"എൻ്റെ സൗകര്യത്തിനൊത്ത് ജീവിക്കാനിഷ്ടമല്ലെങ്കിൽ അച്ഛന് പോവാം" | Baiju | Innocent | Maala Aravindan

Комедия

Arjunan Pillayum Anchu Makkalum is a 1997 Indian Malayalam film, directed and produced by Chandrasekharan. The film stars Innocent, Jagadish, Jagathy Sreekumar, Harishree Ashokan, KPAC Lalitha and Kalpana in the lead roles. The film has musical score by Mohan Sithara. It is a remake of the 1996 Tamil film Kaalam Maari Pochu.
#Jagathy #Jagadeesh #Innocent #HarisreeAshokan #Kalpana #BindhuPanikkar #Charmila #Baiju #KPACLalitha

Пікірлер: 40

  • @faisalfaiz8869
    @faisalfaiz88693 жыл бұрын

    ആൺമക്കളായാലും പെണ്മക്കളായാലും എല്ലാറ്റിലും ഉണ്ട് നല്ലതും മോശവും.. അതായത് മാതാപിതാക്കളെ സ്നേഹിക്കുന്നവരും സ്നേഹിക്കാത്തവരും..

  • @sree9432
    @sree94323 жыл бұрын

    കുടുംബകഥ ലളിത ചേച്ചിയുടെ അഭിനയം പൊളിയാണ് കണ്ണുകൾ ഈറനണിയിക്കാൻ അവർക്ക് സാധിക്കു

  • @abdurahman4231
    @abdurahman42313 жыл бұрын

    മക്കൾ നല്ലവരോ കെട്ടവരോ ആവട്ടെ !എല്ലാവരോടും നീതിപൂർവം വർത്തിക്കണം !എല്ലാവര്ക്കും സ്നേഹം ഒരു പോലെ നൽകുക

  • @aziyashafi6383

    @aziyashafi6383

    3 жыл бұрын

    Athe

  • @shibyalexvaidyan5752

    @shibyalexvaidyan5752

    3 жыл бұрын

    Correct

  • @sree9432
    @sree94323 жыл бұрын

    മാളച്ചേട്ടനും ഇന്നസെന്റ് ചേട്ടനും തമ്മിൽ ഉള്ള സൗഹൃദം അങ്ങനെ ഒരുപാട് ഉണ്ട് ഭൂമിയിൽ

  • @maheshmaheshmahi5472
    @maheshmaheshmahi54723 жыл бұрын

    വാവിട്ട് ഒന്ന് കരയാൻ പെൺകുട്ടികൾ മാത്രം കാണു... ആണിനെയും പെണ്ണിനേയും തമ്മിൽ തെറ്റിക്കുന്നതിനു ഒരു പ്രധാന പങ്കു മാതാപിതാക്കൾക്ക് തന്നെ ആണ്.... സഹോദങ്ങളെ സ്വത്തിന്റെ പേരിൽ തെറ്റിക്കാതിരിക്കാൻ ഇനിയെങ്കിലും മാതാപിതാക്കൾ ശ്രദ്ധിക്കുക 👍കൊടുക്കുന്നു എങ്കിൽ ഒരുപോലെ കൊടുക്കുക എല്ലാർക്കും

  • @sunilkv7365
    @sunilkv73653 жыл бұрын

    മാളയും ഇന്നസെന്റുമൊന്നും ഹാസ്യനടന്മാർ മാത്രമല്ല🙏🙏

  • @sree9432

    @sree9432

    3 жыл бұрын

    ഹാസ്യനടൻമാർ ആണ് മികച്ച രീതിയിൽ സെന്റിമെന്റ റോൾ ചെയ്യുന്നതും

  • @salmabeevi1987
    @salmabeevi19873 жыл бұрын

    Kpac Lalitha🔥🔥uff..jeevikkayayrnu ee scenilokke

  • @sree9432
    @sree94323 жыл бұрын

    കണ്ണ് നിറഞ്ഞവർ ഉണ്ടോ

  • @praseedadevi
    @praseedadevi3 жыл бұрын

    സ്വന്തമായി നിലപാട് ഇല്ലാത്ത ഒരാൾക്ക്‌ മോളെ പൈസ അങ്ങോട്ട് കൊടുത്തു കെട്ടിക്കുന്നു.. സ്ത്രീധനം കിട്ടില്ല എന്നറിയിരുമ്പോൾ ഈ പടത്തിൽ തന്നെ വീട്ടുകാർ കല്യാണം മുടക്കാൻ നോക്കുന്നു എന്നിട്ട് പോലും നിലപാട് വ്യക്തമാക്കാത്ത ഒരുത്തന് മോളെ കെട്ടിച്ചു കൊടുക്കുന്നു. ആഹാ കിടിലം.. എന്ത് ആശയം ആണ് ഈ പടം മുന്നോട്ട് വയ്ക്കുന്നത്.

  • @OKAYforALL

    @OKAYforALL

    3 жыл бұрын

    അമ്മയ്ക്കും, അമ്മാവനും ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടമായെന്നു... ഹോ എന്തൊരു നല്ല വിനയം... He's old generation milk bottle.

  • @blackcats192

    @blackcats192

    3 жыл бұрын

    @@OKAYforALL 😁😁

  • @francyppaul1397

    @francyppaul1397

    3 жыл бұрын

    I also surprised by the story line of this movie. These kind of thoughts will not get the audience in this century. Surprisingly some people have mindset of last century as we see in the comments here. That's haunting🤯

  • @OKAYforALL

    @OKAYforALL

    3 жыл бұрын

    @@francyppaul1397 exactly like u good said... This generation not accepted on this type plot. But this plot intention very impressive any generation good things people. May be i like this movie❤.

  • @sandeeppv5756
    @sandeeppv57563 жыл бұрын

    Super നടി.. നല്ല ഭംഗി ഉണ്ട്

  • @sijimolsibi8290
    @sijimolsibi82903 жыл бұрын

    ഒത്തിരി അർഥങ്ങൾ ഉള്ള മൂവി.

  • @pamfspamfs3620

    @pamfspamfs3620

    3 жыл бұрын

    Ade

  • @JelsysWorld

    @JelsysWorld

    3 жыл бұрын

    ഏതാ ഫിലിം

  • @shabnafaisal8487

    @shabnafaisal8487

    3 жыл бұрын

    @@pamfspamfs3620 x

  • @shabnafaisal8487

    @shabnafaisal8487

    3 жыл бұрын

    Hi

  • @leenap2281

    @leenap2281

    2 жыл бұрын

    @@JelsysWorld arjunan pillayum 5 makkalum

  • @abhiramiabhirami8267
    @abhiramiabhirami82673 жыл бұрын

    😪😪😪😪😔😔😔😔kannu niranju pokunna chila nimishagal

  • @sabithp7135
    @sabithp71353 жыл бұрын

    4.7 ഇതെന്താ 😄😄😄❤

  • @bassharsharqi7594
    @bassharsharqi75943 жыл бұрын

    Adipoli movei anu

  • @mahshooqmahshu5273

    @mahshooqmahshu5273

    3 жыл бұрын

    Movie name

  • @lifelessons9996
    @lifelessons9996 Жыл бұрын

    എന്നാലും ഈ പാട് എല്ലാം പെട്ടത് ഇങ്ങനെ ഒരുത്തനു കെട്ടിച്ചു കൊടുക്കാൻ ആണല്ലോ എന്ന് ഓർക്കുമ്പോഴാ 🤣🤣🤣

  • @Farsanasheza
    @Farsanasheza3 жыл бұрын

    What an acting by the doctor 😆😆😆

  • @aparatha

    @aparatha

    3 жыл бұрын

    😜😜😜😜😂😂😂

  • @kulappullyappan700

    @kulappullyappan700

    3 жыл бұрын

    Abinayichu thakarthu....

  • @ibnhamad4145

    @ibnhamad4145

    3 жыл бұрын

    🤣🤣🤣

  • @maheshmaheshmahi5472

    @maheshmaheshmahi5472

    3 жыл бұрын

    സത്യം ആ നേഴ്സ് ആണ് അവർക്കു ഹാർട്ട്‌ അറ്റാക് വരുത്തിയെ എന്നു തോന്നുന്നു അമ്മാതിരി തെറിയ ഡോക്ടർ നേഴ്സ് ഓട് പറഞ്ഞതും ചൂടായതും 😆😆

  • @devikaraju5002
    @devikaraju50023 жыл бұрын

    ബൈജുവിന്റ നായികയുടെ പേരെന്താ?

  • @jishac5811

    @jishac5811

    3 жыл бұрын

    Darsana

  • @devikaraju5002

    @devikaraju5002

    3 жыл бұрын

    @@jishac5811 താങ്ക്സ്

  • @jabirtp8160
    @jabirtp81603 жыл бұрын

    Movie name

  • @koyachoice979

    @koyachoice979

    3 жыл бұрын

    Arjunan pillayum anchu makkalum

  • @jabirtp8160

    @jabirtp8160

    3 жыл бұрын

    @@koyachoice979 👍

  • @manukuttan4577
    @manukuttan45773 жыл бұрын

    The frightened frightening full fumbling functional place retrospectively chase because sword oppositely harm regarding a teeny move. seemly, calculating decade

Келесі