Electric Scooter Controller Repairing Malayalam .ഇലക്ട്രിക് സ്കൂട്ടർ നന്നാക്കാൻ പഠിക്കാം.

Electric Scooter - ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർക്കും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വളരെ പ്രയോജനപ്രദമായ വിവരങ്ങാണ് വീഡിയോയിൽ അടുത്ത ഭാഗങ്ങളും ഉടനെ പ്രതീക്ഷിക്കാം ... ദയവായി channel subscribe ചെയ്യുക ...

Пікірлер: 97

  • @babyeu7509
    @babyeu75093 жыл бұрын

    നല്ല പോസ്റ്റിങ്ങ് അത്യാവശ്യം അറിഞ്ഞിരിക്കണ്ട കാര്യം. 🌹

  • @Maheenmbt
    @Maheenmbt Жыл бұрын

    Thanks bro

  • @siddiquesiddique1986
    @siddiquesiddique19864 күн бұрын

    👍👍👍

  • @anwerchemban8846
    @anwerchemban88468 ай бұрын

    Bms service ചെയ്യാമോ 72 v 50A

  • @jayasooryaps9986
    @jayasooryaps99862 жыл бұрын

    Bro elctric schooter ntey showroom service ney kurichu video cheyyu

  • @shadowff4677
    @shadowff4677 Жыл бұрын

    48 volt zwk48/6027jf20c_w electric scooter control repair cheyyamo evideya varendathe

  • @gopalakrishnapillai9933
    @gopalakrishnapillai99333 жыл бұрын

    മോട്ടോർ റിപ്പയറിന്റെ വീഡിയോ ലിങ്ക്‌ തരാമോ

  • @tnsunil2007
    @tnsunil20073 жыл бұрын

    കാണാറുണ്ട് ബാറ്ററി ഫിറ്റ് ചെയ്യണം

  • @nipunjoseph4616
    @nipunjoseph46163 жыл бұрын

    Electric scooter de Li ion battery pack buldge aayal repair chaiyaan paatumo!

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    ബാറ്ററി പായ്ക്കിനകത്തുള്ള BMS (Battery Managment System) കംപ്ളയിന്റ് ആയതു കൊണ്ടാണ് Battery buldge ആയത്. വാറന്റി ഉള്ള ബാറ്ററി ആണെങ്കിൽ മാറി കിട്ടും. റിപ്പയർ ചെയ്യണമെങ്കിൽ BMS ഉം ബാറ്ററി സെല്ലുകളും മാറി വെക്കേണ്ടിവരും.

  • @nipunjoseph4616

    @nipunjoseph4616

    3 жыл бұрын

    @@jobeestechvlog5882 bms and battery cell replacing video idaavo!

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    ഉടനെ ഇടുന്നുണ്ട്.

  • @minijayan4893
    @minijayan48933 жыл бұрын

    കൺട്രോളർ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? വോൾട്ടേജ് മാത്രം നോക്കിയാൽ മതിയോ? ഉദാഹരണം 48v ബാറ്ററിയിൽ ഓടുന്ന vandikku വണ്ടിക്കു 48 വേറെ ന്റെ ഒരു കൺട്രോളർ മതിയോ?

  • @nipunjoseph4616
    @nipunjoseph46163 жыл бұрын

    Li ion battery cell maatram replace chaiyaan patumo!

  • @afgamer5576

    @afgamer5576

    7 ай бұрын

    No

  • @rajankuriya4515
    @rajankuriya4515 Жыл бұрын

    ഒരു കൺട്രോൾ ബോർഡ് ശരി ആക്കിയാൽ സ്കൂട്ടർ ഇല്ലാതെ എങ്ങിനെ ചെയ് ചെയ്യും ?

  • @Babu.955
    @Babu.9553 жыл бұрын

    സുഹൃത്തേ ഇതിനകത്ത് ഒരു Microchip ഉണ്ട് അത് കേട് വന്നാൽ എന്താ ചെയ്യുക ഈ കാണിച്ച വീഡിയോ ഏത് കുട്ടികൾക്കും ചെയ്യാൻ പറ്റും

  • @abdulshukkur4001
    @abdulshukkur40013 жыл бұрын

    oru controller und nannakki tharumoo

  • @arunrs8101
    @arunrs81013 жыл бұрын

    എനിക്ക് 60 വാട്സ് എൻറെ 24 A h നിൻറെ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് അതിൽ ലെഡ് ആസിഡ് ബാറ്ററി ആണ് അതിനെ ലിഥിയം പ്രോസ്ട്രേറ്റ് ആക്കാൻ പറ്റുമോ എന്ത് ചിലവ് വരും

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    ലിഥിയം ഫോസ്ഫേറ്റ് (LiFePO4) 4 )ബാറ്ററി വെക്കാം. 24Ah 60V ഏകദേശം 25000 രൂപക്ക് മുകളിൽ ചിലവു വരും. മൂന്നു വർഷം വരെ വാറന്റിയും ലഭിക്കും.

  • @minijayan4893
    @minijayan48933 жыл бұрын

    48 വോൾട്ടിന്റെ കൺട്രോളർ മതിയോ

  • @a.nbalasubramanian9842
    @a.nbalasubramanian98422 жыл бұрын

    Good

  • @rabeerafeevlogs9262

    @rabeerafeevlogs9262

    2 жыл бұрын

    Contact No Tharumo

  • @nipunjoseph4616
    @nipunjoseph46163 жыл бұрын

    Old electric scooter de range kuttan yandenkilum vayi undo!

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    ബാറ്ററിയുടെ Ah (ആംപിയർ) കൂട്ടുക .

  • @saleemcalicut5462
    @saleemcalicut54622 жыл бұрын

    Electric auto charger undakamo Daralam order taram

  • @amptexpower

    @amptexpower

    Жыл бұрын

    Contact me for charger

  • @minijayan4893
    @minijayan48933 жыл бұрын

    eletric scooter repairing training tharunna valla sthapanavum undo?

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    നിലവിലില്ല. ഒരോ കമ്പനിയും അവരുടെ ടെക്നീഷ്യന്മാർക്കു മാത്രമേ Training കൊടുക്കാറുള്ളൂ.

  • @jeswincharly4005

    @jeswincharly4005

    8 ай бұрын

    @@jobeestechvlog5882 Phone number തരാമോ

  • @muhammadameenulbasith667
    @muhammadameenulbasith6672 жыл бұрын

    മോട്ടോറിന്റെ വിഡിയോ എവിടെ

  • @sudheerk7866
    @sudheerk78663 жыл бұрын

    Light horn indicator worck akunnilla endanu ph no tharamo

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    Converter കംപ്ളയിന്റ് ആയതാകാനാണ് സാധ്യത. ലൈറ്റ്, ഹോൺ , ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തിക്കുന്നതിനുള്ള വോൾട്ടേജ് ഇതിൽ നിന്ന് ആണ് ലഭിക്കുന്നത്. ചില converter നോട് ചേർന്ന് ഒരു ഫ്യൂസും കാണാറുണ്ട് . ഫ്യൂസ് പോയാലും മേൽപ്പറഞ്ഞ അതേ കംപ്ളയിന്റ് തന്നെ കാണിക്കും. Converter വണ്ടിയിൽ എവിടെ ആണെന്ന് കണ്ടുപിടിക്കുക. ഭൂരിഭാഗം കമ്പനികളുടെയും വണ്ടിയുടെ luggage box ന് അടിയിലായി ആണ് ഇത് കാണുന്നത്. ചിലതിന് മുൻ വശത്ത് Headlight നു മുകളിലായും . fuse ഉണ്ടെങ്കിൽ അത് പോയതാണോ എന്ന് പരിശോധിക്കുക. അല്ലെങ്കിൽ നിലവിലുള്ള Converter മാറ്റി പുതിയത് വെച്ചാൽ ലൈറ്റ്, ഹോൺ എന്നിവ പ്രവർത്തിക്കും. [സീറ്റിനടിയിൽ രണ്ട് അലുമിനിയം ബോക്സ് ഉണ്ട് .അതിൽ ചെറിയ ബോക്സ് ആണ് കൺവർട്ടർ. വലുത് കൺട്രോളർ ആണ് ] 48 v,60 v, 72 v എന്നീ വോൾട്ടുകളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഉയർന്ന വോൾട്ടിനെ ലൈറ്റുകൾ, ഹോൺ എന്നിവ പ്രവർത്തിക്കാനുള്ള 12 വോൾട്ടിലേക്ക് മാറ്റുകയാണ് Converter ചെയ്യുന്നത്.

  • @salwin.m.vargheese2535
    @salwin.m.vargheese25352 жыл бұрын

    ചേട്ടാ ഇലക്ട്രിക് സ്കൂട്ടി സീറ്റിനടിയിൽ ഉള്ള ഒരു പവർ ബട്ടൺ ഇല്ലേ ഇ എൽ സി ബി യുടെ സ്വിച്ച് പോലത്തെ അതിന്റെ പേര് ഒന്ന് പറയാമോ അത് മാറ്റാൻ ആയിരുന്നു ples replay 😊

  • @jobeestechvlog5882

    @jobeestechvlog5882

    Жыл бұрын

    MCB തന്നെയാണത്. 40 A DC MCB. സാദാ MCB 40A വെച്ചാലും മതിയാകും.

  • @sasikumarndm109
    @sasikumarndm1092 жыл бұрын

    ചിലപ്പോൾ വീലിൻ്റെ ഉള്ളിൽ നിന്നും കറകറ ശബ്ദം വരുന്നു ഏക്ലിലറ്റർ കൊടുത്താൽ കുറച്ചു നേരത്തേക്ക് വണ്ടി ചലിക്കുന്നുമില്ല എന്തായിരിക്കും കഴപ്പം?

  • @shyamandtechnology
    @shyamandtechnology3 жыл бұрын

    ഈ കൺട്രോളർ എന്നത് ഓവർ ചാർജ് ആകുന്നതിനെ പരിരക്ഷിക്കുമോ ? അങ്ങനെ എന്തേലും ഫങ്ക്ഷൻ അതിനുണ്ടോ

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    ചാർജ് കൺട്രോളിങ്ങ് ചാർജ്ജറിൽ മാത്രമേ ഉള്ളൂ .. കൺട്രോളറിന് ഒരു റോളും ഇല്ല.

  • @nipunjoseph4616
    @nipunjoseph46163 жыл бұрын

    Instrument cluster lu battery percentage epoyum full aanu kanikyune. Yandu chaiyum?

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    സ്കൂട്ടർ വാങ്ങിയപ്പോൾ മുതൽ ഇങ്ങനെയാണോ ?

  • @nipunjoseph4616

    @nipunjoseph4616

    3 жыл бұрын

    @@jobeestechvlog5882 njn secondhand aanu vangiye

  • @jaikrishnan597

    @jaikrishnan597

    2 жыл бұрын

    @@nipunjoseph4616 eganayond?

  • @nipunjoseph4616

    @nipunjoseph4616

    2 жыл бұрын

    IPO vandi 4km aanu range kitne!!!

  • @jaikrishnan597

    @jaikrishnan597

    2 жыл бұрын

    @@nipunjoseph4616 yetha model

  • @saidalavim.u7831
    @saidalavim.u78312 жыл бұрын

    എന്റെ കൈവശം ഹീറോ സൈക്കളാണ് പാനൽ ഉൾഭാഗം അഴിക്കാൻ കിട്ടുന്നില്ല. പേസ്റ്റ് നിറച്ചിരിക്കുകയാണ് എന്ത് ചെയ്യാൻ

  • @jain-wt2ou

    @jain-wt2ou

    2 ай бұрын

    Shake ആവാതിരിക്കാൻ നിറച്ചിരിക്കുന്നതാണ്, hot എയർ അടിച്ച് നോക്ക്, നല്ല മെനക്കെട്ട പണിയാണ്. അടുത്ത് റിപ്പയർ ഷോപ്പ് ഉണ്ടെങ്കിൽ അവിടെ കാണിച്ച് നോക്ക്.

  • @rasheedjunaida7045
    @rasheedjunaida70453 жыл бұрын

    Speed kuttan andangilum vazhiyunduo

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    Speed കൂട്ടാൻ സാധിക്കും. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ വേഗത കൂട്ടുന്നതിനുള്ള വീഡിയോ upload ചെയ്യുന്നുണ്ട്.

  • @majeedmajeed1355
    @majeedmajeed13553 жыл бұрын

    മോട്ടോറിൽ 3 phase കണെക്ഷൻ കൊടുക്കുമ്പോൾ magnete പിടിക്കുന്നു കൺട്രോളർ തകരാർ ആണോ?

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    സ്കൂട്ടർ തള്ളി മാറ്റുമ്പോൾ പോലും ടയർ കറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കൺട്രോളർ കംപ്ളയന്റ് ആയതാണ്.

  • @user-ud8ko6gz1q

    @user-ud8ko6gz1q

    2 ай бұрын

    Same ready aayo

  • @shanavaschanganakattil7480
    @shanavaschanganakattil74802 жыл бұрын

    My scootys കൺട്രോളർ burnt

  • @nipunjoseph4616
    @nipunjoseph46163 жыл бұрын

    Sir where are you from! I am from Ernakulam, tripunithura

  • @namitha822

    @namitha822

    2 жыл бұрын

    Thripunithura yil nalla EV mechanic ne suggest cheyyamo?

  • @nipunjoseph4616

    @nipunjoseph4616

    2 жыл бұрын

    @@namitha822 i don't know any one in person, currently i am studying under TX9 electric scooter showroom as mechanic

  • @namitha822

    @namitha822

    2 жыл бұрын

    @@nipunjoseph4616 Thanks. As you are in the same field, If you don't mind, can you share your number.

  • @nipunjoseph4616

    @nipunjoseph4616

    2 жыл бұрын

    @@namitha822 i just started

  • @nipunjoseph4616

    @nipunjoseph4616

    2 жыл бұрын

    @@namitha822 i actually didn't get any training by now, because every electronic components are replaced under warranty period so..

  • @minijayan4893
    @minijayan48933 жыл бұрын

    controller matti vachasheham ok, but vandiyil kayari odikkan thudangumbol veendum conroller complint akunnu,enthayirikkum thakarar?

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    controller പുതിയത് മാറ്റി വെച്ചിട്ടും Complaint ആകുന്നുണ്ടോ ?

  • @minijayan4893

    @minijayan4893

    3 жыл бұрын

    @@jobeestechvlog5882 yes,

  • @minijayan4893

    @minijayan4893

    3 жыл бұрын

    yes

  • @minijayan4893

    @minijayan4893

    3 жыл бұрын

    motor complaint ano?

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    വണ്ടി ഓടാതിരിക്കാൻ പല കാരണങ്ങളുണ്ട്. 1.മോട്ടോറിനുള്ളിലെ Sensor complaint ആയാൽ controller Work ചെയ്യില്ല. 2. Break light തെളിഞ്ഞു നിന്നാൽ Controller work ചെയ്യില്ല.

  • @rabeerafeevlogs9262
    @rabeerafeevlogs92622 жыл бұрын

    Contract No Tharumo

  • @abdulshukkur4001
    @abdulshukkur40013 жыл бұрын

    controller evidayaaanu nannakkuka

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    വീഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ മതി. ആവശ്യമെങ്കിൽ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ ഉള്ള ടെക്നീഷ്യന്മാരുടെ സഹായം സ്വീകരിക്കുക.

  • @abdulbari3909
    @abdulbari39092 жыл бұрын

    കംബ്ലേറ്റാണെന്ന് എങ്ങനെ അറിയാംപറ്റും

  • @saidalavim.u7831
    @saidalavim.u78312 жыл бұрын

    സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @jomonkk8458
    @jomonkk8458 Жыл бұрын

    Mosfet evide kittum??

  • @jain-wt2ou

    @jain-wt2ou

    2 ай бұрын

    Electronic components വിൽക്കുന്ന കടകൾ വഴി.

  • @user-ud8ko6gz1q

    @user-ud8ko6gz1q

    2 ай бұрын

    Ente MOSFET DHS045N85 ...ith evde kittum... ​@@jain-wt2ou

  • @rajukk2692
    @rajukk26923 жыл бұрын

    സദാ ബൈക്ക് ഇലക്ടിക്ക് ആക്കാൻ കിറ്റ് കിട്ടുമോ എന്ത് വില എവിടെ കിട്ടും

  • @jobeestechvlog5882

    @jobeestechvlog5882

    3 жыл бұрын

    ഓൺലൈനിൽ ലഭ്യമാണ്.

  • @ajikumar5778
    @ajikumar5778 Жыл бұрын

    മോസ്‌ഫെറ്റ് പോയാൽ എളുപ്പം അറിയാൻ പറ്റും അത് മാത്രമല്ല അതിനകത്ത് ഫൈവ് വോട്ട് പ്രോബ്ലം ഉണ്ട് ട്രാൻസിസ്റ്ററുകൾ ഉണ്ട് ഐസിസി ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കണം കേരളത്തിൽ ഇത് പഠിച്ചു വരുന്നതേയുള്ളൂ കൂടാതെ ചാർജറുകൾ സെൻസറുകൾ ബി എൽ ഡി സി മോട്ടോറുകൾ കൺവേർട്ടുകൾ ബാറ്ററികൾ ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ ബിഎംഎസ് എന്നിവയെപ്പറ്റി നല്ലതുപോലെ പഠിച്ചിട്ട് വീഡിയോ തയ്യാറാക്കുക

  • @kalamkunju91
    @kalamkunju91 Жыл бұрын

    ടെലഫോൺ നമ്പർ തരാൻ കഴിയാത്ത ഇയാള് പറയുന്നത് ശരിയാണോ?????

  • @ajithay3485
    @ajithay34856 ай бұрын

    Mobil no

  • @mahamoodkp1126
    @mahamoodkp11268 ай бұрын

    Benling falcon MOSFET number and kittunna shopinte number kannur side

  • @user-ud8ko6gz1q

    @user-ud8ko6gz1q

    2 ай бұрын

    Kittiyo? Enteyum complaint aayi Kannur aanu... Help cheyyamo😢

  • @ramachandran6914
    @ramachandran6914Ай бұрын

    Suupper bro. Pls phon number

  • @koyirafi3679
    @koyirafi36795 ай бұрын

    Contact number tharamo

  • @saidalavim.u7831
    @saidalavim.u78312 жыл бұрын

    സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @muhammedanvar3827
    @muhammedanvar3827 Жыл бұрын

    contact number tharamo

Келесі