Ee Ganam Marakkumo Malayalam Movie Song |

Ойын-сауық

Ee Ganam Marakkumo is a 1978 Indian Malayalam film, directed by N Sankaran Nair and produced by Adoor Manikantan and Adoor Padmakumar. The film stars Prem Nazir, Sukumari, Jagathy Sreekumar, Adoor Bhasi and Debashree Roy in lead roles. The film had musical score by Salil Chowdhary.
Directed by - N Sankaran Nair
Produced by - Adoor Manikantan, Adoor Padmakumar
Written by - Venu Nagavally, Aniyan Alanchery
Screenplay by - Venu Nagavally, Aniyan Alanchery
Starring - Prem Nazir , Debashree Roy ,Sukumari ,Jagathy Sreekumar,
Adoor Bhasi
Music by - Salil Chowdhary

Пікірлер: 159

  • @Z12360a
    @Z12360a Жыл бұрын

    ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്റെ നസീർ സാറിന് ❤

  • @user-zg1cn5vp2m
    @user-zg1cn5vp2m2 жыл бұрын

    അന്നും ഇന്നും എനിക്ക് പ്രേമം തോന്നിയ ഒരേഒരു നായകൻ ♥

  • @pinewoods2247

    @pinewoods2247

    Жыл бұрын

    Ew.

  • @gopakumar9174
    @gopakumar91743 жыл бұрын

    നസീർ സർ... ഇനി ആ കാലം തിരിച്ചു വരില്ലല്ലോ

  • @Mallus-Tech-support
    @Mallus-Tech-support2 жыл бұрын

    നിഷ്കളങ്കനായ അദ്ദേഹത്തിന് പകരം വെക്കാൻ ഇനി ആരും ഉണ്ടാകില്ല

  • @thrilokachandran.3693
    @thrilokachandran.36932 жыл бұрын

    മലയാള സിനിമയുടെ വസന്തം. നിത്യ ഹരിത നായകൻ, നിത്യ വസന്തം.

  • @paattukaludethozhan2016
    @paattukaludethozhan20163 жыл бұрын

    എത്ര കാലം കഴിഞ്ഞാലും ഈ ഗാനം മറക്കാന്‍ പറ്റോ..?? സിനിമക്ക് അറിഞ്ഞിട്ട പേരാണ്....''ഈ ഗാനം മറക്കുമോ'' സലില്‍'ദാ, യേശുദാസ്,വാണി ജയറാം,കൂടെ പ്രേംനസീറും..!!♥♥

  • @harikumarvelayudhan8607

    @harikumarvelayudhan8607

    2 жыл бұрын

    E Ganamvum E Ganarengavum orikalum marakilla..

  • @georgevadakkel9363

    @georgevadakkel9363

    Жыл бұрын

    Perfect comment!

  • @_SoloGamer44

    @_SoloGamer44

    3 ай бұрын

    ഈ ഗാനം മറക്കില്ല..... ഒരിക്കലും... ഒരിക്കലും ❤️❤️❤️❤️

  • @praveenjohn9098
    @praveenjohn90984 жыл бұрын

    ഈ പാട്ടും ആ ലൊകേഷനും ഒക്കെ കാണുമ്പോൾ എന്തോ... ഒരു വേദന.. കൊളുത്തി വലിക്കുന്നത് പോലെ...

  • @Amazinktattoo

    @Amazinktattoo

    3 жыл бұрын

    Why?

  • @tomymathew8045

    @tomymathew8045

    3 жыл бұрын

    ഏത് ഭാഗത്താണ് കൊളുത്തി വലി 😳🤔

  • @jayakrishnanm9500

    @jayakrishnanm9500

    2 жыл бұрын

    സത്യം.... ചില പാട്ടുകൾ കേൾക്കുമ്പോൾ മനസ് ചെറുപ്പകാലത്തേക്കും നമ്മെ വിട്ട് പോയവരെ കുറിച്ചും ഒക്കെ ഓർമ വരും.... കണ്ണുകൾ അറിയാതെ നിറഞ്ഞു പോവാറുണ്ട്

  • @gamingwithathex9025

    @gamingwithathex9025

    2 жыл бұрын

    @@jayakrishnanm9500 സത്യം.

  • @criticmaster9203

    @criticmaster9203

    2 жыл бұрын

    Yes you are right.. The nostalgia...

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy41512 жыл бұрын

    സത്യത്തിൽ ഈ പ്രേമ രംഗങ്ങൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരനുഭൂതി.. എന്തൊരു സുഖം.. സന്തോഷം അല്ലെ.. Old s gold... Gold തന്നെ..

  • @shajant5370
    @shajant5370 Жыл бұрын

    കളങ്കമില്ലാത്ത സ്നേഹം ഉള്ള ആ കാലത്ത് ജീവിച്ചവർ ഭാഗ്യം നേടിയവർ

  • @sajanjosemathews7413

    @sajanjosemathews7413

    Жыл бұрын

    Nishayamaayum . Kazhinjpooya aa nalla naalukal .

  • @jyothykumar1172

    @jyothykumar1172

    7 ай бұрын

    True you said it

  • @nishabhatt8034

    @nishabhatt8034

    12 күн бұрын

    Number one Legendary actress of Bengali Film Industry Debasree Roy in the beginning of her career 🥰🥰🥰🥰

  • @shiju31
    @shiju31 Жыл бұрын

    Premnazir (b.1926) was 52 when he acted in this film. His heroine (b.1962) from bengal was hardly 16. Yet the chemistry is amazing !

  • @_SoloGamer44

    @_SoloGamer44

    3 ай бұрын

    She is Debashree Roy.... Acted as Satyavati in Mahabharat Serial in Dootdarshan 😍

  • @jaikrishnankr7737
    @jaikrishnankr77372 жыл бұрын

    എത്ര കേട്ടാലും മതിവരില്ല 👌👌👌👌👌ആത്മാവിനെ വിളിച്ചുണർത്തുന്ന സംഗീതം ❤❤❤❤

  • @anilkanacherry6154
    @anilkanacherry6154 Жыл бұрын

    എന്റെ കുട്ടിക്കാലത്ത് ഞാൻ ആദ്യമായി കേട്ട മലയാള സിനിമ ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം. ഇവിടെ ഇപ്പോൾ ആദ്യമായിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് എങ്ങനെയെന്ന് കാണുന്നത്. സത്യത്തിൽ എന്റെ മനസ്സിലെ രംഗങ്ങൾ ഇതിലും മനോഹരങ്ങളായിരുന്നു. നമ്മൾ മനസ്സിൽ വച്ചാരാധിച്ച ഒരു വ്യക്തിയുമായി അടുത്തിടപഴകാൻ അവസരം ലഭിക്കുമ്പോൾ ആ ബിംബം ഉടയുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ള ഒരു ഫീൽ 😔

  • @unnikrishnannairks5217
    @unnikrishnannairks52172 жыл бұрын

    നസീർ...കാമുകനാവാനും ദൈവരൂപമായും....എന്നും മനസ്സിൽ....

  • @alleypb2605

    @alleypb2605

    Жыл бұрын

    Super song

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ കാലം സ്നേഹം സഹോദര്യം ❤എല്ലാം. നഷ്ടമാകുന്നു....

  • @sudheerbabu2694
    @sudheerbabu26943 жыл бұрын

    ONV സർ, സലീൽദാ, ദാസേട്ടൻ, വാണിയമ്മ, കൂട്ടുകെട്ടിൽ ഒരു നല്ല പാട്ട്

  • @satheesh.satheesh7215
    @satheesh.satheesh72152 жыл бұрын

    നസിർ സർ എവിടെ യാണ് സർ സ്വർഗത്തിലും പ്രേമിച്ച് നടക്കുകയാണോ...

  • @hareeshkumar8736

    @hareeshkumar8736

    2 жыл бұрын

    ജൻമ ജൻമാന്തരങ്ങളിൽ നമ്മൾ ഒന്നിച്ചിതെ യുഗ്മഗാനം പാടും

  • @rajeeshek6906

    @rajeeshek6906

    Жыл бұрын

    ശീലയെയും കാത്തിരിക്കുകയാണ്

  • @jacksonjoseph5371
    @jacksonjoseph53715 жыл бұрын

    I remember my college days by hearing this song

  • @aaditi3206
    @aaditi32063 жыл бұрын

    Debashree Roy is the most powerful and beautiful actress in the world of Bengali cinema. She contributed a lot to Bengali cinema. Equally proficient in dance, song, acting. She is my favourite actress. If any actress has appeared in Bengali cinema after Suchitra Sen -She is Debashree Roy. Because, after Suchitra Sen and Debashree Roy, no one could go near them! ❤️❤️

  • @sukumaransn7592
    @sukumaransn75922 жыл бұрын

    Onv കുറുപ്പ് sir, സലിൽ ചൗദരി, യേശുദാസ് കുട്ടു കെട്ട്. രാത്രി പത്തു മണികഴിയുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്

  • @dildil9611

    @dildil9611

    4 ай бұрын

    My regular exercise

  • @petervarghese2169
    @petervarghese21692 жыл бұрын

    സലിൽ ദാ യ്ക്ക് തുല്യനായി ആരെങ്കിലും ഇനി വരുമോ ? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shansenani

    @shansenani

    Жыл бұрын

    Never.. rare talent aanu

  • @valsansudheesh1363

    @valsansudheesh1363

    Жыл бұрын

    മലയാളത്തിലെ evergreen songs മുഴുവൻ ഉണ്ടാക്കിയത് ബംഗാളിയായ സലിൽ ദാ 🙏🙏🙏🙏ഇന്നും55വർഷമായി ഓണക്കാലത്തും വിഷുക്കാലത്തും evergreen ആയി കേൾക്കുന്ന പാട്ടുകൾ മുഴുവൻ സലിൽ ദായുടെ ഗാനങ്ങൾ

  • @ranjitdutta3340
    @ranjitdutta33404 жыл бұрын

    A new dimension to one of Salil's most beautiful composition.

  • @yathindrak1295
    @yathindrak1295 Жыл бұрын

    അതിമനോഹരമായ ഗാനവും, ചിത്രീകരണവും. ഈ കുട്ടനാടിനെപ്പോലെ അടിമുടി സഊന്ദരൃം വാർനൊഴുകുന്ന ഒരു ഭൂപ്രദേശം മറ്റെവിടെങ്കിലുമുണ്ടോയെന്നാലോചിച്ചുപോകയാണ്..

  • @NRKUMAR1972
    @NRKUMAR1972 Жыл бұрын

    " വനജ്യോത്സ്ന പോലെ .... ഇതിൽ " പോലെ " എന്ന ending rendering..... ഗന്ധർവ്വ നാദം ......

  • @madhusudanannair2850
    @madhusudanannair28505 жыл бұрын

    കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ.. ​​​​മണിമുകില്‍​പ്പക്ഷി പാടും മയൂരങ്ങ​ളാടും മദാലസയാമം തളിര്‍ത്തല്ലോ തളിര്‍ത്തല്ലോ​... ​(​​​​കുറുമൊഴി മുല്ലപ്പൂവേ​... )​ ജന്മജന്മാന്തരങ്ങളില്‍ വീണ്ടും നമ്മള്‍ ഒന്നിച്ചൊ​രേ യുഗ്മഗാനം പാടുമോ ജന്മജന്മാന്തരങ്ങളില്‍ വീണ്ടും നമ്മള്‍ ഒന്നിച്ചിതേ യുഗ്മ​ഗാനം പാടുമല്ലോ നിത്യപൌര്‍ണമി വിലാസനൃത്തം ആടുമോ കണിമലര്‍കൊന്ന പോലെ പൊന്‍കാണിക്ക പോലെ കതിര്‍മുത്തു പോലെ ചിരിക്കൂ നീ ചിരിക്കൂ നീ​... ​​​കുറുമൊഴി മുല്ലപ്പൂവേ​... ​മണ്ണും വിണ്ണും പുണർന്നിടും മഞ്ചം വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടുവോ ​മണ്ണും വിണ്ണും പുണർന്നിടും മഞ്ചം വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടു​വല്ലോ ഈ നിലാവത്തീ കെടാവിളക്കായ് കത്തുമോ... കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ.. ​​മണിമുകില്‍​പ്പക്ഷി പാടും​...​ ​​​​​ പാന​പാത്രം നിറയ്ക്കുന്നതാരോ വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍ പാനപാത്രം നിറയ്ക്കുന്നതാരോ വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍ നൂറു പൂക്കളില്‍ വസന്തലാസ്യം കണ്ടുവോ​...

  • @satheesh.satheesh7215

    @satheesh.satheesh7215

    2 жыл бұрын

    ഹായ് മധുസുധനൻ സർ നമസ്ക്കാരം

  • @madhusudanannair2850

    @madhusudanannair2850

    2 жыл бұрын

    @@satheesh.satheesh7215 🙏🙏

  • @cochinsuresh8653

    @cochinsuresh8653

    2 жыл бұрын

    Great service you are doing to music lovers by writing lyrics 🙂

  • @madhusudanannair2850

    @madhusudanannair2850

    2 жыл бұрын

    @@cochinsuresh8653 Thankyu 👍👍

  • @user-rt2nm5bv8b
    @user-rt2nm5bv8b2 ай бұрын

    ദൈവങ്ങളും നസീർ സാറും ഒക്കെ ഭൂമിയിൽ ഉണ്ടായിരുന്ന കാലഘട്ടം

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    This film 200 days at that time main central naseer sir 85 %film super hits he hero 30 film one year but one year 40 film hero record naseer sir

  • @girishpillai3181
    @girishpillai31813 жыл бұрын

    Beautiful melody by Salilda. Thanks for uploading. 02 Dec 2020, Dubai.

  • @petervarghese2169
    @petervarghese21692 жыл бұрын

    Conga drums നെ വേണ്ട വിധം ഉപയോഗിച്ചിരുന്ന സംഗീതജ്ഞനായിരുന്നു സലിൽ ദാ 🙏🙏🙏

  • @shansenani

    @shansenani

    4 ай бұрын

    Adheham western classical um western contemporary um indian classical um nannai ariyunna composer aarunnu.. 50 60 70s inganulla versatility ulla matoru composer illa

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 Жыл бұрын

    പ്രേം നസീർ❤️ സലീൽ ചൗധരി❤️

  • @ashleyvincent7475
    @ashleyvincent7475 Жыл бұрын

    How Vani Jayaram is ending "Kathumo" in Third stanza (second Charanam)..Beautiful

  • @s.kishorkishor9668
    @s.kishorkishor96686 ай бұрын

    ഈ സിനിമ കാണാൻ പോയി ടിക്കറ്റു കിട്ടാത്ത അവസ്ഥ എന്നാൽ സിനിമ കണ്ടപ്പം ഒന്നുമില്ല എന്നു തോന്നി പതിവ്വ് പ്രണയം പ്രതികാരം പക്ഷെ നസീറിന്റെ സാന്നിദ്ധ്യം പടം 80 ദിവസം ഓടി അതാണ് നസീർ

  • @jrverna3425
    @jrverna34253 жыл бұрын

    എന്റ ആദ്യത്തെ സിനിമ ബാലുശ്ശേരി കൈരളി ടാക്കീസിൽ 1978 ൽ

  • @user-rv7xz6dj4f
    @user-rv7xz6dj4f14 күн бұрын

    ഇതേ മ്യൂസിക് തന്നെയാണ് ഓണപ്പൂവേ പൂവേ.. അതിലുള്ളത്

  • @azeemmohammed6344
    @azeemmohammed63444 ай бұрын

    ഇപ്പോ 3 മിനിട്ട് പാട്ട് എഴുതി ഒപ്പിക്കാൻ ആൾക്കാർ പെടുന്ന പാട്. ഈ പാട്ട് 4.10 മിനിട്ട് കഴിയുന്നതറിയില്ല.

  • @safarudheenMp-jb9il
    @safarudheenMp-jb9il11 ай бұрын

    ഈ ഗാനം മറക്കുമോ No never

  • @chandranca7690
    @chandranca76908 ай бұрын

    ഇനി ഇങ്ങനെ ഒരു ജന്മം ഒരിക്കലും ഇല്ല എല്ലാം ഉപേക്ഷിച്ച് നമ്മളെല്ലാവരും ഈ ലോകത്ത് നിന്നും പോകും

  • @sunwitness7270
    @sunwitness72705 жыл бұрын

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഇ ഗാനം .....7/5/2019....

  • @BINDU_TOM
    @BINDU_TOM4 күн бұрын

    ആദ്യം കാണുന്നു 🙏🏼 മനോഹരം 👌🏼🎉

  • @shajant5370
    @shajant53703 жыл бұрын

    very sweet Song

  • @mithunmohan3277
    @mithunmohan3277 Жыл бұрын

    One of my fav of old malayalam songs ❤️❤️❤️❤️❤️

  • @anandpraveen5672
    @anandpraveen56722 жыл бұрын

    Daseta,....... Love u somuch

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    Ente swapnanayakan.....

  • @visalsasi1912
    @visalsasi19124 жыл бұрын

    I had enjoyed the songs of salil chaudary even when I was a child and even his malayalam songs before I was born is so sweet so i am really a fan of salil chaudary.All his songs are so sweet.

  • @hanihani7095
    @hanihani709521 күн бұрын

    Its remaing me my childhood days with tears😢😢😢

  • @pramodalex842
    @pramodalex8423 жыл бұрын

    Nice song....What a heart touching music & orchestra

  • @mandarchatterjee7051
    @mandarchatterjee70512 жыл бұрын

    This song is a beautiful variation of that Sabita Chowdhury song 'kichhu katha ache shono'. First made in bengali in the year 1965.

  • @narayanaswami6777
    @narayanaswami677714 күн бұрын

    Nazirsir,superaanu

  • @daisysong1996
    @daisysong19963 ай бұрын

    മദാലസയാമം തളിർത്തല്ലോ.......👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

  • @asifabdullah717
    @asifabdullah7173 жыл бұрын

    Super song I love it

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    This film heroine north indian naseer sir 140 heroine word record

  • @ansn5890
    @ansn58902 жыл бұрын

    Enikk ettavum ishttam ulla artist

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Жыл бұрын

    ആലപ്പുഴയുടെ മനോഹരം

  • @sivankutty5517
    @sivankutty5517 Жыл бұрын

    Manoharam, Ormakl....

  • @user-uz2dq6ii6l
    @user-uz2dq6ii6l6 ай бұрын

    Suppersong👍

  • @johnyjose6473
    @johnyjose64732 жыл бұрын

    Fantastic

  • @petersunny1866
    @petersunny18662 жыл бұрын

    Super salil chaudhuri

  • @sivankutty5517
    @sivankutty5517Ай бұрын

    💙 💙 Sweet Ormakal

  • @sunilthomas8141
    @sunilthomas81412 жыл бұрын

    Debasree raeee,nazeer sir super jodee❤️🙏

  • @abirakrishna3156
    @abirakrishna3156 Жыл бұрын

    Super❤❤❤🌹

  • @arunvincent6168
    @arunvincent61683 жыл бұрын

    ❤️❤️❤️😍

  • @anooptj6821
    @anooptj68212 жыл бұрын

    SUPER,,SUPER,,song,, SUPER

  • @sivankutty5517
    @sivankutty5517 Жыл бұрын

    Best & Hit..

  • @gildarodriguesgilda93
    @gildarodriguesgilda933 жыл бұрын

    Nice song

  • @dfgdeesddrgg2600
    @dfgdeesddrgg26004 жыл бұрын

    ❤️🌹🌹🌹

  • @aa-py1nc
    @aa-py1nc2 жыл бұрын

    evergreen thespian never faded till the end of mollywood

  • @mridhulkrishnaas2281
    @mridhulkrishnaas2281 Жыл бұрын

    Nazir sir super

  • @sangeetharavi9648
    @sangeetharavi96482 ай бұрын

    Ever Green Hero 26May2024/Sun

  • @softedition
    @softedition3 ай бұрын

    She is the actress from Bengali film industry of golden Times 😊

  • @aromalks3184
    @aromalks31842 жыл бұрын

    Evergreen wonder thespian forever

  • @manojkrishna8839
    @manojkrishna88393 жыл бұрын

    I think this beautiful place is Chirayinkeezhu, Prem Nazeer's native place in Kerala.

  • @shamsudeenhameed7637

    @shamsudeenhameed7637

    Жыл бұрын

    It’s Kuttanadu

  • @harikumarvelayudhan8607
    @harikumarvelayudhan86072 жыл бұрын

    Super song. Super Hero. Or. Heroin Suphite. Film.

  • @abdusamadppputhuparamba8134
    @abdusamadppputhuparamba81343 жыл бұрын

    Super soung sabaer 10

  • @AkhilaRajesh2015
    @AkhilaRajesh20156 ай бұрын

    പ്രേമം നസീർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Жыл бұрын

    Evergreen thespian of mollywood forevermore

  • @meenabhagavathi4526
    @meenabhagavathi4526 Жыл бұрын

    ❤❤❤❤❤❤

  • @aromalks7975
    @aromalks79753 жыл бұрын

    Catchy pulchritudinous facet protagonist of stalwart Molly wood interminably everlasting legacy of ever green hero is always remarkable after decagen who exhilaratied a generation of Hoi pooli still inspires present day

  • @visalsasi1912
    @visalsasi19122 жыл бұрын

    E cinemayil ellaa paaattum kelkkaan sukhamullathu. Athaanalbhutham.

  • @gopalakrishnannair4742
    @gopalakrishnannair47423 жыл бұрын

    Bengali actress Debisri with Prem Nazir malayalam ---

  • @pradeepkunnathodi3963
    @pradeepkunnathodi3963 Жыл бұрын

    🥰

  • @preethap1927
    @preethap1927 Жыл бұрын

    Ara ee sundari

  • @jajendranpillaishankarapil4573
    @jajendranpillaishankarapil4573 Жыл бұрын

    Giood

  • @mandarchatterjee7051
    @mandarchatterjee70512 жыл бұрын

    Singers - K.J. Yesudas, Vani Jairam Lyrics - O.N.V. Kurup Music - Salil Chowdhury

  • @MrJerryonline
    @MrJerryonline4 ай бұрын

    still in 2024

  • @hananannuannu4330
    @hananannuannu43302 жыл бұрын

    Prem.nazeerinde.shong.ragam.khanan.andaru.bangi.oru.pazayakhalam.ohrmavannu

  • @shajitmshajitm6830
    @shajitmshajitm683011 ай бұрын

    Devaghanam

  • @aktharismail643
    @aktharismail64310 ай бұрын

    പ്രേംനസീർ , ബംഗാളി നടി രുഗ്മിണി റോയ് .

  • @kalaalex1
    @kalaalex14 ай бұрын

    Nishkalangaraya sneham ullavar Mataram varuka ivide

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    This film hero time his age52

  • @sumitchaudhuri
    @sumitchaudhuri4 жыл бұрын

    Didn't know that our bengali actress Deboshree had starred in Malayalam movies...whose voice is she lip-syncing to ? Salil Chowdhury's wife Savita Chowdhury ??

  • @kasimmv6518

    @kasimmv6518

    4 жыл бұрын

    Nazeerinekaanaanenturasaman

  • @sumitchaudhuri

    @sumitchaudhuri

    4 жыл бұрын

    kzread.info/dash/bejne/pIuWmM2Jetyzgso.html

  • @neethuvijayan8098

    @neethuvijayan8098

    3 жыл бұрын

    ഈ ചിത്രത്തിലെ എല്ലാപാട്ടു കളും നല്ലതാണ് വിശാലമായി കിടക്കുന്ന കൃഷി യി ടങ്ങൾ തനി ഗ്രാമം

  • @krishnamurthiperinkulamgan1326

    @krishnamurthiperinkulamgan1326

    2 жыл бұрын

    Sabitha , U think, not VJ.

  • @saswatabhattacharya4693

    @saswatabhattacharya4693

    3 ай бұрын

    no, this is Vani Jairam and Yesudas . In the hindi version "Tum kahan le chale ho sajan albele.." it was Lata & Mukesh

  • @farzeenahmed7035
    @farzeenahmed70352 жыл бұрын

    6/6/2022

  • @jayasree6284
    @jayasree628411 ай бұрын

    മയൂരങ്ങൾആടുംമദാലസയാമംതളിർത്തല്ലോ

  • @soundvolvYT
    @soundvolvYT3 жыл бұрын

    Looks like MGR Lata.

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    This film dir n sanskaran nair usharani hus 2 are passed away

  • @rajeshsivaraman3161
    @rajeshsivaraman3161 Жыл бұрын

    ദേബശ്രീ റോയ്

  • @safarudheenMp-jb9il
    @safarudheenMp-jb9il8 күн бұрын

    ONV സാറിനെ കുറിച് ആരും പറഞ്ഞില്ല

  • @hamsavp4939
    @hamsavp4939 Жыл бұрын

    Ormmakal..vedane.thanneyane.thiriche.varatha.kalam

  • @raajesh897
    @raajesh8972 жыл бұрын

    Daivame.. Ini inganathe ganangal... Undavumo.... Illa.... Orikkalum..

  • @muralivk3843
    @muralivk38433 жыл бұрын

    പ്രതിഭ MLA യെ പോലുണ്ട്

  • @vpsasikumar1292
    @vpsasikumar12923 жыл бұрын

    രൂപശ്രീ?

  • @bijinks

    @bijinks

    2 жыл бұрын

    Debasree rai

  • @shajimathew4962
    @shajimathew49622 жыл бұрын

    ഈ പാട്ടു കേൾക്കണം eppelthe പാട്ടു കേൾക്കുമ്പോൾ ചെവി പോത്തൻ thonnum

  • @shamnadcr7196
    @shamnadcr71962 жыл бұрын

    'Ete

Келесі