എന്റെ ജന്മം നീയെടുത്തു.... നിന്റെ ജന്മം ഞാനെടുത്തു...

Музыка

poovachal khadher... a.t. ummar... yesudas, janaki.... here sajesh parameswaran...

Пікірлер: 116

  • @santhoshkv1915
    @santhoshkv1915 Жыл бұрын

    എൻ്റെ മാഷേ പറയുവാൻ വാക്കുകളില്ല.ഒരു പട്ടാള ഉദ്യോഗസ്ഥൻ്റെ ഹൃദയത്തില് നിന്നും ഒരുപാട് നന്ദി.ഇത് കേട്ടപ്പോൾ എന്തോ?ഈ അതിർത്തിയിൽ ഒരു സന്തോഷം.ഒരു വിങ്ങൽ.എന്തോ പറയുവാൻ വയ്യാ. നന്ദി........ നന്ദി.

  • @bijimol9415
    @bijimol94152 жыл бұрын

    ഈ ആലാപനം...അവർണ്ണനീയം.... ഗാനം...മധുരം....

  • @jinsymobin8717
    @jinsymobin87172 жыл бұрын

    കേൾക്കാനും കാണാനും അതിമനോഹരം

  • @indhuganesh7827
    @indhuganesh78272 жыл бұрын

    ഈ പാട്ടു കോൾക്കു ബോൾ.. എനിക്ക് എന്റെ ചേട്ടനെ ഓർമ്മവരുന്നു.. ചേട്ടൻ പാട്ടുമായിരുന്നു... സാറിന് നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @kaleshkarun3608
    @kaleshkarun36082 жыл бұрын

    മാഷേ 🙏, സൂപ്പർ, 👌👌👏🏻👏🏻👏🏻👏🏻.... ഇതു പോലുള്ള പാട്ടുകൾ എന്നെന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മാഷ് അത് ഒന്നുകൂടി പുതുക്കി ഓർമ്മകൾ തരുന്നു. 💖💖💖💖💖🌹🌹🌹🌹💪💪💪💪💪..

  • @gibyabraham1034
    @gibyabraham10342 жыл бұрын

    അടുത്തിറങ്ങിയ എല്ലാ പാട്ടുകളും മനോഹരം അഭിനന്ദനങ്ങൾ

  • @sureshgirija2168
    @sureshgirija21682 жыл бұрын

    Sir..🙏🙏🙏 ആലാപനം സൂപ്പർ 🌹🌹 🌹.. Song സെലക്ഷനെ കുറിച്ച് ഒന്നും പറയാനില്ല..സൂപ്പർ..🙏🙏🙏

  • @rejithaaji5174
    @rejithaaji51742 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾഎന്തൊക്കെ യോ മനസ്സിൽ ഒരു വിങ്ങൽ ❤❤❤❤❤അറിയില്ല എന്താ അതു എന്ന്

  • @dineshnair2885
    @dineshnair288519 күн бұрын

    Sajesh monu daivam thanna anugraham aparamanu Super❤✌👍Amma Hyd

  • @pramodp3580
    @pramodp35802 жыл бұрын

    വരികളുട ഒരുലാളിത്യം 👌ആലാപനം സൂപ്പർ 👍👍👍❤❤❤🌹🌹🌹

  • @Gandharvanadam
    @Gandharvanadam2 жыл бұрын

    അതിമനോഹരം, ഒന്നും പറയാനില്ല.. വരികളിൽ അലിഞ്ഞു ചേർന്ന് പാടി

  • @kochubinu
    @kochubinu2 жыл бұрын

    Your voice match with Yesudas sir

  • @aleyammaleema4658
    @aleyammaleema46585 ай бұрын

    Athi. മനോഹരം

  • @semeerbrothers222
    @semeerbrothers2222 жыл бұрын

    ഒരു രക്ഷയുമില്ല മാഷേ ഒരു duet song ഒറ്റക്ക് പാടുക എന്നുവെച്ചാൽ അതിമനോഹരമായി അവര്ണനീയം

  • @sumeshkuttungal
    @sumeshkuttungal2 жыл бұрын

    തകർത്തു 😊😊

  • @pattansfilms
    @pattansfilms2 жыл бұрын

    ഒരു രക്ഷയുമില്ല മാഷേ... ഗായകരോട്, പാടുവാണെങ്കിൽ ഇങ്ങനെ ഫീൽ ചെയ്തുപാടണം

  • @bijimol9415

    @bijimol9415

    2 жыл бұрын

    👍👍👍

  • @pattansfilms

    @pattansfilms

    2 жыл бұрын

    @@bijimol9415 "yes"

  • @SurenthranThannithod

    @SurenthranThannithod

    Күн бұрын

    Hi TT​@@pattansfilmsgg

  • @sijikuriakose5830
    @sijikuriakose58302 жыл бұрын

    ആലാപനംമനോഹരംമാഷേ 🌹👌❤

  • @eldoseelias5966
    @eldoseelias5966 Жыл бұрын

    എന്തൊരു, ഫീലിംഗ് ആണ് മാഷേ.. മനോഹരം..👍🙏

  • @usmans1335
    @usmans1335 Жыл бұрын

    Kaikalenne thottylake lyrics,music,voice👍🙏

  • @betsysunil9133
    @betsysunil9133 Жыл бұрын

    Super voice👍❤

  • @b.pkannur7314
    @b.pkannur73142 жыл бұрын

    Super..👌👍..!!

  • @SunilSunil-yf1qf
    @SunilSunil-yf1qf2 жыл бұрын

    തകർത്തു മാഷേ 👍👍👍

  • @binubindumon
    @binubindumon2 жыл бұрын

    നല്ല സോങ് നന്നായി പാടി...

  • @jayaprasad5119
    @jayaprasad51194 ай бұрын

    ഹായ്....... സൂപ്പർ

  • @mohammedansary4174
    @mohammedansary41747 ай бұрын

    ചേട്ടന്റെ പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഈയൊരു പാട്ടോടു കൂടി ഞാൻ ചേട്ടന്റെ ആരാധകനായി മാറി. അത്ര മനോഹരം ........

  • @sujadhvarghese1062
    @sujadhvarghese10622 жыл бұрын

    മനോഹരമായ ആലാപനം

  • @jayalatha.m.j6589
    @jayalatha.m.j65892 жыл бұрын

    സങ്കടം വരുന്നു അത്ര മനോഹരം

  • @rosammal7201
    @rosammal72012 жыл бұрын

    അതിമനോഹരം...

  • @jayalekshmipc3455
    @jayalekshmipc34552 жыл бұрын

    💐💐💐

  • @user-iy8ow7dy5k
    @user-iy8ow7dy5k4 ай бұрын

    Very good song's

  • @NandakumarJNair32
    @NandakumarJNair322 жыл бұрын

    🙏👌💐

  • @shereenamol2696
    @shereenamol26967 ай бұрын

    Super👍👍👍

  • @kitchenkabana868
    @kitchenkabana8682 жыл бұрын

    Beautiful 😍👌👌👌👌👌

  • @ushakumari1706
    @ushakumari17062 жыл бұрын

    Very sweet 👌👌👍👍 good feel,very 👍 nice to hear. 👏👏👍👍👍 super than the original... 👍👍👍

  • @sreelathagangadharan8994
    @sreelathagangadharan899424 күн бұрын

    Suuper❤❤

  • @vinodpa126
    @vinodpa126 Жыл бұрын

    Super..

  • @user-hw8eg2pz8c
    @user-hw8eg2pz8c Жыл бұрын

    നന്നായി പാടുന്നല്ലോ. ഞാൻ ആദ്യം വിചാരിച്ച്ചു സംഗീത സംവിധായകൻ മോഹൻ സിതാര ആയിരിക്കുമെന്ന് അതുപോലെ ഇരിക്കുന്നു

  • @shaninazeer1615
    @shaninazeer1615 Жыл бұрын

    Super

  • @stanleyjohn4343
    @stanleyjohn43434 ай бұрын

    Super ❤

  • @bindukb3927
    @bindukb39272 жыл бұрын

    Enthu paryan njanum pattil layichu super

  • @leshmivivek8461
    @leshmivivek8461 Жыл бұрын

    Nice voice...👍👍👍

  • @drvijayammaharikrishnan3137
    @drvijayammaharikrishnan3137 Жыл бұрын

    Verygood melodious song sir.

  • @babeeshlal2981
    @babeeshlal2981 Жыл бұрын

    Excellent💯

  • @Kanakamani-nm1rq
    @Kanakamani-nm1rq Жыл бұрын

    Sir🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏

  • @dineshnair2885
    @dineshnair28859 ай бұрын

    Sajeshinde janmam Amma eduthu super song mone❤👍✌🍀

  • @Bellammas_World
    @Bellammas_World4 ай бұрын

    Superb singing ❤

  • @user-dk4ke4mp2v
    @user-dk4ke4mp2v6 ай бұрын

    Supre

  • @user-tq8ly5qy9k
    @user-tq8ly5qy9k9 ай бұрын

    എന്റെ ചേട്ടായി അതി മനോഹരം ആലാപനം സൂപ്പർ 👌👌👌👌💞💞💞

  • @jammajose4803
    @jammajose48032 жыл бұрын

    Beautiful

  • @sunilvvenadi1734
    @sunilvvenadi17342 жыл бұрын

    Super🌹👍👍👍👍👌👌👏

  • @sreedeviparameswaran8321
    @sreedeviparameswaran83212 жыл бұрын

    Super Sajesh

  • @bindugopalan6571
    @bindugopalan657121 күн бұрын

    ❤👌

  • @suseelamenon4209
    @suseelamenon4209 Жыл бұрын

    Very very super

  • @sreelathagangadharan8994
    @sreelathagangadharan899418 күн бұрын

    👍👍

  • @vrgeetha6269
    @vrgeetha62692 жыл бұрын

    Athimanoharam👌🙏❤

  • @sudheerkallarakal7556
    @sudheerkallarakal75562 жыл бұрын

    കാലം എത്ര ആയാലും മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ വരിയും സംഗീതവും😍

  • @thomasjoseph9724
    @thomasjoseph9724 Жыл бұрын

    ❤ എത്ര കേട്ടിട്ടും മതി ആകുന്നില്ല. ഫീമെയിൽ വോയിസ് കൂടി വേണമായിരുന്നു

  • @ayyoobup6360
    @ayyoobup63604 ай бұрын

    Supper bru

  • @barathank9636
    @barathank96364 ай бұрын

    Super aayitunde maashe.Nalla paattum. Super.

  • @user-rp1wy3le5l
    @user-rp1wy3le5l4 ай бұрын

    ❤❤❤🎉🎉🎉

  • @sreelathagangadharan8994
    @sreelathagangadharan899424 күн бұрын

    ❤❤❤

  • @santhababu9513
    @santhababu95132 жыл бұрын

    സൂപ്പർ മാഷേ...

  • @omanajagadheesh3434
    @omanajagadheesh3434 Жыл бұрын

    Super.sir.arennu.ariyilla.Ee.pattu.ente.jeevana.othiri.pravasyam.kelkunnundu

  • @user-tq8ly5qy9k
    @user-tq8ly5qy9k9 ай бұрын

    ♥️♥️♥️

  • @sarayuuuu1
    @sarayuuuu1 Жыл бұрын

    Super Excellent 👍👍👍👍👍

  • @krishnamap5157
    @krishnamap51572 жыл бұрын

    Super song and I love you ❤️🌹

  • @user-fy6mm4cv2m
    @user-fy6mm4cv2m8 ай бұрын

    മനോഹരം 🌹

  • @sivadasanvt7169
    @sivadasanvt71699 ай бұрын

    പറയാൻ വാക്കുകളില്ല👌👌👌👌👌👌🙏🙏🙏🙏

  • @cheriyappu7000
    @cheriyappu7000 Жыл бұрын

    ❤👍👍👍

  • @SanthySanthy-bo7nv
    @SanthySanthy-bo7nvАй бұрын

    ❤❤❤❤❤❤

  • @rigman4k319
    @rigman4k319 Жыл бұрын

    🙏🙏🙏🙏

  • @Ullasmm
    @Ullasmm9 ай бұрын

    🙏🏻🙏🏻

  • @ratheeshm4573
    @ratheeshm45736 ай бұрын

    ❤❤❤❤

  • @swapnajitheshswapna2113
    @swapnajitheshswapna211311 ай бұрын

    Sir 🥰🥰🙏അടിപൊളി

  • @pradeep2200
    @pradeep2200 Жыл бұрын

    എന്താ രസം . 🎉

  • @sathimenon5525
    @sathimenon55256 ай бұрын

    Such a fantastic music..Unfortunate fact is that such lovely literarary works fail.to impress n influence people in the society...Lovely music fail to.create positive impact on family n.moral.values.. Nice attempt by the singer

  • @radhakujikuttan9507
    @radhakujikuttan95072 жыл бұрын

    Pattine.kurichonnum.psrayanilla.saju.battà.god.bless.you.ponnoosaa..... 👍👍💯

  • @neenakalayeesasi8320
    @neenakalayeesasi8320 Жыл бұрын

    Super voice

  • @kannanasokan3089
    @kannanasokan30892 жыл бұрын

    NICE

  • @mohanchandra9001
    @mohanchandra90012 жыл бұрын

    Ente janmam niiyeduthu ❤

  • @user-rz4qz5yo4x
    @user-rz4qz5yo4x2 жыл бұрын

    👍👍👍

  • @francischirayath4133
    @francischirayath4133 Жыл бұрын

    Suuuper ❤🙏

  • @sudhas9928
    @sudhas9928 Жыл бұрын

    Soooper

  • @vishnupb1005
    @vishnupb10057 ай бұрын

    Sajeshettaaa..onnum..parayaanillaatto...athra..manooharam..tto...🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @riyaspkriyaspk1846
    @riyaspkriyaspk18462 жыл бұрын

    super

  • @archanaachu5189
    @archanaachu51892 жыл бұрын

    ❤❤❤❤❤

  • @subhasubha6967
    @subhasubha69672 жыл бұрын

    🌹♥️👍

  • @vilasinidamodaran2537
    @vilasinidamodaran25372 жыл бұрын

    🙏👍

  • @dayajayan7838
    @dayajayan78382 жыл бұрын

    NALLA VOICE. NANNAYIRIKUNNU SIR

  • @jarishnirappel9223
    @jarishnirappel92232 жыл бұрын

    Asamsakal

  • @santhoshkumarg1857
    @santhoshkumarg1857 Жыл бұрын

    Sweet singing

  • @ambikaambi5791

    @ambikaambi5791

    11 ай бұрын

    Atha

  • @ambikaambi5791

    @ambikaambi5791

    11 ай бұрын

    Anthane mash sbothana cheyunnathe super pattanne

  • @dayajayan7838
    @dayajayan78382 жыл бұрын

    Song selection gambeeram

  • @Jobros2024j
    @Jobros2024j Жыл бұрын

    👍👍👍👍🙏🙏🙏♥️♥️

  • @kalalayamovies6594
    @kalalayamovies6594 Жыл бұрын

    ഇതിൽപ്പരം എന്ത് വേണം ? Big Salute

  • @krishnamap5157
    @krishnamap51572 жыл бұрын

    K K P P super Song 🌹

  • @sajisnair9354
    @sajisnair9354 Жыл бұрын

    😊👈👉🤔

  • @kvchacko1550
    @kvchacko1550 Жыл бұрын

    എന്തുകൊണ്ടാണ് ഇ പാട്ടു കരോക്കെ ഇല്ലാത്തതു pls തസമെന്തേ

  • @saleenasaleenabigam3704
    @saleenasaleenabigam370410 ай бұрын

    കെജ്രിവാൾ ശശി നല്ല ദ്

  • @kannanasokan3089
    @kannanasokan30892 жыл бұрын

    anka sagalpa gayika yanna song padu

  • @pramodp3580
    @pramodp35802 жыл бұрын

    മാഷേ, ആ മോളുടെഗാനങ്ങൾ കൂടുതൽ ഉൾപെടുത്തുക. ഒരു അപേക്ഷ ആണ്.

Келесі