No video

എഞ്ചിൻ റീമാപ്പ് ട്യൂണിങ് എന്നിവ ചെയ്യുന്നത് ഗുണമോ ദോഷമോ വാറണ്ടി നഷ്ടപ്പെടുമോ | ECU Remapping

ഇന്ന് പലരും ഒരു വാഹനം സ്വന്തം ആക്കിയക്കിയതിനു ശേഷം വാഹനത്തിന്റെ ബോഡിയിയിലും സസ്പെൻഷനിലും എന്ന് വേണ്ട എൻജിനിലും അതിനെ മാനേജ് ചെയ്യുന്ന ECU തുടങ്ങിയ മോഡ്യൂളിലേ പ്രോഗ്രാമിൽ വരെ മാറ്റം വരുത്താർ ഉണ്ട് ഇതിൽ ഒന്നാണ് വാഹനത്തിൽ നിലവിൽ ഉള്ള സ്റ്റോക്ക് കണ്ടീഷലുള്ളതിനേക്കാൾ പവർ കൂട്ടുവാൻ ആയി ചിലർ എൻജിൻ ട്യൂണിംഗ് അഥവാ ecu റീമാപ്പിങ് എന്നിവ ചെയ്യാർ ഉണ്ട് എന്നാൽ ഇത് എൻജിൻ ന്റെ ലൈഫ് കുത്തനെ കുറയ്ക്കുവാനും മൈലേജിൽ വലിയ ഷോട്ടേജ് ഉണ്ടാക്കാർ ഉണ്ടെന്നാണ് വാസ്തവം ഈ വീഡിയോയിൽ എന്താണ് ECU റീമാപ്പിങ് എന്നും ഈ Ecu റീമാപ്പിങ് മുഖേന ഉണ്ടാകുവാൻ ഇടയുള്ള പ്രേശ്നങ്ങൾ എന്തൊക്കെയാണ് എന്നും വിശദമായി വിവരിച്ചിട്ടുണ്ട് കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുക 📝
#Modification #Code6 #Stage1 #petes #Exhaustmodification #TunedEngine #bhp #Torqe #Rpm #Airfuelratio #Ecm #Baiju #engine #tuning
Website 👇👇👇👇
keralaautotech...
Facebook page 👇👇👇👇 / ramrexinmedia2019
Instagram 👇👇👇👇 / con. .
Email 👇👇👇👇 katautotech2017@gmail.com

Пікірлер: 98

    Келесі