എല്ലാരും കൊതിച്ച കുമാരാട്ടൻ തിരിച്ച് വന്നു😍പക്ഷേ പാവത്തിന് സംഭവിച്ചത്

Ойын-сауық

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കുമാരാട്ടൻ തിരിച്ച് വന്നു യശോദേച്ചിക്ക് കിട്ടിയത് കവി വീണ്ടും
#kavi
#amma
#biju
#anu
#akshay
#rithvi

Пікірлер: 390

  • @ponnaalusinky2110
    @ponnaalusinky21107 ай бұрын

    സൂപ്പർ മെസ്സേജ്.എല്ലാവരും സൂപ്പർ അഭിനയം.മോൻ കലക്കി മോന് സ്പെഷ്യൽ😘😘

  • @lsfamilykitchen4640

    @lsfamilykitchen4640

    7 ай бұрын

    👍🏻👍🏻

  • @induramakrishnan887
    @induramakrishnan8877 ай бұрын

    മോൻ എന്താ അഭിനയം.. ഭാവിയിൽ നല്ലൊരു കലാകാരനെ കാണുന്നു ഞങ്ങൾ 😊 congratulations 💐🤝🤝

  • @Lubee_ss_Editz_444
    @Lubee_ss_Editz_4447 ай бұрын

    ന്റെ പൊന്നു കുമാറേട്ടാ വല്ലാത്ത അഭിനയം തന്നെ ....👍🏻👍🏻👍🏻 പൊളിച്ച്

  • @sahadevanvythiri4134
    @sahadevanvythiri41347 ай бұрын

    കുമാരേട്ടനും, യശോ ദേച്ചിയും വന്നാൽ അതൊരു Vibe ആണ്❤ ഞാനും മക്കൾക്ക് കടയിൽ പോയി വരുമ്പോൾ മിഠായിയാണെങ്കിലും , ആദ്യം ഒന്നും വാങ്ങിയില്ലെന്നു പറഞ്ഞ് പിന്നീടാ കൊടുക്കാറ്, അത് തെറ്റാണെന്ന് മനസ്സിലായി.😔gd msg👍

  • @vinithababu6738
    @vinithababu67387 ай бұрын

    കുമാരേട്ടന്റെ നടത്തം കണ്ടാലേ ചിരിവരും😂

  • @user-fp3wo5qd7o
    @user-fp3wo5qd7o7 ай бұрын

    എത്ര ടെൻഷാനായിട്ട് ഇരുനാലും ചിരിച്ച് പോകും😂😂❤❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc7 ай бұрын

    കുമാരേട്ടാ👌👌👌യാശോധേച്ചിയും അമ്മയും എല്ലാവരും ഒന്നിനൊന്നു മെച്ചം 👍മോനു ❤❤♥♥♥♥

  • @akkulolu
    @akkulolu7 ай бұрын

    നല്ലൊരു മെസ്സേജും എല്ലാവരുടെയും നല്ല അഭിനയവും. ഞങ്ങളുടെ വീട്ടിലും ഉണ്ട് അച്ചാച്ചനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു മോൻ. വളരെ നന്നായിരിക്കുന്നു അക്ഷയ് കുഞ്ഞുമോൻ അമ്മ ബിജുവും കവിയും പിന്നെ പറയേണ്ടല്ലോ ❤️❤️🥰🥰👌👌

  • @anuanukollam2933
    @anuanukollam29337 ай бұрын

    കുമാരേട്ടൻ പൊളിച്ചു ♥️♥️Rithvi 🥰🥰💖💖💖💖💖💖💖

  • @Sportsman19
    @Sportsman197 ай бұрын

    ഇവരുടെ🤩 സ്ഥിരം💞 കാഴ്ചക്കാർ♥️ ആരൊക്കെ💌💗❣️💟💝💖⭐💯

  • @user-gz3hz2hw2q

    @user-gz3hz2hw2q

    7 ай бұрын

    S

  • @SJfamily6274

    @SJfamily6274

    7 ай бұрын

    ഞാൻ

  • @user-uy8mv8bu4m

    @user-uy8mv8bu4m

    7 ай бұрын

    ​@@SJfamily6274ku767

  • @user-sd4wx8vg7o

    @user-sd4wx8vg7o

    7 ай бұрын

    Mudi

  • @MaheshMM1985

    @MaheshMM1985

    7 ай бұрын

    🙋‍♂️

  • @sharnasharna2509
    @sharnasharna25097 ай бұрын

    കുമാരേട്ടൻ പൊളിച്ചു 🥰🥰ഋത്വിക്ക് മോൻ സൂപ്പർ 🥰🥰🥰🥰എല്ലാരും അടിപൊളി 🥰🥰

  • @bindhup9731
    @bindhup97317 ай бұрын

    ബിജുചേട്ടനെയും. കവിയെയും. Rithikuttaneyum കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. അമ്മയെയും ❤❤❤❤

  • @Naseemakp-mj7nz
    @Naseemakp-mj7nz7 ай бұрын

    ചിരിച്ച് ചിരിച്ച്..😂😂😂 ഒരു വഴിക്കായി ❤❤❤ ഉയ്യ് എന്റെ കുമാരേട്ടാ... 🤣🤣🤣

  • @smithavineesh1360
    @smithavineesh13607 ай бұрын

    കുമാറേട്ടനും യശോദേച്ചിയും മോനും പൊളിച്ച ഞാൻ ചിരിച്ചു മടുത്തു നിങ്ങളുടെ സംസാരരീതി രസമാണ് കേൾക്കാൻ അവസാനഭാഗം ഒരു രക്ഷയുമില്ല ഇന്നലെ ഞാൻ താമസിച്ചാണ് വീഡിയോ കണ്ടത് കമന്റ് ഇടാൻ പറ്റിയില്ല. ഞാൻ കമന്റ് ഇടുമ്പോൾ റിപ്ലേ ഉണ്ടായെന്ന് നോക്കും

  • @KLBROBijuRithvik1

    @KLBROBijuRithvik1

    7 ай бұрын

    ❤️

  • @meenung4652
    @meenung46527 ай бұрын

    കുമാരേട്ടനും യെശോദേ ച്ചിയും rithvik മോനും അമ്മയും അക്ഷയ് യും നന്നായി അഭിനയിച്ചു പൊളിച്ചു 👍👍👍💕💕💕💕

  • @aayush2ash
    @aayush2ash7 ай бұрын

    ഇടക്ക് കുട്ട്യാപ്പേട്ടനെ ഓർമവന്നു ❤❤❤. ഏത് വീഡിയോ ആയാലും അതിൽ ഒരു മെസ്സേജ് ഉണ്ടാവും ❤❤❤❤

  • @malappuramtokannurvlog1833
    @malappuramtokannurvlog18337 ай бұрын

    യാശോടായെ പോലെയല്ല കുമാരേട്ടൻ 😄😄❤️❤️👍

  • @jaithranalambrathjaithrana1099
    @jaithranalambrathjaithrana10997 ай бұрын

    Nalla massage pinne Kumaratten thakarthu ❤️

  • @Sathi-sd5qd
    @Sathi-sd5qd7 ай бұрын

    എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍 നല്ല മേസ്സേജ് ❤️❤️❤️❤️❤️❤️

  • @kidilam_muthassi
    @kidilam_muthassi7 ай бұрын

    അസ്സലയിട്ട് ചെയ്തു കുമാറേട്ടനും യാശോദയും ❤️❤️😘😘മക്കളെ സൂപ്പർ

  • @threestarssreevlogs804
    @threestarssreevlogs8047 ай бұрын

    Kumarettan, karthiyechi, yeshothechi, kanan kathirikkayirunnu. 😍

  • @sarithaashok2568
    @sarithaashok25687 ай бұрын

    👌👌👌കുമാരേട്ടൻ പൊളിച്ചു.തേങ്ങാ വരെ പോതിച്ചതല അവസാനം കുഞ്ഞുമോന്റെ പന്ത് കൊണ്ട് തിരിഞ്ഞു പോയല്ലോ😃 എല്ലാവരു സൂപ്പറായി അഭിനയിച്ചു.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪

  • @t2nff896

    @t2nff896

    6 ай бұрын

    ന്റെ കുമാറേട്ട അവസാനം ഞാൻ ചിരിച്ചു ചിരിച്ചു മതിയായി.

  • @shyjam862
    @shyjam8627 ай бұрын

    നല്ലൊരു മെസേജ് എല്ലാവരുടെയും അഭിനയം സൂപ്പർ❤❤❤❤❤❤❤❤

  • @leone_fighting_army6669
    @leone_fighting_army66694 ай бұрын

    ബോൾ കൊണ്ടപ്പോ ഉള്ള ആ ബിജു ഏട്ടന്റെ ആ എക്സ്പ്രഷൻ ചിരിച് ചത്തു 😂😂😂

  • @user-hz2kf8dj1t
    @user-hz2kf8dj1t7 ай бұрын

    എല്ലാപേരും നല്ലോണം അഭിനയിച്ചു. Super ❤️❤️❤️❤️❤️

  • @angelmariya09
    @angelmariya097 ай бұрын

    എന്റെ കുമാരേട്ടോ ചിരിച്ചു ചത്തു ഞങ്ങൾ 😂😂😂😂😂

  • @amalp6106
    @amalp61067 ай бұрын

    ഇതു പോലുള്ള ലക്ഷ്യബോധത്തോടുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ,❤❤❤❤ തളിപ്പറമ്പുകാരൻ.

  • @girijammamd7474
    @girijammamd74747 ай бұрын

    നിങ്ങള് ഓട്ടയുള്ള ബനി നയല്ലേ ..ഇടൂ.. ഇനി കൊണ്ടോയിട്ട് ഓട്ടയിട്ടേക്കല്ല്.........😂😂😂😂😂😂😂.

  • @valsarajendran8051
    @valsarajendran80517 ай бұрын

    റിത്വിക് മോൻ അടിപൊളി...ഇന്നത്തെഹീറോ❤❤❤

  • @sreeranjinib6176
    @sreeranjinib61767 ай бұрын

    നല്ല സന്ദേശം, അഭിനന്ദനങ്ങൾ ബിജു, കവി, റിത്വിക്ക്

  • @abhilashp12
    @abhilashp127 ай бұрын

    നിങ്ങളുടെ എല്ലാത്തിലും ഒരു മെസ്സേജ് ഉണ്ടാവും great ❤❤❤

  • @satheeshkerala7199
    @satheeshkerala71997 ай бұрын

    വളരെ നന്നായിട്ടുണ്ട് ❤️👌 ആശംസകൾ ❤️🥰🥰 വളരെ നല്ലൊരു മെസ്സേജ് 👏👏

  • @holyboldrin5792
    @holyboldrin57927 ай бұрын

    Ellarum sooper performance aayirunnu good message❤❤❤❤❤❤❤❤

  • @user-od3qb3tw6i
    @user-od3qb3tw6i7 ай бұрын

    കിടു 👌എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ.. 👍👍

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng7 ай бұрын

    Ente kumaraetta polichu chirichu mathiyayi super video 😍😍😍 koode nalla message 💕💕💕💕💕👍

  • @girijadevivg4357
    @girijadevivg43577 ай бұрын

    Very good message. എല്ലാവരും super ആയി act ചെയ്തു

  • @aseesabdul3559
    @aseesabdul35596 ай бұрын

    ബെസ്റ്റ് മൊഞ്ഞെന്റെയും മൊഞ്ചത്തി മോൻ അമ്മ രമേശൻ എല്ലാരും പൊളിച്ചു.👍 ഒത്തിരി ishtea🎉yi🤣ട്ടൊ. രമേസനെ 🙏♥️♥️♥️aseevlogs.. മൊഞ്ചുള്ള ചാവക്കാട്.

  • @JJA63191
    @JJA631917 ай бұрын

    Very good n useful message 👍Supero super abhinayam aannutto

  • @babithababi6335
    @babithababi63356 ай бұрын

    Ethukettu makkal padikkatte super video❤❤❤

  • @shivanyae.v558
    @shivanyae.v5587 ай бұрын

    Kumarettan 👌🏻👌🏻😍 Nalla vedios ayyrunnu Rithivik mone love you 🥰

  • @rejaniradha1480
    @rejaniradha14807 ай бұрын

    കുമാരേട്ട.... ഇങ്ങള് പൊളിച്ചു... ഗുഡ് മെസ്സേജ് 🥰

  • @roshinimohan4831
    @roshinimohan48317 ай бұрын

    Kumarettante abinayam kand chirichupoi. Super aayitund ellarum

  • @Vidya-vs1qn
    @Vidya-vs1qn7 ай бұрын

    Hii Nammude Kumarettan Yashodechi Vannu 😍😍😍👏🏻👏🏻👏🏻♥️♥️♥️

  • @saralatk1366
    @saralatk13667 ай бұрын

    കണ്ണു നിറഞ്ഞു പോയി ചിരിച്ചു ചിരിച്ചു വീണ്ടും കണ്ണു നിറഞ്ഞു

  • @preetha2362
    @preetha23627 ай бұрын

    Kumarettane kandappol orupadu santhosham ❤ ellarum super aayittumdu👌😀😀

  • @maheshkumar-lt2nv
    @maheshkumar-lt2nv7 ай бұрын

    എന്റെ കുമാറേട്ട.... എത്ര നാളായി ഒന്ന് കണ്ടിട്ട്....😢❤❤❤🥰🥰🥰

  • @nazeemabeevi5156
    @nazeemabeevi51567 ай бұрын

    My fewvarttfamily Kumaran bro kidu orupadu nalayi Kumaran bratharina kandditti I am very happy 😁😁❤❤❤❤❤❤

  • @sumathisoman6305
    @sumathisoman63057 ай бұрын

    Kumarettan super ennalum Amma ye chechinnu vilikkumbol chiri varille Biju 😂😂😂

  • @krishnakumari8567
    @krishnakumari85677 ай бұрын

    സൂപ്പർ മെസ്സേജ് 👌👌👌മോന്റെ അഭിനയം നന്നായി ❤❤❤🌹🌹🌹

  • @RanjithKumar-wb8jk
    @RanjithKumar-wb8jk7 ай бұрын

    കുമാരേട്ടൻ ആക്ടിംഗ് .സൂപ്പര്❤❤🎉 subha

  • @leeshnashaji1355
    @leeshnashaji13557 ай бұрын

    Kumarettaneyum yoshodechiyum kandathil valare santhosham👍👍👍👍♥️🙃♥️

  • @sruthyviswanath9616
    @sruthyviswanath96167 ай бұрын

    Ellavarum super acting.👍👍Rithwikuttan adipoli ❤❤❤❤❤❤. Nice video 😍😍

  • @aadhilokworld
    @aadhilokworld6 ай бұрын

    ചിരിച്ച് ഒരു വഴിക്കായി കുമാരേട്ട super🎉🎉🎉

  • @user-zn6kf2du4y
    @user-zn6kf2du4y7 ай бұрын

    Kumaretante samsaram oru rakshayumilla super polichu

  • @sabeenashiyamon4112
    @sabeenashiyamon41127 ай бұрын

    Adipoliyayittundu good messege♥️♥️♥️

  • @santhoshmk8287
    @santhoshmk82877 ай бұрын

    Biju Etta adipoli performance,ellarum adipoli😂😂😂

  • @dhaneshc1526
    @dhaneshc15267 ай бұрын

    Superrt waiting ayerunuu kumaretan yeshodechi video monum super❤️

  • @yesodak5693
    @yesodak56937 ай бұрын

    കുമാരൻ ഏട്ടൻ സൂപ്പർ സുപ്പർ

  • @teresa29810
    @teresa298106 ай бұрын

    Avasana bhagam othiri chirichu. All acting super super❤❤

  • @vineethak3298
    @vineethak32987 ай бұрын

    5 ന്റെ അപ്പറം എണ്ണാൻ പഠിക്കണ്ടേ കുമാറേട്ട 🤣🤣🤣റിതു കുട്ടൻ നന്നായി അഭിനയിച്ചു 🥰🥰🥰

  • @shashiarayil630
    @shashiarayil6307 ай бұрын

    നല്ല മെസ്സേജ്, അടിപൊളി സൂപ്പർ 👍

  • @user-ul3uh6bt9g
    @user-ul3uh6bt9g7 ай бұрын

    സൂപ്പർ ബിജു. കവി മോൻ ❤❤❤❤❤

  • @premak7418
    @premak74187 ай бұрын

    Kumarettan super🥰🥰❤️ polichu

  • @sumodhsamuel9497
    @sumodhsamuel94977 ай бұрын

    Kumarettan super message❤❤❤❤yellarum super❤❤❤yesodha super❤❤❤😂😂

  • @Shibikp-sf7hh
    @Shibikp-sf7hh7 ай бұрын

    ഹായ് കുമാരേട്ടൻ വന്നല്ലോ ❤️❤️

  • @shamithachakkarayan1107
    @shamithachakkarayan11076 ай бұрын

    Mon super abhinayam

  • @indvclownyt1128
    @indvclownyt11287 ай бұрын

    ശരിയാണ് കുമാരേട്ടൻ പറഞ്ഞത് 👍👍 സൂപ്പർ 🥰🥰🥰

  • @sreejithj4220
    @sreejithj42207 ай бұрын

    Kumaretto,kumaretto chirichu chirichu chavarayi monum yasodhechiyum soooper

  • @lincyvineesh6234
    @lincyvineesh62346 ай бұрын

    Super...👌👌👌👏👏👏 പറയാൻ വാക്കുകളില്ല...

  • @parvathyc4633
    @parvathyc46337 ай бұрын

    എല്ലാവർക്കും നല്ലൊരു മെസ്സേജ് ആയിരുന്നു താങ്ക്യൂ

  • @FRQ.lovebeal
    @FRQ.lovebeal7 ай бұрын

    *യാസോധേച്യേ.. ഇന്ന് kumarettante പരിപ്പ് ഇളക്കിക്കോണം 😆😆*

  • @sunithamohan8495
    @sunithamohan84957 ай бұрын

    കുമാരേട്ട❤ യശോദച്ചി ❤ സുഖമാണോ ❤❤സൂപ്പർ ❤❤❤❤

  • @lakshmiikkara4760
    @lakshmiikkara47607 ай бұрын

    Kumaretta super👏👏👏

  • @michellesan6170
    @michellesan61707 ай бұрын

    Good morning beautiful family have bless day ❤❤❤❤❤❤❤❤

  • @Asha-lt4xe
    @Asha-lt4xe7 ай бұрын

    Good message 👍👏👏👏

  • @rajeshtp5554
    @rajeshtp55547 ай бұрын

    Kumaretta good message Aa last pokku su❤❤❤😂

  • @reethac6006
    @reethac60067 ай бұрын

    Good message ❤

  • @solysasi3327
    @solysasi33277 ай бұрын

    Polichu my sweet family ❤❤❤❤

  • @premak7418
    @premak74187 ай бұрын

    ചിരിച്ചു ചത്തു kumarett🥰🥰❤️❤️

  • @srijas8507
    @srijas85077 ай бұрын

    😂😂😂❤❤സൂപ്പർ മെസ്സേജ് അടിപൊളി.

  • @latheefafaiz3733
    @latheefafaiz37337 ай бұрын

    Baby's acting is super

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc77317 ай бұрын

    എജ്ജാതി മെസ്സേജ് 😂😂😂 കുമാരേട്ടൻ തകർത്തു 😍😍

  • @sugunabalu5409
    @sugunabalu54097 ай бұрын

    Kumaarettaneyum yasoda chechiyeyum kaanaan kaathirikkukayaayirunnu 👍👍👍

  • @BijuKp-cg7ds
    @BijuKp-cg7ds6 ай бұрын

    സൂപ്പർ 1❤❤

  • @rajeevkannur
    @rajeevkannur6 ай бұрын

    Nalla message ✌️

  • @aryavasudevan8965
    @aryavasudevan89657 ай бұрын

    എന്റെ kumareta എന്റെ കവി പാവം 👍

  • @sreedeviram2667
    @sreedeviram26677 ай бұрын

    Kumareetta adipoli😂😂😂😂👍👍👍👌👌👌

  • @sudhap8350
    @sudhap83506 ай бұрын

    സൂപ്പർ 👍

  • @user-ir8ce4nz7f
    @user-ir8ce4nz7f7 ай бұрын

    Muddu family ❤

  • @vanajanath5041
    @vanajanath50417 ай бұрын

    Super message

  • @user-ns9st7zy2n
    @user-ns9st7zy2n7 ай бұрын

    എല്ലാവരും നന്നായി ട്ടുണ്ട് ❤️❤️❤️❤️👍

  • @sheejmol1880
    @sheejmol18807 ай бұрын

    Sooper ❤️❤️👍

  • @nirmalac6306
    @nirmalac63067 ай бұрын

    Kumarettan adipoli ❤❤❤❤❤

  • @user-jg3ni6xv1n
    @user-jg3ni6xv1n7 ай бұрын

    എല്ലാവരും സൂപ്പർ 👍👍🥰❤️

  • @raasmediavision
    @raasmediavision5 ай бұрын

    സൂപ്പർ 👌👍❤️💞

  • @LathaBNair-ul8nx
    @LathaBNair-ul8nx7 ай бұрын

    ...Rithik mon super abhinayom Kannur niranju poyi

  • @sreelathanair4343
    @sreelathanair43437 ай бұрын

    Innu Kumarettan thakarthu👌❤

  • @sijisreekumar169
    @sijisreekumar1697 ай бұрын

    സൂപ്പർ.... എല്ലാവരും സൂപ്പർ 🥰❤️ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 🥰❤️ലവ് യൂ ഫാമിലി 🥰❤️എന്റെ സ്വന്തം ഫാമിലി 🥰❤️

  • @sureshnair2393
    @sureshnair23937 ай бұрын

    Really another nice video with good action from Kumaran Thanks

  • @chithradinesh6901
    @chithradinesh69017 ай бұрын

    Hai my sweet family welcome back to Kumar atta and tem😅😅😅😅

Келесі