No video

എം എൻ കാരശ്ശേരി - ഇസ്ലാം ഉപേക്ഷിച്ചു എന്തുകൊണ്ട് ? - ചോദ്യം ശരിയല്ല - Episode 01

ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Пікірлер: 1 100

  • @radhakoramannil8264
    @radhakoramannil82642 жыл бұрын

    ഉമ്മയുടെ ഉദാരതയുടെയും കാരുണ്യത്തിന്റെയും പ്രതിരൂപമായ മകൻ. രണ്ടു പേർക്കും നമസ്കാരം 🙏

  • @gafoorgafoor832
    @gafoorgafoor8322 жыл бұрын

    രാത്രിയിൽ മകൻ കിടന്നുറങ്ങുമ്പോൾ ആ ഉപ്പ മകന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ടാകും സ്നേഹമാണ് ഉപ്പ മകന്റെ നല്ലതിന് മാത്രമേ ഉപ്പ ആഗ്രഹിക്കുകയുള്ളു നമ്മൾ എല്ലാം പിതാക്കൾ ആണല്ലോ നമ്മുടെ മക്കളോടുള്ള കരുതൽ നാം ഇന്ന് അനുഭവിക്കുന്നില്ലേ അത് സ്നേഹത്തിന്റെതല്ല എന്ന് ഏതെങ്കിലും പിതാക്കൾക്ക് പറയാൻ കഴിയുമോ ഉമ്മയും ഉപ്പയും ഇതിൽ ഉപ്പാക്ക് മക്കളുടെ സ്നേഹം തിരിച്ചു കിട്ടുന്നത് കുറച്ചായിരിക്കും ഉപ്പാന്റെ അഭിപ്രായം മകന്റെ ഏറ്റവും വലിയ ഉയർച്ചക്ക് വേണ്ടി നിലകൊള്ളലാണ്

  • @assainarak6459

    @assainarak6459

    Жыл бұрын

    അർസത്യങ്ങൾ പരുപരുയാഥാർത്ത്യങ്ങൾ കയ്പേറിയ അനുഭവങ്ങൾ❤😮 A K

  • @muhammed2185

    @muhammed2185

    3 ай бұрын

    പക്ഷേ ഒരു ദിവസം അറിയും

  • @user-lf4cc3bg8s
    @user-lf4cc3bg8s2 жыл бұрын

    ചോദ്യകർത്താവിന്റെ വോയ്സ്... 👍👍

  • @reghuv.b588
    @reghuv.b5882 ай бұрын

    ഇത്രയും പ്രായമുള്ള ഒരു മനുഷ്യൻ്റെ യുക്തി ചിന്ത പോലും നവ യൗവനങ്ങൾക്ക് ഇല്ലാതെ പോയി

  • @ukn1140
    @ukn11402 жыл бұрын

    ഇത് പോലുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലുള്ള വർഗ്ഗീയത അലിഞ്ഞ് പോകുന്നത് ഉദയൻ ഇരിങ്ങാലക്കുട

  • @nishauh577

    @nishauh577

    2 жыл бұрын

    ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു നിങ്ങൾക്ക് പത്തു നിലയുടെ മുകളിൽ നിന്നും താഴേക്കു ചാടുമോ ഒരുത്തനെ കൊല്ലുമോ ബലാത്സംഗം ചെയ്യുമോ ഇല്ലല്ലോ അവിടെ ചിന്തിക്കും ഭവിഷത്തുക്കളെകുറിച്ച് ഓർക്കും മനുഷ്യന് ചിന്തിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അള്ളാഹു നൽകിയിട്ടുണ്ട് നന്മയാണെങ്കിൽ പ്രതിഭലവും തിനമായാണെങ്കിൽ ശിക്ഷയും ലഭിക്കും എന്നാൽ അള്ളാഹു എല്ലാകാര്യങ്ങളും അറിയുന്നവനുമാണ് ഇത് തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് എന്ന് സംശയവുമില്ലാതെ മനുഷ്യനെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് ഇത് മനസിലാകാത്ത ഈ മനുഷ്യനോട് വെറും പത്താംക്ലാസ്സ്‌ കാരനായ ഞാൻ എന്ത് പറയാനാണ്

  • @george-mathew

    @george-mathew

    2 жыл бұрын

    @@nishauh577 ശരിയാണ്, ഒന്നും പറയാതിരിക്കാനും ശ്രദ്ധയോടെ കേൾക്കാനുമുള്ള മനസ്സുണ്ടാവുക എന്നത് എളുപ്പമുള്ള കാര്യമല്ല പലർക്കും. എങ്കിലും ശ്രമിച്ചു നോക്കി യാൽ വിജയിച്ചേക്കാം.all the best.

  • @muhammedshereef7373

    @muhammedshereef7373

    8 ай бұрын

    ച്😢

  • @seenashaju2786
    @seenashaju27862 жыл бұрын

    Rare real humanist,സമൂഹത്തിൽ കൂടുതൽ ആൾക്കാർക്ക് ഇത്തരത്തിൽ Logical thinking ന് പ്രചോദനമാകട്ടെ. പ്രത്യേകിച്ച് മതവും വിശ്വാസവും കഴിഞ്ഞേ എന്തും ഉള്ളൂ എന്ന ഈ കാലഘട്ടത്തിൽ!

  • @suharabeevi8369
    @suharabeevi83692 жыл бұрын

    ഇത്രയും വലിയ പണ്ഡിതനായ സർ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കാത്തതിൽ വളരെ വേദന തോന്നുന്നു, അല്ലാഹു ഹിദായത്തു നല്കി അ൹ ഗ്രഹിക്കട്ടെ! ആമീൻ.

  • @mohammedputhur4945

    @mohammedputhur4945

    2 жыл бұрын

    ചൊവ്വേ തജ്‌വീതോടെ ഒരു ഫാത്തിഹ ഓതാൻ അറിയാത്ത കരസ്സരി എന്ത് മുസ്ലിം

  • @jacobgeorge2524

    @jacobgeorge2524

    2 жыл бұрын

    Andya dhinam.ettavum kallanum.krooranumaya mommedhinu swargam.kittumenkil. karassery masterinu athunumel kittum

  • @lightningwave7801

    @lightningwave7801

    2 жыл бұрын

    കാടൻ മതം. അന്ധ വിശ്വാസികൾ

  • @dineshhimesh2540
    @dineshhimesh25402 жыл бұрын

    കാരശേരിയേ കേൾക്കാൻ അവസരം ഉണ്ടാക്കിയ സിജിൻ ബ്രോക്ക് അഭിനന്ദനങ്ങൾ 👏👏👏

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

  • @basithb3823

    @basithb3823

    2 жыл бұрын

    ഇബ്ലീസ് ജിന്ന് ആണ് മലാഖയല്ല ജിന്നിന് മനുഷ്യനെ പൊലെ തന്നെ ചിന്തിക്കാൻ കഴിവ് കൊടുത്തിന് അവൻ്റെ അറിവ് കാരണം അവനെ മലക്കുകളുടെ ഉസ്താദ് അക്കിയത്

  • @basithb3823

    @basithb3823

    2 жыл бұрын

    ഇബ്ലിസിൻ്റൊട് മനുഷ്യൻ്റെ മുമ്പിൽ മുട്ട് കുത്താൻ അള്ളാഹു കൽപിച്ചു അത് ചെയ്യാണ്ട് അഹങ്കരിച്ചു നിന്നു അന്ന് അവൻ അള്ളാഹു വിനോട് പറ Iഞ്ഞു ഞാൻ ലോക മനുഷ്യരെ വഴിതെറ്റിക്കും എന്ന് ആ വെല്ലുവിളി അള്ളാഹു അങ് ഏറ്റെടുത്തു

  • @basithb3823

    @basithb3823

    2 жыл бұрын

    ചിന്തിക്കാൻ കഴിവില്ലെ മനുഷ്യർക്ക്

  • @therock5334

    @therock5334

    2 жыл бұрын

    കാരശ്ശേരി എന്നവനെ ഒതുക്കണ്ട സമയം ആയി ചെകുത്താന്റെ പിടിയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.

  • @AslamThikkodi
    @AslamThikkodiАй бұрын

    അവതാരകന് നല്ല അറിവുണ്ട് ❤❤❤

  • @varunsreekumar2952
    @varunsreekumar29522 жыл бұрын

    Simply honest ... A humble human being... Proud of You.. Karasserry Maaash... Pranamam

  • @jayankaniyath2973

    @jayankaniyath2973

    6 ай бұрын

    Why you wrote " pranamam '???

  • @varunsreekumar2952

    @varunsreekumar2952

    6 ай бұрын

    @@jayankaniyath2973 what is the problem in that ??

  • @ravikdy6049
    @ravikdy60492 жыл бұрын

    സർ സന്തോഷം നിങ്ങളുടെ പ്രഭാഷണം സൂപ്പർ 💞ഈശ്വരൻ സൃഷ്ടിച്ചവർ ഈശ്വര നിശ്ചയ പ്രകാരം ജീവിക്കുകയും മരിക്കുകയും ചെയ്യട്ടെ, അത് പ്രചാരണ ആയുധമാക്കി ജീവിക്കുന്നവരെ പുച്ഛിക്കുക 💞💞💞💞

  • @avaranavarankutty8344
    @avaranavarankutty83442 жыл бұрын

    എന്തിനാണ് പിന്നെ പരീക്ഷകളിൽ ജയവും തോൽവിയും.. എല്ലാവരെയും ജയിപ്പിച്ചു കൂടെ.. ജയിക്കുന്നവർക്ക് നല്ല ജോലിയും സ്ഥാനവും ലഭിക്കും. തോൽക്കുന്നവക്ക് ഇവയൊന്നും ലഭിക്കില്ല.. അത് തന്നെ ജീവിതവും മരണവും.

  • @learnit1564

    @learnit1564

    2 жыл бұрын

    പക്ഷെ ജയിക്കാന്‍ പഠിക്കേണ്ട ബുക്ക് സ്വന്തം മനസാക്ഷി ആണ്‌.. അതില്‍ വിജയിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ ജയം സാധ്യമാവുകയുള്ളൂ.. പക്ഷെ ചിലർക്ക് മറ്റു പലതും സ്വന്തം മനസ്സാക്ഷിയെക്കാൾ വലുതാണ് അങ്ങനെയുള്ളവർക്ക് ജയം സാധ്യമാവുകയില്ല..

  • @AsSa-sn3wb
    @AsSa-sn3wb2 жыл бұрын

    കാലിൽ ചങ്ങലയില്ലാതെ നല്ലൊരു മനുഷ്യനായി ജീവക്കുന്നത് ഒരുഭാഗ്യമാണ് . ഇഹലോകത്തിൽ കിട്ടിയജീവിതം സന്തോഷത്തോടെ ജീവിക്കുന്നതിനു പകരം പരലോകത്തെകുറിച്ച് ചിന്തിച്ചു തലപുണ്ണാക്കിയിട്ടുകാര്യമില്ല ..

  • @tristarfurniture9684

    @tristarfurniture9684

    2 жыл бұрын

    ശരിയാണ്...കണ്ടവന് കാലകത്തി കൊടുക്കുന്ന ഒരു സംസ്കാരം വേണം അല്ലെ?പക്ഷെ ഇത് ഒരു സമൂഹത്തിനു മാത്റം ബാധകം ആണല്ലേ? മറ്റുള്ളവർക്കു ഒക്കെ അവരുടെ സമുദായകാര് വേണം! ആസൂത്രിതമായി ലവ് കുരുക്ഷെത്ര നടത്തുന്നവർക്ക്‌ അത് ഒരു കുറ്റം അല്ല...ഇല്ലാത്ത ലവ് ജിഹാദ് ആണ് പ്രശ്നം...

  • @MusthafaMusthafa-bl6kx

    @MusthafaMusthafa-bl6kx

    23 күн бұрын

    എടൊ ഇഹാലോകത്തു ജീവിതം 50.60.70.വർഷം മാത്രം പര ലോകത്തോഅറ്റമില്ലാത്ത ജീവിതവും

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Жыл бұрын

    മാഷെ നമസ്ക്കാരം. എല്ലാ മതത്തിലും ഉള്ള അന്ധവിശ്വാസങ്ങൾക്കെതിരെ യുള്ള സംഭാഷണം.

  • @powerfullindia5429
    @powerfullindia54292 жыл бұрын

    നല്ലൊരു മുസ്‌ലിം തീവ്രവാദ ചിന്താ ഇല്ലാത്തൊരു മുസ്ലിമിനെ കാണാൻ സാധിച്ചതിൽ സന്തോഷം ♥️♥️🙏🏻🙏🏻🇮🇳🇮🇳

  • @nishauh577

    @nishauh577

    2 жыл бұрын

    ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു നിങ്ങൾക്ക് പത്തു നിലയുടെ മുകളിൽ നിന്നും താഴേക്കു ചാടുമോ ഒരുത്തനെ കൊല്ലുമോ ബലാത്സംഗം ചെയ്യുമോ ഇല്ലല്ലോ അവിടെ ചിന്തിക്കും ഭവിഷത്തുക്കളെകുറിച്ച് ഓർക്കും മനുഷ്യന് ചിന്തിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അള്ളാഹു നൽകിയിട്ടുണ്ട് നന്മയാണെങ്കിൽ പ്രതിഭലവും തിനമായാണെങ്കിൽ ശിക്ഷയും ലഭിക്കും എന്നാൽ അള്ളാഹു എല്ലാകാര്യങ്ങളും അറിയുന്നവനുമാണ് ഇത് തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് എന്ന് സംശയവുമില്ലാതെ മനുഷ്യനെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് ഇത് മനസിലാകാത്ത ഈ മനുഷ്യനോട് വെറും പത്താംക്ലാസ്സ്‌ കാരനായ ഞാൻ എന്ത് പറയാനാണ്

  • @den12466

    @den12466

    2 жыл бұрын

    അതെ, ബാക്കിയുള്ളവരെല്ലാം വടിവാളും ak47 നും ഗ്രാനെടും കൊണ്ടാണ് നടപ്പ്

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Ha ha ha... Nalla samskaram, nalla vivaram. Thozhil nannayitt cheyyunnu. Bavi und. Conti...

  • @shamsushamsun623

    @shamsushamsun623

    Жыл бұрын

    എന്തു മണ്ടത്തരമാണ് പറയുന്നത് അയാൾ ഇസ്ലാമിൽ നിന്ന് തെറിച്ചു പോയവനാണ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന മണ്ട ശിരോമണി ഇസ്ലാമിൽ പേരു കൊണ്ടു ഒരാളും മുസ്ലിം ആകുന്നില്ല കുടുംബത്തിൽ ജനിച്ചത് കൊണ്ട് മുസ്ലിം ആവില്ല മറ്റുള്ള മതങ്ങളെ പോലെ സത്യസാക്ഷ്യ വചനം മനസ്സറിഞ്ഞ് ഉച്ചരിക്കണം വിവരമില്ലെങ്കിൽ പഠിച്ചോളൂ

  • @savagecustomers6565
    @savagecustomers65652 жыл бұрын

    A very good human being.

  • @monicajustus3288
    @monicajustus3288 Жыл бұрын

    I like your logic and straightforwardness.

  • @omanaroy8412
    @omanaroy84122 жыл бұрын

    Very very good speech sir..

  • @salkumar.k5688
    @salkumar.k56882 жыл бұрын

    നല്ല ചോദ്യം നല്ല ഉത്തരം 🌹🙏🌹🇮🇳🇮🇳🇮🇳

  • @voiceoftruth7683
    @voiceoftruth768315 күн бұрын

    കളിയാക്കലും ഉള്ള അറിവിനെക്കാൾ അഹങ്കാരവും ഉള്ള ഈ മനുഷ്യന്റ ചിന്തക്ക് വളരെ കുഴപ്പം ഉണ്ട്.

  • @ansafnajah
    @ansafnajah2 жыл бұрын

    മാലാഖയേക്കാൾ പരിശുദ്ധ ആക്കി മനുഷ്യരെസൃഷ്ടിച്ചത് അവന് പരീക്ഷിക്കാൻ വേണ്ടിയാണ്.

  • @nijumediacom3908

    @nijumediacom3908

    2 жыл бұрын

    🧟🧛 😏🥱

  • @lightningwave7801

    @lightningwave7801

    2 жыл бұрын

    അന്ധവിശ്വാസം ഇല്ലാതെ ജീവിക്കു bro

  • @manjukumar6801

    @manjukumar6801

    13 күн бұрын

    അവൻ പരീക്ഷിച്ചു മാർക്കിടട്ടെ

  • @criticmason953
    @criticmason9532 жыл бұрын

    നിങ്ങൾ ഗർഭാശയത്തിലിരിക്കുമ്പോൾ അള്ളാഹു നാല് കൽപനകളെ നൽകിക്കൊണ്ട് ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങൾ ആഹാരം ആയുസ്സ് വിജയിയോ പരാജിതനോ ഇവ രേഖപ്പെടുത്തിയ ശേഷം ആത്മാവിനെ ഊതുവാൻ കൽപിക്കുന്നു. ഈ എഴുത്തനുസരിച്ചാണ് അവൻ പ്രവര്‍ത്തിക്കുന്നത്. : ബുഹാരി ഹദീസ്. ഹിറ്റ്ലർ ഇത്രയിത്ര ആളുകളെ ഇന്ന വിധം കൊല്ലുമെന്ന് അയാളുടെ ബാപ്പ ജനിക്കുന്നതിനും പതിനായിരം കൊല്ലം മുമ്പ് സർവ്വജ്ഞനായ അള്ളാഹുവിന് അറിയാം. താനറിയാതെ ഒരില അനങ്ങില്ല എന്ന് തള്ളിമറിച്ച അള്ളാഹുവിന് മുൻകൂട്ടി അറിയില്ലായിരുന്നു എന്ന് വാദിക്കുമെന്ന് തോന്നുന്നില്ല. ഹിറ്റ്ലർ അമ്മയുടെ ഗർഭാശയത്തിലിരിക്കുമ്പോൾ അള്ളാഹു മലക്കിനെ വിട്ട് എഴുതിച്ച എഴുത്തനുസരിച്ചാണ് അയാൾ പ്രവര്‍ത്തിച്ചത്. തന്റെ എഴുത്തനുസരിച്ച് പ്രവര്‍ത്തിച്ച ഹിറ്റ്ലറെ പിടിച്ച് നരകത്തിലിട്ട് പൊരിച്ചാസ്വദിക്കുക! ഈ അള്ളാഹുവിന്റെ ഒരു കാര്യം!

  • @mohamedkunju8911

    @mohamedkunju8911

    2 жыл бұрын

    ക്രി സംഘിക്ക് ഇങ്ങനെ എഴുതാനെ പറ്റുകയുള്ളു. 😝😝😝

  • @pradeepelite8481
    @pradeepelite8481 Жыл бұрын

    Very nice Question and very Good answer

  • @shafeekahamedprime7526
    @shafeekahamedprime7526 Жыл бұрын

    അങ്ങനെയാണെങ്കിൽ ദൈവത്തിന് ലോകം തന്നെ സൃഷ്ടിക്കാതെ വെച്ചാൽ പോരെ ദൈവത്തിന് എത്ര മനസ്സമാധാനം ഉണ്ടാവും

  • @balanv8473
    @balanv84732 жыл бұрын

    I agree with you Master

  • @sainulabid.k.p.m7691
    @sainulabid.k.p.m76912 жыл бұрын

    ആ കർഷകമായ അഭിമുഖം.. അഭിനന്ദനങ്ങൾ

  • @josci7146
    @josci71462 жыл бұрын

    God is love. M. N. Karassery is a loving person and most sensible too.

  • @p.k.abdulghafour5602

    @p.k.abdulghafour5602

    2 жыл бұрын

    What's the use of his knowledge if he doesn't know the creator of the universe and misleads his followers by telling them there is no God, no life after death. Do you think Karasseri knows everything including the secrets of this universe. We human beings are given only a minute portion of God's knowledge but we boast as supermen. This is utter foolishness.

  • @uk2727

    @uk2727

    2 жыл бұрын

    @@p.k.abdulghafour5602 സന്തോഷത്തോടെ ജീവിക്കാൻ സ്നേഹവും വിവരവും മതി. പ്രപഞ്ച രഹസ്യങ്ങളറിയണമെന്നില്ല.

  • @p.k.abdulghafour5602

    @p.k.abdulghafour5602

    2 жыл бұрын

    @@uk2727 ഖുർആൻ ദൈവത്തിന്റെ വചനങ്ങളാണ്. ഖുർആനിലൂടെ ദൈവം നേരിട്ട് മനുഷ്യരോട് സംവദിക്കുന്നു. അൽ ഖിയാമ എന്ന അധ്യായത്തിൽ ഒരു സൂക്തം ഇങ്ങിനെ കാണാം. "മനുഷ്യൻ വിചാരിക്കുന്നുണ്ടോ അവനെ വെറുതെ വിട്ടേക്കുമെന്ന്."

  • @uk2727

    @uk2727

    2 жыл бұрын

    @@p.k.abdulghafour5602 ദൈവത്തിന്റെ വചനങ്ങളാണെന്ന് പറഞ്ഞതാരാണ്, ദൈവമോ മനുഷ്യനോ?

  • @p.k.abdulghafour5602

    @p.k.abdulghafour5602

    2 жыл бұрын

    @@uk2727 പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായത്തിൽ ദൈവം പറയുന്നു.." ഈ ഗ്രന്ഥം സംശയലേശമന്യേ ഭയഭക്തിയുള്ളവർക്ക് സന്മാർഗം കാണിച്ചു കൊടുക്കുന്നു." നിങ്ങൾക്ക് ഖുർആനിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണ്ടെങ്കിൽ "അതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരൂ " എന്ന വെല്ലുവിളി ഇന്നും വെല്ലുവിളിയായി അവശേഷിക്കുന്നു. ഖുർആൻ പഠിക്കാൻ ഇന്ന് ധാരാളം മാർഗങ്ങൾ തുറന്നു കിടക്കുന്നു. സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. അല്പബുദ്ധികളുടെ കെണിയിൽ പെട്ട് ഉഴലുന്നത് ബുദ്ധിമാൻമാർക്ക് ചേർന്നതല്ല.

  • @hassan6024
    @hassan60242 жыл бұрын

    നല്ലതും ചീത്തയും വേർതിരിച്ചു അറിഞ്ഞു സത്യത്തെ തിരഞ്ഞെടുക്കാൻ മനുഷ്യന് കഴിയണം അതിനാണ് ദൈവം പരീക്ഷിക്കുന്നത്

  • @tlk321

    @tlk321

    2 жыл бұрын

    മത, ദൈവ വിശ്വാസങ്ങൾ മനുഷ്യന്റെയും സമൂഹത്തിന്റെയും സന്തോഷം, സമാധാനം ഇതൊന്നും ഇല്ലാതാക്കുന്ന തരത്തിൽ ആവരുത്. വിശ്വാസങ്ങൾ വ്യക്തിയുടെ സ്വന്തം താൽപര്യമാണ്.. ഒരാളുടെ വിശ്വാസം മറ്റൊരാളുടേതിനേക്കാൾ മോശമോ, ശ്രേഷ്ഠമോ അല്ല.. വ്യക്തിപരമായി ആരും ദൈവത്തെ നേരിട്ടു കണ്ടതായി അറിയില്ല. എങ്കിലും ദൈവം നന്മയുടെയും, സത്യത്തിന്റെയും, ഗുണങ്ങളുടേയും, ശക്തികളുടേയും ഉറവിടമാണ് എന്നാണ് വിശ്വസിക്കുന്നത്. മനുഷ്യനു വേണ്ടതെല്ലാം തരുന്നത് ദൈവമാണ്.. ആ ദൈവത്തെ സംരക്ഷിക്കാൻ മനുഷ്യൻ മുതിരുന്നത് എന്ത് വിഡ്ഡിത്തം ആണ്.. സർവ്വശക്തനായ ദൈവത്തിന് ഒരു ശക്തിയുമില്ലാത്ത മനുഷ്യരുടെ വല്ല സഹായവും വേണോ. മറിച്ച് ദൈവം തന്ന ഈ ജന്മത്തിന് നന്ദി പറഞ്ഞ് നല്ലവരായി ദൈവത്തിൽ നിറഞ്ഞ് നിൽക്കുന്ന നന്മയും, സ്നേഹവും, കാരുണ്യവും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി മറ്റു മനുഷ്യർക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ആരാണ് ജീവിക്കുന്നത്, അവരാണ് യഥാർത്ഥ ദൈവവിശ്വാസി... അവരെയാണ് ദൈവം ഏറ്റവുമധികം സ്നേഹിക്കുക. അവർ സദാ ദൈവത്തിനോടൊപ്പം ഇരിക്കുന്നു. ഇതാണ് എന്റെ ദൈവ സങ്കൽപ്പം...എല്ലാ മനുഷ്യർക്കും നല്ല ബുദ്ധി ഉണ്ടാവട്ടെ.. എല്ലാ മനുഷ്യർക്കും നന്മ വരട്ടെ... 🙏

  • @abdhullakutty6248

    @abdhullakutty6248

    2 жыл бұрын

    പാലം കടക്കാൻ കഴിയില്ല

  • @lightningwave7801

    @lightningwave7801

    2 жыл бұрын

    മനുഷ്യൻ തന്നെയാടോ ഭൂമിയിലെ ദൈവവും

  • @thinkgrow4296

    @thinkgrow4296

    2 жыл бұрын

    @@abdhullakutty6248 🤣🤣

  • @bludarttank4598

    @bludarttank4598

    2 жыл бұрын

    @@abdhullakutty6248 മുക്കം ... പാലമാണോ ..😂

  • @anand1pillai
    @anand1pillai2 жыл бұрын

    Must impressed by this man's simple logic and rational. Such men as a necessity for any society especially Kerala and India.

  • @nishauh577

    @nishauh577

    2 жыл бұрын

    ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു നിങ്ങൾക്ക് പത്തു നിലയുടെ മുകളിൽ നിന്നും താഴേക്കു ചാടുമോ ഒരുത്തനെ കൊല്ലുമോ ബലാത്സംഗം ചെയ്യുമോ ഇല്ലല്ലോ അവിടെ ചിന്തിക്കും ഭവിഷത്തുക്കളെകുറിച്ച് ഓർക്കും മനുഷ്യന് ചിന്തിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അള്ളാഹു നൽകിയിട്ടുണ്ട് നന്മയാണെങ്കിൽ പ്രതിഭലവും തിനമായാണെങ്കിൽ ശിക്ഷയും ലഭിക്കും എന്നാൽ അള്ളാഹു എല്ലാകാര്യങ്ങളും അറിയുന്നവനുമാണ് ഇത് തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് എന്ന് സംശയവുമില്ലാതെ മനുഷ്യനെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് ഇത് മനസിലാകാത്ത ഈ മനുഷ്യനോട് വെറും പത്താംക്ലാസ്സ്‌ കാരനായ ഞാൻ എന്ത് പറയാനാണ്

  • @kamalasana9311

    @kamalasana9311

    2 жыл бұрын

    ദൈവം നരകത്തിലേയ്ക്കായി ആരെയും സൃഷ്ടിച്ചിട്ടില്ല , ആര് നരകത്തിൽ പോകും ആര് സ്വർഗത്തിൽ പോകും എന്ന് ദൈവത്തിനു അറിയാം, അത് എഴുതി വെച്ചു എന്ന് മാത്രം . ഒരാധ്യാപകനെ സംബന്ധിച്ച് അയാളുടെ ക്‌ളാസ്സിലെ കുട്ടികളിൽ എത്ര പേർ ജയിക്കും എത്ര പേർ തോൽക്കും എന്ന് അയാൾക്കറിയാൻ സാധിക്കും, അതയാൾ എഴുതി വെച്ച് എന്ന് കരുതുക പരീക്ഷ കഴിഞ്ഞു ഫലം വന്നപ്പോൾ അധ്യാപകൻ എഴുതി വെച്ചപോലെ തന്നെ സംഭവിച്ചു എന്നിരിക്കട്ടെ അപ്പോൾ തോറ്റ കുട്ടികൾ വന്നു നിങ്ങൾ എഴുതി വെച്ചത് കൊണ്ടാണ് ഞങ്ങൾ തോറ്റത് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും മാഷ് പറയുന്നത് പോലെ ജീവിതം ഒരു പരീക്ഷണമാണ് . സ്കൂളിൽ എക്സാം നടക്കാറുണ്ട് , അധ്യാപകൻ ചോദ്യ പേപ്പറിനോടപ്പം ഉത്തര പേപ്പറും നൽകിയാൽ ആ പരീക്ഷയ്ക്കെന്തർത്ഥം . മനുഷ്യരെ വഴി തെറ്റിക്കാൻ അല്ല ദൈവം സാത്താനെ സൃഷ്ടിച്ചത് , സാത്താൻ മാലാഖമാരുടെ അധ്യാപകനായിരുന്നു . ദൈവത്തെ നിന്ദിച്ചത് കൊണ്ടാണ് ദൈവം സാത്താനെ സ്വർഗത്തിൽ നിന്നും പുറത്താക്കി ഇതിനു പ്രതികാരമായി ആണ് സാത്താൻ മനുഷ്യരെ വഴി തെറ്റിക്കാൻ ഇറങ്ങിയത് ,

  • @sasankankk3181
    @sasankankk31812 жыл бұрын

    Thank you

  • @pescreators2845
    @pescreators284511 ай бұрын

    I am truly inspired by this man.

  • @bibin6766
    @bibin6766 Жыл бұрын

    Njn ee aduthanu ee channel kaanunnathu, vdeos ellam nannayittundu

  • @kunhipalangad6754
    @kunhipalangad67542 жыл бұрын

    Mashinte prabashanam ishttapettu ❤️❤️❤️❤️

  • @aboobackerp1302
    @aboobackerp13022 жыл бұрын

    സിഗരറ്റ് വലിച്ചാൽ കൻസർ വരും എന്ന് സർക്കാർ എന്നാൽ സർക്കാറ് ന് സിഗരറ്റ് നിരോധിചാൽ പോരേ

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    ചോദൃം

  • @josephnorton6859

    @josephnorton6859

    2 жыл бұрын

    ലഹരി മനുഷ്യന് ഇഷ്ടമാണ് . ഇസ്ലാം എത്രയൊ പേരെ കൊലക്ക് കൊടുത്തു , കൊന്നു . എന്നിട്ടും നിരോധിച്ചില്ലല്ലോ .

  • @aboobackerp1302

    @aboobackerp1302

    2 жыл бұрын

    @@josephnorton6859 എന്ത് കൊലയാണോ ഉദ്ദേശിചത് - എങ്കിൽ അത് നിരോധിചിട്ടുണ്ട് - ഗന്ധിജിയുടെ അഹിംസയുമായാബന്ധപെട്ട ഭാഗം കൂടി കേൾക്കുക -

  • @user-hz6kl9cd2x

    @user-hz6kl9cd2x

    29 күн бұрын

    സിഗററ്റ് വലിക്കുന്നവർ സർക്കാറിനെ😞തിരെ സമരം ചെയ്യും.... അതാ നിരോധിക്കാത്തത്

  • @basheerdxb

    @basheerdxb

    15 күн бұрын

    Yes ❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shuhaibibrahim5257
    @shuhaibibrahim5257Ай бұрын

    നന്നായിട്ട് അറിവുള്ള ഒരു ഇസ്ലാമിക് പണ്ഡിതനുമായിട്ട് വളരെ ആത്മർത്ഥമായിട്ടു ചർച്ച ചെയ്തു താങ്കളുടെ ഈ തെറ്റിദ്ധാരണ മാറ്റാമായിരുന്നു ആ ഉപ്പയുടെ നിറഞ്ഞ ആഗ്രഹം എന്തായിരുന്നു മറ്റുള്ളവരുടെ മുന്നിൽ എൻ്റെ മകൻ ഒരുപടി മുന്നിൽ അതായിരുന്നു സ്നേഹം ഉള്ളിൽ വെച്ച് പ്രവർത്തിച്ച ഉപ്പയുടെ ആഗ്രഹം ,,,,, ആ പൊന്നു ഉപ്പയെ മനസിലാക്കിയില്ലല്ലോ മാഷേ ബാക്കി എല്ലാം അവിടെ നിൽക്കട്ടെ

  • @selmabimS
    @selmabimS2 жыл бұрын

    Way of asking questions nice

  • @abhilashchellappan1188
    @abhilashchellappan11882 жыл бұрын

    Enlighted person 🥰🥰🥰

  • @unnikrishnantp3156
    @unnikrishnantp31562 жыл бұрын

    കാര ശേരി മാഷുടെ സംസാരം എത്രകേട്ടാലും മതിയാവില്ല. അറിവ്വ് അദ്ദഹത്തിന്റെ ഏതു് സംസാരത്തിലും കാണും.

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

  • @shamsushamsun623

    @shamsushamsun623

    Жыл бұрын

    കാരശ്ശേരി പടു വിഡ്ഢിയാണ് ജീവിതത്തിന്റെ ലക്ഷ്യമറിയില്ല എന്ന് അദ്ദേഹം പറയുന്നു ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല പറയുന്നു അഞ്ചാം വയസിലെ ഉസ്താദിന്റെ മറുപടി തൃപ്തിയായി ല്ല എന്നു പറയുന്നു പ്രായമായില്ലേ എല്ലാം ദൈവത്തിന്റെ കളികൾ

  • @broadband4016
    @broadband40162 жыл бұрын

    ദൈവങ്ങൾ മനുഷ്യ സൃഷ്ടി അണ്.മനുഷ്യൻ നന്മയും തിന്മയും തുല്യമായി ഉൾകൊള്ളുന്ന ജീവി.

  • @beenak118
    @beenak1182 жыл бұрын

    Well done Sir You exactly said it

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Жыл бұрын

    Karasseri മാഷേ നമസ്കാരം 🙏അങ്ങയുടെ വാക്കുകൾ എന്നും നന്മകൾ ഉണ്ടാക്കുന്നു മനസ്സിൽ..... 💕❤ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥന എന്നും..... ആ വാക്കുകൾ തേൻ kanam പോലെ.... ♥

  • @aliasmp2109
    @aliasmp21092 жыл бұрын

    Karassery sir മുസ്‌ലിം.ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഓ അതിശയം തോനുന്നു ഇങ്ങനെയുള്ള ആളുകൾ ഈ സമുദായത്തിൽ ഉണ്ടോ

  • @muhammedajmal8229

    @muhammedajmal8229

    2 жыл бұрын

    ഞാനും ഇപ്പോഴാ അറിയുന്നത്

  • @abulfaizy1876

    @abulfaizy1876

    2 жыл бұрын

    മൂസ്ലൃരാവാത ത് നന്ദി മാഷേ മതഠരഛെപടൈ

  • @muhammedajmal8229

    @muhammedajmal8229

    2 жыл бұрын

    @@abulfaizy1876 തെലുങ്ക് അവും ലേ?

  • @sciencelover4936

    @sciencelover4936

    2 жыл бұрын

    Ippolanu njanum ariyunnath

  • @ajithkumarvasudevan1609

    @ajithkumarvasudevan1609

    2 жыл бұрын

    സത്യം ഞാനും അന്തം വിട്ടുപോയി

  • @mkpayyanur5851
    @mkpayyanur58512 жыл бұрын

    ആക്കാഡെമിക് തലത്തിൽ നല്ല അറിവുള്ള മനുഷ്യനാണ് കാരശ്ശേരി മാഷ്. പ്രപാഞ്ചിക സത്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ നല്ല ക്ഷമയും അന്യോഷണ തുരയും ആവശ്യമാണ്‌. ഒരു തേനീച്ചയുടെ മാത്രം ശരീരവും സൃഷ്ടി നിയോഗവും മനസ്സിലാക്കിയാൽ മാഷ് നിഷേധിക്കുന്ന പല കാര്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ സാധിക്കും. തീർച്ച!! വിധി വിശ്യാസം ഒരു ബ്രഹ്ഹത്തായ വിഷയമാണ്. അത് പോലെ തിരഞ്ഞെടുപ്പും (Choice). ഒരാൾ മരത്തിന്റെ മണ്ടയിൽ കയറി മുറുകെപ്പിടിച്ചിട്ടും താഴെ വീണാൽ അത് അയാളുടെ വിധിയാണ്. ഇനി അയാൾ സ്വബോധത്തോടുകൂടി പിടുത്തം വിച്ചേധിച്ചു താഴെ വീണാൽ അത് അയാളുടെ തിരഞ്ഞെടുപ്പാണ്. ഇബ്‌ലീസ് (പൈശാചിക ശ്രേണിയുടെ നേതാവ്) ആദ്യം മാലാഖമാരുടെ നേതാവ് ആയിരുന്നു. 'ഞാനെന്ന ഭാവം' കാരണം ഇബ്‌ലീസ് ദൈവത്തിന്റെ നിർദ്ദേശം ലംഖിക്കുകയും ദൈവത്തിന്റെ കോപത്തിന് ഇരയാവുകയും ശപിക്കപ്പെടുകയും ചെയ്തു. ദൈവത്തിന് വേണമെങ്കിൽ പ്രപഞ്ചമേ സൃഷ്ടിക്കാതെ വെറുതെ ഇരിക്കാമായിരുന്നു. പക്ഷെ എന്തിനു പ്രപഞ്ചത്തെയും മനുഷ്യനെയും മറ്റ് മുഴുവനും സൃഷ്ടിച്ചു ? ഇതിന്റെ ഉത്തരം ഒരു അക്കാദമിക് പഠനം കൊണ്ട് മാത്രം കണ്ടെത്താൻ സാധിക്കുന്നതല്ല.

  • @sudheer9707

    @sudheer9707

    2 жыл бұрын

    അപകടം സംഭവിച്ചു മരിക്കാനാണ് വിധിയെങ്കിൽ അയാൾ മുറുകെ പിടിച്ചാലും വീണു മരിച്ചിരിക്കും. അതല്ല ആത്‍മഹത്യ ചെയ്തു മരിക്കാനാണ് വിധിയെങ്കിൽ അയാൾ ബോധപൂർവം പിടുത്തം വിച്ചേധിച്ചു വീണു മരിക്കും. രണ്ടും വിധി തന്നെ 😀

  • @mkpayyanur5851

    @mkpayyanur5851

    2 жыл бұрын

    @@sudheer9707 😊, Thank you dear, please keep on study..... രണ്ടാമത്തേത് അയാളുടെ വിധി അല്ല. അയാളുടെ തിരഞ്ഞെടുപ്പിന്റെ (Choice) അനന്തര ഫലം ആണ്.

  • @akbpni5473

    @akbpni5473

    2 жыл бұрын

    @@mkpayyanur5851 അതൊക്കെ ഗർഭത്തിലെ നാലാം മാസത്തിൽ പടച്ചവൻ നിശ്ചയിച്ചു കഴിഞ്ഞതല്ലേ ! ഇവിടെ എന്തു choice ?

  • @manjukumar6801

    @manjukumar6801

    13 күн бұрын

    അതേ, അന്ധമായ വിശ്വാസം കൊണ്ടേ സാധിക്കൂ.

  • @uk2727
    @uk27272 жыл бұрын

    മാഷിന്റെ Best Speech ...♥♥ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് അറിയണമെങ്കിൽ ശ്രീബുദ്ധന്റെ വാക്കുകൾ കേട്ടാൽ മതി. 🙏🏻🙏🏻

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

  • @uk2727

    @uk2727

    2 жыл бұрын

    @@faisal.ac5488 "God is the greatest lie you can ever find, because on that lie thousands of other lies depend. Churches, religious organizations go on multiplying lies upon lies, just to protect one lie." - Osho.

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    @@uk2727 ഖുർആൻ ദൈവത്തിൽ നിന്നുള്ളതാണെന്ന് അനുഭവിച്ചറിയാൻ കഴിയുന്ന ചില തെളിവുകൾ ഖുർആൻ ദൈവത്തിൽ നിന്നുള്ള ഒരു നേരായ മാർഗ്ഗ ദർശനഗ്രന്ഥം മാത്രമല്ല ' വളരെ സത്യസന്ധമായി ജീവിക്കുന്ന സ്വാലിഹിങ്ങൾക്ക് അത് രോഗശമനവും കൂടിയാണ്.... അത് ഖുർആൻ തന്നെ പറഞ്ഞതുമാണ് : (സൂറ അൽ ഇസ്റാഅ് , ആയത്ത് 82 ) കപടൻമാരും വഞ്ചകൻമാരുമല്ലാത്ത നല്ലവർ ഈ ഖുർആൻ ആയത്ത് ഉരുവിട്ട് കൊണ്ട് പണം വാങ്ങിക്കാതെ രോഗികളെ സുഖപ്പെടുത്തുന്നത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാണാം.... അതിൽ ഒന്നാണ് ഇത്. kzread.info/dash/bejne/X6V6u8qGqLCYeso.html kzread.info/dash/bejne/l3WEwcOFnJCdhM4.html kzread.info/dash/bejne/ia6usMFwYM6oXaQ.html kzread.info/dash/bejne/noqGmtJuerPbj6g.html kzread.info/dash/bejne/o2uiqJaGqa6uXbDM.htmlttps://kzread.info/dash/bejne/o2uiqJaGqa6uXbA.html kzread.info/dash/bejne/ZG2bsqtrf6-zh9Y.html kzread.info/dash/bejne/lGmcx8GgiLnbn9o.html

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    @@uk2727 kzread.info/dash/bejne/p4KZpKiFndeef6g.html

  • @uk2727

    @uk2727

    2 жыл бұрын

    @Cynic The most essential and ultimate knowledge is 'knowledge of oneself'. Ramana Maharshi also called, it is the answer to the most fundamental question, 'Who am I?' All the enlightened masters like Buddha, Ramana Maharshi, J.Krishnamurti, Osho, Eckhart Tolle knew it, we, the unenlightened, don't know it. Only the truth seekers can ever know it, the 'cynics' will never know it 😊🙏

  • @abdusalam1264
    @abdusalam12642 жыл бұрын

    അദ്ദേഹത്തിന്റെ ഉദാരത ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @empty8537empty
    @empty8537empty2 жыл бұрын

    Great personality 👍

  • @satheeshp4159

    @satheeshp4159

    2 жыл бұрын

    No.

  • @parambathdamodaran3251
    @parambathdamodaran3251 Жыл бұрын

    ബഹുമാന പെട്ട m n കാരാ ശേരി മാസ്റ്റർ . വളരെ നല്ല അറിവുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു .very good

  • @sujith3053
    @sujith30532 жыл бұрын

    നമ്മൾ തെറ്റ് ചെയ്തിരുന്നാൽ മതി നമ്മുടെ ഉള്ളിൽ ഉണ്ട് ഒരു ബുക്ക് ഉണ്ട് അതിന് മതമില്ല അത് മറച്ച് നോക്കിയിൽ മതി നമ്മൾ ചെയ്യുന്നത് ശരിയെ തെറ്റെന്ന്

  • @rahulpr6980

    @rahulpr6980

    2 жыл бұрын

    Great message bro👍

  • @thomasthomasphilp4393
    @thomasthomasphilp43932 жыл бұрын

    I love Sufi Islam. Its spiritual part of Islam. They see everyone as equal. You get close to the higher power whether it be Allah, Yehova, Jesus, Krishna, Shiva!

  • @sciencelover4936

    @sciencelover4936

    2 жыл бұрын

    Original Sufis are lost. Even those who call themselves as Sufis are now extremists. There are exceptions though.

  • @learnit1564

    @learnit1564

    2 жыл бұрын

    It is not lost. They will be in our earth in all times. Only people with pure heart can see them

  • @jacobgeorge2524

    @jacobgeorge2524

    2 жыл бұрын

    Anyone have believes with there gods my god only super not others believes are fools

  • @33ketamine33

    @33ketamine33

    2 жыл бұрын

    Yehova Allah Krishna are not the same. Almighty God Creator is Yehovah . None of the other gods you mentioned are known as the Creator. Siva is known the destroyer

  • @sainulabid.k.p.m7691

    @sainulabid.k.p.m7691

    2 жыл бұрын

    സൂഫിസം മാത്രമാണ് ഭാവിയുടെ മതം

  • @shaheed9872
    @shaheed98722 жыл бұрын

    അല്ലാഹുവെ ഖൽബിൽ ഈമാൻ തരണേ അല്ലാഹ്

  • @malluz1977
    @malluz1977 Жыл бұрын

    വളരെ നല്ല വീക്ഷണങ്ങൾ.. പക്ഷേ എൻ്റെ അഭിപ്രായത്തിൽ ആഞ്ജയ വാദത്തിൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇതുകൊണ്ട് ഒരു കാര്യത്തെയും ഇല്ല എന്ന് പറയാൻ പറ്റില്ല എന്നുള്ളതാണ്. ദൈവം മാത്രമല്ല, മാടൻ, മറുത, കൂടോത്രം, പ്രേതം അങ്ങനെ അടിസ്ഥാനമില്ലാത്ത അനേകം ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഈ പഴുതിലൂടെ രക്ഷപെടുന്നു. ഒന്നിനെയും ഇല്ല എന്ന് പറയാൻ ഒരു ആഞ്ജയവാദിക്ക് ആവില്ല, എന്ന് മാത്രമല്ല ഇത് അന്ധവിശ്വാസങ്ങൾക്ക് ഒരു മൗന സമ്മതം കൂടിയാണ്. 🙏😶

  • @farooqmalarvadi1128
    @farooqmalarvadi1128Ай бұрын

    മതവിശ്വാസിയായ ഞാൻ ആദരിക്കുന്ന ആളാണ് കാരശ്ശേരി മാഷ്‌❤️. അദ്ദേഹം പറഞ്ഞ എല്ലാത്തിനും എനിക്ക്‌ മറുപടിയുണ്ട്‌. അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം എന്നത്‌ മറ്റൊരു കാര്യം😁

  • @sallyzachariah8913
    @sallyzachariah89132 жыл бұрын

    Seek the true God, surely you will find. May the Almighty bless you for that 🙏

  • @lajiraghavanraghavan2849
    @lajiraghavanraghavan28492 жыл бұрын

    Excellent interview, great and matchless person.

  • @ramchand9262
    @ramchand92622 жыл бұрын

    Great thinking.

  • @MSKL2W91
    @MSKL2W9111 ай бұрын

    ശബ്ദം കിടു 👌🏻

  • @user-ht9yj8uz5l
    @user-ht9yj8uz5l2 жыл бұрын

    പറഞ്ഞില്ലേ ഒന്നും മനസ്സിലാവുന്നില്ല എന്ന്. അത് തന്നെയാ currect

  • @shabeers6080
    @shabeers60802 жыл бұрын

    ലോകത്തു ധാർമിക സദാചാര നിയമങ്ങൾ ഏറ്റവും കൂടുതൽ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം 🌹1. അല്ലാഹുവിന് പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88) 🌹2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17) 🌹3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135) 🌹4. പരദൂഷണം പറയരുത്. (49:12) 🌹5. മറ്റുളളവരെ പരിഹസിക്കരുത്. (49:11) 🌹6. അസൂയ അരുത്. (4:54) 🌹7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12) 🌹8. കള്ളസാക്ഷി പറയരുത്. (2:283) 🌹9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283) 🌹10. സംസാരിക്കുംബോള്‍ ശബ്ദം താഴ്ത്തണം. (31 :19) 🌹11. പരുഷമായി സംസാരിക്കരുത്. (3:159) 🌹12. ആളുകളോട് സൗമ്യമായ വാക്കുകള്‍ പറയണം. (20:44) 🌹13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63) 🌹14. നടത്തത്തില്‍ അഹന്ത അരുത്. (31:18) 🌹15. അഹങ്കാരം അരുത്. (7:13) 🌹16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3) 🌹17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199) 🌹18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36) 🌹19. അതിഥികളെ സല്‍ക്കരിക്കണം.(51:26) 🌹20. പാവങ്ങള്‍ക്ക് ഭക്ഷണം നൽകണം,നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3) 🌹21. അനാഥകളെ സംരക്ഷിക്കണം. (2:220) 🌹22. സഹായം ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10) 🌹23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273) 🌹24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (2:264) 🌹25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:58) 🌹26. കരാര്‍ ലംഘിക്കരുത്.(2:177) 🌹27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34) 🌹28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2) 🌹29. തിന്മയില്‍ സഹകരിക്കരുത്.(5:2) 🌹30. നീതി പ്രവര്‍ത്തിക്കണം. (5:8) 🌹31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58) 🌹32. ആരോടും അനീതി ചെയ്യരുത്. (5:8) 🌹33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152) 🌹34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42) 🌹35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105) 🌹36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135) 🌹37. പിശുക്ക് അരുത്. (4:37) 🌹38. അന്യന്റെ ധനം അന്യായമായി കവർന്നെടുക്കരുത്,തിന്നരുത്. (4:29) 🌹39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10) 🌹40. ധനം ധൂര്‍ത്തടിക്കരുത്. (17:29) 🌹41. ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്. (5:90) 🌹42. മദ്യം കഴിക്കരുത്. (5:90) 🌹43. കൈക്കൂലി വാങ്ങുകയും, കൊടുക്കുകയും അരുത്. (2:188) 🌹44. പലിശ അരുത്. (2:275) 🌹45. വ്യഭിചരിക്കരുത് , വ്യഭിചാരത്തെ സമീപിക്കരുത്. (17:32) 🌹46. കൊലപാതകം അരുത്. (4:92) 🌹47. ചൂത് കളിക്കരുത്. (5:90) 🌹48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (5:38) 🌹49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12) 🌹50. മിതമായി തിന്നുക, കുടിക്കുക, അധികമാകരുത്. (7:31) 🌹51. ശവം, രക്തം, പന്നിമാംസം എന്നിവ ഭക്ഷിക്കരുത് നിഷിദ്ധമാണ്. (5:3) 🌹52. ലോട്ടറി,ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90) 🌹53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60) 🌹54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9) 🌹55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103) 🌹56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13) 🌹57.അല്ലാഹുവിന്റെ യഥാർത്ഥ ഭകതനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ടന്‍. (49:13) 🌹58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38) 🌹59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)

  • @humanistindian5136

    @humanistindian5136

    2 жыл бұрын

    പക്ഷേ മേൽ പറഞ്ഞതെല്ലാം ഇസ്ലാമിക വിശ്വാസികൾക്ക് മാത്രം ബാധകം. ബാക്കി കാഫിറുകളെ ഒക്കെ തഞ്ചം കിട്ടിയാ കൊല്ലണം

  • @humanistindian5136

    @humanistindian5136

    2 жыл бұрын

    ഏറ്റവും ഇഷ്ടപ്പെട്ടത് 53 ആണ്.. ദൂമിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.. ചിരിച്ച് മണ്ണ് കപ്പി..🤣🤣🤣

  • @Akadan267

    @Akadan267

    Жыл бұрын

    അതെ ഇതെല്ലാം ആ പുതകത്തിലാ മനുഷ്യൻ ആദ്യം വായിച്ചതു.. പണ്ട് ബാലരമ വായിക്കുന്നവർ ബാലഭൂമിയും ബാലമംഗളവും വായിച്ചിരുന്നു. ഇവന്മാർ വായിക്കുന്ന ഒരേ ഒരു പുത്തകം ഇതാണ്. കഷ്ടം

  • @devin_carloz_padaveedan1327

    @devin_carloz_padaveedan1327

    4 ай бұрын

    🌹55. നിങ്ങൾ പരസ്പരം ഭിന്നിക്കരുത് (3.103) best ആയത്ത്. ഈ പറഞ്ഞ🌹 എല്ലാം മോൻ ആദ്യം ലോക മുസ്ലിങ്ങളെ പഠിപ്പിക്ക് ഉള്ളിൽ ഉള്ള ഭിന്നതാ മാറട്ടെ എന്നിട്ട് നമ്മൾക്ക് ലോകം മുഴുവൻ ഇസ്ലാമിലേക്ക് കൊണ്ട് വരാം. Oh അത് പറ്റില്ലാലോ messenger (pubg) പറഞ്ഞിട്ട് ഉണ്ടല്ലോ എത്രയോ ഗ്രൂപ്പ്‌ ആയിട്ട് പിരിയും എന്ന്. ആദ്യം പറഞ്ഞത് മാറ്റി പറയൽ ആണല്ലോ ഇതിലെ main.

  • @somethingmakesbetter7706
    @somethingmakesbetter770610 ай бұрын

    അതിബുദ്ധി ആപത് 🌿

  • @yousefnp8022
    @yousefnp80224 ай бұрын

    മനുഷ്യൻ ൻറ്റേയും.പൃശ്നങ്ങൾക്കു പരിഹാരം മനുഷൃന്സാധിക്കുന്നില്ല.അപ്പോൾ ഇവിടെ ഒരു ദൈവസാനൃത്തം.വേണ്ടി വരും

  • @rtekrajesh4690
    @rtekrajesh46902 жыл бұрын

    ഇങ്ങനെയുള്ള വലിയ ആളുകളൊക്കെ ഉണ്ടായിരുന്നിട്ടും ഇസ്ലാം മതത്തിൽ എന്തുകൊണ്ടാണ് ചെറിയരീതിയിൽ പോലും ഒരു ബോധവത്കരണം സാധിക്കാത്തത് 🙏❤️🙏

  • @pkvbr5842

    @pkvbr5842

    2 жыл бұрын

    ഇസ്ലാമിൽ നിർബന്ധം ഇല്ല എന്നത് തന്നെ കാരണം ഈ യൂണിവേഴ്‌സിന് ഒരു ഉടമസ്ഥൻ ഉണ്ട് എന്നതാ ഇസ്ലാമിന്റെ അടിസ്ഥാനം. മനുഷ്യന് ഉടമയെ നിഷേധിക്കാനും സ്വാതന്ത്ര്യം ഉണ്ട് എന്നതാണ് ഇസ്ലാമിന്റെ രണ്ടാമത്തെ അടിസ്ഥാനം.

  • @p.k.abdulghafour5602

    @p.k.abdulghafour5602

    2 жыл бұрын

    കാരശ്ശേരി മാസ്റ്ററുടെ ഇസ്ലാം വിരുദ്ധ പ്രസ്താവനകളിൽ അഭിരമിക്കുന്നവരുടെ കാര്യം കഷ്ടം. ഇന്ന് ലോകത്ത് രണ്ട് ബില്യണിലധികം മുസ്‌ലിംകളുണ്ട്. അതിൽ ശാസ്ത്രജ്ഞൻമാരും, വിദ്യാഭ്യാസ വിജക്ഷണരും ചിന്തകരുമുണ്ട്. ഇസ്ലാമിലേക്ക് ഇന്നും ധാരാളം ജനങ്ങൾ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. അത് മുസ്ലിംകളുടെ മാത്രം മതമല്ല. ലോക രക്ഷിതാവ് മനുഷ്യർക്കാ കമാനം നൽകിയ ജീവിത ദർശനമാണ്. ഖുർആൻ ലോകർക്കാകമാനമുള്ള കാരുണ്യമായിട്ടാണ് ദൈവം പരിചയപ്പെടുത്തുന്നത്. കാരശ്ശേരി മാസ്റ്റർ പിതാവിനോടുള്ള ദേഷ്യം കാരണമാണോ ഇസ്ലാമിനെ വലിച്ചെറിയാൻ തീരുമാനിച്ചത്. ഈ നിരീശ്വരവാദികളുടെ കാര്യം കഷ്ടം. അവർക്ക് ഈ ഭൂലോകത്തുള്ള കാര്യങ്ങൾക്കെല്ലാം കാരണം കണ്ടെത്താൻ എത്ര പാടുപെടണം. പതിനായിരങ്ങളെ കൊന്ന ഹിറ്റ്ലർക്കും മുസോളിനിക്കും സംഘ്പരിവാർ ശക്തികൾക്കും ശിക്ഷ ലഭിക്കുന്ന ഒരു പരലോകം ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ.

  • @RationalThinker.Kerala

    @RationalThinker.Kerala

    2 жыл бұрын

    പൗരോഹിത്യം, മദ്രസ ഇതൊക്കെ തന്നെയാണ് ഈ മതം പരിഷ്കരിക്കപ്പെടാതിരിക്കാൻ കാരണം.

  • @mohananak8856

    @mohananak8856

    2 жыл бұрын

    അതീവ ബുദ്ധിവൈഭവം ഉള്ള ആളുകൾക്ക് മാത്രമേ യാഥാർഥ്യം തിരിച്ചറിയാൻ കഴിയുന്നുള്ളു. ശ്രദ്ധിച്ചു നോക്കു. നല്ല ബുദ്ധിശക്തിയുള്ളവരാണ് x muslim 90% വും.

  • @maheshnarayan2138

    @maheshnarayan2138

    2 жыл бұрын

    അല്ലാഹു എന്ന , മുഹമ്മദ് ഖുറൈഷികളുടെ പ്രധാന ദൈവത്തെ മുഹമ്മദ് അടിച്ചു മാറ്റിയതാണ്.. ഇത് എല്ലാവരുടെയും ദൈവമാണെന്നു പറയുന്നത് സ്വന്തം ബാപ്പ , നാട്ടിലെ എല്ലാ കുട്ടികളുടെയും ബാപ്പയാണെന്നു പറയുന്നതു പോലെയാണ്... സ്വന്തം ബാപ്പയേ താങ്കൾ ബാപ്പയെന്നു വിളിച്ചോളൂ.. മറ്റുള്ളവർക്ക് അവരുടെ ബാപ്പയുണ്ട്..

  • @loransnereppil2892
    @loransnereppil28922 жыл бұрын

    Hi mashe " Blessed are the pure in heart for they will see God" matt 5:8. I think you are blessed in many ways, that is the proof you would have seen God. So you are not an agnostic anymore 😊😃

  • @ajithnair283
    @ajithnair2832 жыл бұрын

    ബൗധിക അടിമത്തം ആണ് എനിക്കു പ്രിയമായ പാർട്ടിയെ അഥവാ മതത്തെ പറയുമ്പോൾ വിഷമം തോന്നുന്നത്. സ്വതന്ത്ര ചിന്ത അതിന് ആവശ്യമാണ്. മാനവസേവയാണ് മാധവ പുജ. നമുക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായെങ്കിൽ അഥവാ മനസ്സിലാകുന്നില്ലായെങ്കിൽ ക്ഷമിക്കുക. അത്ര തന്നെ. നന്മ ചെയ്യുക എന്നുവെച്ചാൽ സഹജീവികളെ ജാതി മത വർണം നോക്കാതെ ജീവിക്കുന്നകാലത്തോളം കഴിയുന്നപോലെ സഹായിക്കുക. വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ എങ്ങനെയായാലും മതി . അത് വിളിച്ചുപറയാതിരിക്കുക. ജീവിതം ധന്യമാകട്ടെ 🤗🙏🤗

  • @josephjohn8449
    @josephjohn84493 ай бұрын

    Very genuine explanations on the questions that we all have.

  • @johnsonvettom4273
    @johnsonvettom42732 жыл бұрын

    മാഷേ...പാലത്തേൽ...എത്തുമ്പോൾ, പിന്നിട്...ഒന്നും ചെയ്യാൻ...കഴിയാത്ത അവസ്ഥയിലാണ് 😀

  • @sreeramakrishnanpp2534
    @sreeramakrishnanpp25342 жыл бұрын

    നമ്മൾ വക്കാറുള്ള ഡമ്മി ക്യാമറക്ക് പകരമാണ് ദൈവം.

  • @vikas1488

    @vikas1488

    2 жыл бұрын

    ഹിന്ദു ടാ🤪🤪🤪

  • @ABBASPARAMBADAN
    @ABBASPARAMBADAN Жыл бұрын

    ഈ ലോകം സൃഷ്ടിച്ച ഒരു ശക്തി ഏതായാലും ഉണ്ടാവുമല്ലോ - അതാണ് യുക്തി.

  • @manjukumar6801
    @manjukumar680113 күн бұрын

    ഹിന്ദുവായ എനിക്ക് ഇതൊന്നും കേട്ടിട്ട് അത്ര പിടികിട്ടുന്നില്ല.🥺 അമ്പലത്തിൽ പോണമെന്നോ വ്രതമെടുക്കണമെന്നോ എന്നെ ആരും നിർബന്ധിക്കുന്നില്ല. പക്ഷേ എനിക്ക് ഇഷ്ടമുള്ളപ്പോൾ ഇതെല്ലാം ചെയ്യാറുണ്ട്. പക്ഷേ അതിനെച്ചൊല്ലി ആരോടും ഒന്നും ഒരിക്കലും വിശദീകരിക്കേണ്ടി വരുന്നില്ല.

  • @sunsiaugustinecheenan1166
    @sunsiaugustinecheenan11662 жыл бұрын

    അഭിനന്ദനങ്ങൾ ബ്രോ💥 പക്ഷേ എപ്പിസോഡ് മിനിമം 20 minutes വേണം, അല്ലെങ്കിൽ കേസ് ആകും😊

  • @abdunazer9928

    @abdunazer9928

    2 жыл бұрын

    ആദ്യം വേണ്ടത് ഹൃദയത്തിൽ വിനയമാണ്... എന്നാൽ ഈ അഹങ്കാരം ഇല്ലാതാകും. ചെറിയയൊരു വേദന വന്നാൽ മതി എല്ലാം ശരിയാകും.

  • @advsuhailpa4443

    @advsuhailpa4443

    Жыл бұрын

    @@abdunazer9928 ഇവിടെ ആർക്കാ വിനയ കുറവ്🤒

  • @nishanthm4511

    @nishanthm4511

    11 ай бұрын

    വേദന ദൈവം ആദ്യം തരും പിന്നെ സർവ്വ ശക്തനോട് നമ്മൾ കരഞ്ഞു പ്രാർത്ഥിക്കണം അപ്പോൾ ചിലപ്പോൾ അതു മാറ്റി തരും സൗകര്യമുണ്ടെങ്കിൽ മാത്രം സൈക്കൊ ദൈവത്തിന് ആദ്യമെ വേദന തരാതിരുന്നാൽ പോരെ

  • @ashiqueup9317
    @ashiqueup93172 жыл бұрын

    ഇൻ ശാ അല്ലാഹ്, ഖബറിലെത്തിയാൽ നാം എല്ലാം അറിഞ്ഞോളും.

  • @ashiqueup9317

    @ashiqueup9317

    2 жыл бұрын

    @shafeer ap പൊട്ടനാരെന്ന് Pന്നീടറിയാം.

  • @ramachandranedkt7028
    @ramachandranedkt70282 жыл бұрын

    Arivinte lokamanu mshu thank you so much

  • @afsalkply
    @afsalkply9 ай бұрын

    supper ✌

  • @powerfullindia5429
    @powerfullindia54292 жыл бұрын

    So simple & humble😊

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow2 жыл бұрын

    ദൈവം ഉണ്ടോ , ഇല്ലയോ ?? ഇല്ലാതിരിക്കുന്നതാണ് അന്തഃസിന് നല്ലത് !

  • @harishkiran3663

    @harishkiran3663

    2 жыл бұрын

    പക്ഷെ ഞാൻ ഉണ്ട്.

  • @ameer7865
    @ameer7865Ай бұрын

    മാഷ് പിതാവിനോടുള്ള വൈരാഗ്യത്തിൽ പിതാവിൻ്റെ മതത്തിനോട് പുച്ഛം എൻ്റെ അറിവിലുമുണ്ട് ഇതേ രീതിയിലുള്ള മക്കൾ തനിക്ക് തന്നത്തിലും കൂടുതൽ തറവാട് വിഹിതം സഹോദരന് കൂടുതലാണ് അത് കാരണം പിതാവിൻ്റെ മതത്തോടും പിതാവിനോടും പുച്ഛം

  • @moideenkmajeed4560
    @moideenkmajeed45602 жыл бұрын

    മാഷ് ഒരു ചെറിയ അഹങ്കാരി ആണെന്ന് ഞാൻ ധരിച്ചിരുന്നു, ഒരു ബസ് യാത്രയിൽ ഞാൻ, മാഷിനോടൊപ്പം ഉണ്ടായിരുന്നു.അന്ന് തോന്നിപ്പോയി. ഇപ്പൊ മനസ്സിലായി താങ്കൾ അൽപ്പം ധൃതി പിടിച്ചു സംസാരിക്കുന്ന ഒരാളാണെന്ന്. so now i like u.🙏

  • @elizabethabraham4834

    @elizabethabraham4834

    Жыл бұрын

    Ĺ

  • @krishnadasc4647
    @krishnadasc46472 жыл бұрын

    മാഷിനെ മാതിരി ചിന്തിക്കുന്നവർ കൂടുതൽ മുന്നോട്ടു വരണം....എന്നാലേ സമുദായം നന്നാവൂ....അല്ലെങ്കിൽ കഷ്ടം തന്നെ.🎆🙏🙏🎆

  • @josemathew5171

    @josemathew5171

    2 жыл бұрын

    E sadanam aru nokiyalum nannavilla anganayanu athinta structure

  • @noushadpk2912

    @noushadpk2912

    2 жыл бұрын

    എന്താണ് ഈ നന്നാവലിന്റെ മാനദണ്ഡം മാഷേ?

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    @@josemathew5171 eath sadhanam ennu manasilayilla. Pinnea sir paranja samshayangalkum chodhyangalkum utharam und. Ravichandran nea polullha Yukthan Thamburakan marudea Ella chodhyangalkum alpam vivaram ulla vishwasikalk polum utharam parayan pattum ennathanu sathiyam. Ravichandran, Jabbar, Khan etc ulla vekthikal Yukthi vaadhikalk perudhosham undakunnu. Avark cash aanu pradhanam.vloger adhum koodi onnu annweshitt vlog cheyyanam pls.

  • @sakbarami8985

    @sakbarami8985

    2 жыл бұрын

    സമുദായം എന്നാൽ എന്താ

  • @abdulmajeedabdul1184

    @abdulmajeedabdul1184

    2 жыл бұрын

    @@josemathew5171 കുഞ്ഞാടാനല്ലേ ചാമ്പിക്കൊ

  • @njhhfh6027
    @njhhfh60275 ай бұрын

    ഇസ്ലാം കാരുണ്യ മതമാണ് കാരശ്ശേ രീ അറിഞ്ഞു അറിയില്ല എന്ന അഭിനയം

  • @joicyabraham4816
    @joicyabraham4816 Жыл бұрын

    നമസ്ക്കാരം സാർ ! ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഇങ്ങനെ ചിലർ ഇവിടെ ജീവിച്ചിരുന്നു എന്ന് ഭാവി കാല മലയാളികൾ വിശ്വസിക്കുമോ? ഞാൻ സംശയിക്കുന്നു. മംഗളങ്ങൾ ! സാർ ! നന്ദി. നമസ്ക്കാരം.

  • @surajithkm
    @surajithkm2 жыл бұрын

    So simple.... So human !!!

  • @faisal.ac5488

    @faisal.ac5488

    2 жыл бұрын

    ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

  • @MADHURAM...

    @MADHURAM...

    2 жыл бұрын

    ​@@faisal.ac5488 എവിടെയാണ് സ്വാതന്ത്ര്യം തന്നത്? നിസ്കാരം ഒഴിവാക്കിയാൽ നരകം

  • @sreedharanmenokey3488
    @sreedharanmenokey34882 жыл бұрын

    I have almost the same thoughts about God and religion

  • @Technogamer12344
    @Technogamer123442 жыл бұрын

    Super 💕

  • @abulhassan9932

    @abulhassan9932

    2 жыл бұрын

    Very good

  • @jishaganesh6292
    @jishaganesh62922 жыл бұрын

    First salute to umma

  • @learnit1564
    @learnit15642 жыл бұрын

    ❤️ഉമ്മയുടെ മതം ❤️

  • @alfaulhaquealfu5157
    @alfaulhaquealfu51572 жыл бұрын

    നല്ല ജനാധ്യപത്യ ബോധമുള്ള ഒരു പച്ചയായ മനുഷ്യനാണ് മാഷ് ♥️

  • @scariapeejay754
    @scariapeejay7542 ай бұрын

    മതങ്ങൾ മനുഷ്യന്റെ ഒരു പ്രശ്നത്തിനും പരിഹാരം അല്ല.

  • @manuhaji2239
    @manuhaji2239 Жыл бұрын

    നന്നായി പഠിച്ചിട്ടു പോലും 267 മാർക്കേ കിട്ടിയുള്ളു ബുദ്ധിമാൻ

  • @NisamudheenP-cw8ud

    @NisamudheenP-cw8ud

    Жыл бұрын

    😂

  • @Melvin523
    @Melvin5232 жыл бұрын

    Raksha pettu Islam survives due to fear only Your uppa is the example

  • @aboobackerkk5827
    @aboobackerkk58272 жыл бұрын

    Mashe👍♥️

  • @ashithashiyas2464
    @ashithashiyas246410 ай бұрын

    Muslimayi jenichathukondu kaaryamilla eeman hridayathil Allah koduthilla ee manushyanu ....Allahuve iyalkku nee hidayathukodukane...Aameen

  • @Satyamjayikkatte
    @Satyamjayikkatte6 ай бұрын

    വാപ്പയുടെ ശാസനകളെ സ്നഹബുദ്ധിയാ എടുത്തിരുന്നെങ്കിൽ ഉന്നതനാകുമായിരുന്നു വാപ്പ രക്ഷയുടെ മാർഗമായി മനസ്സിലാക്കിയത് കൊണ്ട് മകൻ രക്ഷപ്പെടണമെന്ന ആത്മാർത്തത എന്നെ കരുതാൻ പറ്റൂ

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Жыл бұрын

    യഥാർത്ഥ വിശ്വസിവാനും ഒരു ഭാഗ്യം വേണം മാഷേ

  • @2007visa
    @2007visa2 жыл бұрын

    When corona cames all divine doors closed, God running

  • @mallikarahim2363

    @mallikarahim2363

    2 жыл бұрын

    God is the only one truth, when corona cames god not fearing people running, God not running

  • @usaidzaiha238
    @usaidzaiha238 Жыл бұрын

    മാഷ് പറയുന്നു മഹാത്മാ ഗാന്ധിയും മദർ തേരേസയും ഇല്ലാത്ത സ്വർഗത്തിൽ ഞാൻ പോകില്ല എനിക്ക് വേണ്ട. എന്ന് - ഈ രണ്ടു പേരും ഇല്ലാത്ത ഭൂമിയിൽ താങ്കൾ എങ്ങനെ ജീവിക്കുന്നു അവരൊന്നും ഇല്ലാത്ത ഭൂമിയിൽ എനിക്ക് ജീവിക്കേണ്ടന്ന് എന്തേ പറയാത്തെ -

  • @rahulpr6980
    @rahulpr69802 жыл бұрын

    മനുഷ്യന്റെ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ധ്യാനം മാത്രമാണ്. - ഓഷോ

  • @gopinathannairmk5222
    @gopinathannairmk52222 жыл бұрын

    കാരശ്ശേരി മാഷിനേയും അദ്ദേഹത്തിന്റെ സംസാരത്തേയും സ്നേഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരും ആരും ഉണ്ടാവില്ല. അത്ര മഹാനായ മനുഷ്യ സ്നേഹിയാണ് മാഷ്.

  • @mohammedsafarullah351
    @mohammedsafarullah3512 жыл бұрын

    വിവരം കൂടി യാൽ അഹങ്കാരിയാവും

  • @unnikrishnannair4039
    @unnikrishnannair4039 Жыл бұрын

    I too never knew that he is a Muslim. Great personality 👌 😮

  • @joshymathew2253
    @joshymathew22532 жыл бұрын

    Well said Sir.

  • @jeevanprakash4485
    @jeevanprakash44852 жыл бұрын

    മാഷ് ചോദിച്ച കാര്യങ്ങൾ എന്റെയും സംശയം ആണ് 100%👍👍👍👍🙏🙏🙏🙏♥️♥️♥️💞💞❤❤💕💕🌹🌹മാഷ് ❤💕🌹🌹💕💞💞♥️♥️🙏🙏🙏🙏🙏

Келесі