Bravo electric scooter 290 km mileage | വേറെ ലെവൽ മൈലേജ്

Автокөліктер мен көлік құралдары

Bravo electric scooter 290 km mileage
Contact 9778412463 9778412462
#bravoelectricscooter
#electricscooter
#dreamtechsalu
#salurv
For Business Enquiries dreamtechsalu@gmail.com
Facebook DreamTechTravel/
Instagram: dreamtechtravel

Пікірлер: 232

  • @dreamsvlogs3824
    @dreamsvlogs38242 жыл бұрын

    വില കേട്ടതോടെ ഓടാൻ തോനിയവർക്ക് like അടിക്കാം

  • @jabbarp4313

    @jabbarp4313

    2 жыл бұрын

    കിലോമീറ്റർ കൂടി ,വിലയും കൂടി പിന്നെ ഞാനും ഓടി.

  • @prasadp6713

    @prasadp6713

    2 жыл бұрын

    👎

  • @Valsankanakkath

    @Valsankanakkath

    2 жыл бұрын

    😀👍

  • @jijodastradersmynagappally3401

    @jijodastradersmynagappally3401

    4 ай бұрын

    battery complaint annu 10000 km

  • @jithanpyngamadom5492
    @jithanpyngamadom54922 жыл бұрын

    ഇവിടെ പലരും നെഗറ്റീവ് കമന്റുകൾ ഇടുന്നത് കണ്ടു. എന്റെ അഭിപ്രായം പ്രകൃതിയ്ക്കും, നമ്മുടെ ചെലവിനും എന്ത് കൊണ്ടും ഈ വാഹനങ്ങൾ തന്നെയാണ് ഏറ്റവും ഉചിതം. ഭാവിയിൽ, നല്ല പുരോഗതി ഈ മേഖല കൈവരിക്കുമെന്നതിനാൽ ഞാൻ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നു.

  • @baburaj4184

    @baburaj4184

    2 жыл бұрын

    താങ്കളുടെ കയ്യിൽ കാശുണ്ടാകും. അതില്ലത്തവനാണ് എതിര് നില്ക്കുന്നത്

  • @cseriesbassboosted7554

    @cseriesbassboosted7554

    2 жыл бұрын

    ethonnum vangan panam illa

  • @indian9178

    @indian9178

    2 жыл бұрын

    ഒരു അഞ്ച് വർഷം കഴിഞ്ഞാലും ഇതേ അഭിപ്രായം പറയണം.

  • @niyasniyas1770
    @niyasniyas17702 жыл бұрын

    പെട്രോൾ ഡീസൽ വില കൂടി കൊണ്ട് ഇരിക്കുന്നു ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കാലം ആണ് ഇലക്ട്രിക് വാഹനം മേക്കാനിക് വർക്ക്‌ ഇല്ലാ പെട്രോൾ പമ്പിൽ ക്യാഷ് ലാഭം ആണ്

  • @babymadassery1467

    @babymadassery1467

    2 жыл бұрын

    കൂടുതൽ സന്തോഷിക്കണ്ട. കരണ്ടിനും വേഗം പൈസ കൂടിക്കോളും

  • @najarapk7194
    @najarapk71942 жыл бұрын

    പോരാ ബ്രോ തല്ലിപോളി 2ആളെവെച്ച്കയറ്റംകയറില്ല 😍😍😍

  • @mayasupreme
    @mayasupreme2 жыл бұрын

    Electric വണ്ടിയുടെ വിലകൾ വളരെ കൂടുതലാണ്.. ഇത് ശരിക്കും ചൂഷണം ആണ്.. ഇത്രയൊന്നും വില വാങ്ങേണ്ട കാര്യമില്ല.... സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വിലയിൽ ലഭ്യമാക്കാൻ നടപടി വേണം..

  • @balusseri7929
    @balusseri79292 жыл бұрын

    ഗവ: നൽകുന്ന സബ്സിഡി അർഹതപ്പെട്ടവർക്ക് കൊടുക്കാതെ കൊള്ളയടിക്കുന്നവർ ഒരാളും തലവെച്ചു കൊടുക്കണ്ട😇😇

  • @favasp7039

    @favasp7039

    2 жыл бұрын

    Undo

  • @shijuvarghese5295
    @shijuvarghese52952 жыл бұрын

    ആഗ്രഹം മനസിൽ ഒതുക്കി 2 വർഷം കാത്തിരുന്നാൽ വണ്ടീയുടെ വില കുറഞ്ഞത് 30%മുതൽ 50% വരെ കുറയാൽ സാധ്യതയുണ്ട് ഇപ്പോൾ ഇലട്രിക്ക് സ്കൂട്ടറന്റെ വിലക്ക് കാർ വാങ്ങാം സബ്സീടി സർക്കാർ കൊടുക്കും പക്ഷേ നമ്മളെ പറ്റിച്ച് കമ്പിനി അടിച്ച് മാറ്റുകയാണ് അതാണ് വില കുറയാത്തതിന്റെ പ്രധാന കാരണം

  • @ajaykumar-ju3es

    @ajaykumar-ju3es

    2 жыл бұрын

    Ee vandikku subsidy illa chetta.

  • @shijuvarghese5295

    @shijuvarghese5295

    2 жыл бұрын

    ഇവർ സബ്സീഡിക്ക് അപേക്ഷിച്ചുകാണും അപ്രൂവൽ കിട്ടിയാലും വിലയിൽ കുറവ് കാണില്ല എത്രയാണോ സബ്സീഡി അത്രയും തുക വണ്ടിയുടെ വിലയിൽ കൂട്ടും അത്രതന്നെ

  • @ajaykumar-ju3es

    @ajaykumar-ju3es

    2 жыл бұрын

    @@shijuvarghese5295 chettan under the stars enna channel il oru video undu subsidy patti athonnu kandu nokku

  • @shijuvarghese5295

    @shijuvarghese5295

    2 жыл бұрын

    ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ തന്നെ അല്ലെ ആ വീഡിയോയിൽ പറഞ്ഞത്

  • @lollipop2621
    @lollipop26212 жыл бұрын

    3 കൊല്ലം പെട്രോൾ അടിക്കേണ്ട വില അഡ്വൻസായി വാങ്ങുന്നു

  • @shanvideoskL10
    @shanvideoskL102 жыл бұрын

    Simple one വില കുറച്ചു നല്ല quality യിൽ വന്നാൽ ഇവർക്കൊക്കെ വലിയ പാര ആവും.... ഒടുക്കത്തെ Rate ... മൽസരം വരട്ടെ.... Price, range, quality, design ഇത് നോക്കിയേ ആളുകൾ ഇത്തരം വാഹനങ്ങൾ എടുക്കു.... ഞാനും ഒന്നിറക്കാനുള്ള planning ഉണ്ട്. ഒരു പാട് വണ്ടികൾ ഇറങ്ങാനിരിക്കുന്നു. Hero Honda KTM Simple one Komaki Ola Bajaj Tvs Piaggio Ather Mahindra Yamaha ഇവരുടെ ഒക്കെ നല്ല വണ്ടികൾ ഇനിയും ഇറങ്ങനുണ്ട്. കുറച്ചു കൂടി Wait ചെയ്യാം...

  • @cochinxpress1216

    @cochinxpress1216

    2 жыл бұрын

    Am waiting ലേ 😜✌️

  • @sabusabu4975
    @sabusabu49752 жыл бұрын

    വണ്ടി വാങ്ങാൻ ലോണെടുക്കണം മുന്നോ നാലോ വർഷം കഴിയുമ്പോൾ ബാറ്ററി വാങ്ങാൻ വേറെ ലോണെടുക്കേണ്ടി വരും

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe37042 жыл бұрын

    വളരെ വില കുറച്ചു. നാളെ. തന്നെ ഒരു പത്തു. വണ്ടി വാങ്ങണം ആരും ഇതതരം വീഡിയോ. കണ്ടു. സമയം കളയാതെ

  • @blackboard3733
    @blackboard37332 жыл бұрын

    നിലവിൽ ather and ola കൊള്ളാം ബാക്കി ഒക്കെ മെച്ചപ്പെട്ട് വരണം, അതുപോലെ ola യും മെച്ചപ്പെടാൻ ഉണ്ട്‌, ather അതിന്റെ റേഞ്ച് കൂട്ടിയാൽ വൻ ഹിറ്റ്‌ ആകും

  • @jyothish7378

    @jyothish7378

    2 жыл бұрын

    Ampere നല്ലതാണ്.....removable battery യും ഉണ്ട്..

  • @jabbarp4313
    @jabbarp43132 жыл бұрын

    ആരും എടുക്കരുത് 5വർഷം കൂടി കഴിയട്ടെ.

  • @prasadp6713

    @prasadp6713

    2 жыл бұрын

    59 വർഷം ആയ്ക്കോട്ടെ...

  • @faisalc3322

    @faisalc3322

    2 жыл бұрын

    @@prasadp6713 കമ്പനി കാരൻ ആണോ

  • @imperfections1830

    @imperfections1830

    2 жыл бұрын

    @@prasadp6713 nice😃😃

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    front ലെ footboard ലെ box ഒന്ന് നല്ല quality material കൊണ്ട് നിർമിക്കാൻ പറയു ആദ്യം. ഒരു ചൈനീസ് കളി പാട്ട നിലവാരം പോലും ഇല്ല. അത്രക്ക്യം cheap. KM കുറച്ച് കുറഞ്ഞാലും അല്പം build Quality ഇല്ലാത്ത waste.

  • @GamingowyZbychuTOKSYCZNY
    @GamingowyZbychuTOKSYCZNY2 жыл бұрын

    Cool video Brother :)

  • @Mallu_channnle
    @Mallu_channnle2 жыл бұрын

    ഇതാണോ വിലക്കുറവ് ഇത് കൂടുതൽ അല്ലേ

  • @shanvideoskL10
    @shanvideoskL102 жыл бұрын

    എത്രമ്മാരി ബണ്ടി . എന്തോരം കളറാ.... പൂക്കളേ പോലെ .... But പെട്ടെന്ന് വാടാതിരുന്നാ മതി...

  • @aneesmiswar
    @aneesmiswar2 жыл бұрын

    Ola S1 Pro normal power 5.5kW and peak power 8.5kW. True range 135km. Not hub motor, separate motor with belt drive system. Powerful motor (115 km/Hr top speed) motor and far better suspension setup. 3 year full warranty. Home service setup. On road price 1.48 lakhs. Better build quality, Plenty of features and storage space. Worth the wait. Elthor Bravo is highly expensive and unworthy hub motor powered electric scooter, strange service interval and service cost also. Bye bye BRAVO 👋

  • @managmentjobs3478
    @managmentjobs34782 жыл бұрын

    This is only for Thamarassery Churam.... Others not recommended to buy as per the dealer test.... Rest all go for any other brand

  • @sidhikalathur736
    @sidhikalathur7362 жыл бұрын

    കൊള്ളാം 👍👌

  • @shajahankcshajahan9476
    @shajahankcshajahan94762 жыл бұрын

    Oru 5lack undengil ithinte sub dealership kittumo

  • @shajishaji-jq2kx
    @shajishaji-jq2kx2 жыл бұрын

    വീഡിയോയും കണ്ട് , പൈസ കേട്ട് വണ്ടി വാങ്ങാൻ താൽപര്യം പോയ ഞാൻ ....

  • @MV-yl8lw
    @MV-yl8lw13 күн бұрын

    ഈ റിവ്യൂ പോസ്റ് ചെയ്തത് രണ്ടു വർഷം മുൻപ്...ഈ കഴിഞ്ഞ രണ്ടു വർഷമായി ഈ സ്കൂട്ടർ ഉപയോഗിച്ചവർ ദയവായി അവരുടെ അനുഭവം comment ചെയ്യുമോ...

  • @86866066
    @868660662 жыл бұрын

    മോട്ടോർ 1500 watts ആണ് .....komaki. 3000..watts ആണ്

  • @tkr9606
    @tkr96062 жыл бұрын

    Dwayne Bravo yude company aano .... Oro paripadikal ... Toys pole aanu ippol electric scooter varunnathu ...ethra kaalam ee companikal undakumennu oru idea yum illaa

  • @augustinjoseph3228

    @augustinjoseph3228

    2 жыл бұрын

    This is German Company. In Germany starting price 1800 Euro

  • @rahulrajur5305
    @rahulrajur53052 жыл бұрын

    സാലു 💕ചേട്ടാ 👍കൊള്ളാം 👍👍👌👌

  • @DreamTravelsRv

    @DreamTravelsRv

    2 жыл бұрын

    Hi

  • @rahulrajur5305

    @rahulrajur5305

    2 жыл бұрын

    ഹായ് സാലു 💕💕ചേട്ടാ 👍👍

  • @mohammedaslam494
    @mohammedaslam4942 жыл бұрын

    Exactly ee show room location

  • @ajaykumar-ju3es
    @ajaykumar-ju3es2 жыл бұрын

    Nice vandi aanu. Nalla performance um undu

  • @marakkarmarakkar5941

    @marakkarmarakkar5941

    2 жыл бұрын

    Iam not bilive

  • @ajaykumar-ju3es

    @ajaykumar-ju3es

    2 жыл бұрын

    @@marakkarmarakkar5941 kozhikode showroom il poyi testdrive eduthu nokku chetta. Aarum parayunnathum vishwasikkanda swayam manasilakku

  • @shihab5975

    @shihab5975

    2 жыл бұрын

    Not good

  • @shihaboduvil1177

    @shihaboduvil1177

    2 жыл бұрын

    3year കഴിഞ്ഞാൽ.... തൂകി വിൽക്കേണ്ടി വരുമോ 🤔സ്‌പൈർ

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    നല്ല പോകുറ്റി വിലയും ഉണ്ട്....🥴🥴🥴

  • @ghostrider6366
    @ghostrider6366 Жыл бұрын

    Elthor bravo super power.. Mileage.. Style.. ❤❤❤..

  • @rasheedkm6373
    @rasheedkm63732 жыл бұрын

    Petrol adikkande vilayum vandinte koode vangunno

  • @BalaMurugan-il8nm
    @BalaMurugan-il8nm2 жыл бұрын

    Nice

  • @babutrv
    @babutrv2 жыл бұрын

    Provide specifications (motor capacity etc.)

  • @rejivishnumaya6449
    @rejivishnumaya64492 жыл бұрын

    കോഴിക്കോരൻ പുലിയാണ് കേട്ടോ,, bro❤

  • @nithinmohanck5361
    @nithinmohanck53612 жыл бұрын

    കിലോമീറ്ററും റേറ്റ്ഉം സിമ്പിൾ ആയി പറയാം.. സെക്കന്റ്‌ സർവീസ് കഴിഞ്ഞുള്ള ചാർജ് ഒന്നും പറഞ്ഞില്ല.... (അഡിഷണൽ വർക്ക്‌ ഇല്ലെങ്കിൽ എത്ര ആകും എന്ന് )

  • @tomhardy9031
    @tomhardy90312 жыл бұрын

    എല്ലാം വില ഒന്നിന്‌ മുകളിൽ ഉള്ള താത്പര്യം പോയി.

  • @anwarozr82

    @anwarozr82

    2 жыл бұрын

    കുറഞ്ഞത് ഉണ്ട്‌ ബ്രോ.... ബാറ്ററി swaping ഉള്ളത്... Wait.....

  • @anwarozr82

    @anwarozr82

    2 жыл бұрын

    kzread.info/dash/bejne/q6FmrpWmeLenirQ.html

  • @rvnmenon8970
    @rvnmenon89702 жыл бұрын

    SUPER VEHICLE AANU👍

  • @vaishak63
    @vaishak632 жыл бұрын

    Ith ano Vila kurav... Ntha bro caption thanne pattikunne 😭

  • @aryaamayaworld485
    @aryaamayaworld4852 жыл бұрын

    ഇതിൽ മീൻ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു. ലോഡ് വലിക്കുമോ ..... ഞങ്ങളുടെ അച്ചന് വേണ്ടിയാണ് : ഇപ്പോഴുള്ളത് ആക്ടീവയാണ് മൈലേജില്ല പെട്രോളടിച്ചു മുടിഞ്ഞു: ഇതിന്റെ വില എത്രയാണ് ....? കാസർഗോഡ് ജില്ലയിൽ ലഭിക്കുമോ.....?

  • @TM-jl7df

    @TM-jl7df

    2 жыл бұрын

    എനിക്കും

  • @danuswonderworld8535
    @danuswonderworld85352 жыл бұрын

    👌

  • @mufeedhaabdu5418
    @mufeedhaabdu54182 жыл бұрын

    റൈറ്റ് അധികം ആണല്ലോ 2500 രൂപ കൊടുത്തു ഇലക്ട്രിക് കിറ്റ് വാങ്ങിയാൽ പോരെ അത് ഡൽഹിയിൽ നിന്ന് ഓൺലൈൻ ആയി വാങ്ങിക്കോ എന്നിട്ട് നിലവിലുള്ള ബൈക്കിലോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ ബൈക്കിലോ ഫിറ്റ് ചെയ്താൽ പോരേ അല്ലെങ്കിൽ പെട്രോളിന് 25000 മാറ്റിവെച്ചാൽ പോരേ...

  • @joyjoy2472
    @joyjoy24722 жыл бұрын

    വണ്ടർ വില അറിഞ്ഞാൽ കൊള്ളാമായിരുന്നു വണ്ടിയുടെ വില അറിഞ്ഞാൽ കൊള്ളാമായിരുന്നു സാധാരണക്കാരന് വായിക്കാൻ പറ്റുന്നത് ആയിരിക്കണം വാങ്ങിക്കാൻ പറ്റുന്നത് ആയിരിക്കണം വലിയ വില കൊണ്ട് കാര്യമില്ല ഇപ്പോൾ പെട്രോൾ വണ്ടി ഡീസൽ വണ്ടി എല്ലാം നല്ല വില കൊടുക്കണം അത് കണ്ണുകൊണ്ട് സാധാരണ ഇലക്ട്രിക് വണ്ടി ആദ്യം ചെലവില്ല എന്ന് കരുതി ഭീമമായ തുക അടിച്ചേൽപ്പിക്കുന്ന ശരിയല്ല ഒരു പാവപ്പെട്ടവർക്ക് ആണോ എന്ന് വിചാരിക്കുന്നത് എങ്കിൽ വലിയ ഉപകാരമായിരിക്കും അല്ലെങ്കിൽ പിന്നെ സഹിക്കുക തന്നെ അയച്ചു തരണം അല്ലെങ്കിൽ പിന്നെ സൈക്കിൾ തന്നെയാണ് ശരണം

  • @vinodkumarkt8744
    @vinodkumarkt87442 жыл бұрын

    Any idea about subsidy?

  • @mts4321
    @mts43212 жыл бұрын

    ഞാൻ.5..വർഷമായി..ഇലക്ട്രിക്..വണ്ടി..ഓടികൂനനു..1200..watt..ബക്ക്. .കൺവർടർ..വച്ചാണ്. ..ഓടിക്കുനനത്

  • @vinodkv2500
    @vinodkv2500 Жыл бұрын

    Look is very good

  • @janardhananv6678
    @janardhananv66782 жыл бұрын

    Indanalabhamthinu loka Vila engine muthalakum

  • @indian9178
    @indian91782 жыл бұрын

    ടെക്നോളജി കൂടിയ വണ്ടി എന്ന് പറയുന്നത് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എഞ്ചിനാണ്, പണം കൂടുതൽ ആവശ്യം വരികയും അതിനാണ് , പക്ഷെ ഇത് ബേറ്ററിയും മോട്ടോറും ഉള്ളതിന്, എഞ്ചിനുള്ള വണ്ടിയേക്കാളും വിലയാണല്ലോ?

  • @VinodKumar-wm8cc
    @VinodKumar-wm8cc2 жыл бұрын

    Battery vila spare parts maintanence itaanu prashnam

  • @murshidayikarappadi4405
    @murshidayikarappadi44052 жыл бұрын

    താമരശ്ശേരി ചുരം മാത്രമേ കേറുകയൊള്ളു 😊

  • @vipinvipi1408

    @vipinvipi1408

    2 жыл бұрын

    Bakkiyella churavum nalla kayattamalle. Thamarasseri churam cheiya kayattame ullu ath kondaakum

  • @joyjoy2472
    @joyjoy24722 жыл бұрын

    വളരെ നല്ലതാണ് ഇഷ്ടപ്പെട്ടു പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ വില ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു സാധാരണണം ആയിരിക്കണം

  • @sudhan9955
    @sudhan99552 жыл бұрын

    After sales service? What if company closes?

  • @mydad4565
    @mydad45652 жыл бұрын

    Pach kallam 9 unit 30 ruppes avida

  • @Mallu_channnle
    @Mallu_channnle2 жыл бұрын

    കുറഞ്ഞവിലയ്ക്ക് ഇതിലും 35000 മുതൽ 90000

  • @pratheepalexander6462
    @pratheepalexander64622 жыл бұрын

    I will buy

  • @ashrafkt1458
    @ashrafkt14582 жыл бұрын

    Total price how much

  • @reghunathmumbuveetil58
    @reghunathmumbuveetil582 жыл бұрын

    ഇതാണോ വില കുറഞ്ഞ ബൈക്ക്

  • @rkuthamanuthaman500

    @rkuthamanuthaman500

    2 жыл бұрын

    Gud...defeet the fuel rate

  • @jayadharannairp4356
    @jayadharannairp43562 жыл бұрын

    Bro price kooduthal sabsidi kittumo

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe36282 жыл бұрын

    Cost high.better petrol.investment interest can use for petrol.petrol scooter has resale value.

  • @vijithkumars1068
    @vijithkumars10682 жыл бұрын

    Price ketapol Kili poyi...chetaa...vandi..oru vespa look...aaa...range um pwoliyaaa...price kurachu koodi kurakarnu

  • @jubin262
    @jubin262 Жыл бұрын

    Govind padmasurya യുടെ സൗണ്ട് പോലെ

  • @sunilsreedharan305
    @sunilsreedharan3052 жыл бұрын

    എറണാകുളത്ത് ഷോറൂം ഉണ്ടോ ?

  • @shylock3696
    @shylock36962 жыл бұрын

    മഴക്കാലം ആവുമ്പോൾ ബാറ്ററി ഇഷ്യൂ ഉണ്ടാവുമോ. സ്റ്റാർട്ടിങ് trouble.. ലൈറ്റ് ഇഷ്യൂ etc

  • @radhakrishnanms3384
    @radhakrishnanms33842 жыл бұрын

    Electricity ബില്ല് എപ്പോഴും ബിപിൽ rate ആയിരിക്കും, ബിപിൽ അല്ല എങ്കിൽ ഇപ്പോൾ തന്നെ യൂണിറ്റ് rate നോക്കൂ? ഇപ്പോൾ തന്നെ നോർമൽ rate 5 രൂപയിൽ കൂടുതൽ ആണ്

  • @shravanbh9997
    @shravanbh99972 жыл бұрын

    The performance is poor wespa model I have test driven it poor shock absorber with jurk & initial throttle misunderstanding is there

  • @shihaboduvil1177
    @shihaboduvil11772 жыл бұрын

    1.60 lak കൊടുത്ത് ഇത് വാങ്ങി electricity ബില്ല് അടക്കണം.....3year കഴിഞ്ഞാൽ..🛌...... ഇതിലും നല്ലത് used. പെട്രോൾ 35000. രൂപക്ക് വാങ്ങി 2 ലക്ഷത്തിനു പെട്രോൾ അടിച്ചു ഓടു ന്നതല്ലേ better 🤔

  • @rohith5413

    @rohith5413

    2 жыл бұрын

    No

  • @indian9178

    @indian9178

    2 жыл бұрын

    അതാണ് ലാഭം. ഈ ഇലക്ടിക് വാഹനത്തിന് ബേറ്ററി ലൈഫ് 5 വർഷം കിട്ടിയാൽ പിന്നീട് 40000 മുടക്കി ബേറ്ററി വാങ്ങിക്കുന്നതിലും നല്ലത് നിങ്ങൾ പറഞ്ഞ പോലെ പെട്രോൾ വണ്ടി തന്നെയാണ് നല്ലത്. ഇനി രണ്ട് വർഷം വണ്ടി ഉപയോഗിക്കാതെ മാറ്റിവെച്ചാൽ പോലും പെട്രോൾ ഒഴിച്ചാൽ വണ്ടി ഓടും, ബേറ്ററി വണ്ടിയോ ബേറ്ററി മെയ്ന്റൻ സ് ചെയ്ത് കൊണ്ടുപോവാൻ കഴിയില്ല. ഭാവിയിൽ വൻ നഷ്ടം വരുത്തും. ബേറ്ററിയും മോട്ടോറും അടങ്ങുന്ന പാസ്റ്റിക് ബോഡി സ്കൂട്ടറിന് എഞ്ചിൻ വരുന്ന വണ്ടിയേക്കാളും ഇരട്ടി വില അത് തന്നെ അന്യായമാണ്.

  • @ajithkprabhakar1
    @ajithkprabhakar12 жыл бұрын

    What is the maximum speed of the scooter

  • @nasarkt6739
    @nasarkt67392 жыл бұрын

    പെരും വില എങ്ങിനെ സാദാരണ ക്കാരൻ എടുക്കും

  • @josephthomas3484
    @josephthomas34842 жыл бұрын

    തലശ്ശേരി ചുരം ഇവന് ഒരു പ്രശ്നമെയല്ല. പക്ഷെ ആരെങ്കിലും ഇവനെ ചുമന്ന് കയറ്റണമെന്ന് മാത്രം...

  • @rmz376
    @rmz376 Жыл бұрын

    8 വർഷമൊക്കെ വാറണ്ടിയുള്ള വണ്ടി ഉള്ളപ്പോൾ ഇതെന്തിന് എടുക്കണം

  • @rajasekharancr4909
    @rajasekharancr49092 жыл бұрын

    വണ്ടിയുടെ ഒക്കെ യഥാർത്ഥ വില എന്ന് പറഞ്ഞാൽ 35,000 രൂപ 40,000 ഇതിനപ്പുറം വരാൻ സാധ്യതയില്ല ഒരു ലക്ഷം രൂപ ആണ് ഇലക്ട്രിക് സ്കൂട്ടർമേടിക്കുന്ന അവരുടെ കൈയിൽനിന്ന് കൊള്ളയടിക്കുന്നത്

  • @mojosoul9901

    @mojosoul9901

    2 жыл бұрын

    Ariyunna kaaryam paranjaal poore

  • @sivaganga7463
    @sivaganga74632 жыл бұрын

    ബാറ്ററിയുടെ ലൈഫും ബാറ്ററിയുടെ പ്രൈസും കൂടെ പറയാമോ?

  • @madhusoodanan1698
    @madhusoodanan16982 жыл бұрын

    എന്താണ് വാഹത്തിന്റെ മറ്റു ഫീച്ചേഴ്‌സ് പറയാതിരുന്നത്? അത് അല്ലേ പ്രാധനം. ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @riyaspp4174
    @riyaspp417410 ай бұрын

    കണ്ണൂരിൽ ഉണ്ടോ

  • @babujoshua9897
    @babujoshua98972 жыл бұрын

    290 range കിട്ടുന്ന വണ്ടിയുടെ വില ഒരു കാരണവശാലും പറയില്ല അല്ലെ. ഞാൻ പല വീഡിയോയും നോക്കി. ആരും ടോപ് മോഡലിന്റെ വില പറയില്ല. അതെന്താ ചേട്ടാ

  • @passionoftravellsha4529

    @passionoftravellsha4529

    2 жыл бұрын

    2.11 ആയി ഇപ്പോൾ. മുൻപ് 2.05 ആയിരുന്നു

  • @weonecrane1925
    @weonecrane19254 ай бұрын

    Closed

  • @craftmedia6705
    @craftmedia67052 жыл бұрын

    Ithil ettavum valiya udayippu enthennu vechhal oru batteryude life 50k km aanu..batterykku 30 k rs aakum.. 50k kilometer ooodikkan 30k rs nte battery...😆😆..pinne ithinu chargum cheyyanam appol enthanu labham.. Vandikkaneel odukkatthavilayum

  • @arunvarghese6469
    @arunvarghese6469 Жыл бұрын

    എന്താ വില ❤❤❤ വാ പോവാം ❤❤❤❤❤

  • @shafeekputhuveettil3422
    @shafeekputhuveettil3422 Жыл бұрын

    Ather new model 120 km On road 172000 കേരളത്തിൽ എല്ലാ ജില്ലയിലും സർവീസ് ഉണ്ട്

  • @clouditsolution9619
    @clouditsolution9619 Жыл бұрын

    ഈ വണ്ടി ഞാൻ എടുത്തിട്ടുണ്ട് അഞ്ചു പൈസക്ക് ഇല്ലാട്ടോ ഇത് ചാർജാവനെ അവര് പറഞ്ഞ അഞ്ചാറാണ് ഒരു 140 കിലോമീറ്റർ ഉള്ള 43 AH ഈ ബാറ്ററി ചാർജാവനെ 9 അവർ പിന്നെ ഇതൊന്നും മൈലേജ് നേരെയുള്ള റോഡ് 140 കിട്ടും പക്ഷേ കേറ്റം കാണരുത്

  • @myprivacyworld7977
    @myprivacyworld79772 жыл бұрын

    വിശ്വസിക്കാൻ പറ്റില്ല എടുത്ത ശേഷം കട്ടപ്പുറത്താകും

  • @prasadp6713

    @prasadp6713

    2 жыл бұрын

    തീർത്തും വിശ്വസിക്കാമെങ്കിൽ തന്നെയും എടുത്തവൻ കട്ടപ്പുറത്താവില്ലാ എന്നുറപ്പു നൽകാമോ....?

  • @faisalc3322

    @faisalc3322

    2 жыл бұрын

    @@prasadp6713 എല്ലായിടത്തും പൂശുന്നുണ്ടല്ലോ

  • @Abdulsamad-cf3st
    @Abdulsamad-cf3st2 жыл бұрын

    Exchange undo

  • @cr-pt8rn
    @cr-pt8rn2 жыл бұрын

    Jarman power 2lakh Subcd കിട്ടില്ല കാരണം ഇന്ത്യൻ അല്ല Subcd കിട്ടുന്ന ഇന്ത്യൻ സ്കൂട്ടറുകൾ സബ്സിഡി മുക്കുന്നു ഇന്ത്യയിൽ ഇറങ്ങിയവയിൽ ടോപ്പേർ Subcd കിട്ടുവാണേൽ 150000 കിട്ടുമായിരുന്നു..

  • @samdas3119
    @samdas3119 Жыл бұрын

    ഇതിൽ ഗ്യാസ് സിലിണ്ടർ വയ്ക്കുവാൻ പറ്റുമോ . 290 മൈലേജ് ഉള്ള വാഹനത്തിന്റെ കാര്യമാണ് അറിയേണ്ടത്.

  • @rizwanm1
    @rizwanm12 жыл бұрын

    White colourum venaayrnu

  • @sureshbubu3131
    @sureshbubu31312 жыл бұрын

    വിലയിൽ തീരെ ഒക്കുന്നില്ല. പിന്നെ ബാറ്ററി ഡാമേജ് പ്രോബ്ലം കൂടി ഉണ്ട്.

  • @kadharSun
    @kadharSunАй бұрын

    ഏജൻസി കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ പറയൂ കുന്നംകുളം

  • @alhamd843
    @alhamd8432 жыл бұрын

    ഒരിക്കലും ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ എടുക്കരുത് അപാര വിലയാണ് കുറച്ചു കഴിഞ്ഞാൽ താനെ കുറയും

  • @dedon5329

    @dedon5329

    2 жыл бұрын

    Vila koodukaye ullu bro kurayillla , kurayum enulathu thetudharana aanu

  • @hussainolavattur6417

    @hussainolavattur6417

    2 жыл бұрын

    @@dedon5329 yes you are right

  • @irphanhameed5264
    @irphanhameed52642 жыл бұрын

    Bullet vangan pattum ee price nu,re sale um kittum, endonnaday vedeos cheyyunnay,ipol electric scooter fire 🔥aakunum undu

  • @ismailmohamed9750
    @ismailmohamed97502 жыл бұрын

    വില കൂടുതൽ അല്ലേ

  • @arunzapz7225
    @arunzapz72252 жыл бұрын

    Boss aaa 290 milage kittunna vandiyude rate paranjillallo athethra 🤔

  • @joshypaul4307

    @joshypaul4307

    2 жыл бұрын

    കേട്ടാൽ ബോധം പോകും അതാ

  • @imperfections1830

    @imperfections1830

    Жыл бұрын

    2lakh

  • @fathimasamiya3568
    @fathimasamiya35682 жыл бұрын

    Rate

  • @mohamedparayil1910
    @mohamedparayil19102 жыл бұрын

    Book, cheythavar, vangi, upayogich, അനുഭവം, parayette, nam, കണ്ടും കേട്ടും, padikkatte, manassikakkatte, ennittokke, aaloochikkam, onnara, laksham, ippol, kayyiliripp, enthennu, pinneed,

  • @MOHAMMED-if9fd
    @MOHAMMED-if9fd2 жыл бұрын

    finance available ano??

  • @josepha.a2961
    @josepha.a2961 Жыл бұрын

    എല്ലാ ഇലക്ട്രിക്, സ്കൂട്ടറുകളും, താമരശ്ശേരി, ചുരം കയറും 🤣

  • @sureshgnath5711
    @sureshgnath57112 жыл бұрын

    RBl ൽ നിന്ന് Loan എടുക്കേണ്ടി വരും

  • @manojkumarkannur8421
    @manojkumarkannur84212 жыл бұрын

    ഡബിൾ ബാറ്ററി ഏറ്റവും കൂടിയ മൈലേജ് വണ്ടി വില പറഞ്ഞില്ല

  • @muhammedkabeerk.a.9699
    @muhammedkabeerk.a.96992 жыл бұрын

    സാലു ചേട്ട വിഡിയോ കൊള്ളാം... ഷോറൂംമും കൊള്ളാം..... പക്ഷെ വണ്ടിയുടെ വില... ഒരുചെക്കപ് വന്നാൽതന്നെ 600രൂപ.... പിന്നെ ട്രീറ്റ്മെന്റ്(സ്പെർ, സെർവീസ്‌കോസ്റ്റ്)കൂടെ വരുമ്പോ.....🥺🥺🥺🥴🥴🥴🥴🥴

  • @satheeshc9215
    @satheeshc92152 жыл бұрын

    Price subsidry

  • @rakeshp7392
    @rakeshp73922 жыл бұрын

    30 Ah battery maximum 70 km മാത്രമേ mileage കിട്ടുകയുള്ളു.30 Ah nte 2 battery ഉണ്ടെങ്കിൽ 70+70=140 km മാത്രം കിട്ടും. കമ്പനി പറയുന്ന mileage ഒരിക്കലും കിട്ടില്ല. Because i using these type of battery in my ev scooter

  • @RanadevD-iu2rz
    @RanadevD-iu2rz Жыл бұрын

    ഇത് വാങ്ങല്ലേ. ഞാൻ വാങ്ങി. നോർമൽ കയറ്റം പോലും കയറുന്നില്ല

  • @saidalavikp6336
    @saidalavikp63362 жыл бұрын

    കാണാൻ രസം ഇല്ല നല്ല മോഡൽ ആക്കി കൂടെ