Electric cycle malayalam review | ഇലക്ട്രിക് സൈക്കിൾ | Hero electric cycle | bicycle showroom visit
Electric cycle malayalam review | ഇലക്ട്രിക് സൈക്കിൾ | Hero electric cycle | bicycle showroom visit
Showroom address:
Kalippattam
Vengalloor - Mangattukavala byepass Thodupuzha. idukki (dist)
Contact- 7034449997
Other social media page links👇
follow-:
1. facebook page: / graminchannel
2. instagram page: / gramin_channel
#electriccycle
#electricbicycle
#cycle
#hero
#electric
#heroelectriccycles
#cycleshowroom
#kalippattam
#electriccyclemalayalamreview
Пікірлер: 172
നല്ല വിവരണം. ഒരു ബിസിനസ്കാരന് വേണ്ട ഗുണങ്ങൾ എല്ലാം താങ്കൾക്കുണ്ട്.സൈക്കിൾ, ഞാനൊക്കെ തുടങ്ങിയ 1964 കാലത്തു നിന്നും എവിടം വരെ എത്തി നിൽക്കുന്നു. fuel ന്റെ വിലയെ മറികടക്കാൻ എന്തുകൊണ്ടും നല്ലതു തന്നെ.
ഹീറോയുടെ സൈക്കിൾ അടിപൊളി ആണല്ലോ ഇത് പോലെ ഒരെണ്ണം വാങ്ങണം
ഇപ്പോൾ തന്നെ വാങ്ങാൻ തോന്നുന്നു young man well explaned ആ വഴിയ്ക്കു വരുമ്പോൾ കടയിലേയ്ക്ക വരാൻ സാധിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌷❤️
Electric cycle കൊള്ളാല്ലോ👌 അടിപൊളി😍😍
@GraminChannel
2 жыл бұрын
❤❤❤
വീഡിയോ യും Presentation നും വളരെ നന്നായിട്ടുണ്ട്
@GraminChannel
Жыл бұрын
❤
Supper Nalla reethiyil thanne Cycle kurichu paranju thannu thanks so much
@GraminChannel
Жыл бұрын
🥰
നല്ലൊരു ബിസ്സിനെസ്സ് കാരൻ ആകട്ടെ ദൈവം അനുഗ്രെഹിക്കട്ടെ. നല്ല ബിസ്സിനെസ്സ്കാരെ എനിക്ക് വളരെ ഇഷ്ട്ടമാണ്. ബിസ്സിനെസ്സ് എനിക്ക് ഒരു ക്രയ്സാണ് കാരണം ഞാൻ ഒരുബിസ്സിനെസ്സ് സ്ഥാപനം 30 കൊല്ലത്തോളം മാനേജു ചെയ്തിരുന്നു. so interested in business. God bless you
എനിക്ക് വളരെ ഇഷ്ടപ്പെട്ടു suuuuper👍🌹
Supper video
@GraminChannel
2 жыл бұрын
❤❤
Back and front shock up model available?
adipoli.onnu visit cheyyanam
Nalla presentation 👌👌
@GraminChannel
Жыл бұрын
Thanks😍
*Works great, comfortable too*
@GraminChannel
Жыл бұрын
❤
❤
@GraminChannel
Жыл бұрын
🥰
Ikka x mas offer unddo Elatric sycilinu New vedio cheyyamo
Inticator, hedlite, backil breaklite ingane ulla model undddo
Electric cycle orennam vaanganam Adipoli cycle aanallo 😍🥰🥰🥰
@GraminChannel
2 жыл бұрын
👍👍
@cijinmd5511
2 жыл бұрын
Yes
@thedeviloctopus5687
Жыл бұрын
Electric cyclin helmet venam enna ippo niyamam
ഇലട്രിക്ക് സൈക്കിൾ കൊള്ളാലോ 😍
@GraminChannel
2 жыл бұрын
❤🥰
Super
@GraminChannel
2 жыл бұрын
❤ thanku
സൂപ്പർ
@GraminChannel
Жыл бұрын
Thanks🥰
Ente makkalk madrassayil povaan oru saikkil venam... Bakil 5 vayassulla kuttik comfort aayi irunn povaan pattunna seat ulla.. Electric saikkil undo??
Poli
@GraminChannel
Жыл бұрын
Thanku😍
Ith kannur allathe ayi poi ithrayum mikacha valiya cycle ine vendi ayulla oru showroom 😢 Kannur karana paranittentha njn ithu vare kannur il ingane oru showroom kandittilla Ithupole kannur oru shop indenkil athinte review koodi idan sadhichirunnenkilum nallathayirunnene ❤️❤️❤️
@vameesfamily2.0
Жыл бұрын
kzread.info/dash/bejne/n3WbscWnhbLMhNo.html
91 Meraki s7 undo avida?
Okay good 👍👍
@GraminChannel
Жыл бұрын
😍
Super 😍😍
@GraminChannel
2 жыл бұрын
❤
Good
I love you cycle my favourite
@GraminChannel
Жыл бұрын
👍
Service ചെയ്യാൻ കൂടുതൽ സമയം വേണോ!!!! .. തിരികേ കിട്ടാൻ വൈകുമോ!!!.. parts എല്ലാം avilable ആണോ!!!
@GraminChannel
Жыл бұрын
Sir Pls contact Showroom address: Kalippattam Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997
ലോഡ് എത്ര കിലോ എടുക്കാം??
ഇതിനുള്ള conversion kit എവിടെ കിട്ടും?ആ കമ്പനിയുടെ പേരും ഫോൺ. നമ്പറും തരുമോ?
എന്തു വിലയാണ്
100k views 🔥🔥🔥🔥😍
@GraminChannel
Жыл бұрын
❤❤❤❤
Ok
രണ്ടു വർഷം കഴിഞ്ഞാൽ ബാറ്ററി മാറാൻ പറയിസ് എത്ര ആവും
@naadan751
8 ай бұрын
പറയിസ് കൊടുത്താൽ കിട്ടില്ല, പ്രൈസ് അല്ലെങ്കിൽ വില കൊടുക്കേണ്ടി വരും!
Charge cheyyan pattathayal Sadha cycle pole use cheyyan pattumo🤔🤔🤔
@Svprasad123
6 ай бұрын
yes
Bmw toys bike redi aakkumo
ഈ സയ്ക്കിൾ സൗദിയിൽ കൊണ്ട് പോകാൻ പറ്റുമോ
👍🌹❤️
@GraminChannel
Жыл бұрын
😍❤
@pdmkombank2332
Жыл бұрын
Hi
@GraminChannel
Жыл бұрын
Hi
ഇലക്ട്രിക് സൈക്കിൾ കൊള്ളാം പോലുഷൻ ട്രാഫിക് ജാം ഒക്കെ പേടിക്കണ്ട nice sharing dear 🥰
@GraminChannel
Жыл бұрын
Thanks dear😍
Bro anikkorannam vagutaramo plis
Sir electric cycle engine lock cheyyum
Tezla സൈക്കിൾ ഉണ്ടാ?
Normal cycle ഇലക്ട്രിക് ആക്കി തരാമോ,?എങ്കിൽ അറിയിക്കുക
Fitness use cheyuna hybrid cycle ethra price varunud
@GraminChannel
Жыл бұрын
Pls contact Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
ശാസ്ത്രം പുരോഗമിക്കുന്തോറും വില കൂടുകയാണല്ലൊ! മുൻപത്തെ സ്കൂട്ടറിന്റ വിലയാണിത്.
can I get it near Changanacherry?
@GraminChannel
Жыл бұрын
Contact- 7034449997, 82817 03588
10 years nu mukalil upayogekkan pattunna cycle undo
സൈക്കിൾ മോട്ടോർ 'കമ്പ്ളയിന്റ വന്നാൽ വാങ്ങുവാൻ കിട്ടുമോ.പുതിയത് '
@GraminChannel
Жыл бұрын
Pls Contact- 7034449997
Me at trivandrum. Where can i get one
@GraminChannel
Жыл бұрын
Contact- 7034449997, 82817 03588
Price pls
@GraminChannel
Жыл бұрын
sir please contact Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
Emi undo
I wish to buy a Hero cycle
@GraminChannel
Жыл бұрын
👍👍
Onnu avashyam und electric cycle with gear pls contact
Price emi available
@GraminChannel
Жыл бұрын
Yes. Pls contact Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
Chain loob cost
@GraminChannel
Жыл бұрын
Pls contact👇 Showroom address: Kalippattam Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997
ഇലക്ട്രിക് സൈക്കിൾ... ഇതിനു പിറകിൽ എത്ര ലോഡ് കയറ്റാൻ പറ്റും.... കാലിയർവച്ച്
@GraminChannel
Жыл бұрын
15 -20 kg
Home Delivery undo
@GraminChannel
Жыл бұрын
Pls contact 👇 Showroom address: Kalippattam Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997
എന്താ Rite
ഞാന്‍,എറണാകുത്ത്നിന്നുംവാങ്ങി,കമ്പനിസര്‍,വിസ്,കളിപാട്ടംസൈക്കിള്‍സില്‍കിട്ടുമോ
EMI available aano ?
@GraminChannel
Жыл бұрын
Yes
കോസ്പ്രോ( 35000) എത്ര അടവ് വരും
@GraminChannel
Жыл бұрын
Pls contact 70344 49997
ELLA.OUTOKALUM...KATTAPURATHE.KAYARATTE......ENEMUDHAL.❤😂🎉😢😮😅😊
Delivery ചെയ്തു തരുമോ.?
@GraminChannel
Жыл бұрын
Yes
ആളുകൾ കാലുകൊണ്ട് സൈക്കിൾ ചവിട്ടി കാലുകളെങ്കിലും ബലപ്പെടുത്തട്ടെ പൊന്നു ചങ്ങാതി. അനങ്ങാതിരുന്നു 35 തികയുമ്പോഴേക്ക് തെക്കോട്ടു കെട്ടിയെടുക്കുന്ന കാലത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നു.
എന്തോന് ലാഭം ബിസിനസ് അല്ലെ
EMI ഉണ്ടോ
@GraminChannel
Жыл бұрын
Yes
Emi?
@GraminChannel
Жыл бұрын
Available aanu. Pls contact shop number( discription box l number und)
Price എത്ര
@GraminChannel
Жыл бұрын
Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
@joyvilla9059
Жыл бұрын
വലിയ സൈക്കിൾ എക്സ്ചേഞ്ച് ഉണ്ടോ
Price
@unnikrishnanukb7427
Жыл бұрын
Give location
@GraminChannel
Жыл бұрын
Showroom address: Kalippattam Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997
വില എത്രയെന്ന് പറയുക
@GraminChannel
Жыл бұрын
ഏതു മോഡൽ സൈക്കിൾ ന്റെ വില ആണ് അറിയേണ്ടത്? ഹീറോ ഇലക്ട്രിക്ക് സൈക്കിൾ ന്റെ വില വിഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു Showroom address: Kalippattam Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997
ഇത് ഏത് രാജ്യത്താണ് എന്ന് കോട് ക്കാത്തത്
@GraminChannel
Жыл бұрын
എവിടെ ആണെന്ന് കൃത്യമായി വിഡിയോയിൽ പറയുന്നുണ്ടല്ലോ ചേട്ടാ. വീഡിയോ തുടക്കം മുതൽ കണ്ടാൽ മതി മനസിലാകും. കൂടാതെ ഡിസ്ക്രിപ്ഷൻ box ലും എല്ലാ ഡീറ്റൈൽസും കൊടുത്തിട്ടുണ്ട്😊
ഇപ്പോഴത്തേ cycle ന് Mudguard ഇല്ല മഴ സമയത്ത് ചെളി തെറിക്കും
@GraminChannel
Жыл бұрын
Mudguard fit ചെയ്യാനുള്ള option hero Cycle കൊടുക്കുന്നുണ്ട്
@dilipkumarmk6433
Жыл бұрын
@@GraminChannel ok
ഇവരുടെ നംബർ കിട്ടുമോ.?
@GraminChannel
Жыл бұрын
Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
My പ്രെവീണ 75ombadu 283മുന്ന് 974
താങ്കളുടെ നമ്ബർ എവിടെ
@GraminChannel
10 ай бұрын
70344 49997
Emi option ondo
@GraminChannel
Жыл бұрын
Yes
@thedeviloctopus5687
Жыл бұрын
@@GraminChannel etra adav varum per month,, career ondaarunel swigy odaanenkilum pokaarunu
@GraminChannel
Жыл бұрын
Pls contact👇 Toy Shop address:👇 Kalippattam (shop name) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997
ലോൺ കിട്ടുമോ
@GraminChannel
Жыл бұрын
Yes
Bro ഈ സൈക്കിൾ തേരി കേറുമോ
@GraminChannel
Жыл бұрын
Bro തേരി means കയറ്റം ആണ് ഉദ്ദേശിച്ചതെങ്കിൽ കയറും.👍
Price please
@GraminChannel
Жыл бұрын
Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
Enikkum medikkanm cycle 🚲🚲🚲🚲
@GraminChannel
Жыл бұрын
👍
ഹലോഹലഎന്താ
ഞാന്‍,c.5വാങ്ങി,ഒന്നരവര്‍ഷമായി
@GraminChannel
2 жыл бұрын
❤👍
@shameer.t4852
Жыл бұрын
Engane und review
@alikunjuareekal3922
Жыл бұрын
കൊള്ളാം
@Vincent_Ghomez
Жыл бұрын
@@alikunjuareekal3922 അന്ന് rate എത്ര ആയി
@alikunjuareekal3922
Жыл бұрын
എ25.000
നല്ല സൈക്കിൾ ആണ് ഞാൻ c 8ആണ് വാങ്ങിയത് വാങ്ങിയിട്ട് ഒന്നെകാൽ വർഷം ആയി അന്ന് വില 31000രൂപ ആയി 4പ്രാവശ്യം ബ്രേക്ക് കേബിൾ പൊട്ടിപ്പോയി ഒരുപ്രാവശ്യം മോട്ടോർ കേടായി മോട്ടോർ റീപ്ലേസ് ചെയ്തു ഫ്രീ ആയി ഞാൻ വാങ്ങിയത് കൊച്ചിൻ ഷിപ്പ് യാടിന്റെ ഫ്രണ്ട് ൽ ഉള്ള മനോജ് സൈക്കിൾ എമ്പോറിയ ത്തിൽ നിന്നാണ് നല്ല സർവിസ് ആണ്
@GraminChannel
Жыл бұрын
❤👍
@alikunjuareekal3922
9 ай бұрын
ഞാനും,അവിടേനിന്ന്,c.5വാങ്ങീ
Can u give the dealer no.
@GraminChannel
Жыл бұрын
Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
@deepucs3759
Жыл бұрын
@@GraminChannel Thank you 🙂
Can I get the showroom phone number for more details and order ......
@GraminChannel
Жыл бұрын
70344 49997
കള്ളൻ കൊണ്ടുപോകാൻ ചൻസ് കൂടുതൽ
Advertisement over aann
Abmottor,rshowmany
ഏറ്റവും കുറഞ്ഞ വില എത്ര?
@GraminChannel
Жыл бұрын
Contact- 7034449997, 82817 03588
cycle yathra safety alla Kerala roadil danger
തൃശൂരിൽ ഷോപ്പ് ഉണ്ടോ
@GraminChannel
Жыл бұрын
no sir, താങ്കൾക്കു സൈക്കിൾ കേരളത്തിൽ എവിടെ വേണമെങ്കിലും എത്തിച്ചു നൽകും. pls contact Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
Good.i need one .I will contact u
Phone no
@GraminChannel
Жыл бұрын
Cycle Showroom address:👇 Kalippattam (cycle shop) Vengalloor - Mangattukavala byepass Thodupuzha. idukki (dist) Contact- 7034449997, 82817 03588
Phone number karanam
സൈക്കിൾ ഷോപ്പ് കാരാ... നിങ്ങൾപറയുന്നതൊക്കെ ശരിതന്നെയാണ്. പക്ഷേ.?? കേരളത്തിലെ ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ പരിഗണിച്ച്. റോഡിന്റെ മെലിച്ചിലും കുണ്ടും കുഴിയും കഴിച്ചാൽ.!!! ഇപ്പൊ. നിലവിലുള്ള വാഹനങ്ങൾക്ക് തന്നെ റോഡിൽസ്ഥലം ഇല്ല. അപ്പോഴാണ് നിങ്ങളുടെ വക പുതിയൊരു കണ്ടു പിടുത്തം 😂
രണ്ടു വർഷം കഴിഞ്ഞാൽ ഊബും
വില എത്രയാ
@musafirkhan6977
8 ай бұрын
Rs 30000/- കത്തി വില Rs 10000ന്റെ വാല്യൂ വേ ഉള്ളൂ.