No video

എടാ..ഉള്ളി സുരേ| എടാ,കള്ളപണിക്കരെ| തമ്മിൽ തല്ലി സുരേന്ദ്രനും പണിക്കരും|k surendran|Sreejith Panicker

എടാ.. ഉള്ളി സുരേ..എടാ.. കള്ള പണിക്കരെ..തമ്മിൽ തല്ലി സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും.വീഡിയോ പുറത്ത്.this malayalam news about k surendran and Sreejith Panicker

Пікірлер: 426

  • @Djfjrkeoxjvtnndms
    @Djfjrkeoxjvtnndms2 ай бұрын

    ഉള്ളി സുരയെ പോലെ കുറെ വാഴകൾ ബിജെപിയിലുണ്ട്. ശ്രീജിത്ത് പറഞ്ഞത് പെരുത്ത് ഇഷ്ടായി 😂😂😂

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha64692 ай бұрын

    സത്യം പറഞ്ഞാല്‍ ഇവരുടെ കാര്യത്തില്‍ ചിരി വരുന്നു

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    എന്നാ ഇനി കരച്ചിൽ നിർത്തി ചിരി 🤣

  • @ahamad-jt2yq3ui1n

    @ahamad-jt2yq3ui1n

    2 ай бұрын

    ആക്രി നിരീക്ഷകൻ കള്ള പണിക്കർ അടിപൊളി പേര്

  • @Thahiraa-og5vn

    @Thahiraa-og5vn

    2 ай бұрын

    Ninte karachil vallatta karachil​@@SM-hj7hr

  • @showkaths9578

    @showkaths9578

    2 ай бұрын

    You​@@SM-hj7hr

  • @Asmacp-yf3fb

    @Asmacp-yf3fb

    2 ай бұрын

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 ай бұрын

    ഉള്ളി സുരയും മഞ്ഞൾ ശോഭയും തമ്മിലായിരിക്കും അടുത്ത അടി

  • @Rolex6162
    @Rolex61622 ай бұрын

    പണിക്കർ സീറ്റ്‌ ചോദിച്ചു കാണും 😂😂

  • @maktools9271

    @maktools9271

    2 ай бұрын

    😂😂

  • @kairalidas6847

    @kairalidas6847

    2 ай бұрын

    നെവർ

  • @Rajayogi777
    @Rajayogi7772 ай бұрын

    ആക്രി കളള പണിക്കർ😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 ай бұрын

    ഇതുപോല അമിട്ടും മോഡിയും യോഗിയും തമ്മിൽ ഉടനെ അടിച്ചുതീറും

  • @nidhines8130

    @nidhines8130

    2 ай бұрын

    @AbdulHameed-fu3mz ഉവ്വ് നോക്കി ഇരുന്നോ ശരിക്കും അടിച്ചു തകര്‍ത്തു കളയും ആര് ആരെ എപ്പോൾ. നിങ്ങളെ പോലെ ഉള്ളവർ പേടിക്കേണ്ടത് ഒരേ ഒരാളെ മാത്രം അത് യോഗി 💥

  • @moinmoin9194

    @moinmoin9194

    2 ай бұрын

    Yes amitt​@@nidhines8130

  • @blackpander485

    @blackpander485

    2 ай бұрын

    😂😂😂​@@nidhines8130

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    🤭🤭🤭🤣🤣🤣

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    നീ എല്ലാം ഇങ്ങനെ സ്വപ്നം കണ്ട് ജീവിതം തീർക്കും. നിനക്കു ഒന്നും ഒരു വിലയും ഇല്ല.

  • @aydin12368
    @aydin123682 ай бұрын

    ഉള്ളി സുരുവിനു ഒരു നല്ല പേര് കിട്ടി 👍😂😅ഗണപതി വട്ടചി 😄

  • @navasnavassha1833
    @navasnavassha18332 ай бұрын

    സത്യത്തിൽ സുരേന്ദ്രൻ പറഞ്ഞത് ശെരിയാണ് പുള്ളിക്ക് ആകെ കൂടി ഉള്ള റോൾ ഇലക്ഷൻ ആകുമ്പോൾ എവിടെയെങ്കിലും ഒരുസ്ഥാനാർഥിആകുക ആ പറ്റിൽ കിട്ടുന്ന ഫണ്ട് വാങ്ങി മൂഞ്ചുക ഇതാണല്ലോ പുള്ളിക്ക് കാലങ്ങൾ ആയി ഉള്ള റോൾ

  • @nasserpp1497
    @nasserpp14972 ай бұрын

    അത് super കലക്കി 😄😄

  • @user-gi6qg7nw3k
    @user-gi6qg7nw3k2 ай бұрын

    അവർ തമ്മിൽ തലട്ടെ 🔥🔥

  • @muhammedhaneef5683
    @muhammedhaneef56832 ай бұрын

    കുഴൽ പണം ഉള്ളി സുരെ കൊണ്ട് വന്നു എന്നുള്ളത് പകൽ പോലത്തെ സത്യമല്ലെ പക്ഷെ പിണറായി രക്ഷപ്പെടുത്തി കൊടുത്തില്ലെ ലാവ്‌ലിൻ ഒത്ത് തീർപ്പ്

  • @krishnaunni3413

    @krishnaunni3413

    2 ай бұрын

    പൊട്ടത്തരം പറയല്ലേ ലാവെളിൻ സുരേന്ദ്രൻ വിചാരിച്ചാൽ നടക്കുന്നതാണോ. മോദി വിചാരിച്ചാൽപ്പിലും നടക്കില്ല. കീഴക്കോടതികളെല്ലാം വെറുതെ വിട്ട കേസ് ആയതുകൊണ്ടാണ് അത് മാറ്റിവെക്കുന്നത്. ജോലിതിരക്ക് മൂലം ഇങ്ങനെയുള്ള കേസുകളുടെയെല്ലാം ഗതി ഇങ്ങനെ തന്നെയാണ്.

  • @Preethudarsn

    @Preethudarsn

    2 ай бұрын

    എന്ന് ഒത്ത് തീർപ്പ്? പറയാമോ? date year month പറയാമോ?🤣🤣

  • @shanisharaf9542

    @shanisharaf9542

    2 ай бұрын

    ഈ കൊങ്ങികളുടെ കാര്യം കോമഡി ആണ് തൃശൂർ ൽ bjp ജയിച്ചത് പിണറായി വിജയൻ മോളെ രക്ഷിക്കാൻ വോട്ട് കൊടുത്തതാണ് എന്ന് എന്നിട്ടിപ്പോ വോട്ട് പോയിരിക്കുന്നതോ കോൺഗ്രസ്‌ ൽ നിന്നും 😃

  • @user-io3xx2mj6g
    @user-io3xx2mj6g2 ай бұрын

    കാദരെ ചിരി പിക്കല്ലേ 😄😄😄

  • @ashiqueashique3728
    @ashiqueashique37282 ай бұрын

    കെ സുരേന്ദ്രന് പോലെ വർഗീയത പറയാൻ വേറെ ആർക്കും കഴിയില്ല എന്നാലും അയാളുടെ വർത്തമാനം രസമാണ് കേൾക്കാൻ😂😂

  • @ibra860

    @ibra860

    2 ай бұрын

    അത് തന്നെയാണ് അവന്മാരുടെ ആവശ്യം

  • @niyashussain490

    @niyashussain490

    2 ай бұрын

    Jagathy udaaipp aaaya engage erikkum atu poleee

  • @J4gbn

    @J4gbn

    2 ай бұрын

    😂

  • @uuntechy564
    @uuntechy5642 ай бұрын

    അവരായി അവരുടെ പാടായി 👍

  • @lalysabu6950
    @lalysabu69502 ай бұрын

    ആക്രി = ശ്രീജിത്ത് പണിക്കർ എന്നാണോ ? വേണം ..... ഇഷ്ട്ടായി😂😂😂😂

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot2 ай бұрын

    പണിക്കരുടെ പണിക്കുള്ളത് പലിശ സഹിതം കിട്ടിയിട്ടുണ്ട്.

  • @user-rj2up8nt9f
    @user-rj2up8nt9f2 ай бұрын

    എനിയും ഉള്ളി സുരേന്ദ്രനെ എത്രയും പെട്ടന്ന് ബിജെപി പുറത്താക്കി കേരളത്തിൽ ബിജെപി യെ രക്ഷിക്കു മോദി ജി ക്ക് ഒരുലക്ഷം കത്ത് അയക്കും

  • @AnilkumarC-op4ft
    @AnilkumarC-op4ft2 ай бұрын

    കുറുക്കൻ-മുട്ടനാട്-ചോര 😂

  • @johnyjosephelavanal5938
    @johnyjosephelavanal59382 ай бұрын

    ശ്രീമാൻ പണിക്കർ അധികം താമസിയാതെ കോൺഗ്രസിൽ ചേരും.

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    പണിക്കർ ബുദ്ധിമാനാണ് ഹേ 😂

  • @sukumarannaire2502

    @sukumarannaire2502

    2 ай бұрын

    അല്ലെങ്കിലും സുരേന്ദ്രന് വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ട്. പക്ഷെ പണിക്കർ ഒരു വ്യക്തിത്വമില്ലാത്ത വ്യക്തിയാണ്. സ്വന്തം രാഷ്ട്രീയം പറയാനുള്ള തൻ്റേടം പണിക്കർക്കില്ല.

  • @MagicSmoke11

    @MagicSmoke11

    2 ай бұрын

    ​@@sukumarannaire2502പാര്ട്ടിയില് ചേർന്നാലെ രാഷ്ട്രീയം ഉണ്ടാവുകയുള്ളൂ😂😂😂

  • @Mathaitu
    @Mathaitu2 ай бұрын

    പണിക്കർ സുരയേക്കാൾ നല്ലവൻ ആണ് 👌

  • @jenusworld-t2c
    @jenusworld-t2c2 ай бұрын

    ഈ കാര്യത്തിൽ ഞാൻ പണിക്കരുടെ ഭാഗത്താണ്.. ഉള്ളി സുര കുളം കലക്കിയും വർഗീയവാദിയുമാണ്..😂😂

  • @CINDRELLA_17
    @CINDRELLA_172 ай бұрын

    രണ്ടുപേരും നമ്മുടെ നാടിന് ആപത്താണ്.. ഇവന്മാർ തമ്മിൽ അടിക്കണം നമ്മൾക്ക് അത് കാണണം

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    അതിന് വെച്ച വെള്ളം വാങ്ങിവെച്ചേര് അന്തമേ😂

  • @johnvarghese9800
    @johnvarghese98002 ай бұрын

    എന്റെ കാദർ സാറേ ഉഗ്രൻ അടിപൊളി😂🤣

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    സാർ ആര് നിനക്ക് ഒന്നും ഒരു പണിയും ഇല്ലേ സാർ പോലും.

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    കാദർ സാറോ🤭 കൂതറസുടു അത് മതി😂😂😂😂

  • @Real_indian24
    @Real_indian242 ай бұрын

    എടാ കള്ളപ്പണിക്കരെ എന്ന് ഉള്ളി വിളിച്ചത് സഹിക്കാം.. ആക്രി നിരീക്ഷകൻ എന്ന് വിളിച്ചത് ശരിയായില്ല.. 😪

  • @krishnaunni3413
    @krishnaunni34132 ай бұрын

    ഗണപതിവട്ടത്തിനോട് വിയോജിപ്പുണ്ടായിട്ടായിരിക്കില്ല. പുള്ളി യാതൊരു പ്രവർത്തനവും ചെയ്യാതെ ഇതുമാത്രമായി നടന്നിട്ട് സുരേഷ്‌ഗോപി ജയിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ്‌ എടുക്കാൻ വന്നതാണ് പ്രശ്നം.

  • @8byedhukrishna622
    @8byedhukrishna6222 ай бұрын

    ഒറ്റ 'ബുക്ക് ചുമന്ന് അടിമ ജീവിതം നയിക്കുന്ന മാപ്ര മീഡിയ കൾക്ക് - *ഉൾപാർട്ടി ജനാധിപത്യത്തെ കുറിച്ചും, സ്വാതന്ത്രത്തെ കുറിച്ചും എന്ത് ..അറിയാൻ..!? 😅😊

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    😂😂😂

  • @XVLOG
    @XVLOG2 ай бұрын

    ഇത് ബിജെപി യുടെ പ്രോബ്ലം ആയിട്ട് തോന്നുന്നില്ല ഇത് നായർ vs ഈഴവ ശീതയുദ്ധം ആയിരിക്കും 😂😂😂😂

  • @user-wl6pc5hm9i
    @user-wl6pc5hm9i2 ай бұрын

    സൂപ്പർ കമന്റ് സർ

  • @shajisebastian43
    @shajisebastian432 ай бұрын

    Excellent 🙌 👍

  • @shereefrtcc6049
    @shereefrtcc60492 ай бұрын

    പരസ്പരം തല്ല് കൂടുമ്പോ ആണല്ലോ എപ്പോളും സത്യം പുറത്തു വരൂ

  • @anoopeb1720
    @anoopeb17202 ай бұрын

    കഴുത കാമം കരഞ്ഞ് തീർക്കുo എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു🤣🤣🤣🤣

  • @varunchandran8317
    @varunchandran83172 ай бұрын

    അങ്ങയുടെ SDPI ആദർശ രാഷ്ട്രീയം അങ്ങയുടെ നന്മ മരം പോപ്പുലർ ഫ്രണ്ട് സുഹൃത്തക്കൾ മാത്രം ഈ രാജ്യത്തെ നല്ല രാഷ്ട്രീയക്കാ

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    ഇതൊക്കെ നല്ല പ്രത്യയശാസ്ത്രമല്ലേ🤭🤣🤣

  • @CAT.A10887

    @CAT.A10887

    2 ай бұрын

    😂😂😂 Ivar adutha 5 varsham ingane orunnum paranju theerkum

  • @I̤n̤s̤a̤a̤n̤1̤8̤9̤

    @I̤n̤s̤a̤a̤n̤1̤8̤9̤

    2 ай бұрын

    S̤D̤P̤I̤ K̤O̤N̤N̤ṲM̤ K̤A̤D̤H̤A̤R̤ S̤ṲP̤P̤O̤R̤T̤ C̤H̤E̤Y̤Y̤A̤R̤I̤L̤L̤A̤.̤ A̤Y̤A̤L̤ N̤Y̤A̤Y̤A̤M̤ S̤A̤T̤H̤Y̤A̤M̤ I̤V̤A̤Y̤O̤K̤K̤A̤Y̤ P̤A̤R̤A̤Y̤Ṳ.̤

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    @@I̤n̤s̤a̤a̤n̤1̤8̤9̤ 🤭🤣🤣🤣 ഇവൻ്റെ പഴയ വീഡിയോസ് നോക്കൂ. സുടാപ്പികൾ തീഹാറിൽ ഉണ്ടതിന്നാൻ പോയതിന്ശേഷമാണ് ഇവൻ ഒന്ന് ഒതുങ്ങിയത്🤣🤣

  • @the.ikkrooo
    @the.ikkrooo2 ай бұрын

    ചിത്രം ഉള്ളി തൊലിച്ചത്😅😅😅 എൻ്റെ ponno😅😅😅

  • @user-yd8sq1ll1y
    @user-yd8sq1ll1y2 ай бұрын

    നിങ്ങൾ ആടുകളെ തമ്മിൽ തല്ലിച്ച്......... കുടിക്കാൻ ആണോ, അതോ , വ്യുസ് കൂട്ടാനോ ആയി രി ക്കും ഈ കോൺഡന്റ്...😮😊

  • @AnilaSashi
    @AnilaSashi2 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടു കുറെ ചിരിച്ചു ❤️😁😁

  • @josecp1405
    @josecp14052 ай бұрын

    ചാണകത്തിൽ മഞ്ഞളും ഉള്ളിയും ഒരുമിച്ച് വളരുകയില്ല

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn2 ай бұрын

    വസ്തുനിഷ്ടമായിരാഷ്ട്രീയം പറയാൻ ഇന്ന് ശ്രീജിത്ത് പണിക്കരോളം കഴിവുള്ളഒരാൾ ഇന്ന് ഇവിടെയില്ല. പറയുന്നത് കൃത്യമായിരിക്കും വസ്തുതയായിരിക്കും.

  • @noushadkattoor5661

    @noushadkattoor5661

    2 ай бұрын

    😂😂😂😂😂 പൊട്ടൻ

  • @user-ej2no1fc2n

    @user-ej2no1fc2n

    2 ай бұрын

    Sreejith super

  • @babuts8165

    @babuts8165

    2 ай бұрын

    ഇനി കാണുമ്പോൾ പണിക്കർ എന്താണ് ചർച്ചയിലൂടെ ഒളിച്ചു കടത്താൻ ശ്രമിക്കുന്നത് എന്ന് ശ്രദ്ധിക്കുക! എന്നിട്ട് പുകഴ്ത്ത്!

  • @top5things594

    @top5things594

    2 ай бұрын

    വിവരക്കേട് പറയാതെടോ ......

  • @sivasankaranp37
    @sivasankaranp372 ай бұрын

    ഇവരെ തെറ്റിച്ചിട്ടു തനിക്കു എന്തു കിട്ടും, കുറുനരിയെ 😂

  • @daffodils4939
    @daffodils49392 ай бұрын

    കുഴപ്പണം കേസ് ഇടതുപച്ചം മുക്കി😂

  • @amancool919
    @amancool9192 ай бұрын

    ചില പച്ച മനുഷ്യര്‍ ദിവസങ്ങളോളം ചൂണ്ടയിട്ട് പിരാന്തായി അവസാനം വലിയൊരു മീന്‍ ചൂണ്ടയില്‍ കൊളുത്തിയ സന്തോഷം....ഒരു മൃഗവുമായിപോലും താരതമ്യപ്പെടുത്താന്‍ പോലും നീ യോഗ്യനല്ല...😂

  • @thomasmoolayileapen2133
    @thomasmoolayileapen21332 ай бұрын

    പണിക്കർ പറഞ്ഞ് ഇടൂ. പണിക്കർ എന്ന് സുരേന്ദ്രൻ പറഞ്ഞത് ജ്യോതിഷികളെ പണിക്കർ എന്നാണ്.

  • @RajeshPm-fs1kz
    @RajeshPm-fs1kz2 ай бұрын

    ഈ അവതാരകനെയും പിന്നെ കമെൻ്റ്സുകളും കണ്ടപ്പോൾ അസുഖം എന്താണെന്ന് മനസ്സിലായി

  • @muhammedmusthafa1741
    @muhammedmusthafa17412 ай бұрын

    സുരു പണിക്കരോട് കളളികണ്ട കൂടോത്രം ചെയ്ത് സുരുനെ യെമപുരിക്ക് അയക്കും

  • @abrakadabradumdum
    @abrakadabradumdum2 ай бұрын

    പണിക്കറും വർഗീയ വാദിയാണ്

  • @shafikuwait4677
    @shafikuwait46772 ай бұрын

    ചിരിച്ച് ചിരിച്ച് ചത്ത്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-ll5tz8ic5h
    @user-ll5tz8ic5hАй бұрын

    👍👍👍👍👍

  • @vishnuvichu1849
    @vishnuvichu18492 ай бұрын

    👍

  • @MnshiM-gj2pk
    @MnshiM-gj2pk2 ай бұрын

    നി റിപ്പീറ്റ് അടിച്ചു വല്ലാണ്ട് അങ്ങ് ആസ്വദിക്കുകയാണല്ലേ പഹയാ 😂

  • @jalalus9635
    @jalalus96352 ай бұрын

    ഇപ്പൊ ആണ് സുരയോട് ബഹുമാനം തോന്നിയത്.. 🤣🤣🤣

  • @athul.krishnaathul8518
    @athul.krishnaathul85182 ай бұрын

    നീ എന്തിനാണ് കരഞ്ഞ് നിലവിളിക്കുന്നത്. കലാ മണ്ഡലം കാദറേ .🥺🥺

  • @jayakumar5128

    @jayakumar5128

    2 ай бұрын

    😂😂😂

  • @samads3538
    @samads35382 ай бұрын

    അടുത്തത് ബിജെപി അധ്യക്ഷ മഞ്ഞൾ ശോഭ, അടുത്ത അടി കാണാം

  • @inshazainab1165
    @inshazainab11652 ай бұрын

    😂😂😂😂എന്റെ ഖാദിർ ബായ്.... ചിരിച് ഒരു വഴിയായി 😀😀😀

  • @vipindas5441
    @vipindas54412 ай бұрын

    പണിക്കർ ക്കു ഈ ഇടയായി കണ്ടാകാശനി ആണല്ലോ

  • @jayasreepillai3792
    @jayasreepillai37922 ай бұрын

    Entho,,,oru,,manovedhana,,yund,,,kelkkan,,,rasam,,,,,

  • @bkdbkd407
    @bkdbkd4072 ай бұрын

    നീ ആദ്യം ആ ഷാജൻ സഖറിയയോടുണ്ടാക്കിയ അഡ്ജസ്റ്റ് മെൻറ്റ് എന്താണ് എന്ന് പറ

  • @didulich5760
    @didulich57602 ай бұрын

    രണ്ടാളുകൾ തല്ല് കൂടുന്നത് കണ്ടിട്ട് നീ ഇരുന്ന് ചിരിക്കാനെങ്കിൽ നിന്റെ ഈ ദുഷ്ടാലകിനുണ്ടല്ലോ അതിനു നിന്റെ അള്ളാ തന്നെ ചോദിക്കും നിന്നോട് ഓർത്തു വച്ചോ

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    2 ай бұрын

    ഇവർ ഒന്നും സാദാരണ ആളുകൾ അല്ല മതങ്ങളെ തമ്മിൽ തല്ലിച്ച് ഒരുപാട് മനുഷ്യരുടെ രക്തം ഭാരതത്തിന്റെ മണ്ണിൽ ഒഴുകിയിട്ടുണ്ട് അതിനൊക്കെ അനുഭവിക്കുന്നത് കാണുമ്പോൾ ആരും ചിരിക്കും

  • @mohammedalip.p5283
    @mohammedalip.p52832 ай бұрын

    സുരേന്ദ്രന് എങ്ങനെ ആണ് സുരേഷ് ഗോപിയുടെ വിജയത്തിന്റെ ക്രെഡിറ്റ്‌ കിട്ടുന്നത്. പ്രസിഡന്റ്‌ എന്ന നിലക്കോ?. സ്വന്തം കഴിവുണ്ടെങ്കിൽ സുരേന്ദ്രന് കെട്ടിവെച്ച ക്യാഷ് എങ്കിലും കിട്ടേണ്ടേ. ആറ്റിങ്ങൽ പോലെ നല്ല ഒരു fight എങ്കിലും നടത്തണ്ടേ

  • @Aghory687
    @Aghory6872 ай бұрын

    എന്തൊരു സന്തോഷം തലതമ്മിൽ കൂട്ടി യിടിക്കുമ്പോൾ ചോര വരാൻ കാത്തിരിക്കുന്ന കുറുക്കന്റെ അതേ മാനസികാവസ്ഥ

  • @kishorb1836

    @kishorb1836

    2 ай бұрын

    മതം പറഞ്ഞ് ആളുകളെ കൊന്നു തള്ളുന്നവർ തമ്മിലടിക്കുമ്പോൾ ആരും സന്തോഷിക്കും.😂😂😂

  • @vpsmediacorner6547

    @vpsmediacorner6547

    2 ай бұрын

    അതേയ്. നിങ്ങൾ ചെയ്തത് തിരിച്ചു കിട്ടുമ്പോ ചൊറിയുന്നുണ്ടോ നിനക്ക്

  • @kishorb1836

    @kishorb1836

    2 ай бұрын

    @@vpsmediacorner6547 ഇന്ത്യയെ മതം പറഞ്ഞ് നശിപ്പിച്ചവർ തമ്മിലടിച്ച് ചാവുമ്പോൾ സന്തോഷത്തിൻ്റെ ഒരു ചൊറിച്ചിൽ ഉണ്ടടാ

  • @YaseenYusufYahya

    @YaseenYusufYahya

    2 ай бұрын

    കരയല്ലേ കുട്ടാ.... 🤭

  • @ammoottyk6669

    @ammoottyk6669

    2 ай бұрын

    സവർണ അവർണപ്പോര്

  • @FawazA.k
    @FawazA.k2 ай бұрын

    ഈ ഉള്ളി മൽസരിച്ചിട്ട് കെട്ടിവെച്ച കാശ് പോലും കിട്ടിയിട്ടില്ല

  • @seenathomas6755
    @seenathomas67552 ай бұрын

    Pullide battery fuse ayi...ulli karinjupoi..😢 ganapathi kku vattillannu theliyichu..

  • @shoaibam2746

    @shoaibam2746

    2 ай бұрын

    😂😂😂

  • @abdunnaushad9751
    @abdunnaushad97512 ай бұрын

    അടിപൊളി 😂😂😂

  • @isahakvattekkattel4091
    @isahakvattekkattel40912 ай бұрын

    അത് നന്നായി. നിരീക്ഷണം നടത്തി മടുത്തു കാണും. ഇനി മനുഷ്യനാവട്ടെ.സുര 😅

  • @sathiarajan9724
    @sathiarajan97242 ай бұрын

    Panicker is thinking he is genius to talk about anything but BJP president give him the apt certificate..

  • @top5things594

    @top5things594

    2 ай бұрын

    That's it

  • @jaisjacobmanjaly8492
    @jaisjacobmanjaly84922 ай бұрын

    ചേട്ടൻ കരഞ്ഞു കരഞ്ഞു വീണ്ടും BJP കയറി 😄😂

  • @PKR757
    @PKR7572 ай бұрын

    ഈ ചാനൽ ഒരു ലോഡ് സാധനങ്ങൾ ഉണ്ടാക്കി പറയുന്ന ചാനലാണ്

  • @anshadkarunagappally5876
    @anshadkarunagappally58762 ай бұрын

    ഗണപതി വട്ടം സുരു 😂😂😂😂

  • @sajeevkumar9054
    @sajeevkumar90542 ай бұрын

    നടന്ന കാര്യങ്ങൾ പുറത്തു വന്നു. രണ്ടു പേരിൽ നിന്നും.😂

  • @shanum6010
    @shanum60102 ай бұрын

    അയിന് നി എന്തിനാട ഇങ്ങനെ കിടന്ന് കിണിക്കുന്നെ

  • @deepathulasi4521
    @deepathulasi45212 ай бұрын

    എനിക്കും തോന്നുന്നുണ്ട് നിങ്ങളും എന്തോ വലിയ ഒരു സംഭവം ആണ് എന്ന് 😃

  • @YdhxyFg
    @YdhxyFg2 ай бұрын

    നിന്നെ ഓർത്തു ചിരിക്കാതെ ദിവസം ഒരുദിവസം പോലുമില്ല

  • @amerkw1998
    @amerkw19982 ай бұрын

    Nammal galarilaa 😂😂

  • @askarkv6869
    @askarkv68692 ай бұрын

    ജാതി പ്രശ്നം ആണ് എന്ത് പറഞ്ഞാലും

  • @shamsudheenshamsudheen93
    @shamsudheenshamsudheen932 ай бұрын

    الحمد لله رب العالمين

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr2 ай бұрын

    സ്വയം തകർന്നു കുത്തുപാളയം എടുക്കാൻ പോകുന്ന ഒരു സംഗതിയെ വെറുതെ അടിച്ചുതകർക്കരുത് ഖാദറേ....😂

  • @khilarmulloli5424
    @khilarmulloli54242 ай бұрын

    👍👍👍👍👍🥰

  • @sreekumar.t.pillai3018
    @sreekumar.t.pillai30182 ай бұрын

    ഇവരുടെ കാര്യത്തിൽ നമ്മൾ edapadankil പിന്നെ എന്തിനാടാ നീ പറയുന്നേ

  • @moorthyambika5204
    @moorthyambika52042 ай бұрын

    കമ്മിയ്ക്ക് കുരയ്ക്കാൻ ഒരു കാര്യം കിട്ടി😂😂😂😂 കമ്മിയുടെ Standerd keep ചെയ്തു😅😅😅

  • @moidumoidu2539
    @moidumoidu25392 ай бұрын

    ഉള്ളിക്ക് ശ്രീജിത്ത് പണിക്കർ പണി കൊടുത്തു തുടങ്ങി 😅

  • @salimnalloor8324
    @salimnalloor83242 ай бұрын

    രണ്ടെന്നതിനെയും കേരളം ബഹിഷ്‌ക്കരിക്കുന്നു

  • @George.Philip2255
    @George.Philip22552 ай бұрын

    BJP മാത്രമാണോ കാദറിൻ്റെ ലക്ഷ്യം.

  • @dileepmv7438
    @dileepmv74382 ай бұрын

    ഇതേതാ ഈ പൊട്ടൻ. ശ്രീജിത്തിനെ എല്ലായിടത്തും സംഘി എന്ന് വിളിക്കുന്നത് മനസ്സിലാക്കാം എന്നാൽ ഈ വിഷയം പറഞ്ഞ് ഇതിൽ ഇരുന്ന് പണിക്കരെ സംഘി എന്ന് വിളിക്കുന്നത് മനസ്സിലാവുന്നേ ഇല്ല

  • @jaleeljaleel1900
    @jaleeljaleel19002 ай бұрын

    ഈ വാർത്ത ഒക്കെ ഞങ്ങളും മറ്റുള്ള ചാനലുകൾ കൂടി കണ്ടതാണ് നീ കാര്യമായിട്ട് ഒരു വാർത്ത വായിക്കുന്നത് ആണോ ഇത്

  • @ammoottyk6669
    @ammoottyk66692 ай бұрын

    BJP യിൽ ജാതിപ്പേര്.....

  • @yusifera8528
    @yusifera85282 ай бұрын

    മഞ്ഞപ്പിത്തം പിടിച്ചവൻ നോക്കുമ്പോൾ എല്ലാം മഞ്ഞിച്ചിരിക്കും അതു സ്വാഭാവികം

  • @SureshKumar-gc8rl
    @SureshKumar-gc8rl2 ай бұрын

    Surendran has nothing to lose after the terrible defeat in Wayanad, and Panicker who declared himself as a neutral person should feel really frustrated with his efforts all these months to support this political party and the leadership. The public in the state is intelligent enough to understand the credentials of the BJP party, so too the whole country which gave a reply in the recent elections, which was a frightening shock to the BJP.

  • @2023ANASAISHA
    @2023ANASAISHA2 ай бұрын

    അവരങ്ങോട്ടും ഇങ്ങോട്ടും അടിക്കട്ട് 😂

  • @user-uu8hi3ps6y
    @user-uu8hi3ps6y2 ай бұрын

    ഈ ഉള്ളി ചെക്കന്റെ ഒരു ത മാ ശ ഫ ണി ക്കർ ഫാ വം ഞാൻ പു ജേ അപ്പി അല്ലെ

  • @jinuknr999
    @jinuknr9992 ай бұрын

    സംഗതി സത്യമാണെങ്കിലും നിങ്ങൾ ചെയ്യുന്നത് *ഫിത്ന* ആണ്.. ഒഴിവു സമയം നീ എന്ത് ചെയ്‌തു എന്ന് പടച്ചോൻ ചോദിക്കുമ്പോൾ ഇതിന് ഉപയോഗിച്ചു എന്ന് മറുപടി പറയേണ്ടി വരും.. *അൽഫിത്ന* ഖാദർ ഭായ് ദീനിന്റെ വഴി മറക്കണ്ട

  • @moideent9227
    @moideent92272 ай бұрын

    ഇത്രക്ക് ആത്മവിശ്വാസമില്ലാതെ സംസാരിക്കുന്ന ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല

  • @shamshadshamsha9259
    @shamshadshamsha92592 ай бұрын

    എല്ല കാതരക്ക ഇങ്ങൾ ബിജെപിയെ ട്രോളാൻ മാത്രം ഉണ്ടാക്കിയ ചാനലാ ഇത് 😂

  • @user-ll5tz8ic5h
    @user-ll5tz8ic5hАй бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @suhailsuhail8280
    @suhailsuhail82802 ай бұрын

    Cheru Ulli Tholi Urichathe😂😂

  • @Muhammed.Hashim773
    @Muhammed.Hashim7732 ай бұрын

    എന്റെ ഉള്ളി സുരേ മുത്തേ.... നീ ഭയങ്കര കോമഡി ആണല്ലോ 😂😂😂😂

  • @merlinthomas544
    @merlinthomas5442 ай бұрын

    😂 ഒരു മനസുഗം 😆😆😆

  • @abdulazizas1804
    @abdulazizas18042 ай бұрын

    നമുക്ക് സുൽത്താൻബത്തേരിയുടെ പേര് മാറ്റേണ്ടേ സുരേന്ദ്ര

  • @Yessljaleel
    @Yessljaleel2 ай бұрын

    അപ്പോ ഏതായാലും മറ്റൊരു ലഡ്ഡു പൊട്ടും😂😂😂

  • @junaidcm4483
    @junaidcm44832 ай бұрын

    😆😆😆😆👍

  • @Unni-uc1ti
    @Unni-uc1ti2 ай бұрын

    സുഹൃത്തേ മതേതരം പറഞ്ഞു ഹിന്ദുകളെ ഇനി പറ്റിക്കാൻ ഇനി സാധിക്കില്ല.. മതേതരം പോൽ... 24 മണിക്കൂറും മതം മാത്രം പറയുന്നവർ മതേതരമാണുപോലും 😂😂😂😂😂😂😂

  • @roypynadath5820
    @roypynadath58202 ай бұрын

    സുരേന്ദ്രനും, കുഞ്ഞാലിക്കുട്ടിയും , പിണറായിയും ചേർന്നുള്ള കൂട്ടുകച്ചവടം നാട്ടിൽ പാട്ടാണ് .

  • @rajendranedappally2237
    @rajendranedappally22372 ай бұрын

    ഉള്ളിയേ മാറ്റണം

Келесі