ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ, താങ്ങളുടെ സ്വന്തം അനുഭവമാണോ,

നമസ്‌കാരം മോദിജി, കുറച്ച് പേടിച്ച് പോയോ സാധാരണ അടച്ചിട്ട മുറികളിലാണ് നിങ്ങള് അദാനിയുടേയും അംബാനിയുടേയും കാര്യങ്ങള്‍ സംസാരിക്കാറുള്ളത്. ആദ്യമായി പബ്ലിക്കാ.ി താങ്ങള്‍ അദാനി അംബാനി എന്നൊക്കെ പറയുന്നു. ഓ താങ്ങല്‍ക്ക് ഇതൊക്കെ അറിയാമല്ലേ... ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ, താങ്ങളുടെ സ്വന്തം അനുഭവമാണോ ഒരു കാര്യം ചെയ്യണം സിബിഐയെയും ഇടിയെയും അവരുടെ അടുത്തേക്ക് അയക്കൂ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കൂ പെട്ടെന്ന് തന്നെ ചെയ്യൂ ഇങ്ങനെ പേടിക്കല്ലേ മോദിജി ഞാന്‍ രാജ്യത്തോട് ഉറപ്പിച്ച് പറയുന്നു എത്ര പൈസ മോദിജി ഇവര്‍ക്ക് നല്‍കി അത്രയും പൈസ ഞങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ പോകുകയാണ്. മഹാലാക്ഷ്മി യോജന, ജോലി ഉറപ്പ് യോജന, ഈ യോജനകളിലൂടെ കോടിക്കണക്കിന് പേരെ ലക്ഷാധിപതികളാക്കും. ഇവര്‍ 22 കോടിപതികളെ ഉണ്ടാക്കി ഞങ്ങള്‍ കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കും എന്നാണ് രാഹുല്‍ ഗാന്ധി വീഡിയോയിലൂടെ പറയുന്നത്.
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 132

  • @user-yj1hn5jr8u
    @user-yj1hn5jr8uАй бұрын

    കിടിലൻ മറുപടി.... രാഹുൽജി 💓💓💓👏👏👏👏👏

  • @CHN222
    @CHN222Ай бұрын

    അത് കിടുക്കി... രാഹുലിന്റെ ഏറ്റവും മികച്ച പ്രതികരണം 👍🏻👍🏻

  • @rajukurian5938
    @rajukurian5938Ай бұрын

    ടെമ്പോയിലാണ് പണം എത്തിച്ചു കൊണ്ടിരുന്നതെന്ന സത്യം പറഞ്ഞു കൊടുത്തതിന് നന്ദി.

  • @user-he3gv8yx6s
    @user-he3gv8yx6sАй бұрын

    പൊളിച്ചു മുത്തെ❤❤❤

  • @ShahulHameed-xm1xg
    @ShahulHameed-xm1xgАй бұрын

    മാമന് ആകെ അറിയാവുന്നത്, വർഗീയതയും, കുത്തിത്തിരിപ്പും 😂😂😂😂

  • @alexanderkurian697

    @alexanderkurian697

    Ай бұрын

    വെറുപ്പിന്റെ രാഷ്ട്രീയവും

  • @udutach4533
    @udutach4533Ай бұрын

    ❤രാഹുൽ ജീ നിങ്ങൾ ഒരു പാട് ഭാരതിയരുടെ രാജകുമാരൻ തന്നെ നിങ്ങൾ ഒരു നൻമ്മ യുള്ള ഒരു മനുഷ്യൻ ആണ്

  • @sulaimansamil7003
    @sulaimansamil7003Ай бұрын

    രാഹുൽ. ജി ❤❤❤❤

  • @navasummar2174
    @navasummar2174Ай бұрын

    രാഹുൽ 💚❤️💚💯

  • @nisarkulamukku
    @nisarkulamukkuАй бұрын

    Rahul polichu ..masss

  • @Ishaquecreations
    @IshaquecreationsАй бұрын

    അപ്പോള്‍ പിന്നെ കള്ളപ്പണം അദാനിയുടെ കയ്യില്‍ ഉണ്ട് എന്ന് മോഡി സമ്മതിച്ചു എഞാ ലെ 😂

  • @hashimsuper8048
    @hashimsuper8048Ай бұрын

    രാഹുൽ❤❤❤❤❤

  • @mallutipsandtricks
    @mallutipsandtricksАй бұрын

    Rahul jee ..Congra... excellent

  • @georgemathew8455
    @georgemathew8455Ай бұрын

    Super answer

  • @shanty984
    @shanty984Ай бұрын

    Good Reply 👍👍

  • @namasteindia-BJTalkShow
    @namasteindia-BJTalkShowАй бұрын

    100 കോടി തെളിച്ചമുള്ള തലച്ചോറുകൾ പിറക്കട്ടെ , ഇന്ത്യ ഒരുമിക്കട്ടെ !!!

  • @bijupavara2335
    @bijupavara2335Ай бұрын

    Adipoli ❤😂

  • @jrdewa1233
    @jrdewa1233Ай бұрын

    രാഹുൽ ജി....👍🏻👍🏻👌🏻👌🏻

  • @MuhammedSafad-yc8tv
    @MuhammedSafad-yc8tvАй бұрын

    ❤RG❤

  • @AB-lg6gz
    @AB-lg6gzАй бұрын

    SUPER REPLY RAHULJI. ❤💯👏🏼👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽💪🏽

  • @sudhinas3228
    @sudhinas3228Ай бұрын

    Jai congress Jai Rahul 🙏 👏 👍 👌 🙌 👍👍👍👍👏👏👏👏👏

  • @nsdesign5405
    @nsdesign5405Ай бұрын

    രാജാവ് 🔥🔥🔥

  • @sujaphysics3986
    @sujaphysics3986Ай бұрын

    Rahul❤🔥🙏

  • @thahirm1816
    @thahirm1816Ай бұрын

    പത്തു വർഷം പറയാത്ത മോഡി ഇപ്പോൾ എന്താണ് പ്രശ്നം

  • @yunusshanthi4896
    @yunusshanthi4896Ай бұрын

    Bjp തോൽക്കുമെന്ന് ഉറപ്പായി

  • @malavikakumar6212

    @malavikakumar6212

    Ай бұрын

    ആർക്ക് 🤔🤔🤔

  • @zen235

    @zen235

    Ай бұрын

    Ethokke modiyude drama aanu. Pulli thanne jayikkumenn pullikkurappund. Result varumbol evm attimari nadannittilla , yadartha vottennalanu rekhappeduthiyathenn varuthi theerkananu . 😂

  • @abdulnasarnasar9409
    @abdulnasarnasar9409Ай бұрын

    രാഹുൽജി സൂപ്പർ

  • @jacobtharayil7252
    @jacobtharayil7252Ай бұрын

    Very true.... Our next PM Rahulji....👍

  • @gputhusseri
    @gputhusseriАй бұрын

    Promp reply by Rahul Gandhi is apt.🎉

  • @nissarpa1259
    @nissarpa1259Ай бұрын

    Personal experience for modi ji 👍🏻

  • @sinju9097
    @sinju9097Ай бұрын

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻❤❤

  • @saherss261
    @saherss261Ай бұрын

    Graart rgj

  • @johnsamuel4057
    @johnsamuel4057Ай бұрын

    Yes, send CBI to Ambani and Adaani to know the truth.

  • @AgnaAnn-br5zo
    @AgnaAnn-br5zoАй бұрын

    രാഹുൽജി❤

  • @riyasahammed1860
    @riyasahammed1860Ай бұрын

    സീൻ മാറ്റി രാഹുൽജി

  • @shanavasshanavas5383
    @shanavasshanavas5383Ай бұрын

    ഇതൊരു മുതലാണ് ♥️♥️♥️♥️🙏🙏🙏🙏🙏

  • @faisalkudukkan3520
    @faisalkudukkan3520Ай бұрын

    രാജ്യം കോൺഗ്രസ്‌ ആഗ്രഹിക്കുന്നു

  • @bijusidharthan4123

    @bijusidharthan4123

    Ай бұрын

    പക്ഷേ കോൺഗ്രസിനെ രാജ്യം ആഗ്രഹിക്കുന്നില്ല

  • @bobenthomas8190
    @bobenthomas8190Ай бұрын

    Modi ji scored a Self Goal….

  • @bobenthomas8190
    @bobenthomas8190Ай бұрын

    Mass …. Kola mass ….

  • @oommenc.i9028
    @oommenc.i9028Ай бұрын

    What a short, small reply to our self hyped Viswa Guru Modi.

  • @edwinjose6830
    @edwinjose6830Ай бұрын

    Modi's self goal to BJP

  • @rollykuriakose5875
    @rollykuriakose5875Ай бұрын

    കിടിലൻ മറുപടി ❤️❤️❤️❤️

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197Ай бұрын

    Awesome👍👍 reply 👍👍👍

  • @atmajarekeshrekesh4591
    @atmajarekeshrekesh4591Ай бұрын

    രാഹുല്‍ ഗാന്ധി ❤❤❤ He loves all Indians without any discrimination... We need you to our priminister

  • @rollykuriakose5875
    @rollykuriakose5875Ай бұрын

    അടിപൊളി

  • @sunisobhanan5327
    @sunisobhanan5327Ай бұрын

    രാഹുൽ ജി ❤️❤️

  • @indrajalamovieMakers
    @indrajalamovieMakersАй бұрын

    Rahul ji

  • @user-zo4yg3uu5n
    @user-zo4yg3uu5nАй бұрын

    Very good Rahul....❤ Oh! This Modi..no standard in his speech . what he did Modi is putting on Rahul. What a hopeless fellow

  • @user-iu1rp1qv8x
    @user-iu1rp1qv8xАй бұрын

    🎉👍👍👍

  • @kabeeranugraha1196

    @kabeeranugraha1196

    Ай бұрын

    🤣 😊😊😊 😊 j h 😊

  • @kabeeranugraha1196

    @kabeeranugraha1196

    Ай бұрын

    Ji

  • @jamshidkonnalath2385
    @jamshidkonnalath2385Ай бұрын

    💔💔💔💔

  • @vigo6452
    @vigo6452Ай бұрын

    Rahulji ❤❤❤❤❤❤🥰🥰🥰🥰😘😘😘😘

  • @saifkit
    @saifkitАй бұрын

    ❤❤❤❤

  • @risuvpsvnr5603
    @risuvpsvnr5603Ай бұрын

    ❤❤❤❤RG😊

  • @abdulsalimabdu8928
    @abdulsalimabdu8928Ай бұрын

    ❤❤❤

  • @jasic7296
    @jasic7296Ай бұрын

    Polichu😂

  • @Shafeeque-hv4qn
    @Shafeeque-hv4qnАй бұрын

    💙🔥🔥

  • @TajSon-hn5fs
    @TajSon-hn5fsАй бұрын

    Pandu parliament l vechu ketipidicha pole .eni really fijght to modi g with comments. 🎉🎉india group 🇮🇳 🇮🇳

  • @bujairbava877
    @bujairbava877Ай бұрын

    പത്തു വർഷമായിട്ട് അംബാനിയുടെയും അദാനിയുടെയും പേര് പബ്ലിക്കയിട്ടു പറഞ്ഞിരിക്കുന്നു ഇതിന്റെ അർത്ഥം

  • @rasalabhar2576
    @rasalabhar2576Ай бұрын

    Rg ❤️❤️❤️

  • @hakkimthoppil8148
    @hakkimthoppil8148Ай бұрын

    ക്ഷമയോടെ ബിജെപി യെ നേരിടുന്ന രാഹുൽ ഗാന്ധി

  • @mathewvarghese2607
    @mathewvarghese2607Ай бұрын

    അവർ ടെംപോയിലും ഹെലികോപ്ടറിലും ഒക്കെ കൊണ്ടുവന്നതു സ്വീകരിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ അബദ്ധവശാൽ ഈ സത്യം വെളിപ്പെടുത്തുകയില്ലായിരുന്നു. എന്തായാലും ട്രക്കു കളിലാണോ കൊണ്ടുവന്നതെന്നു ചോദിച്ചില്ല.

  • @beenap1566
    @beenap1566Ай бұрын

    Indiayude rajakumaran ❤❤

  • @lawrencelawrence6027
    @lawrencelawrence6027Ай бұрын

    ❤ Rahul Gandhi ❤

  • @fasalch13
    @fasalch13Ай бұрын

    Rahul

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139Ай бұрын

    ഏതാ മറുപടി .... രാഹുല്‍ ജി ❤

  • @joyvarghese7367
    @joyvarghese7367Ай бұрын

    Rahul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @user-yy5rx9gq4w
    @user-yy5rx9gq4wАй бұрын

    Povumbol ellaam parannitt povaam vijaarichu...june 3 kayinnaal seen aayallo

  • @babyjoseph8970
    @babyjoseph8970Ай бұрын

    Guarantee period expires on June four,, thihar jail guarantee for killingsof thousands since Gujarat

  • @balqezbegumbalqez983
    @balqezbegumbalqez983Ай бұрын

    Jai Rahul

  • @ramanujanchellappan1866
    @ramanujanchellappan1866Ай бұрын

    Hon’ble Prime Minister why don’t you ask your intimate friends - Ambani and Adani - how many tempos/ Trucks of black money they have transported to Congress Party. Secondly, you have CBI, DRI, NIA and Income Tax, the trained dogs and give command to them to charge on the houses of Congress Party. Even an ordinary man in the street would now understand that Modi has lost his mind and uttering nonsense in public. Have some Shame .... our most Hon’ble Prime Minister!!!

  • @kunjumonphilipose5281
    @kunjumonphilipose5281Ай бұрын

    Midi vomiting Adani and Albani tembo

  • @shonus5404
    @shonus5404Ай бұрын

    Rahul Gandhi is next pm...I like but he was coming pm or other India team every month one pm

  • @user-ed1bl1yz1k
    @user-ed1bl1yz1kАй бұрын

    കോൺഗ്രസിന്റെ രാജകുമാരൻ രാഹുൽ, ബിജെപിയുടെ പനവതി മോഡി.

  • @sivaprasad5502
    @sivaprasad5502Ай бұрын

    ജാർഖണ്ഡിലെ നോട്ടു മല കണ്ടില്ലേ. ദിരജു സാഹുവിൻറെ നോട്ടു മല കണ്ടില്ല. സാം പിതൃ പറയുന്നു വെസ്റ്റേൺ ലുക്ക് ആണെന്ന്.

  • @mathew9976
    @mathew9976Ай бұрын

    Bjp ക്കു കിട്ടി കൊണ്ടിരിക്കുന്നത് കോൺഗ്രസിന് പോകുമോ എന്ന ഭയം. തോൽവി ഭയം.

  • @stranger-ul8kd
    @stranger-ul8kdАй бұрын

    Five people, including three Congress MLAs from Jharkhand, who were nabbed with a huge amount of cash in West Bengal, have been arrested. The MLAs were caught with Rs 50 lakh cash in the vehicles they were travelling in. 2023 - ന്യൂസ്‌. ഇങ്ങനെയാ മനസിലാക്കിയത് 😂

  • @saleemsaleemburaak2494
    @saleemsaleemburaak2494Ай бұрын

    അമ്പാനിയും. അതാനിയും. ഇപ്പോൾ കൊണ്ഗ്രെസ്സ് സിന്റെ കൂടെ ആയോ എന്ന് മോഡിക്ക് പേടി തുടെങ്ങി 😟

  • @sudheerviswambharan6661
    @sudheerviswambharan6661Ай бұрын

    രായകുമാരൻ , യോദ്ധയിലെ ജഗതിയെ പോലെ ആണ് ,ഒരു പെണ്ണിനെ പേടിച്ച് അമേട്ടിയിൽ നിന്ന് വയനാട് വഴി റായ്ബറേലിയിലെ കോൺഗ്രസിന്റെ സുരക്ഷിതമെന്ന് വിശേഷണമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടി പോയത്?

  • @narayanankuttykp9630
    @narayanankuttykp9630Ай бұрын

    Fraud

  • @manojkumarkandoth4011
    @manojkumarkandoth4011Ай бұрын

    Modi will lose Varanasi seat - no doubt.

  • @Priyanka_Menon1999
    @Priyanka_Menon1999Ай бұрын

    June 4 വരെ സന്തോഷിച്ചോ... പിന്നെ ഇറ്റലിയ്ക്കു വിടാം 😂😂

  • @shibilshibi6061

    @shibilshibi6061

    Ай бұрын

    ഇന്ത്യക്കാരെ ഇറ്റലിയിലേക്ക് അയക്കുന്ന ജോലിയാണോ? 🤔

  • @rajivfd

    @rajivfd

    Ай бұрын

    Revanna waiting for you

  • @johnsonouseph7631
    @johnsonouseph7631Ай бұрын

    തോൽക്കാൻ പോകുന്നവന്റെ വെപ്രാളം. ഭ്രാന്തായി.😂

  • @thelinenshop8196
    @thelinenshop8196Ай бұрын

    ഇത്ര കാളകൂട വിഷം ഉള്ളിൽ കൊണ്ടുനടക്കുന്ന അങ്കിൾ ആണ് mr മോഡി 🤔🤔

  • @shreekr69
    @shreekr69Ай бұрын

    വട്ടൻ

  • @MoniSoma-rh7sl
    @MoniSoma-rh7slАй бұрын

    ഇയാൾ പാൽപ്പു യോദ്ധയിലെ ജഗതിയെ പോലെ ആണ്. അമ്പറ്റാൻ....... അത് തന്നെ അബ്ബാറ്റാൻ.മത്സരം അടുത്ത തവണയും ഉണ്ടല്ലോ. 😀😀😀😀

  • @mallubackBanger

    @mallubackBanger

    Ай бұрын

    Bondji😂

  • @vinprajai

    @vinprajai

    Ай бұрын

    We know who is pappu. Bondiji is the most modern Tuglaq who destroyed India’s street vendors through demonetisation. We know who’s Pappu, a man who advise the airforce intellectuals that the clouds will cover the fighter jets from radars, a man who talking about the gas from drainage, a man who got degree in entire politics talking funny English like M.R.S. Sirisena…😂😂😂😂

  • @JACKSPaRrow-jd1ty

    @JACKSPaRrow-jd1ty

    Ай бұрын

    😂😂

  • @rajankottilakkaran9198
    @rajankottilakkaran9198Ай бұрын

    ചെറിയ കുട്ടികൾ പറയും പോലെ പേടി പേടി. ആദ്യം നന്നായി സംസാരിക്കാൻ പഠിക്ക് മിസ്റ്റർ രാഹുൽ.

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117Ай бұрын

    ഇത്ര ചങ്കുറപ്പുണ്ടെങ്കിൽ ( ഒന്നും ഇല്ലാത്തിടത്ത് അയക്കുന്നവരെ ). അന്വോഷിക്കാനും പിടിക്കാനും അയക്കാതിരിക്കുമോ വിരണ്ടിരിക്കുന്നു എങ്ങിനെ കൊടുത്തു വാങ്ങി എന്ന് അറിയുന്നത് ( തിന്നത് ) ശർദ്ദിക്കുകയാണ്

  • @Sujith19113
    @Sujith19113Ай бұрын

    ഈ പുള്ളിയല്ലേ ഒരു പെണ്ണിനെ പേടിച്ച് അമേട്ടിയിൽ നിന്ന് വയനാട് വഴി റായ്ബറേലിയിലെ കോൺഗ്രസിന്റെ സുരക്ഷിതമെന്ന് വിശേഷണമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടി പോയത്? ഈ ഭീരുവിനെയല്ലേ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നത്? ഏറെ പ്രതീക്ഷ അർപ്പിച്ച അവരുടെ പ്രിയപ്പെട്ട നേതാവ് തന്നെയല്ലേ ഒരു പെണ്ണിനെ പേടിച്ച് ഭീരുവായി ഒളിച്ചോടുന്നത്? കോൺഗ്രസ്‌ പ്രവർത്തകർ പുറമെ കാണിക്കുന്നില്ലെങ്കിലും ഉള്ളിൽ രാഹുലിന്റെ പ്രവർത്തിയിൽ അവർക്ക് അമർഷമുണ്ട്.

  • @mvv2249

    @mvv2249

    Ай бұрын

    Ok niyanallo koodathi,…. Podaa my…e😂

  • @shamsucp-js4rm
    @shamsucp-js4rmАй бұрын

    നരേന്ദ്ര ശശി

  • @Unknown-rq2uu
    @Unknown-rq2uuАй бұрын

    മേരി പ്യാരി സങ്കിയോം.. മേ ചൽത്ത ഹൈ.. ഗുഹ ലൈഫ്.. റ്റാറ്റാ ബൈ ബൈ 😄😄

  • @Future-Things-2025
    @Future-Things-2025Ай бұрын

    നിശബ്ദനാവാൻ രാഹുൽ ഗാന്ധി ചാക്കിൽ പണം കൈ പറ്റിയൊ എന്ന് ജി സംശയം ഉന്നയിക്കുന്നു അപ്പൾ അവർക്ക്‌ വേണ്ടി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജി കണ്ടൈനറിലായിരിക്കും കൊണ്ടു പൊയിട്ടുണ്ടാവുക😊

  • @user-dn6lv2oz1i
    @user-dn6lv2oz1iАй бұрын

    മോഡി ഹറാമി അംബാനി ഹാദാനിയേയും പാവങ്ങളെ പൈസ കൊണ്ട് വളർത്തി

  • @krmadavan
    @krmadavanАй бұрын

    ഓർമ്മ നഷ്ട്ടപ്പെട്ടു പിച്ചും പേയും പറഞ്ഞു തുടങ്ങി ഇങ്ങനെ പേടിക്കല്ലേ മോഗ്ലിജി

  • @Charlie-jf5uj
    @Charlie-jf5ujАй бұрын

    കെളവൻ തോൽക്കും എന്ന് ഉറപ്പായപ്പോൾ അംബാനിയും അദാനിയും കൈ വിട്ട് കാണും അതിന്റ ഭ്രാന്താണ് ഈ കാട്ടി കൂട്ടുന്നത്

  • @user-gb1yc5vj7c
    @user-gb1yc5vj7cАй бұрын

    ഈ പൊട്ടൻ വല്ലാത്ത സാധനം

  • @pottanmamath-bs7qq
    @pottanmamath-bs7qqАй бұрын

    ബേബി രാഹുൽ കഷ്ടം. Upa പണം എല്ലാം അടിച്ചു മാറ്റി.2004 - 2014 വരെ. അപ്പോൾ ആ പണം എവിടെ

  • @user-dn6lv2oz1i
    @user-dn6lv2oz1iАй бұрын

    മോഡി ഹറാമി

Келесі