എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ. കമെന്റിനുള്ള മറുപടി

എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ. കമെന്റിനുള്ള മറുപടി #lijisujith #comment #reply

Пікірлер: 606

  • @parvanasudhan2561
    @parvanasudhan25612 ай бұрын

    തീയിൽ കുരുത്തവരാണ് നിങ്ങൾ. വെയിലത്ത്‌ വാടില്ല. ലിജിയുടെ ഓരോ പ്രോഗ്രസ്സും കാണുന്നവരാണ് ഞങ്ങൾ. ലിജി വൈകാതെ തന്നെ നടക്കും. Love you liji❤❤❤

  • @joyammathomas7277
    @joyammathomas72772 ай бұрын

    ഈ പാവത്തിനെ കരയിച്ചിട്ട് കമന്റിടുന്നവർക്ക് എന്താണ് സുഖം അവരവർക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ

  • @seejahakim2402

    @seejahakim2402

    2 ай бұрын

    നമ്മുടെ കയ്യിലെ 5 വിരലുകൾ നോക്കൂ മക്കളേ......5 രീതിയിലല്ലേ..... അതുപോലയാ ജനങ്ങളും.... കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകുക..... എത്ര സന്തോഷമായി കഴിയുന്നവരാ ലിജിയും സുജിത്തും എന്നു വീണ്ടും വീണ്ടും കാട്ടിക്കൊടുക്കുക...നിങ്ങൾ സൂപ്പറാ മക്കളേ...... ലിജിക്കുട്ടി.....വേറെ തൊഴിലില്ലാത്ത കുറെയെണ്ണം കുശുമ്പ് കൊണ്ട് ആണ് നെഗറ്റീവ് ഇടുന്നെ.....അതിനെ പോസിറ്റീവ് ആയി എടുത്ത് മുന്നേറുക......കണ്ണ് നനയരുത്......ചക്കരേ

  • @thahiraabbasthahira4783

    @thahiraabbasthahira4783

    2 ай бұрын

    ആരാ ഈ പാവം ത്തിനെ വിഷമം പിക്കുന്നെ

  • @v.a.ggaming2060

    @v.a.ggaming2060

    2 ай бұрын

    അതെ അത്രയും ദുഷ്ടത മനസിലുള്ളവർ ആണ് ഈ പാവത്തിനെ നെഗറ്റീവ് കമ്മന്റ് ഇടുന്നത്

  • @user-rq9mc8vh6c

    @user-rq9mc8vh6c

    2 ай бұрын

    ഈ സഹോദരിയെ കൃപാസനത്തിൽ ഒന്ന് കൊണ്ട് പോയി മാതാവിന്റെ മുൻപിൽ ഒന്ന് പ്രാർത്ഥിപ്പിക്കാമോ 🙏🙏🙏പിന്നെ ലിജിയുടെ husband ഒന്ന് ഉടമ്പടി എടുക്കാമോ 🙏🙏ഈ അസുഖം പൂർണമായും മാറും 🙏🙏🙏

  • @sujathas2419
    @sujathas24192 ай бұрын

    എന്തിനാ സങ്കടം എത്ര പേരുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ട് ❤

  • @jamsheerkaruvattil
    @jamsheerkaruvattil2 ай бұрын

    ലിജിമോൾ പെട്ടന്ന് നടന്നുകാണാൻ ഞാൻ എപ്പോയും പ്രാർത്ഥിക്കാറുണ്ട് എല്ലാം ശെരിയാവും

  • @anildajohnson7580
    @anildajohnson75802 ай бұрын

    ലിജിക്ക് കൊല്ലത്തു വന്നപ്പോൾ സൗന്ദര്യം കൂടി... ഹാപ്പിയായിരിക്കു.. ലിജികുട്ടി..

  • @selinjameschacko3627
    @selinjameschacko36272 ай бұрын

    സുജിത് ആണ് ശരി - മറ്റുള്ളവരെ നോക്കണ്ട - ദൈവത്തിലാശ്രയിച്ച് മുന്നോട്ടു പോകൂ - ആഗ്രഹിച്ചതു പോലെ സംഭവിക്കും -❤

  • @ponnammaabraham3690
    @ponnammaabraham36902 ай бұрын

    കുറ്റം പറയുന്നവർ പറയട്ടെ ലിജി അവർക്കു അസൂയ കൊണ്ടാണ് അങ്ങനെ പറയുന്നത് കരയരുതേ ലിജി ❤️❤️❤️

  • @AneeshKumar-mj8lj
    @AneeshKumar-mj8lj2 ай бұрын

    മോളെ ആളുകൾ എന്തും പറയട്ടെ എന്റെ മോളുടെ കൂടെ എപ്പോഴും ദെയിവം കൂടെ ഉണ്ട് മോളെ എന്റെ മോൾ പെട്ടന്ന് ഒന് നടന്നു കിട്ടിയാ ൽ മതി 🙏🙏🙏🙏

  • @ushamohan2376
    @ushamohan23762 ай бұрын

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് പക്ഷേ ഒരുപാട് മാറ്റം ഉണ്ട് ഈ കുട്ടിക്ക് സംസാരത്തിൽ നേരെയാകുന്നു നൂറുശതമാനം വിശ്വസിക്കൂ നല്ല മാറ്റമുണ്ട് സംസാരത്തിൽ❤

  • @KannanKs-ng1sl
    @KannanKs-ng1sl2 ай бұрын

    തീർച്ചയായും ചേച്ചി നിങ്ങളുടെ എല്ലാ അസുഖങ്ങളും മാറും 🙏❤️

  • @reejadinesan203
    @reejadinesan2032 ай бұрын

    വീഡിയോ യുടെ ആദ്യം തന്നെ ആ ചിരി കണ്ടപ്പോ സന്തോഷം. എപ്പോഴും ഇങ്ങനെ ഇരിക്ക് ട്ടാ ലിജി കുട്ടി ❤❤❤

  • @rejaniprakash5550
    @rejaniprakash55502 ай бұрын

    നെഗറ്റീവ് കാണല്ലേ പോസിറ്റീവ് മാത്രം കാണുക. പ്രാർത്ഥിക്കുക രക്ഷപെടുo കേട്ടോ നല്ലതു മാത്രം വരട്ടെ.

  • @SimplyAnuSai
    @SimplyAnuSai2 ай бұрын

    ആരാ ഇങ്ങനൊക്കെ കുറ്റം പറയുന്നേ ഹോ ഇങ്ങനേം ആളുകൾ. നിങ്ങൾ അതൊന്നും mind ചെയ്യണ്ട happy ആയി erikku 👍 സപ്പോർട്ട് 😍😍😍ഇനിം നല്ല കാലം വരും വിശ്വസിക്കു.. നെഗറ്റീവ് കമന്റ്‌ നോക്കണ്ട 👍

  • @shane1707
    @shane17072 ай бұрын

    സാരമില്ല സുജിത്തേ. ലിജി നടക്കും. മോൻ നോക്കുന്നതുപോലെ ഒരാളും ലിജികൊച്ചിനെ നോക്കില്ല. എല്ലാത്തിനും ദൈവം പ്രതിഫലം തരും

  • @SujaJiji123
    @SujaJiji1232 ай бұрын

    വിവരം ഇല്ലാത്ത മനുഷ്യർ പലതും പറയും. അതു കേട്ട് നിങ്ങൾ തളരേണ്ട.. ഫീനിക്സ് പക്ഷിയെ പോലെ നിങ്ങൾ തിരിച്ചു വരും.. 🌹🌹

  • @prasanakumari9635
    @prasanakumari96352 ай бұрын

    മോള് അമ്മ വീട്ടിൽ പോകുമ്പോൾ ഇവിടന്നേ പറയണം ഞാൻ കുറച്ചു ദിവസം നിന്നിട്ടെ വരൂ എന്ന് അവിടെ പോയിട്ട് വരുന്നില്ല എന്ന് പറയുമ്പോൾ സുജിക്ക് നല്ല വിഷമം ആയി അത് മോള് കണ്ടില്ല 🥰

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us2 ай бұрын

    ഭാര്യയും ഭർത്താവും എന്തു കുറവുകൾ ഉണ്ടായാലും അവർ തമ്മിൽ അൽമാർത്ഥസ്നേഹം കാണുമ്പോൾ ചിലർക്ക് അതു സഹികില്ല അവർ ചൊറിഞ്ഞുകൊണ്ടിരിക്കും സമൂഹം അതാണ് നിങ്ങൾ ഇങ്ങനെത്തന്നെ മുന്നോട്ടുപോകണം ഈശ്വരൻ അനുഗ്രഹിക്കും 🙏🙏🙏🙏❤️❤️❤️

  • @rajiunni5501
    @rajiunni55012 ай бұрын

    നിങ്ങൾ എത്ര നല്ല ഫാമിലി ആണ് 🙏🏻വെറുതെ വിവരം ഇല്ലാത്തവരുടെ കമെന്റ് കണ്ടു വിഷമിക്കരുത് എന്റെ പിള്ളാരെ ❤️❤️അടിച്ചു പൊളിച്ചു ജീവിവിക്കു 🙏🏻🙏🏻🙏🏻plz വിഷമിക്കല്ലേ ❤️❤️

  • @sathispillai8320

    @sathispillai8320

    2 ай бұрын

    ഒട്ടും തളരണ്ട 6:59

  • @sreesanthms6199

    @sreesanthms6199

    2 ай бұрын

    Liji moly santhoshayittpoku

  • @muneemuneera3697
    @muneemuneera36972 ай бұрын

    പറയുന്നവർ പറയട്ടെ.. നിങ്ങൾ വിഷമിക്കണ്ട ok... നിങ്ങൾ സൂപ്പർ അല്ലെ

  • @jayasrees7969
    @jayasrees79692 ай бұрын

    Sujith u are a great hero.u are a great husband, son, brother and a superman. Leave it sujith.

  • @ashokansuryatv1657
    @ashokansuryatv16572 ай бұрын

    സുജി സുജിത്ത് ലിജി സന്തോഷമായിട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചു കഴിഞ്ഞു ❤️❤️❤️❤️❤️❤️❤️ ജയശ്രി ഒപ്പം ❤️❤️❤️❤️❤️❤️❤️

  • @mercyjoseph9825
    @mercyjoseph98252 ай бұрын

    മോളെ നിങ്ങൾക്ക് നല്ല ഒരു കുടുബ ജീവിതം നയിക്കാൻ ദൈവം സഹായിക്കും സുജിത്തിന്റെ അമ്മയുടെ പ്രാർത്ഥന മാത്രം മതി അത്ര നല്ല ഒരു അമ്മയാണ്❤❤❤

  • @Priyababyvlogs
    @Priyababyvlogs2 ай бұрын

    കാശൊക്കെ ഉണ്ടാകും ദൈവം കൂടെയുണ്ട് ❤❤❤

  • @jincyaugustine2570
    @jincyaugustine25702 ай бұрын

    കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കൂ. അത്ഭുതകരമായി രോഗ സൗഗ്യം കിട്ടിയ ഒരാളാണ് ഞാൻ. ലിജി നടക്കും ഉറപ്പാണ്. Plss Sujiith. ഒരു റിക്വസ്റ്റ് ആണ്

  • @sreedeviram2667
    @sreedeviram26672 ай бұрын

    ഞാൻ കണ്ടു സുജിത്തേ വല്ലാത്ത ഒരു പടമായിരുന്നു അതുപോലെ ലിജിക്കും ഓവർക്കം ചെയ്യാൻ പറ്റും 👍👍👍🥰🥰🥰🥰🙏🙏🙏🙏🙏

  • @hemalatharajeev9645
    @hemalatharajeev96452 ай бұрын

    മനസ്സിന് അത്രയ്ക്ക് കട്ടിയുള്ളവർ അങ്ങിനെയേ സംസാരിക്കു ലിജി കരയണ്ടാട്ടോ നമ്മുടെ കഷ്ടത നമുക്കു മാത്രമേ മനസ്സിലാകു ഞങ്ങൾ എത്രയോ പേർ ലിജിക്കുവേണ്ടി പ്രാർത്ഥിക്കാനുണ്ട് പെട്ടന്ന് നടക്കാൻ കഴിയട്ടെ ഇത്രയും നല്ല ഒരു ഭർത്താവിനേയും വീട്ടുകാരെയും കിട്ടിയില്ലേ അപ്പോൾ ദൈവം ഒരു രീതിയ്ക്ക് അല്ലെങ്കിൽ മറ്റു രീതിയ്ക്ക് ഉണ്ട് നല്ല വണ്ണം ശ്രമിയ്ക്കു നടക്കാൻ പറ്റും

  • @anniemavely3181
    @anniemavely31812 ай бұрын

    ലിജി.. Be possitive. കരയണ്ടാട്ടോ. കരയണ്ട നാളുകൾ കഴിഞ്ഞു. ഇനി ഉയിർപ്പിന്റെ നാളുകളാണ്... ദൈവം നിന്നെ കൈപിടിച്ചിട്ടുണ്ട്... മുന്നോട്ടു nadakkam

  • @mariajoseph3046
    @mariajoseph30462 ай бұрын

    ഓരോ ദിവസവും എങ്ങനെയാണ് മുൻപോട്ടു കൊണ്ടുപോകുന്നതെന്ന് sujith ന് മാത്രമേ അറിയൂ.... പിന്നെ ഇതായിരിക്കണം ഒരു husband(തിരിച്ചും ). ഇതായിരിക്കണം ഒരു അമ്മായിയമ്മ. ഒരു കുഴപ്പവും ഇല്ലാത്ത മരുമകളെപോലും അംഗീകരിക്കാൻ പറ്റാത്ത ഈ സമൂഹത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയെ ആളുകളാണിവർ. നമ്മുടെ വീഴ്ചയിൽ താങ്ങായിരിക്കണം ഭാര്യയും ഭർത്താവും. പിന്നെ സാമ്പത്തികം ഒരു വലിയ കടകമാണ്. കുടുംബം നോക്കുന്ന ആളിന്റെ കയ്യിൽ പൈസ ഇല്ലാതെ വരുമ്പോ അവർ stressed ആകും. അവിടെയും sujith പോസിറ്റീവ് side മാത്രമെ video ഇൽ കാണിക്കു.

  • @JessybijuJessybiju
    @JessybijuJessybiju2 ай бұрын

    മറ്റൊന്നും ചിന്തിക്കണ്ട ലക്ഷ്യത്തിലേക്കു വരു ഞങളെല്ലാവരും കുടെയുണ്ട്. God bless you👍👍👍

  • @renythomas5914
    @renythomas59142 ай бұрын

    സുജിത്തേ ലിജിമോളേ ആലപ്പുഴ ക്യാപാസനം മാതാവിന്റെ അടുത്ത് കൊണ്ടുപോയി ഉടമ്പടിയെടുത്ത് പ്രാർത്ഥിചാൽ ഉറപ്പായും ലിജിമോൾ നടക്കും ദൈവം അനുഗ്രഹിച്ച മകളാണ് ലിജിമോൾ ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ

  • @rajimol205

    @rajimol205

    2 ай бұрын

    Oru vattamenkilum kondunpoku ammede aduth

  • @mercyjoseph9825

    @mercyjoseph9825

    2 ай бұрын

    പോകണം

  • @ritarose1403

    @ritarose1403

    2 ай бұрын

    Pokanane

  • @GracyVD-zf8eh

    @GracyVD-zf8eh

    2 ай бұрын

    100% ലിജി സുഖം പ്രാപിക്കും... കൃപസനം അമ്മയുടെ അടുത്ത് പോകണം

  • @chinchusarin5239

    @chinchusarin5239

    2 ай бұрын

    Sathyam kondu pone chetta.. Ellam seriyakum

  • @user-kk2nb2fc9q
    @user-kk2nb2fc9q2 ай бұрын

    Lijie ae kripasanathil kondupoku pettanu sukhamakum sathyam deivam anugrahikum

  • @ambikak3461
    @ambikak34612 ай бұрын

    ആരെന്കിലും എന്തെന്കിലും പറയട്ടെ.ഈശ്വരൻ കൂടെയുണ്ട്.ഇത്റയൊക്കെ ദൈവം എത്തിച്ചില്ലേ.... എല്ലാം ശരിയാകും.ഞങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്.

  • @bindhus8428
    @bindhus84282 ай бұрын

    പെന്നെ കരയരുത്❤️❤️🌹🥰🥰 സന്തോഷം ആയിരിക്കൂ ❤️❤️🌹 ദൈവം കൂടെയുണ്ട്🥰🥰

  • @realtimem3r946
    @realtimem3r9462 ай бұрын

    Hai liji Sujith go ahead ഞങ്ങളുടെ എല്ലാം പ്രാർത്ഥനകൾ ഉണ്ട് നല്ല കാലം അടുത്ത് തന്നെയുണ്ട് ഒരു 2മാസം കൂടി കാത്തിരിക്കൂ തീർച്ചയായും ലിജി നടക്കും എല്ലാവരും പ്രാർത്തികുന്നുന്ദ്

  • @rajihari5623
    @rajihari56232 ай бұрын

    Super video mole.aru enthu vennam eggllim parayette.enthinum oru positive um negative um undu.nammal nallathu mathram edukkuka.orikkallum sangadapedaruthu lijimole . Love you mole❤❤❤

  • @vasanthisevasadanam367
    @vasanthisevasadanam3672 ай бұрын

    ❤️❤️❤️എല്ലാം സാധിക്കും ട്ടൊ 🙏🏻🙏🏻🙏🏻❤️❤️ സങ്കടപെടരുത് ❤️❤️❤️

  • @VasanthaRajan121
    @VasanthaRajan1212 ай бұрын

    എഴുനേറ്റ് നടക്കാൻ പ്രാർത്ഥിക്കുന്നുണ്ട്... എല്ലാം ശെരിയാകും... യേശു വിനോട് പ്രാർത്ഥിക്കുക.. പക്ഷ പാദകരനെ വിടുവിച്ച ദൈവം നിങ്ങളോട് കൂടെ ഉണ്ട്.... എഴുനേറ്റ് നിലവിളിക്കുക.. നിന്റെ പ്രകാശം നിന്റെമേൽ വന്നിരിക്കുന്നു.. (ബൈബിൾ )

  • @NaseeraK-es6bz
    @NaseeraK-es6bz2 ай бұрын

    Lijiyude asungangal pettennu maratte🤲🤲. Ningale nalla ഇഷ്ട്ടാണെ ❤❤❤

  • @nishasham6074
    @nishasham60742 ай бұрын

    Lijikutty happy aayirikku ellavarum orupolayalla ennu maathram kandal madhi comments maathram allallo nammude life ,ningade life kanditt orupaadu perkh nalla manasu thonnatte.😍😍😍

  • @sethurajan9822
    @sethurajan98222 ай бұрын

    ❤ ലിജികുട്ടി ....പെട്ടന്ന് നടന്നു കാണാൻ kothiyaneda മോളെ.

  • @hudarahman577
    @hudarahman5772 ай бұрын

    അൽഹംദുലില്ലാഹ് - സംസാരം ഒരുപാട് ശരിയായി അത് പൊലെ എത്രയും നടക്കാനും കഴിയട്ടേ ....

  • @preethigirija4095
    @preethigirija40952 ай бұрын

    Liji koche arengilum parayunnathu kettu.karayalle. snehikkunna oru padu perundu. Liji ku vendi ennum prarthikkunnondu.❤❤❤❤

  • @thankamramachandran9161
    @thankamramachandran91612 ай бұрын

    സുജിത്തു . പറയുന്നവർ പറയട്ടെ. ധൈര്യമായിരിക്ക ലിജി എത്രനന്നായി സംസാരിക്കുന്നു.ലിജിഎന്തിനാണു വിഷമിക്കുന്നതു . എല്ലാം കൂടെ നിലക്കാൻ സുജിത്ത്‌ കൂടെ ഉണ്ടല്ലാ സുജിത്തിന്റെ പ്രയന്നത്തിനു ഒരു ദിവസം ദൈവം കരുണ കാണിക്കും🙏🏻🙏🏻🙏🏻🙏🏻 തിരിച്ചു വരും - തിരിച്ചു വരണം. എല്ലാം നടക്കും.

  • @Priyababyvlogs
    @Priyababyvlogs2 ай бұрын

    സുന്ദരി ആയല്ലോ

  • @vinithathampan9307

    @vinithathampan9307

    2 ай бұрын

    ലിജിയുടെ വണ്ണം എല്ലാം കുറഞ്ഞു സുന്ദരിക്കുട്ടി ആയല്ലോ

  • @vinithathampan9307

    @vinithathampan9307

    2 ай бұрын

    ലിജി കുട്ടിക്ക് നല്ല വൃത്തി നല്ല എപ്പോഴും നല്ല നീറ്റ് ആയിട്ടാണ് ഇരിക്കുന്നത് നല്ല കുട്ടിയാ കേട്ടോ മോളെ

  • @vinithathampan9307

    @vinithathampan9307

    2 ай бұрын

    നല്ല കമന്റ് ഇടുന്ന പേര് കൂടെ പറയണം

  • @shibinbabu6664
    @shibinbabu66642 ай бұрын

    ലിജിയേ .... എന്നാ ഒന്നു നടന്നു കാണുക.... മടിപിടിച്ചിരിക്കല്ലേ ഇനി.... 🌹🌹

  • @ChithraManiyan-os3xe
    @ChithraManiyan-os3xeАй бұрын

    ദൈവം പൊന്നുമോളെ അനുഗ്രഹിച്ചു പെട്ടെന്ന് മോളുടെ അസുഖം മാറി മോനും ആയിട്ടുള്ള നല്ലൊരു ജീവിതം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആത്മാർത്ഥമായിട്ട് എപ്പോഴും പ്രാർത്ഥിക്കാറുണ്ട്.. ഗോഡ് ബ്ലെസ് യു മക്കളെ🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @meenuks661
    @meenuks6612 ай бұрын

    പറയുന്നവർ പറയട്ടെ ലിജി കുട്ടി കട്ടക്ക് കൂടെ നിൽക്കാൻ ഞങ്ങൾ ഇല്ലേ ❤❤❤❤❤

  • @santhakorah2019
    @santhakorah20192 ай бұрын

    God bless you Ligi.❤ Be happy

  • @amiyavlogs
    @amiyavlogs2 ай бұрын

    ലിജിക് നല്ല improvement ഉണ്ട്, negatives avoid ചെയ്ത mathy

  • @nishasham6074
    @nishasham60742 ай бұрын

    Lijikutty ningalude vedios kaanuvaan um visheshangal ariyuvaanum orupaadu Perund athu maathram chindhichal madhi njan ippo nattililla varumbol neritt nammukk kaanam ok ❤

  • @shantanair3400
    @shantanair34002 ай бұрын

    Valare sariyanu Sujith. Ethrayum sari aayille. Eni adhokamonnum kashtapedendivarillya. Oruadu improvement 7:56 undallo. Veettil exercise cheyyanam. Nilkkan try cheyyanam. Ellam sariyakum. Vishamikkaruthu.

  • @DaNi-eo1gd
    @DaNi-eo1gd2 ай бұрын

    ആരു വേണമെങ്കിലും വേദനിപ്പിച്ചു കൊള്ളട്ടെ ചിലരങ്ങിനെ ആണ് മറ്റുള്ളവരുടെ സങ്കടം കണ്ട് സന്തോഷിക്കുന്നവർ ലിജിമോളെ കരയണ്ടാട്ടോ ദൈവം കൂടെയുണ്ട് ഒന്നിലും തളരരുത് കെട്ടോ ❤

  • @lathikar7441
    @lathikar74412 ай бұрын

    liji... Happy aanallo.... Vegam nadakkan daivam anugrahikkatte

  • @vijipr3724
    @vijipr37242 ай бұрын

    രോഗംങ്ങൾ വരുമ്പോൾ ഭാര്യയും ഭർത്താവും പരസ്പരം സാന്ദ്വാനമാക്കണം. അതാണല്ല ഒരു വിവാഹ ജീവിതം എന്ന് പറയുന്നത്. സുഖത്തിൽ മാത്രമല്ല ദുഃഖത്തിലും കൂടെയുണ്ടാവണം. നിങ്ങൾ യഥാർത്ഥ ഭാര്യഭർത്താക്കൻമാരാണ്. പെട്ടെന്ന് നടക്കാനാക്കും ഈ കാലവും കഴിഞ്ഞു പോക്കും. ഒട്ടും വിഷമിക്കണ്ട. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്.

  • @kochumolewilliams4688
    @kochumolewilliams46882 ай бұрын

    Sujit, you are right, people are different, what you are doing is correct.

  • @santhoshsujatha4927
    @santhoshsujatha49272 ай бұрын

    Durithangal namukundavam avar ennalla nammal ennu chinthikunnavare arkum tholpikam pattilla,God bless you

  • @nimmyjobin1525
    @nimmyjobin15252 ай бұрын

    ലിജി മോളെ വേഗം ok ayi വരട്ടെ ഞാൻ പ്രാത്ഥിക്കുന്നുണ്ട് ❤️❤️

  • @rachelbenny2618
    @rachelbenny26182 ай бұрын

    Liji vezhamikenda.Vevaramilatha aalugal enthuEngilum paryattae.Karayanda.Nengaluday Life enjoy chayyuga.Orupadu Peru Lijyae and Sujith Ezhtamanu.

  • @shijinashihab1221
    @shijinashihab12212 ай бұрын

    Vishamikkanda ellam sheriyakum prarthanayilund. Lijikkuttiye kanan enik agrahamund ❤

  • @lakshmiikkara4760
    @lakshmiikkara47602 ай бұрын

    Be bold Liji..ethupole ennum sundari ayirikku🥰❤

  • @sushamasundaresan1584
    @sushamasundaresan15842 ай бұрын

    Lijikutti karayathirikku eallam sheriyakum vishamikkaathe ❤ God bless you dears 🙏🙏❤️❤️

  • @PrarthanakShajilal
    @PrarthanakShajilal2 ай бұрын

    Lijokutti enthinavishamikkunath aarum parayunath sradhikanda...love you mole

  • @elsybabu-tu8gm
    @elsybabu-tu8gm2 ай бұрын

    Liji Mole karayate,Snehikkunna Orupadu Perundu,be happy

  • @behappy918
    @behappy9182 ай бұрын

    Enthina sagadapedune....ethilum elam kadan positive aay vanath ale liji chechii...lijichechi strong aàn athonum mind cheyenda 2 perum keto😊

  • @nairsudha3708
    @nairsudha37082 ай бұрын

    നല്ല സൂപ്പർ reply by sujith.

  • @ambilymol5469
    @ambilymol54692 ай бұрын

    Pavam liji kutty vishamekenda ketto ellarkum oru nallakalem varum ❤❤❤❤❤❤

  • @linujohn7812
    @linujohn78122 ай бұрын

    Paavam liji ,karayandatto ,allam sariyakum ,Jesus loves you❤

  • @syamalats860
    @syamalats8602 ай бұрын

    Vishamavasthayil manassine uyarthanulla oru nalla samsaaramanu vendath.athaanu sneham.kashttappedunnavare sahaayikku ennathanu seriyaaya eeswarapooja.may God blessyou

  • @nsp683
    @nsp6832 ай бұрын

    Ethrayum pettann lijikk nalla Kalam varum ❤❤❤

  • @user-el6qd1br6x
    @user-el6qd1br6x2 ай бұрын

    Nalla manushyar daivam anugrahikkatte ethupole oru makan gods blessings

  • @salycherian588
    @salycherian5882 ай бұрын

    സജിത്തേ.. ഈൗ ലോകത്തുള്ളഎല്ലാവരും ഒരുപോലെയായിരുന്നെങ്കിൽ എത്ര സുഖമായിരുന്നേനെ.. നമുക്ക് ശക്തിയോടെ മുന്നോട്ടു പോകണമെങ്കിൽ പോകണമെങ്കിൽ അതും വേണം.. So take it as a boost t

  • @Ss-my3dz
    @Ss-my3dz2 ай бұрын

    Real warriors. Ningal ethra perkku prachodanam aanennu ningalkku ariyo? Pala tharam prayasangal anubhavikkumbo, ningale nokki aalochikkum. Avarkku uyarnnu nadakkamenkil enikkum uyaram ennu. So keep going. Take your time and love each other just the way you do now. God bless!

  • @shyamsmooz4115
    @shyamsmooz41152 ай бұрын

    ലിജിമോൾ നീ മിടുക്കിയല്ലേ ആര് എന്തു പറഞ്ഞാലും കാര്യമാക്കണ്ട ബഹുജനം പലവിധ മല്ലേ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ ട്ടോ. ലിജിയുടെ ചിരി എനിക്ക് നല്ല ഇഷ്ട്ടമാ കരയുന്നത് വിഷമവും ആണ് അതുകൊണ്ട് ഇനി മോളു കരയരുത് കേട്ടോ ❤️❤️❤️❤️😘😘

  • @ambikas486
    @ambikas4862 ай бұрын

    Nattukar palavitham aanu vayichu chirikkavandathu vishamikkalle allaam sariyavum pazhaya lijikutti thannaya ippazhum ini karayaruthutto❤️🥰🥰

  • @Lalji-fy6fz
    @Lalji-fy6fz2 ай бұрын

    Positive ayi ellam edukku.negative tallikalayu, jeevithathil munnerande lijikoche..,.

  • @vijayarathesh3382
    @vijayarathesh33822 ай бұрын

    Krepasanam mathavinte sannidhiyil kondu poku udampadi yeduthu prarthichal pazhaya lijikutty ayi marum...❤❤❤❤❤🙏🙏🙏🙏🙏

  • @prameelakumari8712
    @prameelakumari87122 ай бұрын

    കരയല്ലേ മോളെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ചില ആൾക്കാർ അങ്ങനെ ആണ് മോളെ. അത് വായിക്കാൻ നിക്കരുത്.. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. ♥️♥️♥️♥️♥️♥️♥️തളരരുത് സ്നേഹം മാത്രം എന്നും

  • @SabuPaul-fv7ug
    @SabuPaul-fv7ug2 ай бұрын

    God bless your family. Stay strong and God will be always with your family.

  • @appu5058
    @appu50582 ай бұрын

    Ligikutty onnum kettu vishamikkaruthe parayunnavar parayatte aarudeyum va. Mmoodi kettan pattukayillalow madukkumbol thanne nirthikollum mind cheyaruthe onnum❤❤❤

  • @vaijayanthy581
    @vaijayanthy5812 ай бұрын

    ലിജികൊച്ചേ വിഷമിക്കണ്ട കേട്ടോ, 10 പോസിറ്റീവ് ഒണ്ടെങ്കിൽ 1 negative കാണും വിട്ടേക്ക് കുഞ്ഞേ ❤❤❤ ഹാപ്പി ആയി ഇരിക്ക് ❤❤❤

  • @chithravs4059
    @chithravs40592 ай бұрын

    Lijiku nalla improvement uddu God bless you ❤❤

  • @Ballu_VloGzz_1972
    @Ballu_VloGzz_19722 ай бұрын

    നല്ല improvement ഉണ്ട് സംസാരത്തിൽ. പെട്ടെന്ന് എല്ലാം clear ആകട്ടെ. ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @kunjoonjammaninan7296
    @kunjoonjammaninan72962 ай бұрын

    സന്തോഷമാരിക്കൂ. എല്ലാം ശരിയാകും 🙏🙏🙏

  • @leelamathew4681
    @leelamathew46812 ай бұрын

    Lijikutty, Sujithae You know I was in your shoes, don’t survive more than three days ennu paranja aalu lived happily for long 25 years. God’s good. Love you kiddos. 🙏🙏🙏

  • @gargimp7907
    @gargimp79072 ай бұрын

    Tension vendaaa... Dhaivam ninglde koode thanne und... ❤

  • @tharasebastian2536
    @tharasebastian25362 ай бұрын

    Get well soon Liji chechi..love you my dear chechi

  • @ShrutiLakshmi.
    @ShrutiLakshmi.2 ай бұрын

    ചേച്ചികുട്ടിയെ എനിക്ക് ഒരുപാട് ഒരുപ്പാട് ഇഷ്ട്ടാണ് Love You Chechi 🫂😘 ഈശ്വരൻ എല്ലാം ശെരിയാക്കും 🙏🙏🙏

  • @user-bz5ec5nz4x
    @user-bz5ec5nz4x2 ай бұрын

    Orupadishttam... Ee family❤️

  • @llakshmitv976
    @llakshmitv9762 ай бұрын

    Entha Liji ethra santhosham...kore chirichu...❤😂🎉

  • @valsalabhaskar3294
    @valsalabhaskar32942 ай бұрын

    ലിജി മോൾ എത്രയും വേഗം നടക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു കരയരുത്

  • @Me__SJ
    @Me__SJ2 ай бұрын

    ആ . ഏതൊ ഒരാളു അവരുടെ കാര്യമായിരിക്കും പറഞ്ഞത് ലിജി . നിങ്ങ രണ്ടു പേരും ഹാപ്പ 1 യായി ഇരിക് എല്ലാം മാറും ട്ടോ ലിജി❤ and കൂട്ട സുജ 1❤❤❤

  • @ijkkitchen
    @ijkkitchen2 ай бұрын

    Lijikku nallamattamundu sujith. Thalanere pidikkunnundu. Iniyum ithupole nalla nalla change undamkan prarthikkam🙏❤

  • @user-yc9zi8nr2j
    @user-yc9zi8nr2j2 ай бұрын

    ലിജികുട്ടി നല്ല മോളല്ലേ.❤ വേഗം നടക്കണം കേട്ടോ ❤ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ❤❤❤❤

  • @maryjose7760
    @maryjose77602 ай бұрын

    Njan sthirem Lijiyude viedieos kanarunde. Liji orupade improve ayittunde. Aaru thalarthiyalum mind cheyyandatto. Ellam sariyakum. Orumayundenkil ulakamelum kidakamennu kettittille....Deyvem namukoppamunde.koode njangade prarthanayumunde.Ella family members inum orupade thanks. All the best❤️

  • @anithasuresh5723
    @anithasuresh57232 ай бұрын

    ലിജികുട്ടി കരയല്ലേ പ്രാർത്ഥന എപ്പോഴും ഉണ്ട് വേഗം എഴുന്നേറ്റ് നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അത് കാണാൻ കാത്തിരിക്കുന്നു ❤️❤️

  • @sainababeevi8503
    @sainababeevi85032 ай бұрын

    ഒന്നു പോലും വിടാതെ ഒരു കോടി പ്രോഗ്രാം മുതൽ ഞാൻ കണ്ടിട്ട് ഓരോ പ്രോഗ്രാമും കഴിയുമ്പോഴും അല്ലാഹു വിനോട് നിങ്ങള്ക് വേണ്ടി നിങൾ പോലും അറിയാതെ പടച്ചവനോട് പറയുകയാണ് സുബ്ഹി നിസ്കാരത്തിന് ശേഷം കൂടുതൽ പ്രാർഥിക്കാറുണ്ട് പ്രത്യേകിച്ച് അമ്മക്കും കാരണം സുജിത്തിൻ്റെ ഭാഗ്യം annu ഇങ്ങനെ ഒരമ്മയേകിട്ടിയത് ലിജിയുടെ സ്വന്തം അച്ഛനും അമ്മയും പോലെയാണ് അവര് വാവ മറ്റുള്ളെല്ലവരും വർണിക്കാൻ പറ്റാത്ത അത്രയുമാണ്❤

  • @user-me3re1uy2m
    @user-me3re1uy2m2 ай бұрын

    ലക്ഷകണക്കിന് ആളുകൾ ലിജിമോളെയും കുടുംബത്തെയും സ്നേഹിക്കുന്നുണ്ട് കുറ്റം പറയുന്നവരോട് പോകാൻ പറയ് മോളെ ഈശ്വരൻ കൂടെ ഉണ്ട് ട്ടോ 👍👍👍🌹🙏

  • @noushidanoushi456
    @noushidanoushi4562 ай бұрын

    ലിജി പെട്ടെന്ന് ശരിയാകും ട്ടോ പ്രാർത്ഥിക്കുന്നുണ്ട്. എന്റെ ഉമ്മയും ബ്രെയിൻ ട്യൂമർ വന്നു കിടപ്പിലായിരുന്നു drs വരെ കൈ ഒഴിഞ്ഞതാ.ട്യൂബ് വഴിയാണ് food കൊടുത്തിരുന്നത്. ജോലി കിട്ടിയിട്ട് ഞാൻ പോയില്ല..കല്യാണം കഴിഞ്ഞു സത്കാര ങ്ങൾക്ക്‌ ഹണിമൂൺ ട്രിപ്പ് ഒന്നും പോയില്ല. കുറച്ചു ദിവസം മാത്രം ആണ് hus നു നാട്ടിൽ നില്കാൻ പറ്റിയത് ലീവ് കിട്ടില്ലായിരുന്നു. ഫാമിലി വിസ ഉണ്ടായിട്ടും ഞാൻ പോയില്ല. നാട്ടുകാരും കുടുംബ കാരും കുറ്റപ്പെടുത്തി. ഇനി അസുഖം മാറാൻ ഒന്നും പോണില്ല എന്നും പറഞ്ഞു. But ഞാൻ പ്രതീക്ഷ കൈ വിട്ടില്ല നല്ലോണം പ്രാർത്ഥിച്ചു.എന്നെ കൊണ്ട് പറ്റാവുന്നിടത്തെല്ലാം കൊണ്ട് പോയി ചികിൽസിച്ചു.Hus നാട്ടിൽ വന്നപ്പോൾ മെല്ലെ പിടിച്ചു നടത്തിക്കാൻ തുടങ്ങി. അൽഹംദുലില്ലാഹ് ഇപ്പൊ പതിയെ നടക്കാൻ തുടങ്ങി. സ്വന്തം food കഴിക്കും ബാത്‌റൂമിൽ പോകും. നമ്മൾ ഒന്നു ശ്രദ്ധിച്ചാൽ മതി. 60വയസ് കഴിഞ്ഞിട്ടും ഉമ്മക്ക് മാറ്റം വന്നില്ലേ so ലിജിക് തീര്ച്ചയായും എല്ലാം ചെയ്യാൻ പറ്റും. ദൈവത്തിനു പറ്റാത്തത് ആയി ഒന്നും ഇല്ല. ഇത്ര സ്നേഹിക്കുന്ന കുട്ടനും വീട്ടുകാരും ഇല്ലേ സന്തോഷം ആയിട്ടിരിക്കു.

  • @sinduganga4454

    @sinduganga4454

    2 ай бұрын

  • @sreenandas5047
    @sreenandas50472 ай бұрын

    പൊതുജനം പലവിധം നിങ്ങൾ ഇതുപോലെ മുന്നോട്ട് പോവുക ദൈവം കൂടെ ഉണ്ട് അത് മാത്രം മതി 🙏🏻❤️🥰♥️

  • @shantaramanathan5263
    @shantaramanathan52632 ай бұрын

    Be bold Liji. You will overcome from all difficulties. God bless you and your family.

Келесі