'എല്ലാവർക്കും വേണ്ടിയാണ് സംസാരിച്ചത് ,ഭയമില്ലാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പറഞ്ഞത് '

ഇന്നലെ മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി, വീട്ടിൽ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായത്, ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോടാണ് പറഞ്ഞു തീർക്കേണ്ടത്,അല്ലാതെ വീട്ടിൽ പോവുകയല്ല വേണ്ടതെന്ന് എരഞ്ഞോളിയിലെ മരിച്ച വൃദ്ധന്റെ അയൽവാസിയായ സീന ഏഷ്യാനെറ്റ് ന്യൂസിനോട്
#Kannurbombblast #Eranholibombblast #Seena #kannur #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 975

  • @abhinandsthampi8900
    @abhinandsthampi89008 күн бұрын

    ബോംബ് പാർട്ടിക്കെതിരെ പ്രതികരിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട്👍👍❤❤

  • @kuttusee

    @kuttusee

    8 күн бұрын

    ❤💯

  • @AnnoyedBabyKittens-ir1nm

    @AnnoyedBabyKittens-ir1nm

    8 күн бұрын

    ❤❤❤❤

  • @sdddhf

    @sdddhf

    8 күн бұрын

    കരയാനൊറ്റക്കേ കാണൂ

  • @rajuantonyek

    @rajuantonyek

    8 күн бұрын

    @@sdddhf കൊല്ലാൻ തീരുമാനിച്ചോ?

  • @David94989

    @David94989

    8 күн бұрын

    സല്യൂട്ട് കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റില്ല😢 സിപിഎം ഊര് വിലക്ക് ഏർപ്പെടുത്തി

  • @thulaseedharannk4962
    @thulaseedharannk49628 күн бұрын

    ആ പെൺകുട്ടിക്ക് സമൂഹം സംരക്ഷണം നൽകണം.

  • @mathaviswasamennamanorogam6054

    @mathaviswasamennamanorogam6054

    8 күн бұрын

    പാർട്ടി ഒരു ജീവൻരക്ഷാ പ്രവർത്തനം. നടത്തി എന്നെന്നേയ്ക്കുമായി സംരക്ഷിക്കും😢

  • @Lucky-er2ne

    @Lucky-er2ne

    8 күн бұрын

    ഏത് സമൂഹം ...ആ സമൂഹം അല്ലെ അവരെ ഭയപ്പെടുത്തുന്നത്

  • @David94989

    @David94989

    8 күн бұрын

    അതു കണ്ണൂർ ആണ് സഹോ

  • @PintosVlog

    @PintosVlog

    8 күн бұрын

    Sangham kaavalund

  • @user-fi5to8ge6x

    @user-fi5to8ge6x

    8 күн бұрын

    ആ സഹോദരിയെ ഒന്നും ചെയ്യില്ല സംഘപരിവാർ ഉണ്ട് അവിടെ🔥🔥🧡🧡​@@PintosVlog

  • @arunps-qz1uu
    @arunps-qz1uu8 күн бұрын

    സിപിഎമ്മിന് കേരളത്തിലും തുടച്ചുനീക്കണം

  • @jmrcontractors9687

    @jmrcontractors9687

    8 күн бұрын

    Ennu ooola aayitham

  • @waseemruh

    @waseemruh

    8 күн бұрын

    Indiayil ninnum ......neyum

  • @aromalaaru1582

    @aromalaaru1582

    8 күн бұрын

    Ys oombiya party

  • @ranjithranju8218

    @ranjithranju8218

    8 күн бұрын

    Yes cpm ombiiya party

  • @AnnoyedBabyKittens-ir1nm

    @AnnoyedBabyKittens-ir1nm

    8 күн бұрын

    ​@@jmrcontractors9687Seena tudachu neekkum ennano Chagavu udeshichathu.......

  • @rajumonraj5796
    @rajumonraj57968 күн бұрын

    അവരുടെ വീടിന് ആരെങ്കിലും cctv വച്ചു കൊടുക്കണം, സ്ത്രീകളുടെ സുരക്ഷക്ക് കെട്ടുതാലിയേക്കാട്ടിലും ആ വിശ്യം വീടിന് cctv

  • @user-mc4el8oq9p

    @user-mc4el8oq9p

    8 күн бұрын

    നമ്മൾ സ്വയം സേവകർ ഉള്ളക്കാലം ഒരുത്തനും തൊടില്ല 👍🏻,, കൂടാതെ സ്വയംസേവക സംഘത്തിന്റെ എല്ലാ ട്രെയിനിങ്ങും കിട്ടിയ വനിതയാണ് സീന 👏🏻

  • @rejanipradeep9598

    @rejanipradeep9598

    8 күн бұрын

    സത്യം

  • @user-yl8pq8kd9c

    @user-yl8pq8kd9c

    8 күн бұрын

    ഇതു പോലെ ഒരു പാർട്ടി ഗ്രാമത്തിലൂടെയുളെ റോഡിൽ ഒരു ബംപ് ഉണ്ടായിരുന്നു . അതിന് ശേഷം ബസ് സ്റ്റോപ്പും ' ഈ ബംപ് എടുത്തു കളയണമെന്ന് ഒരു പാവം കോൺഗ്രസ് കാരൻ മന്ത്രിക്ക് ഒരിക്കൽ പരാതി കൊടുത്തിരുന്നതായറിയാം. കാരണം പറഞ്ഞത് ബസ് സ്റ്റോപ് എത്താറാകുമ്പോൾ ബംപിനടുത്ത് നിന്നും ബസ് സ്ലോ ആകും' അപ്പോൾ പാവപ്പെട്ടവരുടെ പാർട്ടിക്കാർ ബസിൽ കയറി ഉപദ്രവിക്കാൻ വരുമെന്ന്

  • @Its_Suni_

    @Its_Suni_

    8 күн бұрын

    @@user-mc4el8oq9p🧡🧡🧡🔥

  • @bijujoseph705
    @bijujoseph7058 күн бұрын

    സിപിഎമ്മിന് പിന്തുണ നൽകുന്ന മതപുരോഹിതന്മാർ ആദ്യം കേൾക്കട്ടെ

  • @britto260

    @britto260

    8 күн бұрын

    ഈർക്കിൽ പാർട്ടികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ വിഷങ്ങൾക്കും പിന്തുണ കൊടുക്കുന്നു പുരോഹിത വർഗം..

  • @renjithrajappan3610
    @renjithrajappan36108 күн бұрын

    പിണറായി വിജയന്റെ Kതേങ്ങ കേരളത്തിൽ എല്ലായിടത്തും. ലഭ്യമാക്കും...

  • @shibuxavier1062

    @shibuxavier1062

    8 күн бұрын

    ഒന്ന് രണ്ട് കൊല്ലം കൂടി ക്ഷമിക്കൂ സഹോദരീ..... ബംഗാളിലെ ഉദയം വരും

  • @REALITY151

    @REALITY151

    8 күн бұрын

    Kസുരയെ പോലെ😅

  • @athirakc9336

    @athirakc9336

    8 күн бұрын

    😂

  • @MadhuPuthukkara

    @MadhuPuthukkara

    8 күн бұрын

    അടുത്ത ഇലക്ഷനോടുകൂടി സിപിഎം ഭരണത്തിന് പുറത്ത്

  • @user-bd4yw7jr5d

    @user-bd4yw7jr5d

    8 күн бұрын

    Theanga alla theangakulaya

  • @rahulbhasi609
    @rahulbhasi6098 күн бұрын

    കോടതിക്ക് കൃത്യമായി നേരിട്ട് ഇടപെടാൻ പറ്റുന്ന വിഷയം ആണ്...

  • @lightningwave5238

    @lightningwave5238

    8 күн бұрын

    ബിജ്യൻ്റെ അൽകോടതി.

  • @sijimoljoseph4090

    @sijimoljoseph4090

    8 күн бұрын

    എന്ത് കോടതി സുഹൃത്തേ, ഒരു കോടതിയും ഒന്നും ചെയ്യാൻ പോകുന്നില്ല, ചത്തവൻ ചത്തു. എല്ലാം കാശിന്റെ പുറത്തു മറിയുന്ന നീയമങ്ങൾ നമ്മുടെ രാജ്യത്തു ഉള്ളത്.

  • @sijimoljoseph4090

    @sijimoljoseph4090

    8 күн бұрын

    എന്തു കോടതി. കാശിന്റെ പുറത്തു മറിയുന്ന നീയമങ്ങൾ.

  • @asokakumarbalakrishnapilla9001

    @asokakumarbalakrishnapilla9001

    8 күн бұрын

    ഒരു നേരം നല്ല ശാപ്പാട് കൊടുത്തപ്പോൾ ലോകയുക്ത വരെ വരെ മറിച്ചിട്ട ടീമ പിന്നെ എന്ത് ബോംബ് 😂😂😂

  • @livingforfood2690
    @livingforfood26908 күн бұрын

    ഇതുകൊണ്ടൊക്കെ തന്നെയാണ് പലരും പലതും പറയാതെ സഹിച്ചു കൊണ്ടിരിക്കുന്നത് 😢😢

  • @user-xr2wp4vi1v

    @user-xr2wp4vi1v

    8 күн бұрын

    Satyam yellaarithiyilum evar ottapedutham 😞

  • @rajeendranmampatta2415

    @rajeendranmampatta2415

    8 күн бұрын

    Etra naal

  • @varghesechamakkala123
    @varghesechamakkala1238 күн бұрын

    ഇതാണ് പുലികുട്ടി...❤❤❤❤

  • @varghesechamakkala123
    @varghesechamakkala1238 күн бұрын

    ആണും പെണ്ണും കെട്ട ചഗാക്കമ്മാർക്ക് എന്ത് മര്യാദ..??

  • @nishraghav

    @nishraghav

    8 күн бұрын

    പട്ടത്തിന്റെ നൂല് പൊട്ടിയാൽ പോലും പിരിവും..ഒരു വീട്ടിൽ നിന്നും 10 പൊതിച്ചോറും..വിത്ത്‌ sticker സിപിഎം വക എന്നു. ഉളുപ്പില്ലാത്ത ടീം

  • @AjAmala
    @AjAmala8 күн бұрын

    100%, ബിഗ്, സല്യൂട്,

  • @kuttusee

    @kuttusee

    8 күн бұрын

    💯

  • @Srigalan
    @Srigalan8 күн бұрын

    ഈ ശപിക്കപ്പെട്ട കമ്യൂണിസം അതിൻ്റെ അവസാനനാളുകളിലേക്കെത്തുന്നതിൻ്റെ സൂചനകളാണ് ഇന്ന് കാണുന്നത്. ബംഗാളിലുണ്ടായിരുന്ന അതേ അവസ്ഥ കേരളത്തിലും CPM ന് കൈവരുത്താൻ, വരുന്ന തിരഞ്ഞെടുപ്പുകളിൽ വിവേകപൂർവം വോട്ടുരേഖപ്പെടുത്തുക. ജനങ്ങൾക്ക് തങ്ങളെ ആവശ്യമില്ല എന്ന് കമ്യൂണിസ്റ്റുകാർ മനസ്സിലാക്കാത്തതാണ് ഏറ്റവും ദുരന്തം'

  • @jithinjosepeter6085

    @jithinjosepeter6085

    8 күн бұрын

    😂 e adutha vote bomb team cheyila congress ne cheytalum pine SG polu nalla allu vanal BJP cheyum

  • @muralipk1959

    @muralipk1959

    8 күн бұрын

    @@jithinjosepeter6085 അടി സക്കേ ! ഇതു തന്നെ തുടരുക , മാക്സിമം വെറുപ്പിച്ചാലെ അടുത്ത തിരഞ്ഞെടുപ്പിൽ ഈ പാർട്ടി ഇല്ലാതാവൂ .

  • @muralipk1959

    @muralipk1959

    8 күн бұрын

    അടി സക്കേ ! ഇതു തന്നെ തുടരുക , മാക്സിമം വെറുപ്പിച്ചാലെ അടുത്ത തിരഞ്ഞെടുപ്പിൽ ഈ പാർട്ടി ഇല്ലാതാവൂ .

  • @David94989

    @David94989

    8 күн бұрын

    ​@@muralipk1959❤❤

  • @babumottammal2584
    @babumottammal25848 күн бұрын

    ശരിക്കും സുക്ഷിക്കണം 🙏. ഒറ്റപ്പെടുത്തൽ, ഒളിഞ്ഞു കൊണ്ടുള്ള അക്രമം. വെറുതെ അല്ല കോട്ടയിൽ നിന്ന് പോലും വോട്ട് ചോർന്നത്. 😌 അക്രമവും, രക്തസാക്ഷികളും ഉണ്ടെങ്കില്ലെ ഈ പാർട്ടി വളരുള്ളൂ

  • @aleenaambadi7769
    @aleenaambadi77698 күн бұрын

    ഈ പുലിക്കുട്ടിക്ക് അഭിനന്ദനങൾ... എല്ലാം തുറന്ന് പറയാനുള്ള തന്റേടം...Hats off👏👏പക്ഷെ സഹോദരി ഒന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും....

  • @blueberry7689
    @blueberry76898 күн бұрын

    ഇതിന്റെ മറ്റൊരു വേർഷനാണ് sfi ക്ക് സ്വാധീനമുള്ള കോളേജുകളിലും നടക്കുന്നത്.

  • @priyachandran8806
    @priyachandran88068 күн бұрын

    പാവം ഗതികേട് അവരുടെ എപ്പോ ബോംബ് പൊട്ടുമെന്ന് അറിയാതെ പേടിച്ചു ജീവിക്കേണ്ട അവസ്ഥ ഭീകരം

  • @rija4655
    @rija46558 күн бұрын

    ആരും അവരെ ഒറ്റപ്പെടുത്തരുത്... ഇത് ആ നാട്ടിൽ മാത്രം അല്ല എല്ലാ നാട്ടിലും ഉള്ളവർക്കും കൂടിയാണ് ആ സഹോദരി സംസാരിച്ചത്.... നമ്മുക്ക് ഭയം ഇല്ലാതെ ജീവിക്കണം ബിഗ്‌ സല്യൂട്ട് 🙏 ആരും ഒറ്റപ്പെടുത്തില്ല എന്ന് വിചാരിക്കാം..

  • @binubinu.s4278
    @binubinu.s42788 күн бұрын

    ആ പെങ്ങളുടെ ആകുലത കേരളത്തിൽ ഉടനീളം ഉള്ള സിപിഎം അടിമകൾ അല്ലാത്തവരുടെ ആകുലതയായി സമൂഹം ഏറ്റുഎടുത്തു കഴിഞ്ഞു.... 👍👌

  • @sujaravi6184
    @sujaravi61848 күн бұрын

    ചീപ്പി എമ്മിനെ വേരോടെ പിഴുതെറിയണം. ഈ കുട്ടിയ്ക്ക് ഇരിക്കട്ട് എൻ്റെ വക ഒരു കുതിര പവൻ❤❤❤❤❤

  • @abdulazeez4137

    @abdulazeez4137

    8 күн бұрын

    ഇവർ ആക്സിഡന്റിലൂടെ കൊന്നു തള്ളും ആരും അറിയില്ല അതാണ് സിപിഎം സഖാക്കൾ എത്ര സൂക്ഷിച്ചിട്ടും കാര്യമില്ല ടിപി. ഷുക്കൂർ പിന്നെ എത്ര എത്ര പേര്

  • @ramyanarayanan2191
    @ramyanarayanan21918 күн бұрын

    എനിക്ക് ആ നാട്ടുകാരോട് പറയാനുള്ളത് , നിങ്ങൾക്ക് ഒറ്റയ്ക്ക് പറയാനല്ലേ പേടിയുള്ളൂ, ആ പെൺകുട്ടി ധൈര്യമായി അത് പറഞ്ഞിട്ടുണ്ട്, ദയവുചെയ്ത് നിങ്ങൾ കൂടി സപ്പോർട്ട് കൊടുക്കുക, എല്ലാവരെയും ഒരുമിച്ച് കൊല്ലാൻ ആർക്കും ആവില്ലല്ലോ..

  • @naveenzebby4172

    @naveenzebby4172

    8 күн бұрын

    കോപ്പാണ്. ആ നാട് മൊത്തം മൂളക്ക് കമ്മ്യൂണിസം എന്ന രോഗം ബാധിച്ചവന്മാർ ആണ്. ഒരു കോപ്പ് സപ്പോർട്ടും ആ നാട്ടിൽ നിന്നു കിട്ടില്ല

  • @jewelsworld6455
    @jewelsworld64558 күн бұрын

    ആ കുട്ടിയുടെ നാട്ടിലുള്ള അൽപ്പം ബോധമുള്ള ജനങ്ങൾ ഉണ്ടെങ്കിൽ അതിനു പൂർണമായ സപ്പോർട്ടും നൽകണം

  • @LawrenceAntony-iq9jv

    @LawrenceAntony-iq9jv

    8 күн бұрын

    💯 correct

  • @shinybinu6154

    @shinybinu6154

    8 күн бұрын

    Album...bodham..athenthu bodham😅😅😅

  • @jewelsworld6455

    @jewelsworld6455

    8 күн бұрын

    @@shinybinu6154 voice comment ഇട്ടത് ആണ്😜

  • @chinnuchinnu2294

    @chinnuchinnu2294

    7 күн бұрын

    ബോധമോ..😂😂😂 അതും ചീ പി എം ന് 😅😅😂😂😂😂😂😂

  • @predishkumar.a.r.5907
    @predishkumar.a.r.59078 күн бұрын

    ഭീഷണിക്കു മുന്നിൽ ഭയക്കാതെ നാട്ടുകാർ എല്ലാവരും ഒരുമിച്ചു നിൽക്കണം..... ഈ ദുഷ്ടന്മാരെ തല്ലിയോടിക്കണം...... എങ്കിലേ വരും തലമുറയെങ്കിലും രക്ഷപെടുകയുള്ളൂ......

  • @soorajps3430

    @soorajps3430

    8 күн бұрын

    അതിന് നട്ടെല്ല് വേണം ധൈര്യം ഇല്ലാത്ത വിഭാഗം ആണ് കണ്ണൂർ

  • @aneesh_sukumaran
    @aneesh_sukumaran8 күн бұрын

    ഇതിൽ അതിശയോക്തിയൊന്നും വേണ്ട. ആശയങ്ങൾ കൊണ്ട് നേരിടാൻ രാഷ്ട്രീയക്കാർക്ക് അറിയില്ല. ജനങ്ങൾ ഒരുമിച്ച് നിന്ന് പ്രതികരിക്കേണ്ട സമയം തുടങ്ങിയിരിക്കുന്നു. ജനങ്ങൾക്ക് ഗുണമില്ലാത്ത ഒരു രാഷ്ട്രീയവും ഇവിടെ വേണ്ട.

  • @britto260

    @britto260

    8 күн бұрын

    Commentbox നോക്കുക ഏതേലും ഒരു പാർട്ടിയുടെ അംഗം അല്ലാതെ നിക്ഷ്പക്ഷ മായി comments ഇട്ടാൽ അതിനു like, replay, ഒന്നും കിട്ടില്ല bro. കാരണം ഈ തലച്ചോർ പണയം വെച്ച അണികൾ ആണ് എല്ലാ പാർട്ടിയിലെയും വിഷങ്ങൾ.. ഇവന്മാരെ ഓടിച്ചിട്ട്‌ മടൽ വെട്ടി അടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു..

  • @ajithakumari4127

    @ajithakumari4127

    8 күн бұрын

    Njan Like Adikkum Yenikkum Oru Paartyum Ella😅

  • @aneesh_sukumaran

    @aneesh_sukumaran

    8 күн бұрын

    @@ajithakumari4127 😀👍

  • @aneesh_sukumaran

    @aneesh_sukumaran

    8 күн бұрын

    @@britto260 😀👍

  • @amaldev4150

    @amaldev4150

    8 күн бұрын

    Athinu thandaykkku piranna ethravanmaar Keralathil undu ?

  • @preethavrpreethavr2586
    @preethavrpreethavr25868 күн бұрын

    സത്യം തുറന്നു പറഞ്ഞതിന് big സല്യൂട്ട്

  • @pky802
    @pky8028 күн бұрын

    ഇനി ബംഗാളികളെ കണ്ടാൽ തൊഴണം ഒന്നുമില്ലെങ്കിലും കമ്മ്യൂണിസ്റ് പാർട്ടിയെ തവിട്ടി പുറത്താക്കിയില്ലേ

  • @davisraphael9591

    @davisraphael9591

    8 күн бұрын

    Avarkku vare bhudhi unndu

  • @yesiamindian7830
    @yesiamindian78308 күн бұрын

    സിപിഎമ്മിന്റെ ഇരുണ്ട പാർട്ടി ഗ്രാമത്തിന് പുറത്തുള്ളത് സമാധാനത്തിന്റെ വെളിച്ചമുള്ള വലിയൊരു ലോകമുണ്ട് സഹോദരീ, സ്വാഗതം.

  • @hakkim4688
    @hakkim46888 күн бұрын

    ഈ ബോംബ് രാഷ്ട്രീയത്തിനെതിരെ കൂടിയാണ് കണ്ണൂരിലെയും കോഴിക്കോട്ടെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയതെന്ന് സിപിഎം ഇനി എന്ന് തിരിച്ചറിയും.

  • @JaiHind-70
    @JaiHind-708 күн бұрын

    സമാധാനം കാംക്ഷിക്കുന്നുന്നവർ ഈ വ്യക്തിയെ പിന്തുണക്കണം... 💪

  • @bindumolbr7922
    @bindumolbr79228 күн бұрын

    ധൈര്യമായി മുന്നോട്ട് നീങ്ങൂ സഹോദരി

  • @krishnank.n.9070
    @krishnank.n.90708 күн бұрын

    ജനജീവിതം സന്തോഷകരമായി നയിക്കാൻ മാത്രമാണ് ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ ആശ്രയിക്കുന്നതും അതിൽ ഭാഗമാകുന്നതും. എന്നാൽ ദുഷിച്ച, സങ്കുചിത, അത്യാഗ്രഹികൾ അത് ചുഷ്ണത്തിനുള്ള എളുപ്പ വഴി മാത്രമായി മാറ്റി. അതിനെ വിമർശിച്ചാൽ അവരെ ഒറ്റതിരിച്ചു ഇല്ലാതാക്കാൻ നോക്കണ്ട.

  • @sudhisurendran6157
    @sudhisurendran61578 күн бұрын

    സഹോദരി 👏👏

  • @martvarm
    @martvarm8 күн бұрын

    Ban CPM !!

  • @mohammedkoya7637

    @mohammedkoya7637

    8 күн бұрын

    Banrss

  • @koshyoommen3639
    @koshyoommen36398 күн бұрын

    ജനങ്ങൾ സപ്പോർട്ട് ചെയ്യുക

  • @mariyammr7660
    @mariyammr76608 күн бұрын

    🙏🏻🙏🏻🙏🏻ഈ ധൈര്യം മുന്നോട്ട് ഉണ്ടാകുക... മറുപടി നൽകുന്ന ഞങ്ങൾ നാളെ വർത്ത ഇല്ലാതാകുമ്പോൾ ഉണ്ടാകില്ല... ജീവിക്കാൻ നല്ല ധൈര്യം ഉണ്ടാകുക... ഒറ്റപ്പെടുത്തുന്നവർക് അവരുടെ ജീവിതത്തിൽ അനുഭവം ഇനിയും വരണം അപ്പോൾ അവരും ഇറങ്ങും നിന്നെ പോലെ മുന്നോട്ട് 🙏🏻🙏🏻🙏🏻 പുലികുട്ടി ആയ പെൺകുട്ടി 💐💪🏻

  • @Aansi787
    @Aansi7878 күн бұрын

    സഹോദരിക്ക് ഭയം ഇല്ലാത്ത പൂർണ്ണ പിന്തുണ 👍

  • @Philips.458
    @Philips.4588 күн бұрын

    കേരളത്തിലെ അവസാന കമ്മ്യൂണിസം 👍 കമ്മ്യൂണിസ്റ്റുകാർ വരെ വെറുത്തു തുടങ്ങി

  • @omchandrasekharannambiar1967
    @omchandrasekharannambiar19678 күн бұрын

    വീട്ടമ്മ പറഞ്ഞത് സത്യമാണ്. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജന സമൂഹമാണ് പാർട്ടി ഗ്രാമത്തിൽ ഉള്ളത്.

  • @user-kq5jh6iy9t
    @user-kq5jh6iy9t8 күн бұрын

    Big salute to the great lady 🎉

  • @user-hc2ms9ks1n
    @user-hc2ms9ks1n8 күн бұрын

    ഇതുപോലെ കുറച്ചു പേര് ഇറങ്ങിയാൽ തീരുന്നതേയുള്ളൂ... പാർട്ടി ഗ്രാമ ത്തിന്റെ... വിശുദ്ധി

  • @dasanb.k2010
    @dasanb.k20108 күн бұрын

    അവരിനി എന്തെല്ലാം അനുഭവിക്കണ൦, കഷ്ടം. ഈ പാർട്ടി നശിച്ചു പോകു൦

  • @mathewpanicker5673
    @mathewpanicker56738 күн бұрын

    Big Salute Sister

  • @Yshaaaq
    @Yshaaaq8 күн бұрын

    നാട്ടുകാർ വിചാരിച്ചാൽ എപ്പൊ വേണമെങ്കിലും നിർത്താം

  • @vinitar1474
    @vinitar14748 күн бұрын

    മിടുക്കി.. പാവം ഇവരെ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയാരുന്നു ❤❤

  • @diputc5669
    @diputc56698 күн бұрын

    ഇന്ത്യ മുന്നണിയിൽ കോൺഗ്രസിൻ്റെ കൂടെ രാഷ്ട്രീയക്കാർ എല്ലാം ഒന്ന്

  • @jayakumar5128

    @jayakumar5128

    8 күн бұрын

    😂😂😂

  • @hhkp4630

    @hhkp4630

    8 күн бұрын

    അതേ

  • @vijeshvijayan2516
    @vijeshvijayan25168 күн бұрын

    ❤❤❤ ബിഗ് സല്യൂട്ട് 🙏🙏🙏 പെൺ പുലി

  • @ushas8349
    @ushas83498 күн бұрын

    സഹോദരി താങ്കൾ പറയുന്നത് ബിഗ്. ബിഗ് സല്യൂട്ട്

  • @joyfrancizfranciz4917
    @joyfrancizfranciz49178 күн бұрын

    സീന you ara strong

  • @user-mc4el8oq9p

    @user-mc4el8oq9p

    8 күн бұрын

    നമ്മുടെ സ്വയംസേവകയാണ് സീന 👏🏻🔥

  • @Fine-fm1kh

    @Fine-fm1kh

    8 күн бұрын

    ​@@user-mc4el8oq9p വെറുതെ അതിനെ അതില്‍ പിടിച്ചു ഇടരുത് ആ പെണ്ണിനെ എനിക്ക് അറിയാം അവൾ ക്ക് പ്രത്യേകിച്ച് പാർട്ടി ഇല്ല

  • @user-mc4el8oq9p

    @user-mc4el8oq9p

    8 күн бұрын

    @@Fine-fm1kh ഇങ്ങളെ നാട് എവിട്യ,, പറ

  • @aswathysudheer5679
    @aswathysudheer56798 күн бұрын

    ❤ഞാനും ഇതുപോലെ എല്ലാവർക്കും വേണ്ടി സംസാരിക്കുന്ന സ്ത്രീ ആണ്. പക്ഷേ ഇതുപോലെ ഇത് പോലെ എന്നെയും എല്ലാവരും ഒറ്റപ്പെടുത്തുക യാണ് 😔

  • @basheerparakkath
    @basheerparakkath8 күн бұрын

    ധീര വനിതകൾ ഉണ്ട് ഇവിടെ സന്തോഷം 🎉

  • @remeshvijayan9486
    @remeshvijayan94868 күн бұрын

    തിരഞ്ഞെടുപ്പുകളിൽ അടിയൊഴുക്കുകൾ ഉണ്ടാകുന്നതിന് കാരണങ്ങളിലൊന്നാണ് ഈ അടിച്ചമർത്തൽ.

  • @mallumagellan
    @mallumagellan8 күн бұрын

    അല്ലെങ്കിലും ഒരു പാർട്ടിയുടെ കുത്തകയാണോ ഈ രാജ്യം.... അടിച്ചോടിക്കണം എല്ലാത്തിനെയും 😡

  • @rajeev747
    @rajeev7478 күн бұрын

    വിയോജിക്കുവാനും പ്രീതികരിക്കുവാനും ഉള്ള അവകാശവും ജനാധിപത്യത്തിൽ ഉണ്ട് സഹോദരി ബിഗ് സല്യൂട്

  • @ModifiedModify
    @ModifiedModify8 күн бұрын

    കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിം സെൻട്രൽ ഇസ്ളാമിക് ട്രേഡ് യൂണിയൻ

  • @user-dr3qx2cu4g

    @user-dr3qx2cu4g

    8 күн бұрын

    സത്യം ❤❤❤

  • @user-mc4el8oq9p
    @user-mc4el8oq9p8 күн бұрын

    സീന നമ്മുടെ തന്റേടം ഉള്ള സ്വയംസേവക 🔥🔥❣️

  • @AnilKumar-xz5nc
    @AnilKumar-xz5nc8 күн бұрын

    Congratulations Seena Madam....God bless you... only one lady in Kerala has the guts to speak 💪💪💪💪💪💪💪💪...CPM goons ...where is Brind Karat and Annie Raja...her and her family life in Danger

  • @Adarsh-es3ib
    @Adarsh-es3ib8 күн бұрын

    മാധ്യമങ്ങൾക്ക് ഇപ്പോഴും ഇതൊക്കെ യാഥാർഥ്യമാണോ അല്ലയോ എന്ന് സംശയമാണ്...ഇവിടെയാണ് ജനാധിപത്യത്തിന്റെ അധഃപതനം തുടങ്ങുന്നത്..

  • @dinamanikesavan8756
    @dinamanikesavan87568 күн бұрын

    ഭയപ്പെടുത്തി ഇനിയും എത്ര കാലം മുന്നോട്ടു പോകാന്‍ പറ്റും

  • @jijomonmathew8938
    @jijomonmathew89388 күн бұрын

    Good

  • @bhaskaranmadathil5342
    @bhaskaranmadathil53428 күн бұрын

    മാറ്റം ഒരാളിലൂടെയാണ് തുടങ്ങുക അത് അവസാനിക്കുക ഒരായിരം ആളിലൂടെയായിരിക്കും നന്ദി മാഢം നന്ദി. ....

  • @tulsitalks
    @tulsitalks8 күн бұрын

    Member എന്തിന് വന്നു. ഒരാൾ മരിച്ചിട്ട് അത് ചോദിക്കാത്ത എന്ത് member

  • @cleverthinker129

    @cleverthinker129

    8 күн бұрын

    Veettukkare pedipikkananu vivaram ketta member poyath allathe maricha veettil poyitt muscle power kaanichitt enth kaaryam. Ella commi gundagalum ingane thanne.

  • @thomas249
    @thomas2498 күн бұрын

    ഇതാണ് ഇരട്ടചങ്ക്, സല്യൂട്ട്'

  • @sajiths823
    @sajiths8238 күн бұрын

    സഹോദരിക്ക് ഒരായിരം കട്ട സപ്പോർട്ട്

  • @ajticlt4697
    @ajticlt46978 күн бұрын

    Well said

  • @sasidharannairkarumalil6193
    @sasidharannairkarumalil61938 күн бұрын

    അതിശയോക്തി, സാധ്യത.... എന്തോന്ന് മാ. പ്ര.

  • @user-sr3lo7sv3x
    @user-sr3lo7sv3x8 күн бұрын

    ആ നാട്ടിൽ അങ്ങനെ ആണ് അവർ അത് മാറ്റാനും പോകുന്നില്ല..... രക്ഷപെടുന്നത് ആണ് നല്ലത്.. 👌🏻👌🏻

  • @haristhotummoth3597
    @haristhotummoth35978 күн бұрын

    സഹോദരി നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് നന്ദി

  • @raichelgeorge6823
    @raichelgeorge68238 күн бұрын

    Lady super Seena

  • @aluvadiary8479
    @aluvadiary84798 күн бұрын

    അടിമത്തത്തിൽ ജീവിച്ച് അടിമത്തം സ്വാതന്ത്ര്യമാണെന്ന് തെറ്റുദ്ധരിച്ച് ജീവിച്ച് മരിക്കുന്ന പ്രത്യേക മനുഷ്യർ ഉള്ള സ്ഥലം ആണ് വടക്കന് മലബാർ തോനുന്നു ഇപ്പോളും വെളിച്ചം കയറാത്ത ആളുകൾ ഉള്ള സ്ഥലം… ബോധമുള്ളവര് ജോലിയും പഠിപ്പും സിനിമയും ബിസിനസ്സും ടൂറും ആയി ജീവിക്കുന്നു ബോധമില്ലാത്ത പോത്തുകൾ അടിപിടി ഇടി കുത്ത് വെട്ട് ആയി നടക്കുന്നു… കോടതി എന്ന പ്രസ്ഥാനത്തിന് ഒരു വിലയുമില്ല എന്ന അവസ്ഥ ആയോ?

  • @user-sz9cl2ii7y
    @user-sz9cl2ii7y8 күн бұрын

    സ്ത്രീ ശാക്തീകരണം സിപിഎം ഉറപ്പാക്കും... ടൂറിസം വകുപ്പിൻ്റെ ലോഗോയിൽ പറയുന്ന ദൈവത്തിൻ്റെ സ്വന്തം നാടല്ല... ചെകുത്താൻ്റെ സ്വന്തം നാട്..ചെഗുവേരയുടെ ആണികളുടെ സ്വന്തം നാട്..1985 ൽ സിപിഎം ആർഎസ് എസ് പോരിൽ ഒരിക്കൽ പരസപരം തല വെട്ടുന്ന നാടായിരുന്നു.. ബോംബ് എറിഞ്ഞ് കൊല്ലുന്നവരുടെ നാടായിരുന്നു....തലശ്ശേരിയും കണ്ണൂരും.. ഇപ്പൊ സാമൂഹ്യ മാധ്യമം സജീവമായപ്പോൾ എല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്...

  • @mohankumarv982
    @mohankumarv9828 күн бұрын

    Excellent Big salute

  • @user-cl1pv8lw3w
    @user-cl1pv8lw3w8 күн бұрын

    ഈ പാർട്ടി ഗ്രാമം എന്നൊക്കെ പറഞ്ഞ് കേട്ടാൽ... തെക്കൻ ജില്ലാ കാർ ചിരിച്ചു മണ്ണ് കപ്പും 😆😄 അവിടൊക്കെ എല്ലാ പാർട്ടി കാരും എല്ലാ ഗ്രാമത്തിലും ന്യായമായ അടിപിടി യിലും അതിലേറെ സൗഹൃദംത്തിലും കഴിയുന്നു 🙄🤔

  • @asishSimon
    @asishSimon8 күн бұрын

    പോലീസ് പ്രൊട്ടക്ഷൻ കൊടുത്തു കൂടെ ഒരു വലിയ ക്രൈം നടന്ന സ്ഥലം എന്നനിലയിൽ ഒരു സമൂഹമര്യാദ ഈ നാട് കാണിക്കണം

  • @shajunv9879
    @shajunv98798 күн бұрын

    മനുഷ്യനാകണം മനുഷ്യനാകണം എന്ന മുദ്രാവാക്യം ഗതികെട്ട സഖാക്കന്മാരുടെ ഉള്ളിൽ നിന്ന് വരുന്നതാണ്😮😮 അഴിക്കുന്തോറും മുറുകുന്ന കുരിക്കിലാണ് അവർ😅😅😅😅

  • @aswathyn.s7506
    @aswathyn.s75068 күн бұрын

    ഈ ചേച്ച പറയുന്നത് 100% സത്യം . ഞാൻ ഈ ചേച്ചിയെ അനുഗൂലിക്കുന്നു

  • @kvsurendran60
    @kvsurendran608 күн бұрын

    ഈ പാർട്ടി യുടെ അധഃപതനം ഇങ്ങനെ ആണ് ഉണ്ടായത്, ജീവനും സ്വത്തിനും സമംരക്ഷണം കൊടുക്കാൻ കഴിയാത്ത ഒരു പാർട്ടിയും നശിക്കുക അല്ലാതെ വളരില്ല, ആദർശം ഉള്ള നേതാക്കൾ ഇല്ലെങ്കിൽ ജനം തൂത്തു എറിയുന്നത് ആണ് നമ്മൾ എലെക്ഷനിൽ കണ്ടത്, ആ പെൺകുട്ടിക്ക് സംരക്ഷണം കൊടുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം ആണ് എന്ന് സ്വയം അറിയുക, ലാൽസലാം

  • @satheeshchenthoni9928
    @satheeshchenthoni99288 күн бұрын

    കേരളത്തിന്റെ എല്ലാം പിന്തുണ 👍

  • @crpd1731
    @crpd17318 күн бұрын

    കുട്ടി സൂക്ഷിക്കണം 😂🤣🤣🤣🤣😂🤣🤣🤣🤣🤣🤣😂🤣 ഇവർ എന്തും ചെയ്യും മോൾ പറഞ്ഞത് കേട്ട് പേടി ആകുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anil-fg6qh
    @Anil-fg6qh8 күн бұрын

    മിടുക്കി പെൺകുട്ടി . പറഞ്ഞത് ഞാനാണ് എന്തെങ്കിലുമുണ്ടെങ്കിൽ എന്നോട് തീർക്കണം കുടുംബത്തോട് വേണ്ട. ധൈര്യത്തോടെ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി വീട്ടിൽ കേറി ഭീഷണിപെടുത്തിയവർക്ക് ഉള്ള നല്ല മറുപടി ഇങ്ങനെ ആ നാട്ടിലെ ജനങ്ങൾ പ്രതികരിച്ചാൽ ഇവൻ മാർ ബോബും പെറുക്കി ഓടും.

  • @noeleszyt5321
    @noeleszyt53218 күн бұрын

    God bless u, I like it big salute mam❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😎

  • @Myviews331
    @Myviews3318 күн бұрын

    ഗതിക്കെട്ടിട്ടാണ് ഇവർ ഇതു പറയുന്നത്. ഒറ്റപ്പെടുത്തുന്നവരും കുറ്റപ്പെടുത്തുന്നവരും അറിയാൻ നാളെ ഇവർ പറഞ്ഞപോലെ നിങ്ങളുടെ മക്കൾക്കാണ് ബോബ് പൊട്ടി എന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ എന്ന് ഓർക്കുക. 🙏🙏🙏

  • @Sunil-nz1mv
    @Sunil-nz1mv8 күн бұрын

    സ്ത്രീകൾ സംഘടിച്ചാൽ ഈ ഭീകരതക്ക് ഒരു അറുതി ഉണ്ടാവും.👍👍👍

  • @arunkumartr9694
    @arunkumartr96948 күн бұрын

    Kerala people support you..

  • @JiGeo
    @JiGeo8 күн бұрын

    You are brave Someone has to stand up at some point.

  • @saidalavim639
    @saidalavim6398 күн бұрын

    ഈ സഹോദരിക്ക് ദൈര്യം പകരുക.... എതിരാളികളെ നിലക്ക് നിർത്തിക .... ബോംബ് രാഷ്ട്രിയവും കഠാര രാഷ്ടിയവും അവസാനിപ്പിക്കുക .... അതിലൂടെ കടന്ന് വന്നവരെ പിഴുതെറിയുക.

  • @ammudigital875
    @ammudigital8758 күн бұрын

    ഇവരെ ഒറ്റപ്പെടുത്താൻ അനുവദിക്കരുത് കോൺഗ്രസും ബിജെപിയും അവർക്ക് വേണ്ടുന്ന സപ്പോർട്ട് നൽകി ജോലിയും നൽകി എല്ലാ കാര്യത്തിലും കൂടെ ഉണ്ടാകണം. ഇനിയും നശീകരണം പിടിച്ച കമ്മ്യൂണിസ്റ്റുകളെ അഴിഞ്ഞാടാൻ വിടരുത്. ഇപ്പോൾ അവിടെ കമ്മ്യൂണിസ്റ്റിൽ ഉള്ളവരിൽ 60% ത്തെയും ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ് കൂടെ നിന്നില്ലെങ്കിൽ പണിയില്ല അക്രമം നടത്തി വീട്ടിലുള്ളവരെയെല്ലാം കൊല്ലും എന്ന് ഭയപ്പെടുത്തുന്നു.

  • @murlimenon7892
    @murlimenon78928 күн бұрын

    We support you

  • @naturevibez6494
    @naturevibez64948 күн бұрын

    സ്വന്തം നാട്ടിൽ ഈ പ്രശ്നം വരുമ്പോഴേ എളർക്കും മനസിലാകൂ.... എന്തയാലും ഞങ്ങൾ എല്ലാരും ഇവരുടെ കൂടെ തന്നെ ഉണ്ട് ഞങ്ങളും പ്രീതികരിച്ചു തുടങ്ങാൻ പോകുകയാണ്...... ഉത്തരകൊറിയ പോലെ ആണ് ഇവിടെ സമാധാനം ആയി എങ്ങോട്ടും പോകാൻ ഒക്കില്ല.ഒന്നും തുറന്നു പറയാൻ പറ്റില്ല സഹിച്ചു മടുത്തു ഇത് . ഞങ്ങളും ഇവരുടെ കൂടെ ഉണ്ടാകും.... ഒന്നുകിൽ ഒരുമിച്ചു പൊരുതും അല്ലെങ്കിൽ ഒരുമിച്ചു മരിക്കും

  • @user-nx7ymqbm
    @user-nx7ymqbm8 күн бұрын

    ഫുൾ സപ്പോർട്ട്, കമ്യൂണിസ്റ് പാർടി അടിപിടി നേതൃയോഗം നടക്കുന്നുണ്ട് റിപ്പോർട്ട് വെയിറ്റിംഗ്! അടിച്ച് പിരിഞ്ഞാൽ മതിയാർന്ന്❤

  • @nishraghav
    @nishraghav8 күн бұрын

    ഒറ്റപ്പെടുത്തൽ മാത്രമല്ല..ജീവന് അപായവും സംഭവിച്ചേക്കാം ..കരുതിയിരിക്കുക.

  • @user-qw7ri4it2s
    @user-qw7ri4it2s8 күн бұрын

    സർക്കാർ എത്രയും പെട്ടെന്ന് "K BOMB" എന്ന സ്റ്റിക്കർ നാട്ടിലെ എല്ലാ കടകളിലും വിൽപ്പനയ്ക്ക് എത്തിക്കേണ്ടതാണ്. ബോംബ് നിർമ്മാണത്തിന് 18% സ്റ്റിക്കർ വിലയായി ഈടാക്കാം. ഏകീകരിച്ച BOMB ഡിസൈൻ സർക്കാർ തീരുമാനിക്കണം, ഇതിൻറെ പ്രോട്ടോടൈപ്പ് ഉപയോഗിച്ച് എല്ലാ അംഗനവാടി കളിലും സ്കൂളുകളിലും കുട്ടികൾക്ക് ബോധവൽക്കരണം നടത്തണം. അപ്പോൾ കേരളത്തിലെ എല്ലാ കുട്ടികൾക്കും ബോംബ് കണ്ടാൽ തിരിച്ചറിയാൻ പ്രാപ്തരാകും

  • @RaviKumar-hm6ch
    @RaviKumar-hm6ch8 күн бұрын

    കമ്മ്യൂണിസം നാടിന്റെ ശാപം

  • @afsalpanangadan1150

    @afsalpanangadan1150

    8 күн бұрын

    കമ്മ്യൂണിസം ഉള്ള കാലം പോയി ഇപ്പൊ ജനദ്രോഹിസം

  • @wildfeminine.24
    @wildfeminine.245 күн бұрын

    Huge support to you for speaking up the truth ❤️

  • @SanoopKumar-zv1rc
    @SanoopKumar-zv1rc8 күн бұрын

    അഭിനന്ദനങ്ങൾ 👍

  • @user-bj6xn8td5q
    @user-bj6xn8td5q8 күн бұрын

    ഇതെക്കെയെന്ത്, സിദ്ധാർഥനും, യദുവുമൊക്കെ അനുഭവിച്ചത് വച്ചു നോക്കുമ്പോൾ..

  • @THAIVLOGS66
    @THAIVLOGS668 күн бұрын

    ഞങ്ങൾ ഉണ്ടാകും ഭയം വേണ്ട, ജാഗ്രത മതി. സിപിഎം ആയത് കൊണ്ട് 🤔

  • @ntnme1730
    @ntnme17308 күн бұрын

    Queen

  • @David94989
    @David949898 күн бұрын

    പാലസ്തീനിലും മണിപ്പൂരിലും നോക്കിയിരിക്കുന്ന മലയാളി മലരുകൾ ഇത് കാണുന്നുണ്ടല്ലോ

  • @akhil0113

    @akhil0113

    8 күн бұрын

    💯💯👍

  • @kdp1997
    @kdp19972 күн бұрын

    ആ സഹോദരി കാര്യം ആണ് പറഞ്ഞത്

  • @jithendrants
    @jithendrants8 күн бұрын

    B ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ 1, നാട്ടുകാരുടെ സഹായം കൊണ്ട് ജീവിക്കുന്ന ഒരാൾ ആയിരിക്കരുത് 2, സർക്കാർ ജോലി ഉള്ള ആൾ ആയിരിക്കരുത് 3, പ്രാദേശിക പാർട്ടികളുടെ സഹായം സ്വീകരിക്കാൻ അവസരം ഉണ്ടാകില്ല എന്ന് ഉറപ്പ് സ്വയമേവ തോന്നിയിരിക്കണം 4, പ്രാദേശിക പാട്ടുകൾ നിന്നോ സർക്കാരിൽ നിന്നോ സഹായം മേടിച്ച ആൾ ആയിരിക്കരുത് 5, സംസാരിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ജോലി Reliance, adaani, അല്ലെങ്കിൽ ഏതെങ്കിലും ഒരു മൾട്ടിനാഷണൽ കമ്പനി കേരളത്തിന് പുറത്ത് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരുമായി ബന്ധമില്ലാത്ത കേരളത്തിന് പുറത്ത് കമ്പനി നടത്തുന്ന വ്യക്തി മോളിൽ പറഞ്ഞ ഗുണഗണങ്ങൾ ഉള്ള വ്യക്തിക്ക് ഇതുപോലെയുള്ള കാര്യങ്ങൾ പരസ്യമായി പറയാൻ പാടുള്ളൂ

  • @akhilthomas5228
    @akhilthomas52288 күн бұрын

    പുറകിൽ അതുപോലെ മഴ പെയ്താൽ വീട്ടിൽ പോകാൻ പറ്റില്ല കേട്ടോ, മയത്തിൽ ചാറ്റ മഴ മതി

Келесі