എന്റെ മോളൂട്ടിയോടെ എന്തിനാ ഇങ്ങനെ ചെയ്യണേ 😭|Please Watch Part1 before 2nd|

Ойын-сауық

#usualpsycho #jasmin #iasmininterview #jasminjafferinterview #bigbossjasmininterview #vivihere #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
Please Watch First Part before watching the 2nd part

Пікірлер: 339

  • @UsualPsycho
    @UsualPsycho10 күн бұрын

    kzread.info/dash/bejne/dYuO18eaocLVcc4.htmlsi=3eAwgeLOfXr7FH4e Watch Part 1 of കഥാപ്രസംഗം

  • @syamk9675

    @syamk9675

    10 күн бұрын

    Supper ullathu ullathu pole paranju 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @user-ib9zj6wz6v

    @user-ib9zj6wz6v

    10 күн бұрын

    @@UsualPsycho കണ്ടു കേട്ട്

  • @Athulmohan360

    @Athulmohan360

    10 күн бұрын

    njanum kandu😂👍

  • @lesliejoseph4523
    @lesliejoseph452310 күн бұрын

    ഒറ്റയ്ക്ക് കളിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് biggboss ലേയ്ക് പോയത്.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Deyvathine ariyam🤣

  • @user-qd6ku4ex4n
    @user-qd6ku4ex4n10 күн бұрын

    ഈ ഇന്റർവ്യൂ മുഴുവൻ കണ്ടിട്ട് ജാസ്മിൻ പറയാൻ ശ്രമിക്കുന്നത് അഫ്സൽ ആണ് തെറ്റുകാരൻ, അവൻ അവൾ വരുന്ന വരെ വെയിറ്റ് ചെയ്തില്ല, vdo and audio ഇട്ട് അവളെ defame ചെയ്തു എന്നാണ്. ഇതൊക്കെ കാണുന്ന നമ്മൾ എന്താ പൊട്ടന്മാരോ????????

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @sidhuja993

    @sidhuja993

    10 күн бұрын

    @@user-qd6ku4ex4n athe avalu athu thaneya parayane... Nattukaru sadacharakaru , bigboss avalde negatives matram katti avale use cheythu, afsal chathichu, viviyum chathichu ithanu avalu paranju mezhukune 🩴👿💢

  • @reetadevarajan6074

    @reetadevarajan6074

    9 күн бұрын

    Chirichu chirichu...oru vazhiyayi...you make me happy😅

  • @Tony93788
    @Tony9378810 күн бұрын

    4:48 സത്യം പറഞ്ഞാൽ തഴമ്പും അല്ല കഴമ്പും അല്ല നല്ല അസൽ കഴപ്പ് ആണ് അല്ല പിന്നെ 🤬

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @user-ov4ux4tj5f

    @user-ov4ux4tj5f

    10 күн бұрын

    കറക്റ്റ്

  • @AZvlogs828
    @AZvlogs82810 күн бұрын

    സത്യത്തിൽ ഈ കൊച്ചിന് എന്താ കുഴപ്പം....🙄🙄 ഈ കൊച്ചു തന്നെ പറയുന്നുണ്ട് ഗബ്രിയുമായുള്ള റിലേഷൻ സ്നേഹമാണോ ഫ്രണ്ട്ഷിപ്പാണോ അറിയില്ലന്ന്....അപ്പോ പിന്നെ കഴപ്പ് അല്ലാതെന്തു പറയാൻ..?

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @raihanathk5233

    @raihanathk5233

    10 күн бұрын

    ഒരാൾക്ക് ജീവിതത്തിൽ ഒരാളോട് മാത്രമേ ക്രഷ് തോന്നൂ...... അങ്ങിനെയെങ്കിൽ വിവാഹിതരായവർ എന്തിന് മറ്റൊരുത്തന്റെ യോ മറ്റൊരുത്തിയുടേയോ കൂടെ ഒളീച്ചോടുന്നു

  • @sreekanthsreedhar5878
    @sreekanthsreedhar587810 күн бұрын

    ഇല 🌿വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കുറ്റം ഫുൾ ബിഗ് ബോസ്സിനും നാട്ടുകാർക്കും തന്നെ. ബിഗ് ബോസ്സ് VFX effect വച്ചു എഡിറ്റ്‌ ചെയ്തു വിട്ടു ആണ് പോലും എല്ലാം 🤣🤣

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂😂😂

  • @shahinashayi841

    @shahinashayi841

    10 күн бұрын

    @sreekanthsreedhar5878.edo avde vanna mikkavarum paranjhittind avarde chila vedio cut cheythunn.purathiranghiyappo episodeil kandittillann.Ithe vellya puthiya kaaryualla.avalde Bhagath thettund but maximum avale mathram vedio kanich avale ethrathoolam degrade haters undakkikkodkka athratholam haters indakkikkodkkan bb indakkikkodthittind athe Aval paranjhathe crctahne episodesokke njhanghalum kandatha

  • @sreekanthsreedhar5878

    @sreekanthsreedhar5878

    10 күн бұрын

    @@shahinashayi841 BB ടീം അവർക്കു വേണ്ടത് നെഗറ്റീവ് content ആണ് reach കിട്ടാൻ. അത് അത്ര കൊടുക്കുന്നോ അത്ര സ്ക്രീൻ സ്പേസ് കിട്ടും. ജാസൂ the queen of നെഗറ്റീവ് content / very simple 🙏

  • @raihanathk5233

    @raihanathk5233

    10 күн бұрын

    ഇലയും മുള്ളും ഉപമ വളരെ പഴയ കാലത്തെ ഉള്ളതാ..... ഇപ്പോഴും അതൊക്കെ പറയാമെങ്കിൽ ഇത് പോലെ പഴമക്കാർ ഒരു പെൺകുട്ടിയുടെ പീന്നാലെ നടന്ന് നെഗറ്റീവ് ആയി കിട്ടുന്ന പണം ഉപയോഗിച്ചു ജീവിക്കില്ലായിരുന്നു

  • @meghaa3819

    @meghaa3819

    9 күн бұрын

    😂

  • @sheejapradeep876
    @sheejapradeep87610 күн бұрын

    ആ കുട്ടി പിടിച്ച് വച്ചി രിക്ക യാണ് കാസ്റ്റ് എന്നെ ല്ലാം പറയുന്ന ത്. ഇത് നടക്കി ല്ല... എന്നെ ല്ലാം പറയുന്ന ത് ഗബ്രി യും ഗബ്രി ടെ വീട്ടു കാരും ഒരി ക്കലും സമ്മതി ക്കില്ല എന്ന ത് കൊ ണ്ടാണ് ഗബ്രി ഇപ്പഴും പ്രണ യമുണ്ട ന്ന് പറഞ്ഞി ട്ടില്ല ... ഇവളെ ആ രീതി ല് കണ്ടിട്ടു മില്ല. അവൻ ഓകെ യെങ്കി അവന് വീട്ടു കാരുണ്ട് അവർ ആക്സപ്റ്റ് ചെയ്യോ ഒരിക്ക ലുമില്ല.. അതാണ് ഈ കുട്ടി ഇങ്ങനെ മെഴുകുന്നത് ഗബ്രി പറയാണ് കെട്ടാം ഓകെ യെന്ന് പറഞ്ഞാ ജാസ്മിൻ എപ്പോ നടത്തി എന്ന് ചോയ്ച്ചാ മതി..ഇത് ഇവൾ മാത്രം വിചാരി ച്ച നടക്കി ല്ല ഗബ്രി കൂടി വിചാരി ക്കണം.. ഗബ്രി വിചാരിക്കു കയുമില്ല.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏

  • @majirefi1867

    @majirefi1867

    10 күн бұрын

    Exactly ❤

  • @nijas7739

    @nijas7739

    10 күн бұрын

    Gabrik jasminte hygiene issues onnum ishtam alla.pine enganeya avale marriage cheyan povunath😂😂.Avan avide kanichath ellam just for the show aanu

  • @saleenarazakh5074
    @saleenarazakh507410 күн бұрын

    Mental Support അല്ലേ വേണ്ടിയിരുന്നത് .... പക്ഷ ഞങ്ങൾ കണ്ടത് Physical support ആയിരുന്നല്ലോ

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @jubimathew3169

    @jubimathew3169

    10 күн бұрын

    😅😅😅😅

  • @m24nemo49

    @m24nemo49

    10 күн бұрын

    😂😂😂

  • @sleepingbear11

    @sleepingbear11

    9 күн бұрын

    😂😂😂

  • @ayshamaryam9970
    @ayshamaryam997010 күн бұрын

    എൻ്റെ ഒരു doubt ആണ്... ജാസ്മിൻ പറയുന്നു അവിടെ ഒറ്റപ്പെട്ടു അപോ ആകെ ഉണ്ടായിരുന്ന സപ്പോർട്ട് ആയിരുന്നു ഗബ്രി എന്ന്... സമ്മതിച്ചു.. ഗബ്രി ഇവിക്ട് ആയപ്പോളോ... Supportinu ഗബ്രിയുടെ ഫോട്ടോ.. മാല... ഡ്രസ്സ്.... അതൊക്കെ മതിയായിരുന്നു supportinu. Distance ിലും അവള് അവനെ ഓർത്ത് അവിടെ പിടിച്ചു നിന്നു. അപ്പോ ഇവൾക്ക് ആദ്യമേ അവളുടെ സ്വന്തം ഫാമില്യുടെയും അഫ്സൽഖൻ്റെയും ഓർമകൾ പോരയെന്നോ സപ്പോർട്ട് നു... അവരെ കുറിച്ച് ഓർക്കാൻ ഒത്തിരി സാധനങ്ങൾ അവളുടെ കയ്യിൽ ഉണ്ടായെന്നെല്ലോ... Suitcase നിറയെ അതൊക്കെ ആയിട്ടല്ലേ ബിബി ിലേക്ക് വന്നത്... പോരാത്തതിന് അതത്ത വന്നപ്പോ ഒരു പാവയും😅 അന്ന് ഇതൊന്നും ഓർക്കാതെ.. ഇപ്പൊ ഇരുന്ന് വേഷമിച്ചിട്ടും മറ്റുള്ളവരെ കുറ്റപ്പെടുത്തിട്ടും കാര്യം ഉണ്ടോ..😐

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @sobhanakunju7499

    @sobhanakunju7499

    10 күн бұрын

    ഗബ്രിയുടെ ചെരുപ്പും കൂടെയുണ്ട്

  • @sarithak6760
    @sarithak676010 күн бұрын

    അടുത്തത് നിക്കർ അമ്മായിയും ഉണ്ട് അത് കണാൻ വയ്യാ ഇവളെ പിന്നെയും സഹിക്കാം മണ്ടത്തരം ആണ് എങ്കിലും 😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @binup-tm1dl
    @binup-tm1dl10 күн бұрын

    ഞാൻ വരുന്നത് വരെ വെയിറ്റ് ചെയ്തുടായിരുന്നോ എന്ന്.. പിന്നെ എങ്ങനെ എങ്കിലും കാലു പിടിച്ചു അവനെ തന്റെ വരുത്തിയിൽ കൊണ്ട് വരാം എന്ന് പുള്ളിക്കാരി വിചാരിച്ചു... പിന്നെ bb യിൽ പോകുന്നവര്ക്ക് അറിഞ്ഞൂടെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും game കളിക്കേണ്ടി വരുമെന്ന്.. എനിക്ക് ആരും ഇല്ല എന്നൊക്കെ ആ കുട്ടി പറയുവാ... എന്തിനാ ഇവൾ bb യിൽ പോയത്...

  • @beenaparayil3310

    @beenaparayil3310

    10 күн бұрын

    Athe

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏👍

  • @CherianPeter-hz9cd
    @CherianPeter-hz9cd10 күн бұрын

    BB പിരിച്ചു വിടുക..... സീസൺ 6 എടുത്തു കളയുക...... തെറ്റ് BB യുടെയും കണ്ടിരുന്നവരുടെയും

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😆😆😆ellavarkum ee reaction venam enne paranju…athukondane ithe cheythathe🙏🏻

  • @CherianPeter-hz9cd

    @CherianPeter-hz9cd

    10 күн бұрын

    @@UsualPsycho ന്യായീകരണം രാഷ്ട്രീയത്തിൽ മാത്രമല്ല സ്വജീവിതത്തിലും വേണമെന്ന് കാണിക്കുന്ന കൊച്ചാണ്.... കഷ്ടപെടുന്നുണ്ട് എല്ലാ ഭാഗത്തും

  • @valsalasankarankutty3750
    @valsalasankarankutty375010 күн бұрын

    നാണവും മാനവും ഇല്ലത്തവർ പുറത്ത് വന്ന് പുറത്ത് സ്നേഹം പറഞ്ഞ് പുറത്ത് ഒരാൾ അയാൾക്ക് ആണ് കുറ്റം മുഴുവൻ നല്ല കാര്യം അവൾ ഭയങ്കര ശാരിയാണ് ബാക്കിയുള്ളവർ ശരിയല്ല. എന്തരു ലോകം

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏👍

  • @ShijiSabu-yg6wm
    @ShijiSabu-yg6wm10 күн бұрын

    clarity ഇല്ലായ്മയാണ് എൻ്റെ clarity😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣🤣

  • @user-fz1md8uf4v

    @user-fz1md8uf4v

    9 күн бұрын

    😂🤣

  • @sasikalaajay398
    @sasikalaajay39810 күн бұрын

    ഗബ്രിയേൽ പിടികൊടുത്തില്ല..😅😅😅മാലാഖ 😄😄

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @saleenarazakh5074
    @saleenarazakh507410 күн бұрын

    Friends ആണെന്ന് പറയുന്നു ..... കണ്ണിൽ പ്രണയമുണ്ടെന്ന് പറയുന്നു. ഞങ്ങൾ ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത് ?😮

  • @UsualPsycho

    @UsualPsycho

    10 күн бұрын

    onnum vishwasiaruthe...athane aval udeshikunathe

  • @CherianPeter-hz9cd

    @CherianPeter-hz9cd

    10 күн бұрын

    മൊത്തം കൺഫ്യൂഷൻ ആക്കി മാറ്റിയാൽ ആ കൺഫ്യൂഷൻപുകയിലൂടെ മറഞ്ഞു നിൽക്കാം

  • @ariatiger
    @ariatiger10 күн бұрын

    അലക്കി വെളുപ്പിക്കൽ തേയ്ച്ചു പണ്ടാരടക്കി കൊടുത്തു 🤭

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻

  • @seema6705
    @seema670510 күн бұрын

    രജനീഷ് അവിടെയിരുന്ന് റേഡിയോപ്പാട്ട് കേൾക്കുകയാ . അതിന്റെ കൂടെപ്പാടാമെന്നല്ലാതെ വരികളുടെ അർത്ഥമൊന്നും ചോദിക്കാനൊക്കില്ല😂 അയ്യോ മോളറിഞ്ഞില്ലായിരുന്നോ, അതിനുള്ളിൽ അൻസിബ,ഋഷി എന്നിങ്ങനെ രണ്ടു പേരുണ്ടായിരുന്നു.അവരും കെട്ടിപ്പിടിച്ചിട്ടുണ്ട്,കൈ കോർത്തു പിടിച്ചിട്ടുണ്ട്, ഒരുപാടു നേരം വർത്തമാനം പറഞ്ഞിരുന്നിട്ടുമുണ്ട്.എന്നിട്ടും അവർ തമ്മിൽ അരുതാത്തത് എന്തെങ്കിലും ഉണ്ടെന്ന് പറയാൻ ഒരു നാട്ടുകാരും മുതിർന്നിട്ടില്ല.അതെന്തുകൊണ്ടാണെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല എങ്കിൽ ഇനി ചിന്തിച്ചു നോക്കുക.അപ്പോൾ പിടികിട്ടും നാട്ടുകാർക്കല്ല പ്രശ്നം നിനക്ക് തന്നെ യാണെന്ന്.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @ruksanafarook1371

    @ruksanafarook1371

    9 күн бұрын

    👍

  • @ayshaaysha8o203
    @ayshaaysha8o20310 күн бұрын

    ചോറും താറും എന്താണെന്ന് അറിയാത്ത അവൾക് എന്ത് തഴമ്പും കഴമ്പും ഉള്ള വ്യത്യാസം അറിയാന ബ്രോ 😃😃😃

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣athe sathyam

  • @moviebuzz850
    @moviebuzz85010 күн бұрын

    ബ്രോ സംസാരിക്കുമ്പോൾ നല്ല രീതിയിൽ സംസാരിക്കും ഇങ്ങനെ സംസാരിക്കുമ്പോൾ ബോറടി വരുന്നുണ്ട് പാട്ടുപാടി അഭിനയിക്കുന്നതൊക്കെ ഒഴിവാക്കൂ

  • @user-ee9tf7pw4q

    @user-ee9tf7pw4q

    10 күн бұрын

    എനിക്ക് ഇതും ഇഷ്ടപ്പെട്ടു 👍🏻

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😆😆 100 per nallathe paranjapol 1 ale igane parayunnu….nigal thanne parayu…njan enthe cheyyanam???

  • @beenao.x8986
    @beenao.x898610 күн бұрын

    മുക്കൾയുടെ പിതാമഹൻ മാതാമഹിയും ഇതൊന്നും കേൾക്കുന്നില്ലേ. അതോ പണം കായ്ക്കുന്ന മരമല്ലെ എന്ന് കരുതി കണ്ടില്ലെന്നു നടിക്കുന്നോ.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻

  • @rashid8050
    @rashid805010 күн бұрын

    പ്രണയം ആണെന്ന് പറഞ്ഞാൽ മാത്രമേ അത് പ്രണയം ആവുകയുള്ളോ? പ്രണയിച്ചിട്ട് അത് പിടിച്ചു വെച്ച് എന്ന് പറഞ്ഞാൽ അത് പ്രണയം അല്ല... ഇതാണോ ബിഗ്‌ബോസ് വഴി നൽകുന്ന പ്രചോദനം 🙏🙏🙏 അവിഹിതം എന്നതിന്റെ ഡെഫിനിഷ്ൻ അല്ലേ ജാസ്മിൻ പറയാതെ പറഞ്ഞത് 😂🙏👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @vanajamohandas6638
    @vanajamohandas663810 күн бұрын

    Jasmine vicharichalum Gabri ne marry cheyyaan kittilla. His family will not accept her

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂👍

  • @sheejapradeep5010

    @sheejapradeep5010

    10 күн бұрын

    Sur

  • @user-ib9zj6wz6v
    @user-ib9zj6wz6v10 күн бұрын

    എന്താണ് ഏതാണ് എന്നറിയാത്തത്‌ എന്താണ് എന്നുള്ളത് എല്ലാർക്കും മനസ്സിലാകും.ഇങ്ങനെ പബ്ലിക്കിൽ പറയുന്നത് നാണക്കേടാണ് മനസ്സിലാക്കൂ

  • @UsualPsycho

    @UsualPsycho

    10 күн бұрын

    enthane udeshichathe??😂

  • @DrStrange-wk8pu
    @DrStrange-wk8pu10 күн бұрын

    Big boss jasmine maximum support, screen space koduthe eppo kuttam full big boss kande audience annu😅😅😅😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Athe athe🤣🤣

  • @sajidne7114
    @sajidne711410 күн бұрын

    അവളുടെ. Kuzappam. എന്താണെന്നു. വെച്ചാൽ. കാണാൻ. കൊള്ളാവുന്ന. ആൺപിള്ളേരെ. കാണുമ്പോൾ. പ്രണയം. വരും. കമ്മിറ്റെഡ്ഡ്. ആണെങ്കിലും. പ്രണയം. വരും. 😂.ഏലസ്ക് ഇളക്കം. കൂടുതൽ. ഉള്ള. സ്ത്രീ. ആണ്. Jasu.😜

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂

  • @sharminasb5180

    @sharminasb5180

    10 күн бұрын

    😂

  • @sobhanakunju7499

    @sobhanakunju7499

    10 күн бұрын

    സത്യം അഫ്സലിനെ കണ്ടപ്പോൾ മുന്നാക്കയെ വിട്ടു ഗബ്രിയ കണ്ടപ്പോൾ അഫ്സലിന്റെ വിട്ടു എന്തൊരു തൊലിക്കുട്ടി അപാരം തന്നെ 🤑

  • @shahinabeevis5779
    @shahinabeevis577910 күн бұрын

    അവൾക്കതെ ക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു മെഴുകുന്നത് ഒരു കുളിരാണ്.....

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣

  • @aaryadasan8387
    @aaryadasan838710 күн бұрын

    Your facial expressions while reacting on the video 👌 😂😂😂😆

  • @user-ee9tf7pw4q

    @user-ee9tf7pw4q

    10 күн бұрын

    👏🏻👏🏻

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @molammababy3415
    @molammababy341510 күн бұрын

    Ival. Aare. Marriage. Chaithalum. Avanteyum. , Avante. Familiyudeyum. Kastta. Kalama. Paraetsnum. Ival. Kasttum. Kodukkum. Ivale. Soozhichoo.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @SwapnaRajan-rh8ne
    @SwapnaRajan-rh8ne10 күн бұрын

    Super as usual 😂😂😂 you really rocks 🙏🙏 all the best bro 👍🎉❤️

  • @user-ee9tf7pw4q

    @user-ee9tf7pw4q

    10 күн бұрын

    അടിപൊളി 👏🏻👏🏻

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Thank you so much 😀

  • @thennal1073
    @thennal107310 күн бұрын

    കൺഫ്യൂസ്ഡ് ആകേണ്ട കാര്യമില്ല. അത് കാമം മാത്രം ആണ്. അന്യജാതിയിലെ ഒരുത്തനോട് കാമം ആകാം പക്ഷെ പ്രേമത്തിലേക്ക് പോകാതെ പിടിച്ചു വയ്ക്കണം. അതിന് ജാതി തടസ്സം. Best information. ഇത്രയും വിഡ്ഢിത്തം വിളിച്ചു പറയുന്ന ഒരു girl ഛെ... Very bad. ഒന്നാലോചിക്കുമ്പോൾ പാവം തോന്നുന്നു. ആ ഗബ്രിയാണ് ഇതിൽ കളിച്ചത്. കോഴി. 🤑 ഒരു പെൺകുട്ടിയുടെ നാശത്തിന് അവൻ കാരണമായി. നാന്നായി മുതലെടുത്തു situation. ജാസ്മിന് 30 years ആകുമ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവനെ ആയിരിക്കും. 🙌🏻

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😹😹

  • @user-kd2iy9vb9k
    @user-kd2iy9vb9k10 күн бұрын

    Confusion pinne clarity illayma hormone problem that's it itine theppu nn parayum

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @vinithavvijayan8154
    @vinithavvijayan815410 күн бұрын

    Ayyyo bro ❤😂evidennu varunnu 😮😮😮😮 Super bro onnu parayanilla ennum song polichu 😂❤❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🙏❤️😂

  • @vijayalakshmim7502
    @vijayalakshmim750210 күн бұрын

    Ellathinum kaaranam big boss and you tubers

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @susandevasia3234
    @susandevasia323410 күн бұрын

    Usualchetta ethonnu chothikku annu varayullathe ellam potte gabriyude reentriyil evar randeperum kanichatho. Yemuna vannappol avar odipoyathe entha friendship anenkil mathimaranne nilkumo

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏👍

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Avalk oru dhivasam arengilum kuttinnh veannam eallengil vallathoru vimbradhiya pavam kochinnh

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😀

  • @UnnikrishnanUnni-xr4di
    @UnnikrishnanUnni-xr4di10 күн бұрын

    ഇനി ഇതിൻ്റെ reaction എങ്ങാനും നീ നാളേക്ക് വക്കുമോ എന്ന ടെൻഷനിൽ ആയിരുന്നു ❤.. കൊടുക്കാൻ ഉള്ളത് പിന്നെക്ക് വക്കരുത് ബ്രോ അപ്പോ തന്നെ അടിച്ച് കൊടുത്തേക്കണം🎉

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @ayshamaryam9970
    @ayshamaryam997010 күн бұрын

    10:21 😂ആഹ് ബോധം നിനക്ക് ഉണ്ടായിരുന്നെങ്കി അപ്പോ തന്നെ എന്ത് ചെയ്യണമായിരുന്നു...?? ഗപ്പ്രി ആയിട്ട് ഒരു distance keep ചെയ്യണമായിരുന്നു mr...😅 പുറത്തുള്ള നിന്നെ കാതിരിക്കുന്നവരോട് കോർച്ചെങ്കിലും നി നീതി പുലർത്തിയിരുന്ന്നെങ്കി നി അത് cheidene... But you where wrong... അതാണ് എല്ലാവരെ കൊണ്ടും നീ pareeppichath

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @abhiramp3810
    @abhiramp381010 күн бұрын

    Annnaaaa....Veluppikkal unsahikkable......Nikkar Ammayi coming part 3.....

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Vannitundoo…

  • @jusairamolp8980
    @jusairamolp898010 күн бұрын

    Ethippo enthannu vechal avalude basic nature ani ethu ennu aval paranjille😮appo pinne eni onnum paranjittu karyamilla. Athu anganeyullavarkku thettayum thonnillayirikkum😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @anusajesh8065
    @anusajesh806510 күн бұрын

    Thazhambu alla kazhambu aanu 😄ath Jasmine nu thetti poi.pinne jasmine nu afsal nodu sincere ayi snehamonnum illarunnekum sincere aayi snehicha oru manushyane oru pennum oru sahacharyathilum marakkilla.eniyippam jabrikal ketti veroru pearlish aayi youtube il vlog okke cheyth ang pokunnatha endu kondum uthamam.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @user-pf8us5fb4b

    @user-pf8us5fb4b

    8 күн бұрын

    ayye evalleyo.jabriyude family' yude kaaryam kattapuga ആക്കും evall

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Thaymballa kayap😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣

  • @adheenazebajoseph1224
    @adheenazebajoseph122410 күн бұрын

    ഇവൾക്ക് കാശുള്ളവനെ കാണുന്ന മുറയ്ക്ക് അപ്പ പ്രണയം വരും

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻

  • @user-tn7eg1bc8z

    @user-tn7eg1bc8z

    9 күн бұрын

    Sathyam

  • @vijayakumari861

    @vijayakumari861

    5 күн бұрын

    Sathyam

  • @ginivv7640
    @ginivv764010 күн бұрын

    Psycho bro thankal super, correct anu thankal parayunadh 💯💯💯💯👌👌👌👌

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻thank you🙏🏻

  • @SahanasNP
    @SahanasNP10 күн бұрын

    Jasmin gabri angane thonnivasam cheydhtta ingane ayadh. Angananegil sreejun combo Negative avende avarum kai kodkkunnund, hug cheyyunnund ennitt chapriye pole negativ avunnundo. Adhan different

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @nehakarthika4254
    @nehakarthika425410 күн бұрын

    come again,🙏🏻I can't laugh any more 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂😂

  • @user-jv9mf2ww5n
    @user-jv9mf2ww5n10 күн бұрын

    കഴമ്പ് എന്ന് ആണ് അവൾക്കു ഒരു ബോധവുമില്ല

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣

  • @ayshaaysha8o203
    @ayshaaysha8o20310 күн бұрын

    എനിക്ക് ഒന്നും ഓർമ്മ ഇല്ല പൊന്നു ലാലേട്ടാ 😃😃

  • @user-ee9tf7pw4q

    @user-ee9tf7pw4q

    10 күн бұрын

    😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣😆

  • @Kunjata.22
    @Kunjata.2210 күн бұрын

    Ente ponnoo😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @user-bb8dh3ir1h
    @user-bb8dh3ir1h10 күн бұрын

    മോനെ കാണുമ്പോൾ എന്റെ അമ്മയുടെ അനിയത്തിയുടെ മകനെപോലെ അതുകൊണ്ടു എനിക്ക് മോനെ ഭയങ്കര ഇഷ്ടമാണ് മോന്റെ സംസാരസയിലി ഇഷ്ടമാണ് ❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️❤️❤️🙏

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Chodhyam chodhikunnavane iduthit alakkanam

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @anjuanil9814
    @anjuanil981410 күн бұрын

    ഹ്ഹ്ഹ്ഹ ആ ആക്ഷൻ പൊന്നോ. ന്റെ അമ്മ മലയാളി ആയിരുന്നില്ല (മരിച്ചു പോയി) പക്ഷെ ജാസുവിനേക്കാൾ നന്നായി മലയാളം എനിക്കറിയാം ❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣🤣🤣 nigal parayumbol enike sherikum chiri varunnu😆😆

  • @anjuanil9814

    @anjuanil9814

    10 күн бұрын

    രാത്രിയിൽ കൊച്ചിന്റെ ഗാനമേള ഉറക്കത്തിൽ പാടുമോ ന്നാ ഇപ്പൊ

  • @pravishank1452
    @pravishank145210 күн бұрын

    Chettaa maravazhayude new video vannittund😂😂, avante comment oke PR annathre.... Kashtam le

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Nale uchake 12:30 ente vaka adutha nadakam🤣🤣

  • @elizabethsimon2440
    @elizabethsimon244010 күн бұрын

    Avale parayunnavarkkane nanam illathathe

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ooohhoo....njn ivde arem onnum paranjitila...

  • @user-pv1nq1un5i
    @user-pv1nq1un5i10 күн бұрын

    "Pokkam illaymayanende pokkam" "Clerity illaymayanende clerity " Mikkavarum aa Sycartist Kunjunni Mash inde cousine aayirikkum 😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣🤣

  • @ayshamaryam9970
    @ayshamaryam997010 күн бұрын

    15:56 ufff ഒക്കെ അറിഞ്ഞിട്ടും ഒരു മാറ്റവും വരുത്തീലാലോ

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Athe

  • @shazushazz1320
    @shazushazz132010 күн бұрын

    Oraale kaliyaknnadin oru paridiyund bro.,....daivam njngaleyum kanunnund

  • @UsualPsycho

    @UsualPsycho

    10 күн бұрын

    aru kaliyakki🤔

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Ivalle kuttukarranayal madhiyayirrunnu😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @swapnag1132
    @swapnag113210 күн бұрын

    Combo pidikkallo friendship aayittu ee combo thanna venamayirunno purathu oral ullathalla ah payyan kananum financial aayum okka nallarunnu . negetive aakan swayam ninnu koduthathalla sreethu arjun ansiba rishi okka combo undarunnalla nalla friendship combo

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Sreethu arjun karyam njanun paranjitunde...ival chumma veendum avalude kuzhibthanne thonduvallee😂😂

  • @leelamanivelayudhan9018
    @leelamanivelayudhan901810 күн бұрын

    😂😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻

  • @sobhanakunju7499
    @sobhanakunju749910 күн бұрын

    ഇന്റർവ്യൂ കൊടുത്തു എന്ന് സായി പറയുന്നുണ്ടായിരുന്നു അപ്പോൾ ജാസ്മിൻ ചോദിച്ചു ആർക്ക് വിവി ആണോ എന്ന് സായിയുടെ ഒരു വക ആക്ഷനും ഒക്കെ ആയിട്ടാണ് അങ്ങനെ പറഞ്ഞത് പ്രേക്ഷകർക്ക് മനസ്സിലാകില്ലല്ലോ അവർ പൊട്ടന്മാർ അല്ലേ ലൈവ് കണ്ടതാണ് കൈകൊണ്ട് വാ കൊണ്ട് ഒക്കെയുള്ള ആക്ഷൻ ലൂടെ കുറെയെല്ലാം പറഞ്ഞായിരുന്നു

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Oohhh

  • @shijojohn4289
    @shijojohn428910 күн бұрын

    She needs someone always with her to support her and mostly she needs male bestieee.. trainil pogan vivi , bigbossil gabri, velupikan kannapi agent, engagement cheyan Afzal and many more 😅 avalku onnu arinjuda premam ano friendship ano ennu ... But her attitude anagi ellam aryiam ennu and eh oru karyam matram ariyula.. vattu case thanne jasumol 😅

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @rtvc61
    @rtvc613 сағат бұрын

    ശോ.. ഇതൊക്കെ ഞാൻ എന്താ കാണാതെ പോയത് നേരത്തെ 🤣🤣 പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.. ഇവർക്ക് അറിയില്ല എന്താ സാധനം എന്ന്..

  • @NaseemaShamseer-cm5kc
    @NaseemaShamseer-cm5kc10 күн бұрын

    😄😂🤣🤣🤣😅🔥♥️🥰💯💯💯💯🙏👌👏👏

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏👍

  • @mr.srikanthhari4045
    @mr.srikanthhari404510 күн бұрын

    ഗബ്രിയിലും നിൽക്കില്ല ഇത്😂😂😂😂ഇതിങ്ങനെ കാണ്ഡം കാണ്ഡമായി തുടർന്ന് കൊണ്ടേയിരിക്കും😂😂😂😂😂😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Chirripich konnh machane poli😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😄

  • @Marunthevaiporsangam3792
    @Marunthevaiporsangam379210 күн бұрын

    Bro aveladuthe kurache irunnu samsarichal cash party' anennu avel arinjal avel bro de kudiyum varum kai pidiche irikum ummavaikum ...... Money talks a lot bro .... Pandokkey vadi vazhibadairunnu ippo ithine new name kandupidikanem .... Nalla pilare unde e logathe pakshe ivale pole orubade unde. Ivale support adiche comment adikunna half um ithupolathe sathanangala. Ivale kattunaven hooo bagiyavan.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙆🏻‍♂️🙆🏻‍♂️

  • @VM_vlogs-p2g
    @VM_vlogs-p2g9 күн бұрын

    Very good Katha prasngam😂

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂😂

  • @arunsiva2042
    @arunsiva204210 күн бұрын

    Nungalkk nalla topic cheythoodee rahul gandhi speech modi reply pinne samoohathil nadakkunna news angane enthelum eee kudumbasree nirthikkoode athalla ithoru kudumbasree channel akkan anu plan engil ok byeeee

  • @UsualPsycho

    @UsualPsycho

    10 күн бұрын

    എനിക്കും താല്പര്യം ഉണ്ട്.....ചെയ്തിട്ടുള്ളതും ആണ് 😂....പക്ഷേ ആളുകൾ കൂടുതലും ചോദിക്കുന്നത് ഇതാണ്. ...അപ്പോൾ ചെയ്യാതെ ഇരിക്കാൻ പറ്റുമോ? ???

  • @UsualPsycho

    @UsualPsycho

    10 күн бұрын

    I have a huge respect on your comment.....but കാണാൻ ആളുകൾ വേണ്ടേ ബ്രോ ആ കോൺടെന്റ് ഒക്കെ. ..ഒരാളെ മാത്രം നോക്കി കോൺടെന്റ് ചെയ്താൽ ഞാൻ പട്ടിണി ആയി പോകും 🙏

  • @arunsiva2042

    @arunsiva2042

    10 күн бұрын

    @@UsualPsycho ok bro anganathe videos um cheyyu enne pole ullavar angane ulla videos Kanan agrahikkunnu ithu pole ulla videos Kanan thalparyam illa ithu pole ulla topic mathrame cheyyullu engil enne pole ulla audience bye bye parayendi varum pinne kudumbasree audience mathram avum pattumengil dhruv ratee video okke explain cheytha kollam angane ulla videos cheyyuvanel shyli mattanam serious ayi present cheyyanam

  • @arunsiva2042

    @arunsiva2042

    10 күн бұрын

    @@UsualPsycho njan paranjath idakk athum cheyyam ennanu angane anel enne pole ulla audience nu ath kanalo njan oru daily viewer ayath kond paranjath anu pattumengil try cheyyu bro, enne pole ulla undavumallo ee chanelil

  • @div_s876

    @div_s876

    10 күн бұрын

    @@UsualPsycho Ithinte kude anganathe contents koodi cheyyu. Maybe you will get a different viewer base also. Namakku nokkalo. randum kondu pokam.

  • @user-pf8us5fb4b
    @user-pf8us5fb4b8 күн бұрын

    clarity ഇല്ലായ്മയാണ് clarity.ithu thane aannu chapriyum parranju മെഴുകിയത്.athu evall ettu pidichu..

  • @UsualPsycho

    @UsualPsycho

    8 күн бұрын

    😂😂😂athe thanne😂😂

  • @shahinashayi841
    @shahinashayi84110 күн бұрын

    Thante veruppeer kaanumbo thanne avalekkalum kashttam.thanikk thante kudumbam Nokiya pore.thannode aarodum thante tholijha explanation chodhicho.aa koch parayinnathe ketta njhanghalkum manassilaavum.aa kutti malayalam thanne alle paranjhe 😂avalde prblm solve cheyyan avalkariya .thangale avalde kudumba prashnam theerkan ninne kshanicho.game kazhinjhedo.mathiyedo veruppikkal .thante vijaram thaan Entho vellya sambhavamahnenna😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Kanan shenicho🤣🤣

  • @shinyfrancis7537
    @shinyfrancis753710 күн бұрын

    Adipoli bro❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏thank you🙏

  • @vimalaravindranath5111
    @vimalaravindranath511110 күн бұрын

    😂😂😂😂👌👏👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏

  • @user-jo1hw8kp2u
    @user-jo1hw8kp2u10 күн бұрын

    👌👌👌👌❤️❤️❤️❤️👍👍👍 കൊള്ളാം മോനെ കഥ കൊള്ളാം

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂😂🙏

  • @binsumathew3379
    @binsumathew337910 күн бұрын

    Disrespectful youtuber

  • @UsualPsycho

    @UsualPsycho

    10 күн бұрын

    oohhhooo....i am not interested ti give respect to this kind of ladies

  • @remyajaison
    @remyajaison10 күн бұрын

    😂😂😂😂😂😂😂 stoppppppp

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🙏

  • @user-tn7eg1bc8z
    @user-tn7eg1bc8z9 күн бұрын

    Ningal Pwolichu Bro

  • @UsualPsycho

    @UsualPsycho

    9 күн бұрын

    🙏🤝

  • @shinyfrancis7537
    @shinyfrancis753710 күн бұрын

    Whitewash jasmine

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @majirefi1867
    @majirefi186710 күн бұрын

    Clarity ennoru vaakkine veruthupoi😒23 vayasil bbil chenn ella kulsithavum kaanich vecht nyaayeekarikan vannirikuvaa

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣

  • @JameelaJameel-yi1mk
    @JameelaJameel-yi1mk9 күн бұрын

    Supr.bro.❤❤❤❤❤

  • @UsualPsycho

    @UsualPsycho

    9 күн бұрын

    🙏

  • @bin_dhu-.-
    @bin_dhu-.-10 күн бұрын

    Azhambanu udheshichath thazhabenn jamine parayunnathu ivalku samsarikanpolum ariyilla

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤣🤣

  • @GeethaVijay-dy9vz
    @GeethaVijay-dy9vz10 күн бұрын

    😂😂😂😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏

  • @shivapriya5l179
    @shivapriya5l17910 күн бұрын

    Cinema yil nalla abinayam but national award kittum poyi hard work cheythu jeeviku oru pennkuttiya vachu cash uttakunu podo shamed

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ente ishtam😂😂😂

  • @shivapriya5l179

    @shivapriya5l179

    10 күн бұрын

    @@UsualPsycho podo

  • @rosepaul300

    @rosepaul300

    10 күн бұрын

    പെൺകുട്ടികളോട് ചെയ്യുന്നതുപോലെ അല്ല ഓപ്പോസിറ്റ് സെക്സിനോട് ചെയ്യുന്നത് അതിനാണ് അവിഹിതം എന്ന് പറയുന്നത്. അത്രേയുള്ളൂ

  • @shivapriya5l179

    @shivapriya5l179

    9 күн бұрын

    @@rosepaul300 athinu avida entha nadanathu sadacharum f

  • @ReenaReena-kz2ow
    @ReenaReena-kz2ow9 күн бұрын

    Polle😆😆😆😆😆👍👍👍

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂

  • @raihanathk5233
    @raihanathk523310 күн бұрын

    ഇത് മറ്റൊന്നുമല്ല ഇവനെപ്പോലുള്ള യൂട്യൂബർസ് പണമുണ്ടാക്കാൻ ഏറ്റവും നല്ല മാർഗമാണ് ജാസ്മിൻ എന്നറിയുന്നത് കൊണ്ട് പണമുണ്ടാക്കാൻ കണ്ടൻ്റിടുന്നു. കാരണം അവൾ മാറ്റാർക്കും ഇന്റെർവ്യൂ കൊടൂത്തീല്ലല്ലോ

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @PravasiArmy
    @PravasiArmy9 күн бұрын

    😂👍🏻

  • @UsualPsycho

    @UsualPsycho

    9 күн бұрын

    🙏

  • @ayshamaryam9970
    @ayshamaryam997010 күн бұрын

    20:36 🤣🤘🏼 correct broo

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻👍

  • @MinuSivakumar
    @MinuSivakumar5 күн бұрын

    Gabri cleanayi ozhinjatha. Athu manasilayille jasmin.

  • @UsualPsycho

    @UsualPsycho

    5 күн бұрын

    🤣

  • @shahinabeevis5779
    @shahinabeevis577910 күн бұрын

    😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏

  • @mercyreji4413
    @mercyreji441310 күн бұрын

    Ivanokke oru paniyum ille

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Illa

  • @vinayck007
    @vinayck00710 күн бұрын

    28:30 Small Correction: That doesnt matter

  • @UsualPsycho

    @UsualPsycho

    10 күн бұрын

    What??

  • @vinayck007

    @vinayck007

    9 күн бұрын

    @@UsualPsycho its not meaningful when u use 'that doesn't care'

  • @crisisman2558
    @crisisman25589 күн бұрын

    Ivalku thannay oru clarityilla annittu nadannu allavarudayum munbil vannu ival kanichathum ,paranjathilum illathaki varathunnu velupikunnu😮

  • @UsualPsycho

    @UsualPsycho

    9 күн бұрын

    👍

  • @vinuthiruvattar4887
    @vinuthiruvattar488710 күн бұрын

    Kannappi the great

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂😂

  • @JeejaBenny
    @JeejaBenny9 күн бұрын

    എല്ലാം പറഞ്ഞു കൊടുത്തു എന്നിട്ടും കുട്ടി നന്നായില്ല അതാ ഇത്രയും ദേഷ്യം ഈ കുട്ടിയോട്

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂😂

  • @sharminasb5180
    @sharminasb518010 күн бұрын

    😂😂🤣🤣

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻

  • @morningbliss1339
    @morningbliss133910 күн бұрын

    Ivalk kazhapp😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @bilalmuhammed7750
    @bilalmuhammed775010 күн бұрын

    ജാസ്മിൻ പറയുന്നു അവൾ തെറ്റൊന്നും ചെയ്തിട്ടില്ല, അവളുടെ friendsinte അടുത്ത് പെരുമാറുന്ന രീതിയാണ് അവനോടും കാണിച്ചതെന്ന്. അത് ജനങ്ങൾക്ക് മനസ്സിലാകില്ല".,ആയിക്കോട്ടെ,അങ്ങനെ എങ്കിൽ അത് എന്താണ് അഫ്സലിന് മനസ്സിലാകതിരുന്നത്🤔. അവന് എന്തുകൊണ്ടായിരിക്കും അത് അവൻ്റെ അടുത്ത് പെരുമാരിയതുമായി സാമ്യം തോന്നിയത്?🤔. 😂

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂😂😂

  • @dignamaria3375
    @dignamaria337510 күн бұрын

    😂😂😂😂😂😂😂😂😂😅

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🏻

  • @vanharjan3519
    @vanharjan351910 күн бұрын

    😂😂പോടാ പോട്ട ആവൾവേക്തമായി പറഞ്ഞു പ്രണയം അല്ല എന്ന് പിന്നെ എന്താണ് എന്താണ് എന്ന്ലെ കാ........ബാക്കി നീപൂരിപപിചോ

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂ada njan angu pooripichu😂😂😂

  • @remakapoor5182
    @remakapoor518210 күн бұрын

    😅👌👌👌

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏

Келесі