എഞ്ചിൻ തകരാറായാൽ വിമാനത്തിന് എന്ത് സംഭവിക്കും ?
Ойын-сауық
#EngineFailure #AircraftEngine #DivyasAviation
Turbine engines in use on today's turbine-powered aircraft are very reliable. Engines operate efficiently with regularly scheduled inspections and maintenance. These units can have lives ranging in the thousands of hours of operation. However, engine malfunctions or failures occasionally occur that require an engine to be shut down in flight. Since multi-engine airplanes are designed to fly with one engine inoperative and flight crews are trained to fly with one engine inoperative, the in-flight shutdown of an engine typically does not constitute a serious safety of flight issue.
Facebook
/ divyasaviation
Instagram
/ divyasaviation
Buy Me A Coffee
www.buymeacoffee.com/divyasud...
Email: divyasaviation@gmail.com
Пікірлер: 562
വിമാനയാത്ര നടത്തിയിട്ടുള്ള ഏതൊരാൾക്കും ഒരിക്കലെങ്കിലും മനസ്സിൽ തോന്നിയ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ എപ്പിസോഡ്. 👍
@monsptha
2 жыл бұрын
yes
@robinskaira6137
2 жыл бұрын
Same pitch
@vishnuv4566
2 жыл бұрын
വിമാനയാത്ര ചെയ്യാത്തവർക്കും ഇത് തോന്നാം 🤪
ജോലി ചെയ്യുന്ന മേഖലയിലെ തന്നെ പ്രധാനപ്പെട്ട വിഷയങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുന്നതല്ലെങ്കിൽ കൂടി പഠിച്ച് മറ്റുള്ളവർക്ക് അറിവുകൾ പങ്കു വയ്ക്കുന്ന നിസ്വാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ 👍👍❤️❤️👍👍
@evpnambiar7719
2 жыл бұрын
Your initiative to learn the things for which u r not directly involved, is appreciated. Your explanation is quite interesting. Well done. Keep it up. God bless you.
@DivyasAviation
2 жыл бұрын
Thank You Both 😊
@mhskmr6531
2 жыл бұрын
Devarajan s S എല്ലാവരും അറിവ് സാമ്പത്തിക്കുന്നത് മറ്റുള്ളവരിലൂടെയും ബുക്ക്കളിലൂടെയും കണ്ടും കേട്ടും മറ്റുമാണ് ഭൂമിയിൽ എല്ലാം അറിഞ്ഞവരില്ല 😊😌
എൻജിൻ തകരാറിലായാൽ എന്ത് സംഭവിക്കും എന്നതിൻ്റെ സാങ്കേതിക വശങ്ങളെ കുറിച്ച് വിശദമായ് പറഞ്ഞ് തരികയും അതോടൊപ്പം രക്ഷപെടാനുള്ള സാദ്ധ്യതകളെ മുൻനിർത്തി ധൈര്യം പകർന്ന് തരികയും ചെയ്ത ദിവ്യയ്ക്ക് നന്ദി.
നല്ല അവതരണം ഗുണനിലവാരമുള്ള അറിവ് ഫ്ളൈറ്റ് യാത്രയിലെ കുറെ ഭയപ്പാട് ലാളിത്വത്തോടെ അകറ്റി തന്നു ,,ദൈവാനുഗ്രമുണ്ടാവട്ടെ ...
KZread guys... Pinne പാചക റാണികൾക്കുമിടയിൽ... ഒരു മികച്ച ചാനൽ 👏👏👏cool presentation 👍
ഒരുപാട് ആശ്വാസം...വിമാനം പൊങ്ങിയാൽ ഈ വക കാര്യങ്ങൾ ആലോചിച്ചു അസ്വസ്ഥത അനുഭവപ്പെടുന്ന ആളാണ് ഞാൻ.ഇത് കേട്ടപ്പോൾ ഒരുപാട് സമാധാനം.
@DivyasAviation
2 жыл бұрын
Pedikkanda ketto ☺️
@jaihind6208
2 жыл бұрын
@@DivyasAviation Many Thanks 🙏
നൂറിൽ കൂടുതൽ തവണ പല രാജ്യത്തും ആയി പല flights ഇലും യാത്ര ചെയ്ത് മടുത്ത ആൾ ആണ് , പക്ഷേ ഈ അറിവ് കൂടുതൽ panic ഒഴിവാക്കി, നന്ദി 🙏🙏🙏🙏
@arun.nbombay5203
2 жыл бұрын
You watch sully movie interesting
പുതിയ അറിവുകൾ ലഭിക്കുന്ന ഒരു വീഡിയോ ആണിത് വളരെ നന്ദി
Beautiful presentation. Thank you
വലിയ ഒരു സംശയം ആണ് നിങ്ങൾ clear ആക്കി തന്നത്. Thank you so much
ഇന്നത്തെ വീഡിയോ കൊള്ളാം പുതിയ അറിവുകൾ തന്നതിന് നന്ദി.
Superb divya... othiri ativu thannu many many thanks
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🌹🌹
വളരെ പ്രയോജനപ്രദമായ വിവരങ്ങൾ, വിമാന യാത്ര നടത്തുന്ന ഏതൊരാളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നല്ലൊരു വീഡിയോ .നന്ദി ദിവ്യാ.
ദിവൃയുടെ ഇത്തരം ക്ളാസുകൾ പൊതുജനങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് നല്ല അഭിപ്രായം ആണ് ഉള്ളത് ഫ്ളയിറ്റിൽ ഒര്പാട് പോകുന്നു എന്നല്ലാതെ വളരെ കൃത്യമായി ഈ വീഡിയോയിൽ കൂടി മനസ്സിൽ ആക്കാൻ കഴിഞതിൽ വളരെയധികം സൻതോഷം വീണ്ടും കൂടുതൽ വീഡിയോകൾ ഇടുമെനന് പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@DivyasAviation
2 жыл бұрын
Thank You
Really informative!!!Thank you Divya.
കൊള്ളാം...നല്ല അവതരണം... Interesting subject...
ആദ്യമായി കിട്ടിയ വളരെ ഉപകാര പ്രദമായ വളരെ വിലപ്പെട്ട അറിവുകൾ. 🌹🌹🌹
ഞാൻ സൗദിയിൽ ആണ് ഒരു പാട് പ്രാവശ്യം വിമാനയാത്ര ചെയ്തിട്ടുണ്ട് വിമാനംത്തെകുറിച്ച് അറിവ് ഇല്ലാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്ന മാഡത്തിന് താങ്ക്സ് ഉണ്ട് ട്ടോ
ദിവ്യ മാഡ ത്തിന്റെ ഓരോ വിവരണങ്ങളും ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. വളരെ informative ആണ് .
വിമാനതെ കുറിച്ച് നമുക്ക് അറിയാത്ത കാര്യം പറഞ്ഞു തരുന്ന ചേച്ചി സൂപ്പർ ആണ് ഇനിയും ഇതു പോലെവീഡിയോ ഇടണം
വളരെ നല്ല അറിവുകൾ നന്ദി 👍
Good information 👍👌 Nice presentation divya chechi 🤗
Informative divya mam!❤️
Thanks. അങ്ങനെ കുറച്ച് അറിവുകൾ കൂടി കിട്ടി.
Informative Video,Nice presentation chechi👍☺️
Thank you very much for this very useful information.
കുറേ സംശയം തീർന്നുകിട്ടി. Thank you Divya ❤️❤️❤️
You videos are very informative and you are so good
ഇത് അറിയേണ്ട കാര്യം ആണ്.. Thanks mam
വളരെ നന്നായി അവതരിപ്പിച്ചു.. 🌹👍
കുഞ്ഞു നാളിൽത്തന്നെ വിമാനത്തിനോട് വളരെ വളരെ ഇഷ്ടവും 27 വയസ്സിൽ 3 പ്രാവശ്യം ഗൾഫിൽ പോകുകയും ചെയ്തു Bangalore RC Electronics ഷോപിൽ നിന്നും വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങിച്ച് അസംബ്ലി ചെയ്ത് പറപ്പിച്ച് മനസ്സിന് സന്തോഷം കണ്ടെത്തിയിരിന്നു ഇന്ന് 50 വയസ്സ് ഹൃദയത്തിൽ 3 സ്റ്റെന്റ് ഇട്ട തിന് ശേഷം 100 മീറ്റർ നടക്കാൻ പറ്റാതെ എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി
Sure...Informative thanne aanu...no doubt
പുതിയ അറിവ് thank you ചേച്ചി
Wonderful explanation.....Well Done Divya
@DivyasAviation
2 жыл бұрын
Thank You
Thank you Divya, Sister
Very informative , Really appreciate you
Thanks for the information and good presentation... 🤝👌
അഭിനന്ദനങ്ങൾ സഹോദരി നല്ല അറിവുകൾ പങ്കു വൈകുന്നതിന്.
Nice and informative vedio ❤️ thank you 🙏
Great information chechy nice keep going Thanks you 🎸🎸🤗🤗🤗🤗🤗🤗🤗🤗😍😍😍😍😍
Very good and useful information. Thanks a lot. 😀😀😀
Superrrrrrrrrr.. explained nicely... Continue with new information...
Good information. Thanks....
Good info Divya. Thank you
You are brilliant. Keep the good work. Information is power. 🙏🙏
Very Good information Thank you Mam
നല്ല അവതരണം 👍👍
ഷെയർ ചെയ്ത മനസ്സിന് വളരെ നന്ദി
Good Job, You said it. In the last twelve months, we have received only .016% of the engine shut down/ failure emegencies.
Very good infermations..
Divya chechi onam okke adichu policho..🥰🥰🥰🥰
Madam, You are very knowledgable and very nicely you have conveyed some of the important informations😍💐
Thank u so much divyechiii🥰🥰🥰 ഇതൊക്കെ ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് . ഈ video ഒരുപാട് informative ആയി.❤️
@manu6301
2 жыл бұрын
Dp kidu aanallo, original aano dp, if ♥️♥️♥️♥️ u
Video was very informative
Good topic. You are Inspiration $ beautiful intro smile....
Ee background and allignment polichu mam
Divya.. Very informative 👍👍👍
ദിവ്യ വളരെ നല്ല ഒരു അറിവ് കൂടി കിട്ടി സന്തോഷം
@derinjose6276
2 жыл бұрын
ഗുഡ് മെസ്സേജ്
നല്ല അറിവ്
നല്ല അവതരണം 👌👌👌👌👍👍👍👍👍👍👍👍superb 👌
Good and important message, madam thanks
ഒരു ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കുന്ന ഫീൽ ആണ് താങ്കളുടെ അവതരണം. 🌷🌹
Video with positive energy 👍👍👍👍
Informative video 👍
Good information 👍sister 👏God bless you sister 💖
Soooooooooooooooooo great great great great explanation 🙏
സിസ്റ്ററെ എല്ലാ വീഡിയോ നല്ല ഇഷ്ട്ടമാണ്
Briefing excellent 👌
വിഡിയോ പൊളിച്ചു ട്ടോ😍😍
Beautiful presentation.....Divya
@DivyasAviation
2 жыл бұрын
Thank You
Good Presentation.... 🎈👌
Great Great message madam 👍 👏 keep it up
Good info thank you👍👍
Good information...
Only and one divya in kerala for on the sky which we see in you tube. Congrats.😍😍😍.
Beautiful presentation God bless u Jitheshsathyan
@DivyasAviation
2 жыл бұрын
Thank You
Very good information about air craft.
Informative 👍🏻
Very Good Information..
It's glad to know that the pilots can safe land the aircraft even though both the engines are in trouble
@daicoloureee20
2 жыл бұрын
Yep and that's called glide on the air . And pilots are trained for such scenarios .
Hi, thank you for the information. Can you do a video on backtrack? So useful information. Thank you
നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള അറിവുകൾ നൽകുന്ന നല്ല ഒരു ചാനൽ.
@DivyasAviation
2 жыл бұрын
Thank You 😊
Thanks chechi njan ningalod ithine kurich video cheyyaan paranjitt undayirunnu
Very good information 👍
Good information madam
അഭിനന്ദനങ്ങൾ
Very informative.
Thanks ഒരുപാട് നാളായിട്ടുള്ള ഒരു സംശയമായിരുന്നു..
Informative 👍
Very informative video
Thanks divya madm.
Nice, good information
Thank You maam.
മാഡം എനിക്ക് വളരെ ഇഷ്ടമായി നിങ്ങളെ .വിമാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ഇഷ്ടമാണ്.
Good vedio.... Thanks.
RAT system is so helpful!
Good Technical knowledge video
Nice informations 🙏🎉🎉
Super nice viedo cheachi👌💐