എല്ലാവർക്കും എളുപ്പംപാടാൻ പറ്റിയടimple സിനിമാ പാട്ടുകൾ/List of Songs.

Музыка

For online class enguiry:
sudharanjith@gmail.com
About:
Dr. SudhaRanjith
Post Graduate ( Music)
Carnatic Musician, On line music Guru( Teacher) having students across the globe,play back singer,Voice Trainer.
#sudharanjith #voicetraining #carnaticmusic #tips#indianmusic #musictips#musicvideo #tutorialsudharanjith #sudharanjithmusictips #sudharanjithonlinemusicclass#sudharanjithonline #voicetraining #malayalamfilmmusic #carnaticmusic #musictips #onlinemusiclass #malayalamfilmsongs #filmsongtutorial #songtutorials #musiclessons # malayslamfilmsongs #sudharanjithcalicut #carnaticguru #guru #sudharanjithlessons #sudharanjithclass #classicalmusicians ##sudharanjithshorts

Пікірлер: 436

  • @NajisVlogNilambur
    @NajisVlogNilambur2 жыл бұрын

    ചില പാട്ടുകൾ കേൾക്കുമ്പോൾ ഈസി ആയിട്ട് തോന്നും പാടി നോക്കുമ്പോഴാണ് പാടി ഫലിപ്പിക്കനുള്ള ബുദ്ധിമുട്ട് മനസിലാകുന്നത് 🥰

  • @vinodkonchath4923

    @vinodkonchath4923

    2 жыл бұрын

    അതെ

  • @rajeevpandalam4131

    @rajeevpandalam4131

    2 жыл бұрын

    Yes

  • @muhammedjasil9569

    @muhammedjasil9569

    Жыл бұрын

    Crct aanu 💯

  • @mahamoodvc8439

    @mahamoodvc8439

    Жыл бұрын

    ശരിയാണ്.

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    Yes😂😄

  • @premasatish2646
    @premasatish26462 жыл бұрын

    വലിയ സംഗതികൾ ഒന്നും ഇല്ലാത്ത പാടാൻ പറ്റുന്ന ഗാനങ്ങൾ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം 🙏🌹♥

  • @ENVDEVAN
    @ENVDEVAN10 ай бұрын

    Really appreciate your positive thinking and beautiful attitude towards music.. congratulations sudhaji.. envdevan

  • @man3429
    @man34299 ай бұрын

    കേൾക്കുമ്പോൾ എല്ലാം വളരെ എളുപ്പമാണ്..., 'നിസ്സാരം.....' എന്നു തോന്നും . കരോക്കെയോടൊപ്പം പാടി നോക്കുമ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാവുക. നമ്മൾ ശരിക്കും കേട്ട് ഭാവവും രാഗവും താളവും മനസ്സിലാക്കി, കരോക്കയിൽ പലപ്രാവശ്യം പാടി പരിശീലിച്ചത് മാത്രമേ ഒരു സദസ്സിൽ പാടാവൂ. അല്ലെങ്കിൽ നാണം കെടേണ്ടി വരും. നമ്മൾ പാടുന്നതിലെ അപാകത സ്വയം മനസ്സിലാക്കണമെങ്കിൽ പോലും പാടുന്ന ആൾക്ക് അതിനെക്കുറിച്ച് ഒരു സാമാന്യ ബോധം വേണമല്ലോ.

  • @smithak8984
    @smithak89849 ай бұрын

    Nice voice. Thanks a lot ma'm 😍

  • @user-dw8qs9xs7e
    @user-dw8qs9xs7e7 ай бұрын

    Thanx mam...good presentation...keep it up😍🙏

  • @GopinathanPunniyath
    @GopinathanPunniyath7 ай бұрын

    Orupaadu nandhi indu.. Eniyum pradheekshikkunnu.

  • @Shivdas-nl5pk
    @Shivdas-nl5pk9 ай бұрын

    Madam ur singing is also awesome like u .. I have listened to almost all of ur songs in you tube ❤❤❤

  • @melissasarah9245
    @melissasarah9245 Жыл бұрын

    Mam, can you please do a tutorial of vidyaji’s “aaroral pularmazhayil” expecially the Sujatha chechi’s portion.. please…

  • @souravsreedhar5310
    @souravsreedhar53102 жыл бұрын

    മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യ കുയിലാളേ ... എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചർ....🎼🎼🎼❤️❤️❤️❤️❤️🎶🎶🎶🎤🎤🎤🎤💯💯💯💯

  • @bmaikkara5860
    @bmaikkara58609 ай бұрын

    Nice.. Dear 👍💕 Thank you..🙏

  • @sasminkumar.c.ssasidharan4439
    @sasminkumar.c.ssasidharan44392 жыл бұрын

    Ma'am paadumbol ellam simple aayittu thonnum...but chila sangathikal practice illathe correct aayitt kittillallo ma'am ...thanks 🙏👌

  • @seena8623
    @seena8623 Жыл бұрын

    വളരെ നന്ദി മാഡം ഇനിയും ഇതു പോലെ യുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @bindumanual7001
    @bindumanual700110 ай бұрын

    Sudha,I think you are one of my 5 years class mate in PAYYANUR. I remember your song "pularkala sundharan pushpathil nhanoru poombattayayinnumari""when we are in DC

  • @priyaj5283
    @priyaj52835 ай бұрын

    Songs: 1. ഒന്നാം രാഗം പാടി 2. ഉണരുമീ ഗാനം 3. മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ 4. പച്ച പനം തത്തെ 5. കായലരികത്ത് വളയേരിഞ്ഞപ്പോൾ 6. കേര നിരകൾ ആടും 7. ആലാപനം തെടും സന്ദ്വനം 8. കടലിവാഴ കൈയിലിരുന്ന 9. ഓലതുമ്പത്തിരുന്ന ഉയലാടുന്നൊരു

  • @saraswathibhaskar8411
    @saraswathibhaskar84112 жыл бұрын

    വളരെ..... ഉപകാരപ്റദം

  • @priyagopi8437
    @priyagopi84372 жыл бұрын

    Thank you so much Mam🙏🙏🙏

  • @Jush5858
    @Jush5858 Жыл бұрын

    Wonderful episode ma'am, thanks. By the way you look very attractive in this episode 🙋‍♂️

  • @jamesvazhappilly
    @jamesvazhappilly10 ай бұрын

    വളരെ നങി medam എല്ലാം നല്ല പാട്ട്കൾ തന്നെ 🙏👍🙏

  • @umeshmohan2673
    @umeshmohan26732 ай бұрын

    Superr.. ❤❤❤

  • @joytv4990
    @joytv49903 ай бұрын

    Appreciate you madam for the sincere effort.. It will help to boost confidence for beginners...

  • @jobinabraham8246
    @jobinabraham82469 ай бұрын

    Presentation was so beautiful❤

  • @vijayanpillai6423
    @vijayanpillai64232 жыл бұрын

    Very good songs...selection.. Thank you... വേറേം ചില പാട്ടുകൾ ഉണ്ട് അത്യാവശ്യം ഞാനൊക്കെ പാടി നടക്കുന്ന ചില പാട്ടുകൾ.. പത്തു വെളുപ്പിന് മുറ്റത്ത് നിൽക്കണ കസ്തൂരി മുല്ലക്കു കാതു കുത്ത്... വേറൊരു പാട്ട്...ഒന്നാനാം കുന്നിൻ മേൽ കൂടുകൂട്ടും തത്തമ്മേ.. വേറെ.. കദളീ വനങ്ങൾക്കരികിലല്ലേ കടത്തനാടൻ കളരി.. മററൊരു..പാട്ട്... ഇളവന്നൂർ മഠത്തിലെ ഇണകുയിലേ.. ഇങ്ങനെ ധാരാളം പാട്ടുകളുണ്ട്.. ഇളവന്നുർംമഠത്തിലെ, കദളീ വനങ്ങൾക്കരികില്ംഒക്കെംഞാനും പൊതുംസദസിലൊക്കെ ഓണപ്രോഗ്രാമിനൊക്കെ പാടിയിട്ടുണ്ട്...കയ്യടിയും കിട്ടീട്ടുണ്ട്...

  • @vinodpgpalanilkkunnthil5004

    @vinodpgpalanilkkunnthil5004

    2 жыл бұрын

    ഗുഡ് സോങ് സെല്ലക്ടിനോൻ thank you🙏🏻🙏🏻

  • @91tech91

    @91tech91

    2 жыл бұрын

    താങ്കളുടെയും കലക്ഷൻ സൂപ്പർ.. 👍🏻

  • @abhinavpgcil4050

    @abhinavpgcil4050

    Жыл бұрын

    പത്തു വെളുപ്പിന് അത്രക്ക് simple അല്ല

  • @seena8623

    @seena8623

    3 ай бұрын

    അടിപൊളി

  • @pankajamjayagopalan655
    @pankajamjayagopalan6552 жыл бұрын

    Thankuuu❤

  • @jayarajankottaram9575
    @jayarajankottaram95752 ай бұрын

    വളരെ നന്ദി. ഈ അറിവ് പങ്ക് വച്ചതിന്

  • @kunhikrishnank2375
    @kunhikrishnank23756 ай бұрын

    very beautiful - By Vijayasree. Mathil

  • @ajayakumar5617
    @ajayakumar561710 ай бұрын

    Nice voice

  • @mathewpoochalil8316
    @mathewpoochalil83169 ай бұрын

    Good!

  • @madhavikuttykayarat7152
    @madhavikuttykayarat71529 ай бұрын

    വളരെ നല്ലപാട്ടുകൾ

  • @sarojinireghunath3178
    @sarojinireghunath3178 Жыл бұрын

    Thank you for the list

  • @chandrikasathyadharman3814
    @chandrikasathyadharman38142 жыл бұрын

    Mam.. much appreciated.

  • @k.s.subramanian6588
    @k.s.subramanian6588 Жыл бұрын

    Where you studied Music I done my MA Music from Trivandrum Women's college 1981 passed out Omanakutty teachers student Sarojini professor was head of department that time we had lovely time

  • @sayaahnageetam3042
    @sayaahnageetam3042 Жыл бұрын

    Very nice. Thank you dear

  • @sumapremkumar9764
    @sumapremkumar97642 жыл бұрын

    Thank you ma'am ,🙏😍😍

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl29542 жыл бұрын

    Very nice !💐💐

  • @PRASADAMCREATIONS
    @PRASADAMCREATIONS2 жыл бұрын

    Ok You are ഗ്രേറ്റ് മ്യൂസിഷ്യൻ ലവ് you

  • @anusbenadict2840
    @anusbenadict28402 жыл бұрын

    Thank you mam🥰👍

  • @lathasrikuttan3249
    @lathasrikuttan3249 Жыл бұрын

    Thanks for the information.

  • @archanapriyadarsini4901
    @archanapriyadarsini490110 ай бұрын

    Thanks madam

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill64127 ай бұрын

    വളരെ എളുപ്പമാണ്. കേൾക്കുന്നവർക്കു മാത്രമേ ബുദ്ധിമുട്ട് ഉള്ളു. 😄

  • @gafoormpgafoor8329
    @gafoormpgafoor8329 Жыл бұрын

    അടിപൊളി 🙏👌👍🏻❤👍🏻

  • @maluandarjun
    @maluandarjun2 жыл бұрын

    thankyou so much😊😊😊😊

  • @user-ss5fn7zg7b
    @user-ss5fn7zg7b14 күн бұрын

    Thanksteacher

  • @solukk2902
    @solukk29027 ай бұрын

    Ok thank you👍

  • @maluandarjun
    @maluandarjun2 жыл бұрын

    Thanks a lot aunty

  • @mookambikasaraswathi58
    @mookambikasaraswathi58 Жыл бұрын

    🙏 pattu 👌👍.

  • @sreekalaca9912
    @sreekalaca9912 Жыл бұрын

    Good class for the singers

  • @komalavallya182
    @komalavallya182Күн бұрын

    Thank you

  • @Rifaanees12
    @Rifaanees122 жыл бұрын

    Thanks teacher😍

  • @sethujayaprakash57
    @sethujayaprakash5710 ай бұрын

    Really very valuable advice❤ very much useful for me

  • @ajayanc4108
    @ajayanc41082 жыл бұрын

    Thanks Teacher

  • @Rajan-rp8bc
    @Rajan-rp8bc Жыл бұрын

    Thank you 🎵🎶🎵🙏🙏😊

  • @joshythomas6936
    @joshythomas6936 Жыл бұрын

    Thank you ma’am

  • @swaradhalangal8114
    @swaradhalangal81142 жыл бұрын

    Fantastic

  • @anaswara943
    @anaswara94311 ай бұрын

    👌👌

  • @manjulavinayan7660
    @manjulavinayan7660Ай бұрын

    Thank u mam❤️

  • @aswinkaruvannur5849
    @aswinkaruvannur5849 Жыл бұрын

    Thank you madam

  • @Skduets_
    @Skduets_2 жыл бұрын

    Latest simple songs list koodi cheyyavo madam

  • @radhusskitchen88
    @radhusskitchen88Күн бұрын

    Mam sound 👌👌👌❤️❤️

  • @maluandarjun
    @maluandarjun2 жыл бұрын

    I was looking for it

  • @timbernet
    @timbernet Жыл бұрын

    Fantastic ❤

  • @pushpasmohan2587
    @pushpasmohan25872 жыл бұрын

    Super ❤️

  • @sunithavsparthasaradhy1279
    @sunithavsparthasaradhy12792 жыл бұрын

    Thank you very much mam🙏🙏🙏

  • @hafeessameer1741
    @hafeessameer174110 ай бұрын

    Yatavum yaluppam sarey sarey saambaar anu teacher

  • @anjalyprabhakaran3704
    @anjalyprabhakaran37042 жыл бұрын

    Mahoobuba song tutorial cheyumo Ma'am

  • @lijokmlijokm9486
    @lijokmlijokm948610 ай бұрын

    👍👍

  • @vargheselilly3815
    @vargheselilly38152 жыл бұрын

    Thankyou,,,

  • @user-sy3fp3yg6t
    @user-sy3fp3yg6t10 ай бұрын

    😘🙏

  • @user-gb8hb7qq7n
    @user-gb8hb7qq7n6 ай бұрын

    ആലാപനം... തായ് മനം.

  • @preethacv8774
    @preethacv87746 ай бұрын

    Good selection... Molde kailentha oru muzha... Chavaru niranjathano.. Eduthu kalayan pattullee

  • @nazimcityland3616
    @nazimcityland3616 Жыл бұрын

    Thanks 🙏🙏🙏

  • @madhmaraminna4823
    @madhmaraminna4823 Жыл бұрын

    Great

  • @ajithagopinath1851
    @ajithagopinath1851Ай бұрын

    ❤❤❤

  • @manojcb4674
    @manojcb46749 ай бұрын

    കേൾക്കുമ്പോൾ തന്നെ ഇഷ്ടപെടും 👍

  • @sajinishivan4081
    @sajinishivan4081 Жыл бұрын

    Suppar 👍

  • @kl10rider29
    @kl10rider29 Жыл бұрын

    Thanks mam

  • @shobanakrishnan4916
    @shobanakrishnan49166 ай бұрын

    🥰👍🌹

  • @kochumolmathew7712
    @kochumolmathew77127 ай бұрын

    ❤️

  • @anurajs8858
    @anurajs885811 ай бұрын

    👍

  • @sivantech6918
    @sivantech69188 ай бұрын

    👍👍👍👍👌👌👌👌🌹

  • @seemanair5947
    @seemanair59472 жыл бұрын

    Very useful... Can you give a list of Hindi songs too??

  • @aswinsaju5854
    @aswinsaju5854 Жыл бұрын

    Spr 😍

  • @smithamaheshsoorya6699
    @smithamaheshsoorya66992 жыл бұрын

    Mam 🙏

  • @sajinishivan4081
    @sajinishivan4081 Жыл бұрын

    Chechi ❤️❤️❤️👍

  • @anandhukrishnavs2366
    @anandhukrishnavs23663 ай бұрын

    Mam enthe monu paadan pattiy kurachu low pitch songs parajutharamo Avan high pitch songs paadiyirunnakuttyaanu eppoavanu onnum pattunilla eppo 14 ageaanu avanu crack veenuennanu doctorparayunnathu eppo kottal ayurvedashalayille murali sirentte chikilsayillanu mam kurachukoode pattukal law pitch song listedamo please avanu KZread channel unddu Adil athikam onnum padan kazhijilla ramayanam vaichu Manju warior vilichirunnu pakshe adikam avanu sadhichilla orupaadu vishammamunddu

  • @shinypallikunnel2450
    @shinypallikunnel245010 ай бұрын

    😊

  • @godislove1835
    @godislove1835 Жыл бұрын

    vennila chandana kinnam ഒരു ട്യൂട്ടോറിയൽ ചെയ്യാമോ

  • @vimaladevi3895
    @vimaladevi38952 жыл бұрын

    എനിക്കും ഇതു പോലെ സിമ്പിളായ പാട്ട് പാടൻ താല്പര്യമുണ്ട് super ഗാനങ്ങൾ👍👍👍🙏🙏🙏

  • @vimaladevi3895

    @vimaladevi3895

    2 жыл бұрын

    പാട്ട് പഠിക്കാൻ വേണ്ടി ഇതേ പോലെ പറഞ്ഞു തരണേ🙏🙏🙏

  • @babutk3681
    @babutk36812 ай бұрын

    നല്ലരു തുടക്കം കൊള്ളാം 👍

  • @maluandarjun
    @maluandarjun2 жыл бұрын

    Aunty you have voice similar to Chitra

  • @ashaabraham643
    @ashaabraham64310 ай бұрын

    Thank you so much🙏❤

  • @user-qi8rj4sx7p
    @user-qi8rj4sx7p9 ай бұрын

    Easy one thiranirayum churulmudiyil from ananthabhadram.

  • @maluandarjun
    @maluandarjun2 жыл бұрын

    my sir recommended you

  • @kochumonlazer
    @kochumonlazer6 ай бұрын

    Chechiku ellam simple. Njangalku ellam tough. 😍😍😍

  • @thomascv1817
    @thomascv18175 ай бұрын

    🎉

  • @bindu7960
    @bindu79602 жыл бұрын

    Good selection mam 🥰

  • @pratapp8576
    @pratapp857624 күн бұрын

    Good selection of comparatively simple songs. Try to avoid repeating the very same comments after each song.

  • @sunilkallil8924
    @sunilkallil8924 Жыл бұрын

    നിങ്ങളുടെ ശബ്ദം ഒന്നും പറയാനില്ല 🥰🥰🙏

  • @ffcrazygamer2904
    @ffcrazygamer2904Ай бұрын

    ഈ ലീസ്റ്റ് കൊള്ളാം ഇതെല്ലാം പഠിച്ചു വേഗം നല്ലൊരു പാട്ട് കാരനാകണം 🥰🥰

  • @anaghamary9682
    @anaghamary96822 жыл бұрын

    Mam puthiya songs kudi parayamo female voice nu pattiyath

Келесі