങ്ങനെ ആഗ്രഹം പറയാൻ പോലും യോഗ്യനല്ല, ഞാൻ ആ മകന്റെ ഭാഗത്താണ് ശരി കാണുന്നത്. ഇത്രയും നാൾ കൊടുക്കാത്ത ഒരു അംഗീകാരം മകന് ഇപ്പൊ കൊടുക്കുന്നത് അത്ര വലിയ മനസൊന്നുമല്ല.

  • @clearthings9282

    @clearthings9282

    2 жыл бұрын

    Athu poruthu kodukkuka, ennathaanu makan cheyyendathu..🤲🤲🤲🤲😭😭😭😭

  • @immanuel-godwithus3613

    @immanuel-godwithus3613

    2 жыл бұрын

    S

  • @clearthings9282

    @clearthings9282

    2 жыл бұрын

    @@immanuel-godwithus3613 if god with u, u should accept the appology of a father..

  • @ashrafkamban

    @ashrafkamban

    2 жыл бұрын

    @@clearthings9282 നിങ്ങൾ ഇത് അനുഭവിച്ചിട്ടുണ്ടെങ്കിൽ പൊറുത്തു കൊടുക്കാൻ തയ്യാറാവില്ല

  • @clearthings9282

    @clearthings9282

    2 жыл бұрын

    @@ashrafkamban kodukkanam..athanu manushyan... Asheham prayamaayille????aarogyam poyille...

  • @fithascookingandtraveling
    @fithascookingandtraveling2 жыл бұрын

    ആ മകൻ കുഞ്ഞായിരിക്കുമ്പോൾ അനുഭവിച്ച വേദനയോളം വരില്ല ഇതൊന്നും

  • @sunilkumar-so9di

    @sunilkumar-so9di

    2 жыл бұрын

    അന്നുഇതൊന്നും ആലോചിച്ചില്ല

  • @manojbhaskaran6395

    @manojbhaskaran6395

    2 жыл бұрын

    He will not see the world if there is no TPM

  • @VISHNU-gs3wk

    @VISHNU-gs3wk

    2 жыл бұрын

    Nte ponno adeham onn kananam enn paranjitulle

  • @thoughtprocess2326

    @thoughtprocess2326

    2 жыл бұрын

    എല്ലാത്തിനും അതിൻ്റേതായ കാരണം ഉണ്ട് ദാസാ...

  • @miser_hit_hiker9646

    @miser_hit_hiker9646

    2 жыл бұрын

    മണവാളന്റെ അച്ഛൻ 🙄🙄

  • @nisabeevi1884
    @nisabeevi18842 жыл бұрын

    ഞാൻ മകന്റെ അഭിപ്രായത്തോട് ശക്തമായി യോജിക്കുന്നു. ആരോഗ്യവും സമ്പത്തും ഉള്ളപ്പോൾ കുറേ ചെത്തിനടന്നില്ലേ. അതോർത്തു കൊള്മയിർ കൊണ്ട് ശിഷ്ടകാലം കഴിയട്ടെ.

  • @shamna642

    @shamna642

    2 жыл бұрын

    എന്തോ ചെയ്തോട്ടെ, അതുപോലെ തിരിച്ചും ചെയ്താൽ രണ്ടാളും തമ്മിൽ വ്യത്യാസം എന്താ ഉള്ളത്. ഒന്ന് കാണണം എന്നല്ലെ പറഞ്ഞുള്ളു. എന്തൊക്കെ ചെയ്താലും അച്ഛൻ അച്ഛനല്ലാതാകില്ലല്ലോ 🤷

  • @samj7ul21

    @samj7ul21

    2 жыл бұрын

    കേരളത്തിലെ വൃന്ധ സദനങ്ങളിൽ എത്ര എത്ര അച്ചന്മാർ പ്രഗൽഭ മ തി ക ളാ യ അമ്മമാർ ഒക്കെ മരണം വരും ( മക്കൾ ) എന്നു കാത്തു കഴിയുന്നു - ബീവിയേ അത് അവരുടെ സ്നേഹമില്ലായ്മല്ല കാരണം

  • @mohammedsafwan2282

    @mohammedsafwan2282

    2 жыл бұрын

    @@shamna642 crct

  • @kjemmanuel
    @kjemmanuel2 жыл бұрын

    മാതാപിതാക്കൾ മക്കളോടുള്ള കടമ നിർവ്വഹിക്കാതെ സുഹിച്ച്ജീവച്ചിട്ട് അവസാനം ആകുമ്പോൾ ഇത്തരം ആവശ്യങ്ങൾ വെറും സ്വഭാവികം മാത്രം.

  • @remavijayunnithan9709

    @remavijayunnithan9709

    2 жыл бұрын

    K6

  • @vishpatel802
    @vishpatel8022 жыл бұрын

    ഇതു പോലെ പല കലാകാരന്മാരും അവരുടെ നല്ല സമയത്തു കുടുംബത്തെ നോക്കാതെ മദ്യവും പെണ്ണ് പിടിയും ആയി നടന്നു. അതിന്റെ പ്രതിഫലനം അനുഭവിച്ചു തന്നെ തീരണം.

  • @jarishnirappel9223

    @jarishnirappel9223

    2 жыл бұрын

    Sathyam

  • @Sami007-87

    @Sami007-87

    2 жыл бұрын

    അതേ , പ്രതിഭലമായി ഇപ്പോൾ മകൻ ബോളിവുഡ് സംവിധായകൻ ,അച്ഛറ്റേകാളും വല്യ ആഭാസൻ........ 😀😀😀😀😀😀😀 Good chemistry..........

  • @jeevanvk5526

    @jeevanvk5526

    2 жыл бұрын

    Sure

  • @rejeevmohan8705

    @rejeevmohan8705

    2 жыл бұрын

    Adheham abhinayikunnathu wife nu ishtam alla athukonde divorce il ethi chernnu ennanu ariyan kazhinje angane engil e makanum film field il alle 🤔 makan nokanam ennu paranjillalo, just onnu kananam ennalle paranjullu🤷

  • @shaijas7655

    @shaijas7655

    2 жыл бұрын

    കലാകാരൻ മാർ മാത്രമല്ല, അച്ചനും അമ്മയും മക്കളെ നോക്കാതെ പ്രായമകുപ്പോൾ മക്കൽ നോക്കില്ല എന്നുപറഞ്ഞ് മക്കളെ സമൂഹത്തിന് മുമ്പിൽ നാണം കെടിതുന്നും,,

  • @shyrac7962
    @shyrac79622 жыл бұрын

    രണ്ടര വയസുള്ളപ്പോൾ ഉപേക്ഷിച്ചു പോയ അച്ഛനെ കാണാൻ ഒരു മകനും വരില്ല 🙏

  • @evolutedmonkeyhuman6908

    @evolutedmonkeyhuman6908

    2 жыл бұрын

    അല്ലെഗിലും വരില്ലാത്ത കാലം ആണ് അപ്പൊ ഇങ്ങനെയും കൂടെ ആയാൽ റീസൺ ആയല്ലോ വരാതിരിക്കാൻ

  • @problemchild2526

    @problemchild2526

    2 жыл бұрын

    @@evolutedmonkeyhuman6908 അത്ര വിഷമം ആണേൽ നീ അങ്ങ് പോയി കാണ്

  • @premaa5446

    @premaa5446

    2 жыл бұрын

    @@problemchild2526 🤣😀😂

  • @radan1585

    @radan1585

    2 жыл бұрын

    കോടി കണക്കിന് പണം കൈയ്യിലുടെങ്കിൽ എല്ലാ മക്കളും വരും

  • @evolutedmonkeyhuman6908

    @evolutedmonkeyhuman6908

    2 жыл бұрын

    @@problemchild2526 നീ പോയി കാണു.. എനിക്ക് ഇങ്ങനെ കമെന്റ് ഇടാൻ അല്ലെ അറിയൂ... കാണാൻ ariyilallo

  • @lathas3114
    @lathas31142 жыл бұрын

    ഒരു വയസായ കാലം ഉണ്ടാകും എന്ന് ആരും ഓർക്കാതെ ജീവിച്ചാൽ മക്കൾക്കു എന്ത് ഉത്തരവദിത്വം

  • @Emily-c8x

    @Emily-c8x

    2 жыл бұрын

    Ellam sarithanne. Achan itteche poyath thettu thanne . anneram achanu cheyyunnath thettanannu manasilayilla. Ippozhanu makane petti chindhichu thudangiyath. Ippo makane kananam ennuparayumbol makan pokathirunnal makan cheyyunnathum thettalle. Appo madhavan sir te pakshathum oru sari indayirikkanam.

  • @lathas3114

    @lathas3114

    Жыл бұрын

    @@Emily-c8x അതെ.. സത്യം ആണ് മനുഷ്യത്വം ഉണ്ടാവണം ഇപ്പോ എല്ലാരും money യുടെ പുറകെ ആണ്. എന്താ ചെയ്യ

  • @riyaandashhadviogs230
    @riyaandashhadviogs2302 жыл бұрын

    ആരോഗ്യമുള്ളപ്പോൾ ആളുകൾ ബന്ധങ്ങൾക്ക് വില നൽകില്ല ആരോഗ്യം നശിക്കുമ്പോഴേ അതിന്റെ വില എത്രമാത്രമായിരുന്നു എന്ന് മനസ്സിലാകു ഇത് എല്ലാവർക്കും ഒരു പാഠമാണ്👍👍👍

  • @SunilGovind-ph5wv
    @SunilGovind-ph5wv2 жыл бұрын

    ഇവിടെ നല്ലോണം സ്നേഹിച്ച് വളർത്തിയ മക്കൾ വരെ മാതാപിതാക്കളെ വയസുകാലത്ത് തിരിഞ്ഞു നോക്കുന്നില്ല. അതുകൊണ്ട് ആ മകനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല

  • @saviachammedeadukala747
    @saviachammedeadukala7472 жыл бұрын

    രണ്ടര വയസ്സിൽ ഉപേക്ഷിച്ചാൽ ഒരമ്മയും കുഞ്ഞും എത്രമാത്രം വിഷമിച്ചു കാണും. എത്ര ബുദ്ധിമുട്ടിയിട്ടാണ് ഈ നിലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക. മനുഷ്യത്വം ഇല്ലാത്ത പുരുഷന്മാർക്ക് ഇതൊരു പാഠം ആയിരിക്കട്ടെ.. ആ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ. 👍

  • @kunjchikunjan7581

    @kunjchikunjan7581

    2 жыл бұрын

    മകൻ നല്ല നിലയിൽ എത്തിയപ്പോൾ നാണമില്ലാതെ മോനെ കാണണമെന്ന്. എങ്ങിനെ ഇവിടെ വരെ എത്തിയെന്ന് അയാൾക്ക്‌ അറിയണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ സ്വന്തം സുഖം തേടി പോയിട്ട്

  • @vaisakhkrishnan6593

    @vaisakhkrishnan6593

    2 жыл бұрын

    Sathyam👍

  • @lexminair8896

    @lexminair8896

    2 жыл бұрын

    His wife is from a well of family and she was stable with her finances enn kettittund…എന്നാലും ഉപേക്ഷിച്ചു പോയിട്ട് ഇപ്പൊ കാണണം എന്ന് പറയുന്നത് അച്ഛന്റെ ആഗ്രഹം ബട്ട് പോകാതെ ഇരുന്നാലും മകനെ കുറ്റം പറയാൻ പറ്റില്ല

  • @saji7676

    @saji7676

    2 жыл бұрын

    ഉപേക്ഷിച്ചു പോയതല്ല.. ഡിവോഴ്സ് അല്ലെ? അത് ഒരാളുടെ മാത്രം തീരുമാനം അല്ലല്ലോ??

  • @ta4256

    @ta4256

    2 жыл бұрын

    @@lexminair8896 so what? Money is not enough when it comes to raising a kid. Kids deserve both parents' love and care. Abandonment leaves a deep scar.

  • @AamchiBharat1984
    @AamchiBharat19842 жыл бұрын

    രക്ഷയില്ല മാധവൻ ചേട്ടോ....... കർമം അനുഭവിക്കുക തന്നെ വേണം..... 🙏🙏🙏🙏🙏..

  • @krishnakumartn5781

    @krishnakumartn5781

    2 жыл бұрын

    ഇതാണ് ദൈവത്തിന്റെ പണി എന്ന് പറയുന്നത് മകനെ കുറ്റം പറയരുത്

  • @sidharthkarukaputhur9505
    @sidharthkarukaputhur95052 жыл бұрын

    സിനിമയുടെ മത്ത് സിരക്ക് പിടിച്ചപ്പോൾ അനാഥമാക്കപ്പെട്ട ബാല്യം ഇന്ന് ആ അച്ചനേക്കാൾ ഉയരെ എത്തിയതിൽ അഭിമാനം തോന്നുന്നു മകനോട് . 🙏🙏🙏 കാണാൻ താൽപര്യമില്ല എന്നത് തികച്ചും വ്വ ക്‌തിപരം

  • @geethababu7623
    @geethababu76232 жыл бұрын

    അമ്മയെയും,മക്കളെയും തിരിഞ്ഞു നോക്കാത്ത ഒരച്ഛനെയും കാണാൻ ഈ ലോകത്തു ഒരു മക്കളും താല്പര്യം കാണിക്കുംന്നു എനിക്ക് തോന്നുന്നില്ല വെറുക്കുവേ ഉളളൂ. ആ മകൻ ഇപ്പൊ ഒരുനിലയിലും എത്തിയില്ലെങ്കിൽ ഈ അച്ഛൻ മകനെ കാണണമെന്ന് പറയുകയും ഇല്ല. ഇതൊക്കെ സത്യമായ കാര്യങ്ങളാണ്. അനുഭവം സാക്ഷി.

  • @amaljacobmohan1
    @amaljacobmohan12 жыл бұрын

    ചെയ്തു പോയ തെറ്റുകളെ ഓർത്തു പശ്ചാത്തപ്പിക്കുക പ്രാർത്ഥിക്കുക ദൈവം എല്ലാത്തിനും വഴി ഒരുക്കട്ടെ...

  • @nasarkv5263

    @nasarkv5263

    2 жыл бұрын

    Sathyam.

  • @jeromygeorge7019
    @jeromygeorge70192 жыл бұрын

    അവസാന നാളുകളിൽ എല്ലാരും എല്ലാം തിരിച്ചറിയും... ബന്ധങ്ങൾ ഒരിക്കിലും മുറിച്ചു മാറ്റാതെ ഇരിക്കുക...

  • @kunjchikunjan7581

    @kunjchikunjan7581

    2 жыл бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ..... പോകാനുള്ളവർ പൊയ്ക്കോണ്ടേയിരിക്കും. അങ്ങിനെ ഉള്ളവർക്ക് എന്ത് ഭാര്യ... എന്ത് ഭർത്താവ്... എന്ത് മക്കൾ...എന്ത് കുടുംബം..... 😊😊😊

  • @rajancr4519

    @rajancr4519

    2 жыл бұрын

    It's Raj Krishna Menon's personal issue whether or not he would like to meet Mr. Madhavan. The latter may or may not deserve such a meet either! Nevertheless, if Raj Krishna decides to meet Mr.Madhavan, who looks extremely weak and on count down stage, it is Raj Krishna's humanly feeling and wisdom. I am also on the same page of thousands of well wishers who look forward to a happy end of this impasse!

  • @prakashanp9706
    @prakashanp97062 жыл бұрын

    കർമഫലം അനുഭവിച്ചേ മതിയാവു 😚😚😚😚

  • @sherin3896
    @sherin38962 жыл бұрын

    ഇതുപോലെ ഒരിക്കൽ പറയും ഗോപീ സുന്ദർ 🤣

  • @hitmanbodyguard8002

    @hitmanbodyguard8002

    2 жыл бұрын

    Mmm.

  • @elixiroflovelife...lillies9243

    @elixiroflovelife...lillies9243

    2 жыл бұрын

    ഇത്രേയും കഥകൾ അറിയാമെങ്കിലും അപ്പോൾ സുന്ദർ ഉപേക്ഷിച്ച് പോയ ആ മക്കൾ അങ്ങേരെ നോക്കണം എന്ന് നമ്മൾ മലയാളികൾ പറയും.

  • @marwanbacker

    @marwanbacker

    2 жыл бұрын

    ആരോഗ്യം സമ്പത്തും ഇല്ലെങ്കിൽ കാറ്റുപോയ ബലൂൺ പോലെയാണ് മനുഷ്യൻ

  • @thasleemanoufal5474
    @thasleemanoufal54742 жыл бұрын

    ആരോഗ്യമുള്ള കാലത്ത് കള്ളും, പെണ്ണും.... ആരോഗ്യം നഷ്ട്ടപെടുമ്പോൾ മക്കളും ഭാര്യയും... ആശ്രയിക്കേണ്ടി വരുന്ന സമയം... ഇതൊക്കെ ആര് പഠിക്കാൻ.... 👍🏼

  • @AnoopKumar-ss7kx

    @AnoopKumar-ss7kx

    2 жыл бұрын

    100%True

  • @geethakrishnan4004

    @geethakrishnan4004

    2 жыл бұрын

    അതു സത്യം

  • @aqua24698

    @aqua24698

    2 жыл бұрын

    100 💯

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഇത് കണ്ടാലും ആരും പഠിക്കുകയില്ല. മകനെ കാണുന്നത്തിനു പകരം അയാൾ തെങ്ങിന്റെ മണ്ടയിൽ കയറിയിട്ട് താഴോട്ട് ചാടട്ടെ

  • @bhagawan2811

    @bhagawan2811

    Жыл бұрын

    Great reply

  • @allu-gu4nn
    @allu-gu4nn2 жыл бұрын

    ആ മകന് ആ അച്ഛനോട് പൊറുക്കാൻ കഴിയട്ടെ... അങ്ങനെ കഴിഞ്ഞാൽ അത് തന്നെയാവും അയാൾക്ക് ഈ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ മോക്ഷം..... മോന് എല്ലാ നന്മകളും ഇനിയും ഉയരങ്ങൾ കീഴിടക്കട്ടെ.....❤️

  • @stalwarts17

    @stalwarts17

    2 жыл бұрын

    👍

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Jaya Lakshmi mathramaanu e comment boxil oru nalla comment post cheythath ennu thonnunnu. Al the best.

  • @salhuss22

    @salhuss22

    2 жыл бұрын

    👍🏻

  • @elixiroflovelife...lillies9243

    @elixiroflovelife...lillies9243

    2 жыл бұрын

    അങ്ങനെയിപ്പോ ആരും ആരോടും പൊറുക്കണ്ട.

  • @thahirakadher4817

    @thahirakadher4817

    2 жыл бұрын

    👍

  • @polyaugustine4750
    @polyaugustine47502 жыл бұрын

    ഇന്ന് അയാള്‍ക്ക് ഈ ഗതികേട് വന്നതു കൊണ്ടുണ്ടായ പുത്ര സ്നേഹം അയാള്‍ക്ക് നാണമില്ലേ ഇപ്പോള്‍ എത്ര പേരാണ്അയാളുടെ ഭാഗം പറയാന്‍ അന്ന് ആ മകനെ പറ്റി ചിന്തിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലോ അനുഭവം ഗുരു

  • @suresh.tsuresh2714
    @suresh.tsuresh27142 жыл бұрын

    ക്ഷമിക്കുവാനും സ്നേഹിക്കുവാനുമുള്ള ഒരു കഴിവ് ഈശ്വരൻ നല്കുന്നത് മനുഷ്യനാണ്. ഇന്ന് കാണുന്ന മനുഷ്യനെ നാളെ കാണാത്ത ലോകം - അതുകൊണ്ട് മാധവൻ സാറാണോ അവകാശപ്പെടുന്ന മോനാണോ ഈ ലോകത്ത് അവശേഷിക്കുന്നത് എന്നത് ആർക്കും പ്രവചിക്കാൻ സാധ്യമല്ല! ഒന്നറിയാം സാറിന്റെ ഒരപേക്ഷ നമ്മൾ കേട്ടു ....... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം🙏 ആയിരം ദിവസം ഒരു ദിവസം പോലെയും !ഒരു ദിവസം ആയിരം ദിവസ o പോലെയുമാണ്!! പ്രകൃതിയുടെ കരങ്ങളിൽ ...... സമാധാനിയ്ക്കാം🙏🔥🔥🔥

  • @SKV369
    @SKV3692 жыл бұрын

    നിയമവഴിയുള്ളഭാരൃയയ്ക്ക് അപ്രീയമാകുമെന്ന് കരുതി അവിഹിതപുത്രനെ തള്ളിപറഞ്ഞ അച്ഛൻ ... അംഗീകരിച്ചഭാരൃയിൽ ഒരു കുഞ്ഞു പോലും ഉണ്ടായതുമില്ല... ആരും ഇല്ലാതായി ഒടുവിൽ അനാഥനായി ഗാന്ധിഭവനിൽ .. ഇപ്പോഴെങ്കിലും ആ മകനെ അംഗികരിയ്ക്കേണ്ടി വന്നു .. ഇതാണ് കർമ്മ .. ശംഭോ മഹാദേവാ 🙏

  • @girijaku8077
    @girijaku80772 жыл бұрын

    ആ മകനെ കുറ്റം പറയാൻ പറ്റില്ല. മക്കളെ ഉണ്ടാക്കിയാൽ പോരാ അവരെ നല്ല രീതിയിൽ വളർത്തേണ്ട ഉത്തിരവാദിത്തൊവും ഉണ്ട് ഭർത്താവും ഭാര്യയും പിരിഞ്ഞാലും മക്കളെ കാണുകയും ചിലവിനു കൊടുക്കുകയും ചെയാലോ.

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഗിരിജയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.

  • @lethikakumari2375
    @lethikakumari23752 жыл бұрын

    ഒരു മകനെ ഉപേക്ഷിച്ച അച്ഛൻ ഒരിക്കലും അംഗീകരിയ്ക്കാൻ പറ്റുന്നില്ല ആ മോനൊരു ബിഗ് സല്യൂട്ട്

  • @sumukansundaran1105
    @sumukansundaran11052 жыл бұрын

    ആരോഗ്യം ഉള്ളപ്പോൾ വെറും അടിപൊളി ... ചാവാൻ നേരം മക്കളെ ഓര്മ വന്നു ..

  • @jiyeshvilaskumar4613
    @jiyeshvilaskumar46132 жыл бұрын

    ജൻമം നൽകിയത് കൊണ്ട് മാത്രം അച്ഛനാകുന്നില്ല, കർമ്മം കൂടി ചെയ്യണമായിരുന്നു. ആ മകന് നഷ്ടപ്പെട്ടതിൽ ഒന്നും അയാൾക്ക് തിരിച്ചു നൽകാനും കഴിയില്ല. ഒരു ദയയും കാരുണ്യവും അർഹിക്കുന്നില്ല ഈ അച്ഛൻ.

  • @namonews7069
    @namonews70692 жыл бұрын

    നല്ല ചോരത്തിളപ്പുണ്ടായിരുന്ന പ്രായത്തിൽ രണ്ടര വയസ്സ് ഉള്ള മകനേ ഉപേക്ഷിച്ചുപോയ അച്ഛനോട്‌, മകൻ ക്ഷമിക്കേണ്ടതില്ല. ആ കുഞ്ഞു ഹൃദയത്തെ കാണാത്തവൻ, വിധിയുടെ കളിയിൽ വീണപ്പോൾ, മകനേ തിരക്കുന്നു 😏 ക്ഷമിക്കേണ്ടതില്ല.

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    രണ്ടര വയസു ഉള്ള മോനെ ഉപേക്ഷിച്ചപ്പോൾ ആ മോൻ അനുഭവിച്ച വേദനയോളം വരില്ല..... ആരോഗ്യം ഉള്ള സമയത്ത് അവരെ നോക്കിയില്ല... വന്നില്ലേലും ആ മോനെ കുറ്റം പറയാൻ പറ്റില്ല

  • @iamthehappiest1651
    @iamthehappiest16512 жыл бұрын

    ഭാര്യയുമായി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആ കാരണത്താൽ സ്വന്തം രക്തത്തിൽ പിറന്ന രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സ്വതന്ത്ര ജീവിതം നയിക്കുമ്പോൾ.. അവന് തിരിച്ചും ഇത്തരത്തിൽ മാത്രമേ പ്രതികരിക്കാൻ ആവൂ..

  • @cpmshaheer5584

    @cpmshaheer5584

    2 жыл бұрын

    Ellam poruthu Kodukkan ORU VISHALA MANASU THANNEE VENAM.

  • @iamthehappiest1651

    @iamthehappiest1651

    2 жыл бұрын

    @@cpmshaheer5584 തീർച്ചയായും

  • @keralafoodforyou8821

    @keralafoodforyou8821

    2 жыл бұрын

    ഗോപി sundar 😡

  • @user-ir6br6jb2j
    @user-ir6br6jb2j2 жыл бұрын

    അപ്പൊ പുലിവാൽ കല്യാണത്തിലെ പുള്ളിയുടെ കഥാപാത്രവും സലിം കുമാറിന്റെ ഡയലോഗും ചെവിക്കുറ്റിനോക്കിഉള്ളഅടിയും എല്ലാം ശരി ആയിരുന്നു അല്ലേ

  • @kunjchikunjan7581

    @kunjchikunjan7581

    2 жыл бұрын

    😀😀😀 സത്യം 👏👏👏👌👌👌നല്ല കണ്ടുപിടിത്തം.... 😁😁😁

  • @saji7676

    @saji7676

    2 жыл бұрын

    അച്ഛൻ ആണത്രേ അച്ഛൻ .... ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ?? 🙄

  • @iam7779
    @iam77792 жыл бұрын

    Ohh man Raj Krishna Menon ഇദേഹത്തിന്റെ മകനാണ്. A Brilliant Director in Bollywood

  • @shahirahmedbayal2783
    @shahirahmedbayal27832 жыл бұрын

    നമ്മൾ ചെയ്യുന്ന ക്രൂരതക്ക് നമ്മളെ കണ്ണീർ കുടിപ്പിച്ചിട്ടല്ലാതെ ഒരു കാലവും കടന്നു പോയിട്ടുമില്ല. .എനി പോവത്തുമില്ല.... ഇതൊരു പാഠമാണ് എല്ലാവര്‍ക്കും എന്തായാലും നല്ലതു വരട്ടെ എന്നു പ്രാർതിക്കുന്നു

  • @SKV369

    @SKV369

    2 жыл бұрын

    🙏🙏🙏

  • @nationalsyllabus962

    @nationalsyllabus962

    2 жыл бұрын

    അതെ, ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വരെ പ്രസംഗങ്ങളിൽ വലിച്ചിട്ടു തേച്ചവർക്ക് അതേ രീതിയിൽ പണി കിട്ടുന്നു.

  • @kadyadi
    @kadyadi2 жыл бұрын

    വയസ്‌ കാലത്തു കുറ്റബോധം കാരണം വരുന്ന വേദന ആയിരിക്കില്ല ആ മകൻ 2വയസ്സ് മുതൽ ഈ കാലം അത്രയും അനുഭവിച്ചത്

  • @ratheeshkumarmg1954
    @ratheeshkumarmg1954 Жыл бұрын

    മക്കളെ ഉപേക്ഷിച്ചു പോകുന്ന എല്ലാ അപ്പന്മാർക്കും ഉള്ള നല്ല ഒരു പാഠം

  • @shebaabraham687
    @shebaabraham6872 жыл бұрын

    അവസാനം മക്കൾക്കുവേണ്ടി കരയും എന്റെ ഭർത്താവ് 20 വർഷം ജീവിച്ചു കഴിഞ്ഞപ്പോൾ എന്നെ മകനെയും ഉപേക്ഷിച്ചു അയൽവക്കത്ത് വന്ന ഒരുത്തിയെ കല്യാണം കഴിച്ചു ഇഷ്ടം പോലെ കാശും ഉണ്ട് അഞ്ചു പൈസ പോലും സ്വന്തം മകന് കൊടുക്കുകയില്ല അവനെ കാണണമെന്ന് പോലുമില്ല ഫോൺ വിളിക്കില്ല എന്നെങ്കിലും ഒരു ദിവസം സ്വന്തം മകനെ ഓർത്ത് നിങ്ങൾ കരയും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അവനെ ഒന്ന് കാണാൻ എന്നെങ്കിലും സ്വന്തം രക്തത്തിൽ പിറന്ന മകനെ കാണാനും അവന്റെ സാമിപ്യവും അയാൾ കൊതിക്കും ഇത് കണ്ടപ്പോൾ അതാണ് ഞാൻ ഓർത്തത്

  • @AshrafAshraf-pc2bo

    @AshrafAshraf-pc2bo

    2 жыл бұрын

    100 %

  • @ravandajjallucifer

    @ravandajjallucifer

    2 жыл бұрын

    Ningalkk legally claim cheyyalo...

  • @petrixiron
    @petrixiron2 жыл бұрын

    കഷ്ടം!! 2 വയസുള്ളപ്പോൾ ഉപേക്ഷിച്ചു🤨🤨 ഒരു പിതാവിന്റെ ധർമ്മം പാലിക്കാത്ത. ഇയാൾക്ക് മകനെ കാണാൻ എന്ത് അർഹതയാണുള്ളത്?. ആ മകൻ അനുഭവിച്ച ദുഃഖങ്ങൾ എന്തൊക്കെയാകും എന്ന് മനസിലാക്കാത്തവരാണ് അച്ചചനല്ലേ ജന്മം തന്ന ആളല്ലേ പോയി കണ്ടൂടെ എന്ന് ചോദിക്കുന്നത്. പിതാവിന്റെ ധർമ്മം പാലിക്കാത്തവരോട് പുത്രനും ആ ധർമ്മം പാലിക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ല. ആ മകന്റെ അഭ്പ്രായത്തിനു ഒപ്പമാണ്.

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    🔥

  • @ashamonay9029
    @ashamonay90292 жыл бұрын

    എല്ലാവർക്കും ഒരു നല്ല കാലം വരും എന്ന് ഓർക്കാത്ത മനുഷ്യൻ..... എന്തോ മുജ്ജന്മ സുകൃതം കൊണ്ട് ജീവിതം നല്ല നിലയിൽ എത്തിക്കാൻ കഴിഞ്ഞു ആ മകന്... 🙏🏻🙏🏻 ദൈവത്തിന്റെ ഓരോരോ വികൃതികൾ

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Chilappol addhehathintea blood ayyath kondayirikam makan(son) Cinema field il thannea prasthan aayath. Manniyathayod koodi jeevikeanda oru kudumbam(family) inganea aayathil orupad vishamam thonnunnu. Aarudea thett aayalum.

  • @jayantmv1727
    @jayantmv17272 жыл бұрын

    മാധവൻ അങ്ങിനെ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. കാണണോ വേണ്ടയോ എന്നത് മകന്റെ മാത്രം തീരുമാനം. മകൻ എന്തു തീരുമാനിച്ചാലും അത് നൂറ് ശതമാനം ശരിയുമാണ്. പക്ഷെ ഇത്തരം ഒരു കാര്യം ഒരു ചാനലിൽ കൂടി പ്രൊമോട്ട് ചെയ്യാൻ നിങ്ങൾക്ക് നാണമാവില്ലേ? അച്ഛനില്ലാതെ രണ്ടു വയസ്സു മുതൽ ജീവിത യുദ്ധം ചെയ്ത് ഇന്ന് വിജയത്തിളക്കത്തിൽ നിൽക്കുന്ന ഒരാളിനോട് നിങ്ങൾ സാമാന്യ മര്യാദ കാണിക്കേണ്ടേ ? കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ പേര് പറയുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.

  • @sindhujoshi8840

    @sindhujoshi8840

    2 жыл бұрын

    Sheriya

  • @Manushyan424

    @Manushyan424

    2 жыл бұрын

    Yes👍

  • @VSV1485

    @VSV1485

    2 жыл бұрын

    👍

  • @abhijithj2683

    @abhijithj2683

    2 жыл бұрын

    True

  • @shyamalavasu6816

    @shyamalavasu6816

    2 жыл бұрын

    Exactly

  • @123456789az86
    @123456789az862 жыл бұрын

    നല്ല പ്രായത്തിൽ കുടുംബവും കുഞ്ഞുങ്ങളെയും വിട്ട് സ്വന്തം സുഖം തേടി പോകുന്ന എല്ലാവർക്കും ഇത് നല്ല ഒരു പാഠമാണ്. ബന്ധങ്ങൾ എന്നും ഊഷ്മളമായി കൊണ്ടുപോകുവാൻ കഴിയുക എന്നതാണ് ഇതിനൊരു പരിഹാരം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും ക്ഷമിക്കാനും പൊറുക്കാനും കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ പറ്റും പക്ഷേ ഇന്നത്തെ സമൂഹത്തിൽ അതിനൊന്നും ആർക്കും സമയമില്ല കഴിയുന്നില്ല

  • @suhaibkp1094
    @suhaibkp10942 жыл бұрын

    ചെറുപ്പത്തിൽ ആ കുട്ടി അനുഭവിച്ച വേദന അന്ന് സിനിമയിൽ ഉള്ള ആർഭാടത്തിൽ ലയിക്കുമ്പോൾ മകനെ ഓർക്കണം ആയിരുന്നു

  • @santhoshkumarsanthosh8347
    @santhoshkumarsanthosh83472 жыл бұрын

    ഇദ്ദേഹം വളർത്തിയിരുന്നെങ്കിൽ ആ മകൻ ഒരു പക്ഷേ ഇങ്ങനെ ആയിത്തീരുമായിരുന്നില്ല. വാശിയോടെ ആ അമ്മ വളർത്തിക്കാണും, അച്ഛനേക്കാൾ വലിയ ആളാവാൻ

  • @abdulrasheedbinabdulmajid443

    @abdulrasheedbinabdulmajid443

    2 жыл бұрын

    Sattyam

  • @biz235

    @biz235

    2 жыл бұрын

    Absolutely right

  • @clementt3715
    @clementt3715 Жыл бұрын

    ടി.പി മാധവൻ സാറിനെ ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട് ഒരു തവണ wish ചെയ്തു ആഴ്ചയിൽ രണ്ടു ദിവസം ഞാൻ പത്തനാപുരം ഗാന്ധി ഭവനിൽ പോകാറുണ്ട്

  • @vijayantc2898
    @vijayantc28982 жыл бұрын

    ആ മകന്റെ വേദന യുടെ depth എത്രയാണെങ്കിലും ഒന്ന് പോകുന്നതായിരിക്കും next ജനറേഷൻ നു വേണ്ടിയെങ്കിലും.

  • @jancygeorge4385

    @jancygeorge4385

    2 жыл бұрын

    This is correct. Forgiving is divine grace

  • @jishajoji3710
    @jishajoji37102 жыл бұрын

    അദ്ദേഹത്തിന്റെ ആയകാലത്തു ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയതിനു ശേഷം ഇപ്പോൾ മകനെ കാണണമെന്ന് പറയാൻ അദ്ദേഹത്തിന് അർഹതയില്ല. ഈ മകൻ ഇപ്പോൾ അറിയപ്പെടുന്ന ഒരാൾ ആയപ്പോഴാണോ മകനെ കാണണമെന്ന് തോന്നിയത്.

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    🤩🤩

  • @jfarkannamangalam3253
    @jfarkannamangalam32532 жыл бұрын

    സ്വന്തം രക്തത്തിൽ പിറന്ന മകനെ കുഞ്ഞിലേ ഇട്ടേച് സിനിമ ഭ്രാന്ത് മൂത്ത് ആഡംബര ജീവിതം നയിച്ചപ്പോ ഓർത്തില്ല.. ഇപ്പൊ മൂലക്ക് ഇരുന്നപ്പോൾ ഓരോ ആഗ്രഹങ്ങൾ 😏

  • @mangosaladtreat4681

    @mangosaladtreat4681

    2 жыл бұрын

    😁😆😭

  • @mickeymouse2622

    @mickeymouse2622

    Жыл бұрын

    😂😂👍

  • @roslinreji6099
    @roslinreji60992 жыл бұрын

    അത്യാഗ്രഹം അല്ലേ അച്ഛൻ എന്ന വിളിക്ക് അയാൾ യോഗ്യനല്ല.

  • @pavamkrooran1260
    @pavamkrooran12602 жыл бұрын

    എന്റെ അതേ അവസ്ഥ..2 വയസിൽ കളഞ്ഞിട്ട് പോയതാ.... എന്റെ അഭിപ്രായത്തിൽ.. അയാളുടെ ജീവിതം അയാൾ സ്വയം ഇല്ലാതാക്കി.... മകൻ കാണാൻ വരണ്ട 🤝

  • @arjunv4490

    @arjunv4490

    2 жыл бұрын

    Enteayum same avastha 🥲

  • @ThaadikkaranTraveler

    @ThaadikkaranTraveler

    2 жыл бұрын

    Same, എന്റെ ഒന്നര വയസിലാണ്

  • @ThaadikkaranTraveler

    @ThaadikkaranTraveler

    2 жыл бұрын

    @@arjunv4490 njaanum

  • @pavamkrooran1260

    @pavamkrooran1260

    2 жыл бұрын

    @@arjunv4490 😕

  • @pavamkrooran1260

    @pavamkrooran1260

    2 жыл бұрын

    @@ThaadikkaranTraveler 😔😕

  • @makkarmm165
    @makkarmm1652 жыл бұрын

    അച്ഛനെ കാണണ്ട എന്ന് മകൻ.. മകനെ കാണണം എന്ന് അച്ഛൻ... ഇതൊരു സിനിമ പേര് ആക്കി കൂടെ... എല്ലാ അച്ഛന്മാരും കാണട്ടെ അങ്ങനെ ഒരു പടം........

  • @user-nq4gp7zm6b
    @user-nq4gp7zm6b2 жыл бұрын

    സിനിമ പ്രാന്ത് മൂത്തു കുടുംബം ഉപേക്ഷിച്ചു പോയിട്ട് ഇപ്പോൾ കിടന്നു കരയുന്നതിൽ ഒരു അർത്ഥവും ഇല്ല.. ചെറുപ്പത്തിൽ ഉപേക്ഷിച്ച കുഞ്ഞിനെ അത്രയും ആക്കിയ ആ അമ്മയുടെ കഷ്ടപ്പാട് അറിയാത്ത ഇങ്ങേർ ഇനി മോനെ കാണുന്നതിൽ ഒരു പ്രയോജനവും ഇല്ല.

  • @davidabraham6335
    @davidabraham63352 жыл бұрын

    മച്ചാനെ വേണമെങ്കിൽ പോയാൽ മതി, ഇല്ലെങ്കിലും ആരും കുറ്റം പറയില്ല !

  • @jijisdevan4010
    @jijisdevan40102 жыл бұрын

    ഇതുപോലെ ജീവിക്കുന്ന അച്ചന്മാർ ഉണ്ടെങ്കിൽ മാധവൻ ചേട്ടന്റെ അനുഭവം oru പാഠം ആകട്ടെ 🙏

  • @josephcx1978
    @josephcx19782 жыл бұрын

    ഏത് മക്കൾ ആയാലും ഇത് തന്നെ പറയൂ... കാരണം ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ ആകില്ല...

  • @k2world994

    @k2world994

    2 жыл бұрын

    ജനിപ്പിച്ചവൻ തന്നെയാണ് പിതാവ്

  • @Bradcopo

    @Bradcopo

    2 жыл бұрын

    @@k2world994 വെറുതെ ജനിപിച്ചിട്ട് പോയാൽ അമ്മയോ അച്ഛനോ ആകില്ല.

  • @rcmpayyoli3428

    @rcmpayyoli3428

    2 жыл бұрын

    Thangal aayal eññú parayú,,ñjañ aayíruññel theerchayayum póyeñe

  • @k2world994

    @k2world994

    2 жыл бұрын

    @@Bradcopo തന്നെ പ്രസവിച്ച സ്ത്രീ&പുരുഷൻ ഇവർക്ക് എല്ലാ നിലയിലും അച്ഛൻ എന്ന് പറയാൻ അവകാശം ഒള്ളൂ.

  • @DinkiriVava.

    @DinkiriVava.

    2 жыл бұрын

    @@k2world994 പറ്റിയും ജനിപ്പിക്കുന്നു പിതാവിൻ്റെ കർമം കൂടി ചെയ്യണം

  • @ajirajem
    @ajirajem2 жыл бұрын

    ആളും ആരവവും മജ്ജയും മാംസവും ഉള്ളപ്പോൾ നമ്മൾ ആരൊക്കൊയോ ആണെന്ന തോന്നലിൽ അഭിരമിക്കും. ഇതെല്ലാം ഇല്ലാതാകുമ്പോൾ, തിരിച്ചറിവുകൾ ഉണ്ടാകുമ്പോഴേക്കും പക്ഷേ എല്ലാം തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ടിരിക്കും.

  • @rafimotiv2762

    @rafimotiv2762

    2 жыл бұрын

    Correct

  • @S.Kumari.624
    @S.Kumari.6242 жыл бұрын

    ഏറെ അനാഥത്വവും വേദനയും അനുഭവിക്കുന്ന ഒരാളോട് കാണിക്കുന്ന സഹതാപമെന്ന നിലയിൽ ആ ആഗ്രഹം സാധ്യമാക്കിക്കൊടുത്താൽ അതായിരിക്കും അദ്ദേഹത്തിന് മകനിൽ നിന്നു കിട്ടാവുന്ന സ്നേഹ പ്രതികാരം . ചേതമില്ലാത്ത ഈ കാര്യം ചെയ്തു കൊടുക്കാനായില്ലല്ലോയെന്ന് പിന്നീട് ചിന്തിക്കാനിടവരരുത്. മകന്റെ വേദന എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാനാവുന്ന ഒരു അമ്മയാണ് ഞാനും ,......

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഇത് ന്യായമായ ആവശ്യമല്ല. ഇപ്പോളാണോ മകനുണ്ടെന്നുള്ള കാര്യം ഓർമ്മ വന്നത്. ഇതുവരെ ഇല്ലാതിരുന്ന അച്ഛൻ ഇനിയും ഇല്ല. അനാഥനാകുമെന്ന് അന്നേ അറിയണമായിരുന്നു.

  • @cinijacob9009
    @cinijacob90092 жыл бұрын

    ക്ഷമിക്കാൻ കഴിവുള്ളവനാണ് ശരിയായ കലാകാരൻ. 🌹🙏

  • @BR-zu2sp
    @BR-zu2sp2 жыл бұрын

    ആവുന്ന കാലത്ത് വിലസി നടക്കും വയസാകുമ്പോള്‍ ചെയ്തതൊക്കെ ഓര്‍ത്ത് പശ്ചാത്തപിക്കും .എന്ത് കാര്യം

  • @sandeepkaraayi25
    @sandeepkaraayi252 жыл бұрын

    താന്‍ താന്‍ ചെയ്യും കര്‍മ്മത്തിന്റെ ഫലം താന്‍ താന്‍ അനുഭവിച്ചീടിലും എന്നാണ് ദൈവം രക്ഷിക്കട്ടെ മാധവേട്ടന്റെ ആഗ്രഹം ആ മകന്‍ നടത്തികൊടുക്കട്ടെ

  • @kesiyasebastian4810
    @kesiyasebastian48102 жыл бұрын

    മകൻ ആയിട്ടുള്ള അദ്ദേഹത്തിനെ നമ്മുക്ക് ഒരു കാരണവശാലും കുറ്റം പറയാൻ കഴിയില്ല,,,,,

  • @subybijeshbijesh9786
    @subybijeshbijesh97862 жыл бұрын

    പാവം മകൻ എന്തുമാത്രം കഷ്ടപ്പെട്ടുകാണും.. ഇപ്പോൾ മകനെ കാണണം പോലും കുഴിയിലോട്ടു കാലുനീട്ടിയപ്പോഴാണോ മകനുണ്ടെന്നു വിചാരം വന്നെ... ഇയാള് നോക്കാഞ്ഞിട്ടും ആ മകൻ വളർന്നു അതാണ് ദൈവം

  • @gracype3972
    @gracype39722 жыл бұрын

    ഈ ആഗ്രഹത്തിന് യാതൊരു പ്രാധാന്യവുമില്ല. ആ മകൻ അനുഭവിച്ച സങ്കടത്തോളം വരില്ല ഒന്നും.

  • @g.venugopalpillai2728
    @g.venugopalpillai27282 жыл бұрын

    നല്ലകാലത്ത് കുടുംബത്തെ നോക്കാത്തവർക്ക് ദൈവം നല്കുന്ന ശിക്ഷയാണ് ഇതെല്ലാം.

  • @subairmecherikkal7825
    @subairmecherikkal78252 жыл бұрын

    നോക്കേണ്ട പ്രായത്തിൽ ഇട്ടേച്ചു പോയ ആളെ എന്തിനു കാണണം..

  • @Alone-di5lv
    @Alone-di5lv2 жыл бұрын

    പൊറുക്കാൻ കഴിയട്ടെ ആ മകന് .. ഒരുമിക്കട്ടെ .. അവസാന കാലത്തെ ഒരാഗ്രഹം താൻ ഒന്നുമില്ലായിരുന്നു എന്നൊരു തിരിച്ചറിവ്

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഒരിക്കലും പൊറുക്കരുത്. മുൻപ് കിട്ടിയ പണം മദ്യത്തിനും പെണ്ണിനുംവേണ്ടി കളഞ്ഞിട്ട് ഇനി മകന്റെ ചെലവിൽ ജീവിക്കണ്ട.

  • @rajeshlal1312
    @rajeshlal13122 жыл бұрын

    മകന്റെ ഭാഗത്തും ന്യായമുണ്ട്. പക്ഷെ മറക്കുവാനും പൊറുക്കുവാനും കഴിഞ്ഞില്ലെങ്കിൽ എന്ത് മനുഷ്യജന്മം. ആ മകന് അതിന് കഴിയട്ടെ...

  • @adujeevitham
    @adujeevitham2 жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഇതു പോലെ ഒരു സംഭവം ഉണ്ടായിരുന്നു . ഇപ്പോൾ ഈ മകൻ അച്ഛനെ കാണാൻ വന്നു സന്തോഷത്തിലായിട്ടുണ്ട്

  • @tj1368
    @tj13682 жыл бұрын

    എല്ലാ പരാമർശങ്ങളും ഒഴിവാക്കാം,എന്താ പേരെ ,നല്ല കാലത്ത് ആഡംഭരിച്ച് സുഖിച്ചു ജീവിക്കുന്നു ഏതെരുവനും സംഭവിക്കുന്നത്,മക്കളെ ഉണ്ടാക്കി ഇട്ട് ഭാര്യയെ കണ്ണീരും സ്വപ്നങ്ങളും ബാക്കി ആക്കി സുഖലോലുപരായി ജീവിതംകൊണ്ട് അവസാനം അനാഥാലയത്തിൽ ആരുമറിയാതെ ജീവിക്കേണ്ടി വരുമ്പോൾ എല്ലാവരേയും ഓർത്ത് നെഞ്ച് പിടഞ്ഞ് ചാവാൻ ഗതി, അപൂർവ്വം ചിലർ എല്ലാം മറന്ന് കാണാൻ വരും ചിലപ്പോൾ ഉള്ളവർ തന്നെ നാനവഴികളിൽ പേയിക്കഴിഞ്ഞിരിക്കും അങ്ങനെ വരുമ്പോൾ ഉള്ളതും കഴിഞ്ഞു, കാലത്തിന്റെ ഒഴുക്കിൽ അവരും മറഞ്ഞു.അങ്ങനെ ആരേരുമില്ലാതെ മരണം സ്വീകരിക്കാൻ തയ്യാറായി കിടക്കുക അത്രയുള്ളൂ കർമ്മഫലം അനുഭവിക്കുക.

  • @vijayacharyaphotography58
    @vijayacharyaphotography582 жыл бұрын

    മകനെ കാണാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് അച്ഛൻ ഇല്ലാതെ വളർന്നു വലിയ നിലയിൽ എത്തിയ ആ മകനെ കാണാൻ...

  • @oldschool6742
    @oldschool67422 жыл бұрын

    എന്റെ 3 വയസ്സുള്ള മോനെ ഉപേക്ഷിച്ചു പോകുന്നതിനെ പറ്റി ഞാൻ വെറുതെ ഒന്ന് ചിന്തിച്ചു നോക്കി😥😥😥 എന്തിന്റെ പേരിലാണെങ്കിലും അദ്ദേഹത്തിന് എങ്ങനെ സാധിച്ചു അത്

  • @sheejaps3782

    @sheejaps3782

    2 жыл бұрын

    🙄

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Old school. Makkal Ammayudea koodea sugamaayi jeevikattea ennu vijarichitt aayirikaam. Chilappol addhehathintea Barriyod ulla respect kondum aavaam. Namuk vekthamaayi onnum ariyilla. Ellavarkum iniyengilum nalla buddhiyum vittuveezhchayum undavattea ennu vishwasi aanengil prarthikam allengil aagrahikaam.

  • @vinuv1447

    @vinuv1447

    2 жыл бұрын

    @@khaleelkodakkad744 ഭാര്യയും ആയിട്ടുള്ള പ്രശ്നം ഉണ്ടെങ്കിൽ ആ കുഞ്ഞു മകനെ നോക്കുന്നതിനു എന്താ തടസ്സം. ഒന്നുമില്ല. ഒരു കോടതി പോലും പറയില്ല കുഞ്ഞിനെ കാണരുത് എന്ന്

  • @SreedeviTT
    @SreedeviTT2 жыл бұрын

    ഇനി കണ്ടിട്ട് എന്ത്, മകൻവേദനിച്ച സമയത്തെല്ലാം അച്ഛൻ സുഖിച്ചില്ലേ 🙏🙏🙏🙏🙏🙏 എല്ലാപേരും തെറ്റുകൾ പൊറുക്കുന്ന തുകൊണ്ട് തെറ്റുകൾ ആവർത്തിക്കുന്നു

  • @d4manfilmclub
    @d4manfilmclub Жыл бұрын

    മനസ്സാക്ഷി അല്പം ഉണ്ടെങ്കിൽ തീർച്ചയായും മകൻ അച്ഛനെ കാണണം അതാണ് ജനഹിതം

  • @rashidmubarak8575
    @rashidmubarak85752 жыл бұрын

    മകന് ജന്മം നൽകിയ പിതാവേ 🙏

  • @salem-zz7kf
    @salem-zz7kf2 жыл бұрын

    ആരോഗ്യം എന്നും നിലനിൽക്കില്ല ഓർക്കുക.. നല്ല കാലത്തു നല്ലത് പ്രവർത്തിക്കുക.

  • @Goldenmak-rx8zn
    @Goldenmak-rx8zn2 жыл бұрын

    ആരോഗ്യം ഉള്ളപ്പോൾ കുടുംബം നോക്കണം... എന്നാലേ തിരിച്ചു നോക്കു.... അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ട് കിട്ടും... ആരും ആ മകനെ കുറ്റംപറയില്ല

  • @user-zw1fv8gw2y
    @user-zw1fv8gw2y2 жыл бұрын

    കുഞ്ഞിലേ മകനെ ഉപേഷിച്ചപ്പോ ആ മകൻ അനുഭവിച്ച ആ ഭാര്യ അനുഭവിച്ച വേദന ഇപ്പോൾ താങ്കൾ തന്നെ അനുഭവിക്കുന്നു അത്രേ ഉള്ളു ഓടുമ്പോ ആലോചിക്കണം എപ്പോഴിങ്കിലും എവിടെങ്കിലും ഇരിക്കേണ്ട വരും എന്ന്

  • @user-nq4gp7zm6b

    @user-nq4gp7zm6b

    2 жыл бұрын

    💯

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Odumbol aalojikkan pattumo Aniya. Irunnal allea aalojkan pattoo.

  • @ihthisammohamed8038

    @ihthisammohamed8038

    2 жыл бұрын

    കുഞ്ഞിന്റെ സംരക്ഷണതിന് അമ്മ തന്നെയാണ് നല്ലതെന്ന് കരുതി അയാൾ അന്ന് വിട്ട് വിഴ്ച്ച ചെയ്തതാണെങ്കിലോ

  • @brothersgallery4116
    @brothersgallery41162 жыл бұрын

    സ്നേഹം വാത്സല്യം എന്നത് കൊടുത്താൽ മാത്രെ തിരിച്ചും ലഭിക്കൂ. പിഞ്ചു പ്രായത്തിൽ അച്ഛനിൽ നിന്ന് ആഗ്രഹിച്ച പലതും കിട്ടാത്തതിന്റെ കനലാവും ഇന്നും ആ മകന്റെ മനസ്സിൽ.കാലം കനലുകളെ മായ്ക്കട്ടെ.

  • @sapien772
    @sapien7722 жыл бұрын

    അവനു താല്പര്യം ഇല്ലേൽ ചാനലുകാർ എന്തിനു പ്രൊമോഷൻ ചെയ്യണം.. അയാൾക് വേണ്ടാത്ത അവനെ അവനും വേണ്ട..... ഇവിടെ ഇമോഷൻ ഇട്ടു കളിക്കാൻ നിക്കാതെ ഇരിക്കാൻ പാടില്ലേ..

  • @rahufmilocco2133

    @rahufmilocco2133

    2 жыл бұрын

    വയസ്സായ കാലത്ത് എന്തിനാ മകൻ revenge എടുക്കുന്നതിൽ കാര്യമില്ല,

  • @ta4256

    @ta4256

    2 жыл бұрын

    @@rahufmilocco2133 നിന്റെ അച്ഛൻ നിന്നെ നോക്കി വളര്‍ത്തിയോ?

  • @sapien772

    @sapien772

    2 жыл бұрын

    @@rahufmilocco2133 വോ നന്മമരം... കളിക്കാൻ അല്ലെ.. അവനത്തിൽ താല്പര്യം ഇല്ല....

  • @unnipandikkad8791
    @unnipandikkad8791 Жыл бұрын

    ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കുക... എന്നും എപ്പോഴും യൗവനം നമ്മെ കാത്തു നിൽക്കില്ല വാർദ്ധക്യം വരും വരും വരും എന്നാ സത്യം മറക്കാതിരിക്കുക god blessing dear

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    എന്റെ കുഞ്ഞിനേയും തന്ത എന്ന് പറയുന്ന ആൾ സ്നേഹിച്ചിട്ടില്ല... കുടുംബവും .. ഒരുപാടു ശാപവാക്കുകൾ കേട്ടു സഹിച്ചു മടുത്തപ്പോൾ കുഞ്ഞിനേയും കൊണ്ട് ആ വീട് വിട്ട് ഇറങ്ങി കോടതി ചിലവിനു വിധിച്ചു എങ്കിലും 10 മാസം പോലും തന്നില്ല... എന്റെ കുട്ടിയെ ഞാൻ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കും ഇതു പോലെ അയാളും വരും ... ആ ദിവസത്തിനു കാത്തിരിക്കുന്നു... അന്ന് ഞാൻ പോകും എന്റെ വിജയം ആഘോഷിക്കാൻ... ( എന്റെ കുട്ടിടെ കയ്യിൽ നിന്ന് ഒരു തുള്ളി വെള്ളം കുടിക്കേണ്ടി വന്നാൽ അന്ന് അയാൾ തൂങ്ങി ചാകും പറഞ്ഞിട്ടുണ്ട്.. അയാൾ ആഗ്രഹിച്ച ജൻഡർ അല്ല എന്നാ ഒരു കാരണം കൊണ്ട്

  • @prajithedp881
    @prajithedp8812 жыл бұрын

    നല്ല മകൻ. മകനോപ്പം

  • @rajithtr5949
    @rajithtr5949 Жыл бұрын

    മകനെ, ആ അച്ഛനോട് ഒന്ന് ക്ഷമിക്കു. പോയി ഒന്ന് കാണു. പ്ലീസ്.

  • @playtime285
    @playtime2852 жыл бұрын

    മോഹൻ ലാലും, മകനും സൂപ്പർ ⚡️👍🏼

  • @trinitymedia7023
    @trinitymedia70232 жыл бұрын

    ഇനി മകനെ എല്ലാരും കുറ്റം പറയും...വൃദ്ധ സദനത്തിൽ എത്തുന്നവരിൽ മക്കളോട് നീതികേട് കാണിച്ചവർ ധാരാളമുണ്ട്..അവർ ആ തെറ്റുകളെ മറച്ച് വയ്ക്കും എന്നിട്ട് മക്കളെ കുറ്റം വിധിക്കും

  • @sansarsansar1187
    @sansarsansar11872 жыл бұрын

    ആ മകൻ ഇതുപോലെ എത്രയോ ആഗ്രഹം കഴിഞ്ഞു കാണും

  • @Vimalkumar74771
    @Vimalkumar747712 жыл бұрын

    ആവുന്ന കാലത്ത് പുളക്കുന്നവർക്കെല്ലാമുള്ള മുന്നറിയിപ്പാണിത് ...

  • @arshalshabeeb007
    @arshalshabeeb0072 жыл бұрын

    സലീം കുമാർ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു.... അച്ഛനാണത്രെ അച്ഛൻ....

  • @hyderalick8721
    @hyderalick87212 жыл бұрын

    എല്ലാറ്റിനും മേലേ കുടുംബമാണ് വലുത് മമ്മൂക്ക ലാലേട്ടൻ ജയറാം സിനിമയിൽ നിന്നുള്ള ചില ഉദാഹരണം മാത്രം ഇവർ സിനിമയോടൊപ്പം കുടുബവും ഒരുമിച് കൊണ്ടു പോകുന്നു

  • @SAJEEVUSHAUS
    @SAJEEVUSHAUS2 жыл бұрын

    സത്യത്തിൽ മാധവന്റെ മകന് ഒരു തരത്തിലുള്ള ഉത്തരവാദിത്യവും ഇല്ല ഈ മാധവനെ കാണേണ്ടതിൽ , മനുഷ്യകുഞ്ഞിനെ ഒരു കാലം വരെ വളർത്തി കൊണ്ടുവരേണ്ടത് കുട്ടിയുടെ ജനനത്തിൽ കരണക്കാരായവരുടെ ഉത്തരവാത്യം ആണ് അതിൽ നിന്നും സ്വാർത്ഥമായി ഓടി ഒളിച്ചിട്ടു ഇത്തരം ആഗ്രഹപ്രകടനത്തിൽ ഒരു അർഥവും ഇല്ല എന്ന് മാത്രമല്ല രണ്ടു വയസുമുതൽ കുട്ടിയുടെ അമ്മയുടെ ജീവിതത്തിൽ അവരുടെ നഷ്ടപ്പെട്ടുപോയ സമയങ്ങൾ ഇയ്യാൾക്ക് തിരിച്ചുകൊടുക്കാനും കുട്ടിക്കാലത്തു കുട്ടി അനുഭവിച്ച മനസികാവസ്ഥകൾ ഒരിക്കലും ഇയ്യാൾക്ക് മനസിലാക്കുകയും ഇല്ല , മാത്രമല്ല രണ്ടുവയസിനു ശേഷം ആ കുട്ടിയെ ഇയ്യാൾ കണ്ടിട്ടുപോലും ഇല്ല, ചാനൽ റേറ്ററിങ്ങിൽ അല്ലെങ്കിൽ പൊതു സ്ഥലത്തു ഒരാളുടെ സ്വകാര്യത്തെ ഹനിക്കുന്ന ഇത്തരം കോപ്രായങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു , ശ്രീകണ്ഠനോട് പറയാനുള്ളത് അയാളോട് പറയുകയായിരുന്നു വേണ്ടിയിരുന്നത് , മാധവന്റെ മകൻ ഇതിനു എതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം

  • @zeekavlogs4461
    @zeekavlogs44612 жыл бұрын

    ഇങ്ങനെയും കുറേ അച്ഛന്മാർ ഉണ്ട് മക്കളുടെ ബാല്യ കാലത്ത് അവരുടെ കൂടെ ജീവിക്കാതെ അവരെ ഓര്മിക്കാതെ, സ്നേഹിക്കാതെ,ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം അവർക്കും തോന്നണ്ടേ നമ്മൾ അവരുടെ കൂടെ ജീവിച്ചിട്ട് അവരുടെ മനസ്സിൽ നമ്മള്ക്കുള്ള സ്ഥാനം എന്താണ് എന്ന് നമ്മൾ തിരിച്ചറിയണം.

  • @PM-gx9qw
    @PM-gx9qw2 жыл бұрын

    മകനെ നോക്കാത്ത അച്ഛനെ മകനും കാണേണ്ട ആവശ്യം ഇല്ല.......

  • @bhaskarv9482
    @bhaskarv94822 жыл бұрын

    ചെറുപ്പത്തിന്റെ ആവേശലഹരി യിൽ കുടുംബവും ബന്ധങ്ങളും ഉപേക്ഷിച്ചു ഇറങ്ങി പോകുന്ന എല്ലാ ദുരന്തങ്ങളും എപ്പോഴും ഇതൊക്കെ ഓർത്തു ജീവിക്കണം.

  • @sahadsahad673
    @sahadsahad6732 жыл бұрын

    ഇത് സിനിമ കഥയല്ല ഇതാണ് യാഥാർത്ഥ്യം. ചോരത്തിളപ്പിൽ കാട്ടിക്കൂട്ടുന്ന ഓരോ പ്രവർത്തനങ്ങളും നാം ഓർത്തു വെക്കണം. പലരും പല വിധത്തിലാകും ചെയ്ത് കൂട്ടുന്നത്. എന്നാൽ എല്ലാത്തിനും കണക്ക് വീട്ടുന്ന ഒരു സമയം ഈ ജീവിതത്തിൽ തന്നെ വരാനുണ്ട് എന്ന ബോധം ആരും മറന്നു പോകരുത്

Келесі