Emotorad Electric cycle നെ കുറിച്ച് അറിയണ്ടേ... 😍

Автокөліктер мен көлік құралдары

Promo Code: PRORIDER21
Know more about EMX: bit.ly/3gHtRvJ
Visit: www.emotorad.com/
Check out more ebikes here: EMotorad EMX Unisex 27.5 inches Wheel Size 21 Speed Shimano Electric Cycle 18 inches Steel Frame 6061 Aluminum Alloy Split Frame Dual Suspension All-Mountain (Green) Over 23 Years www.amazon.in/dp/B08Z46V8SQ/r...
Hi my self Athira Murali from Kottayam, Kerala.
Contact : athiramuraliwheelzflyer@gmail.com
* Auto Vloger
* Motorcyclist 🚦
* Off-Road Racer-National Winner 🚜
*Autocross Car Racer🏁
*Record Holder
Youngest Lady Having most licences, 1st youngest motor sports lady rider in kerala, Off road Racing (India book of recordes, URF Award winner)
Athira Murali
Instagram! Username: athiramurali_official
athiramural...
Facebook page :
/ 310691319139029
KZread channel :
• Kerala's First Ashok L...
About me :
technwheelz.com/women-riders/a...
#EMX #EMOTORAD #ElectricCycle

Пікірлер: 260

  • @muhammedashraf6759
    @muhammedashraf67592 жыл бұрын

    യാത്രയ്ക്ക് കാറോ സ്ക്കൂട്ടറോ അല്ലെ ങ്കിൽ മിനിമം ഒരു E-Bike എങ്കിലും വേണമെന്നുള്ളത് ഒരു തെറ്റിധാരണയാണെന്നാണ് എനിക്ക് നല്ല ഗിയറുള്ള ഒരു സൈക്കിൾ ഉപയോഗിച്ച് തുടങ്ങിയപ്പോൾ മനസ്സിലായത്. ഇരുപതു വർഷം കാറിന് അടിമപ്പെട്ടിരുന്ന ഞാൻ ഇന്ന് ജോലി സ്ഥലത്തേയ്ക്കും വിനോദയാത്രകൾക്കും മറ്റെല്ലാറ്റിനും സൈക്കിളാണുപയോഗിക്കന്നത്. സൈക്കിൾ സവാരി തരുന്ന ആ പ്രത്യേക അനുഭൂതി മറ്റൊന്നിനും കിട്ടുംമെന്ന് തോന്നുന്നില്ല. കോഴിക്കോട്ടു നിന്നും വയനാട്ടിലേക്ക് പോലും സൈക്കിളിലാണ് യാത്ര. എനിക്കതാണിഷ്ടം. നല്ലൊരു ഗ്രാവൽ ബൈക്കോ റോഡ് ബൈക്കോ (ബൈക്ക് എന്നത് കൊണ്ട് സൈക്കിൾ എന്നാണ് ഉദ്ദേശിച്ചത് ) ഉണ്ടെങ്കിൽ അത് മതി മിക്കവാറും എല്ലാ യാത്രകൾക്കും. സൈക്കിൽ വാങ്ങിക്കുമ്പോൾ ഭംഗി മാത്രം നോക്കാതെ സൈക്ലിംഗിനെ കുറിച്ചും സൈക്കിളുകളെ കുറിച്ചും അത്യാവശ്യം നന്നായി പഠിച്ചിട്ട് അവനവൻ്റെ സൈസിനൊത്തതും അവനവൻ്റെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്നതും കയറ്റങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യേണ്ടവർക്ക് അതിനു തകുന്ന ഗ്രിയർ സിസ്റ്റമുള്ളതും ഭാരം കുറഞ്ഞതുമായ സൈക്കിളുകൾ ( * പഠിച്ച് ) തെരഞ്ഞെടുക്കുക. ചുരം പോലും അനായാസം ചവിട്ടിക്കയറ്റാവുന്ന സൈക്കിളുണ്ട്. വാങ്ങുമ്പോൾ അത്യാവശ്യം നല്ലത് തന്നെ വാങ്ങുക. വിലയാകുമെങ്കിലും അതാണ് ലാഭം . ഒരു നല്ല സൈക്കിൾ നല്ലൊരു ഇൻവെസ്റ്റ്മെൻ്റാണ്. പോക്കറ്റിനും , ശരീരത്തിനും, പ്രകൃതിയ്ക്കും നല്ലത് സൈക്കിൾ തന്നെയാണ് . കഷ്ടപെട്ടുണ്ടാക്കുന്ന കാഷ് എണ്ണ വാങ്ങി കത്തിച്ച് പാഴാക്കുന്നതെന്തിന്????

  • @rafikunnakkattil

    @rafikunnakkattil

    2 жыл бұрын

    നിങ്ങൾ പറഞ്ഞത് സാധാരണ ഒരാൾക്കും മനസ്സിലാകില്ല നല്ല സൈക്കിൾ ഉപയോഗിച്ച് ആളുകൾക്ക് അറിയാം കുറേ ആളുകൾക്കും ഇപ്പോഴും അറിയില്ല സൈക്കിളിനെ പറ്റി

  • @manjithkuttiyanickal3885

    @manjithkuttiyanickal3885

    2 жыл бұрын

    ഇടുക്കികാർക്ക് ഉപയോഗിക്കാൻ പറ്റുന്ന മോഡൽ ഏതാണ്

  • @homedept1762

    @homedept1762

    2 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shameerbnahmedvlogs8733

    @shameerbnahmedvlogs8733

    2 жыл бұрын

    Bycicle 💗

  • @nikhilkerala5599

    @nikhilkerala5599

    2 жыл бұрын

    Bro. Kozhikode evidya?

  • @akhilrajasekharan8271
    @akhilrajasekharan82712 жыл бұрын

    ആ ഫ്രണ്ട് വീൽ ന്റെ ക്വിക്ക് റിലീസ് ടൈറ്റ് ചെയ്യു.നിങ്ങൾ റൈഡ് ചെയ്യുമ്പോൾ ക്വിക്ക് റിലീസ് അൺലോക്ക് ചെയ്യ്തു വെച്ചിരിക്കുകയാനു. അങ്ങനേ ചെയ്‌താൽ വീൽ ഓട്ടം ചെയ്യുമ്പോൾ ഊരിപ്പോക്കും .

  • @lijuvaidhyan6477
    @lijuvaidhyan64772 жыл бұрын

    HI, please fasten the quick release on the front wheel, you need to fold it 90 degree to lock the front wheel in place.

  • @abisanthosh7776
    @abisanthosh77762 жыл бұрын

    Athira chechi aa front tyre axlente aviide irikkena lockinte peranu " quick release" seat inte avidetheyum. Aa front tyre inte avidethe quick release sheriyakki vekkane athu safe alla

  • @doitnow6476
    @doitnow6476 Жыл бұрын

    1year use ചെയ്തിട്ട് എങ്ങനുണ്ട്. Complaints ondo?

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf9 ай бұрын

    Emotorad X3 വാങ്ങി..20 ദിവസം ആയി,, ഇപ്പോൾ speedo metre വർക്ക്‌ ചെയ്യുന്നില്ല.. ഒന്നിൽ തന്നെ നിൽക്കുന്നു..

  • @jokkuttan

    @jokkuttan

    4 ай бұрын

    E motorad Not trustworthy brand guys..I bought their emx model spending Rs.60000/- Jan 2021 and within the warranty period the battery got dead two times.They replaced the battery only once and the electric control unit also as it was also faulty and the replaced battery again got dead in 3 months within the warranty period and they refused to replace it and now they are asking me to buy a new battery spending Rs.14500/- from my pocket.Go for some other trustworthy known models like Hero.

  • @santhoshkumarp8024
    @santhoshkumarp80242 жыл бұрын

    Fantabulous' cyke '. ഒരു plus two student ചവിട്ടി പോകുന്നതു പോലെയുണ്ട്!

  • @nikhila6927
    @nikhila69272 жыл бұрын

    Dear Athira.mol Your presentation is very good. Has to appreciate that. Kindly let mw know the maintenance. Where can we do the maintenance.

  • @smilestudio2627
    @smilestudio2627 Жыл бұрын

    kseb charging station il charge cheyan pattumo

  • @anversultan9756
    @anversultan97562 жыл бұрын

    Good review Athira, nice promo too. very good information. Thanks.

  • @kannan2897
    @kannan28972 жыл бұрын

    put the gears in the correct ratio, it is more helpful than the battery and also put the quik releas in locking position

  • @lamislight2221
    @lamislight2221 Жыл бұрын

    *Very well made **Latest.Bike** , looks sporty and performance is awesome I love this machine! It also rides like a Cadillac So you'll love it to!*

  • @binujoseph0
    @binujoseph02 жыл бұрын

    yes, of course it is a good electric cycle. thx for the good explanation

  • @saveindian1
    @saveindian12 жыл бұрын

    motor Bafang ആണോ , അഡിഷണൽ ബാറ്ററി എങ്ങനെ വാങ്ങാം.

  • @vishakp7627
    @vishakp76272 жыл бұрын

    Adipwoli video.keep doing athira❤

  • @kichuxavier5522
    @kichuxavier55222 жыл бұрын

    Is its motor water proof?

  • @dhaneeshgovind4392
    @dhaneeshgovind43922 жыл бұрын

    I am using hero lectro. 20,000 രൂപക്ക്. സൂപ്പർ ആണ്.

  • @justinjustin6019

    @justinjustin6019

    2 жыл бұрын

    20,000 രൂപയ്ക്കു കിട്ടുമോ, മൈലേജ് എത്ര കിട്ടും

  • @shibuharipad2131

    @shibuharipad2131

    2 жыл бұрын

    20k kittumo?

  • @58bang25
    @58bang25 Жыл бұрын

    How's it doing now?

  • @venkatkrishnan105
    @venkatkrishnan1052 жыл бұрын

    Hai ...nice video..Please send me your opinion about emotorad trex

  • @payyanadd
    @payyanadd2 жыл бұрын

    ഇതാണോ നല്ലത് or Hero Lectro 6i അണോ നല്ലത്

  • @sharonkalarikkal4322
    @sharonkalarikkal43222 жыл бұрын

    It's one of the best reviews.

  • @bloominghawk
    @bloominghawk2 жыл бұрын

    Great സ്മകാലിക വിഷയം 👍🏻😄

  • @vasudevan555
    @vasudevan5552 жыл бұрын

    Loads of Love Athira ..

  • @anuvindsooraj136
    @anuvindsooraj1362 жыл бұрын

    E motorad websiteill nin anno vangiyath? Service എങ്ങനെയാണ്?

  • @RameshR-mw1iw
    @RameshR-mw1iw2 жыл бұрын

    ഡ്യുവൽ സസ്പെൻഷൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഈ ബൈക്ക് ജോയ് ഈ ബൈക്ക് ആണ്. ഫോൾഡബിൾ ഓപ്‌ഷൻ ഉണ്ട്. ഫ്രൻഡ് ബാക്ക് ഡിസ്‌ക്ക്. ഗിയര് 42v ബാറ്ററി.

  • @JiSyg
    @JiSyg2 жыл бұрын

    Avatharanam, camera, edits ellam kollalo... 👌

  • @arunkanimangalam3886
    @arunkanimangalam38862 жыл бұрын

    നല്ല അവതരണം...... 🤝

  • @sruthipranav1705
    @sruthipranav17052 жыл бұрын

    Helmet vechu oodiku. Nalla avatharanam..👍🏼

  • @harshavardhan4800
    @harshavardhan48002 жыл бұрын

    What is the price

  • @mvishnunamboothiri7388
    @mvishnunamboothiri73882 жыл бұрын

    Super -കൂടെ ചവിട്ടും ചെയ്യാം -അപ്പൊ exercise ആയി -പക്ഷെ -വില ഒരു 15-20ല് ഉള്ളതു വേണം -ഇത്‌ rlec:scooter ന്ടെ വില യായി -Gevn -

  • @shijovarghese2626

    @shijovarghese2626

    2 жыл бұрын

    Hai

  • @sajnassaji4243

    @sajnassaji4243

    2 жыл бұрын

    Coract 👍

  • @himajiju5566
    @himajiju55662 жыл бұрын

    Chechi ingane allatto quick release irikka ,left leko right lekko press cheyyanam ingane point aayitt nikkarilla ente arivil

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Hm, Front Wheel alle, Correct cheithu

  • @kcyclopedia-keralascycling315
    @kcyclopedia-keralascycling3152 жыл бұрын

    ഉത്തരവാദിത്വമുള്ള ഒരു Vlogger എന്ന നിലയിൽ താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത് ഒരു ഹെൽമറ്റ് ധരിച്ച് മാത്രം ഈ സൈക്കിൾ ചവിട്ടണം എന്നതായിരുന്നു.. സൈക്കിൾ വളരെ vulnerable ആയ ഒരു വാഹനം ആണ് എന്ന് ഓർമ്മിപ്പിക്കുന്നു.. ദയവായി ഹെൽമറ്റ് ധരിച്ച് സൈക്കിൾ ഓടിക്കുക..

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Will Ensure, It was quick review and now im having helmet

  • @kcyclopedia-keralascycling315

    @kcyclopedia-keralascycling315

    2 жыл бұрын

    @@AthiraMuraliOfficial that's amazing.. keep going.. full support from a small family of passionate responsible cyclists..🔥🔥

  • @udaybhanu2158
    @udaybhanu215810 ай бұрын

    Very clearly explained and well narrated clip, giving the much needed details on E-bike. 😂😂👍👌

  • @anandashokan651
    @anandashokan6512 жыл бұрын

    Awesome 😍😍👍

  • @anishdhar
    @anishdhar2 жыл бұрын

    Very good description by our supergirl Aathira

  • @sanjaynv8316
    @sanjaynv83162 жыл бұрын

    Aaathira orru sambhavam thanne aanu tto...kunju vandi thottu eettavum vallya truck , bus okke oodikkunna orru kunju kutti....All the best..._ & enjoying all of your videos

  • @HumbleWithPeople
    @HumbleWithPeople2 жыл бұрын

    ഇത്തരം E-bicycle review മലയാളത്തിൽ 3 അല്ലെങ്കിൽ 4 ഉള്ളു. ഒരു മാസത്തോളമായി വാങ്ങാനുള്ള planning ആയിരുന്നു. Emotorad exm നേക്കാൾ നല്ലത് Aurita infinity ആണ്‌. അതിൽ സാധനങ്ങൾ കൊണ്ടുവരാനും കഴിയും.

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Hm, May be, As per my Understanding, i felt Emotorad was better and for the case of Storage, We can fix some accessory,

  • @anooprocksful

    @anooprocksful

    2 жыл бұрын

    @@AthiraMuraliOfficial front wheel quick release 90 ഡിഗ്രിയിൽ മടക്കി വെക്കണം. ഇപ്പൊൾ വെച്ച രീതി തെറ്റാണ്.

  • @Starankus
    @Starankus2 жыл бұрын

    Very very good 😁😁😁😁😁😁😁😁💪💪💪💪💪💪cycling is good for health 😁😁😁suppperrr 🙏🙏🙏🙏🙏god bless you Thakkudu

  • @RajeshA

    @RajeshA

    2 жыл бұрын

    cycling is good for health - but not battery operated .. ha ha ... we should pedal ;) ... thx

  • @reenajasminj.s5237
    @reenajasminj.s52372 жыл бұрын

    Ethu online anno vagichathu.

  • @aloshiesgarshe-yt1214
    @aloshiesgarshe-yt12142 жыл бұрын

    Chechi please replay....ee cycle vech athyavashyam nalla kayatam okke kerumo.... Ente area korch up hill area aaan...

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    kayarum

  • @shijass4927
    @shijass49272 жыл бұрын

    hi, chechi battery kedayal enthu cheyyum?

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Basic engine aane, Najn 5 Pere eruthi Kayattam experiecne chethit ella, Normal Kayattam okke, Kayarrum.

  • @hareeshhareesh7877
    @hareeshhareesh78772 жыл бұрын

    സർവീസ് ചെയ്യാൻ എന്ത് ചെയ്യും എവിടെ ഉണ്ട്

  • @SunilKumar-zk6iz
    @SunilKumar-zk6iz2 жыл бұрын

    സംഭവം സൂപ്പർ... 👏👏👏👏👏👏

  • @tomm4792
    @tomm47922 жыл бұрын

    You and your cycle is amazing 😍You are 100 years forward comparing with some other females

  • @ankitdorlikar7624
    @ankitdorlikar76242 жыл бұрын

    Best review 👍🤟

  • @anoopkamal7852
    @anoopkamal78522 жыл бұрын

    Kollam nice review👍👍👏👏

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Thank you so much 👍

  • @chandrasekharannair2397
    @chandrasekharannair23977 ай бұрын

    Excellent. Keep it up🌹

  • @aswinvysakhj1783
    @aswinvysakhj1783 Жыл бұрын

    1.5 വർഷം ആയപ്പോൾ എന്റെ ബാറ്ററി അടിച്ചു പോയി...2 വർഷം വാറന്റി ഉണ്ടന്ന് പറഞ്ഞിട്ടു അവർ കൈമലർത്തി...നന്നാക്കാൻ പോലും അറിയില്ല അവർക്ക്...പുതിയ ബാറ്ററി വർഷം തോറും മാറാൻ പൈസ ഉള്ളവർക്ക് എടുക്കാം...12000 രൂപ എന്തോ ആകും..വെറും വെസ്റ്റ് കമ്പനി ആണ്...ആ വിലക്ക് ഹീറോ വല്ലോം എടുത്താൽ വാറന്റി എങ്കിലും കിട്ടും...

  • @deninbasil9152
    @deninbasil91522 жыл бұрын

    Super Voice❤❤

  • @am8aravlogger
    @am8aravlogger2 жыл бұрын

    Nice video❤️

  • @koottumkalachayans240
    @koottumkalachayans2402 жыл бұрын

    Welcome to the community bro 🖐️ I own an emx as well. To find my review checkout koottumkal achayans as well

  • @thetraveller3755
    @thetraveller37552 жыл бұрын

    ഒരു 2 km ചവുട്ടിയൽ 10km ഓടാൻ ഒള്ള ചാർജ് ആകുന്ന setup ഉണ്ടായിരുന്നു എങ്കിൽ കൊള്ളമായിരുന്നു😉

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    ella

  • @thetraveller3755

    @thetraveller3755

    2 жыл бұрын

    @@AthiraMuraliOfficial alla ondayirunnu enkil ennna njn paranjathu

  • @prasadz1028

    @prasadz1028

    2 жыл бұрын

    ഭാവിയിൽ അതും ഉണ്ടാകും

  • @thetraveller3755

    @thetraveller3755

    2 жыл бұрын

    @@prasadz1028 ath vannal vijayikkum

  • @rajeshkp2093
    @rajeshkp20932 жыл бұрын

    Interesting indeed

  • @monuthomad3903
    @monuthomad3903 Жыл бұрын

    Rate

  • @akhilraj9342
    @akhilraj93422 жыл бұрын

    Nice video, Thanku for ur valuable information. Aathi ithinu enthu price varum athu matram paranjillallo. Enikk orennam vanganm ennu undu.

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Adyam paranjitund rate.. 52500

  • @akhilraj9342

    @akhilraj9342

    2 жыл бұрын

    @@AthiraMuraliOfficial Ok Thanku 👍

  • @hhidhayathkm
    @hhidhayathkm2 жыл бұрын

    Nice video 🥰🤘🏻

  • @der2222
    @der22222 жыл бұрын

    Safety first use helmet for cycle riding

  • @robinjose1411
    @robinjose14112 жыл бұрын

    Superb ✌️✌️✌️

  • @asharafasharaf8308
    @asharafasharaf83082 жыл бұрын

    എനിക്കും വേണം ഇതുപോലെ ഒരെണ്ണം

  • @muhaasibjamaal2932
    @muhaasibjamaal29322 жыл бұрын

    Do we need a licence for this?

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    no

  • @sudeshspvlogsofficial
    @sudeshspvlogsofficial2 жыл бұрын

    സൂപ്പർ ഡാ 💞💞💞💞💞

  • @sarathbaiju6040
    @sarathbaiju60402 жыл бұрын

    Warranty 1 year kuravayit thonnunn. 52k rs koduth vagunathalle oru 3-4 year warranty companyk kodukavunnathe ullu.

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Only Electrical Item is having 1 Year Warranty, Frame & Other parts having life time warranty.

  • @sarathbaiju6040

    @sarathbaiju6040

    2 жыл бұрын

    @@AthiraMuraliOfficial batteryk kurachoodi warranty venam

  • @gwagonaddict6289
    @gwagonaddict62892 жыл бұрын

    I had one eelectric cycle pirchased in 2018 ,its battery will last only 3 or 4 year normally,after that we have to spent huge amount of money to buy new battery

  • @midhunmidhuz3182
    @midhunmidhuz31822 жыл бұрын

    അടിപൊളി 👍👍😍

  • @MaxPayne-vw3sz
    @MaxPayne-vw3sz2 жыл бұрын

    Ee cycle chavitty charge cheyan patuo?

  • @RajeshA

    @RajeshA

    2 жыл бұрын

    No. There are cycles like that - I think yet to come to India. Thx.

  • @dineshr7485
    @dineshr74852 жыл бұрын

    Promote such eco friendly vehicles...Low speed of vehicle will ensure safety to both pedestrians and rider..

  • @naws69

    @naws69

    2 жыл бұрын

    aysheri

  • @RajeshA

    @RajeshA

    2 жыл бұрын

    Low speed is enforced by law. If a vehicle is running more than 25 KM/h then it should be registered/road tax/insurance/etc. and need driving/riding licence.

  • @PedalWarriors
    @PedalWarriors2 жыл бұрын

    ഇത്രയും വിലകൊടുത്ത് ഒരു സൈക്കിൾ വാങ്ങിയപ്പോൾ ഹെൽമറ്റ് വാങ്ങാതിരുന്നത് എന്താണ്?

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Video Complete kandila alle ?

  • @PedalWarriors

    @PedalWarriors

    2 жыл бұрын

    Ride cheythpol ath vech kandilla apo thanne comment pass aakki

  • @leninsgeorge
    @leninsgeorge2 жыл бұрын

    vila kooduthal aanennu palarum comment idunnathu, nalla bicycle components ariyathathu kondanu. oru average aluminum 6061 frame bike with tourney groupset, mechanical disc brake okke aavumbo cost 20k+ aavum. pinnne e-bike'nu rear hub motor, battery, controller board okke pinnem varum rate. oru steel frame ulla local bicycle aaittu compare cheyyunnathukondavam ingane thonnunnathu.

  • @ananduum1910
    @ananduum19102 жыл бұрын

    Super♥👍🏻

  • @danielmurzellotheunknownma7481
    @danielmurzellotheunknownma74812 жыл бұрын

    Hello👋🙋‍♂️ there Murali. Amazing and very interesting video🎥.. Super like👌👌👌 Great information very good review of the cycle.. Thanks for sharing Do keep posting Warm regards and best👍💯 wishes The UnknownManCub 👍😎👨‍🏭

  • @jokkuttan
    @jokkuttan5 ай бұрын

    Guys..It is not a trustworthy brand.I am from Kochi,Kerala.I bought EMX Emotorad 2 years ago(2-1-2022) and just after one and half year the battery was dead. I gave to the shop from where I purchased.After 3 months they have replaced me the battery as well as the electronic control unit as they admit it was also faulty..Again after three months,the replaced battery got complaint and it was dead..Again I gave to the same shop..they verified that it is dead and told me they will inform me after contacting the company..For two months there was no response..and after two months when I contacted them,they are saying that the company (Emotorad) is saying they cannot replace free of cost..So what is the guarantee of the new battery they replaced..I have spent my hard earned money of Rs.60000 and now no use…Now they are telling me to buy battery spending Rs.15000/-.I can buy another gear cycle for that price….Guys please don’t buy this electric cycle..Better buy some other trust worthy brands....I am going to complaint to consumer court also..If anyone wants more details I can give all proofs.

  • @jithinpunnoose1585
    @jithinpunnoose15852 жыл бұрын

    Hayy chechi polichu😘😘😘

  • @skmofij4351
    @skmofij43519 ай бұрын

    You looking in this cycle very cool 😎

  • @nibusabujohn420
    @nibusabujohn4202 жыл бұрын

    Super👍👌

  • @rajik1920
    @rajik19202 жыл бұрын

    interesting ..superb

  • @gineeshpg3439
    @gineeshpg34392 жыл бұрын

    4 perke yathra chynel enthe chyum🤔😄😄

  • @mightymapogos8143
    @mightymapogos81432 жыл бұрын

    സൂപ്പർ 💛💛💛💛💛

  • @subinreghunadh3719
    @subinreghunadh37192 жыл бұрын

    Good eBike

  • @sp-rb7mn
    @sp-rb7mn2 жыл бұрын

    ടയർ പഞ്ചർ അയൽ അഴിച്ചെടുക്കാൻ എളുപ്പമാണോ

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    yes

  • @cgmonkey1219
    @cgmonkey12192 жыл бұрын

    Go green 🌍

  • @hadizayanpc
    @hadizayanpc Жыл бұрын

    വില എത്ര

  • @vinodpn6316
    @vinodpn63162 жыл бұрын

    സൈക്കിളിൽ വരുന്നത് കാണാൻ നല്ല രസം ഉണ്ട്... 😁🙏

  • @kl4732
    @kl47322 жыл бұрын

    Athira ഞാൻ സൈക്കിൾ ഉപേക്ഷിച്ച് motorcycle ഉമ car നും പിന്നാലെ പോയി 16 ൻ്റെ പണി കിട്ടി വാത രോഗിയായി treatment കഴിഞ്ഞ് ഇനി സൈക്കിൾ മെടികണം അതാണ് തിരുമാനം പ്രോമോ കോടെ എവിടെ യാണ് എൻ്റർ ചെയ്യുക

  • @esnarayanan2499
    @esnarayanan24999 ай бұрын

    Over price....????

  • @funtechtravelclub
    @funtechtravelclub2 жыл бұрын

    For 52, electric scooter kittum he

  • @sibynsr5718
    @sibynsr57182 жыл бұрын

    Nice

  • @adhillifevlog7940
    @adhillifevlog79402 жыл бұрын

    About service. എന്താണ് complaint ആയാൽ 😊?

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Emottorad dealer unde , almost ellayidathum

  • @shameemonvlogs3336
    @shameemonvlogs33362 жыл бұрын

    Vechu nan katta fan

  • @anishantony2737
    @anishantony27372 жыл бұрын

    സൂപ്പർ 👍👍👍

  • @aniretheeshsurya2793
    @aniretheeshsurya27932 жыл бұрын

    Super 👍

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    😄

  • @rafeerafeeq8157
    @rafeerafeeq81572 жыл бұрын

    Poli 👍👍👍

  • @SureshKumar-ql5jt
    @SureshKumar-ql5jt2 жыл бұрын

    "പല ടൈപ്പ് ഓഫ് കയറ്റങ്ങളിൽ " ഏതു കയറ്റവും കയറുമോ?

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Normal Type okke Kayarunne unde,

  • @deninbasil9152
    @deninbasil91522 жыл бұрын

    Super

  • @user-fu1my2co4l
    @user-fu1my2co4l2 жыл бұрын

    Powliiiii 🥰

  • @traveladdictspalakadan7527
    @traveladdictspalakadan75272 жыл бұрын

    അടിപൊളി

  • @shijushiju8847
    @shijushiju88472 жыл бұрын

    Adipoli

  • @firous3950
    @firous39502 жыл бұрын

    How much

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    52500

  • @Akshaykk3
    @Akshaykk32 жыл бұрын

    Price?

  • @Devils618

    @Devils618

    2 жыл бұрын

    53000

  • @sujithsidhumon
    @sujithsidhumon2 жыл бұрын

    Ithinte price ethrya?

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    54000

  • @kannankannan3154
    @kannankannan31542 жыл бұрын

    ഇതിന്റെ motor എവിടാണ്

  • @AthiraMuraliOfficial

    @AthiraMuraliOfficial

    2 жыл бұрын

    Back wheel te center l

Келесі