ഡൊമിനിക് അച്ചന് വേണ്ടിയും നമ്മൾ പ്രാർത്ഥിക്കണം | Fr Dominic Valanmanal | Fr Jose Puthiyedath

"ഡൊമിനിക് അച്ചന് വേണ്ടിയും നമ്മൾ പ്രാർത്ഥിക്കണം | Dominic Achanu Veendiyum Nammal Prarthikkanam".
All rights belong to Waxcrayon Arts and Profaith Media
--------------------------------------------------------------------
fr dominic valanmanal, fr jose puthiyedath, fr dominic valanmana prayer, fr dominic valanmanal prayer request, fr dominic valanmanal live today, fr dominic valanmanal latest, fr dominic valanmanal songs, fr dominic valanmanal adoration, fr dominic valanmanal live, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal first saturday convention, fr dominic valanmanal adoration latest, fr dominic valanmanal athmavam daivame varane song, fr dominic valanmanal adoration new, fr dominic valanmanal adoration 2020, fr dominic valanmanal anakkara, fr dominic valanmanal adoration 2021, athmavam daivame varane fr dominic valanmanal, deliverance adoration by fr dominic valanmanal, fr dominic valanmanal praise and worship, fr dominic valanmanal powerful adoration, fr dominic valanmanal bible convention, songs by fr dominic valanmanal, live convention of fr dominic valanmanal, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal songs agni jwala, fr dominic valanmanal latest songs, fr dominic valanmanal latest adoration, fr dominic valanmanal powerful songs, fr dominic valanmanal singing, fr dominic valanmanal adoration live, fr dominic valanmanal adoration 2020, fr dominic valanmanal adoration new, fr dominic valanmanal adoration 2021, adoration by fr dominic valanmanal latest, deliverance adoration by fr dominic valanmanal, fr dominic valanmanal powerful adoration, fr dominic valanmanal bible convention, welcome holy spirit by fr dominic valanmanal, fr dominic valanmanal convention, fr dominic valanmanal deliverance adoration, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal latest adoration, fr dominic valanmanal miracles, fr dominic valanmanal today, fr dominic valanmanal 2021, fr dominic valanmanal 2022, fr.dominic valanmanal 2017, adoration, adoration live, adoration malayalam, adoration and worship songs, a adoration prayer, adoration gospel song, adoration gospel, adoration hymn, adoration hymns catholic, adoration in malayalam, adoration live malayalam, adoration music, malayalam adoration, malayalam adoration songs, adoration prayer, adoration 2020, adoration 2017
#FrDominicValanmanal #FrJosePuthiyedath #WeAlsoNeedToPrayForFather #holysprit #devotionalsongs #devotionalsong #devotionalmusic #prayerrequest #prayer #prayers #bibleconvention #frdominicvalanmanallive

Пікірлер: 25

  • @sajiratheesh9806
    @sajiratheesh980610 ай бұрын

    കർത്താവായ യേശുവേ കർത്താവിൻ്റെ തിരു രേക്താൽ ഡൊമിനിക് അച്ഛനെ കാത്ത് paripalikkename

  • @junajoppan
    @junajoppan10 ай бұрын

    Ishoye Achane kathukollaname 🙏

  • @josetk2271
    @josetk22716 ай бұрын

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. Ctk

  • @shynimathews7765
    @shynimathews776510 ай бұрын

    Prayers 🙏🙏🙏

  • @milaniml3362
    @milaniml33629 ай бұрын

    Jesus pls heal Jessy. Thank u Jesus

  • @user-ub7fi1hm7n
    @user-ub7fi1hm7n10 ай бұрын

    Amen

  • @annmaria3799
    @annmaria37996 ай бұрын

    Amen🙏🙏🙏

  • @RosammaThomas-fx4dm
    @RosammaThomas-fx4dm9 ай бұрын

    🌹🙏🌹🙏🌹🙏🌹🙏🌹

  • @tresajoseph5895
    @tresajoseph58958 ай бұрын

    Eesooyeeeeeee

  • @aleykuttydavid8115
    @aleykuttydavid811510 ай бұрын

    Please pray for my kids and me

  • @ShirlyThomas-ux1pt
    @ShirlyThomas-ux1pt10 ай бұрын

    Amma thomachanta lahariupayogam mattitharanama

  • @sharonfrancis1157
    @sharonfrancis115710 ай бұрын

    Amen Hossana Halleluya🙏🙏🙏🙏🙏🙏

  • @alphonsesabs4312
    @alphonsesabs431210 ай бұрын

    Praying for you father

  • @josetk2271
    @josetk22716 ай бұрын

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു " എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്. പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു. സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം? അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം 4,5,6 വാക്യങ്ങൾ വായിക്കൂ. ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? " ഇല്ല എന്ന് വ്യക്തം. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ " മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. " ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു. ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു. ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്. നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ. കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ? Sz

  • @user-ub7fi1hm7n
    @user-ub7fi1hm7n10 ай бұрын

    Amen 🙏 🙏 🙏

  • @JosmyT-zq3lk
    @JosmyT-zq3lk10 ай бұрын

    Amen...

  • @anjuthankachan6900
    @anjuthankachan690010 ай бұрын

    Eeshoye ente biopsy result normal aakitharaname 😢

  • @prabhaannmary3950

    @prabhaannmary3950

    10 ай бұрын

    Praying for you

  • @anjuthankachan6900

    @anjuthankachan6900

    10 ай бұрын

    🙏

  • @neenu2804
    @neenu280410 ай бұрын

    ദൈവമെ കാത്തോണേ 🙏🙏🙏🙏🙏

  • @prajwalpranavprajwalpranav768
    @prajwalpranavprajwalpranav76810 ай бұрын

    ಅಮೆನ್🙏🙏🙏

  • @ShirlyThomas-ux1pt
    @ShirlyThomas-ux1pt10 ай бұрын

    Amma andruvintà exampadi mattitharanama

  • @prajwalpranavprajwalpranav768
    @prajwalpranavprajwalpranav76810 ай бұрын

    ಅಲೆಲೂಯಾ ✋

  • @jincythomasthachil4030
    @jincythomasthachil403010 ай бұрын

    🙏🙏🙏🙏🙏🙏😂😂😂

  • @tissyandroos8440
    @tissyandroos844010 ай бұрын

    Amen

Келесі