എല്ലാവരുടെയും ചോദ്യം നിനക്കിത്ര പണം എവിടെ നിന്നാ Nick Vlogs Exclusive Interview

Nick Vlogs ന് ആൾകാർക്ക് കൊടുക്കാൻ ഇത്ര ക്യാഷ് എവിടുന്ന് 😳
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575

Пікірлер: 431

  • @praveeshpravi2766
    @praveeshpravi2766 Жыл бұрын

    Nick bro നിങ്ങളാണ് എന്റെ ഇപ്പോഴത്തെ ഹീറോ👍👍👍❤️❤️❤️🔥🔥🔥

  • @marvasworld5006
    @marvasworld5006 Жыл бұрын

    ബിഗ്‌ബോസിൽ പോയാൽ dr നേക്കാൾ മുകളിൽ പോകാൻ സാധ്യതാ ഉണ്ട് ചേട്ടാ 🥰👍🏻ഞങളുടെ എല്ലാവരുടെയും സപ്പോർട് ഉണ്ടാവും 👍🏻

  • @JinuJinu-fj2np
    @JinuJinu-fj2np

    ഇതുപോലൊരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @kailashkailash9666
    @kailashkailash9666

    സർ എനിക്ക് വീടില്ല വേറെ ഒന്നുല്ല ഭർത്താവ് വരുത്തി വച്ച കടം വീട്ടാൻ ഒന്ന് സഹായിച്ചാ മതി പിന്നെ പണി എടുത്ത് എന്റെ മോനെ നോക്കി ഞാൻ ജീവിക്കും സർ സഹായിക്കണേ സർ ഒരു ഹോട്ടലിൽ ക്ലിനിങ് പണിക്ക് പോയതാ ഞാൻ രണ്ട് മാസം മുൻപ്പ് എന്റെ അമ്മ ബിപി കൂട്ടി താഴെ വീണു കൈലെയും കാലിലെയും എല്ലുപോട്ടി അമ്മനെ നോക്കാൻ ലീവ് എടുത്തതാ പണിപോയി ഇപ്പൊ കടം മാത്രം ബാക്കി

  • @nandupanicker3657
    @nandupanicker3657 Жыл бұрын

    ഇതുപോലെ ഇതുവരെ ഇന്റർവ്യൂകൾ ഫുൾ ആയിട്ട് ആരുടെയും കണ്ടിട്ടില്ല. One & only our nick broo. ഇന്റർവ്യൂകൾ പലവിധം ഗോഡ് ബ്ലെസ് യു nick ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subinsuresh9167
    @subinsuresh9167 Жыл бұрын

    കേരളത്തിൽ നമ്പർ one vlogger ഇപ്പോൾ ഇയാളാണ് he deserve more

  • @athulthampifor_u
    @athulthampifor_u Жыл бұрын

    Cutness vaari vitharan sremikunna chechide, vdo mallu analyst irakkitund… njn parayan mansil vicharicha karyngal.. cringe🤮🤮🤮

  • @shxhaaa555
    @shxhaaa555 Жыл бұрын

    പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കും ❤

  • @shazahmad3006
    @shazahmad3006 Жыл бұрын

    1 millon. ചേട്ടന്റ പ്രവർത്തനത്തിന്റെ ഫലം..❤🔥

  • @dudeshifashifaswalih
    @dudeshifashifaswalih Жыл бұрын

    Nick ബ്രോനെ cm ആക്കിയാൽ കേരളം രക്ഷപെടും സത്യം ആല്ലേ nick bro uyie ❤❤❤🥰😘🤲😍👏

  • @SanjuTechy
    @SanjuTechy Жыл бұрын

    🥰🥰🥰😍❤️😘

  • @cindru8881
    @cindru8881 Жыл бұрын

    ഇതുപോലെയുള്ളവരെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്... അല്ലാതെ ഒന്നു രണ്ടു reels ചെയ്തു ഒരു പട്ടി കുഞ്ഞു പോലും അറിയാത്ത ആളുകളെ കൊണ്ടു വന്നു ഇരുത്തി അവരുടെ ജാഡ കാണിച്ചു വെറുപ്പിക്കുന്നത് നിർത്തിക്കൂടെ.... Nick ഈസ്‌ ലവ് 😍😍

  • @shefinrafeek1604
    @shefinrafeek1604 Жыл бұрын

    Nick അളിയൻ പവർ 🔥

  • @prasanthpredhishna4161
    @prasanthpredhishna4161 Жыл бұрын

    ഓരോ ദിവസവും ഓരോ ചാനലിൽ ഇന്റർവ്യൂ .... അടിപൊളി ഇനിയും ഇനിയും വലിയ വലിയ ചാനലുകളിൽ കൂടി കേരളത്തിന്റെ സ്വന്തം mr beast നെ ലോകം അറിയപ്പെടട്ടെ.... love you nick bro....

  • @Vaishnav_Govt.job.
    @Vaishnav_Govt.job. Жыл бұрын

    Sathyam 1 Million adichu gooys

  • @Trader_S.F.R
    @Trader_S.F.R Жыл бұрын

    Cutness Overloaded അമ്മായി ആണ് ഇവരുടെ ഇന്റർവ്യൂസിന്റെ മെയിൻ

  • @tk___2492
    @tk___2492 Жыл бұрын

    KZreadr മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാൾ... പാവങ്ങളെ സഹായിക്കാനുള്ള നല്ല മനസ്സ്... ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...❤❤❤❤

  • @reneeshgeorge1740
    @reneeshgeorge1740 Жыл бұрын

    Nick Bro... നിങ്ങളാണ് ഓരോ മലയാളിയുടെയും ഹൃദയത്തിനുള്ളിലെ ഇപ്പോഴത്തെ super ഹീറോ.. ഒരുപാട് inspiration ഓരോ മലയാളിക്കും നിങ്ങൾ നൽകുന്നു 👌👌👌... ദൈവം അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 Жыл бұрын

    ഇത് പോലുള്ള content ഉള്ളവർ മാത്രം യൂട്യൂബിൽ ആക്റ്റീവ് ആയിരുന്നെങ്കിൽ...... 👍👍👍👍

  • @3hviewsmalayalam
    @3hviewsmalayalam Жыл бұрын

    ക്ഷണിതാക്കൾ ചിരിച്ചില്ലെങ്കിലും പൂജ ചേച്ചി ചിരിക്കും.🤪😆😃 അതാണ് ചിരി പൂജ💪💪💪

Келесі