എൻ്റെ ഭാര്യ തന്നെയാണ് പാവം !! | Arjun Somasekhar & Sowbhagya Venkitesh Opens Up | Be My Star

Ойын-сауық

എൻ്റെ ഭാര്യ തന്നെയാണ് പാവം!! | Arjun Somasekhar & Sowbhagya Venkitesh Opens Up | Be My Star
#Chakkappazham #ArjunSomasekhar #SowbhagyaVenkitesh
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 100

  • @Shari_143
    @Shari_1433 жыл бұрын

    പെണ്ണേ പൈങ്കിളി എന്ന വിളി ഒരു പാട് മിസ്സ് ചെയ്യും അർജ്ജുൻ ചേട്ടാ

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏👈

  • @zulfisidique

    @zulfisidique

    3 жыл бұрын

    നല്ല കഴിവ് ഉള്ളകലാകാരൻ ചക്കപഴം വിട്ട് പോകരുതായിരുന്നു അർജുൻ ബ്രോ we miss you

  • @shibinkaratt2813

    @shibinkaratt2813

    3 жыл бұрын

    kzread.info/dash/bejne/pY6isLWkmtO3hpM.html

  • @santhoshp5760

    @santhoshp5760

    3 жыл бұрын

    Shivan chetta we miss you

  • @rashidpm5728

    @rashidpm5728

    3 жыл бұрын

    Sathyam 😢

  • @MrJacobtvm
    @MrJacobtvm3 жыл бұрын

    നിങ്ങള് തിരിച്ച് വാ മനുഷ്യാ,,,ഭയങ്കരമായി മിസ് ചെയ്യുന്നു ,,pls

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @canisaysomething5002

    @canisaysomething5002

    3 жыл бұрын

    @@fabboy805 drawing kollattooo...rasind...ellaarttum comment kandappo chumma keeri nookyataa

  • @prasobhpradeep2963

    @prasobhpradeep2963

    3 жыл бұрын

    Eppozhum illenkilum kuzhappilla but vellapozhenkilum veranam Missing

  • @igmufeed_art_30

    @igmufeed_art_30

    3 жыл бұрын

    @@canisaysomething5002 instagram.com/art30_?r=nametag 🙊

  • @AsifAli-kc9bh
    @AsifAli-kc9bh3 жыл бұрын

    Arjun's decision was good. He sacrificed his likes for his family. Chakkappazham isn't long lasting, but family is... So respect his decision.❤️

  • @queengirl6936

    @queengirl6936

    3 жыл бұрын

    Pine ndhina orikko kayari vannedh

  • @manesha.a1197
    @manesha.a11973 жыл бұрын

    പെണ്ണേ പെണ്ണേ പൈങ്കിളി എന്ന വിളിക്കായി കാത്തിരിക്കുന്നു

  • @Gayathrigaayi123

    @Gayathrigaayi123

    3 жыл бұрын

    Ee vediode thaazhe sowbhagyade comment pin cheydhirunnallo... Ella shagunighalkum nandhi " adhu dltakhiyoo?? Ivide chettente comentinu thaazhe ittadhu..njn ini cmnt cheydha aarum kaanillallo... Ini kaanunnar onnu arinjoottee...idhiloru pin cheydha comment undarnnu ennu...arjun chettenod chakkapazhathil tirichu veran prnjadhum.. rsn choodhikhunnadhum... Ayalodulla ishtam kondum... Fansum aanu... Bt she mention everyone has shaguhinghal... Ini nirthikoode pullide pinnale poovan... Let Dem do wot dey lyk. .

  • @rameenaajmal6756

    @rameenaajmal6756

    3 жыл бұрын

    Good dicstion Eth mubot kondupokunnanekil avar divers akumarirunnu nalla theerumana

  • @BlackPearl-hn8bp

    @BlackPearl-hn8bp

    3 жыл бұрын

    @@rameenaajmal6756 aa chettan act cheyyan ishtanenn thonuunnu but soubagya sammathikkathathakum,ee interview kandappo atha thonniye

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏🙏

  • @dr.shahanaam3294
    @dr.shahanaam32943 жыл бұрын

    ഒരു മാസത്തിൽ ചക്കപഴം സീരിയൽ ൽ 2 എപ്പിസോഡ്ൽ എങ്കിലും അർജുൻ അഭിനയിച്ചാൽ ഞങ്ങൾക്ക് ഒരു സന്തോഷമാണ്

  • @lukejery6363
    @lukejery63633 жыл бұрын

    Anchor s very simple and innocent.. U have bright future bro😍😍😍😍

  • @abhishekvnair6295
    @abhishekvnair62953 жыл бұрын

    എന്ത് കാരണത്തിൽ ആണ് നിർത്തി പോയതെന്ന് വ്യക്തമായി അറിയില്ലെങ്കിലും really miss you arjun chetta😥♥️♥️

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏

  • @alfiya3091
    @alfiya30913 жыл бұрын

    Chettane kure miss cheyum😭😭😭😭😘😘😘bt chettante ishttavum chettate danceum passion oke vidanda bt orupad miss cheyum 😭😭😭

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏

  • @entertainmenthub719
    @entertainmenthub7193 жыл бұрын

    *ആകെ കുറച്ചു കാലം അല്ലെ നമ്മൾ ഒക്കെ ജീവിക്കണേ...... അവർക്കു അവർടേതായ സ്വകാര്യ ജീവിതം miss ചെയ്യുന്നുണ്ടാകും ഒരുപാട്..... അപ്പൊ serial വിട്ടതിൽ എനിക്കു കുറ്റം പറയാ പറ്റണില്ല........* ❤

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏

  • @josejose-je6xu

    @josejose-je6xu

    3 жыл бұрын

    Athu seriyaanoo

  • @anushapo123
    @anushapo1233 жыл бұрын

    Ethenkilum celebrity couple divorce aayal parayum cash undakkan vendi nadannu family life kulamakinnu. Ithippo familykk vendi ingane oru decision eduthappo athum kuttam. Every individual has their own priorities. It's their life.

  • @bhagatsanthosh7589
    @bhagatsanthosh75893 жыл бұрын

    ചേട്ടാ തിരക്കുകൾ എല്ലാം ഒന്ന് ഒഴിഞ്ഞു കഴിഞ്ഞ് ചക്കപ്പഴത്തിലേക്ക് തിരിച്ചു വരുവോ?!! നിങ്ങൾ ഇല്ലത്തെ ചക്കപ്പഴത്തിന് ഒരു ഫ്ലോ ഇല്ല ❤️

  • @meenunair9487

    @meenunair9487

    3 жыл бұрын

    അവർ വിടില്ല അത് ആണെന്ന് തോന്നുന്നു...... അല്ലാതെ ഇതൊക്കെ ഒരു reason ആണോ

  • @abdullaameen9220

    @abdullaameen9220

    3 жыл бұрын

    Vaaaa

  • @sreekrishna4975

    @sreekrishna4975

    3 жыл бұрын

    Director anu reason enn idak ketirunu

  • @gamerboy9689

    @gamerboy9689

    3 жыл бұрын

    Plz come

  • @jishnuindira

    @jishnuindira

    3 жыл бұрын

    @@sreekrishna4975 never. അത് ഒരിക്കലും അല്ല.. എങ്കിൽ director ഒരു മണ്ടൻ ആകും.

  • @tharakrishna5356
    @tharakrishna53563 жыл бұрын

    അവർ പറഞ്ഞത് ശരിയല്ലേ... ഓരോ ആൾക്കാരുടെ ജീവിതത്തിലെ priority വേറെയാണ്.. അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ.. അതിനല്ലേ life.. Love them❤️

  • @nikithajohnson6635
    @nikithajohnson66353 жыл бұрын

    Good anchoring... Orupaadu enjoy cheyth kanda oru interview...superb..keep it up

  • @princeofdreams6882
    @princeofdreams68823 жыл бұрын

    ശിവേട്ടൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ചക്ക പഴത്തിൽ വന്നു പോയി കൂട്, ചിലപ്പോൾ -----> ഇനി എന്ത് കാരണമായാലും ഒന്ന് വന്നൂട്,

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @sh__4d350
    @sh__4d3503 жыл бұрын

    ശിവ അളിയൻ ചക്കപ്പഴത്തിലേക് തിരിച്ചു വരണം എന്നുള്ളവർ like അടി 😪

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏👈

  • @thulasimundayadan5231

    @thulasimundayadan5231

    3 жыл бұрын

    👍

  • @gracethomas2385
    @gracethomas23853 жыл бұрын

    18:54 exactly 💯

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @chaithanyadas7467
    @chaithanyadas74673 жыл бұрын

    അടിപൊളി ഇന്റർവ്യൂ... 👏❣️

  • @beinghuman9908
    @beinghuman99083 жыл бұрын

    Thumbnail കണ്ട് വന്നവർക്കു 👉👉👉 17:29

  • @randomdude2792

    @randomdude2792

    3 жыл бұрын

    Thanks🤗

  • @songswithvibe7228

    @songswithvibe7228

    3 жыл бұрын

    Tnx

  • @cpmediabyfasi7899

    @cpmediabyfasi7899

    3 жыл бұрын

    Thank you🥰🥰🥰

  • @Aathi_manohar

    @Aathi_manohar

    3 жыл бұрын

    Tnk uu

  • @sreelekshmi1018

    @sreelekshmi1018

    3 жыл бұрын

    Thappi nadakku arunnu

  • @neethushaji9438
    @neethushaji94383 жыл бұрын

    Anchorinte smile powliiii😁😁👌👌

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @neethushaji9438

    @neethushaji9438

    3 жыл бұрын

    @@fabboy805 okay

  • @shibinthomas4338

    @shibinthomas4338

    3 жыл бұрын

    Pida 😂😂

  • @neethushaji9438

    @neethushaji9438

    3 жыл бұрын

    @@shibinthomas4338 entha

  • @shibinthomas4338

    @shibinthomas4338

    3 жыл бұрын

    @@neethushaji9438 onnumilla, nalla chiri anennu paranjatha

  • @anchus8632
    @anchus86323 жыл бұрын

    നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കു🥰🥰🥰🥰🥰🥰🥰🥰🥰

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏👈

  • @anoopkrishnan3058
    @anoopkrishnan30583 жыл бұрын

    Really appreciate Arjun’s decision to prioritize family. I’m sure all of us go through such situations at different stages in our lives. All the best !!

  • @SweDyl

    @SweDyl

    3 жыл бұрын

    True

  • @sreeraj.design2329

    @sreeraj.design2329

    3 жыл бұрын

    @@SweDyl 🙄

  • @vinuvinuzz2626
    @vinuvinuzz26263 жыл бұрын

    അർജുന്റെ സംസാരവും മുഖവും കണ്ടാൽ അറിയാം .ഇഷ്ട്ടം ഉണ്ടായിട്ടു അല്ല പിന്മാറിയത് എന്ന്.

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏👈

  • @fasirashi9323

    @fasirashi9323

    3 жыл бұрын

    Pinne enthavum

  • @vinuvinuzz2626

    @vinuvinuzz2626

    3 жыл бұрын

    @@fabboy805 👍

  • @nimishajayan8169

    @nimishajayan8169

    3 жыл бұрын

    എനിക്കും അത് തോന്നി. പക്ഷെ അർജുൻചേട്ടന്റെ തീരുമാനമല്ലെ. നാം അത് അംഗീകരിക്കണം.

  • @vinuvinuzz2626

    @vinuvinuzz2626

    3 жыл бұрын

    @@nimishajayan8169 @Nimisha Jayan തീരുമാനം അർജുന്റെ തന്നെ but അത് ആരുടെയോ നിർബന്ധം പ്രേകാരം ആണെന്ന് മുഖം പറയുന്നുണ്ട്.

  • @babukumar9912
    @babukumar99123 жыл бұрын

    Lovely 💐 sweet couple miss u bro I love both ❤️ I'm from kaniyakumari(marthandam)

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske11643 жыл бұрын

    പറ്റുമെങ്കില്‍ ശിവൻ തിരിച്ച് വരണം🌷🌷🌷

  • @binujoseph6018

    @binujoseph6018

    3 жыл бұрын

    വരണം

  • @pathusworld4408

    @pathusworld4408

    3 жыл бұрын

    Varanam😊plssss

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏👈

  • @basimkabeer4062

    @basimkabeer4062

    3 жыл бұрын

    Varanam

  • @antonyvaliyaparambil1091
    @antonyvaliyaparambil10913 жыл бұрын

    അർജുൻ സർ ശരിക്കും ചക്ക പഴത്തിൽ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് നല്ലൊരു ക്യാരക്ടർ ആണ് താങ്കൾ വന്നുകൂടെ

  • @jayasheelanjayasheelan7796
    @jayasheelanjayasheelan77963 жыл бұрын

    സന്തുഷ്ടമായ നല്ല കുടുംബ ജീവിതത്തിനു എടുത്ത തീരുമാനം wonder full man... Wife nu vendi edutha തീരുമാനം ഐ wah good luck brother & sister ❤❤❤ wife nu വേണ്ടി ഇങ്ങനെ ഒരു തീരുമാനം എടുത്ത നമ്മുടെ ശിവന്റെ മനസ് 👌👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല...🙏🙏🙏🙏സൗഭാഗ്യ is very Lucky girl god bless you dears❤❤❤❤

  • @salyxavier2489
    @salyxavier24893 жыл бұрын

    വളരെ നല്ല രസകരമായ interview സമയം പോയത് അറിഞ്ഞില്ല.. God bless you both അര്‍ജുന്‍ and സൗഭാഗ്യ🌹💞😇🌹💐🌺🎄

  • @Easy_Sale_Properties2020
    @Easy_Sale_Properties20203 жыл бұрын

    പുള്ളിയുടെ സംസാരത്തിൽ ഉള്ള ആ ഒരു innocency എന്നാ രസവാ ❤️

  • @relaxworld6637
    @relaxworld66373 жыл бұрын

    കുറെ പേര് ഈ anchor ine കളിയാക്കുന്നത് കണ്ടു. നിങ്ങൾ കളിയാകുമ്പോ ആ കമെന്റ്സ് read chaiuna അദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കിട്ടുണ്ടോ? കഷ്ടം.

  • @karthusreelal2447

    @karthusreelal2447

    3 жыл бұрын

    Ottum kazhiv polum yilathavar ayirikm negative ayi parayune....

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    😪😪

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @athiram.s580

    @athiram.s580

    3 жыл бұрын

    @@karthusreelal2447 Sathyam👍

  • @nimishajayan8169

    @nimishajayan8169

    3 жыл бұрын

    ഞാൻ കണ്ടത്തിൽവെച്ചു നല്ല ഒരു Anchor തന്നെയാണ് എബിൻ FULL ON ENERGY AND FULL ON FUN.

  • @shyja5876
    @shyja58763 жыл бұрын

    ചക്കപ്പഴത്തിൽ കൂടുതൽ ഇഷ്ടം ശിവനെ ആയിരുന്നു.

  • @siberianmallu5559
    @siberianmallu55593 жыл бұрын

    ഈ ഭാഗ്യം ഒക്കെ വളരെ കുറച്ചു പേർക്ക് മാത്രമേ കിട്ടാറുള്ളൂ രണ്ടും ഒരുമിച്ചു കൊണ്ടുപോയി കൂടെ miss you shiva anna

  • @MzRaaah
    @MzRaaah3 жыл бұрын

    Do what uh laav...💯✨u Are soo brilliant broo...we will miss uhh..♥️

  • @amruthats4942
    @amruthats49423 жыл бұрын

    Anchor chettante chiri super.... So cute n innocent❤

  • @sofielssapaul2812
    @sofielssapaul28123 жыл бұрын

    ചേട്ടാ.. ചേട്ടന്റെ തിരക്കും കാര്യങ്ങളും ആദ്യമേ അറിഞ്ഞു വച്ചു കൊണ്ട് ഇതിലേയ്ക് വന്നിട്ട് ഇപ്പൊ പിന്മാറുന്നതിന്റെ റീസൺ ഇത് തന്നെ ആയാൽ നന്ന്... പിന്നെ ഇ ആങ്കറിനെ കുറ്റം പറയുന്നവരോട്... അവൻ അത്രേ എങ്കിലും ചെയ്യുന്നില്ലേ.. വിട്ടു പിടി.... വളർന്നു വരുന്നവനല്ലേ..... ശെരിയാകും.. തളർത്തി കളയല്ലേ.....

  • @sreekrishna4975

    @sreekrishna4975

    3 жыл бұрын

    Lock down a timil arunu chakkapazam. Apol dance oke stopped arunu. Ipo restart chydu

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏

  • @lekshmirajagopal8852

    @lekshmirajagopal8852

    3 жыл бұрын

    Ntha lockdown tymill maathre serial undaavoo ennu vicharichu enna no parayunnath?

  • @sreekrishna4975

    @sreekrishna4975

    3 жыл бұрын

    @@lekshmirajagopal8852 apo avar ok paranjatakum.. pine ottak aya pole feel cheydenn oke e intrvwl aval prnjllo. Athakum nirtiye. Epola situation marunen pryn ptilalo

  • @lekshmirajagopal8852

    @lekshmirajagopal8852

    3 жыл бұрын

    Athu professional allaanne parayunnullu.

  • @Hinjosh1
    @Hinjosh13 жыл бұрын

    Good sweet couples. Spent 4 days with your lovely family and 3 days in chakkappazhum. Its a humble request...

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏👈

  • @Rishika813
    @Rishika8133 жыл бұрын

    Cuteeee ❤️❤️❤️ nigal പോളിയാണ്

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏👈

  • @adershrnair3508
    @adershrnair35083 жыл бұрын

    ചേട്ടാ ശിവനെ തീർച്ചയായും മിസ്സ്‌ ചെയ്യും 😪... പക്ഷെ ചേട്ടന്റെ സന്തോഷം ആണ് ഏറ്റവും വലുത്.... keep... going ❤️❤️❤️❤️ 😘😘😘

  • @rasiya6884
    @rasiya68843 жыл бұрын

    Chettan... povandarnnu💖💖😘

  • @MrMohammedarafath
    @MrMohammedarafath3 жыл бұрын

    Arjun...words can lie but face cant😜😂

  • @user-tl1zp2bw7k

    @user-tl1zp2bw7k

    3 жыл бұрын

    Sathyam bro edakk face kaanumbam orumathiri

  • @Tastytreatbyrani471
    @Tastytreatbyrani4713 жыл бұрын

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസം cute couple❤ god bless u

  • @lo___l
    @lo___l3 жыл бұрын

    അർജുൻ ചേട്ടാ... ഞങ്ങൾ ചേട്ടനെ മിസ്സ്‌ ചെയ്യുട്ടോ..

  • @VIBINVINAYAK
    @VIBINVINAYAK3 жыл бұрын

    👌✌✌

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏👈

  • @varalakshmiadithyan7396
    @varalakshmiadithyan73962 жыл бұрын

    🤣🤣🤣🤣🤣arjun 😍😍soub😍😍

  • @veenazveenaamrit2204
    @veenazveenaamrit22043 жыл бұрын

    Chetta nammichu ..... Superb❤️

  • @Vivek-kd3ci
    @Vivek-kd3ci3 жыл бұрын

    Ee udayip reason onnum alla ennu manasilayii. Natural acting ayrnu. Nirthy pokunth valare mosham ayii. Anyway, your life your decision 🤝🤝

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @harithahari9198
    @harithahari91983 жыл бұрын

    Aswathi Sreekanth family manage cheyyunund,abhinayikunund, ezhuthunnund,oru interview l ini dance padikan thudanganam enn parayunna kettu. Ella karyangalum cheyyam pakshe dedication venam/ supporting aayitulla partner venam. Athillel paranjit karyamilla.

  • @mabdulabdull8204

    @mabdulabdull8204

    3 жыл бұрын

    Ellathilum valuthu aa last paranja karyamalleee.??

  • @fathimar9725
    @fathimar97253 жыл бұрын

    Chakkapayam kanan thudangiyath thanne arjun chetante varthanam ketittan. Arjun sooo love katta fan of u

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Iyalu maathramaano serialil ullath.Ethrayo per serialil abinayikunnu kashtapedunnu.Avarde ellavarudeyum advanam oralilek othuki kaanikan nokaruth.sp sreekumar,Rafi,painkili tudagiyavar ethra nannaayiyan abinayikunnath.Ath aarum kaanathe pokaruth avare kochakaruth.serialinte highlight thanne avaran allathe Shivan onnumalla.iyal Nalla actor thanne pakshe chakappazham iyalil maathram othugi nilkunna oru serial aan enn parayunnathinod yochikan kazhiyunnilla.Ath shudha mandatharamaan.

  • @afsalsb7876
    @afsalsb78763 жыл бұрын

    He is one is the back born of the serial, he should act once in a while

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Iyalu maathramaano serialil ullath.Ethrayo per serialil abinayikunnu kashtapedunnu.Avarde ellavarudeyum advanam oralilek othuki kaanikan nokaruth.sp sreekumar,Rafi,painkili tudagiyavar ethra nannaayiyan abinayikunnath.Ath aarum kaanathe pokaruth avare kochakaruth.serialinte highlight thanne avaran allathe Shivan onnumalla.iyal Nalla actor thanne pakshe chakappazham iyalil maathram othugi nilkunna oru serial aan enn parayunnathinod yochikan kazhiyunnilla.Ath shudha mandatharamaan.

  • @sunilsooraj5578
    @sunilsooraj55783 жыл бұрын

    Pwoli interview

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏👈

  • @sheejsvr1832
    @sheejsvr18323 жыл бұрын

    പോകുന്നവർ പോട്ടെന്നു വെക്കണം ഇതിലും നല്ല ആക്ടറിനെ ചക്കപ്പഴം ടീമിന് കിട്ടട്ടെ. ഒരു ആക്ടറിനു ആദ്യം വേണ്ടത് റെസ്പോൺസിബിലിറ്റി ആണ്.

  • @sahalmuhammed274

    @sahalmuhammed274

    3 жыл бұрын

    ഇവിടെ ഉപ്പും മുളകും ഒക്കെ നിർത്തി പിന്നെ ഇതൊക്കെ എന്ത്‌ പോവാൻ പറയടോ

  • @collinkoshy5104
    @collinkoshy51043 жыл бұрын

    We praying for your family. Take care. Happy Happy

  • @-vishnu2948
    @-vishnu29483 жыл бұрын

    *Bigg bossilott ആണല്ലേ😜*

  • @swathysatheesh5660

    @swathysatheesh5660

    3 жыл бұрын

    Haha IPO pidi kity

  • @reenageorge1252
    @reenageorge12523 жыл бұрын

    അങ്ങനെ പൈങ്കിളിക് ഭർത്താവില്ലാതായി. കണ്ണന് അച്ഛനും കഷ്ടം

  • @christyjose830

    @christyjose830

    3 жыл бұрын

    2

  • @aboobackerck9200

    @aboobackerck9200

    3 жыл бұрын

    😂😂

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @sanadiya2724

    @sanadiya2724

    3 жыл бұрын

    😆

  • @kesiyasheethal783
    @kesiyasheethal7833 жыл бұрын

    They both r in love❤️ stay blessed...❤️

  • @walkwithshabana8182
    @walkwithshabana81823 жыл бұрын

    Anchor smile adipoli 👍👍☺️

  • @mystatuswork
    @mystatuswork3 жыл бұрын

    പോകുന്നതിനോക്കെ ഒരു മര്യാദവേണ്ടേ.. ശിവേട്ടാ..

  • @hermionegranger479

    @hermionegranger479

    3 жыл бұрын

    Athe

  • @naveen5428

    @naveen5428

    3 жыл бұрын

    Athhe engeerr pnnaa endhinna aavathha pannikk vannee

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏🙏👈👈

  • @aswin1198
    @aswin11983 жыл бұрын

    ഞാനും സെക്യൂരിറ്റി എന്നാ കേട്ടത്

  • @MrSreenath1111
    @MrSreenath11113 жыл бұрын

    Thudakkathile Nalla anchoring anu bhaviyil nalla oru anchor ine namuk kittum❤️ negative comments mind cheyyanda bro nerechovve camerayude mune vann va thurakkan pattathavanmara ee kidann dialogue adikane keep going man❤️

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏👈

  • @nimishajayan8169
    @nimishajayan81693 жыл бұрын

    തമ്പനയിൽ കണ്ടപ്പോ ഓർത്തു സീരിയസ് ടോക്ക് ആയിരിക്കുമെന്ന്, പക്ഷെ കണ്ടപ്പോ ഞാൻ ഒരുപാട് ചിരിച്ചു ഒരുപാട് എന്നുവെച്ചാൽ ഒരുപാട്. എബിനെ പോലത്തെ ഇന്റർവ്യൂവേഴ്സ്മാരെയും ഇതുപോലത്തെ ഇന്റർവ്യൂസുമാണ് ഞങ്ങൾക്കു വേണ്ടത്. അർജുൻചേട്ടന്റെ റീസോൺ ഇതല്ലായെന്നു കേൾക്കുപ്പോ തന്നെ മനസിലാകും പക്ഷെ എന്തായാലും ഞങ്ങൾക്കു മിസ് ചെയ്യും. എബിന്റെ ചിരി കാണാൻ നല്ല ക്യൂട്ടാ. 41 മിനിറ്റും ഒട്ടും ബോർ അടിപിച്ചില്ല എന്നതാണ് സത്യം.

  • @Iblis-ov1uy
    @Iblis-ov1uy3 жыл бұрын

    ഇങ്ങനെ ഉള്ള ചെറിയ കാര്യത്തിനാണ് പിന്മാറിയതെങ്കിൽ നിങ്ങൾ ആ ടീമിനോട് ചെയ്തത് ചെറ്റത്തരം ആണ്... പറ്റില്ലെങ്കിൽ ഏറ്റെടുക്കേണ്ടായിരുന്നു ആ റോൾ ആവശ്യമുള്ള ആർക്കെങ്കിലും കിട്ടിയേനെ 😠

  • @jubyfrancis8090

    @jubyfrancis8090

    3 жыл бұрын

    Exactly

  • @harikrishnanm6713

    @harikrishnanm6713

    3 жыл бұрын

    പണം എല്ലാവർക്കും വലുത് അല്ല. . നിങ്ങൾ ചെയ്തു വിജയിപ്പിക്കൂ ആ റോൾ. അവരവരുടെ പേർസണൽ ലൈഫ് ആണ് വലുത്. മോഹൻലാൽ മമ്മൂട്ടി നിവിൻ ഇവരൊക്കെ സിനിമകൾ കുറച്ചു ജീവിതം ആണ് വലുത് പണം അല്ല. സീരിയൽ show ആണ് ബിസിനസ്‌ ആണ്. പണം കിട്ടാൻ ആണ് show ചെയ്യുന്നത്. മനസ്സിലാക്കുക നെഗറ്റീവ് കമന്റ്‌ ഒഴിവാക്കുക. Live healthy

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    3 жыл бұрын

    @@harikrishnanm6713 ശെരിയാണ് നിങ്ങൾ പറഞ്ഞത്. പക്ഷെ ഇത് പോലെ ഒരു ടീം വർക്ക്‌ ചെയ്യുമ്പോൾ ഇടക്ക് വെച്ച് പോകുന്നത് ശെരിയല്ല. വേണമെങ്കിൽ കുറച്ചു ഇടവേള എടുക്കാം. ഒരു കഥാപാത്രം കാരണം ആ സ്റ്റോറിയുടെ ഒഴുക്ക് നഷ്ടപ്പെടരുത്.

  • @Iblis-ov1uy

    @Iblis-ov1uy

    3 жыл бұрын

    @@harikrishnanm6713 നിങ്ങൾ പറഞ്ഞത് ശരി തന്നെയാണ്... പക്ഷേ ഈ റോൾ ഏറ്റെടുക്കുമ്പോൾ ഇതെല്ലാം മുൻകൂട്ടി കാണണ്ടേ... പിന്നെ ഇത് നോർമൽ സീരിയൽ അല്ലല്ലോ അതോണ്ട് തന്നെ ആളെ മാറ്റി place ചെയ്താൽ എല്ലാരും സ്വീകരിച്ചെന്ന് വരില്ല

  • @dileepv6347

    @dileepv6347

    3 жыл бұрын

    Idakokke vararunnu. Because pettennu pokamdarunnu becz a role nu verorale avarku kandupidikan time venam allenkil a role ne engane enkilum ozhivaakkanulla time koodi avarku kodukarunnu. Pinne contract agreement okke sign cheyyunnadakille?

  • @deepa_unnithan
    @deepa_unnithan3 жыл бұрын

    ഇതിലെ anchor അത്ര bore ആയിരുന്നോ? ഒരു പാവം പയ്യൻ അല്ലെ. അവരോടു അരുതാത്തതോന്നും ചോദിച്ചില്ലല്ലോ.

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏

  • @smerasajan1727

    @smerasajan1727

    3 жыл бұрын

    Aruthathath chodhikathirunna Nalla anchor aakumo? Kuree fake chiriyum friendly aanenna abinayavum

  • @ashiksha247

    @ashiksha247

    3 жыл бұрын

    @@smerasajan1727 fake chiriyanennu ningal parayum?? Athu ororutharude reethiyaanu

  • @Helen.5k
    @Helen.5k3 жыл бұрын

    Good decesion 👍 Family n peace is very important 👍

  • @arunayana9445
    @arunayana94453 жыл бұрын

    adipoli 💕

  • @muhammedniyas3718
    @muhammedniyas37183 жыл бұрын

    Arjun looking sad and she is happy

  • @anfasap8237
    @anfasap82373 жыл бұрын

    Shivetta chakka pazhathileek vaa katta missing aaane! 😢😢😭😭

  • @bismyantony3735
    @bismyantony37353 жыл бұрын

    ഈ പറഞ്ഞതൊന്നുമല്ല reason എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാകും....something wrong....

  • @varunjoseph4491

    @varunjoseph4491

    3 жыл бұрын

    🤣🤣🤣🤣.. kabdupidichlo

  • @bismyantony3735

    @bismyantony3735

    3 жыл бұрын

    @@varunjoseph4491 പിന്നല്ല.......

  • @hermionegranger479

    @hermionegranger479

    3 жыл бұрын

    She is extremely possessive... He should not accepted the offer... Now chakkappazham team struggles to bring a reason for his absence... Sad for chakkappazham team

  • @PSYCHO-rv8ng

    @PSYCHO-rv8ng

    3 жыл бұрын

    Yes.... director ayiit endho seen undd enn tonnuu

  • @jafarvp1379

    @jafarvp1379

    3 жыл бұрын

    കാലിൻമേൽ കാൽ കേറ്റി വച്ചിരുന്നത് ....... ശരിയായില്ല...... എന്നോടൊന്നും തോന്നരുത്

  • @vishnuvi266
    @vishnuvi2663 жыл бұрын

    Arjun chetta miss U💚

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈💕

  • @venugopal2227
    @venugopal22273 жыл бұрын

    Arjun...you are doing nicely in the series...the whole team is so good...

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏💕

  • @deksha8286
    @deksha82863 жыл бұрын

    Nice decision.family is the first prioriry

  • @rohithmohan7163
    @rohithmohan71633 жыл бұрын

    ചേട്ടാ ഫാമിലിക്ക് തന്നെയാണ് priority കൊടുക്കേണ്ടത്..എന്നാലും ഒന്നു ടൈം കണ്ടെത്തികൂടെ.. Please chetta Come back 🙏🙏

  • @crthakkudu
    @crthakkudu3 жыл бұрын

    Chakka pazhathinnu pookalle chetta ..miss avunnund.....😢😢😢

  • @vishnuvijaykrishnan
    @vishnuvijaykrishnan3 жыл бұрын

    ഒരുപാട് ആൾക്കാർ കേൾക്കാൻ ആഗ്രഹിച്ച.... ഉത്തരങ്ങൾ ❤️ Arjun ചേട്ടൻ ❤️

  • @MrMohammedarafath
    @MrMohammedarafath3 жыл бұрын

    He missed gud opportunity....chakkapazham...they r lying the reason sure😂😂

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy

  • @Vishnuharic

    @Vishnuharic

    3 жыл бұрын

    Enda reason

  • @mabdulabdull8204

    @mabdulabdull8204

    3 жыл бұрын

    Athu ippo mansilakillaaa ..

  • @sreebhadras3580
    @sreebhadras35803 жыл бұрын

    പിന്നെ ചേച്ചി ചേട്ടനെ ഒരിടത്തും വിടണ്ട.😄😄😄പാവം ചേട്ടൻ

  • @ravisarojgopal7995
    @ravisarojgopal79953 жыл бұрын

    Kayamkulam - Adur Arjun , Where is your family at Kayamkulam ? Stay blessed and safe..

  • @joemolj5877
    @joemolj58773 жыл бұрын

    chettah miss uu chakkapazhathil

  • @lukafebi3238
    @lukafebi32383 жыл бұрын

    ഒഴിവാക്കാതെ വളരെക്കാലത്തിനുശേഷം ഞാൻ ഒരു മുഴുവൻ അഭിമുഖം കണ്ടു. "Security" ഞാൻ ഒരുപാട് ചിരിച്ചു, Interviewer was awesome . അർജുൻ ചെട്ടാ നിങ്ങളെ ഒരുപാട് മിസ് ചെയ്യും. ആകെ കാണുന്ന ഒരു സീരിയലായിരുന്നു. All the best Arjunchetta.

  • @NAZZDigiTech
    @NAZZDigiTech3 жыл бұрын

    ചേട്ടൻ സൂപ്പർ ആണ്, മലയാള സിനിമക്ക് നിങ്ങളെ ആവിശ്യം ഉണ്ട്, ഒരു ഹീറോ ആയി കാണാൻ ആഗ്രഹമുണ്ട് ❤️

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏💕

  • @NAZZDigiTech

    @NAZZDigiTech

    3 жыл бұрын

    @@fabboy805 👍

  • @ajmaldelmon4205
    @ajmaldelmon42053 жыл бұрын

    Arjun somasekhar 💜

  • @gopikaunni1548
    @gopikaunni15483 жыл бұрын

    Iam waiting

  • @deonshytus1354
    @deonshytus13543 жыл бұрын

    Bro vediokke nalla rithiyil ECO adikunninde........

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏👈

  • @shamseeravv
    @shamseeravv3 жыл бұрын

    Nth pokkaaaann shivetta...ballaatha missing....anchor nannayi cheythalloooo...keep going

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏👈

  • @gafoorpettollatil5016
    @gafoorpettollatil50163 жыл бұрын

    Miss you shivetta

  • @dotbook
    @dotbook3 жыл бұрын

    Super aayirunnu....nalla future undayirunnu....

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈💕

  • @deepa_unnithan
    @deepa_unnithan3 жыл бұрын

    Yes. നല്ല natural ആയിട്ടുള്ള acting ആയിരുന്നു arjun ന്റെ. ഞങ്ങൾക്ക് എല്ലാർക്കും miss cheiyum.njnum ഇടക്ക് സമയം kittumpol chakkappazham kaanuayirunnu.അതിലെ എല്ലാ characters നേം എനിക്ക് ഇഷ്ടമാണ്. Pretyekichum sreekumar. എന്റെ mol ഈ serial നു adict ആണ് ippol. ആദ്യം uppum mulak serial നോടായിരുന്നു. ഇത chakkappazham vannappol അതിനോടായി. പക്ഷെ ഇത്രേം episode il arjun നെ kadathinushesham പെട്ടെന്ന് ഇല്ലാതാകുന്നു എന്നു മോളും വിശ്വസിച്ചില്ല. Njn പറഞ്ഞിട്ടും വെറുതെ ആണ് എന്നൊക്കെ അവൾ പറഞ്ഞു. Ok. But the show must go on. And നിങ്ങളുടെ life. അതും ഇതിനേക്കാൾ importance കൊടുക്കേണ്ട ഒരു കാര്യമാണ്. compare ചെയ്യുമ്പോൾ Wife paranjathilum karyamund. അതുകൊണ്ട് കുറച്ചുകാലം നിങ്ങളുടെ life enjoy ചെയ്‌യു, happy ആയിട്ട് irikku. Wish u both a 'Happy wedding anniversary'.

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    My fav too sreekumar🔥❤️

  • @sreelanair8856
    @sreelanair88563 жыл бұрын

    Good decision always favours need of the moment. Otherwise let things continue. Never regret a good decision that saves the moment than looks indefinitely ahead. We can't convince others or live by their success formula. I miss Shivan so much on the screen. But we can't forecast all difficulties. Cheers! Have a great life. I remember Subalakshmi Tr singing Neelambari varnam for Raji Gopalakrishnan. Those were great days. Saw Thara at Attukal in Feb. She doesn't know me though. Stay blessed.

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈💕

  • @shahlasherin5604
    @shahlasherin56043 жыл бұрын

    Familykk ithrayum vilakalpikkunna arjun oru big salute

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈💕

  • @ardhanaajith3944

    @ardhanaajith3944

    3 жыл бұрын

    Salute nte aviisyam onden tonunola..bocz wife nu avre miss chyundegi adehtinte adutek an povendat...matram ala it looks like wife's decision...avr avrdude husbnd ne sprt chyunila enn an satyam..adehtin agraham unden tonunu pakse her possessiveness...alel kore pet und ath kod an angot povate athkod arjun elam nirty kochi lot varanm en paryunat shudha mandtaram an..latten um mammootty km oke family und..enum parnju cheyuna profession od oru satyasandata venm...epoal adehathinum wife num kituna interviews nte karnam polum aah serial an...athine oru matiri puchikuna pola an..soubhgya ude reaction en tonunu

  • @shylathaaji7418
    @shylathaaji74183 жыл бұрын

    ശിവൻ ചേട്ടനെ മിസ് ചെയ്യുന്നു

  • @divinejoseph1697
    @divinejoseph16973 жыл бұрын

    ❤❤❤❤

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏👈

  • @Riya-nm3ld
    @Riya-nm3ld3 жыл бұрын

    ശിവന് കാസറഗോഡ് ക്കു ട്രാൻസ്ഫർ അത്രെ ഉള്ളൂ നല്ല കാലിബർ ഉള്ള നടൻ എന്തോ കാരണം ഉണ്ടാവും lv it

  • @Riya-nm3ld

    @Riya-nm3ld

    3 жыл бұрын

    അവിടെ നിന്നും നിങ്ങൾ ട്രാൻസ്ഫർ ചെയ്തോടാ 😍

  • @shehzadansilaansi1147

    @shehzadansilaansi1147

    3 жыл бұрын

    @@Riya-nm3ld 😂😂😂😂

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏👈

  • @lemonade439
    @lemonade4393 жыл бұрын

    Shiveeettan super

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam3 жыл бұрын

    Super

  • @hermionegranger479
    @hermionegranger4793 жыл бұрын

    ചേട്ടാ ഇതൊക്കെയാ പിൻമാറാനുള്ള കാരണങ്ങളെങ്കിൽ ചേട്ടനെ ആഴ്ചയിൽ ഒരെ episode അല്ലെങ്കിൽ മാസത്തിൽ ഒരെ episode എങ്കിലും വന്നൂടെ...... പൂർണ്ണമായും ഉപേക്ഷിക്കേണ്ട ആവശ്യം ഉണ്ടോ

  • @soniyathomas1023

    @soniyathomas1023

    3 жыл бұрын

    Mm

  • @rajithasanthosh4495

    @rajithasanthosh4495

    3 жыл бұрын

    അതിന് സംവിധായകൻ കൂടി വിചാരിക്കണo.

  • @hermionegranger479

    @hermionegranger479

    3 жыл бұрын

    @@rajithasanthosh4495 I think director has nothing to do with arjun's decision... And his decision is very personal and unprofessional decision... Arjun disrespected many who eagerly waiting for such opportunities

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    @@rajithasanthosh4495 directark ithiri pen swabhaavam undenne ollu.Ayal ellavarodum nannaayi perumaarunna aalan.Ippozhum uppum mulakile Ella actorsinum e directore ishtamaan neeluvinu ozhich.Director kaaranamalla for sure.Ith ayalude bhaaryayude possessiveness aan allengi zee tvyile programinu randu perum orumich varilla.she is very possessive.kandal thanne manasillaavum

  • @harikrishnanam4275
    @harikrishnanam42753 жыл бұрын

    എന്തൊക്കെ പറഞ്ഞാലും എന്റെ ചേട്ടനെ ഞാൻ വിട്ട് തരൂലാ..😅✌️ cute💓

  • @sherlyjoy1203
    @sherlyjoy12033 жыл бұрын

    ADOOR

  • @alphonsaponnu8069
    @alphonsaponnu80693 жыл бұрын

    Arjun miss cheyyunnu pakshe monte therumanamanu sari enjoy your life may God bless you

  • @adharshantoo6802
    @adharshantoo68023 жыл бұрын

    Nalla anchor Nalla avatharanam

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏

  • @adharshantoo6802

    @adharshantoo6802

    3 жыл бұрын

    @@fabboy805 pinnentha

  • @sherifasherrisherrii1043
    @sherifasherrisherrii10433 жыл бұрын

    Shivattan fans pleas like👍

  • @fabboy805

    @fabboy805

    3 жыл бұрын

    Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy🙏👈

  • @mohammedsidheeq4559
    @mohammedsidheeq45593 жыл бұрын

    Very good speech

  • @BeHappy-wm6ub
    @BeHappy-wm6ub3 жыл бұрын

    Ma fav couples😄 😍😍

Келесі