എല്ലാ മുഴകളും കാൻസർ ആണോ?

Ғылым және технология

പലർക്കുമുള്ള സംശയമാണ് എല്ലാ മുഴകളും കാൻസർ മുഴകൾ ആണോ എന്നുള്ളത്. ഒരു വീട്ടിൽ ഒരാൾക്ക് കാൻസർ ഉണ്ടെങ്കിൽ ഈ സംശയം വരാനുള്ള കാരണം വളരെ കൂടുതൽ ആണ്.
എല്ലാ മുഴകളും കാൻസർ ആണോ? കാൻസർ മുഴകളുടെ പ്രത്യേകതകൾ എന്തൊക്കെ? കാൻസർ, മുഴ രൂപത്തിൽ മാത്രമാണോ വരുന്നത്? എന്നുള്ള കാര്യങ്ങൾ നോക്കാം.
എല്ലാ മുഴകളും കാൻസർ അല്ല. കാൻസർ അല്ലാതെയും ധാരാളം മുഴകൾ വരാം. കാൻസർ മുഴയുടെ പ്രത്യേകത എന്തെന്നാൽ, കാൻസർ മുഴകൾ പെട്ടെന്ന് വളരും, പ്രാരംഭഘട്ടത്തിൽ ഒരു കാൻസർ മുഴകൾക്കും വേദന ഉണ്ടാകില്ല അത് പെട്ടെന്ന് വളർന്നു നാടികളിൽ എത്തിയാൽ മാത്രമേ വേദന ഉണ്ടാവുകയുള്ളു.
പെട്ടെന്നു വലുതാകുന്ന മുഴകൾ, തോക്കുകൾ പൊട്ടി വ്രണമാകുന്ന മുഴകൾ, ഇവയൊക്കെയാണെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.
തൊണ്ടയിൽ തൊണ്ട വേദന മൂലം വരുന്ന ചെറിയ മുഴകൾ അതുപോലെ തലയിൽ പേൻ ഉണ്ടായാൽ വരുന്ന മുഴകളൊക്കെ സാധാരണ മുഴകളാണ് അത് ലിംഫ് ഗ്രന്ധികൾ മൂലം വരുന്നവയാണ്.
അതുപോലെ ബ്രെസ്റ്റിൽ വരുന്ന എല്ലാമുഴകളും കാൻസർ അല്ല എന്നാലും ബ്രെസ്റ്റിൽ മുഴകൾ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ പോയി കാണണം ബ്രെസ്റ്റിൽ വരുന്ന എല്ലാ മുഴകളെയും ട്രിപ്പിൾ ഇവാലുവേഷൻ ചെയ്യ്ത് നോക്കണം.ഡോക്ടറെ കാണിക്കണം, മാമോഗ്രഫി, ബയോപ്സി ഇത്രയും ചെയ്യ്ത് നോക്കിയാൽ മാത്രമേ ബ്രെസ്റ്റിൽ ഉള്ള മുഴ കാൻസർ ആണോ അല്ലയോ എന്ന് കണ്ടെത്താൻ കഴിയു.
കാൻസർ എപ്പോഴും മുഴയായിട്ട് തന്നെ വരണമെന്നില്ല. ബ്ലഡ് കാൻസർ ശ്വാസകോശ കാൻസർ ഇവയൊക്കെ ഒരിക്കലും മുഴയായിട്ട് വരികയില്ല. പുറമെ കാണാൻ കഴിയാത്തവയാണ് ശരീരത്തിന്റെ ഉള്ളിൽ വരുന്ന കാൻസറുകൾ.
It is a common misconception that all tumors are cancerous. While it's natural to be concerned if someone in your household has been diagnosed with cancer, it's important to keep in mind that not all lumps or bumps are cancerous. Some may be harmless, while others may require medical attention to rule out the possibility of cancer. The video presents a clear and informative explanation regarding the misconception that all tumors are cancerous.
When it comes to cancerous tumors, there are certain characteristics to look out for. Initially, cancerous tumors may not cause any pain, but they tend to grow rapidly and can become painful once they reach the nerves. Additionally, cancerous tumors can sometimes burst and become sore.
However, it is important to note that not all lumps or bumps are cancerous. Furthermore, not all lumps in the breast are cancerous, but it is still recommended to seek medical attention and undergo a triple evaluation (consultation with a doctor, mammography, and biopsy) to rule out the possibility of cancer.
It is also important to understand that cancer does not always present itself as a lump or tumor. If you have concerns about a lump or bump, it is always best to seek medical advice and get it checked out. Early detection and treatment can greatly improve outcomes for cancer and other medical conditions.
I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
Do visit our website to read articles on Cancer and related topics - oncoviews.in/
Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.

Пікірлер

    Келесі