No video

എല്ലാരും ഓതുന്നത് ഒരേ ആയത്ത് - പക്ഷേ പണ്ഡിതന്മാർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു എന്തുകൊണ്ട്?

മതകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ ഒരേ ആയത്ത് ഓതിക്കൊണ്ട് തന്നെയാണ് അവരവരുടെ വാദങ്ങൾ ന്യായീകരിക്കുന്നത്.. എന്ത്കൊണ്ട്..??
PROFACE- "Acing you to the next level " 📈
🎯 പ്രൊഫഷണലുകൾക്ക് മാത്രമായി ഒരു ഒത്തുചേരൽ ...
പ്രൊഫഷണൽ ജീവിതത്തിന്റെ തിരക്കേറിയി വഴിയിൽ പുതിയ പുലരിയുടെ വെട്ടം പരക്കുകയാണ് ....✨️
▪️Wisdom Youth- Kerala
🪀Join WhatsApp Group:
chat.whatsapp....
Watch Full Program :- • PROFACE | Professional...
#Professionals #Conference #Proface
Professional family, Professional family Conference, Family conference, Wisdom Youth, Islamic family program,
Islamic speech,
Family speech malayalam, Work life balance Malayalam, Islamic Career Planning, Ethical values Islam, Islam and work ethics, Family, Duty of a Muslim Professional,
പ്രൊഫഷനൽ കോൺഫറൻസ്, പ്രൊഫഷനൽ ജീവിതം , കുടുംബ ജീവിതം ഇസ്ലാമിൽ, പ്രോഫേസ്, പ്രൊഫ്‌കോൺ, വിസ്ഡം

Пікірлер: 66

  • @RBB_Media
    @RBB_Media2 жыл бұрын

    കൃത്യമായ മറുപടി.💯 ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഗ്ഗായുസ്സ് നൽകട്ടെ 🤲

  • @YoosuffSherief
    @YoosuffSherief2 жыл бұрын

    വളരെ വ്യക്തമായ മറുപടി

  • @fidhoos9893
    @fidhoos98932 жыл бұрын

    Njan oru sunniyanu ente manassil undayirunna question u answer labichu Alhamdulillah

  • @BoldKing71

    @BoldKing71

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @sumayyakt3221
    @sumayyakt32212 жыл бұрын

    മാഷാ അല്ലാഹ് നന്നായി മനസ്സിലാക്കി തന്ന മൗലവിക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @hamsavk
    @hamsavk2 жыл бұрын

    സോഷ്യൽ മീഡിയയിൽ ഉള്ള ഒരുപാട് ചറപറ സംസാരങ്ങൾ ക്കിടയിൽ വിജ്ഞാനപ്രദമായ ഒരു പ്രസംഗം

  • @raihan09272
    @raihan09272Ай бұрын

    എത്ര വർഷം കഴിഞ്ഞാലും തിളക്കമുള്ള മുത്തുകൾ പോലെ സത്യ സന്ത മായ വാക്കുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ അങ്ങയെ

  • @ayishabasheer5786
    @ayishabasheer57862 жыл бұрын

    Subhanallah...എത്ര കൃത്യമായ മറുപടി 👍🏻

  • @rafeekkk6244
    @rafeekkk62442 жыл бұрын

    അല്ലാഹുവേ തവ്ഹീദി പ്രബോധകൻമാർക്ക് നീ ഇൽമ് വർധിപ്പിച്ച് കൊടുക്കണേ

  • @shafiambalath6507

    @shafiambalath6507

    2 жыл бұрын

    ആമീൻ

  • @moidupk8606

    @moidupk8606

    2 жыл бұрын

    വളരെ നല്ല വിശദീകരണം

  • @shoukathmoitheen4974
    @shoukathmoitheen49742 жыл бұрын

    Great... അൽഹംദുലില്ലാഹ് 🤲🤲🤲

  • @questionanswer5614
    @questionanswer56142 жыл бұрын

    Masha Allah ❤️❤️❤️❤️❤️👌👍

  • @Muneer-h8f
    @Muneer-h8f Жыл бұрын

    ആമീൻ യാറബ്ബ് വളരേ വെക്തമായി മനസ്സിലാക്കിത്തന്നു അള്ളാഹു അതിനുള്ള പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @kamaludheennellengara9004
    @kamaludheennellengara90042 жыл бұрын

    Alhamdhulilla jazak Allah khair

  • @shanashanu7755
    @shanashanu77552 жыл бұрын

    Barakallah

  • @thekkumpuramvlog3057
    @thekkumpuramvlog30572 жыл бұрын

    Masha allah

  • @kattaparambil
    @kattaparambil2 жыл бұрын

    സത്യത്തിനു ഒരു ഉത്തരമേ കൊടുക്കേണ്ടതൊള്ളൂ, കളവ് പറയുമ്പോൾ സന്ദർഭം നോക്കി ഉത്തരം പറയേണ്ടി വരും സ്വാഭാവികം.

  • @jamsheedjamshi3224
    @jamsheedjamshi32242 жыл бұрын

    Masha Allah. great information

  • @navasibnmuhammed1384
    @navasibnmuhammed13842 жыл бұрын

    ما شاء الله അല്ലാഹു ക്വബൂൽ ചെയ്യുമാറാകട്ടെ

  • @hamsahamsa3696
    @hamsahamsa36962 жыл бұрын

    ഈ ഉമ്മത്തിനിറങ്ങിയ ഖുർആൻ.. അതനുസരിച്ച് ജീവിതം എങ്ങനെ ക്രമപ്പെടുത്തണം എന്ന് റസൂൽ (സ )കാണിച്ചു,സഹാബാകൾ ഏറ്റെടുത്തു ത്വബീങ്ങൾ പിൻപറ്റി.. ദുനിയാവല്ല ആഹിറം ആണ് വേണ്ടത് എന്ന് സ്ഥായിയായ ആഗ്രഹം ഉള്ളവർക്ക് മറ്റെന്ത് വേണം അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @Raziyakhalid
    @Raziyakhalid2 жыл бұрын

    BaraqaAllah 👍 Etra krityamaya vivaranam

  • @fathimathsuhra211
    @fathimathsuhra2112 жыл бұрын

    Very clear.jazakullah kair

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya73012 жыл бұрын

    بارك الله فيكم

  • @Fuhad1999
    @Fuhad19992 жыл бұрын

    വ്യക്തം..👌💝

  • @godscreation2138
    @godscreation21382 жыл бұрын

    👍👍👍

  • @hameedck1918
    @hameedck19182 жыл бұрын

    Jazakkallah

  • @slave_of_Allah212
    @slave_of_Allah2122 жыл бұрын

    Exactly 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @jameelaswali6181
    @jameelaswali6181 Жыл бұрын

    👌👍

  • @jameelaswali6181
    @jameelaswali6181 Жыл бұрын

    Ma.sah.allha.

  • @muhammedshafi8335
    @muhammedshafi83352 жыл бұрын

    Allahu a'lam എല്ലാ സംഘടനകളും പറയുന്നു ഞങ്ങൾ ആണ് ശെരി എന്ന്.

  • @ludbaro

    @ludbaro

    2 жыл бұрын

    ഹോ മൗലവി അങ്ങ് തടിച്ചു

  • @muthudoha1483
    @muthudoha14832 жыл бұрын

    Masha allah jazakallahu khair

  • @_abdu.
    @_abdu.2 жыл бұрын

    Mashallah

  • @sauditech188
    @sauditech1882 жыл бұрын

    മാഷാ അല്ലാഹ്

  • @naturelvillege5372
    @naturelvillege53722 жыл бұрын

    👍👍

  • @naabad123
    @naabad1232 жыл бұрын

    നല്ല മറുപടി

  • @shahulismail5298
    @shahulismail52982 жыл бұрын

    അല്ലാഹുമ്മ ബാരിക്ക് അലൈക്ക് 👍

  • @ALILMMEDIA
    @ALILMMEDIA2 жыл бұрын

    സുന്നിയ്യയിലേക് 👍

  • @muhammedkunhi3930
    @muhammedkunhi39302 жыл бұрын

    Masha Allah rabb allavareyum kaakat

  • @jeenp1655
    @jeenp16552 жыл бұрын

    Perfect answer without lagging

  • @musthafapariyadath9402
    @musthafapariyadath94022 жыл бұрын

    മാഷാ അല്ലാ ഹ്

  • @niyaskallachal2980
    @niyaskallachal29802 жыл бұрын

    അഭൗതികമായ ഭൗതികമായ ഇങ്ങനെ വിശദീകരണം നൽകിയതിൽ നിങ്ങൾക്ക് ഏന്തോ താൽപര്യമുണ്ടല്ലോ ഇത് ആരും പഠിപ്പിക്കാത്തതാ ണെല്ലൊ .

  • @nisardevalanisar6753
    @nisardevalanisar67532 жыл бұрын

    Maa shaa allaah... 👌👌👌

  • @nourfarooki7079
    @nourfarooki70792 жыл бұрын

    The question has not been answered yet.

  • @firoskhan3524
    @firoskhan35242 жыл бұрын

    ഉത്തരം വളരെ വ്യക്തം.

  • @makkarmm165
    @makkarmm1652 жыл бұрын

    അപ്പോൾ ഹക്ക് കണ്ടുപിടിക്കാൻ പാട് പെടണം.

  • @faizujazi
    @faizujazi2 жыл бұрын

    ക്യത്യമായി മറുപടി പറഞ്ഞു

  • @Zobyvlog462
    @Zobyvlog4622 жыл бұрын

    ഇപ്പൊ സൂഫികൾ പറയുന്നു അവരാണ് നന്നായി ഖുർആൻ വിശദീകരിക്കുന്നത് എന്ന്... ഓരോ ടീം

  • @muhammad-ii5xn
    @muhammad-ii5xn2 жыл бұрын

    മുജാഹിദ് പ്രസ്ഥാനത്തിൽ കുടുങ്ങി എങ്ങനെ ചതിക്കപ്പെട്ടു എന്ന് നിങ്ങൾ നിങ്ങളുടെ ആളുകൾക്ക് വെക്തമാക്കിക്കൊടുത്തു. ഇത്രയും കാലം സുന്നി പണ്ഡിതന്മാർ നിങ്ങൾക് പറഞ്ഞു തന്നതും ഇത് തന്നെ സ്വന്തമായി ഖുർആൻ ഹദീസ്‌ വ്യാഖ്യാനിക്കാൻ പാടില്ല അതിന്റെ ഭാഷാ അർത്ഥം നോക്കിയല്ല മനസ്സിലാക്കേണ്ടത് എന്ന്. അത് മനസ്സ്ലാക്കിയ നിങ്ങൾക് ഹിദായത്തിന്റെ വെളിച്ചത്തിൽ വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ

  • @Uchuadb

    @Uchuadb

    2 жыл бұрын

    ഖുറാഫിക്ക് ഇതൊന്നും ദീൻ അല്ല !!പള്ളിയിലുള്ള dj യും break dance ഉം ഒക്കെയാണ് ദീൻ !!അതിൽ കുറച്ചു കൂടി മൂത്താൽ ഷിയാ ആവും !!ഖുറാഫികളും ഷിയാകളും ഒന്നിക്കുന്ന കാലം വിദൂരമല്ല !!!റബ്ബ് ഹിദായത്ത് കൊടുക്കട്ടെ !!!

  • @user-mv9iy3wk1w

    @user-mv9iy3wk1w

    19 күн бұрын

    ഫാത്തിഹയുടെ അർത്ഥം പോലും പടിക്കേണ്ട എന്നതിൽ നിൽക്കുന്ന നിങ്ങളും? ആ ഖുർആൻ സുന്നത്ത് പറഞ്ഞു ഉൾപ്പോദിപ്പിക്കുന്ന ?? ദിന് നെ മനസിലാക്കി കൊടുക്കുന്ന മുജാഹിദുകൾ ളും തമ്മിൽ നല്ല അന്തരം ഉണ്ടല്ലോ???

  • @musthafakalathil5140
    @musthafakalathil51402 жыл бұрын

    ഖുർആനിന്റെ അർത്ഥം സ്വന്തമായി കണ്ടെത്തി. മുൻകാല മുഫസ്സിറുകളുടെ കിതാബിനെ പാളക്കിതാബ് എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു.സുന്നികൾ മുഷ്‌രിക്കുകൾ ആണെന്ന് പറഞ്ഞു. മുജാഹിദുണ്ടാക്കി. അത് നല്ലതാണെങ്കിൽ അതിൽ ഉറച്ചു നില്കണ്ടേ? അതാണ് 150വിഭാഗം ആയത്. ആ 150ഉം ശെരിയല്ലെന്ന് കുറച്ചെങ്കിലും ബുദ്ധിയുള്ള ആർക്കും മനസ്സിൽ ആകും.

  • @kingstarmalayalam1517

    @kingstarmalayalam1517

    2 жыл бұрын

    സുന്നി പണ്ടിതരുടെ വാക്കുകൾ കേട്ടു വഹാബി കൽ ആരാണ് എന്ന് മനസ്സിൽ ആവൂല കാരണം പച്ച കള്ളമാണ് അവരുടെ മേലിൽ സുന്നികൾ അടിച്ചു ഏൽപ്പിക്കുന്നദ്

  • @user-mv9iy3wk1w

    @user-mv9iy3wk1w

    19 күн бұрын

    സിഎം മാണ് ലോകം നിയത്രിക്കുന്നത് എന്ന് തന്നെ യനോ വിശ്ശോസം???

  • @rayyan313rayyan5
    @rayyan313rayyan52 жыл бұрын

    മറുപടി ഇത്രയും വളഞ്ഞു പറയാനൊന്നുമില്ല ഖുർആനിനെ ഇഷ്ട്ടത്തിനനുസരിച് തന്നെവ്യാക്യാനിചു, മദ്ഹബിന്റെ ഇമാമുമാരെ തള്ളിക്കളഞ്ഞു ,ഈമറുപടിയിൽ شريعة طريقة حقيقة അറിഞ്ഞോ അറിയാതെയോ ദുർവ്യാഖ്യാനം നടത്തിയിരിക്കുന്നു കേൾകുന്ന സാധാരണക്കാർക്ക് വേർതിരിച്ച്മനസ്സിലാക്കാൻകഴിയില്ലല്ലോ.!

  • @user-mv9iy3wk1w

    @user-mv9iy3wk1w

    19 күн бұрын

    ഒരാൾ ഖുർആൻ സുന്നത്ത് പിൻപറ്റി ജീവിച്ചു മരണപെട്ടു? ഒരു മത്ഹബ് ലും പിൻപറ്റിയില്ല അയാൾക് സ്വർഗം കിട്ടുകയില്ല?

  • @shf9361
    @shf93612 жыл бұрын

    ഇങ്ങനെയൊക്കെ പറഞ്ഞു കൊടുത്തിട്ടു മണ്ടനമാരായ അണികൾ വീണ്ടും 8 വിഭാഗം ആയി പൊട്ടിത്തെറിച്ചു...😂.. ഓരോരുത്തർക്കും ഓരോ തൗഹീദ്..വിവരമില്ലാത്ത മൗലവിമാരെ പിൻപറ്റിയതിനുള്ള ശിക്ഷ .അതു സുന്നികളെ കണ്ടു പഠിക്കുക...

  • @user-mv9iy3wk1w

    @user-mv9iy3wk1w

    19 күн бұрын

    ഏത് സുന്നിയുടെ കാര്യംമാണ് പറയുന്നത്? ലോകം നിയത്രിക്കുന്നത് സിഎം എന്ന് പറയുന്ന സമസ്തയെ 😀😀😀😀

  • @edkworld
    @edkworld2 жыл бұрын

    നിങ്ങൾ ആദ്യം നിർത്തേണ്ടത് , സുന്നികൾ ചെയ്യുന്ന കാര്യങ്ങളൊക്കെ ശിർക് പറയുന്ന സ്വഭാവമാണ്. എന്നാലോ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം സുന്നത്തുണ്ടോ ? അതുമില്ല. ആദ്യം 100% നിങ്ങളുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തുക എന്നിട്ട് ബാക്കിയുള്ളോരുടെ മെക്കിട്ട് കയറൂ

  • @shihabkallayi6404
    @shihabkallayi64042 жыл бұрын

    Masha allah

  • @ishuzvlog
    @ishuzvlog2 жыл бұрын

    മാഷാഅല്ലാഹ്‌

  • @mfmuhsina9174
    @mfmuhsina91742 жыл бұрын

    👍👍👍👍👍

  • @irshadirsha1017
    @irshadirsha10172 жыл бұрын

    👍👍👍

Келесі