EA Jabbar. മുഹമ്മദ് ദത്തുപുത്രനെ കൊല ചെയ്തതെന്തിന് ?

EA Jabbar. വരികളക്കിടയിൽ നിന്നും കുർ ആൻ വായിച്ചാൽ ഞെട്ടിക്കുന്ന പല യാഥാർഥ്യങ്ങളും വേളിക്ക് വരും !

Пікірлер: 375

  • @prakashkanjiram8622
    @prakashkanjiram86226 ай бұрын

    ഇരുണ്ട മനസ്സുകളെ പ്രകാശപൂരിതമാക്കാൻ നടത്തുന്ന ഈ വലിയ യജ്ഞത്തിന് സർവ്വ സർവാത്മന പിന്തുണ എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങൾ

  • @tttggg3524
    @tttggg352411 ай бұрын

    ജബ്ബാർ മാഷേ...നിങ്ങൾ മുൻപേ പറക്കുന്ന പക്ഷിയാണ്. 1987-89കാലഘട്ടത്തിൽ ഞാൻ ചുങ്കത്തറ മാർത്തമ കോളേജിൽ പഠിക്കുമ്പോൾ താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഇടയായി അന്നത്തെ താങ്കളുടെ വീഡിയോകൾ ഇന്ന് ലഭ്യമല്ല എങ്കിലും താങ്കളുടെ ആ പഴയ ആശയങ്ങൾ ഇന്നത്തെ തലമുറയ്ക്ക് വിലപ്പെട്ടതാണ് താങ്കൾക്ക് ഓർമ്മയുണ്ടെങ്കിൽ അവ ഒന്നുകൂടി യൂട്യൂബിൽ അവതരിപ്പിക്കണം.

  • @reyrey5633

    @reyrey5633

    11 ай бұрын

    താങ്കൾ ..വന്ന. ശേഷം. .ഖുർആൻ. .ഏകേതേശ. .ഐഡിയ ..കിട്ടിയത്. .60..കൊല്ലം കേട്ടത്. .വെറുതെയായി. .

  • @kunhuperingode49

    @kunhuperingode49

    8 ай бұрын

    🇧🇶🇧🇶🇧🇶🇧🇶🇦🇱🇦🇱🇦🇼

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil527310 ай бұрын

    ജബ്ബാർ മാഷിന്റെ ഖുറാൻ ക്ലാസ് വലിയ പ്രയോജനമായി. ഖുറാൻ പഠനം ഇത്ര ലളിതമായി തന്നതിന് നന്ദി..

  • @gireeshneroth7127
    @gireeshneroth712711 ай бұрын

    മുഹമ്മദ് അന്നത്തെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാം ആക്കി. ഇന്ന് ജബ്ബാർ മാഷ് പിൻഗാമി സമൂഹത്തെ ശരി ധരിപ്പിച്ച് സ്വാതന്ത്രരാക്കുന്നു.

  • @sukumarankn947
    @sukumarankn94711 ай бұрын

    ഈ കഥാ പുസ്തകം വെച്ച് സഹസ്ര കോടി മനുഷ്യരുടെ തല അറുത്തു് കളഞ്ഞില്ലേ .... ഇപ്പോഴും അത് ആവർത്തിച്ചു കൊണ്ടേ യിരിക്കുന്നു

  • @Ayodhya120
    @Ayodhya12011 ай бұрын

    മുഹമ്മദ് ചെയ്ത ഏറ്റവും വലിയ അപരാധമായി തോന്നിയിട്ടുള്ളത് സ്വന്ത ദത്തുപുത്രന്റെ ഭാര്യയെ വിവാഹം😢 ചെയ്തതാണ് (?) എന്ന് പലരും അഭ്യ പ്രായപ്പെട്ടിട്ടുണ്ട്. അത് സെയ്ദിനെ എത്രമാത്രം വേദനപ്പെടുത്തിയിട്ടുണ്ടാകും!

  • @mosamaster

    @mosamaster

    11 ай бұрын

    ആ കല്ല്യാണം തന്നെ സൈനബിന് വേണ്ടി,യുള്ള ഒര് നംബരായിരുന്നു. സെയ്ദ് വെറുമൊര് ജാരിണിപതിയായിമാറി.

  • @shajshaji5516

    @shajshaji5516

    8 ай бұрын

    മുഹമതിന്റ ശവഫോഗം ഓർക്കുക ഒരു പ്രേവകൻ ആണെന്ന്

  • @poovenilavu4353
    @poovenilavu435311 ай бұрын

    ജബ്ബാർ മാഷിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു. 🙏👍

  • @ShabuPathu-en9qs

    @ShabuPathu-en9qs

    11 ай бұрын

    വലിയ സാമൂഹ്യ സേവനമല്ലേ ചെയ്യുന്നത്

  • @poovenilavu4353

    @poovenilavu4353

    11 ай бұрын

    @@ShabuPathu-en9qs അതേടോ അദ്ദേഹം ചെയ്യുന്നതു വലിയൊരു സാമൂഹ്യ സേവനം തന്നെയാണു. അനേകായിരങ്ങളെ ഭ്രാന്തൻ മതത്തിൽ നിന്നു പുറത്തു കൊണ്ടുവന്നു മനുഷ്യരായി ജീവിക്കാനുള്ള അവസരമൊരുക്കി. 😏🤗

  • @yushabellanimgrusah3608

    @yushabellanimgrusah3608

    11 ай бұрын

    😂😂 നമ്മുടെ യഹോവയും അള്ളാഹുവും ചൈത് കൂട്ടിയ രണ്ട് തോന്നിവാസങ്ങളാണ് മാഷ് ഇവിടെ അനാവരണം ചൈതത്😂😂😂

  • @poovenilavu4353

    @poovenilavu4353

    11 ай бұрын

    @@yushabellanimgrusah3608 യഹോവ എന്തു തോന്നിവാസങ്ങളാണു ചെയ്തു കൂട്ടിയതു ?

  • @Karyam--

    @Karyam--

    11 ай бұрын

    ​@@poovenilavu4353, പഴയ നിയമം.. ഒരു നഗരം ആക്രമിച്ച് അവിടത്തെ ശിശുക്കളെ കൂടി കൊല്ലാൻ പറയുന്നു. സ്ത്രീകളെ പിടിച്ചെടുത്താൽ അവൾ ശിരസ് മൂടിക്കൊണ്ട് അവളുടെ മാതാപിതാക്കളെ ഓർത്ത് വിലപിച്ച് കൊള്ളട്ടെ.. അതിന് ശേഷം നിനക്ക് അവളെ വിവാഹം കഴിക്കാം

  • @a234t98
    @a234t9811 ай бұрын

    innathe episodenu oru apasarpaka novelnte thrill undayirunnu. thakarthu maashe.

  • @babuarakkal8420
    @babuarakkal842011 ай бұрын

    പൊളിച്ചടുക്കി മാഷേ

  • @biya.a.v2241
    @biya.a.v224111 ай бұрын

    മാഷേ " അവളിൽ നിന്ന് ആവശ്യം നിവർത്തിച്ചു കഴിഞ്ഞാൽ " എത്ര സ്ത്രീ വിരുദ്ധമായ വാചക മാണ് , അതിറെ പറ്റി പറയൂ

  • @user-hz6kl9cd2x

    @user-hz6kl9cd2x

    4 ай бұрын

    Valare seriya

  • @saidalavo.pkichutty5665
    @saidalavo.pkichutty566511 ай бұрын

    ഇങ്ങനേ ഒക്കേ സംബവിച്ചതിന്റെ കാണം തന്നെയാണ് വാപ്പ നിൽക്കേ മോൻ മരിച്ചാൽ മോനു സൊത്ത് നിശേ ദിക്കാൻ കാരണം ഇത് ഒരിക്കലും ഇങ്ങനേ പ്രവാജകൻ എഴുതുകയില്ല മനസാക്ഷിയുള്ള ഒരാൾക്ക് ഇങ്ങിനേ എഴുതാൻ കഴിയില്ല

  • @KTLF-dr4se
    @KTLF-dr4se10 ай бұрын

    മാഷേ, സമ്മതിക്കാതെ വയ്യ 👍👍👍🌹🌹❤❤❤

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt11 ай бұрын

    മുഹമ്മദ് എന്ന പേര് തന്നെ അറപ്പുളവാക്കുന്ന ഒന്നായി മാറി

  • @ShabuPathu-en9qs

    @ShabuPathu-en9qs

    11 ай бұрын

    വെറുക്കുന്നവർ ഒരുഭാഗത്ത് കൂടുമ്പോഴും സ്വന്തം ജീവനേക്കാൾ അദ്ദേഹത്തെ സ്നേഹിക്കുന്നവർ മറുഭാഗത്ത് കൂടുന്നു അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ

  • @ajaiasok

    @ajaiasok

    11 ай бұрын

    ​@@ShabuPathu-en9qsതലച്ചോർ കൊണ്ട് ചിന്തിച്ചു നോക്ക്. ഹൃദയം കൊണ്ട് ചിന്ദിക്കുന്നത് കൊണ്ട് ആണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് 🙏

  • @ceeyem7482

    @ceeyem7482

    11 ай бұрын

    ​@@ShabuPathu-en9qs ഉണ്ട്........!!!!!! ........ സ്വന്തം.....തലച്ചോർ..... പണയം...വച്ചവർ.......!!!!!! ........... (വിദ്യാഭ്യാസം... ഉണ്ടെങ്കിലും... ബുദ്ധി..... പ്രവർത്തിക്കാത്ത )... സ്വതന്ത്രമായി.... ചിന്തിക്കാൻ.... സമ്മതിക്കാത്ത......മതം...എന്ന... മഥം........ തലയ്ക്കു...... പിടിച്ചുകൊണ്ട്................!!!!!!!!!

  • @abdullaansaf2672

    @abdullaansaf2672

    11 ай бұрын

    പാടില്ല. ആ പേര് പല നല്ല മനുഷ്യർക്കും ഉണ്ട്

  • @mosamaster

    @mosamaster

    11 ай бұрын

    പാവങ്ങളായ നിരപരാധികളായ ഒരുപാട് പേരൂടെ പേരാണത്. മുഹമ്മദ് എന്ന സ്വപ്രഖ്യാപിത പ്രവാചകന്‍ പൊട്ടത്തരങ്ങള്‍ ചെയ്തത് കൊണ്ട് ഈ മനുഷ്യര്‍ എന്ത് പിഴച്ചു ? എല്ലാ മതങ്ങളും ഊഡായിപ്പും കോപ്പിയടിയും പറ്റീരും തന്നെയാണ്. എല്ലാവന്‍റെയും കാഷ്ടം നാറുന്നതാകുന്നപോലെ. ആ പാവങ്ങളെ വെറുതെ വിട്ടേക്ക്.

  • @user-kj9ep1th5s
    @user-kj9ep1th5s8 ай бұрын

    ലക്ഷണമൊത്ത കൊള്ളത്തലവൻ. പിന്നീടുണ്ടായ പല കൊളളത്തവൻ ന്മാർക്കും ഉത്തമ മാതൃക. നിസഹായനായ സെയ്ദിനെ തന്ത്രപൂർവ്വം കൊലക്ക് കൊടുക്കുന്നത് സങ്കടമുണർത്തുന്നത്. സെനബയെ വ്യഭിചരിക്കുന്നതിന് മാത്രം വേണ്ടി സ്വന്തം ലൈഗിക സുഖത്തി വേണ്ടി ദത്ത് സബ്രദായം എന്ന മഹത്തായ കാര്യം നിർത്തൽ ചെയ്ത് അനാഥ കുഞ്ഞുങ്ങളോട് ചെയ്ത് ദ്രോഹം ഒരിക്കലും പൊറുക്കാനാവാത്തതാണ് അമ്മായിമാരെയൊക്കെ അയാൾ ചെയ്തിട്ടുണ്ടാവും - ഉമ്മ ഇയാളുടെ ചെറുപ്പത്തിൽ തന്നെ നേരത്തെ മരിച്ചത് നന്നായി

  • @yasiyasi7848
    @yasiyasi784811 ай бұрын

    ഖുർആൻ ക്ലാസ്സ്‌ എങ്കിലും english subtitle add ചെയ്യാൻ കഴിഞ്ഞാൽ വളരെയധികം നന്നായേനെ

  • @veerankutty903
    @veerankutty90311 ай бұрын

    മാഷേ നിങ്ങളാണ് ഞാൻ കണ്ട ലോകത്തിലെ ഏറ്റവും വലിയ സൈകോളജിസ്റ്റ്.

  • @pillechan.comtroll2370

    @pillechan.comtroll2370

    11 ай бұрын

    പൂറോളജിസ്റ്റ്

  • @alavika7442

    @alavika7442

    10 ай бұрын

    മന്തബുദ്ധി

  • @jojijohn7269

    @jojijohn7269

    10 ай бұрын

    @@pillechan.comtroll2370 അത് മുഹമ്മദ് നബിയാണ്.. നീ പറഞ്ഞ സ്ഥലത്ത് കലപ്പയിറക്കുന്ന മുഹമ്മദ് നബി.. കാമഭ്രാന്തൻ പേ പട്ടിയാണ് മുഹമ്മദ് നബി.. ആമിനായുടെ ജാരസന്തതിയാണ് മുഹമ്മദ് നബി..

  • @ranjithkb7523

    @ranjithkb7523

    9 ай бұрын

    ​@@alavika7442, You mean Mohammad 😂

  • @JeslaJeslaArshad

    @JeslaJeslaArshad

    7 ай бұрын

    @@ranjithkb7523 Nooo your dad🤣🤣🤣🤣

  • @artery5929
    @artery592911 ай бұрын

    മമ്മദ് കിഴക്കോട്ട് തിരിഞ്ഞ് നിന്നാൽ അള്ളാഹുവായി . പടിഞ്ഞാറോട്ട് തിരിഞ്ഞ് നിന്നാൽ പ്രവാചകനും . അത്ര തന്നെ . 😂😂

  • @mathaichacko5864

    @mathaichacko5864

    7 ай бұрын

    മുഹമ്മദ്‌ അല്ലാഹുവിന്റെ ഡ്യൂപ്പ് (ജാമിത ടീച്ചർ)

  • @chackopm5355
    @chackopm535511 ай бұрын

    തന്നെ ഇത്ര നിശിതമായി വിമർശിക്കാൻ പിൽക്കാലത്തു ഉണ്ടാകുമെന്ന് മുഹമ്മദ് ഒരിക്കലും പ്രതീക്ഷരിച്ചിരിക്കില്ല

  • @thevillagedreams3679
    @thevillagedreams367911 ай бұрын

    നമ്മുടെ ഭാരതത്തിലെ നിരവധി ചരിത്രങ്ങളും അതേപോലെ മിത്തുകളും അതുപോലെതന്നെ ഇതിഹാസങ്ങളും പോലെയൊക്കെ തന്നെയുള്ള ചില കെട്ടുകഥകൾ തന്നെയായിരുന്നു മക്കയിലും മറ്റും അരങ്ങേറിയിരുന്നത്

  • @user-hz6kl9cd2x

    @user-hz6kl9cd2x

    4 ай бұрын

    Hai

  • @abdullaak1975
    @abdullaak197511 ай бұрын

    Mashey 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salehbinal
    @salehbinal11 ай бұрын

    എന്റെ വരികൾക്കിടയിലൂടെയുള്ള വായനയിൽ ഞാൻ മറ്റൊന്ന് കണ്ടു. അലിഫ്, ലാം മീം.. എന്നതിന്റെ പൂർണ രൂപം ഉസ്സ, ലാത്ത, മനാത്ത. (അറബിയിൽ എഴുതുമ്പോൾ ). ഇനി അലിഫ് ലാം മീം റാ എന്നത് (റ )റസൂലുള്ള എന്നുമാവാം. അത്പോലെ ഇതുവരെ അർത്ഥം വെക്കാൻ പറ്റാത്ത കാഫ്, മീം, ത്വ ഉച്ചരണങ്ങൾ അന്നത്തെ അറേബ്യയിൽ ഉള്ള ദൈവങ്ങളെ സൂചിപ്പിക്കുന്നതോ മറ്റോ ആവാം. മാഷുടെ അഭിപ്രായം പറയുമോ?

  • @handyman7147
    @handyman714711 ай бұрын

    @ eaJabbar താങ്കളുടെ വിലപ്പെട്ട സംഭാവനകൾ മലയാളത്തിൽ ഒതുങ്ങി നില്ക്കുന്നത് കഷ്ടമാണ്. എങ്ങിനെ ഇത് ഇംഗ്ലീഷ് , ഉറുദു , തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാം.

  • @NeoLeo877
    @NeoLeo87711 ай бұрын

    ബ്രോക്കർ പണിയിലും മുഹമ്മദ് തോറ്റു.

  • @lenessa495
    @lenessa49511 ай бұрын

    മുൻ പ്രവാചകൻമാർ ചെയ്തപോലൊക്കെ താനും ചെയ്താലേ തന്റെ പ്രവാചകത്വത്തിന് കൂടുതൽ വിശ്വാസ്യത വരൂ എന്ന് ചിന്തിച്ചതുകൊണ്ടാകണം മുഹമ്മദ് സെയ്ദ്-സൈനബ ബന്ധത്തെ ഉപയോഗപ്പെടുത്തിയതെന്ന് തോന്നുന്നു......കാരണം ഇതും ഒരു മനോരോഗത്തിന്റെ ഭാഗമാണ്...

  • @thomasjoseph8092
    @thomasjoseph809211 ай бұрын

    Jabbar is doing great job.. He is unbiased.. Simple and fearless.May he live long 😊😊😊

  • @damodarji8200
    @damodarji820011 ай бұрын

    മാഷാഅല്ലാഹ് അള്ളാഹു ദീര്ഗായുസ്യും ആഫിയത്തും നൽകട്ടെ ആമീൻ

  • @SureshKumar-sz7pk

    @SureshKumar-sz7pk

    11 ай бұрын

    Nanmakal undavatte

  • @jojijohn7269

    @jojijohn7269

    8 ай бұрын

    അല്ലാഹുവിന് ദീർഘായുസ്സ് നേരുന്നു.. ഇങ്ങനെ പോയാൽ അല്ലാഹുവിന് വലിയ ആയുസ്സ് ഉണ്ടാവില്ല..

  • @abdulkareemkareem8755
    @abdulkareemkareem87559 ай бұрын

    ജബ്ബാർ മാഷ് ലോകം കണ്ട ബുദ്ധിജീവികളിൽ വെച്ച് അതിൽ ഒരാളാണ് എനിക്കുവേണ്ടി അദ്ദേഹം ഒന്നാമനാണ് ഒരു 150 വർഷമെങ്കിലും ജീവിക്കൂ പ്ലീസ്

  • @DeepKumar-kb6by
    @DeepKumar-kb6by11 ай бұрын

    Good analysis’s👏👏

  • @johnsonno5082
    @johnsonno508210 ай бұрын

    മാഷെ.. NABI ASLI വീഡിയോ മലയാളത്തിൽ തർജമ്മ ചെയ്യാമോ??????????

  • @lenessa495
    @lenessa49511 ай бұрын

    സെക്കന്റ് ഹാൻഡ് സാധനങ്ങളൊടാരുന്നു മുഹമ്മദിന് കൂടീതൽ താൽപര്യമെന്ന് വരികൾക്കിടയിലൂടെ മനസിലാക്കാം...ആയിഷയല്ലാത്തതെല്ലാം സെക്കൻറ് ഹാൻഡ്.😂😂😂

  • @ChabuSabu

    @ChabuSabu

    11 ай бұрын

    വിലയോ തുചഛം, ഗുണമോ മെച്ചം, മാരിയയും ഫ്രഷാണെന്ന് തോന്നുന്നു ....

  • @humanityworld741

    @humanityworld741

    11 ай бұрын

    ithra mlechchamaaaya manassinte udama.....padachavan hidayath nalkatte.... allenkil shakthamaaya shiksha nalkatte

  • @NATURELIFE832
    @NATURELIFE83211 ай бұрын

    Yes അതുകൊണ്ടായിരിക്കണം എല്ലാ മത ഗ്രന്ഥങ്ങളും പാരായണം ചെയ്യുക എന്ന പറയോഗം ഉള്ളത്.... ഉപരിപ്ലവമായി വായിക്കൂക ആഴത്തിൽ വായിച്ചാൽ എല്ലാം വെറും fiction...

  • @pallathchandrasekharan1287
    @pallathchandrasekharan128711 ай бұрын

    Very good.

  • @pushkaranprasanth4687
    @pushkaranprasanth468711 ай бұрын

    Good evening sir

  • @SabithAppu
    @SabithAppu11 ай бұрын

    Hallo mashe Thanks

  • @user-jn7ug6nv7r
    @user-jn7ug6nv7r11 ай бұрын

    ചരിത്രം എപ്പോഴും വിജയിച്ചവന്റേതാണ് തോൽക്കപ്പെട്ടവന്റെ ഭാഗത്ത് നീതിയുണ്ടെങ്കിലും അത് വിസ്മരിക്കപ്പെടും മുഹമ്മദിന് ശേഷം ഇസ്ലാം മതം എഴുതപ്പെടുന്നത് വരെ ഇസ്ലാമിന്റെ തേർവാഴ്ചയായിരുന്നു അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ ആക്രമണങ്ങളുടെ ഇരയായവരുടെ ഒരു ശബ്ദവും എഴുതപ്പെട്ടിട്ടില്ല ഇന്ന് ഇസ്ലാമിന്റെ യഥാർത്ഥ ചരിത്രം ലഭിക്കണമെങ്കിൽ വരികൾക്കിടയിലൂടെ വായിച്ചാൽ മാത്രമേ സാധ്യമാകൂ അങ്ങിനെ വായിക്കുമ്പോൾ എന്തെങ്കിലും ഒരു അംശം കിട്ടിയാൽ അതിൻറെ ആയിരക്കണക്കിന് അംശങ്ങൾ നഷ്ടപ്പെട്ടുപോയി എന്നു കൂടി നാം മനസ്സിലാക്കണം.

  • @shihad2
    @shihad211 ай бұрын

    ഒരു പിശാജ്ഉം കുറെ കുട്ടി പിശാജുകളും

  • @daisymathew4707
    @daisymathew470711 ай бұрын

    It was a very good example of reading through the lines and understanding the truth Thank you very much for the explanation I’m not sure if Khadijah was alive when Mohamed forced sayid to marry Saibab. If so that could be other reasons why Mohamed wanted Sayed to marry Sainab so that Mohamed could Sainab closer to him and could have relations with sainab without Khadijah knowing about it.

  • @cppybilal2562
    @cppybilal256211 ай бұрын

    ദത്തെടുക്കൽ സബ്രദായം നിറുത്തലാക്കാൻ വേണ്ടിയാണ് അങ്ങേര് വളർത്തു മകന്റെ ഭാര്യയെ അയാളെ കൊണ്ട് ഡിവോഴ്സ് ചെയ്യിപ്പിച്ച് അങ്ങേര് തന്നെ കെട്ടിയത് എന്ന് പറയുന്നത് അ അഥവാ അത് നിറുത്തലാക്കാനാണെങ്കിൽ സ്വന്തം മകളെ സെയിദിന് കെട്ടിച്ച് കൊടുത്ത് നല്ല മാതൃക കാട്ടായിരുന്നില്ലെ ഇത് ഒരു പുണ്യ പ്രവൃത്തി നിറുത്തലാക്കാൻ ഒരു നീച പ്രവൃത്തി ചെയ്യ്തു

  • @ahammedve1048
    @ahammedve104811 ай бұрын

    Welcome❤🙏😎

  • @alexcleetus6771
    @alexcleetus677111 ай бұрын

    Jabar sir 🙏

  • @abdurahman2793
    @abdurahman279311 ай бұрын

    വായനയിലും പ്രസംഗത്തിലുമെല്ലാം മാഷ് പറഞ്ഞ രീതി ഞാൻ സ്വീകരിക്കാറുണ്ട്. പല മത പ്രഭാഷണവും രാഷ്ട്രീയ പ്രസംഗവും കേൾക്കുമ്പോൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുക എന്നത് എല്ലാർക്കും കഴിയില്ല. അതേ പോലെയാണ് പുസ്തകവും

  • @Kunhali-sz5op
    @Kunhali-sz5op11 ай бұрын

    Present sir

  • @ahmedkoya1965
    @ahmedkoya196511 ай бұрын

    Eachakal malathilum kafathilum irunnu rogam parathunnu.Theneechakal pookalil irunnu then nugarunnu. Then rogangale sugappeduthunnu

  • @user-vr4pc8qv1v
    @user-vr4pc8qv1v11 ай бұрын

    صلى الله عليه و سلم🎉

  • @bp4888
    @bp488811 ай бұрын

    ഇന്നും അനേകരുടെ കണ്ണുകൾ തുറപ്പിക്കുന്ന ജബ്ബാർ മാഷിന് പ്രണാമം! ഏറ്റവും വലിയ തമാശ, ഇന്നുവരെ മാഷ് പറഞ്ഞതു തെറ്റാണ് എന്നും പറഞ്ഞു ഇതുവരെ ഒരു MM അക്‌ബറോ ബാലുശ്ശേരിയോ ഇന്നുവരെ വന്നിട്ടില്ല എന്നതാണ്. കാരണം, എങ്ങനെ നിഷേധിക്കും, മലയാള പരിഭാഷ വായിച്ചാൽ ഇതൊക്കെ മനസ്സിൽ ആകാവുന്ന കാര്യമല്ലെയുളളൂ, എന്തിന് തഫ്സീർ?. കുറേ പേരെ കുറേ കാലത്തേക്ക് അതുമിതും പറഞ്ഞു വഞ്ചിക്കാൻ അവർക്ക് കഴിഞ്ഞു. പക്ഷേ ജൂതൻ്റെ സോഷ്യൽ മീഡിയ വന്നു കഴിഞ്ഞ് ഇനി അത് നടക്കില്ല.

  • @chackopm5355

    @chackopm5355

    11 ай бұрын

    മാഷേ ഈ കർമ്മം തുടരുക മതാന്ധത ബാധിച്ച കുറെ ആളുകളു ടെ തലച്ചോറിൽ അല്പം വെളിച്ചം കയറട്ടെ

  • @yushabellanimgrusah3608

    @yushabellanimgrusah3608

    11 ай бұрын

    ​@@chackopm5355😂😂 നിൻ്റെ തലയിൽ വെളിച്ചം കയറിയോ?😂

  • @jojijohn7269

    @jojijohn7269

    10 ай бұрын

    @@yushabellanimgrusah3608 മുഹമ്മദ് നബി തിരുമേനി കാമഭ്രാന്തൻ പേ പട്ടിയാണ് അവന്റെ കാമകേളികൾ അടങ്ങിയ അശ്ളീലപുസ്തക൦ ആണ് ഖുർആൻ അവന് പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന പിമ്പ് ആണ് അല്ലാഹു.. ഇത്രയും കാര്യങ്ങൾ മനസ്സിലായി..

  • @a234t98
    @a234t9811 ай бұрын

    aa kaalathum ithonnum daivam irakkunnathalla ennu ellarkum ariyamayirunnu ennathinu thelivanu iyal maricha udan avanmar adhikarathinu adi thudagiyathu.

  • @mmzaboor
    @mmzaboor11 ай бұрын

    ഞാൻ മാഷിന്റെ ഒരു ഫാൻ ആണ്... അദ്ദേഹത്തോട് ഒരു കാര്യം എന്റെ ഒരു സംശയം ചോദിക്കാനാണ് ഞൻ നമ്പർ ചോദിച്ചിരുന്നു പക്ഷെ മാഷ് തന്നില്ല, ചെലപ്പോ കണ്ടിട്ടുണ്ടാവില്ല..... മാഷ് പറയുന്ന എല്ലാം ഞൻ ശെരിവെക്കുന്നു.... പക്ഷെ ഞൻ അത് മാഷിനോട് നേരിട്ട് ചോദിച്ചറിയാനാണ് ഉദ്ദേശിക്കുന്നത്......eagerly waiting.....

  • @spkneera369

    @spkneera369

    11 ай бұрын

    Number chodichadu oru number aano

  • @mmzaboor

    @mmzaboor

    11 ай бұрын

    @@spkneera369 never...... Anghane yanengil ellavarum kanke parayanullathu paranjaal pore....

  • @sasikumar1268

    @sasikumar1268

    11 ай бұрын

    😀😀😀@@spkneera369

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    11 ай бұрын

    Isis ഭീകരൻ ആണോ.. 😳

  • @jomyjose3916

    @jomyjose3916

    11 ай бұрын

    ചേകന്നൂർ മൗലവി ആകാൻ അദ്ദേഹത്തിന് താത്പര്യമില്ല. അതോണ്ട😂😂😂

  • @mohamedkapilali-co2pv
    @mohamedkapilali-co2pv11 ай бұрын

    👍👍👍💯

  • @m.a.augustineaugustine6775
    @m.a.augustineaugustine677511 ай бұрын

    EXCELLENT ANALYSIS SIR!

  • @Ameermuhammed12
    @Ameermuhammed1211 ай бұрын

    👌👌👌👌

  • @user-kj9ep1th5s
    @user-kj9ep1th5s11 ай бұрын

    ex മുസ്ലിം സിന് ഹിന്ദു വിരോധമൊന്നുമില്ല. അവർ കൂടി ഉൾപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു അനാചാരങ്ങളെ വിമർശിച്ചാൽ അത് എന്ത് ഹിന്ദു വിരോധം - വിവരമുള്ള ഹിന്ദുക്കൾ അതിനെ സ്വാഗതം ചെയ്യും വിവരം കെട്ടവർ - മിണ്ടാണ്ട് പോവും മുസ്ലിങ്ങൾ അങ്ങിനെയല്ല

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    11 ай бұрын

    EX മുസ്ലിമിന് അന്യ മത വിരോധം മാത്രമേ ഉള്ള്.. അത് EX ഉക്തി വാദികളുടെ കൊണയടിയിൽ നിന്നു തിരിച്ചറിയാനുള്ളതേ ഉള്ള്.

  • @saidalavim9988
    @saidalavim998811 ай бұрын

  • @ഇലയൂണ്
    @ഇലയൂണ്11 ай бұрын

    Jabbar Master Vanakam🙏

  • @mundakodanmundakodan6227
    @mundakodanmundakodan622711 ай бұрын

    Good

  • @sajidmmsaji

    @sajidmmsaji

    11 ай бұрын

    Nink onum ariyilla née oru piranth ann

  • @jaleelmuhammed662
    @jaleelmuhammed66211 ай бұрын

    പേരുകൾ ഒന്നും ഓർമ്മ ഇല്ലെങ്കിലും ബാല്യകാലങ്ങളിൽ മദ്രസ പഠനങ്ങളിലും തുടർന്ന് അങ്ങോട്ടും ഇമ്മാതിരി ഇസ്ലാമിന്റെ പതാക കൈമാറി കൈമാറി കൊല്ലപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നിട്ടും മുന്നിലേക്ക് വരുന്നിരുന്ന വീരയോദ്ധാക്കളുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട് ഒരുതരം ഫാസിസം ആയിരുന്നു അത് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ അതുവച്ച് നോക്കുമ്പോൾ അതിനേക്കാൾ അല്പം താഴെയാണ് എന്നാലും അതിലേറെ മുന്നേറാനാണ് രാജാവും പരിവാരങ്ങളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്

  • @mosamaster

    @mosamaster

    11 ай бұрын

    ശരിതന്നെ. മുഹമ്മദ് നേരിട്ട് വാളും വീശി ഒരു യുദ്ധവും ചെയ്തതായി ഒരു രേഘയുമില്ലതാനും. എല്ലാ യുദ്ധത്തിലും പല്ലക്കില്‍ കയറി ഒളിച്ചിരിക്കലായിരുന്നു പതിവ്. ഉഹൂദ് യുദ്ധത്തില്‍ ആ പല്ലക്കില്‍ നിന്ന് വീണ് പല്ലൊടിഞ്ഞ കഥയുമുണ്ട്. തല്ലു കൊള്ളാന്‍ ചെണ്ടയും , കാശുവാങ്ങാന്‍ മാരാരും ! പേടിതൊണ്ടന്‍.

  • @mohamedalimuthirakkalayil6180
    @mohamedalimuthirakkalayil618011 ай бұрын

    👍👍

  • @user-xt3ln3ln8c
    @user-xt3ln3ln8c11 ай бұрын

    ❤❤❤

  • @SulaimanSulaiman-xu2lm
    @SulaimanSulaiman-xu2lm11 ай бұрын

    ഖുർആൻ പാരായണം എന്നു പറയാൻ പറ്റില്ല പത്രപായ ന അതാണ് ശരി

  • @saidalavim9988
    @saidalavim998811 ай бұрын

    സൈദിന് കെട്ടിച്ചു തരില്ല മുഹമ്മദിന് വേണമെങ്കിൽ കെട്ടിച്ചു തരാമെന്ന് പറഞ്ഞപ്പോൾ മുഹമ്മദ് അങ്ങനെ ചെയ്യാതിരുന്നത് എന്തുകൊണ്ടായിരിക്കും മാഷേ..

  • @thomasphilip2892

    @thomasphilip2892

    11 ай бұрын

    He was not emotionally and mentally stable, especially when it came to matters of carnal urges.

  • @najimu4441

    @najimu4441

    11 ай бұрын

    അങ്ങിനെ പറഞ്ഞു എന്ന് എവിടേയും പറഞ്ഞിട്ടില്ല പിന്നീട് കയ്യിൽ നിന്ന് ഇട്ടതാണ്.

  • @lakshmanankomathmanalath
    @lakshmanankomathmanalath11 ай бұрын

    😊👍

  • @jobaugustine1959
    @jobaugustine195910 ай бұрын

    Jabbar you are modern Aristotle🌹🙏

  • @jojojo2068
    @jojojo206811 ай бұрын

    Could be burn it by Hussain?

  • @shankaranbhattathiri6741
    @shankaranbhattathiri674111 ай бұрын

    👍👍👍👍

  • @adilumr6359
    @adilumr635911 ай бұрын

    Said adima aayath kondane zainab ne thalparyam illathe irunath. Athil islamikamayi thanne pru thettum illa.kula mahima nokkam ennale pramanam. Pinne quran chodikunnu adimayum udamayum samamano??

  • @nithinaliyas4146
    @nithinaliyas414611 ай бұрын

    Hi mashe

  • @Ayodhya120
    @Ayodhya12011 ай бұрын

    പ്രവാചകന്മാരെ glorify ചെയ്യുന്ന പരിപാടി Bible ൽ ഇല്ല.. അവരുടെ തെറ്റുകളും കുറവുകളും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.. പ്രവാചകൻമാർക്ക് സൗജന്യങ്ങൾ ഒന്നുമില്ല..അവർ കൂടുതൽ strict ആയി നിയമം പാലിക്കണമായിരുന്നു. ചെറിയ കൽപന ലംഘനത്തിന് കഠിന ശിക്ഷയും കിട്ടുമായിരുന്നു. ജനത്തിന് അവർ മാതൃകയായിട്ടാണ്. എന്നാൽ മുഹമ്മദിന് സൗജന്യങ്ങൾ ചെയ്യുന്ന അള്ളാഹു വിനെ ഖുറാനിൽ കാണുന്നു.. യഹൂദനെ വെറുക്കുന്ന അള്ളാഹു യഹൂദനെ സ്നേഹിക്കുന്ന ദൈവമാണ് ബൈബിളിൽ😢

  • @mhdhussain7329

    @mhdhussain7329

    11 ай бұрын

    ലോകത്ത് അടിമത്വം നിരോധിച്ചത് അബ്രഹാം ലിങ്കനാണ് യേശു അടിമ സമ്പ്രദായം നിരോധിച്ചിട്ടില്ല പ്രോത്സാഹനം ചെയ്തിട്ടേ ഉള്ളൂ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അടിമ സമ്പ്രദായം നിർത്തുന്നത് വരെ കൃസ്ത്യൻ പുരോഹിതൻമാരും സഭാ നേതൃത്വവും നാട്ടിലെ പ്രമാണിമാരും ഇഷ്ടം പോലെ അടിമകളെ വാങ്ങുകയും വിൽക്കുകയും സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു കൃസ്തുമതത്തെ കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ ജോസ് കണ്ടത്തിൽ എന്ന് സെർച്ച് ചെയ്താൽ വിശദമായി കാര്യങൾ മനസിലാക്കാം ബൈബിൾ ബല്ലാണ്ട് വെളുപ്പിക്കാൻ നോക്കണ്ട ഹമുക്കെ

  • @Ayodhya120

    @Ayodhya120

    11 ай бұрын

    @@mhdhussain7329 അടിമത്തം നിരോധിക്കാൻ യേശു ഭരണാധികാരി ആയിരുന്നില്ല : യേശുവിന്റെ വചനത്തിൽ ശരിയായി വിശ്വസിച്ചവരും മനസിലാക്കിയവരും പിന്നീട് ലോകമെങ്ങും അടിമത്തം നിർത്തലാക്കി .. ആരാണ് Abraham Lincoln ന്റെ inspiration എന്ന് പഠിക്കുക.

  • @josegeorge8758

    @josegeorge8758

    11 ай бұрын

    ​@@mhdhussain7329ജോസ് കണ്ടത്തിൽ പറയുമ്പോൾ തെളിവിന്റെ അഭാവമുണ്ട്

  • @yushabellanimgrusah3608

    @yushabellanimgrusah3608

    11 ай бұрын

    😂😂 അൻ്റ പൊത്തകവും വെളുക്കില്ല കോയാ: അന്യ ഗോത്രങ്ങളെ കീഴ്പ്പെടുത്തി അവരുടെ സ്ത്രീകളെയും സമ്പത്തും കൊള്ളയിടലും പങ്കുവെക്കലും അൻ്റ പൊത്തകത്തിലുമുണ്ട് മഹാനെ😂. നീ ഫ്രീതിങ്കൻ അല്ല ക്രീത്തിങ്കനാണ്😂😂

  • @91skid

    @91skid

    11 ай бұрын

    ​@@mhdhussain7329ജോസ് കണ്ടത്തിൽ എന്നത് ഒരു മണ്ടൻ ആണ്. പ്രത്യേക അടിസ്ഥാനമില്ലാതെ പുള്ളി സ്വന്തം തഫ്സീർ ഇറക്കുന്നതാണ് കൂടുതൽ. അത് കോട്ടയം പരിപാടിയിൽ എക്സ്പോസ് ആയി. ക്രെഡിബിലിറ്റി പോയി.

  • @human588
    @human5886 ай бұрын

    E mashinde class ketittan njan murthaddai manushyanayath❤😅

  • @rajajjchiramel7565
    @rajajjchiramel756511 ай бұрын

    Hai Master good evening

  • @beauty9369
    @beauty936911 ай бұрын

    the last ayattu was lost, mohamad asking pen and paper, when he was in sick bed, umer refused to give that, so quran not complited

  • @user-vr4pc8qv1v
    @user-vr4pc8qv1v11 ай бұрын

    صلى الله على محمد صلى الله عليه و سلم

  • @paulsebastian9024
    @paulsebastian90248 ай бұрын

    അദിനന്ദനങ്ങൾ❤❤❤ വളരെ ചരിത്രപരവുമായ അപഗ്രഥനം : തികച്ചും ചരിത്രാദ്ധ്യപകൻ: : വ്യക്തമായ വിശകലനം സമന്യായവും പക്വവുമായ ആവിഷ്കാരം .... താങ്കളെപ്പോലെ ഒരു പത്ത് പേർ ഇസ്ലാം സമൂഹത്തിൽ നിന്നും വന്നിരുന്നുവെങ്കിൽ ഈ മതം എപ്പഴേ നന്നായേനേ എല്ലാ വിധ അഭിനന്ദനങ്ങളും .....❤❤❤❤

  • @abdulmajeedkalathil7688
    @abdulmajeedkalathil768811 ай бұрын

    മാഷേ, ഒരു രക്ഷയുമില്ല. മുസ്തഫ മൗലവി വരെ ഒരു വിശദീകരണവും പറയാതെ അർത്ഥം പറഞ്ഞു പോയ ആയത്താണിത്. "നബിയുടെ വിവാഹങ്ങൾ " എന്ന ഉപശീർഷകത്തിൽ ഒരു വിശദീകരണം പോലുമില്ലാതെ മൗലവി തന്റെ "അകംപൊരുൾ " എന്ന തഫ്‌സ്വീറിൽ ഇവിടെ തന്റെ സ്വതസിദ്ധമായ എല്ലാ യുക്തിബോധവും അടിയറവ് വച്ചത് കാണാം.കാരണം അല്ലാഹു നേരിട്ട് വിവാഹം ചെയ്ത് കൊടുത്തു എന്ന ആയത്തിന് മേൽ ഒരു അപ്പീലും ഇല്ലല്ലോ!

  • @azeezazee2966
    @azeezazee296610 ай бұрын

    Ennal plnna aadiam thanna sayidinakond vivaham kazhipikkathe thanna muhammedinu kettikooda lnganeyum aayathirakkalo

  • @mmzaboor
    @mmzaboor11 ай бұрын

    ഇസ്ലാമിന്റെ അടിത്തറ കുർആൻ ആണ്.... അത് 1 ക്ലാസ്സ്‌ കുട്ടികൾക്ക് മനസിലാവുന്നപോലെ വിശദീകരിച്ചു ആവശ്യമുള്ള സ്ഥലത് ഉദാഹരണസാഹിതം സന്ദർഭവും സാഹചര്യവും വെച്ചാണ് ക്ലാസ്സ്‌ നടത്തുന്നത്.... ഇതുപോലെ ലോകത്ത് ഏതു മഹാനാണ് പറഞ്ഞു തരിക....അപാരം തന്നെ മാഷേ 🙏..... ലോകത്തു 90% പേരും അവർ യഥാർച്ഛികമായി ആ മതത്തിൽ വന്നു പെട്ടതാണ് അല്ലാതെ അവരുടെ തിരഞ്ഞത്തെടുപ്പല്ല.....

  • @arjunvincent7663
    @arjunvincent766311 ай бұрын

    Khalid ibn al Walid parajayapetta ore oru yudham mash paranja ee yudham aane battle of mutah enna ariyapedunna ee yudham.Bakki khalid pankedutha ella yudhanghalilum Muhammad nabi ethire Mecca Qureshikalude pakshathuninne nadathiya uhud yudhathil poolum khalid jaichitund.khalid inte parakramam thanikkum islaminum kittum enne nerathe arinjirunnu enkil muhammad khalid inte bappa yaya Walid ibn mughira ye Quraniloode theri parayillayirunnu enne thoonnunnu.

  • @abuka7126
    @abuka712611 ай бұрын

    സഹീഹ് ബുഖാരിയിൽ രേഖപ്പെടുത്തിയ ഹദീസ് കൂടി കാണിച്ചാൽ നന്നായിരുന്നു. വലതു കൈ ഉടമപ്പെടുത്തിയ എന്ന ശൈലി എന്താണ് .

  • @sibugathulla

    @sibugathulla

    11 ай бұрын

    കൊള്ള നടത്തുമ്പോൾ കയ്യൂക്കിൻ്റെ ബലത്തിൽ കൊണ്ട് വരുന്ന ആളുകളെയും ചരക്കുകളെയും അന്നത്തെ ദൈവ വിശ്വാസം ഇല്ലാത്ത ബദുക്കൾ പറഞ്ഞിരുന്ന വാക്ക് ആണ് വലം കൈ ഉടമ പ്പെടുതിയത് എന്ന്.. വലം കൈ ഉടമ പ്പെടുതിയ തിനെ അടിമയാക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യാം.. സഫിയ(റ) യെ അവരുടെ ഉപ്പയെ വെട്ടിക്കൊന്നു വലം കൈ കൊണ്ട് ഉടമപ്പെടുതിയ ശേഷം നമ്മുടെ മുത്ത് നബി കല്യാണം കഴിക്കുകയാണ് ചെയ്തത്.. കണ്ടോ എൻ്റെ റസൂലിൻ്റെ മനുഷ്യ സ്നേഹം... മുത്ത് മുഹമ്മദ് മുസ്തഫ നബി എൻ്റെ ഉയിർ...

  • @pakadherkanacheri1689

    @pakadherkanacheri1689

    11 ай бұрын

    അടിമസ്ത്രീകൾ രണ്ട് രീതിയിലാണ് ഉണ്ടാവുന്നത് ഒന്ന് വില കൊടുത്ത് വാങ്ങുന്നത് രണ്ട് യുദ്ധത്തിൽ തടവ് കാരായി പിടിക്കപ്പെടുന്നത് വലത് കൈ ഉടമപ്പെടുത്തിയത് എന്നാൽ വില കൊടുത്ത് സ്വന്തമാക്കുന്ന സ്ത്രീകളല്ല യുദ്ധത്തിൽ പിടിച്ചെടുക്കുന്ന സ്ത്രീകൾ എന്നാണ് ഉദ്ധേശിക്കുന്നത്

  • @Karyam--

    @Karyam--

    11 ай бұрын

    ​@@pakadherkanacheri1689,*വലതു കൈ ഉടമപ്പെടുത്തുന്നത് എന്നാൽ ഏത് സാധനം വാങ്ങുമ്പോഴും പൈസ കൊടുക്കുന്നത് വലതു കൈ കൊണ്ടാണ്. അടിമകളെ വാങ്ങുമ്പോഴും വലതു കൈകൊണ്ട് പൈസ കൊടുത്തിട്ടാണ് വാങ്ങുന്നത്*

  • @msali6214
    @msali621410 ай бұрын

    Go ahead mashe ❤❤❤

  • @thomassiji8518
    @thomassiji851811 ай бұрын

    ഇത്രയും ദീർഘമായ വീഡിയോ വേണ്ടാ.

  • @mreheman4100
    @mreheman410011 ай бұрын

    മരപ്പെട്ടിമമ്മദിന് ആയതിറ ക്കികൊടുക്കൻ ഈനാം പേച്ചി അള്ളാ,

  • @jobinreji4617
    @jobinreji461711 ай бұрын

    😢

  • @ratheeshvt1043
    @ratheeshvt104311 ай бұрын

    വോട്ട് ബാങ്ക് ഭീഷണി മതേതരം എന്ന് പറഞ്ഞു പറ്റിക്കൽഉണ്ടായൽ മതി അതുപോലെ തോന്നുന്നു

  • @abdulmajeedmekkamannil
    @abdulmajeedmekkamannil11 ай бұрын

    Mohd praised himself and he commands to be praised repeatedly being an entire submission .!! All these traits make us still deceiving .😢😢😢😢😢😢😢😢😢

  • @ashrafashraf4839
    @ashrafashraf483911 ай бұрын

    ❤❤

  • @gimmisebastian
    @gimmisebastian11 ай бұрын

    മാഷേ, was Kathija alive that time?

  • @najeebzain
    @najeebzain11 ай бұрын

    ജബ്ബാർ മാഷിന്റെ ശ്രദ്ധയിലേക്ക് (ഇതേ വിഷയവുമായി ബന്ധപ്പെട്ട) ഒരു കാര്യം.. Zaid ന്റെ ഭാര്യയെ തട്ടിയെടുത്തതിലുള്ള guilty feeling കാരണം ആയിരിക്കാം.. നബി മിറാജ് രാത്രിയിൽ സ്വർഗ്ഗത്തിൽ പോയപ്പോൾ ഭംഗിയുള്ള ഒരു സ്ത്രീയെ കണ്ടെന്നും അവൾ Zaid നുള്ളതാണെന്നും പറഞ്ഞത്.. Hadith N.22 : Bayt al Mamur In the rivers of Paradise, I saw a servant of Allah who was bathing. I asked her, "O' servant! Who are you for?" She replied to me, "I am (here) for Zaid ibn Harith." When I saw Zaid (after this event), I gave him the good tidings of this

  • @ahmedkoya1965
    @ahmedkoya196511 ай бұрын

    Thangal nadathunna vayanayude falamanu thangal. Ennal Muhammad sallallahu alahi wassalam konduvanna vayanayude falamanu Aa mahathmavinde peril oro nimishavum logathulla kodanukodi janangal Aa mahathmavinu vendi peace be upon him ennu prarthikkunnadu

  • @davedonot2788

    @davedonot2788

    11 ай бұрын

    Mohammadinte charithram vayichittum angeeru manavaril manoharanu aanu alle?

  • @Ubermensch234

    @Ubermensch234

    11 ай бұрын

    Paripooran

  • @vasu8794

    @vasu8794

    11 ай бұрын

    @@Ubermensch234 ( sw)

  • @ahmedkoya1965
    @ahmedkoya196511 ай бұрын

    Ade ore oru paripoorna manushyan adalle Aa mahathmavinde peru kelkkumbol kodanukodi vishvasikal aa mahathmavinde nitya shandhikku vendi prarthikkunnadu

  • @user-fy1fy1lg8j
    @user-fy1fy1lg8j11 ай бұрын

    മാഷെ നമസ്ക്കാരം നാലഞ്ച് വീഡിയോ കാണാൻ സാധിച്ചില്ല

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    11 ай бұрын

    Hindu വിരോധം മാറ്റി വച്ചാൽ jabbar mash അടിപൊളി ആണ്.. ☹️

  • @shershamohammed2483

    @shershamohammed2483

    11 ай бұрын

    മാഷിന് ഹിന്ദു വിരോധം ഉണ്ടെന്നുള്ള താങ്കളുടെ കമെന്റ് കണ്ടിട്ട് ഏറെ വിഷമം തോന്നി. എത്ര അടിസ്ഥാനരഹിതവും പക്ഷപാതപരമായ ഒരു കമന്റ്‌. അദ്ദേഹം ഹിന്ദു വിരോധിയാണോ എന്ന് അദ്ദേഹത്തെ കേൾക്കുന്ന, കാണുന്ന ഹിന്ദു സുഹൃത്തുക്കൾ ഇവിടെ കമന്റ്‌ ചെയ്യുമെന്ന് കരുതുന്നു.

  • @jojijohn7269

    @jojijohn7269

    11 ай бұрын

    @@LittleboyLITTLEBOY-wy5uk ഹിന്ദുവിന്റെ മതാശയങ്ങളെയു൦ കൃസ്തു മതാശയങ്ങളെയു൦ മൂപ്പര് വിമർശിച്ചിട്ടുണ്ട്.. അങ്ങനെ പറയുന്ന കാര്യങ്ങൾ അവരവരുടെ കിതാബിൽ ഉണ്ടോ നോക്കുക.. ഉണ്ടെങ്കിൽ അംഗീകരിക്കുക ഇല്ലെങ്കിൽ മാഷ് പറഞ്ഞത് തള്ളിക്കളയുക..

  • @MADHURAM...

    @MADHURAM...

    11 ай бұрын

    ​@@LittleboyLITTLEBOY-wy5ukഎല്ലാ മതങ്ങളും ഉടായിപ്പ് ആണെന്ന് ജബ്ബാർ മാഷ് പറയുന്നതാണോ കുഴപ്പം? ഇസ്‌ലാമിനെ മാത്രം വിമർശിച്ചാൽ മതിയോ? അതോ വർഗീയവാദികൾ എല്ലാ മതത്തിലും ഉണ്ടെന്ന് മനസ്സിലാക്കുകയാണോ വേണ്ടത്?

  • @saradahari6032

    @saradahari6032

    11 ай бұрын

    ​@@LittleboyLITTLEBOY-wy5ukകൃസ്ത്യൻ വിമർശനം നിർത്തിയാലും മാഷ് അടി പൊളിയാണ്😅

  • @ALAMEEN.K.K.D
    @ALAMEEN.K.K.D11 ай бұрын

    ഈ ചരിത്രങ്ങൾ ഒന്നും അറിയാതെ തന്നെ പണ്ട് ഈ ഖുർആൻ ആയത്തുകൾ മാത്രം വായിച്ചപ്പോൾ ഞാൻ വരികൾക്കിടയിലൂടെ മനസ്സിലാക്കിയ അതേ കാര്യങ്ങൾ തന്നെയാണ് മാഷ് ഇതിൽ പറഞ്ഞത്. അന്ന് ഞാനും ചിന്തിച്ചിരുന്നു ഇങ്ങനെ ഒരു Special Order ഉള്ളപ്പോൾ എന്തിന് ദത്തുപുത്രനെ ഒഴിവാക്കി കല്യാണം ചെയ്യണമെന്ന്. കുറേ ചിന്തിച്ചപ്പോൾ മനസ്സിലായി ഈ സുന്ദരിക്കുട്ടിയെ മറ്റാരെങ്കിലും കല്യാണം കഴിച്ചോണ്ട് പോയാൽ പിന്നെ ആവശ്യങ്ങൾ നടക്കില്ല എന്ന്. ശരിക്കും പറഞ്ഞാൽ വിശ്വാസത്തിൻറെ മഞ്ഞ കണ്ണട മാറ്റിവെച്ചു. ശരിക്കും ഇത് ദൈവീകമാണോ എന്ന് പരിശോധിക്കാൻ വേണ്ടി ഒന്ന് ശ്രമിച്ചാൽ ഏതൊരാൾക്കും ഇതിൻറെ സത്യാവാസ്ഥാ മനസ്സിലാകും. ഇത് മാത്രമല്ല ഏതു മതപുസ്തകവും കോമഡിയായി അനുഭവപ്പെടും. ബൈബിൾ വായിച്ചപ്പോഴ എൻ്റെ വിശ്വാസവും അമ്പ് പോക്കും പോലെ ശൂന് പോയത് മാഷ് ഇത് മനസ്സിലാക്കിട്ടുണ്ടോ എന്നെനിക്കറിയില്ല. ഉൽപ്പതിയിൽ പറയുന്ന വെള്ളത്തെ രണ്ടാക്കി എന്നിട്ട് ഒന്നിനെ മുകളിലും മാറ്റത്തിനെ താഴെയും നിർത്തി മുകളിൽ നിർത്തിയതിനെ ആകാശം എന്നും താഴെ നിർത്തിയതിനെ ഭൂമി എന്നും പറഞ്ഞതിൻറെ പൊരുൾ ആകാശത്തു നിന്നും മഴ പെയ്യാൻ അവിടെ വെള്ളം വേണ്ടേ ആ വെള്ളമാണ് പൊക്കി നിർത്തി ആകാശം ഉണ്ടാക്കി എന്ന് പറഞ്ഞത്. ഈ സംഗതിയെ ആണ് കുറേ കാലം ഖുർആനിൽ ബിഗ്‌ബാങ് ഉണ്ടെന്ന് പറഞ്ഞു കൊണ്ട് നടന്ന ആയത്തു. ആകാശവും ഭൂമിയും ഒട്ടിച്ചെർന്നതായിരുന്നു പിന്നീട് നാം അതിനെ വേർപെടുത്തി എന്ന ആയത്. എന്ന് വെച്ച എന്താ സംഗതി വെള്ളത്തെ വേർപെടുത്തി മുകളിലും താഴെയും നിർത്തിയ കാര്യം കുറച്ചു ആലംഗരികമായി പറഞ്ഞതാ. അത് മനസ്സിലാക്കാതെ ബിഗ്‌ബാങ് ദാ ഖുർആനിൽ എന്ന് വ്യാഖ്യാന ഫക്റ്ററി. കോമഡി എന്നല്ലാതെ ഇതിന്നെ എന്ത് പറയാനാ. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സമയം കണക്കാക്കാൻ വേണ്ടി ഉണ്ടാക്കി എന്നും കൂടി വായിച്ചപ്പോ പടച്ചോൻ എവിടെയിരുന്ന പ്രപഞ്ചത്തെ മനസ്സിലാക്കുന്നതെന്ന് മനസ്സിലായി.

  • @mmzaboor
    @mmzaboor11 ай бұрын

    Ethuvare aarum aa chodyam mashinodu chodichathayi kandilla. Orusthalathum mash aa samshayathekurich mash paranjhathu kettittumilla..... A Truth-seeker from Lakshadweep

  • @jojojo2068
    @jojojo206811 ай бұрын

    Why some ustads reading this yellow-book with cry?

  • @NSR101
    @NSR10111 ай бұрын

    Syed was like Dilep in varnnapakittu😢

  • @jojojo2068
    @jojojo206811 ай бұрын

    Chathiyan Chandu, Arabian pattinde veera khatha.

  • @HamsaMulanthala
    @HamsaMulanthala6 ай бұрын

    നേരായ മാർഗ്ഗത്തിൽ കൂടി 12 വിവാഹം കഴിച്ച് ലോകവസാനം വരെയുള്ള പുരുഷന്മാർക്ക് മാതൃകയായ മുഹമ്മദിനെ ആരാധിക്കുകയാണ് വേണ്ടത് ഇതിലൊന്നും സാക്ഷാൽ ദൈവത്തിനു പങ്കില്ലേ...

  • @user-vr4pc8qv1v
    @user-vr4pc8qv1v11 ай бұрын

    ❤صلى الله على محمد❤ ❤صلى الله عليه و سلم❤ ❤صلى الله على محمد❤ ❤صلى الله عليه و سلم❤ ❤صلى الله على محمد❤ ❤صلى الله عليه و سلم❤ ❤صلى الله على محمد❤ ❤صلى الله عليه و سلم❤ ❤❤اللهم صلى على محمد❤❤ ❤❤يا رب صلى عليه وسلم❤❤ ان حب رسول صلى الله عليه و سلم

  • @muneerm3116

    @muneerm3116

    11 ай бұрын

    അടിമ

  • @user-vr4pc8qv1v

    @user-vr4pc8qv1v

    11 ай бұрын

    @@muneerm3116 Yes ☺️ Allahuvinte

  • @muneerm3116

    @muneerm3116

    11 ай бұрын

    @@user-vr4pc8qv1v മുഹമ്മദ്‌ മരിച്ചതിനു ശേഷം അല്ലാഹുവിനു എന്ത് കൊണ്ട് മനുഷ്യരോട് ഒന്നും പറയാൻ ഇല്ലാതെ പോയത്

  • @abdhulhap1436
    @abdhulhap143611 ай бұрын

    Aliyar-khasimiyude-marupadi- Kkayi-welluvilikkunnu

  • @beauty9369
    @beauty936911 ай бұрын

    നബിക്കു പറയാൻ നാണം ഉണ്ട്, എന്നാൽ അള്ളാഹുവിനു യാതൊരു നാണവും ഇല്ല, ശാപ്പാട് കഴിഞ്ഞാൽ ഉട്ൻ സ്ഥലം വിട്ടൊളണം

  • @ChabuSabu
    @ChabuSabu11 ай бұрын

    വെടക്കാക്കി തനിക്കാക്കി ......🥴

  • @ahmedkoya1965
    @ahmedkoya196511 ай бұрын

    Pravajakan sallallahu ulahi wassalam inde peru kelkkunna mathrayil kodanukodi vishvasikal peace be upon him ennu prarthikkunnu

  • @Ubermensch234

    @Ubermensch234

    11 ай бұрын

    Pari

  • @muneerm3116

    @muneerm3116

    11 ай бұрын

    അയ്ന്?

  • @jojijohn7269
    @jojijohn72698 ай бұрын

    എനിക്ക് തോന്നുന്നത് അല്ലാഹു കഞ്ചാവ് ആഞ്ഞുവലിച്ചിട്ടാണ് ആയത്ത് എറക്കുന്നത്

Келесі