എങ്ങനെയാണ് വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടത് ? | How To Use The Aircraft Toilet

Ойын-сауық

#AircraftToilet #AircraftLavotory #DivyasAviation
In this video I explain about the safety features and how to use the aircraft lavatory properly.
Facebook
/ divyasaviation
Instagram
/ divyasaviation

Пікірлер: 1 600

  • @googlemalayalam3292
    @googlemalayalam32923 жыл бұрын

    ഇതിനെ കുറിച്ച് അറിയാത്തവർക് വളരെ ഉപകാരപ്രദമായി അവതരിപ്പിച്ച സിസ്റ്റര്‍ക് ബിഗ് സലൂട്ട് 🙏🙏

  • @abdulrazak7220

    @abdulrazak7220

    3 жыл бұрын

    Ok thanks

  • @joselidhias
    @joselidhias3 жыл бұрын

    ഒരറിവും ചെറുതല്ല എന്നുപറയുന്നത് എത്ര ശരിയാണ്. ഒത്തിരി നന്ദിയുണ്ട്.

  • @vhdbsjsvbhxbsbf5417

    @vhdbsjsvbhxbsbf5417

    3 жыл бұрын

    ഫ്ലൈ ചെയ്ത് കൊണ്ടിരിക്കുന്ന aircraft നു midair ൽ സ്റ്റിൽ പൊസിഷൻ ൽ നിൽക്കാൻ കഴിയുമോ?

  • @musafirm3914

    @musafirm3914

    2 жыл бұрын

    @@vhdbsjsvbhxbsbf5417 no nvr bt helicopter can

  • @redmi6pro740
    @redmi6pro7403 жыл бұрын

    വിമാനയാത്ര ചെയ്യാത്ത ഒരുപാട് ആൾക്കാർക്ക് അറിവ് പകരുന്ന ഒരു നല്ല അവതരണം. Thanks sister.

  • @babyabraham9284
    @babyabraham92843 жыл бұрын

    നന്നായി മോളെ ഇത് നല്ല അറിവാണ് ആദ്യമായിട്ടാണ് ഇത് ഇങ്ങനെ പറഞ്ഞത് കേൾക്കുന്നത് നന്ദി മോളെ ഒത്തിരി നന്നായി സൂപ്പർ

  • @naslumooradmoorad2180

    @naslumooradmoorad2180

    3 жыл бұрын

    You give us so much beautiful unknown knowledge 🌹🌹🌹👍👍👍👍.. thnx slot 🌹🌹

  • @shajikumarr3816

    @shajikumarr3816

    3 жыл бұрын

    🙏

  • @noufalmancheri9308
    @noufalmancheri93083 жыл бұрын

    എല്ലാവർക്കും നല്ലൊരു അറിവ് നൽകിയ ചേച്ചി ക്ക് ഞാൻ നന്ദി അറിയിക്കുന്നു

  • @kesavanmelbourne

    @kesavanmelbourne

    3 жыл бұрын

    njaanum നന്ദി അറിയിക്കുന്നു

  • @vandanavinayan2311

    @vandanavinayan2311

    3 жыл бұрын

    👍

  • @venugopalkn389

    @venugopalkn389

    3 жыл бұрын

    Excellent suggestion

  • @alicegeorge4692

    @alicegeorge4692

    2 жыл бұрын

    Very useful message👍. Thank you

  • @abdulmajeedat9562
    @abdulmajeedat95623 жыл бұрын

    ഇങ്ങിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുവാനുള്ള മോളുടെമനസ്സുണ്ടല്ലോ അഭിനന്ദനങ്ങൾ

  • @unnipillai5754
    @unnipillai57543 жыл бұрын

    ഈ വീഡിയോയ്ക്ക് Dis like അടിച്ചവർ ഈ കുട്ടിയെക്കാൾ വിവരം ഉള്ളവർ ആണെന്ന് അറിയാം, ആ അറിയാവുന്ന അറിവുകൾ ഞങ്ങൾക്ക് കൂടി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.

  • @basheerkung-fu8787

    @basheerkung-fu8787

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @kadavilkadavil1964

    @kadavilkadavil1964

    3 жыл бұрын

    ഈ കുട്ടിയെക്കൾ അറിവ് കൂടിയിട്ടൊന്നും അല്ല സുഹിർത്തെ. ഒരിക്കൽ പോലും. ഫ്ലൈറ്റിൽ യാത്ര ചെയ്യാത്തവരും ജീവിതത്തിൽ ഒരിക്കലും ഫ്ലൈറ്റ് യാത്ര ചെയ്യാൻ 1% പോലും ചാൻസ് ഇല്ലാത്തവരുമായിരിക്കും. അത്തരക്കാർ ഒരിക്കലും ഈ വീഡിയോക്കു ലൈക് അടിക്കുകയില്ല

  • @sajan5555

    @sajan5555

    3 жыл бұрын

    അത് കലക്കി

  • @unnipillai5754

    @unnipillai5754

    3 жыл бұрын

    @@kadavilkadavil1964 ജീ ഞാൻ കളിയാക്കുകഅല്ല. ഫ്ലൈറ്റിൽ കയറാത്തവർ എന്തിന് Dis like കൊടുക്കണം ഒരറിവല്ലെ

  • @muhammedraihanraihan1366

    @muhammedraihanraihan1366

    3 жыл бұрын

    @@basheerkung-fu8787 vallare nanni

  • @abdullap1825
    @abdullap18256 күн бұрын

    Thank you madom കുട്ടീ ഞാൻ മുന്നോറോളം പ്രാവശ്യം വിമാന യാത്ര ചെയ്ത ആളാണ് എങ്കിലും ഈ കാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു എൻ്റെ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമാണ് മൂത്രിച്ചത് വിമാനയാത്രക്കാർക്ക് പഠനാർഹമായ വിഷയാവതരണം തന്ന പ്രിയ കുട്ടിക്ക് അഭിനജനങ്ങൾ

  • @sheebasheeba5175
    @sheebasheeba51753 жыл бұрын

    നല്ലറിവ് പലർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു ..നന്നായി ....നല്ല ..മെസ്സേജ് ..നന്ദി ...

  • @singtecwithdasdas3400
    @singtecwithdasdas34003 жыл бұрын

    മാഡം ,I will respect you..mല്ല അവതരണം

  • @JinuThottumkal
    @JinuThottumkal3 жыл бұрын

    സത്യം പറഞ്ഞാൽ ഏറ്റവും വെറുത്തു പോകുന്ന യാത്ര ഫ്‌ളൈറ്റ് യാത്രയാണ്. കയറിക്കഴിഞ്ഞു ലാൻഡ് ചെയ്യുന്നത് വരെ ഒരു സമാധാനവും ഇല്ല. അപ്പോൾ മുഴുവൻ സമയവും ഫ്ളൈറ്റിൽ മറ്റുള്ളവരെ കൂടി സഹിച്ചു കൊണ്ട് ജോലി ചെയ്യുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം. ❤️🙏

  • @shibingopi8520

    @shibingopi8520

    2 жыл бұрын

    Sathyam bro

  • @ipsipsipsips6040
    @ipsipsipsips60403 жыл бұрын

    നല്ല വീഡിയോ ഞാൻ ആദ്യമായി ഫ്ലൈറ്റിൽ കയറിയപ്പോൾ ടോയ്‌ലറ്റിൽ പോകാൻ തോന്നിയെങ്കിലും പേടിച്ചു പോകാതെയിരുന്ന ഞാൻ

  • @manualjoseph5033

    @manualjoseph5033

    3 жыл бұрын

    ഞാനും

  • @capturewithme3492

    @capturewithme3492

    3 жыл бұрын

    Njanum

  • @user-jj4bl4jc2o

    @user-jj4bl4jc2o

    3 жыл бұрын

    ഞാനും 🤭🤭🤭....

  • @famiruzworld8776

    @famiruzworld8776

    3 жыл бұрын

    ഞാനും 😆

  • @pushpa837

    @pushpa837

    3 жыл бұрын

    😂

  • @yoonusachi9618
    @yoonusachi96183 жыл бұрын

    വളരെ പക്വതയും അതിലുപരി നല്ല അറിവും പകർന്നു തന്നതിന് 👍👍

  • @maneeshpm354
    @maneeshpm3543 жыл бұрын

    ഫ്ലൈറ്റിൽ കയറാത്ത എനിക്ക് ഇതൊക്കെ പുതിയ അനുഭവമാണ്.

  • @poorapranthan2510
    @poorapranthan25103 жыл бұрын

    ഞാൻ ഫൈറ്റിൽ പോയിട്ടില്ല. ഇനി ഞാൻ പോവും എന്ന് തോന്നുന്നില്ല എന്നാലും നല്ല അറിവാണ് പറഞ്ഞു തന്നത്.

  • @nowyorkdood6172

    @nowyorkdood6172

    3 жыл бұрын

    🤣🤣😂😂🤣🤣😂😂🙏🙏🙏🙏🙏🙏🙏🙏

  • @chandu368

    @chandu368

    2 жыл бұрын

    Nthonedee id 😂😂😂😂😂😂🤣😂 Edit : ayyo sorry aadyam vayichappo theri aanenn vicharichu 😁

  • @noufalnoufal8521
    @noufalnoufal85213 жыл бұрын

    വർഷങ്ങൾക് ശേഷം നാട്ടിൽ പോവുമ്പോ വിമാനത്തിൽ കേറിയാൽ സ്വന്തം നാട്ടിൽ എത്തുന്നത് വരെ കിനാവുകളുടെ ലോകത്താകും.. ആ ഒറ്റ ഇരിപ്പിൽ ബാത്‌റൂമിൽ പോകാനൊക്കെ വിട്ടു പോകും... പിന്നെ നാട്ടിലെ എർപോർട്ടിൽ വിമാനം ലാന്റ് ചെയ്യുമ്പോളാവും കിനാവിൽ നിന്ന് ഉണരുക ☺️

  • @rasheedpuliamgot
    @rasheedpuliamgot3 жыл бұрын

    വളരെ ഉപകാരമായി.... പേടിക്കാരണവും, ഉപയോഗിക്കാൻ അറിയാത്തത് കാരണവും എത്ര ബുദ്ധിമുട്ടിയാലും ഫ്ലൈറ്റിൽ ബാത്രൂം സൗകര്യം ഞാൻ ഉപയോഗപ്പെടുത്താറില്ലായിരുന്നു......

  • @deejasreejith1472

    @deejasreejith1472

    3 жыл бұрын

    Njanum.....😅

  • @rijithejus564

    @rijithejus564

    3 жыл бұрын

    deeja Sreejith Nhanum😄

  • @thasniali6618

    @thasniali6618

    3 жыл бұрын

    me also

  • @noushadnoushad3832

    @noushadnoushad3832

    3 жыл бұрын

    ഞാനും 😀

  • @manuss9424
    @manuss94243 жыл бұрын

    വളരെ ഉപകാരമുള്ള കാര്യങ്ങൾ ആണ് പറഞ്ഞത് പുതിയ യാത്രകർക്ക് ഉപകാര പെടും... നന്ദി..... ഇനിയും ഇതുപോലുള്ള അറിവുകൾ... പ്രതീക്ഷിക്കുന്നു...

  • @saadamalayali7914
    @saadamalayali79143 жыл бұрын

    വിശദവും വ്യക്തവുമായ അറിവ് നൽകിയ സോദരിക് ഒരു ബിഗ് സല്യൂട്ട് REALLY U PRESENTED BEAUTIFULLY THANKS A LOT SISTER WHILE EXPLAINING UR SMILE IS ATTRACTIVE KEEP IT UP WISH U ALL THE BEST BCOZ U DESERVE IT

  • @moonlight-iv8ou
    @moonlight-iv8ou2 жыл бұрын

    എനിക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യേണ്ട ആവശ്യം ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവാനും.. സാധ്യത കുറവാണു..നാട്ടിൽ കുഴപ്പം ഇല്ലാതെ വരുമാനത്തിൽ ജോലി ചെയ്യുന്നു. എന്നാലും ഈ ചാനൽ ഞാൻ subscribe ചെയ്യും bell ബട്ടൺ ക്ലിക്ക് ചെയ്യും.. like അടിക്കും... കാരണം.... വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു... thank you madam.. thank you

  • @abdulrahmanchirakkal5625
    @abdulrahmanchirakkal56252 жыл бұрын

    Knowledge ,experience ഇവ രണ്ടും പരസ്പരം അകലെ യാണ്,,,, അറിവ് ഉണ്ടയത്കൊണ്ട് പരിചയം ഉണ്ടാവില്ല,!!!!! Thanking very much

  • @nvlogs3676
    @nvlogs36763 жыл бұрын

    ഫ്ലൈറ്റ് ലെ ടോയ്‌ലെറ്റിൽ പോയി ഫ്ലഷ് അടിച്ചിട്ട് പേടിച്ചവരുണ്ടോ??

  • @sarathkpappu4819

    @sarathkpappu4819

    3 жыл бұрын

    😆🤦‍♂️🥴സിവനെ😢😢😢😢

  • @ansilamsshajahan3175

    @ansilamsshajahan3175

    3 жыл бұрын

    Aa ake pedichu

  • @nishasanthosh9219

    @nishasanthosh9219

    3 жыл бұрын

    ഉണ്ടേ... ഞാൻ വിചാരിച്ചു വിമാനം തകർന്നെന്ന് 😂😂

  • @kuttumanizzz

    @kuttumanizzz

    3 жыл бұрын

    ഞാനും

  • @muneervp6387

    @muneervp6387

    3 жыл бұрын

    Nisha Santhosh njnaum

  • @vijayannn15
    @vijayannn153 жыл бұрын

    വളരെ വലിയൊരു സഹായമാണ് താങ്കൾ ഈ വിവരണത്തിലൂടെ നൽകിയത്. പല തവണ ആരോടെങ്കിലും ചോദിച്ചാലോ എന്നോർത്തു പോയിട്ടുണ്ട്. പകരം ടോയ്ലറ്റ് ഉപയോഗിക്കാതിരിക്കുകയാണു ചെയ്തിട്ടുണ്ടത്. ഇതുപോലുള്ള കാര്യങ്ങൾ ഒരമ്മയേ പോലെ പറഞ്ഞു കൊടുക്കുന്നതു കേട്ടപ്പോൾ നമ്മുടെ പെൺകുട്ടികളെ ഓർത്ത് അഭിമാനം തോന്നി. നന്മ വരട്ടെ .

  • @DivyasAviation

    @DivyasAviation

    3 жыл бұрын

    Thank you 😊

  • @user-px9zl2vu1h

    @user-px9zl2vu1h

    2 ай бұрын

    Nalla message mole

  • @jamessamuel1960
    @jamessamuel19602 жыл бұрын

    ഏതൊരു അറിവും ചെറുതല്ല വളെരെ നന്ദി ആദ്യം കയറുന്നവർക്കു വേണ്ടി

  • @issu6197
    @issu61973 жыл бұрын

    വളരെ ഉപകാരപ്രദം.. ആദ്യമായി ഈ അറിവ്‌ കിട്ടി.. പക്ഷെ ടോയ്ലറ്റ് ഡോർ എങ്ങനെ തുറക്കുമെന്ന് അറിയാത്ത *ലെ ഞാൻ.. മാഡം വേസ്റ്റ് റിമൂവ് ചെയ്യുന്ന വീഡിയോ കാണിച്ചു.. പക്ഷെ door തുറക്കുന്ന വീഡിയോ കാണിച്ചില്ല

  • @DivyasAviation

    @DivyasAviation

    3 жыл бұрын

    I did not get proper video

  • @jainibrm1
    @jainibrm13 жыл бұрын

    'Table Manners' ന്റെ ഒരു വീഡിയോ മലയാളികൾക്ക് വേണ്ടി വരും. മദ്യക്കുപ്പി കാണുമ്പോലുള്ള ആവേശം കണ്ടു മടുത്തു കാണുമല്ലോ. പ്രതേകിച്ചു ഗൾഫ് സർവീസ്

  • @rosilypoulose9086
    @rosilypoulose90863 жыл бұрын

    താങ്കൾക്ക് തോന്നുന്നു ഇത് ചെറിയൊരു കാര്യമാണ് പറഞ്ഞത് എന്ന് പക്ഷേ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതു വളരെ വലിയ കാര്യം തന്നെയാണ് പ്രത്യേകിച്ച് അറിഞ്ഞിരിക്കേണ്ടത് അറിഞ്ഞിരിക്കേണ്ടതും കൂടിയാണ് ഇതിനു വളരെ വളരെയധികം നന്ദി അറിയിക്കുന്നു

  • @DivyasAviation

    @DivyasAviation

    3 жыл бұрын

    Thank You 😊

  • @sr.salomisebastian4895
    @sr.salomisebastian48953 жыл бұрын

    Very Good explanation , 💐👍വളരെ സൗമ്യതയോടെ വിശദീകരിച്ചു . Thank. You So much . God bless you 🙏

  • @vinodkumar-lv1oq
    @vinodkumar-lv1oq3 жыл бұрын

    Thanks for the good description and well done

  • @ashifvkvk5813
    @ashifvkvk58133 жыл бұрын

    നല്ല അറിവ് നല്കയതിന് എന്റെ പേരിലും പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പേരിലും നന്നി അറികുന്നു

  • @saraitty4671

    @saraitty4671

    3 жыл бұрын

    Kottayam pampady anoo😂😂

  • @sreeshambhavinarayanan7280
    @sreeshambhavinarayanan72803 жыл бұрын

    Woow beautiful information madam. Really appreciate your efforts to help 🙏

  • @samsung6samsung972
    @samsung6samsung9723 жыл бұрын

    Big salute. Flight journey യിൽ അറിയേണ്ടതായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു 🙏🙏

  • @sasidharanmk6065
    @sasidharanmk60653 жыл бұрын

    Thank you for the valuable information

  • @valsank6688
    @valsank66883 жыл бұрын

    നല്ല വിവരണം.വളരെ ഉപകാപ്രദ മായ കാര്യം.Tissue paper വലിച്ചു വാരി വിതറിയ ഇട്ട് കേറാൻ തോന്നാത്ത രീതിയിൽ ആയിരുന്നു.അതുകൊണ്ട് ഉപയോഗിക്കാതെ പോന്ന വർ ഉണ്ട്.പ്രത്യേകിച്ച് ആദ്യമായി പോകുന്നവർ.

  • @yousufthiruvallam4217
    @yousufthiruvallam42173 жыл бұрын

    വളരെ ഉപകരിക്കുന്ന അറിവ്.നന്ദി. ഞാൻ ഹജ്ജിനു പോകുന്നവർക്ക് വിമാനത്തിൽ പാലിക്കേണ്ട കാര്യങ്ങളെകുറിച്ച് വിശദീകരണം നൽകാറുണ്ട്. കുറച്ചുകൂടി അറിവുകൾ ലഭിച്ചു

  • @JobyMicheal-qs3nt
    @JobyMicheal-qs3nt2 жыл бұрын

    Good video👏thank you very much🥰നല്ല അറിവ് എല്ലാർക്കും ഉപകാരമാവട്ടെ 👍

  • @milananchor513
    @milananchor5133 жыл бұрын

    Congratulations Ms Divya, you did a beautiful job, indeed worthy, and yes, way of narration scores warm applauds.. Good lucks

  • @sasikalakumari8886

    @sasikalakumari8886

    2 жыл бұрын

    Congrats

  • @noufalmangalam9163
    @noufalmangalam91633 жыл бұрын

    Yes ,your videos are Informative 👍 Go ahead💐

  • @tjalappuzha
    @tjalappuzha3 жыл бұрын

    ശരിക്കും പലപ്രാവശ്യം ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും മിക്കവർക്കും ഫ്ലൈറ്റിലെ ടോയിലറ്റ് നെ പറ്റി ധാരണയില്ല ഇങ്ങനെ ഫ്ലൈറ്റിലെ ഉള്ളിലെ കാര്യങ്ങളെ കുറിച്ച് ഒരു വിവരണം തന്നതിന് താങ്ക്സ്

  • @pramodkb3250
    @pramodkb32502 жыл бұрын

    Very excellent briefing. Thank you

  • @ratheeshpb6974
    @ratheeshpb69743 жыл бұрын

    വളരെ നല്ല വിവരണം good information

  • @1rameshmeena
    @1rameshmeena3 жыл бұрын

    Well explained 👏

  • @karunakaranmk5380
    @karunakaranmk53803 жыл бұрын

    Very respectful information. Thank U

  • @jaisonjohny3679
    @jaisonjohny3679 Жыл бұрын

    വളരെ ഉപകാരപ്രദം. ഞാൻ ആദ്യമായി യാത്ര ചെയ്തപ്പോൾ Toilet ഉപയോഗിക്കാതെ മണിക്കൂറുകൾ കഴിച്ചുകൂട്ടി.

  • @jimjoseph100
    @jimjoseph1003 жыл бұрын

    Informative Vlog.. Keep Going...My wife recommended to watch your chanel👌👌

  • @antonychowalloor1759
    @antonychowalloor17593 жыл бұрын

    വിമാന യാത്രക്കാർക്ക് വളരെ ഉപയോഗപ്റദമായ വീഡിയോ.

  • @beenajohnson1703
    @beenajohnson17033 жыл бұрын

    ഞാനും first time ഒന്ന് ടെൻഷൻ ആയി, കുട്ടി,നല്ല അവതരണം,ഇങ്ങനെ ഉള്ള അറിവുകൾ share ചെയുന്നതിന് നന്നായി, ദൈവം അനുഗ്രഹിക്കട്ടെ

  • @shibuunnoonni3553
    @shibuunnoonni35532 жыл бұрын

    Good explanation thank you very much ❤️

  • @najeebkassim7928
    @najeebkassim79283 жыл бұрын

    Good.... നല്ല അറിവ് പറഞ്ഞു തന്ന ചേച്ചിക്ക് big സല്യൂട്ട്...

  • @sivanc.k.4950
    @sivanc.k.49503 жыл бұрын

    Thanks a lot for this valuable information.

  • @shajikoduvally9999
    @shajikoduvally99993 жыл бұрын

    കുറച്ചു അറിവല്ല വലിയ അറിവാണ് പെങ്ങൾ തനത് ഒരുപാട് യാത്ര ചെയ്തവർക്ക് പോലും വ്യക്തമല്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ

  • @ss8295
    @ss82952 жыл бұрын

    Thank you so much for this valuable information.

  • @arifudheenkallachalarifudh5089
    @arifudheenkallachalarifudh50893 жыл бұрын

    ടോയ്‌ലറ്റിന്റെ ഡോർ ഓപ്പൺ ചെയ്യുന്ന ജസ്റ്റ് ഒരു വീഡിയോ കാണിക്കാമോ.അറിയാത്തവർക് ഉപകാരപ്പെടും

  • @thomasjoy115
    @thomasjoy1153 жыл бұрын

    Very valuable information you made. Useful for fresh travellors

  • @reality1756
    @reality17563 жыл бұрын

    Oh ഇതൊക്കെ എപ്പോഴും പോകുന്നവര്ക്ക് അറിയുമായിരിക്കും. വല്ലപ്പോഴും പോകുന്നവർക്ക് ഇത് ഒരു നല്ല അറിവാണ്.

  • @nissiyahjoshi6513
    @nissiyahjoshi65132 жыл бұрын

    Very Very valuable information Thankyou so much , God Bless you 🙏🙏🙏🙏🙏

  • @jyothisjacob3704
    @jyothisjacob37043 жыл бұрын

    വളരെ വ്യക്തമായിട്ടുള്ള വിവരണം

  • @abdulshemeer5841
    @abdulshemeer58413 жыл бұрын

    I got a new knowledge, thank you❤

  • @indian6346
    @indian63463 жыл бұрын

    വളരെ ഉപകാരപ്രദമായ information.

  • @sindhurajeev3270
    @sindhurajeev32703 жыл бұрын

    Very good informative talk.... It's helpful new comers& all... Thanks🌹

  • @sajuvarghese2299
    @sajuvarghese22993 жыл бұрын

    You speak like an angel!!!

  • @suneeshg7061
    @suneeshg70613 жыл бұрын

    Very good information 👏👏

  • @shijugeorge410
    @shijugeorge4103 жыл бұрын

    Thank you very much for the information!

  • @deenaraju7568
    @deenaraju75685 күн бұрын

    A very good useful information

  • @SivaKumar-qv2zf
    @SivaKumar-qv2zf3 жыл бұрын

    Super sister thank you so much സതയത്തിൽ കൂടുതൽ ആൾക്കർക്കും ഇതൊന്നു അറിയില്ല വളരെ ഉപകാരമായി ഒരു വിഡിയോ ചെയ്ത പെങ്ങൾക്കെ ഹൃതയതിൽ തൊട്ട നന്ദി

  • @sandhyanambiar6284
    @sandhyanambiar62843 жыл бұрын

    Good info Divya. Ettavum virthikettittu aanu nammal indians aircraft toilets use cheyunnadhu. Seatil urine drops used pads diaper kanarundu. I hope all will make use of this video. Good job Divya

  • @santhakumarr4060
    @santhakumarr40603 жыл бұрын

    Very informative...nicely done. .thank you

  • @saijuissac5110
    @saijuissac51103 жыл бұрын

    ചേച്ചിയെ നല്ലൊരു അറിവാണ് ഞങ്ങളോട് പങ്കുവെച്ചത് വളരെ സന്തോഷമുണ്ട്

  • @joserichies8371
    @joserichies83713 жыл бұрын

    I got valuable information. That you.

  • @mathewsamuelmodiyil9885
    @mathewsamuelmodiyil98853 жыл бұрын

    ഇനിയും നല്ല അറിവുകൾ തരണേ

  • @mathewjacob8527
    @mathewjacob85273 жыл бұрын

    Very informative. Thank you very much Divya moll

  • @aneeshyalabeesh5368
    @aneeshyalabeesh53682 жыл бұрын

    Thanks a lot for your valuable information... congratulations in advance for 150 k so soon

  • @abdullanp1096
    @abdullanp10963 жыл бұрын

    Very smart and brief presentation. Go ahead and thank you

  • @rajuvenchembil7388
    @rajuvenchembil73883 жыл бұрын

    Excellent presentation. Thank you. I am sure this information will help a lot of first time fliers.

  • @ammusvlogg1247
    @ammusvlogg1247 Жыл бұрын

    Very good informations !👌🙏❤️🌹thanks a lot !

  • @sinimasdigital8148
    @sinimasdigital81483 жыл бұрын

    Adipoli arinjirikkenda kariyangal paranjathinu orupadu thanks........

  • @daddyf1807
    @daddyf18073 жыл бұрын

    ഇത് വളരെ നല്ല അറിവാണ്

  • @josephgeorge7314
    @josephgeorge73143 жыл бұрын

    ഇതുവരെ ഞാൻ വിമാനത്തിൽ പോയിട്ടില്ല but അടുത്തആഈ എനിക്ക് പോകണം after covid അപ്പോൾ എനിക്ക് അറിയാനായി ഈ video

  • @augustinmj2102

    @augustinmj2102

    3 жыл бұрын

    ..g

  • @issu6197

    @issu6197

    3 жыл бұрын

    പോകുമ്പോൾ ആവശ്യമില്ലെങ്കിലും ടോയ്‌ലെറ്റിൽ കയറിക്കോ.. വിമാനത്തിൽ ടോയ്‌ലെറ്റിൽ പോകാനൊക്കെ ഒരു ഭാഗ്യം വേണം

  • @josephgeorge7314

    @josephgeorge7314

    3 жыл бұрын

    പറഞ്ഞു പേടിപ്പിക്കുക അല്ലെ

  • @rugmininair7351
    @rugmininair73513 жыл бұрын

    വളരെ നല്ല information എന്നെ പോലെ ഉള്ള പലർക്കും ഉപകാരപ്പെടും👍❤️

  • @zulaikhanoorjahan3477
    @zulaikhanoorjahan34773 жыл бұрын

    Very valuable information. Thanks

  • @fifaworldcup8810
    @fifaworldcup88103 жыл бұрын

    ഒരു കാര്യം വിമാന ടോയിലറ്റിൽ പോയാൽ മൂത്രം മാത്രം ഒഴിക്കുക. അപ്പിയിടാൻ നിന്നാൽ കഴുകുന്ന പൈപ്പ് ഉണ്ടാകില്ല. ടിഷ്യു കൊണ്ട് തുടക്കേണ്ടി വരും😂

  • @mayooram3654
    @mayooram36543 жыл бұрын

    ഇതുപോലുള്ള യാത്രയിൽ പുകവലിക്കാഞ്ഞിട്ട് ആർക്കാ ഇത്ര കൊഴപ്പം .. സുരക്ഷിതത്വമല്ലെ ഉറപ്പാക്കേണ്ടത് ...

  • @Huawei-xn5zg

    @Huawei-xn5zg

    3 жыл бұрын

    ചില്ല ആൾകാരുടെ കുത്തിക്കഴപ്പ് അല്ലെ 😜😜😜

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    3 жыл бұрын

    Puka valikkamayirunnu. Kurachu varshangalkk mumpu vare pinneetu nirthiyathanu

  • @aneeshkkuttan8810

    @aneeshkkuttan8810

    3 жыл бұрын

    great

  • @nithins6774

    @nithins6774

    2 жыл бұрын

    Puka valikkunna thendikalkku big amount fine ittu koode. Koode 10 theriyum parayuka😂

  • @rajuk.o6532
    @rajuk.o65323 жыл бұрын

    വളരെ നല്ല അറിവുകൾ .ഇത്പറഞ്ഞതന്ന മേഡത്തിന് അഭിനന്ദനങ്ങൾ

  • @susheelasuresh5049
    @susheelasuresh50493 жыл бұрын

    Thank u mam...Very useful video👍👍👍

  • @prakashtraveldiary
    @prakashtraveldiary3 жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ, താങ്ക്യു ,സിസ്റ്റർ

  • @ushanalin3744
    @ushanalin37443 жыл бұрын

    Excellent information very elaborately explained. Well done 👍

  • @sajansajan7343
    @sajansajan734310 ай бұрын

    വളരെ ഉപകാരം ആയിട്ടുള്ള വീഡിയോ....

  • @nasaret2899
    @nasaret28993 жыл бұрын

    ഉപകാരപ്രഥമായ ഒത്തിരി അറിവുകൾ, congratulations 👏 മോളെ keep it up 👍

  • @aathiaathi708
    @aathiaathi7083 жыл бұрын

    Thank you so much. Good information 😘

  • @sunilsal4926

    @sunilsal4926

    3 жыл бұрын

    Good information

  • @josephthomas5808
    @josephthomas58083 жыл бұрын

    I love you sister Good knowledge for our community in Malayalm

  • @marysubramanian8514
    @marysubramanian85143 жыл бұрын

    You have given very important information. Thanks

  • @manmadhank7670
    @manmadhank76703 жыл бұрын

    Very natural, effective and informal style of communication. useful .nice

  • @vinumallan1990
    @vinumallan19903 жыл бұрын

    YOU ARE GIVING VALUABLE INFORMATION THROUGH EACH OF YOUR VIDEOS AND IT'S A GREAT WORK. MAY GOD BLESS YOU. 🌺🌺🌺🌺🌺🌺🌺

  • @shafeeqshafeeq8512
    @shafeeqshafeeq85123 жыл бұрын

    10ഇൽ കൂടുതൽ തവണ യാത്ര ചെയ്തിട്ടും ഇതുവരെ ബാത്‌റൂമിൽ കയറീട്ടില്ല ഞാൻ 😌

  • @manojparayilparayilhouse2456

    @manojparayilparayilhouse2456

    3 жыл бұрын

    ഞാനും സത്യം പറയാമല്ലോ പേടിയാണ്

  • @pushpa837

    @pushpa837

    3 жыл бұрын

    😂

  • @graciammamathew7075
    @graciammamathew70753 жыл бұрын

    Very good it's informative.Thankyou so much

  • @subhashkappadan4766
    @subhashkappadan4766 Жыл бұрын

    ദിവ്യാ നിങ്ങളുടെ ബോധവൽക്കരണം വളരെ നന്നായിരിക്കുന്നു. വിമാന യാത്രികർക്ക് വളരെ ഗുണം ചെയ്യും. നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.

  • @lom5154
    @lom51543 жыл бұрын

    When I used the flight toilet first time and flushed I was afraid by the noise and felt like the flight is falling. This video is very informative. Thank you

  • @santhoshrathnan2032
    @santhoshrathnan20323 жыл бұрын

    Matter is Simple But it's Very important and more than information.... thank you Divya..

  • @kjxavierxavier2779
    @kjxavierxavier27793 жыл бұрын

    ഒത്തിരി നന്ദി നല്ലpresantation ഇനി യും സാധാരണ ക്കാർക്ക് ഉപകരിക്കുന്ന വിഷയങ്ങളുമായി വരിക

  • @spadminibai9319
    @spadminibai93192 жыл бұрын

    Very useful information.Thanks sister for the valuable video.

Келесі