എഴുപത്തിയെട്ടാം വയസിലും പൊയ്കയിൽ പൊന്നച്ചൻ്റെ വരുമാനം 12 ലക്ഷം

"സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്തു കാലത്ത്
കായ് പത്ത് തിന്നാം"
എന്ന പഴമൊഴി അന്വർത്ഥമാക്കുകയാണ്
കോന്നി അരുവാപ്പുലം മുതുപേഴുങ്കൽ പൊയ്കയിൽ പൊന്നച്ചൻ എന്ന ശ്രീ. പി ജെ തോമസ് .പ്രവാസ ജീവിത ശേഷം നാട്ടിലെത്തി നട്ട മാംഗോസ്റ്റിനും,റംപുട്ടാൻ മരങ്ങൾ ഇന്ന് എഴുപത്തിയെട്ടാം വയസിലും പൊയ്കയിൽ പൊന്നച്ചന് നേടിത്തരുന്നത് ലക്ഷങ്ങൾ..
P J Thomas :9745420602
** Follow us on **
Facebook: / pachila.in
Instagram: / pachila.in
Website: www.pachila.in
#mangosteen #rebutan #durain
#farming #pachila #പച്ചില #Farming #biofarming#adoor_varthakal #biofarming #agriculture #farming #kerala#mangosteen

Пікірлер: 251

  • @sajikv7570
    @sajikv7570 Жыл бұрын

    സർ കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രചോദനം നൽകുന്ന ഒരു നല്ല വിഡിയോ ആണിത്. Congadulation

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @alexandergeorge9365
    @alexandergeorge9365 Жыл бұрын

    100 വയസ്സുവരെ ജീവിക്കട്ടെ എന്ന് പറഞ്ഞപ്പോൾ അപ്പച്ചന്റെ ചിരി 😂😂

  • @thrissurvlogger6506

    @thrissurvlogger6506

    Жыл бұрын

    മുൻപ് പൈനാപ്പിൾ പിന്നെ റംബൂട്ടാൻ പിന്നെ ഡ്രാഗൺ ഫ്രൂട്ട് ഇപ്പോൾ മാങ്ങോസ്റ്റിൻ 🙏🙏🙏

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @hussainhyder3743
    @hussainhyder3743 Жыл бұрын

    100 ഏക്കർ സ്ഥലം വരെ കൃഷി ചെയ്ത അപ്പച്ചൻ, കണ്ട് പഠിക്കേണ്ട കർഷകൻ തന്നെ.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum groups

  • @santhammaninan1135
    @santhammaninan1135 Жыл бұрын

    അദ്ദേഹത്തെ ഒരുപാട് ആയുസ്സും ആരോഗ്യവും കൊടുത്ത് തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @saleenashaji3586
    @saleenashaji358611 ай бұрын

    Achaya kanjirapalli ethu nursaryil ninnumanu plants vangunnathu

  • @uservyds
    @uservyds Жыл бұрын

    ഇവരെ പോലെ ഉള്ള യഥാർത്ഥ നാടൻ കർഷകരെ ഇനിയും പരിചയപെടുത്തുക 😍❤️

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @manjeeram-ju6ny
    @manjeeram-ju6ny11 ай бұрын

    Mangostein endu valom anu ideendathu???

  • @hamzahamza-ff5ph
    @hamzahamza-ff5ph11 ай бұрын

    ഈ പ്രായത്തിൽ ഇത് ഒരു അത്ഭുതം തന്നെ, പിന്നിൽ ആളുകൾ കാണും, എങ്കിലും നമിച്ചു അച്ചായ 🙏🏻

  • @krisachar
    @krisachar4 ай бұрын

    Can mamgosteen and Rembutan grow in full sunlight or should we plant it in semi shade area(under a Huge tree) ?

  • @sunnyn3959
    @sunnyn3959 Жыл бұрын

    പഴങ്ങൾകഴിച്ച് ആയുസ്സും ആരോഗ്യവും നേടാം. ദൈവം സൃഷ്ടിച്ച പറുദീസ ഒരു പഴത്തോട്ടമായിരുന്നല്ലോ.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @jessythomas7539
    @jessythomas753911 ай бұрын

    Avakad{ kaykan e!thcheyya?

  • @sukumarnair5050
    @sukumarnair5050 Жыл бұрын

    I love this video. Very informative

  • @Pachila

    @Pachila

    11 ай бұрын

    So glad!

  • @thomast.george3472
    @thomast.george347211 ай бұрын

    Mangosteen ന്ടെ തൈ കിട്ടുമോ. അഡ്രസുഠ ഫോൺ നമ്പരും തരുമോ?

  • @babukuttykuttalamuriyil3808
    @babukuttykuttalamuriyil380811 ай бұрын

    റബുട്ടാൻ പൊഴിയാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @susyrenjith6599
    @susyrenjith6599 Жыл бұрын

    Super. Eniyum ella fruitsum veykoo.❤❤

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @devassiapp
    @devassiapp Жыл бұрын

    Very good information nalla avatharanam

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum groups

  • @user-ut3ng7km5g
    @user-ut3ng7km5gАй бұрын

    പാട്ടമാണെങ്കിലും 100 ഏക്കറിലൊക്കെ കൃഷി ചെയ്തിരുന്നയാൾ പിന്നീട് സൗദിയിൽ പോയെന്ന്. കർഷകരുടെ അവസ്ഥ😢😢😢😢😢😢

  • @Pachila

    @Pachila

    Ай бұрын

    Yes exactly.. thanks for your comment

  • @porkattil
    @porkattil Жыл бұрын

    അച്ചായൻ നല്ലൊരു പ്രചോദനമാണ്

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @ibyvarghese113
    @ibyvarghese11311 ай бұрын

    Karshakarkku. Ellaa. Sahaayavum. Sarkkaar. Cheythu. Kodukkannam. Karshakarude. Kadam. Goverment. Ezhuthiy. Thallannam. Appachanu Aarogeyevum. Dheergaaussum. Nalki. Dheivam. Anugrahikkatte. Karshakareum. Matlsye. Thizhilaalikaleum. Sarkkaar. Pratheyeka. Parigannana. Kodukkannam. Kadangall. Sarkkaar. Eattedukkannam. Ezhuthithallannam. 👌👋👍

  • @satheeshkumar166
    @satheeshkumar166 Жыл бұрын

    Big salute👋 🙏🙏🙏

  • @shinukavitha561
    @shinukavitha561 Жыл бұрын

    👌

  • @sunillazet
    @sunillazet Жыл бұрын

    Good

  • @sajeevgeorgevattappara7081
    @sajeevgeorgevattappara7081 Жыл бұрын

    Exactly

  • @pamilasam6876
    @pamilasam687611 ай бұрын

    Such a lot of mangosteen and rumbutan is produced in kerala and selling it for such high price as though it is imported from abroad countries.We cannot even look at the fruits.May be only meant for very rich people. It has become a money plantor money tree.

  • @Nobody-mc4hr
    @Nobody-mc4hr Жыл бұрын

    ഇടവിള കൃഷിയായി തേനീച്ചയോ , ചെറു തേനീച്ചയോ ചെയ്‌താൽ .. പൂക്കളിൽ പരാഗണം കൂടുതലായി നടക്കുകയും അതുവഴി കൂടുതൽ ലാഭവും kittum . അതിനു സൂര്യപ്രകാശം വേണ്ടല്ലോ

  • @Pachila

    @Pachila

    11 ай бұрын

    yes thanks for the comment

  • @mvmv2413
    @mvmv241311 ай бұрын

    കമന്റ്‌ ഇടാൻ കുറ്റം ഒന്നുമില്ല. കമന്റ്‌ ഇടാതിരിക്കാനും വയ്യ. അത്രക്ക് മനോഹരം. M വര്ഗീസ്

  • @jayachandranchandran5482
    @jayachandranchandran5482 Жыл бұрын

    Congrats

  • @ajindm1375
    @ajindm137511 ай бұрын

    എന്താ മനുഷ്യൻ 😘 😘🥰

  • @sujathaudayan5803
    @sujathaudayan5803 Жыл бұрын

    പൊന്നച്ചായനെ കണ്ടതിൽ വളരെ സന്തോഷം

  • @porattoor1

    @porattoor1

    Жыл бұрын

    Acha, will you give me some saplings. Give me your contact number.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @Anu-ub4tc

    @Anu-ub4tc

    11 ай бұрын

    Thanks Sujatha Chechy

  • @user-ms2qk6jy8i
    @user-ms2qk6jy8i Жыл бұрын

    Achanea kaanumbozhea manasinu santhosham... Ayur arogya sougyam nerunnu

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @jjoseph117jj
    @jjoseph117jj Жыл бұрын

    God bless

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @josev.t3841
    @josev.t384111 ай бұрын

    Very good

  • @FARMERSWORLD2022
    @FARMERSWORLD2022 Жыл бұрын

    Super 👍👍👍

  • @anugeorge9676
    @anugeorge9676 Жыл бұрын

    Ponnachayane kandathil valare santhosham.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @aachipachuspetscorner2537
    @aachipachuspetscorner2537Ай бұрын

    തൈ ഉണ്ടോ

  • @ashaullas909
    @ashaullas909 Жыл бұрын

    Great

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @sandeepbaby7314
    @sandeepbaby7314 Жыл бұрын

    Queen of Fruits 👑👑👑

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @shajikannadi
    @shajikannadi11 ай бұрын

    ഇദ്ദേഹം പൊയ്കയിൽ പൊന്നച്ചൻ. മണ്ണിൽ പൊന്നു വിളയിക്കുന്നവന് അനുയോജ്യമായ പേര് "പൊന്നിയൻ പൊന്നച്ചൻ" എന്നാണ്🙏

  • @AndreaStanly-ui7ks
    @AndreaStanly-ui7ks Жыл бұрын

    സൂപ്പർ 👍

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @syamalavasu3130
    @syamalavasu3130 Жыл бұрын

    ആ എത്ര വർഷംകൊണ്ട് മാങ്ങോസ്റ്റിൻ kayikum

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @Familyjournalofficial
    @Familyjournalofficial Жыл бұрын

    Excellent 😊

  • @Pachila

    @Pachila

    11 ай бұрын

    thanks for comment share maximum

  • @sarakutty5836
    @sarakutty5836 Жыл бұрын

    ❤lovely garden ❤

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @sreekarthik41
    @sreekarthik41 Жыл бұрын

    Super👍👍👍🌹🌹🌹🙏🙏🙏💕💕💕

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @shirlypanicker3367
    @shirlypanicker3367 Жыл бұрын

    It’s a great inspiration to see this progressive farmer doing agriculture even with great enthusiasm at this old age. We can certainly get some tips from this Achayan. We also try to plant these fruit 🍌 trees avocado 🥑 , mangosteen which are less expensive in growing and efforts are also less. It gives good satisfaction indeed! Achayan has boundless energy even at this age. He’s a role model indeed! Age is only a number. He has several health issues, despite that his spirit is high. Many youngsters can go for Agriculture like this Ponnachayan, and can get good returns after a few years. May Almighty Lord bless all his noble pursuits in the years ahead of his temporal earthly pilgrimage 🙏😇💐🥑🍌🍎🍑🍍🍒🍊🍓.

  • @Pachila

    @Pachila

    11 ай бұрын

    thanks for your wonderful words....Ponnachan 9745420602

  • @Anu-ub4tc

    @Anu-ub4tc

    11 ай бұрын

    Thanks...

  • @anniejacob9333
    @anniejacob9333 Жыл бұрын

    Great work

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @babuezhumangalam3714
    @babuezhumangalam3714 Жыл бұрын

    ജനോപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🙏 അച്ചായന്റെ നമ്പർ കൂടി ഒന്ന് വയ്ക്കാമായിരുന്നു.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment please look the description

  • @mastanvali1740
    @mastanvali1740 Жыл бұрын

    Lokeshan. Pleez 🙏🙏🙏🙏🙏

  • @bindrannandanan9417
    @bindrannandanan9417 Жыл бұрын

    Kerala thinu ettavum labhakaramaya krishi anu mangosteen.. Tharishittirikkunna chathuppukal labhakaramayi mattam..

  • @muthalifmullamangalam2161
    @muthalifmullamangalam2161 Жыл бұрын

    ❤️👍

  • @sureshchandranchandranpill8762
    @sureshchandranchandranpill8762 Жыл бұрын

    ഉല്ലാസ് ജി പൊന്നച്ചൻ ചേട്ടൻ പുലിയാണ്

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @riyasudheenk6517
    @riyasudheenk651711 ай бұрын

    പൊയ്കയിൽ യോഹന്നാൻ 🎉🎉

  • @Thambichen123-xk7ge
    @Thambichen123-xk7ge Жыл бұрын

    MY BIG RED SALUTES SIR. GOD BLESS YOU. TJM.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @shafeekmynagappally114
    @shafeekmynagappally114 Жыл бұрын

    👍

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @sasikumarp8952
    @sasikumarp8952 Жыл бұрын

    Supper

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @sleebapaulose9700
    @sleebapaulose970011 ай бұрын

    Appacha ,grate ❤❤❤❤

  • @sajojose9774

    @sajojose9774

    11 ай бұрын

    Great

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Жыл бұрын

    Love from Kozhikode 💖❤

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @mercyjacobc6982
    @mercyjacobc6982 Жыл бұрын

    Congrsts 🎉❤

  • @Pachila

    @Pachila

    11 ай бұрын

    thanks

  • @user-mw4zo2bu6h
    @user-mw4zo2bu6h9 ай бұрын

    Super

  • @muhamedrafi5630
    @muhamedrafi5630 Жыл бұрын

    ❤😊

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 Жыл бұрын

    മാങ്കോസ്റ്റിൻ ഒട്ടു തൈകൾ അല്ലേ നടേണ്ടത്?

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @sujinmullickala6434
    @sujinmullickala6434 Жыл бұрын

    Super👍🙏

  • @Pachila

    @Pachila

    11 ай бұрын

    thanks for the comment

  • @ktantony1143
    @ktantony114311 ай бұрын

    Boring (thallal), how to farm mangost didn’t explain

  • @user-fi9lq1uf1p
    @user-fi9lq1uf1p7 ай бұрын

    Respect ❤❤❤

  • @fathimathzuhara7720
    @fathimathzuhara772011 ай бұрын

    🙏🙏❤❤

  • @syams5129
    @syams512911 ай бұрын

    mike interview cheyyunavark separate orennam kodukkanam....sound modulation kurach problem anu

  • @Pachila

    @Pachila

    10 ай бұрын

    will do ,thanks for your comment

  • @vishnuprasadg8493
    @vishnuprasadg849311 ай бұрын

    👍🙏

  • @007vargheseg
    @007vargheseg Жыл бұрын

    Very good effort 🎉🎉🎉

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment share maximum

  • @thundilnizar8611
    @thundilnizar8611 Жыл бұрын

    👍🙋

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @jayachandranchandran5482
    @jayachandranchandran5482 Жыл бұрын

    Ithine details iduka

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @prakasantrikkulam206
    @prakasantrikkulam20610 ай бұрын

    പൊയ്കയിൽ അപ്പച്ചൻ എന്നൊരു കവിയെ കുറിച്ച് കേട്ടിട്ടുണ്ട്

  • @minimanoj4161
    @minimanoj416111 ай бұрын

  • @subinet1428
    @subinet1428 Жыл бұрын

    سوبر فيديو

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @balaramsajeev3978
    @balaramsajeev397811 ай бұрын

    ❤❤❤

  • @arunkumar-yx4iv
    @arunkumar-yx4iv Жыл бұрын

    Salute the farmer👍🏻

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @somalatha8905
    @somalatha8905 Жыл бұрын

    👏👏👏

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment please share maximum

  • @habeebijed1
    @habeebijed1 Жыл бұрын

    Very good video... Contact information please write in this video

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @mettildajacob5406
    @mettildajacob5406 Жыл бұрын

    Can I get the details of the nursery in kanjirappally from where appachen gets the mangosteen saplings

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment pls check description

  • @benjaminmjacob3756

    @benjaminmjacob3756

    11 ай бұрын

    ​@@Pachilain

  • @dileepvijay3871
    @dileepvijay387110 ай бұрын

    🎉

  • @prasadartlove
    @prasadartlove11 ай бұрын

    🙏🏻

  • @jayasankar9276
    @jayasankar9276 Жыл бұрын

    തൈ വില പറയാമോ

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment please look the description

  • @user-br3wq5zu7t
    @user-br3wq5zu7t11 ай бұрын

    ഫലവൃക്ഷത്തിന്റെ വീഡിയോ ചെയ്യുമ്പോൾ ... നട്ട് എത്ര വർഷം കൊണ്ട് ഫലം കിട്ടും എന്ന ചോദ്യo കണ്ടില്ല.... ഇതാണോ ഒരു വീഡിയോ ....?

  • @binukumar3179

    @binukumar3179

    10 ай бұрын

    3. .4

  • @rosammamathew2919
    @rosammamathew29199 ай бұрын

    Good ഈ പൈസയുടെ ചിലവ് എന്താണപ്പച്ച, - -

  • @Pachila

    @Pachila

    8 ай бұрын

    വരും തലമുറക്കായി സൂക്ഷിച്ചു വെക്കും

  • @JohnPJoseph
    @JohnPJoseph11 ай бұрын

    അപ്പച്ചന്റെ നമ്പർ തരുമോ

  • @nostalgicsparks3275
    @nostalgicsparks327511 ай бұрын

    Appachanu likku❤️

  • @nihal3935
    @nihal3935 Жыл бұрын

    പൊന്നച്ചൻ പൊളിയാ

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @sherly4296
    @sherly42965 күн бұрын

    Supper ❤❤

  • @Pachila

    @Pachila

    5 күн бұрын

    Thanks for your comment share maximum groups

  • @mohanpmohanp2630
    @mohanpmohanp2630 Жыл бұрын

    🌹❤👌

  • @Pachila

    @Pachila

    11 ай бұрын

    thanks

  • @sunnyn3959
    @sunnyn3959 Жыл бұрын

    പൊയ്കയിൽ യോഹന്നാന്റെ....?

  • @merinelizabethchacko
    @merinelizabethchacko Жыл бұрын

    Ponnachaayan❤️

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @abbaspilakkal4700
    @abbaspilakkal470010 ай бұрын

    Super ❤❤❤

  • @Pachila

    @Pachila

    10 ай бұрын

    thanks share maximum groups

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f5 ай бұрын

    😢 2:13 2:16 2:17 2:17 2:17

  • @haniyakabir2172
    @haniyakabir2172 Жыл бұрын

    Ente nattukaran....

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f5 ай бұрын

    2:33

  • @SivaKumar-wh8zf
    @SivaKumar-wh8zf11 ай бұрын

    എന്റെ വീട്ടിൽ മാംഗോസ്റ്റീൻ ഒരു മൂട് ഉണ്ട് ഇപ്രാശ്യം ഏകദേശം അയ്യായിരം രൂപയുടെ പഴം വിറ്റു പക്ഷെ ജലസൗകര്യം വേണം കാരണം ഫെബ്രുവരീ മാർച്ചിലാണ് പൂക്കുന്നത് ആ സമയം ജലസേചനവും പിന്നെ ആദ്യ വേനൽമഴക്ക് ശേഷം ശകലം പൊട്ടാഷ് ഇട്ടുകൊടുക്കും.പിന്നെ ചാണകപ്പൊടി ഇടക്കിടക്ക് ഇട്ടുകൊടുക്കും.

  • @a.run143

    @a.run143

    10 ай бұрын

    തയ് നട്ട് എത്ര വർഷത്തിൽ ഉള്ളിൽ പൂക്കും???

  • @SivaKumar-wh8zf

    @SivaKumar-wh8zf

    10 ай бұрын

    @@a.run143 എനിക്ക് നാലാം വർഷം പൂത്തു ആ വർഷം രണ്ടോ മൂന്നോ കായ പിടിച്ചു.ആറാം വർഷം കഴിഞ്ഞാണ് നല്ലരീതിയിൽ കായ പിടിക്കാൻ തുടങ്ങിയത്.

  • @Pachila

    @Pachila

    10 ай бұрын

    സർ ,അങ്ങയുടെ കൃഷിയോട് ഉള്ള താല്പര്യം വളരെ സന്തോഷം നൽകുന്നതാണ് ....നമ്പർ തന്നാൽ നമ്മുടെ കൃഷി ഗ്രൂപ്പിൽ ഉൾപ്പെടുത്താം ....ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലേ ....സ്നേഹത്തോടെ ടീം പച്ചില

  • @sevenstars8196
    @sevenstars819610 ай бұрын

    അപ്പച്ചൻ അച്ചായാ.. മാങ്ങോസ്‌റ്റെയിൻ പഴുക്കുന്നതിന് മുൻപ് കറ പൊട്ടി കേടാകുന്നു എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

  • @Pachila

    @Pachila

    10 ай бұрын

    9745420602 call him

  • @keramnadu2946
    @keramnadu294611 ай бұрын

    Albudam thanne 😀

  • @jobyaz1980
    @jobyaz1980 Жыл бұрын

    1000മൂട് കപ്പ ? 100ഏക്കറിൽ?എന്തുവാടെ ഇത് കൃഷിയെക്കുറിച്ച് നല്ല പരിജ്ജനം ആണല്ലോ?..

  • @bijoypillai8696

    @bijoypillai8696

    Жыл бұрын

    വീഡിയോ ശരിക്ക് കാണാതെ ഇത്രയും പ്രായമായ ഒരു വ്യക്തിയെ അധിക്ഷെപിക്കരുത്..

  • @jobyaz1980

    @jobyaz1980

    Жыл бұрын

    @@bijoypillai8696 നിങ്ങൾ ആള് കൊള്ളാമല്ലോ? അടിനെ പട്ടിയാക്കാതെ? ശരിരിക്കും നിങ്ങൾ പരിപാടി കണ്ടോ? അവതാരകൻ ചോദിക്കുന്ന വിഢി ചോദ്യത്തെയാണ് ഉദ്ദേശിച്ചത് കൃഷിയെക്കുറിച്ചും അത്' നടുന്നതിനെക്കുറിച്ചും യാതൊരു ധാരണയും ഇദ്ദേഹത്തിന് ഇല്ലന്ന് ആ പരിപാടി കാണുന്നവർക്ക് അറിയാം

  • @ajeshkumarajeshkumar9393

    @ajeshkumarajeshkumar9393

    Жыл бұрын

    @@bijoypillai8696 ,അപ്പച്ചനെ അല്ല പറഞ്ഞത്,അവതാരകനെ ആണ്.

  • @Pachila

    @Pachila

    11 ай бұрын

    thanks share maximum

  • @thegamelifestyle6574

    @thegamelifestyle6574

    10 ай бұрын

    Vishaalamaayi Krishna cheyyunnathaanu mister😂😂

  • @reimaphilip8568
    @reimaphilip856811 ай бұрын

    Mango is the king of fruits, durian is a nuisance, it's just a localized item and not liked by majority.

  • @pamilasam6876
    @pamilasam687611 ай бұрын

    18:53 18:53 18:53

  • @rajulasuaib8538
    @rajulasuaib8538 Жыл бұрын

    Neril poyi kaanan orupaad aagraham 😊

  • @mannayyathu

    @mannayyathu

    Жыл бұрын

    കോന്നി വകയാറിനു സമീപം കൊല്ലൻപടി ചെന്ന് പൊയ്കയിൽ പൊന്നച്ചൻ എന്ന് ചോദിച്ചാൽ മതി.

  • @Pachila

    @Pachila

    11 ай бұрын

    thanks for your comment 9745420602

Келесі