No video

എൻ്റെ ഇടം കൈ മാത്രമേ തളർന്നിട്ടുള്ളൂ, വലം കൈ ഉണ്ട് ഇനിയും എഴുതും | Kaithapram Damodaran Namboothiri

Пікірлер: 23

  • @thetrollmedia2702
    @thetrollmedia2702 Жыл бұрын

    ഉത്തരങ്ങളെക്കാൾ ഞാൻ ശൂക്ഷിച്ചു നോക്കിയത് ഈ അവതാരകന്റെ ചോദ്യങ്ങൾക്കാണ് ✌️👍

  • @sabithap3584
    @sabithap3584 Жыл бұрын

    അവതാരകൻ❤️legend കൈതപ്രം സർ 👏👏

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    11 күн бұрын

    മലയാളം ശരിയായിട്ടറിഞ്ഞുകൂടാത്ത കൈതപ്രമാണോ ലെജൻഡ് ? ഇയാളെ അഭിമുഖത്തിന് വിളിച്ചത് തെറ്റ്.

  • @vishnudath1
    @vishnudath1 Жыл бұрын

    നല്ല ചോദ്യങ്ങൾ ...... അതിലേറെ നല്ല ഉത്തരങ്ങൾ.......

  • @mannunni08
    @mannunni082 ай бұрын

    മഹാ പ്രതിഭ 🙏 ബെസ്റ്റ് lyricsist after 80‘s

  • @akhil_vkavilc5225
    @akhil_vkavilc5225 Жыл бұрын

    Legend kaithapram❤️

  • @lalappanlolappan2605
    @lalappanlolappan2605 Жыл бұрын

    A truely innocent soul, above all.

  • @amal88880
    @amal88880 Жыл бұрын

    Oh.. My god.. E videos pettann theernu poyi... Avatharakan poli... Kaithapram sir ❤️

  • @artcrafty583
    @artcrafty583 Жыл бұрын

    Anchor poli . Pakwathayulla chodyangal Kaithapram sir legend ❤️

  • @jibinop
    @jibinop Жыл бұрын

    Avatharakan correct aayi,venditdath mathram edapedunnu...munnilullavare Samsarikkan anuvadikkunnu...thadasappeduthathe...,👍🏻👍🏻👍🏻

  • @akhil_vkavilc5225
    @akhil_vkavilc5225 Жыл бұрын

    Favrt Anchor ♥️❣️

  • @Thara1412
    @Thara1412 Жыл бұрын

    kaithapram Sir ne okke directors inim prayojanapeduthanund sir nte paattukalkulla jeevan vere pattukalil undavarilla. Daivam dheerkhayus nalkatte ennu prarthikkunnu🙏🙌❤

  • @harir3978
    @harir3978 Жыл бұрын

    കൈത്തപ്രം ❤

  • @aneeshmyloor2954
    @aneeshmyloor2954 Жыл бұрын

    kaithapuram and gireesh puthencherry legends in malayalam, DD1 Friday night 7.30pm vare wait cheythu erikkum , 4 pattu kanan,nosta

  • @Historic-glimpses
    @Historic-glimpses26 күн бұрын

    മോഹൻലാൽ, പൂർണിമ ജയറാം, ശങ്കർ, കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവരെയൊക്കെ മലയാളത്തിന് സംഭാവന ചെയ്ത സംവിധായകൻ ഫാസിലിന്റെ കണ്ടെത്തലായിരുന്നു, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന അതുല്യ പ്രതിഭ. വയലാറിന് ശേഷം മലയാളി നെഞ്ചോട് ചേർത്ത ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു. ആയുർ ആരോഗ്യ സൗഖ്യവുമായി അങ്ങയുടെ പ്രതിഭ ഈ മലയാളക്കരയുടെ മുകളിൽ എന്നും ജ്വലിച്ച് നിൽക്കട്ടെ.

  • @ajithknair5
    @ajithknair5 Жыл бұрын

    ലെജൻഡ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാനുള്ള പ്രതിഭ എത്രയെത്ര അർത്ഥഗർഭമുള്ള സന്ദർഭോചിത വരികൾ നമ്മുടെ മനസ്സിനെ താത്വിപകമായി ഉണർത്തി

  • @renjithparameswaran6585
    @renjithparameswaran6585 Жыл бұрын

    Behindwood inkil ninnum ivide itto 👍

  • @nijumediacom3908
    @nijumediacom3908 Жыл бұрын

    Legend 👏💐✌️

  • @sreerajsreekumar9764
    @sreerajsreekumar9764 Жыл бұрын

    Anchor 💙🥰

  • @ascreation2266
    @ascreation22662 ай бұрын

    ❤❤

  • @kevinmathew8465
    @kevinmathew84654 ай бұрын

  • @devikanandan7583
    @devikanandan7583 Жыл бұрын

    👍👍👍👍

  • @subhashs4823
    @subhashs4823 Жыл бұрын

    അവതാരകൻ റൊമാന്റിക്കായി കുറച്ചു എന്തൊക്കെയോ മറുപടി പ്രധീക്ഷിക്കുന്ന പോലെ 😂😂 .........

Келесі