കുമാരാട്ടനും യശോദേച്ചീം വന്നു കഞ്ഞിയും നെയ്ച്ചോറും വച്ച് 8ൻ്റെ പണി

Ойын-сауық

#klbrobijurithvik #kerala #villagelife
യശോദ

Пікірлер: 459

  • @sarithaashok2568
    @sarithaashok25687 ай бұрын

    കുമാരേട്ടന്റെ ഓട്ടം പൊളിച്ചു.പിന്നെ last ആ മുഖത്തെ expression ഒന്നും പറയാനില്ല.ചിരിച്ച് ഒരു വഴിയായി.അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ.😂😂അടിപൊളി മൊത്തത്തിൽ സൂപ്പറായി.❤ Love you all dears ❤ Love from Ajman UAE 🇦🇪

  • @saraswathikuttipurath3081
    @saraswathikuttipurath30817 ай бұрын

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄അമ്മക്ക് കിട്ടിയ റോളും വളരെ നന്നായിട്ടുണ്ട് 👌👌

  • @HS_channel7876

    @HS_channel7876

    7 ай бұрын

    😍😍😁😁👍🏻👍🏻

  • @sumavk1633

    @sumavk1633

    7 ай бұрын

    ഇതു് കണ്ടിട്ടാണോ ചിരി വരുന്നത്.....😮

  • @lifelong8527

    @lifelong8527

    7 ай бұрын

    ​@@sumavk1633athe chirich chathu😂

  • @MR.CRICKET855

    @MR.CRICKET855

    7 ай бұрын

    😊u

  • @sunithamohan8495
    @sunithamohan84957 ай бұрын

    കാർതിയേച്ചി ❤ യശോദച്ചി ❤ കുമാരേട്ടൻ❤ രമേശ്ൻ❤ കുമാരേട്ടന്റെ കിറിയ ബനിയൻ ഒന്ന് മാറ്റണം ചിരിച്ച് ഒരു വഴിയായി ❤❤❤❤

  • @siliyaak
    @siliyaak7 ай бұрын

    എല്ലാരും തകർത്ത് അഭിനയിച്ചു❤❤ കുമാരേട്ടന്റെ ഓട്ടം 😂😂😂വരണ്ട പരട്ടെ😅😅 ബൗസുള്ള കാലാ😂ചിരിച്ച് ഒരു വഴിക്കായി

  • @ourparadise
    @ourparadise7 ай бұрын

    ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടാവുള്ളു പിന്നെ ശീലം ആയിക്കോളും അല്ലേ കുമാരേട്ട 🤣🤣🤣🤣.... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🥰🥰🥰😍😍😍😍

  • @user-yr9sz1bm8b
    @user-yr9sz1bm8b16 күн бұрын

    കുമാ രെട്ട, യേ ശോ ദെച്ചി സൂപ്പർ നിങ്ങളുടെ ഓട്ടം കണ്ടാൽ പി, ട്ടി ഉഷ ഞ്ഞെട്ടിപോകു

  • @bindhusuni4159
    @bindhusuni41597 ай бұрын

    ചിരിച്ചു ചിരിച്ചു മടുത്തു. കുറെ പ്രാവശ്യം കണ്ടു. എത്ര കണ്ടാലും മതിയാവില്ല. അത്രയ്ക്കും സൂപ്പർ.😂😂😂😂❤❤❤❤❤

  • @nasreenariyas6224
    @nasreenariyas62247 ай бұрын

    ചിരിച്ചു ചിരിച്ചു മടുത്തു അടിപൊളി കുമാരേട്ടനും യാശോച്ചിയും 😂😂😂

  • @meenung4652
    @meenung46527 ай бұрын

    എന്റെ പൊന്ന് കവി &ബിജു ചേട്ടാ ചിരിച്ചു ചിരിച്ചു ഒരു രക്ഷയും ഇല്ല കെട്ടോ 👍👍❣️നന്നായി രണ്ടാളും അമ്മയും അക്ഷയ് യും പൊളിച്ചു 👍👍❣️❤️💕ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് കാണാതെ പോയ അഭിഗെലിനെ കണ്ട് കിട്ടി thanks god and kerala police❣️💕❤️❣️❤️💕❤️❣️ 👍👍

  • @vinithababu6738
    @vinithababu67387 ай бұрын

    കുമാരേട്ടന്റെ ഓട്ടം 😍 വല്ലാത്തൊരുഓട്ടമായിപോയീ

  • @sumata433
    @sumata4337 ай бұрын

    കുമാരേട്ടാ യേശോ ദേച്ചീ നിങ്ങൾ എല്ലാവരേയും ചിരിപ്പിച്ച് കൊന്നു.😂😂😂😂 കാർത്തിച്ചി നല്ല മനസ്❤️❤️❤️❤️ രമേശ് വല്ലതും അറിഞ്ഞോ എന്തോ കുമാരേട്ടന്റെ ഓട്ടം😂😂😂😂 നാടു തടുക്കാ . മൂട് തടുത്തു ടാ എന്റെ യെശോദേച്ചീ രണ്ടു പേരുടേയും ഒരേ ലക്ഷ്യത്തിലേക്ക്😂😂😂❤️❤️❤️👍👍👍

  • @dhaneshc1526
    @dhaneshc15267 ай бұрын

    Superrr..... ചിരിച്ചു ചിരിച്ചു..... Kumarettan yeshodeche adipoli . ammayum superr

  • @Rathna5004
    @Rathna50047 ай бұрын

    ചിരിച്ചു ചിരിച്ചു ചത്തു,, ചക്കിന് വെച്ചത് കൊക്കിന് കൊണ്ട്,,, entammoo adipoliiiiii,,, kumarettan 🥰🥰😍😍😍😍 onnum parayanilla 😂😂😂

  • @shailajanarayan886
    @shailajanarayan8867 ай бұрын

    എനിക്ക് വയ്യേ ചിരിക്കാൻ എന്റമ്മേ..... 😂😂😂😂ഇത്രയും കോമഡി ഇത് വരെ നിങ്ങൾ ചെയ്തിട്ടില്ല ബിജു, കവി 👍🏻👍🏻👍🏻സൂപ്പർ സൂപ്പർ 🥰🥰🥰🥰

  • @user-pe1gf1ev4v
    @user-pe1gf1ev4v7 ай бұрын

    😂😂😂😂അടിപൊളി ചിരിച്ചു ചിരിച്ചു മതി ആയി 😂😂😂

  • @shazainnu-xn4lo
    @shazainnu-xn4lo6 ай бұрын

    ഇവരുടെ നടത്തം ഒരു സംഭവം തന്നെ 😂😂

  • @sruthyviswanath9616
    @sruthyviswanath96167 ай бұрын

    Ellavarudem acting super 👌🏼👌🏼 Especially Amma ❤❤❤❤❤. Super video . Thanks dears👍👍

  • @misiriya1250
    @misiriya12507 ай бұрын

    Adipoli supper കാർത്തി ഏച്ചി പുല്ല് അരിയുമ്പോൾ അതിലെ കൂടി ഒരു കൊച്ച പോയ സീൻ അടിപൊളി അവസാനത്തെ കുമാരേട്ടൻ്റെ ആ ഡയലോഗ് 👏👏👏👍😂😂😂😂😂😂😂🌹🥰

  • @kselfie
    @kselfie7 ай бұрын

    The acting of Mother is super❗️🇮🇳

  • @mayipilikave...1203
    @mayipilikave...12037 ай бұрын

    കുമാരേട്ടന്റെ ഓട്ടം അടിപൊളി അത്രയും വയറു ഇളകിയായിരുന്നോ 😄😄

  • @smitha830
    @smitha8307 ай бұрын

    അമ്മ സൂപ്പർ ആയി അഭിനയിച്ചു.. എന്താ orjinality

  • @karthiksanthosh9159
    @karthiksanthosh91597 ай бұрын

    രണ്ടാളും ഒരു സംഭവം തന്നെ... അമ്മ അധികം ആയാസപെട്ട ജോലി ചെയ്യേണ്ട കേട്ടോ...👍🥰🥰

  • @user-bn1qt9ww1m
    @user-bn1qt9ww1m7 ай бұрын

    Everyone's performance was very good. I had a lot of fun. I laughed a lot. 🤣🤣❤❤❤

  • @CAKKENCAKES
    @CAKKENCAKES7 ай бұрын

    😂😂😂😂😂 തിരിച്ചു തന്നെ കിട്ടി 🤣🤣🤣

  • @FNcookinghouse
    @FNcookinghouse7 ай бұрын

    Happy family 👌👌👌👌❤️

  • @user-ns9st7zy2n
    @user-ns9st7zy2n7 ай бұрын

    ചിരിച്ചു ചിരിച്ചു മതിയായി അടിപൊളി ❤️👍

  • @premak7418
    @premak74187 ай бұрын

    ചിരിച്ചു ഒരു വഴികായി 🤣🤣🤣biju kavi🙏🏼🙏🏼❤️❤️❤️😍😍😍🥰

  • @sreekalak.s9470
    @sreekalak.s94707 ай бұрын

    അയ്യോ ചിരിച്ചു വയ്യ തെ ആയി എല്ലാവരും പൊരിച്ചു 👍😍😍😍❤️❤️❤️❤️

  • @michellesan6170
    @michellesan61707 ай бұрын

    Good morning beautiful family have bless day ❤❤❤❤❤❤❤❤

  • @shashiarayil630
    @shashiarayil6307 ай бұрын

    മൂന്നാളും അടിപൊളി സൂപ്പർ, ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😊😊😊

  • @shanabk-ff2qc
    @shanabk-ff2qc7 ай бұрын

    Panikkarathiyum panikkaranum super🎉❤

  • @sreelathanair4343
    @sreelathanair43437 ай бұрын

    Ayyo chirichu maduthu😂😂 Yasodhayudeyum kumarettanteyum expressions super👌😅😅

  • @pradeepv.a2309
    @pradeepv.a23097 ай бұрын

    എന്റെ പൊന്നോ ചിരിച്ചു ഉപാട് വന്നു കാർത്തേച്ചി രെക്ഷ പെട്ടു 😂😂😂😂

  • @suhasinip2702
    @suhasinip27026 ай бұрын

    Deivam undu Yesodha chechy.Vachavanu thanne thirichu koduthallo.Aatha Deivam.

  • @reenavarghese8966
    @reenavarghese89667 ай бұрын

    നല്ലത് പോലെ എല്ലാവരും അഭിനയിച്ചു. പോകുന്ന വഴിയിൽ തേങ്ങ എടുത്തു കൊണ്ട് പോകുന്നത്. അമ്മ അതിലും കലക്കി.പ്പിന്നെ രമേശൻ ,കുമാരേട്ടൻ 😂😂😂😂😂 സൂപ്പർ

  • @rajeevkannur
    @rajeevkannur7 ай бұрын

    Chirichu oruvazhikayi. Ellavarum super... ellarum pwolichu

  • @akkulolu
    @akkulolu7 ай бұрын

    അടിപൊളി. അമ്മയുടെ അഭിനയം വളരെ നന്നായി. നിങ്ങൾ മൂന്ന് പേരും എന്നും സൂപ്പർ അല്ലെ ❤️❤️🥰🥰👌👌

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng7 ай бұрын

    Super 😍😍😍chirichu mathiyayi kumaraetta polichu 👍😀😀😀🤭🤭

  • @najamshamsu1464
    @najamshamsu14647 ай бұрын

    ഓട്ടം കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😃😃😃😃😃😃😃😃😃😃

  • @sumodhsamuel9497
    @sumodhsamuel94977 ай бұрын

    Yellarum super❤❤❤❤Amma kalakki😂😂😂❤❤❤❤🙋‍♀️

  • @kuruvi2000
    @kuruvi20007 ай бұрын

    ഇത് പോലുള്ള വീഡിയോ ആണ് ഏറ്റവും രസം

  • @amalp6106
    @amalp61067 ай бұрын

    സസ്നേഹം തളിപ്പറമ്പുകാരൻ❤❤❤❤

  • @user-ur7yu3gx6w
    @user-ur7yu3gx6w7 ай бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂 എല്ലാവരും സൂപ്പറായി അഭിനയിച്ചു ☺️

  • @sreelatharajith5156
    @sreelatharajith51567 ай бұрын

    Biju vallathe acting &scriptum,kavi bhaviyile film actress &biju &akshay amma super❤❤❤❤

  • @brijiarjun9096
    @brijiarjun90967 ай бұрын

    ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤❤

  • @abdulhameedabdulhameed1075
    @abdulhameedabdulhameed10754 ай бұрын

    ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി... അടിപൊളി, സൂപ്പർ 👌👌👌

  • @TRAP-SETTAN1.0
    @TRAP-SETTAN1.07 ай бұрын

    Ammayude abinayam sooper

  • @ayshas
    @ayshas7 ай бұрын

    Ellavarum kalakki amma 👍👏👏❤️❤️❤️

  • @teresa29810
    @teresa298107 ай бұрын

    Ellavarum super super 👍

  • @user-qg2qs4ex9c
    @user-qg2qs4ex9c7 ай бұрын

    Karthi chechi, yesoda, kumarettan. Munnu perum Polichu adukki. Chiriyodu chiri. 👌👌👌👌👌❤️❤️❤️❤️

  • @santhoshmk5533
    @santhoshmk55337 ай бұрын

    ❤ super polichu ellarum 🥰

  • @shynisajeev9633
    @shynisajeev96337 ай бұрын

    കൊള്ളാം നന്നായി അഭിനയിച്ചു എല്ലാരും 😊

  • @kusumamk5405
    @kusumamk54057 ай бұрын

    സൂപ്പർ ❤❤

  • @preetha2362
    @preetha23627 ай бұрын

    Kumaretta yeshodhechi super ammayum ❤❤❤🥰🥰🥰

  • @mariashinto2878
    @mariashinto28787 ай бұрын

    Super ayittundu😂 chirichu maduthu😂😂😂ellarum adipoli❤

  • @manojjosephkavungal
    @manojjosephkavungal4 ай бұрын

    എന്റെ പൊന്നു ചിരിച്ചു വയർ കൊളുത്തി പിടിച്ചു 😄😄😄😄😄😄😄😄😄😄😄

  • @pushpavalsan6706
    @pushpavalsan67067 ай бұрын

    എല്ലാവരും പൊളിച്ചു ❤❤❤❤

  • @sreeharibs4583
    @sreeharibs45837 ай бұрын

    പൊളിച്ചു നിങ്ങൾ 4ആളും 😂😂

  • @lakshmiikkara4760
    @lakshmiikkara47607 ай бұрын

    Amma super👏👏👏

  • @lidiafrazao1834
    @lidiafrazao18347 ай бұрын

    Muito bom ❤❤❤

  • @rosilyvarghese6537
    @rosilyvarghese65377 ай бұрын

    കുമാരേട്ടനെയും യെശോദച്ചിയെയും കാണാൻ കൊതിച്ചിരിക്കികയായിരുന്ന ❤️❤️

  • @hishamff5791
    @hishamff57917 ай бұрын

    Super video kure chirichu 😂 naaluperum thakarthu abinayichu❤

  • @shynisajeev9633
    @shynisajeev96337 ай бұрын

    ചിരിച് ചിരിച് വയ്യ ❤❤❤❤

  • @samadvkannur8725
    @samadvkannur87257 ай бұрын

    കുമാരേട്ടൻ ഇടുന്ന ബനിയനാണ് അടിപൊളി 😅😅😅

  • @shibinasajeeshchamakkalayi8036
    @shibinasajeeshchamakkalayi80367 ай бұрын

    അടിപൊളി.... 👌 എല്ലാവരും സൂപ്പർ 👌👌👌👌

  • @youvee754
    @youvee7547 ай бұрын

    Supper ayittudu

  • @aneeshr407
    @aneeshr4074 ай бұрын

    സൂപ്പർ കോമഡി 😂😂😂, എവിടെയും കാണാത്ത scens ആണ്. എന്തായാലും പൊളിച്ചു ബിജു ഏട്ടാ 😂😂🥰👏

  • @aneeshr407

    @aneeshr407

    4 ай бұрын

    നിങ്ങൾ കണ്ണൂർ കാരുടെ അഭിമാനം ആണ് 👌🏻👌🏻👌🏻

  • @AnilKumar-wr1lv
    @AnilKumar-wr1lv4 ай бұрын

    ചിരിച്ചു ചിരിച്ചു കുടല് കൂച്ചി 🤣🤣🤣👌👌നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടം 🥰🤣🤣🤣🤣

  • @Jilshavijesh
    @Jilshavijesh7 ай бұрын

    സൂപ്പർ 🎉❤

  • @remyabiju350
    @remyabiju3507 ай бұрын

    കുമാരേട്ടനെയും യെശോധേച്ചിയെയും കണ്ടപ്പോ സന്തോഷം തോന്നി ❤❤❤❤❤❤❤❤❤❤❤❤

  • @yesodak5693
    @yesodak56937 ай бұрын

    അക്ഷയ പൊളിച്ചു സൂപ്പർ സുപ്പർ സൂപ്പർ സുപ്പർ

  • @nahmae4909
    @nahmae49097 ай бұрын

    സൂപ്പർ ചിരിച്ച് ഒരു വഴിക്കായി ബിജുവേട്ടാ

  • @RajithaFromOdisha
    @RajithaFromOdisha7 ай бұрын

    Enttammo... Bijuvetta adipoli 👍

  • @shaimak2038
    @shaimak20387 ай бұрын

    എന്റെ കവി suuuuupar❤❤❤

  • @thespade8912
    @thespade89127 ай бұрын

    Super,biju,kavi and amma

  • @user-dc2ho1gi1z
    @user-dc2ho1gi1z7 ай бұрын

    Kumarettante ottam polichu😂😂😂

  • @kuttykrishnan9630
    @kuttykrishnan96307 ай бұрын

    ഇന്നത്തെ വീഡിയോ സൂപ്പർ...... ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

  • @shamilasalim8139
    @shamilasalim81397 ай бұрын

    കുമാരേട്ടന്റെ ഓട്ടം സൂപ്പർ 🤣🤣

  • @premalatha5939
    @premalatha59397 ай бұрын

    Super😂kavi Akka comidi yeshtu chandha family

  • @vktech415
    @vktech4157 ай бұрын

    യ ശോ ദേച്ചി സൂപ്പർ❤❤❤👌👌👌👍

  • @hematk1967
    @hematk19677 ай бұрын

    Soooooooper video ♥️♥️♥️♥️👍

  • @rdsvlogsmalayalam4431
    @rdsvlogsmalayalam44317 ай бұрын

    Suuuper👍🏻

  • @sijisreekumar169
    @sijisreekumar1697 ай бұрын

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു.. 🤣😂🤣😂എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 🥰❤️🥰❤️ കുമാരേട്ടൻ... കാർത്തിയേച്ചി... യാശോദേ ചേച്ചി.. രമേശൻ.. എല്ലാം സൂപ്പർ. 🥰❤️🥰❤️

  • @vaigak8425
    @vaigak84257 ай бұрын

    Ellareadumm acting 🔥👌

  • @karthiksanthosh9159
    @karthiksanthosh91597 ай бұрын

    എന്നാലും എൻ്റെ കുമാരേട്ട....🤣🤣🤣🤣🤣🤣👌🙏

  • @user-ej9st4bk3z
    @user-ej9st4bk3z7 ай бұрын

    എന്റെ പൊന്നെ സൂപ്പർ ആയിരുന്നു ട്ടോ ചിരിച്ചു മടുത്തു 😂😂😂😂😂 ഇനിയും ഇതുപോലെ പ്രദീഷിക്കുന്നു ❤അടിപൊളി 👌🏻👌🏻👌🏻

  • @hibahishamvlog
    @hibahishamvlog7 ай бұрын

    kumarettanum yeshodh chechiye kandu kurach divasayi karthichi Adipoli

  • @sumau5139
    @sumau51397 ай бұрын

    എനിക്കിഷ്ടപ്പെട്ടു കഥ ഞാൻ ചിരിച്ചു മടുത്തു

  • @user-st6br1yt5r
    @user-st6br1yt5r7 ай бұрын

    എന്റെ പൊന്നോ ചിരിച്ച്. ചിരിച്ച് മടുത്തു😂😂😂

  • @satheeshkerala7199
    @satheeshkerala71997 ай бұрын

    അടിപൊളി ❤️🥰

  • @user-zt4wb5sb9n
    @user-zt4wb5sb9n7 ай бұрын

    Chiriche chiriche oru paruvamayi ellarum adipoli😂😂😂

  • @shilaagrawal4947
    @shilaagrawal49477 ай бұрын

    i can't understand your language but i love watching your videos lots of love from nepal🇳🇵🇳🇵

  • @risha5941
    @risha59417 ай бұрын

    3 ആളും സൂപ്പറാ 😍😍

  • @SujalaSunil
    @SujalaSunil7 ай бұрын

    Relaxation video❤❤❤❤

  • @ebinamuhammedali7970
    @ebinamuhammedali79707 ай бұрын

    Chirich njan oru vidhaayi 😂😂

  • @valsalavenugopal9690
    @valsalavenugopal96907 ай бұрын

    സൂപ്പർ❤❤❤

  • @indvclownyt1128
    @indvclownyt11287 ай бұрын

    സൂപ്പർ 👏👏😁അടിപൊളി 👍👍

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla27757 ай бұрын

    എല്ലാവരും സൂപ്പർ

  • @ambikamariya2536
    @ambikamariya25367 ай бұрын

    Adipoli chirich maduthhu

  • @user-Dibeesh
    @user-Dibeesh7 ай бұрын

    സൂപ്പർ ❤ബിജുവേട്ട

Келесі