എട്ടര വർഷം മുൻപ് കണ്മുൻപിൽ നിന്നും നഷ്ട്ടപെട്ടുപോയ മകളെ കുഞ്ഞുടുപ്പുമായി കാത്തിരിക്കുന്ന ഒരു കുടുംബം

എട്ടര വർഷം മുൻപ് കണ്മുൻപിൽ നിന്നും നഷ്ട്ടപെട്ടുപോയ മകളെ കുഞ്ഞുടുപ്പുമായി കാത്തിരിക്കുന്ന ഒരു കുടുംബം .. അന്ന് ദിയ മോൾക്ക് സംഭവിച്ചതെന്ത്..പോലീസിന്റെ അനാസ്ഥയോ..

Пікірлер: 3 000

  • @kennumunna9248
    @kennumunna9248 Жыл бұрын

    ഈ കുട്ടിയെ തിരിച്ചു കിട്ടി എന്ന സന്തോഷവാർത്ത ഉടനെ കേൾക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ്

  • @fathimadiya328

    @fathimadiya328

    Жыл бұрын

    ആമീൻ

  • @jmfamily6927

    @jmfamily6927

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @munsiya2826

    @munsiya2826

    Жыл бұрын

    ആമീൻ 🤲

  • @thanhadiya7012

    @thanhadiya7012

    Жыл бұрын

    😭😭😭aameen

  • @bashakp5951

    @bashakp5951

    Жыл бұрын

    ആമീൻ 🤲

  • @shafnak3112
    @shafnak3112 Жыл бұрын

    കുറെ കരഞ്ഞു. എനിക്കും ഉണ്ട് 2 വയസുള്ള മോൾ. അള്ളാഹു എത്രയും വേഗം ദിയ മോളെ ഇവരുടെ അടുത്ത് എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲

  • @hameedmanuppa1807

    @hameedmanuppa1807

    Жыл бұрын

    ആ ഉമ്മ ക്കും ഉപ്പക്കും ആ പൊന്നു മോളെ നേരിൽ കാണിച്ചു കൊടുക്ക് നാഥാ

  • @jafarkt4825

    @jafarkt4825

    Жыл бұрын

    Aameen

  • @aabidaajaz7142

    @aabidaajaz7142

    Жыл бұрын

    Aameen 😥

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    Enikk chinthikkan koodi kazhiyunnilla.. Nenj pidayunn.

  • @jamshimurshidmurshid6464

    @jamshimurshidmurshid6464

    Жыл бұрын

    Ameen

  • @NazilasTasteworld
    @NazilasTasteworld Жыл бұрын

    ഞാനും 3 മക്കളുടെ ഉമ്മയാണ്,വീഡിയോ കണ്ടു കഴിയുംവരെ കണ്ണീർഒഴുകുകയായിരുന്നു 🤲അല്ലാഹുവിന്റെ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് കുട്ടിയെ കാട്ടിത്തരാൻ ദുആ ചെയ്യുന്നു 🤲

  • @mohammedismail1110

    @mohammedismail1110

    Жыл бұрын

    Njanum karanju orupaad .aameeen

  • @farooksha3391

    @farooksha3391

    5 ай бұрын

    Aameen ya rabbbal alameen

  • @divyajayan6756
    @divyajayan67566 ай бұрын

    കേരളം ഒന്നടങ്കം ഈ കുട്ടിയെ തിരിച്ചു കിട്ടാൻ ശ്രമിക്കുക ............ രക്ഷിതാക്കളുടെ കൈകളിൽ കുട്ടി എത്തട്ടെ..'' ''''

  • @usmanainikkal9509

    @usmanainikkal9509

    6 ай бұрын

    🤲🤲🤲

  • @yousufpk9443
    @yousufpk9443 Жыл бұрын

    ആ കുഞ്ഞിനെ കൊണ്ടുപോയവർ തിരിച്ചേൽപ്പിക്കാനുള്ള മനസ്സുണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🤲🤲🤲🤲🤲😭😭😭😭😭😭😭

  • @hanna8424

    @hanna8424

    Жыл бұрын

    Aameen

  • @nishuplans6398

    @nishuplans6398

    Жыл бұрын

    Aameen

  • @nurjhannurjhan7012

    @nurjhannurjhan7012

    Жыл бұрын

    ആമീൻ

  • @musthafasaquafip1071

    @musthafasaquafip1071

    Жыл бұрын

    تامين يارب العالمين🤲🏻🤲🏻🤲🏻

  • @rrrworld3268
    @rrrworld3268 Жыл бұрын

    ഞാനും ഒരമ്മയാണ്, കുഞ്ഞിനെ പെട്ടന്നു തിരിച്ചു കിട്ടട്ടെ ഒരുപാടു കരഞ്ഞു, പ്രാർത്ഥിക്കുന്നു.

  • @ammu78216

    @ammu78216

    Жыл бұрын

    Athe chinthikkane vayya daivame.kunjine kaanathe pokunna dugham aanu ettavum valiya dugham .onnum onnum ariyatha oru avastha.daivame aa kuttiye vegam kitty enna vartha kelkkan saadikkatte🙏

  • @aleemaali9454

    @aleemaali9454

    7 ай бұрын

    അല്ലാഹുവിന് ഒന്നും കഴിയാത്തതില്ല. ബദ് രീങ്ങളുടെ പേരിൽ എന്നും നമ്മെക്കൊണ്ടു ആവുന്നത് ചെയ്യുക. അല്ലാഹു എല്ലാ പ്രശ്നങ്ങൾക്ക 30 ഒരു പരിഹാര മാർഗ്ഗം കാണിച്ച് തരട്ടെ ആമീൻ

  • @Adhil_official001
    @Adhil_official001 Жыл бұрын

    ഉള്ളിൽ കരഞ്ഞു ജീവിക്കുന്ന മാതാപിതാക്കൾ 🥲🥲😭😭...... ആ കുട്ടി യെ കിട്ടി എന്നുള്ള സന്തോഷ വാർത്ത കേൾക്കട്ടെ 🥲😭

  • @Molumolu-fx8hh
    @Molumolu-fx8hh6 ай бұрын

    എന്റെ ഉമ്മ ഇതുപോലെ ഞാൻ രണ്ടിൽ പഠിക്കുമ്പോൾ എന്റെ ഉമ്മ ഗൾഫിൽ പോയതാണ്. ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇപ്പോൾ എനിക്ക് 32 വയസ്സായി. ജീവനോടെ ഉണ്ടോ ഇല്ലേ എന്ന് ആർക്കും അറിയില്ല. എന്റെ ഉമ്മാനെ കാണാൻ എല്ലാവരും ദുആ ചെയ്യണം

  • @noushadkarattil3570

    @noushadkarattil3570

    2 ай бұрын

    😢🤲🏻

  • @haseenak5421

    @haseenak5421

    2 ай бұрын

    😔😥🤲🤲🤲ആമീൻ, ഇൻശാഅല്ലാഹ്‌

  • @user-ys7dp8ov8i

    @user-ys7dp8ov8i

    2 ай бұрын

    Aare koodeya poyAD😭😭

  • @nasernaser8291

    @nasernaser8291

    2 ай бұрын

    ഏത് രാജ്യത്തെ കാണ് പോയത്ആരുടെ കൂടെയാണ് പോയത്

  • @Mydreamsarealwaysmine

    @Mydreamsarealwaysmine

    Ай бұрын

    അള്ളോഹ് 🤲🤲🤲🤲🤲🤲

  • @amnasworld3365
    @amnasworld3365 Жыл бұрын

    ഈ ഉമ്മക്കും ഉപ്പക്കും ആ മോളെ തിരിച്ചു നൽകണേ റബ്ബേ.... ഞങ്ങളെ എല്ലാവരുടെയും മക്കളെ നീ കാത്തു രക്ഷികണേ അല്ലാഹ് 😥😥🤲🤲🤲

  • @mehashorts1828

    @mehashorts1828

    Жыл бұрын

    Ameen

  • @ismailbangod4824

    @ismailbangod4824

    Жыл бұрын

    Aameen

  • @MMKWORLD9446

    @MMKWORLD9446

    Жыл бұрын

    Aameen 🤲

  • @amuanu4705

    @amuanu4705

    Жыл бұрын

    Aameen

  • @jubi9846

    @jubi9846

    Жыл бұрын

    ആമീൻ 😔

  • @justwatchhh6952
    @justwatchhh6952 Жыл бұрын

    ഒരു ഉമ്മാനെ സംബന്ധിച്ചിടത്തോളം മരിച്ചു എന്ന് കേൾക്കുന്നതിനേക്കാൾ ഭയാനകം ആണ് കുട്ടിനെ കാണാതാവൽ. അത് എത്രയോ മരണത്തിന് തുല്യമാണ്. എന്തായി എന്ന് ചിന്തിച്ചു നീറി നീറി ജീവിക്കൽ അല്ലാഹ് എല്ലാരേയും തൊട്ട് കാക്കട്ടെ. എത്രയും പെട്ടെന്ന് മോളെ കിട്ടട്ടെ ആമീൻ

  • @monuichu7793

    @monuichu7793

    Жыл бұрын

    ആമീൻ

  • @fatheed7071

    @fatheed7071

    Жыл бұрын

    آمين يارب العالمين

  • @ayishababu364

    @ayishababu364

    Жыл бұрын

    Ameen

  • @sabeethasebi3044

    @sabeethasebi3044

    Жыл бұрын

    ആമീൻ

  • @shaharbanuramees9095

    @shaharbanuramees9095

    Жыл бұрын

    അത് സത്യം ആണ്

  • @jinsibijesh6016
    @jinsibijesh6016 Жыл бұрын

    ഭഗവാനെ ഈ ലോകത്തിലെ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കാം ആ കുഞ്ഞിനെ ഈ ഉമ്മാക്ക് തിരിച്ചു കൊടുക്കണേ...... മരണ വേദനയെക്കാൾ വേദന ആണ് ആ ഉമ്മയുടെ വേദന 🥺🥺🥺

  • @a.h.m.8443

    @a.h.m.8443

    Жыл бұрын

    Vallatha veerpmuttal aa ummak marichal marichu enn vijarikkam ippol aa ummak Endor veermuttala

  • @dragonsyt5327

    @dragonsyt5327

    11 ай бұрын

    ഇതെ ഒരു അവസ്ഥ ഞാനും അനുഭവിച്ചു ഉപ്പാനെ കാണാതായിട്ട് 27വർഷം കഴിഞ്ഞു എന്നുവരും നാളെ വരും എന്ന പ്രേതിക്ഷയിൽ കാത്തിരിക്കുന്നു

  • @Calicutvibes

    @Calicutvibes

    10 ай бұрын

    ​@@dragonsyt5327ഉപ്പ തിരിച്ചു വരും ❤

  • @devanandham4174
    @devanandham417410 ай бұрын

    ഭഗവാനെ ആ കുട്ടിയെ കൊണ്ട് പോയവർക്ക് നല്ല മനസ് തോന്നി പൊന്നുമോളെ ഇവർക്ക് തിരിച്ച് കിട്ടണേ 🙏🙏🙏

  • @rainbreeze1567
    @rainbreeze1567 Жыл бұрын

    എത്രെയും പെട്ടന്ന് ആ കുട്ടിയെ ഉമ്മന്റേയും ഉപ്പന്റെയും കൈകളിലേക് സുരക്ഷിതമായി എത്തിക്കണേ അല്ലാഹ് 😓😓🤲🤲🤲

  • @shamilmuthuvattil8150

    @shamilmuthuvattil8150

    Жыл бұрын

    Aameen

  • @muhammadalinkunchanin6963

    @muhammadalinkunchanin6963

    Жыл бұрын

    Ameen

  • @bushairanechikkandan8782

    @bushairanechikkandan8782

    Жыл бұрын

    ആമീൻ

  • @latheefaelachola3513

    @latheefaelachola3513

    Жыл бұрын

    Aameen

  • @rafi6a187

    @rafi6a187

    Жыл бұрын

    Ameen

  • @salmashareef6817
    @salmashareef6817 Жыл бұрын

    ഞാനും ഒരു ഉമ്മയാണ്. നൊന്തു പെറ്റ വയറിന് ഇത് സഹിക്കാൻ പറ്റൂല. പടച്ചവനെ ആ പൊന്നുമോളേ എത്രയും പെട്ടന്ന് ആ രക്ഷിതാക്കൾക് തിരിച്ചേല്പിക്കണേ ആമീൻ.

  • @bushrashareef1429

    @bushrashareef1429

    Жыл бұрын

    امين امين امين امين😭🤲

  • @bushrashareef1429

    @bushrashareef1429

    Жыл бұрын

    കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല നാഥാ അവരെ കുഞ്ഞിനെ നീ എത്രയും പെട്ടന്ന് കണ്ണിൽ കാണിച്ചു കൊടുക്കണേ 😭😭🤲🤲🤲🤲

  • @mubashirathasleen3965

    @mubashirathasleen3965

    Жыл бұрын

    Ameen

  • @shahidakp702

    @shahidakp702

    Жыл бұрын

    Ameen

  • @chippu_ox_cr7

    @chippu_ox_cr7

    Жыл бұрын

    @@bushrashareef1429 Ameen 🤲🏻

  • @sufirat4117
    @sufirat4117 Жыл бұрын

    പടച്ചോൻ എന്ന ഒരാൾ ഉണ്ടകിൽ ആ കൊണ്ടോയവർ ഒരു കാലത്തും ഗെദി പിടിക്കില്ല ആ കുഞ്ഞു തിരിച്ചു വരും പടച്ചോൻ കാക്കട്ടെ 👏👏😔😔😔😔👏👏👏👏😔

  • @ammu78216

    @ammu78216

    Жыл бұрын

    Athe.kunjine kaanathe aakunna dugham chinthikkane vayya.daivame aa ammakku ethrem pettannu kunjine thirichu kittatte.ente molkku 3 years ullappl hyderabadil oru thirakkulla parkil pettannu 1 minute kaanathe aayi.avde thanne maari molu undayrnnu.still aa one minute enikku pranthu pidichapole aayi .aa one minute oru aayiram yugam pole enikku thonni.njan oru pranthiye pole ocha vachu odi nadannu avale nokki.God's grace avde thanne molu maari nilpundayrnnu.appol ee ammayude dugham enikku chinthikkan vayya.ethrem pettannu aa kunjine kittatte daivame🙏🙏🙏

  • @aagnaksreenivas81

    @aagnaksreenivas81

    Жыл бұрын

    yes ofcours

  • @mariyammaliyakkal9719
    @mariyammaliyakkal971911 ай бұрын

    ഹജ്ജിനു പോകുന്നവരോടൊക്കെ പറയണം .നിങ്ങളും ഉംറക്ക് പോയി ദുആ ചെയ്യൂ..... കുഞ്ഞു തിരിച്ചെത്തും... Insha അല്ലാഹ്

  • @Azeez123vlogs
    @Azeez123vlogs Жыл бұрын

    പടച്ചോനെ ആ മോള് എവിടെ ഉണ്ടെങ്കിലും അവർക്ക് തിരിച്ചു കിട്ടണേ എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ് 🤲

  • @muhammadafeelk5092

    @muhammadafeelk5092

    Жыл бұрын

    Aameen

  • @naseeraazeez7828

    @naseeraazeez7828

    Жыл бұрын

    Aameen

  • @sahirabanv4499

    @sahirabanv4499

    Жыл бұрын

    Allahuve 🤲🤲🤲😪

  • @shihabpp7915

    @shihabpp7915

    Жыл бұрын

    ആമീൻ

  • @farhanfarook7055

    @farhanfarook7055

    Жыл бұрын

    Ameen

  • @najeemakp2247
    @najeemakp2247 Жыл бұрын

    അറിയാതെ സങ്കടം വന്നു. ആ കുട്ടിയെ എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കണേ റബ്ബേ.....

  • @subaidaameer1172

    @subaidaameer1172

    Жыл бұрын

    Aameen

  • @Sinu-vi6jg

    @Sinu-vi6jg

    Жыл бұрын

    ആമീൻ

  • @malufaizy7593

    @malufaizy7593

    Жыл бұрын

    Aameen 😔🤲🤲

  • @bbs5mcuts

    @bbs5mcuts

    Жыл бұрын

    Aameen

  • @afnan__8195

    @afnan__8195

    Жыл бұрын

    Aameen

  • @abubeckerabu4172
    @abubeckerabu4172 Жыл бұрын

    ദിയ മോളെ എത്രയും പെട്ടന്ന് അള്ളാഹു തീങ്ങളുടെ കൈകളിലേക്ക് എത്തിക്കട്ടെ ആമീൻ

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 Жыл бұрын

    8 വർഷം കഴിഞ്ഞിട്ടും കണ്മുന്നിൽ നിന്നും കാണാതായ ആ കുഞ്ഞിന്റെ ഒരു വിവരോം ഇല്ലാന്ന് പറയുമ്പോൾ.അത്ഭുതം തോന്നുന്നു.. പോലീസ് കാർക്ക് വേണ്ടാത്തത് അന്ന്യഷിച്ചു സമയം കളയാൻ പറ്റും ഇതൊക്കെ ആണ്. അന്ന്യഷിച്ചു നടക്കേണ്ടത്..ആ പാവം ഉമ്മാടെ ഒരു അവസ്ഥ ഓർക്കാൻ പോലും വയ്യ 😔😔😢😢😢

  • @shafeeqshefi890
    @shafeeqshefi890 Жыл бұрын

    മരിച്ചു poyadanenkil അല്ലാഹുവിലേക്ക് madangiyadalle എന്ന് സമാദാനിക്കാമായിരുന്നു. പക്ഷെ ആരുടെ കയ്യിലാ ആ മോൾ എന്ന് ചിന്തിച് ഉപ്പയുടെയും ഉമ്മയുടെയും മാനസികാവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല അല്ലാഹ് 🤲. എനിക്കും ഉണ്ട് aa പ്രായത്തിൽ ഉള്ള മോൾ. അന്ന് അറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു പോയി. ഇപ്പോൾ e വിഡിയോ കണ്ടപ്പോൾ മനസ്സ് തകർന്നു പോയി. പടച്ചോനെ ദിയ മോളെ അവരുടെ കയ്യിൽ എത്തിച്ചു കൊടുക്ക് നാഥാ..... 🤲

  • @murshidamurshi1284

    @murshidamurshi1284

    Жыл бұрын

    ആമീൻ

  • @mivlogs3137

    @mivlogs3137

    Жыл бұрын

    Aameen aameen yarabhal aalameen🤲🏻

  • @ammu78216

    @ammu78216

    Жыл бұрын

    Sheri aanu maranam valare bhayanakam aanelgilum ee avastha athilum bhayanakamayirikkum.Karanam onnum onnum ariyatha oru avastha.orikkalum samadhanam kittatha avastha aanu ithu.karanam aa kunju ippo undo undel evde aarude kayyil ennulla anekam chinthakal avasanam vare alatty konde irikkum .avarude ee avastha daivam vegam onnu maatatte.kochine vegam thirike kittatte.aa kunjinu pavam ippol 10 vayasu indavum.thiricharivu aayittundakum.vegam thirike varatte.🙏🙏🙏

  • @abdulmajeedmajeed8431
    @abdulmajeedmajeed8431 Жыл бұрын

    😭😭😭😭😭അല്ലാഹുവേ ആകുട്ടിയെ എത്രയും പെട്ടൊന്ന് തിരിച്ചു കൊടുക്കണേ നാഥാ 🤲🏻

  • @shibilayoonasshibilayoonas9435

    @shibilayoonasshibilayoonas9435

    Жыл бұрын

    Aameen

  • @ayishasspecialwould680

    @ayishasspecialwould680

    Жыл бұрын

    Aameen

  • @neshfannishad7676

    @neshfannishad7676

    Жыл бұрын

    Aameen

  • @muneermajeed3684

    @muneermajeed3684

    Жыл бұрын

    ആമീൻ

  • @nusrathvcode9103

    @nusrathvcode9103

    6 ай бұрын

    Aameen

  • @MDE_ByShiDhiL
    @MDE_ByShiDhiL Жыл бұрын

    റബ്ബേ ആ കുട്ടിയെ തിരിച്ച് കിട്ടി എന്ന ഒരു സന്തോഷ വാർത്ത എത്രയും പെട്ടന്ന് കിട്ടണെ ആ മാതാപിതാക്കളുടെ കരച്ചിൽ 🖤

  • @MoluRizu

    @MoluRizu

    6 ай бұрын

    Ameen

  • @shahanacookbeautytipsks5640

    @shahanacookbeautytipsks5640

    6 ай бұрын

    എന്ത് പറഞ്ഞു ആശോസിപ്പിക്കും അള്ളാഹു സമാധാനം കൊടുക്കട്ടെ കുഞ്ഞിനേയും എത്ര വേഗം കിട്ടട്ടെ

  • @NoushadHallo-vg2em

    @NoushadHallo-vg2em

    6 ай бұрын

    Ameen

  • @sivedhyaasworld
    @sivedhyaasworld Жыл бұрын

    പ്രസവിച്ച വയറിനെ വേദന അറിയൂ വേഗം മോളെ കിട്ടട്ടെ

  • @maybe6663

    @maybe6663

    Жыл бұрын

    Apo achanmar oodu polich vannathano sistere aano

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    @@maybe6663 achanum ammayum thulyar thanne🥺ennalum amma vayyattil vanna naal muthale adutharinj oro valarchayum arinjavar alle. 🥺

  • @jumailavk123fathima3

    @jumailavk123fathima3

    Жыл бұрын

    Aaameeen

  • @ibrahimkhaleel7779

    @ibrahimkhaleel7779

    Жыл бұрын

    Ameen

  • @jmjsho
    @jmjsho Жыл бұрын

    എന്റെ ദൈവമേ ആ കുഞ്ഞിനെ തിരികെ കൊടുക്കൂ... 🙏🙏🙏🙏🙏😥😥😥😥 ആ വേദന അവർക്ക് താങ്ങാൻ കഴിയില്ല.... 😥😥😥😥

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @athikamol

    @athikamol

    Жыл бұрын

    Aameen

  • @maheswarishylesh6929

    @maheswarishylesh6929

    Жыл бұрын

    🤲🤲🤲🙏🙏😥😥

  • @shaninousha

    @shaninousha

    6 ай бұрын

    പടച്ചവനെ ആ കുട്ടിയെ എത്രയും പെട്ടന്ന് കിട്ടട്ടെ ആമീൻ 😭😭😭

  • @rasheedkottedath4899
    @rasheedkottedath489911 ай бұрын

    പോലീസിന്റെ അനാസ്ഥ കൊണ്ട് മാത്രം മിസ്സായ മോൾ ഇതാണ് നമ്മുടെ പോലീസുകാരുടെ അവസ്ഥ നിങ്ങൾ സമാധാനിക്കു അള്ളാഹു കൂടെയുണ്ട്

  • @sarnasar9750
    @sarnasar97509 ай бұрын

    ഈ കുട്ടിയെ കിട്ടി എന്ന സന്തോഷ വാർത്ത ഉടനെ കേൾക്കണെ. ഇന്ഷാ അള്ളാ 🤲🤲🤲🤲

  • @arunthankappan7764
    @arunthankappan7764 Жыл бұрын

    കേട്ടിട്ട് ഭിഷാടന മാഫിയ അയിരിക്കും, എന്ന് തോന്നുന്നു... നമ്മൾ ഒരുമിച്ച് നിന്ന് ഒരു ക്യാമ്പ്യൻ നടത്തിയാലോ....??. മലയാളികൾ ഒരുമിച്ചാൽ തിരികെ കിട്ടും.....

  • @moluttykk9908

    @moluttykk9908

    Жыл бұрын

    Please

  • @EXTREMEGAMINGYT600

    @EXTREMEGAMINGYT600

    Жыл бұрын

    തീർച്ചയായും

  • @_juma_nah_8470

    @_juma_nah_8470

    Жыл бұрын

    എനിക്കും സംശയം ഇത് തന്നെ , കുട്ടിക്ക് ഒരു ആപത്തും പറ്റാതെ മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കണേ

  • @Faheshya

    @Faheshya

    Жыл бұрын

    😔😔😔😔😔😔urapppayum

  • @Dreamgirl-dn3jf

    @Dreamgirl-dn3jf

    Жыл бұрын

    Yes

  • @bashakp5951
    @bashakp5951 Жыл бұрын

    കണ്ടിട്ട് കരഞ്ഞു എത്രയും പെട്ടെന്ന് അവരുടെ കുട്ടിയെ അവരുടെ കയ്യിൽ എത്തിച്ചു കൊടുക്ക്‌ നാഥാ ആമീൻ 🤲 😭😭😭😭😭😭😭

  • @nishanas2642

    @nishanas2642

    Жыл бұрын

    Aameen

  • @anuanwar3369

    @anuanwar3369

    Жыл бұрын

    Aameen yarabbal aalameen 🤲🤲🤲

  • @yoosufakkarappuram7235

    @yoosufakkarappuram7235

    Жыл бұрын

    Aameen

  • @zeenathsalam9159

    @zeenathsalam9159

    Жыл бұрын

    Aameeen

  • @lateefkvm7692

    @lateefkvm7692

    Жыл бұрын

    Aameen

  • @motiveDiaries
    @motiveDiaries Жыл бұрын

    പത്തു വർഷം കഴിഞ്ഞ് ഈ കുട്ടി എങ്ങനെ ആയിരിക്കും കാണാൻ എന്ന ഒരു sketch വരച്ചത് കൂടെ ഈ വീഡിയോയിൽ ഉൾപ്പെടുത്താം ആയിരുന്നു..ആരെങ്കിലും കണ്ടാൽ തിരിച്ചറിയാൻ അത് ഉപകാരപ്പെടും.. എത്രയും പെട്ടെന്ന് ഒരു നല്ല വാർത്ത കേൾക്കട്ടെ ....🤲🤲🤲

  • @sameeranp5917

    @sameeranp5917

    Жыл бұрын

    Eniku athaanu thoniyath 10vayasullakuttiyude സ്‌ക്കച്ചു വരച്ചുടെ

  • @akshayacreations8050

    @akshayacreations8050

    Жыл бұрын

    @@sameeranp5917 etho grpl kandu varachirikunath

  • @suneena.p8854

    @suneena.p8854

    6 ай бұрын

    Athe

  • @JAAZDREAMBOUTIQUE123

    @JAAZDREAMBOUTIQUE123

    6 ай бұрын

    Crrct.. Alland engane aa kuttiye thirichariyana.. Aa kunjinum manasilavillalo..

  • @shirinmuhammed2765

    @shirinmuhammed2765

    6 ай бұрын

    Ya Allaah😢😢

  • @divyadivakaran4294
    @divyadivakaran4294 Жыл бұрын

    ഈശ്വരാ .... ഈ കുഞ്ഞിന് ഒരാപത്തും കൂടാതെ തിരികെ എത്തിച്ച് കൊടുക്കണേ ......🙏🙏🙏🙏

  • @misriyashaji9514
    @misriyashaji9514 Жыл бұрын

    എപ്പോഴു ഞാൻപ്രാത്ഥിക്കാറുണ്ട് ഇവർക്ക് ആ മോളെ തിരിച്ചു കിട്ടണേ എന്ന്. എന്നും മനസ്സിന് ഒരു നോവാണ് ഇത്.

  • @Rose-tu8jg

    @Rose-tu8jg

    Жыл бұрын

    ഞാനും

  • @nahmae4909
    @nahmae4909 Жыл бұрын

    നിങ്ങളെ കണ്ണീരിന് ഒരു ഫലം കാണാതിരിക്കില്ല അല്ലാഹു നിങ്ങളെ മകളെ തിരിച് തരും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @subaidaameer1172

    @subaidaameer1172

    Жыл бұрын

    Aameen

  • @ruksanajasir6279

    @ruksanajasir6279

    Жыл бұрын

    Aaameen😰😰

  • @semeerahsani5306
    @semeerahsani5306Ай бұрын

    ഇത് പോലെയുള്ള ഒരു കുട്ടിയെ കോഴിക്കോട് കടപ്പുറത്ത് വെച്ച് ഈ പെരുന്നാൾ സീസണിൽ കണ്ടതായി ഓർക്കുന്നു

  • @jamshujamshad4065
    @jamshujamshad4065 Жыл бұрын

    അല്ലാഹുവേ ആകുഞ്ഞിനെ നീ എവിടെയാണെങ്കിലും ആ സഹോദരിക്ക് കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲🏻😭

  • @raseenarasheed1721
    @raseenarasheed1721 Жыл бұрын

    അല്ലാഹുവേ ഇത് കേട്ടിട്ട് സങ്കടം സഹിക്കുന്നില്ല അല്ലാഹ്... ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്ത് കൊണ്ട് ഈ പൊന്ന് മോളെ കണ്ടു കിട്ടി എന്ന സന്തോഷ വാർത്ത കേൾക്കാൻ തൗ ഫീക്ക് നൽകണേ യാ അല്ലാഹ്. 🤲🤲🤲ആ ഡ്രസ്സ്‌ ഒക്കെ കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി

  • @faseelarahmath7046

    @faseelarahmath7046

    Жыл бұрын

    ആമീൻ

  • @shareefajamal4319
    @shareefajamal4319 Жыл бұрын

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആമോളെ അവർക്ക് ജീവനോടെ കിട്ടണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @myrockz9423

    @myrockz9423

    Жыл бұрын

    Aameen

  • @ramlaramlumol6947

    @ramlaramlumol6947

    Жыл бұрын

    Ameen

  • @happy7854

    @happy7854

    Жыл бұрын

    Aameen aameen yaa rabbAl. Aalameen

  • @kayyoppu-83
    @kayyoppu-83 Жыл бұрын

    മരിച്ചു പോയതാണേൽ അങ്ങനെ സമദാനികയിരുന്നു.. പടച്ചോനെ ആയുസ്സ് മുഴുവൻ ഈ വേദന സഹിക്കണ്ടേ.. ഈ വിധി ആർക്കും വരാതിരിക്കട്ടെ... ആ മോൾ തിരിച്ചു കിട്ടിയെങ്കിൽ.... ജീവനോടെ ഉണ്ടാവോ atho എന്തേലും വേദന സഹിച്ചു ജീവിക്കുന്നുണ്ടാവോ 😥😥

  • @SportsDadha
    @SportsDadha10 ай бұрын

    ദിയ എന്നുപേരുള്ള ഒരു മോൾ എനിക്കുമുണ്ട് ആല്ലാഹ് ആമോൾ എവിടെയാണെങ്കിലും (ജീവിച്ചിരിപ്പുണ്ടെങ്കിൽ) എത്രയും പെട്ടന്ന് ആ കുടുംബത്തിലേക്ക് തിരിച്ചെത്തിക്കണേ 🤲🤲🤲🤲

  • @mediaplus112
    @mediaplus112 Жыл бұрын

    ആ കുഞ്ഞിന്റെ ഫോട്ടൊ ഫോട്ടോ ഷോപ്പിൽ 9 വർഷം വളർച്ച ആയ ഫോട്ടോ സോഷ്യൽ മീഡയ ഫുൾ പോസ്റ്റ് ഇടുക. ആ കുഞ്ഞ് എവിടെലും ഉണ്ടെൽ തിരിച്ചു കിട്ടാൻ ദൂആ ചെയ്യാം.

  • @shamilathasni436

    @shamilathasni436

    Жыл бұрын

    Allahuvinte thoufeek kond hairaya reethiyil kanich kodukkane,,,🤲🤲😭

  • @binushaa6526

    @binushaa6526

    Жыл бұрын

    @@shamilathasni436 Aameen🤲

  • @hadhi2829

    @hadhi2829

    Жыл бұрын

    ഇത് നല്ലൊരു മാർഗമാണ്

  • @fathishapathukkd22vava67

    @fathishapathukkd22vava67

    Жыл бұрын

    Nalloru idea aanu ath

  • @hanimon2595
    @hanimon2595 Жыл бұрын

    കരചിൽ നിൽക്കുന്നില്ല. അല്ലാഹുവിനോട് ദുആ ചെയ്യാം. അല്ലാഹുവേ ആ മോളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് അവർക്ക് നീ എത്തിക്കണേ

  • @faihusvlog8830

    @faihusvlog8830

    Жыл бұрын

    Ameen

  • @basheeralfa4904

    @basheeralfa4904

    Жыл бұрын

    ആമീൻ 🤲

  • @muhmmedshareef1874

    @muhmmedshareef1874

    Жыл бұрын

    Ameen

  • @hannavaz9885

    @hannavaz9885

    Жыл бұрын

    Oru parijayavumilla.. ennittum orupaad karanju.. kutti aareduth aano avark rabb karunayulla hrdhayam nalki surakshithamayi thirich elpikanulla manass nalkkatte rabb

  • @ramlapp6691

    @ramlapp6691

    11 ай бұрын

    ആമീൻ

  • @piston5498
    @piston5498 Жыл бұрын

    ഈ മിസ്സിംഗ്‌ കയിഞ്ഞ് എട്ട് വർഷായിട്ട് ഞാനും എന്നും പ്രാർത്ഥിക്കാറുണ്ട് ഈ കുട്ടിയെ തിരിച്ച് കിട്ടണേ അല്ലാഹ് ന് മനസ്സിൽ നിന്ന് മായാത്ത ഒരു മുഖമാണ് ആ പൊന്നുമോളുടേത്. 🥰

  • @haseenakoya9309
    @haseenakoya9309 Жыл бұрын

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ ആ മാതാപിതാക്കൾക്ക് തിരിച്ചു കൊടുക്കണേ

  • @mehrinmehrooz9825
    @mehrinmehrooz9825 Жыл бұрын

    ഈ video njan 2 days മുൻപാണ് kandath മകളെ കാത്തിരിക്കുന്ന കുടുംബം എന്ന് paranjitt. അതിനു shesham ente 3 വയസ്സുള്ള മോൾ വീടിനു പുറത്തിറങ്ങിയാലും എവിടെ കുറച്ചു മാറിനിന്നാലും njan കൂടെ poyi നില്കും. എനിക്ക് ഭയങ്കര ടെൻഷനും പേടിയും 😪😪😪 ഈ മാതാപിതാക്കളുടെ അവസ്ഥ എന്ത് കഠിനമാണ് 😪😪😪 allaaah ആ കുഞ്ഞിനെ കുറിച്ച് enthenkilum oru information കൊടുക്കണേ 😪😪😪😪😪

  • @rafeeqmk1973
    @rafeeqmk197310 ай бұрын

    കുട്ടിയെ കൊണ്ടുപോയവർക്ക് നല്ല ബുദ്ധി കൊടുത്തു ആ കുട്ടിയെ തിരിച്ചു കൊണ്ടുകൊടുക്കാൻ കൽപ്പിക്കണേ നാഥാ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asiyak5437
    @asiyak543710 ай бұрын

    ദിയ മോളെ എത്രയും പെട്ടന്ന് മാതാ പിടാകളുടെ കയ്യിൽ എത്തിച്ചു കൊടുക്കണേ റബ്ബേ 🤲🏻🤲🏻

  • @YesYem-un5ci
    @YesYem-un5ci6 ай бұрын

    ആ പൊന്നു മോളെ കിട്ടാൻ എന്നും ദുആ ചെയ്യും 😢🤲

  • @fanooscurryworld7645
    @fanooscurryworld7645 Жыл бұрын

    ഈ കഥ കേൾക്കുന്ന നമുക്ക് സഹിക്കുന്നില്ല. ആകുഞ്ഞിനെ വർഷങ്ങളായിട്ട് കാണാതിരിക്കുമ്പോൾ ഇവരുടെ മനസ്സ് എത്രവേദനിക്കുന്നുണ്ടാവും.എത്രയും വേഗം പൊന്നുമോൾ കണ്മുന്നിലേത്തട്ടെ. ആമീൻ 🤲🏻😭😭

  • @ayshabeevi166

    @ayshabeevi166

    11 ай бұрын

    12:37 12:39

  • @_mehzaahh650

    @_mehzaahh650

    10 ай бұрын

    ആ സിസി ടിവി ഉള്ള ഫോട്ടോ ഉള്ള ആളെ വെച്ച് അന്നെഷണം നടത്തിയാൽ പോരെ എത്രയും പെട്ടന്ന് ആ കുട്ടിയെ കിട്ടണേയെന്ന് പ്രാർത്ഥിക്കാം

  • @shanifamuhammed1764
    @shanifamuhammed1764 Жыл бұрын

    അള്ളാഹു സുക്കൂളിൽ നിന്നും 5മിനിറ്റ് വയ്ക്കി വന്നാൽ നമുക് സഹിക്കില്ല റബ്ബേ ഈ മോൾക് എന്താ പറ്റിയ ആ മാതാ പിതാക്കൾക് തിരിച്ചു കൊടുക്കണേ 🤲🤲

  • @ibraheemibraheem685
    @ibraheemibraheem685 Жыл бұрын

    കുറേ കരഞ്ഞു. എന്റെ മോന്റെ ഒരു വയസ്സിന് മൂത്തതാണ് . അള്ളാഹുവേ എത്രയും പെട്ടന്ന് തിരിച്ചേൽപ്പിക്കാനുളള മനസ് കൊണ്ട് പോയ വർക്ക് കൊടുക്കണേ നാഥാ😭😭

  • @kunjumariyam1484
    @kunjumariyam14846 ай бұрын

    എന്നും വിങ്ങി വിങ്ങി ജീവിക്കുന്ന ഇവർക്ക് റബ്ബേ തിരിച്ച് കുഞ്ഞിനെ kodukkanee 🙏🙏🙏🙏

  • @ONLINETUITIONCLASS
    @ONLINETUITIONCLASS Жыл бұрын

    ദിയമോളെ കിട്ടിയാവർത്ത കേൾക്കട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @hannavaz9885

    @hannavaz9885

    Жыл бұрын

    Aameen..Allaaah😞

  • @user-vo6og5mz7i
    @user-vo6og5mz7i Жыл бұрын

    ആ മോള് ജീവനോടെ ഉണ്ടങ്കിൽ ഈ വീഡിയോ കാണാൻ ഇടയാവട്ടെ 🤲ആ മോള് അവരെ തിരിച്ചറിഞ്ഞ വിളിക്കാൻ ഇടയാവട്ടെ 🤲മോളെ തിരിച്ചു കിട്ടട്ടെ 🤲

  • @Liyana378

    @Liyana378

    Жыл бұрын

    Aamewwwn aameen ya rabbbb

  • @sahlavk3074

    @sahlavk3074

    Жыл бұрын

    Aameen 🤲🏻

  • @a.h.m.8443

    @a.h.m.8443

    Жыл бұрын

    Aa kutti kanadavumbo onnum ariyilla kond poyavar aayirikkum aa kuttikk ippol ellaam

  • @bavanuppklpm2391
    @bavanuppklpm239111 ай бұрын

    ദിയ മോളെ എത്രയും പെട്ടൊന്ന് തിരിച്ചു കിട്ടട്ടെ.. ആമീൻ 🤲🤲🤲എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും വിഷമിക്കേണ്ട.. ഇന്ഷാ allah

  • @fousiyarahman5246
    @fousiyarahman5246 Жыл бұрын

    നിങ്ങളെ ദിയ മോളെ കിട്ടാൻ ഞാനും ദുഹാ ചെയ്യാം അള്ളാഹു എത്രയും പെട്ടന്ന് ആകുട്ടിയെ നമ്മുടെ മുമ്പിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲😭😭😭

  • @dinkuminkuvlog
    @dinkuminkuvlog Жыл бұрын

    അള്ളാഹ്, ആ മാതാപിതാക്കളുടെ മനസ്സ് എന്ത് മാത്രം നൊന്ത് കാണും അള്ളാഹ് 😭😭😭😭😭നീ അവർക്ക് നീ ആ പൊന്ന് മോളെ കാണിക്ക് അള്ളാഹ് 🤲🤲🤲🤲🤲അള്ളാഹ് ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കില്ല, ഒരാൾക്കും ഈ ഗതി വരുത്തല്ലേ 🤲🤲🤲🤲😭😭😭😭

  • @Shifuzz_army

    @Shifuzz_army

    Жыл бұрын

    Aameen

  • @myrockz9423

    @myrockz9423

    Жыл бұрын

    Aameen

  • @Hashimonkp

    @Hashimonkp

    Жыл бұрын

    Aameen

  • @rahiyalatheef6387

    @rahiyalatheef6387

    Жыл бұрын

    Aameen

  • @ashifa4602
    @ashifa4602 Жыл бұрын

    ആ കുഞ്ഞു മോള് ഉമ്മാനേം ഉപ്പാനേം എത്രമാത്രം തിരഞ്ഞു കാണും അല്ലാഹുവെ ഓർക്കാൻ വയ്യ 🥺😢 ആ കുട്ടിയെ എത്രയുും പെട്ടെന്ന് തിരിച്ചെല്പിക്ക് നാഥാ 🤲

  • @crickethighlights1526

    @crickethighlights1526

    Жыл бұрын

    Aameen

  • @farooksha3391

    @farooksha3391

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Moon_babe4400

    @Moon_babe4400

    Жыл бұрын

    ആമീൻ 🤲🏻🤲🏻

  • @greenlovergreenlover312

    @greenlovergreenlover312

    Жыл бұрын

    Aameen

  • @ramlanaser9778

    @ramlanaser9778

    Жыл бұрын

    Aameen

  • @muthusinan
    @muthusinan8 ай бұрын

    അള്ളാഹുവേ നീ പരിഹാരം കാണിച്ചു കൊടുക്കണേ റബ്ബേ ആമീൻ

  • @AJE301.
    @AJE301. Жыл бұрын

    ഇത് കാണുന്ന എല്ലാ രക്ഷിതാക്കൾക്കും ഇതൊരു അനുഭവം ആയിരിക്കണം. നമ്മടെ പൊന്ന് മക്കളെ 100 ശതമാനം safe ആകി ഇരുത്തണം നമ്മടെ കൺമുമ്പിൽ. എല്ലാ മക്കളെയും പടച്ചോൻ കാക്കട്ടെ

  • @shihabudheenp3779
    @shihabudheenp3779 Жыл бұрын

    അന്നത്തെ പോലീസ് ശ്രമിചിരുന്ന ഗിൽ ആക്കുട്ടി ഇന്ന് ആ ഉമ്മാക്കും ഉപാക്കും ആ കുട്ടി നഷ്ടപെടില്ലാ രൂന്നു🤲🤲🤲

  • @traveldiaries9800

    @traveldiaries9800

    Жыл бұрын

    ശെരിയാണ് പോലീസ് കുറച്ചുകൂടി കാര്യക്ഷമധ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കിട്ടുമായിരുന്നു 😢

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🤲🤲🤲🤲🤲🤲

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    👌👌👌👌👌👌👌

  • @jishadmajeed1826

    @jishadmajeed1826

    Жыл бұрын

    കിട്ടില്ല കാരണം പരീക്ഷണം മാത്രമാണ് ഇത് പടച്ചവന്റെ

  • @ajmalafathimathzuhra2306

    @ajmalafathimathzuhra2306

    Жыл бұрын

    @Nakshathra നക്ഷത്ര വീട്ടിനുള്ളിൽ ഇരുത്തിയ മോൾ മിസ്സ് ആകും എന്ന് ആരെങ്കിലും chinthikkumo

  • @miyyahabeeb2995
    @miyyahabeeb2995 Жыл бұрын

    ഈ ദുഃഖം അള്ളാഹു അറിയും ആ മോളെ അള്ളാഹു എത്തിച്ച് തരട്ടെ....... 🤲🏽

  • @yaseenkt5677

    @yaseenkt5677

    Жыл бұрын

    ആമീൻ

  • @Fathimahena469

    @Fathimahena469

    Жыл бұрын

    aameen

  • @muhammedmufas4008
    @muhammedmufas4008 Жыл бұрын

    എത്രയും പെട്ടന്ന് ആ കുട്ടിയെ അവർക്ക് മുന്പിൽ എത്തിച്ചു കൊടുക്കണേ റബ്ബേ......🤲🤲

  • @manhafathima9659
    @manhafathima9659 Жыл бұрын

    അല്ലാഹുവേ ദിയമോളെ മാതാപിതാക്കൾക്കു തിരിച്ചു കിട്ടാനുള്ള വഴി നീ തെളിയിച്ചു കൊടുക്കണേ റബ്ബേ 🤲🤲🤲

  • @jamsheenajamshi2694
    @jamsheenajamshi2694 Жыл бұрын

    ദിയ എന്ന പൊന്നുമോൾ ജീവിച്ചിരിപ്പുണ്ടേൽ എത്രയും പെട്ടന്ന് ഇവരുടെ അടുത്തെത്തിക്കാനേ നാഥാ 😭😭😭😭

  • @kannur3449

    @kannur3449

    Жыл бұрын

    Aaameeen

  • @noufalbabu2947

    @noufalbabu2947

    Жыл бұрын

    Aameen

  • @musthafakadakassery5650

    @musthafakadakassery5650

    Жыл бұрын

    Aameen

  • @aleefworld126

    @aleefworld126

    Жыл бұрын

    Ameen

  • @Shhhhhhhhhhdl

    @Shhhhhhhhhhdl

    Жыл бұрын

    Ameen🤲

  • @rachu7662
    @rachu7662 Жыл бұрын

    അല്ലാഹുവേ എത്രയും പെട്ടന്ന് ദിയ മോളെ അവരെ കയ്യിൽ എത്തി ക്കണേ 🤲

  • @fathimalathif7602

    @fathimalathif7602

    Жыл бұрын

    Aameen🤲

  • @aleemaali9454

    @aleemaali9454

    Жыл бұрын

    അല്ലാഹു എല്ലാം അറിയുന്നവനാണ് അല്ലാഹുവിനോട് പ്രാർഥിക്കുക. ബദ്‌രീങ്ങളുടെ പേരിൽ പറ്റുമെങ്കിൽ എല്ലാ ദിവസവും ഒരു യാസീൻ ഓതുക. അല്ലാഹു എല്ലാ മക്കളെയും കാത്തുരക്ഷിക്കട്ടെ

  • @ramlapp6691

    @ramlapp6691

    11 ай бұрын

    ആമീൻ

  • @hindieduworld8236
    @hindieduworld823611 ай бұрын

    ആ കുഞ്ഞു മോൾ എവിടെ ഉണ്ടങ്കിലും ഈ പാവം കുടുംമ്പത്തിലേക്ക് എത്തിച്ചു കൊടുക് നാഥാ... ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @noufal8147

    @noufal8147

    9 ай бұрын

    Aameen🤲🤲😟

  • @busharakt5687
    @busharakt5687 Жыл бұрын

    ഞാനും കരഞ്ഞു പോയി എത്രയും പെട്ടന്ന് മോളെ കിട്ടണേ റബ്ബേ

  • @asmahamsa3746
    @asmahamsa3746 Жыл бұрын

    പടച്ചവനെ ഒരു മാതാപിതാക്കൾ ക്കും ഇങ്ങിനെ വരാതിരിക്കട്ടെ. അള്ളാഹു അവർക്കു ആ മോളെ തിരിച്ചു കൊടുക്കണ്ണമേ.. ആമീൻ..

  • @D_E_V_I_L144
    @D_E_V_I_L144 Жыл бұрын

    അള്ളാഹു എല്ലാത്തിനും വലിയവൻ.. എല്ലാം കാണുന്നു അറിയുന്നു... ഒരുദിവസം പൊന്നുമോൾ തിരിച്ചു വരും എന്ന പ്രദീക്ഷയോടെ.... 🤲🏻🤲🏻🤲🏻😢

  • @shamilshana2352

    @shamilshana2352

    Жыл бұрын

    الله الله الله الله الله الله الله ആ ആകുട്ടി യെ എത്ര യുടെ പെട്ട ന് കാണിച്ച് കൊടുക്കണം അള്ള 😭😭😭🤲🤲🤲🤲

  • @rahmathnv2872
    @rahmathnv2872 Жыл бұрын

    മക്കളെ നഷ്ടപെടുന്ന വേദന മനസ്സിന്റെ വിങ്ങലാണ്. കാണാ മറയത്തുള്ള ആ പൊന്നു മോളെ നാഥൻ തിരിച്ചു കൊടുക്കട്ടെ ആമീൻ

  • @jasmindiaries1426
    @jasmindiaries1426 Жыл бұрын

    ഇങ്ങനെ ഉള്ള സംഭവങ്ങൾ കേട്ട് കേട്ട് പേടിയാണ്.. മക്കളെ വീട്ടിൽ ഉള്ളപ്പോ ഒരു നിമിഷം പോലും അശ്രദ്ധ വരുത്താറില്ല.. ഒരു ഉമ്മാക്കും വാപ്പാക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🤲🤲 ദിയ മോൾടെ വാർത്ത അന്ന് കേട്ടപ്പോ തന്നെ ആകെ തകർന്നു പോയിരുന്നു ഞങ്ങളും.. കരണം അന്ന് എന്റെ മോൾക്ക്‌ ഒരു വയസ്സ്.. വർഷങ്ങൾക്ക് ശേഷം നഷ്ടമായ മക്കളേ തിരികെ കിട്ടിയ വാർത്തകൾ നമ്മൾ കണ്ടിട്ടില്ലേ.. ദിയ മോളെ നിങ്ങൾക്ക് തിരികെ കിട്ടാൻ ദുആ ചെയ്യുന്നു 🤲🤲🤲🤲🤲😔😔

  • @shajilshan1818
    @shajilshan1818 Жыл бұрын

    പോന്നുമോൾ ടെ മുഖഛായ പോലും മാറിയിരിക്കും.😔 എത്രയും പെട്ടന്ന് തിരിച്ച് കിട്ടണേ പ്രാർത്ഥിക്കുന്നു

  • @user-rq7xe9uf8c
    @user-rq7xe9uf8c6 ай бұрын

    ആ കുഞ്ഞു മോളെ എത്രയും പെട്ടെന്ന് തന്നെ ഈ മാതാപിതാക്കളുടെ കൈകളിൽ എത്തിച്ചു കൊടുക്കണമേ നാഥ 😢🤲

  • @Y_ssi__n_
    @Y_ssi__n_8 ай бұрын

    ഞാനും ഒരു ഉമ്മയാണ് വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി അവരുടെ പൊന്നുമോളെ പെട്ടെന്ന് തിരിച്ചു നൽകണേ അവരുടെ സങ്കടങ്ങൾ തീർത്തു കൊടുക്കണേ അള്ളാ 😢😢

  • @seenathsiraj7312
    @seenathsiraj7312 Жыл бұрын

    അല്ലാഹ് ആ മാതാപിതാക്കളുടെ കണ്ണീർ നീ കാണണേ 😭😭എത്രയും പെട്ടന്ന് ആകുഞ്ഞിനനെ ആരോഗ്യത്തോടെ തിരിച്ചു കൊടുക്കണേ റബ്ബേ 😭😭🤲🏻🤲🏻

  • @babynihala2770

    @babynihala2770

    Жыл бұрын

    ആമീൻ

  • @ramlapp6691

    @ramlapp6691

    11 ай бұрын

    ആമീൻ

  • @rahzancalicut
    @rahzancalicut Жыл бұрын

    അല്ലാഹുവേ എന്റെ പൊന്നു മോളെ നീ വേഗം അവരുടെ മുൻപിൽ എത്തിച്ചു കൊടുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @user-pu4pp2vh8e
    @user-pu4pp2vh8e11 ай бұрын

    എത്രയും വേഗം ദിയ മോളെ ഉമ്മാടെ കയ്യിൽ എത്തിച്ചു കൊടുക്കണേ നാഥ 🤲

  • @ashibam555
    @ashibam555 Жыл бұрын

    എത്രയും പെട്ടന്ന് Aa കുട്ടി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... പോലീസ് nte bagath ന്ന് എത്ര യും പെട്ടന്ന് aneshanm ഉർജിത മാവട്ടെ....

  • @fazeefazee6672
    @fazeefazee6672 Жыл бұрын

    ആ തിരൂർ പൊന്ന് വില്പനക്കാരനെ എങ്ങനെയെങ്കിലും കണ്ട് പിടിച്ചാൽ എന്തെങ്കിലും തുമ്പ് കിട്ടാൻ സാധ്യത കൂടുതലാണ്. പോലീസ്‌കാർ ആരെങ്കിലും ഒന്ന് സഹായിക്കൂ..ഒരുമ്മയുടെ വേദന കാണാതെ പോവല്ലേ... 😔

  • @firdousya

    @firdousya

    6 ай бұрын

    Athe angane onnu thirenjenkil mathiyayirunnu 😢

  • @flybirds8154
    @flybirds8154 Жыл бұрын

    അല്ലാഹുവേ ആപോന്നു മോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ മാതാപിതാക്കൾക്ക് നീ എത്തിച്ചു കൊടുക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jesivariety4369

    @jesivariety4369

    Жыл бұрын

    Aameeen🤲😢

  • @munirashi3101

    @munirashi3101

    Жыл бұрын

    Ameen

  • @shamilmuthuvattil8150

    @shamilmuthuvattil8150

    Жыл бұрын

    Aameen

  • @rashidaprashida

    @rashidaprashida

    Жыл бұрын

    Ameen

  • @SalamSuni

    @SalamSuni

    Жыл бұрын

    Aameen

  • @leelaarjunan6426
    @leelaarjunan64267 ай бұрын

    കൃപാസനം അമ്മേ ഉടബടി മാതാവേ നഷ്ടപ്പെട്ട മക്കളെ തിരിച്ച് നൽകണമെന്ന് ഈശോ അൽഭുതം സംഭവിക്കണമേ ആമീൻ കൃപാസനം അമ്മേ ഉടബടി മാതാവേ അനുഗ്രഹിക്കണമേ 🙏 🙏🙏

  • @catherineshirly5958
    @catherineshirly59586 ай бұрын

    കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കു മാതാവ് തന്റെ തിരുകുമാരോട് തീർച്ചയുമായി പറയും തിരിച്ചുകിടും

  • @soumya927

    @soumya927

    6 ай бұрын

    Yes, I was thinking the same ❤. I will go to kreupasanam and pray for this kunj 😢

  • @zuhrivision2983
    @zuhrivision2983 Жыл бұрын

    അള്ളാഹു ദിയ മോളെ നിങ്ങളിലേക്ക് മടക്കട്ടെ 😥😥

  • @aseebmhd5271

    @aseebmhd5271

    Жыл бұрын

    Aameen

  • @naadhinaadhi4245

    @naadhinaadhi4245

    Жыл бұрын

    Ameen

  • @murshidamurshi1284

    @murshidamurshi1284

    Жыл бұрын

    Aameen

  • @musthafamuthumusthafamuthu6516

    @musthafamuthumusthafamuthu6516

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲

  • @hadiafeesworld294
    @hadiafeesworld294 Жыл бұрын

    എന്തെങ്കിലും ഒരു അത്ഭുതത്തിൽ അതിനെ തിരിച്ചു നൽകണേ റബ്ബേ 🤲🤲🤲 വീട്ടിൽ കൊണ്ട് വെച്ച് പോകാണെങ്കിലും കൊണ്ട് പോയവർക്ക് തോന്നിക്കണേ 😪😪😪🤲🤲🤲

  • @hadiafeesworld294

    @hadiafeesworld294

    Жыл бұрын

    @@neenusworldshanza836 no 9 nammalokke naattukaaraanu

  • @bbs5mcuts

    @bbs5mcuts

    Жыл бұрын

    Cc tv drishyayhil kandavare samshayikanam.kooe Kure kuttikalunde

  • @bbs5mcuts

    @bbs5mcuts

    Жыл бұрын

    Ethreyum pettanhu aa mole ummakke thirichu kodukkane rabbee

  • @mubashirarishadrishad8744
    @mubashirarishadrishad8744 Жыл бұрын

    അല്ലാഹ് എത്രയും പെട്ടന്ന് ആ കുഞ്ഞിനെ തിരിച്ചു കിട്ടട്ടെ റബ്ബേ മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളുടെ യും പ്രാർത്ഥന ഉണ്ടാകും 🤲🏻🤲🏻🤲🏻 അല്ലാഹ്

  • @Soufisoufiy
    @Soufisoufiy Жыл бұрын

    പടച്ചോനെ എന്തൊരവസ്ഥയാണ് ഈ മാതാപിതാക്കൾക് മരിച്ചതാണെങ്കിൽ കുഞ്ഞു കുട്ടിയല്ലേ സ്വർഗത്തിലാണെന്ന് വിചാരിച്ചു ഇരിക്കാമായിരുന്നു അള്ളാഹു എത്രയും പെട്ടെന്ന് ആ പൊന്നുമോളെ തിരിച്ചു കൊടുക്കണേ 🤲🤲

  • @jannathp7397
    @jannathp7397 Жыл бұрын

    ഒരുപാട് കരഞ്ഞു ഞാൻ. പടച്ചോൻ എത്തിച്ചു തരും മോളെ. പച്ചോനോട് മനമുരുകി നമുക്ക് പ്രാർത്ഥിക്കാം നമുക്ക്.

  • @hamzamohammed9480

    @hamzamohammed9480

    Жыл бұрын

    അള്ളാഹുവേ ആ കുട്ടി ജീവിച്ചിരുപ്പുണ്ടങ്കിൽ മഹാനായ ഖളിർ അലൈഹി സലാമിന്റെ ബർകത്ത് കൊണ്ട് ആ മാതാപിതാക്കൾക്ക് യൂസ് ഫ് നബിയേ യ അഖൂബ് നബിക്ക് തിരിച്ച് ഏല്പിച്ച നാഥാനീ തിരിച്ച്‌ ഏൽപിക്കണേ അള്ളാഹ്

  • @soudhasoudhausman5010
    @soudhasoudhausman5010 Жыл бұрын

    അല്ലാഹ് ഈ ഇക്കാന്റെ.വ്ലോഗ് കണ്ടിട്ടു എങ്കിലും ആ കുഞ്ഞു പൈതലിനെ അവർക്ക് ആരൊക്യത്തോടെ കിട്ടട്ടെ 🤲

  • @thasnibabu2062
    @thasnibabu2062 Жыл бұрын

    ഈ മാതാപിതാക്കൾക്ക് ആ മോളെ ഇത്രെയും പെട്ടെന്ന് തിരിച്ചുകൊടുക്കണേ അല്ലാഹ് എല്ലാ കുഞ്ഞുങ്ങളെ തൊട്ടും കാക്കണേ തമ്പുരാനെ 🤲🤲🤲🤲

  • @ismail_vlogz
    @ismail_vlogz21 күн бұрын

    എന്നും ഒരു വേദനയാണ് ഈ പൊന്ന് മകളെ ഓർത്തു എത്രയും പെട്ടന്നു കിട്ടി എന്ന സന്തോഷ വാർത്ത ക്കായി കാത്തു നില്കുന്നു 🤲

  • @shajibabu2747
    @shajibabu2747 Жыл бұрын

    അല്ലാഹുവേ ഈ കുടുംബത്തിന് സന്തോഷമുള്ള ഒരു വാർത്ത നീ എത്രയും കൊടുക്കണേ നാഥാ 🤲

  • @riffah4405
    @riffah4405 Жыл бұрын

    വീഡിയോ കണ്ടു ഞാനും കരഞ്ഞു പോയി 😢. എത്രയും പെട്ടെന്നു ആ മോളെ കുറിച്ച് ഒരു വിവരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @lubis1591

    @lubis1591

    Жыл бұрын

    എത്രയും വേഗം അള്ളാ ആ മോളെ മാതാപിതാക്കളുടെ അടുത്തെത്തികണേ നാഥാ ആമീൻ 🤲🤲🤲

  • @noufalk7639
    @noufalk7639 Жыл бұрын

    പടച്ചോനെ ആ കുട്ടിയെ കിട്ടി എന്നുള്ള വാർത്ത കേൾപ്പിക്കണേ റബ്ബേ 😭🤲

  • @hadimonhadimon8600

    @hadimonhadimon8600

    Жыл бұрын

    ameen

  • @shahidha1575

    @shahidha1575

    Жыл бұрын

    Aameen

  • @Liya9846

    @Liya9846

    Жыл бұрын

    അമീൻ

  • @hannavaz9885

    @hannavaz9885

    Жыл бұрын

    Aameen yaa rabbal aalameen…kettitt sahikaan pattnilla rabbee🥺😔😔😒

  • @fathisvlog3957

    @fathisvlog3957

    Жыл бұрын

    Aameen

  • @ananmedia9746
    @ananmedia9746 Жыл бұрын

    ഇതുപോലെയുള്ള ഒരു വീഡിയോ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല കണ്ണുനിറഞ്ഞുപോയി ആ ഉമ്മയുടെ 😭

  • @teshyouvlog8094
    @teshyouvlog8094 Жыл бұрын

    അല്ലാഹുവേ ഇനി ആർക്കും ഇത് സംഭവിക്കല്ലേ അല്ലാഹ് ഇഈയുമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ allah🤲😭😭😭😭😭

  • @rinurizastalent1013
    @rinurizastalent1013 Жыл бұрын

    സഹിക്കാൻ കഴിയാത്ത ഒരു കാര്യം..... കുട്ടിയെ വേഗം തിരിച്ചു നൽകണേ അല്ലാഹ് 😥

  • @meahopu3686
    @meahopu368611 ай бұрын

    ഇൻ ഷാ അള്ളാഹ് ആക്കുട്ടിയെ പടച്ചതമ്പുരാൻ ഈ മതാപിതാക്കളെ അടുത്തേക്ക് ഏത്തി ചേർക്കും ഉറപ്പാണ് നിങ്ങളുടെ മനസുരുകിയുള്ള പ്രാത്ഥന റമ്പ് കേൾകാതിരിക്കില്ല വിദുരമല്ലാതെ തന്നെ നമ്മുക്ക് ആ സന്തോഷ വർ ത്ത കേൾക്കാൻ അള്ളാഹു തൗഫീക്ക് ച്ചെ യ്യട്ടെ ആമീൻ

  • @rabiyarabiyak6267
    @rabiyarabiyak6267 Жыл бұрын

    കണ്ണ് നനഞ്ഞു Aamoole തിരിച്ചു കിട്ടട്ടെ ഒരത്ഭുദം സംഭവികട്ടെ 🤲

  • @sumiswolrd
    @sumiswolrd Жыл бұрын

    ഒരു കുഞ് മരണപ്പെടുന്നതിനേക്കാൾ വേദനയാണ് ജീവനോടെ നഷ്ടപെടുന്നത്.. അവളെവിടെ എങ്ങനേ ജീവിക്കുന്നു, കഷ്ടപെടുവാണോ എന്നൊക്കെ ഓർത്ത് മരണം വരെ നീറി ജീവിക്കേണ്ടി വരും..

  • @ammu78216

    @ammu78216

    Жыл бұрын

    U r absolutely right.maranam bhayanakam aanu but athilum bhayanakam aanu kaanathe aavunna avastha.vegam mole kittatte

  • @shazadvlog4108
    @shazadvlog4108 Жыл бұрын

    ആരോ കൊണ്ട് പോയതാവും😢 മഴ ഉണ്ടായത്കൊണ്ട് പുറത്ത് കുട്ടി പോവില്ല 😢മഴ ആണ് വിന ആയത് ഇവിടെ ആരെങ്കിലും വളർത്തുന്നുണ്ടെങ്കിൽ അവർ ഈ മതാവിന്ന് കുട്ടിയെ തിരിച്ചു ഏൽപ്പിക്കട്ടെ 🤲🏻

Келесі