Electricity ലൈനും വീടും തമ്മിൽ എത്ര distance ഉണ്ടാകണം?Distance between building and electricity line

Electricity ലൈനും വീടും തമ്മിൽ എത്ര distance ഉണ്ടാകണം?Distance between building and electricity lineAs per the Indian Electricity Act, buildings should maintain a horizontal distance of 1.2 metres from 11kV lines and 4 metres from 66kV lines.
#distanceofElectricityLine
#kseb
#Malayalam
#Kerala
#Aplustube
#entertainments
#latestnews#Aplustube
#Adv.shereefNedumangad
Advocate, High court of Kerala
Facebook
shereef Nedumangad
Instagram
shereefNedumangad

Пікірлер: 21

  • @binsha5412
    @binsha54125 ай бұрын

    110kv ലൈൻ ഞങ്ങളുടെ സ്ഥലത്തിന് മുകളിലൂടെ കടന്നു പോവുന്നുണ്ട്. Electrical inspectorate സ്ഥലം അളന്നു ആവശ്യത്തിന് height ഉണ്ടെന്നു പറഞ്ഞു. എന്നാൽ ജൂൺ 2023നു ശേഷം vertical clearance ഇപ്പോൾ കൊടുക്കുന്നില്ല എന്ന് ലെറ്റർ വന്നു

  • @Josephkc-lq2re
    @Josephkc-lq2re3 күн бұрын

    തോട്ടുപറമ്പ് കയ്യേറിയൽ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ

  • @bijugopalank6844
    @bijugopalank68448 ай бұрын

    നമസ്ക്കാരം സ ർ. നമ്മുടെ ചാനലിന് ആശംസകൾ.

  • @aplustube2557

    @aplustube2557

    8 ай бұрын

    Thanks dearest Biju

  • @vijithap1738
    @vijithap173816 күн бұрын

    Sir, ഒരു വീടും ഒരു KSEB substation ഉം തമ്മിൽ എത്ര distance വേണം Please reply.

  • @kssureshkumar9851
    @kssureshkumar98517 ай бұрын

    👍

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Suresh

  • @vinurajesh4118
    @vinurajesh41188 ай бұрын

    വളരെ വിലയേറിയ അറിവ് Thanks Sir❤❤❤

  • @aplustube2557

    @aplustube2557

    8 ай бұрын

    Thanks dear vinu

  • @thayyilshameer2379
    @thayyilshameer23798 ай бұрын

    Veedum electric postum thammil ethra venam sir ippol 2 mr distance und ath change cheyyan apply kodukkano

  • @georgiapg6648
    @georgiapg66484 ай бұрын

    Construction first step entha? building plan or permission from kseb

  • @nasheeda.m.tnashi5820
    @nasheeda.m.tnashi58207 ай бұрын

    but Kseb yil ninnum 220kv lininu 17.5m distancil NOC vangendathille?

  • @sureshasureshap8112
    @sureshasureshap81128 ай бұрын

    ഞാൻ സാറിന്റെ സ്ഥിരം ശ്രോതാവാണ് മാത്രവുമല്ല സബ്സ്ക്രൈബ് ചെയ്തു വച്ചിരിക്കുന്നു വാർത്തകൾ എല്ലാം കാണുന്നുണ്ട്. ലൈഫ് മിഷൻ ഭവന പദ്ധതിയിൽ നാലുലക്ഷം എന്നുള്ളത് 6 ലക്ഷം ആക്കിയിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നു ഇത് നേരാണോ എന്നറിയാൻ സാറ് അതിനെക്കുറിച്ച് ഒരു വാർത്ത ഇടണം അത് പാവപ്പെട്ടവർക്ക് ഒരുപാട് ഉപകാരപ്പെടും

  • @aplustube2557

    @aplustube2557

    8 ай бұрын

    പ്രിയ സുരേഷ് ഇത് സംബന്ധിച്ച് ഒരു പ്രത്യേക എപ്പിസോഡ് ഉടനെ ചെയ്യാം

  • @aswathiachu8131
    @aswathiachu81313 ай бұрын

    സർ ഞങ്ങളുടെ സ്ഥലത്തിന്റെ മോളിലൂടെയാണ് അടുത്ത വീട്ടിലേക്ക് സർവീസ് വയർ പോയിരിക്കുന്നത് അതിനെന്താണ് ചെയ്യേണ്ടത് മാറ്റണമെങ്കിൽ നമ്മൾ വേറെ പോസ്റ്റ് കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ.

  • @amanulla-em3gv
    @amanulla-em3gv8 ай бұрын

    കറണ്ട് മോഷണം നടത്തിയ ഉണ്ടാകാവുന്ന നിയമപരമായ നടപടികൾ കൂടി വിശദീകരിക്കണം

  • @aplustube2557

    @aplustube2557

    8 ай бұрын

    വൈകാതെ ചെയ്യുന്നുണ്ട് അമാൻ

  • @shra31p97
    @shra31p978 ай бұрын

    വീടിനോട് ചേർന്ന് 60 sqft വിസ്തൃതിയിൽ ഒരു സ്ലാബ് തളളി നിൽകുന്ന രീതിയിൽ മുൻപ് നിർമിച്ചിരുന്നു.ഇത് നിലവിൽ ചെറിയൊരു പോർച് പോലെ ഉപയോഗിക്കുകയാണ്.ഇത് റൂം ആകി മാറ്റാൻ പഞ്ചായത്ത് പെർമിറ്റ് ആവശ്യുണ്ടോ.ഇതിന്റെ മുകൾഭാഗം മുകൾനിലയിലെ റൂമിന്റെ ഭാഗമാണ്

  • @appukc9075
    @appukc9075Ай бұрын

    30കൊല്ലം മുൻപ് വാങ്ങിയ 5സെന്റ് സ്ഥാലവും അതിൽ ഉണ്ടായിരുന്നകൊച്ചു വീടും. അന്നേആ വീടിനു മുകളിൽ കൂടി എലെക്ട്രിക്കൽ ലൈൻ ഉണ്ടായിരുന്നു. ഇന്ന് ആ ലൈൻ കമ്പികൾ താഴ് ന്ന് വീടിന്റെസ്ലാബിൽ ടച് ആകാറായി.ഈ വിവരം kseb യുടെ ശ്രദ്ധയിൽ പെടുത്തി യ പ്പോൾ. ലൈൻ മാറ്റുന്ന തിന് kseb യിൽ 50000രൂപ കെട്ടി വക്കാൻ ആണ് മറുപടി കിട്ടിയത്. പട്ടിക ജാതി യിൽ പെടുന്ന bpl കുടുംബ വുംവിധവ യും ആയഅപേക്ഷ ക ക്ക് മേൽ പറഞ്ഞവിധം പണം അടക്കാൻ കഴിയാ ത്ത തിനാൽ ഇതിന് ഒരു പരിഹാരം. K. S. E. B. ചെയ്തു കൊടുത്തില്ല എങ്കിൽ വരാൻ പോകുന്ന ദുരന്തത്തിനു എന്ത് പരിഹാരം ആണ് കാണാൻ കഴിയുക.

  • @aplustube2557

    @aplustube2557

    Ай бұрын

    രേഖാമൂലം അപേക്ഷ ആദ്യം നൽകുക വാക്കാൽ ഓഫീസിൽ എത്തി പറയേണ്ട കാര്യമല്ല ഇത്

  • @bijuvarghese9771
    @bijuvarghese97718 ай бұрын

    സാർ മൊബൈൽ നമ്പർ ഒന്ന് സെൻഡ് ചെയ്യുമോ

Келесі