E Office New Version

ഇ - ഓഫീസ് പുതിയ വെർഷൻ - ഇനി ഇ - ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് പരിച എന്ന ആപ്ലിക്കേഷൻ ആവശ്യമാണ്. അത് എങ്ങിനെയാണെന്നും ഒപ്പം പുതിയ ഇ - ഓഫീസ് വെർഷൻ പ്രത്യേകതൾ എന്തൊക്കെയാണെന്നുമാണ് ഈ വിഡിയോയിൽ പറയുന്നത്.

Пікірлер: 18

  • @seydali560
    @seydali560Күн бұрын

    സർ വില്ലേജ് ഓഫീസൽ കരം അടച്ചപ്പോൾ കക്ഷിയുടെ കൈയ്യിൽ നിന്നും പൈസ Debit ആയി ഒരാഴ്ച കഴിഞ്ഞിട്ടും അത് refund ആയില്ല എങ്കിൽ നമ്മൾ എന്ത് ചെയ്യണം.... പൈസ അടച്ചത് QR Code Scan ചെയ്താണ്

  • @ridhinak9490
    @ridhinak94902 ай бұрын

    👍👍

  • @serinsoman979
    @serinsoman9792 ай бұрын

    👍🏼👍🏼👍🏼

  • @sargae5600
    @sargae56007 күн бұрын

    Business statement,pr kitumo

  • @tsiurhtla790
    @tsiurhtla7902 ай бұрын

    Cant login.. Attempt exceeded

  • @jayarajmeledan
    @jayarajmeledan2 ай бұрын

    പരിചയ് അല്ലേ

  • @binukumargopi7204
    @binukumargopi72042 ай бұрын

    അപ്പ്രൂവ് മാത്രം ചെയ്‌ത (sign ചെയ്യാത്ത) ഡ്രാഫ്റ്റ് TOC യിലേക്ക് മാറ്റുന്നത് ഒന്ന് പറഞ്ഞു തരാമോ

  • @Yageshb

    @Yageshb

    2 ай бұрын

    പറയാം

  • @Felmods

    @Felmods

    2 ай бұрын

    അങ്ങനെ മാറ്റാൻ സാധിക്കും എന്ന് തോന്നുന്നില്ല

  • @jijuchandran276

    @jijuchandran276

    Ай бұрын

    Sign ചെയ്ത് despatch ചെയ്താൽ മാത്രമേ correspondence file ൽ വാരത്തോളൂ

  • @marigoldtalks6774
    @marigoldtalks6774Ай бұрын

    കോൺടാക്ട് അയക്കുന്ന മെസ്സേജ് ഒക്കെ എവിടെയാണ് പോകുന്നത്, ഓഫീസിലുള്ള മറ്റൊരു സഹപ്രവർത്തകന് മെസ്സേജ് അയക്കുമ്പോൾ അത് അവിടെ കിട്ടുന്നില്ലല്ലോ

  • @nandanaedutech

    @nandanaedutech

    17 күн бұрын

    കിട്ടുമല്ലൊ. ഇങ്ങനെ ഒരു പ്രശ്നം ഉള്ളതായി അറിയുന്നില്ല.

  • @nikhilkg4583
    @nikhilkg458324 күн бұрын

    Old mobile number cut ayyi otp kittunnilla phone number engane change cheyyum

  • @nandanaedutech

    @nandanaedutech

    17 күн бұрын

    E office now have a new option to update profile. or you can change your old number through K-SITM, TVM (Kerala State IT Mission)

  • @basiljoseph5432
    @basiljoseph5432Ай бұрын

    Sir, Ur number please....for doubt clarification

  • @nandanaedutech

    @nandanaedutech

    Ай бұрын

    Please give your number. i will call

  • @basiljoseph5432
    @basiljoseph5432Ай бұрын

    Sir, Ur number please....for doubt clarification

  • @nandanaedutech

    @nandanaedutech

    17 күн бұрын

    നമ്പർ തന്നാൽ തിരികെ വിളിക്കാം.

Келесі