Ee Ganam Marakkumo Malayalam Movie Song |

Ойын-сауық

Ee Ganam Marakkumo is a 1978 Indian Malayalam film, directed by N Sankaran Nair and produced by Adoor Manikantan and Adoor Padmakumar. The film stars Prem Nazir, Sukumari, Jagathy Sreekumar, Adoor Bhasi and Debashree Roy in lead roles. The film had musical score by Salil Chowdhary.
Directed by - N Sankaran Nair
Produced by - Adoor Manikantan, Adoor Padmakumar
Written by - Venu Nagavally, Aniyan Alanchery
Screenplay by - Venu Nagavally, Aniyan Alanchery
Starring - Prem Nazir , Debashree Roy ,Sukumari ,Jagathy Sreekumar,
Adoor Bhasi
Music by - Salil Chowdhary

Пікірлер: 134

  • @Theshasil
    @Theshasil Жыл бұрын

    ഇന്നത്തെ ഡബ്ബാ കുത്ത് പാട്ടുകൾ വലിച്ചെറിഞ്ഞു ഇപ്പോഴും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു ഇത്തരം പഴയ പാട്ടുകൾ

  • @jinujohn4697

    @jinujohn4697

    Ай бұрын

    Of course

  • @prasimasreelayam2195
    @prasimasreelayam2195 Жыл бұрын

    കാലചക്രം കറ ങ്ങാതിരുന്നെങ്കിൽ. ഈ കാലം മാറി ല്ലായിരുന്നു. ഇവരെയൊന്നും നമുക്ക് നഷ്ടപ്പെടില്ലായിരുന്നൂ. നസീർ സാർ,സലിൽ ചൗധരി, വേണു നാഗവള്ളി...അങ്ങനെ എത്രയെത്ര പേര്...

  • @aseefaslam5563

    @aseefaslam5563

    11 ай бұрын

    ബ്രോ ഒന്നും പറയാനില്ല

  • @amigo78

    @amigo78

    6 ай бұрын

    Podo pinne njangalkkonnum janikkande🤨🤨

  • @sunilap6192

    @sunilap6192

    Ай бұрын

    👍👌😍😢😢😢😍🙏🙏🙏എപ്പോളും ഞാൻ ചിന്തിക്കാറുണ്ട്..

  • @piousjohn404
    @piousjohn4043 ай бұрын

    ഇതിനൊന്നും പകരം വയ്ക്കാൻ ഒരു ഗാനങ്ങളും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും

  • @lakshmisoman9431
    @lakshmisoman9431 Жыл бұрын

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് ആണ് ഇത്

  • @flyingtimejetage
    @flyingtimejetage3 жыл бұрын

    കുട്ടികാലത്തെ പേടിപ്പിക്കുന്ന പാട്ടുകൾ....പകൽ കേൾക്കും രാത്രി ഓർമയിൽ വരും....ഉറങ്ങാതെ പേടിച്ചു നേരം വെളുപ്പിക്കും

  • @sskkvatakara5828

    @sskkvatakara5828

    Жыл бұрын

    Ottakku ratri irunnu prata padangal kanunna feel atu varathanna

  • @lnair1539

    @lnair1539

    Жыл бұрын

    @@sskkvatakara5828 ooo

  • @sujithcg4814

    @sujithcg4814

    6 ай бұрын

    😅😅😅

  • @gopakumar9174
    @gopakumar91743 жыл бұрын

    നസിർ സാർ.. താങ്കൾ എന്നും നിത്യ ഹരിതം തന്നെയാണ്

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    പ്രേം നസീർ മറക്കാൻ ആവില്ല... ♥🙏മറക്കാൻ ആവാത്ത ഗാനങ്ങൾ onv സർ ♥♥♥സലിൽ സർ ♥♥

  • @manivinayakam8965

    @manivinayakam8965

    Жыл бұрын

    പ്രേനസിർ സാറിനെ പോലെ ഒരു മനുഷ്യസ്നേഹി ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഇല്ല.

  • @TomyMC-ec8zg
    @TomyMC-ec8zg Жыл бұрын

    വളരെ മനോഹരമായ ഗാനം - എസ് ജാനകിയമ്മ - നസീർ സാർ❤

  • @gracysimon3258
    @gracysimon3258 Жыл бұрын

    ഇഷ്ടപ്പെട്ടഗാനം... സ്വപ്നം പോലെ ഞാൻവന്നു... 🥰🥰🥰

  • @aboobackeraboobacker1461
    @aboobackeraboobacker14612 жыл бұрын

    ഈ ഗാനവും മറക്കില്ല നസീർ സാറിനെയും മറക്കില്ല

  • @harikrishnan066

    @harikrishnan066

    2 жыл бұрын

    പ്രേതത്തെ വരെ നായിക ആക്കിയ അനുപമ നടൻ 👍👍👍

  • @alitharayil4152

    @alitharayil4152

    12 күн бұрын

    👍👍

  • @ptusmanptptu974
    @ptusmanptptu9743 жыл бұрын

    ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന് !

  • @baburajkc9706

    @baburajkc9706

    8 ай бұрын

    സലിൽ ദയുടെ സംഗീതം.. അതി മനോഹരം

  • @cherianjohn4800
    @cherianjohn48003 жыл бұрын

    Very pretty outstanding voice of blessed Janakiamma also listeners. I likes it.

  • @RIPACCOUNT
    @RIPACCOUNT2 жыл бұрын

    ഞാൻ ജനിക്കുന്നതിനു മുന്പേ ഉള്ള പാട്ട്. ഇപ്പോഴും ഒരു പുതിയ പാട്ട് കേൾക്കുന്നത് പോലെ.2021 പുതുമ ഉള്ള പാട്ട്.

  • @abdurahiman8267
    @abdurahiman8267 Жыл бұрын

    Beautiful song and nazir sir facial expression fantastic

  • @christophervj4369
    @christophervj4369 Жыл бұрын

    The song sequences swings between the native human state and in an extra layer of dimension of the soul just as similar to the song itself that jumps hysterically between the excitement and a warm melancholy ! I enjoy.

  • @aksrp258

    @aksrp258

    Жыл бұрын

    Nee entu tengayada iparayunnat. Dictionaryile kure vakukal edutu tonniyapole vitariyal english bhasha avla

  • @m0t0rbreathing

    @m0t0rbreathing

    Жыл бұрын

    athanu point. enikku appole thonni

  • @swaroopvr3335

    @swaroopvr3335

    5 ай бұрын

    😀😃😂@@aksrp258

  • @kamarudheenkamaru8959
    @kamarudheenkamaru89593 жыл бұрын

    ഈ ഗാനം @ മറക്കുമോ പ്രേംനസീർ സൂപ്പർ ഹിറ്റ്‌ പടം

  • @renjithkurup4374
    @renjithkurup43742 жыл бұрын

    മനോഹര ഗാനം ..മനോഹരമായ ടെക്‌നിക്കൽ സംഗീതം..സൂപ്പർ ഹിറ്റ് ..

  • @sunilkumarea6564
    @sunilkumarea65645 ай бұрын

    ജാനകിയമ്മക്ക് പകരം ജാനകിയമ്മ മാത്രം

  • @sunilparavurpa6491
    @sunilparavurpa64912 жыл бұрын

    .മനോഹരമായ ടെക്‌നിക്കൽ സംഗീതം..സൂപ്പർ ഹിറ്റ് .

  • @deepa2758
    @deepa27583 жыл бұрын

    ജാനകി അമ്മ...🥰... നസീർ സാർ 🙏🙏

  • @georgepp6874

    @georgepp6874

    Жыл бұрын

    ഒരിക്കലും മനസ്സിൽനിന്നും മായാത്ത പാട്ടുകളാണ് ഇതാണ് പാട്ട് ഇപ്പഴത്തേപാട്ടുകളെന്താണ്

  • @steagdegdeag8287
    @steagdegdeag8287 Жыл бұрын

    Naseer face 😂😂😂😂👌👌👌

  • @user-gm7se8qk7z
    @user-gm7se8qk7z7 ай бұрын

    N. Sankaran. Nair. Great. Director

  • @jamesmerona8596
    @jamesmerona8596 Жыл бұрын

    Ethra manohoramaaya gaanam...

  • @erahimkunjuk.a.ebrahimkunj4986
    @erahimkunjuk.a.ebrahimkunj4986Күн бұрын

    സുന്ദരം

  • @babur8159
    @babur8159Ай бұрын

    Yenthaa feel really touching

  • @vpsasikumar1292
    @vpsasikumar12923 жыл бұрын

    ഞങ്ങളുടെ cvmil മാറ്റിനിക് റെക്കോർഡ് ഇടുന്ന പാട്ട്. ഇത് കേൾക്കുമ്പോൾ ഓടും ticket എടുക്കാൻ

  • @somasoma3131
    @somasoma31312 жыл бұрын

    ഈ ഗാനം കേൾക്കുമ്പോൾ എന്റെ കുട്ടി കാലം ഓർക്കുന്നു

  • @satheeshmt9510
    @satheeshmt95106 ай бұрын

    ❤ super song

  • @christeenathomas5878
    @christeenathomas58783 жыл бұрын

    Awesome lyrics and song

  • @sreejavinod2188
    @sreejavinod21882 жыл бұрын

    Super

  • @hphmhphm2258
    @hphmhphm22588 ай бұрын

    ഇഷ്ടം ❤❤❤❤❤❤

  • @abirakrishna3156
    @abirakrishna3156 Жыл бұрын

    Super🌹❤❤

  • @santhoshramachandran9994
    @santhoshramachandran9994 Жыл бұрын

    Nazeer Sir's Expressions....

  • @meenabhagavathi4526
    @meenabhagavathi4526 Жыл бұрын

    Enik eshtam ee gaanam❤❤❤❤❤❤

  • @suvithao4606
    @suvithao4606 Жыл бұрын

    E. Paatu oru pad estamanu 👍👌🥰🥰🥰🥰

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je8 ай бұрын

    Nice melody

  • @raghavanchaithanya9542
    @raghavanchaithanya95422 ай бұрын

    Janakiammathegreat

  • @amnaanees7863
    @amnaanees78633 ай бұрын

    കേട്ടാലും കേട്ടാലും ഇഷ്ടം നസീർ സർ

  • @drprasad1971
    @drprasad19714 жыл бұрын

    Good song with music by Salil chowdhary

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit18377 ай бұрын

    👌👌❤️❤️

  • @ambilymo1455
    @ambilymo14552 жыл бұрын

    Aree Vaaa, super, ♥️🌹👏 kalakki 👍👍✨🌹 polichu, ♥️♥️ l love this song,

  • @BINDU_TOM
    @BINDU_TOM3 күн бұрын

    👌🏼🥰🙏🏼🎉

  • @user-fz7yq9fz2g
    @user-fz7yq9fz2g17 күн бұрын

    Endorufealanu❤

  • @prasadvelu2234
    @prasadvelu22343 жыл бұрын

    സൂപ്പർ ഗാനം .. നല്ല ചിത്രം

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je10 ай бұрын

  • @TheMirash060
    @TheMirash0603 жыл бұрын

    ആ...അഹാഹഹഅഹാ....ലാലാ...ആഹാ... ഈ കൈകളിൽ വീണാടുവാൻ സ്വപ്നംപോലെ ഞാൻ വന്നൂ... വന്നൂ... വന്നൂ... ഈ കുമ്പിളിൽ തേൻതുള്ളികൾ വിണ്ണിൻ ദാഹമായ് വന്നൂ... വന്നൂ...വന്നൂ മഞ്ഞുനീർക്കണങ്ങൾ ചൂടി കുഞ്ഞുപൂവുറങ്ങും പോലെ (2) നിൻ മാറിൽ ചായുവാൻ നിൻ കുളിർചൂടുവാൻ ഗന്ധർവ്വകന്യ ഞാൻ വന്നിറങ്ങി (ഈ കൈകളിൽ) നിന്നെയെൻ വിപഞ്ചിയാക്കും നിന്നിലെൻ കിനാവു പൂക്കും (2) നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ് മിന്നിത്തുടിയ്ക്കുവാൻ മുന്നിൽവന്നു (ഈ കൈകളില്‍)

  • @user-xt6ky7yp6g
    @user-xt6ky7yp6g5 ай бұрын

    Old is Gold super singer janaki Amma

  • @shyamsundertharammal9417
    @shyamsundertharammal94178 ай бұрын

    Salilda great

  • @aimstargaming2297
    @aimstargaming22973 жыл бұрын

    ♤♡♡♡

  • @amnaanees7863
    @amnaanees78633 ай бұрын

    നസീർ സാറിന്റെ എക്സ്പ്രഷൻസ് ശ്രദ്ധിയ്ക്കു ആർക്ക് പറ്റും

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Жыл бұрын

    Super melody of Salil Chowdhury SKR

  • @sskkvatakara5828
    @sskkvatakara5828 Жыл бұрын

    Topsinger today

  • @argentina173
    @argentina1732 жыл бұрын

    ഈ കൈകളിൽ വീണാടുവാൻ...... Wow what a lyrics......

  • @dharmajanek137

    @dharmajanek137

    11 ай бұрын

    ONV

  • @shansenani

    @shansenani

    4 ай бұрын

    Salil choudhary.. Ee genius composer mathram patunna songs aanu..

  • @sarathsanjeev1
    @sarathsanjeev1 Жыл бұрын

    I recorded this song for the second time got chithra, bhairavi digital studio,

  • @pramodalex842
    @pramodalex8422 жыл бұрын

    Thanks for retaining efforts of such old golden songs original audio and video

  • @ajdestruct
    @ajdestruct2 жыл бұрын

    Wot a track..Too Good.. Inspired..🙂☮️

  • @sunilomkara9115
    @sunilomkara91154 жыл бұрын

    Supersong

  • @mohmmedsaleem8566
    @mohmmedsaleem85668 ай бұрын

    മഞ്ഞുനീർ കണങ്ങൾ ചൂടി കുഞ്ഞു പൂവുറങ്ങും പോലെ, പ്രണാമം onv സർ ❤

  • @jitheshkumar2338
    @jitheshkumar2338 Жыл бұрын

    I bet you can't get any better horror song than this ❤😂

  • @SakeenaMalu-kb4je

    @SakeenaMalu-kb4je

    7 ай бұрын

    Puthumazhayayi vannu

  • @dathanks2608
    @dathanks260816 күн бұрын

    2024❤❤❤

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 Жыл бұрын

    Flim shooting in my village...Kavalam

  • @shajim1199

    @shajim1199

    10 ай бұрын

    ഇതിലെ വീട് correct location എവിടെയാണ്.. Pls

  • @anoopvj24
    @anoopvj242 жыл бұрын

    Oru യക്ഷിയുടെ വിരഹ ഗാനം..

  • @rejoyraphael2154
    @rejoyraphael21542 жыл бұрын

    എന്തെരു ഫീൽ ആണ് ഈ പാട്ട്

  • @arungeorge3531
    @arungeorge35312 жыл бұрын

    ❤🙏🎼

  • @sanjupillai4136
    @sanjupillai41362 жыл бұрын

    Love u Janaki amma 🥰🥰🥰

  • @meenasabu7781
    @meenasabu77814 жыл бұрын

    So hand some

  • @azeemmohammed6344
    @azeemmohammed63444 ай бұрын

    എല്ലാം സമാസമം ചാലിച്ച പായസ്സം.

  • @Thomas-hs7ps
    @Thomas-hs7ps4 ай бұрын

    ഭാർഗവീനിലയത്തിലെ ഭാർഗ്ഗവിയുടെ അതേ സാരി.

  • @amigo78
    @amigo783 жыл бұрын

    ജാനകിയമ്മ

  • @krishnakarthik2915
    @krishnakarthik2915 Жыл бұрын

    ഇ മൂവില് നസീർ സാറിന്റ് വീട് ആയി കാണിക്കുന്ന വീട് മറ്റൊരു സിനിമ അയ്യ കൺഎഴുതി പൊട്ടും തൊട്ടു മൂവിലെ. ബിജു. മേനോന്റെ വീടും ഇത് തന്നെ ആണ് കുട്ടനാട്. കൃഷ്ണ പുരം. ആലപ്പുഴാ ജില്ല 🙏🙏🙏

  • @shajim1199

    @shajim1199

    10 ай бұрын

    ഇതിലെ വീട് corect location എവിടെ ഒന്നു പറഞ്ഞുതരുമോ.. Pls

  • @krishnakarthik2915

    @krishnakarthik2915

    10 ай бұрын

    @@shajim1199 താങ്കളുഡ് സ്ഥലം എവിടെ

  • @shajim1199

    @shajim1199

    10 ай бұрын

    ​@@krishnakarthik2915പാലക്കാട്‌

  • @misiriyarahim4979
    @misiriyarahim49792 жыл бұрын

    ടോപ് സിങ്ങർ കണ്ടിട്ട് vannathaanu

  • @Durgesh12331
    @Durgesh123312 жыл бұрын

    അമ്പലത്തിൽ ഗാനമേള യിൽ ഈ പാട്ട് കേൾക്കുമ്പോൾ ലൈറ്റ് എല്ലാം ഓഫ്‌ആക്കി...കമ്മിറ്റിക്കാർ ആണോ അല്ലെങ്കിൽ kseb ആണോ എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.... 🤔

  • @Sandhya-pm8jv

    @Sandhya-pm8jv

    2 жыл бұрын

    😁😁🤣

  • @athirabm8745

    @athirabm8745

    Жыл бұрын

    ,😂😂dhushtanmar

  • @visalsasi1912
    @visalsasi19122 жыл бұрын

    Pedippikkunnathaayaalum enikkithu kelkkaan isttamulla paattu kaaranam annu pretham entennu polum ariyaatha praayam aayirunnu. Aaswadichu urangi pokum.

  • @sreejith.v.s1789
    @sreejith.v.s1789 Жыл бұрын

    ഞാൻ പള്ളുരുത്തി NSS സ്കൂളിൽ വച്ചു കണ്ട ഫിലിം. 👍👍🌹

  • @rajamohammed9534
    @rajamohammed95343 жыл бұрын

    Nima top singer

  • @selinantony9474
    @selinantony94742 жыл бұрын

    Ee cenima shoot cheyathathu Alappuzha yile Kavalan enna sthalamanu

  • @shajim1199

    @shajim1199

    10 ай бұрын

    ഇതിലെ വീട് correct location ഒന്ന് പറയുമോ.. Pls

  • @robertchacko525
    @robertchacko5252 жыл бұрын

    O n v salilda s janaki ee ganom marakumo

  • @shilpavs2148
    @shilpavs21483 ай бұрын

    Not bad copy pole this song

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My child good school ayouth festival book back naseer sir advertise chandrika soap 24 years i my ayouth chandrika soap bath

  • @akkurajendran1026
    @akkurajendran10262 жыл бұрын

    Favorite dress of ghost is white.

  • @shajim1199
    @shajim11993 жыл бұрын

    ഈ ഗാനം ഷൂട്ട്‌ ചെയ്‌ത വീട് അറിയുന്നവർ ഒന്നു പറഞ്ഞുതരുമോ.. pls

  • @shajim1199

    @shajim1199

    3 жыл бұрын

    Answer... pls

  • @tomymathew8045

    @tomymathew8045

    3 жыл бұрын

    തൃപ്പൂണിത്തുറ പാലസ്.....

  • @vpsasikumar1292

    @vpsasikumar1292

    3 жыл бұрын

    @@tomymathew8045 thanks

  • @arunparechirayil2167

    @arunparechirayil2167

    2 жыл бұрын

    ഇതു കാവാലം. മുരിക്കന്റെ വീടാണ്. ആ നാട്ടിലെ ആ കാലത്തു വലിയ ജന്മിയായിരുന്നു മുരിക്കൻ.. ഈ സിനിമയിൽ കാണുന്ന ബോട്ടും ഈ വീട്ടുകാരുടെയാണ്.

  • @arunparechirayil2167

    @arunparechirayil2167

    2 жыл бұрын

    @@tomymathew8045 alla chetta

  • @bindur1220
    @bindur12203 жыл бұрын

    Iyalkprayamakille mahalbudam

  • @satheeshoc4651
    @satheeshoc4651 Жыл бұрын

    യക്ഷി വഞ്ചിയിൽ പോകുന്നു 🤔😄 3:05

  • @athirabm8745

    @athirabm8745

    Жыл бұрын

    😂

  • @jitheshkumar2338

    @jitheshkumar2338

    Жыл бұрын

    She is multi talented 🤣

  • @uthamanpillai4265
    @uthamanpillai426510 ай бұрын

    അമ്പടി ജിങ്കി ജാക്കടി

  • @jivanprakash1569
    @jivanprakash1569 Жыл бұрын

    പ്രേത പാട്ടുകൾ പാടാൻ ജാനകിയമ്മ 👍👍👍👍

  • @madhusoodananunniyattil9421

    @madhusoodananunniyattil9421

    8 ай бұрын

    For all types of songs, Janaki amma is ultimate! No arguments on that

  • @sunilparavurpa6491
    @sunilparavurpa64912 жыл бұрын

    ഈ ഗാനം കേൾക്കുമ്പോൾ എന്റെ കുട്ടി കാലം ഓർക്കുന്നു

  • @sarojtapaswi13079

    @sarojtapaswi13079

    2 жыл бұрын

    Is it a Indian song?

Келесі