എറണാകുളത്ത് യുവതിയെ പെരുവഴിയിലാക്കി ഭര്‍ത്താവും കുടുംബവും | Kadavanthra girl viral picture

പീഡനക്കേസ് ഒഴിവാക്കാന്‍ വിവാഹം..
ഒടുവില്‍ വീട്ടില്‍ നിന്നും അടിച്ചിറക്കി
#kaadavanthra #ernakulam

Пікірлер: 301

  • @instantjustice164
    @instantjustice1642 жыл бұрын

    കുട്ടീ നിങ്ങളുടെ ധൈര്യവും പ്രതീക്ഷയും വളരെ നല്ലത്. ഇങ്ങനെയുള്ള ഒരുവന്റെ കൂടെ ഒട്ടി നിൽക്കാൻ ശ്രമിച്ചു ജീവൻ അപകടത്തിലാകാതെ സൂക്ഷിക്കുക. ഉദ്യാഗസ്ഥർ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നതിൽ വളരെ സന്തോഷം. മറുനാടന് ബിഗ് സല്യൂട്ട്. അന്വേഷിച്ച് കുട്ടിക്ക് പ്രൊട്ടക്ഷൻ വാറണ്ട് നൽകിയ കോടതി ഉണ്ടെന്നുള്ളത് പാവപ്പെട്ടവർക്ക് പ്രതീക്ഷ നൽകുന്നു. നന്ദി കോടതിക്കും, പോലീസുകാർക്കും.

  • @athirapremachandran7633

    @athirapremachandran7633

    Ай бұрын

    പെണ്ണ് അവൾക് അറിയാം തെറ്റ് അവൾ അനുഭഹിക്കുക

  • @maryjoseph948
    @maryjoseph9482 жыл бұрын

    അവനെ വെറുതെ വിടരുത് ആ കുട്ടിക്ക് ജീവനാശം കൊടുത്ത് മാറ്റി താമസിക്കണം ഒരിക്കലും അവന്റെ കൂടെ താമസിക്കാത്തതാണ് ജീവന് നല്ലത്

  • @alikasim658

    @alikasim658

    3 ай бұрын

    "ജീവനാംശം". അവന്റെ കൂടെ കഴിഞ്ഞാൽ ജീവനാശം ഉണ്ടാകും.

  • @praseenappurath1697

    @praseenappurath1697

    2 ай бұрын

    Apo equality??

  • @madhusudhanatlas5346
    @madhusudhanatlas53462 жыл бұрын

    അവന്റെ കൂടെ ഒരിക്കലും ജീവിക്കല്ലേ,അപകടമാണ്.

  • @vasanthak.k1547

    @vasanthak.k1547

    2 жыл бұрын

    9u

  • @stellamol2875
    @stellamol28752 жыл бұрын

    പാവപ്പെട്ട പെൺ കുട്ടികൾ ഒരിക്കലും ഇതുപോലെയുള്ള ഉന്നത ബദ്ധങ്ങളിൽ ചെന്ന് പെടാതെ ഇരിക്കുക. കറിവേപ്പില പോലെ കാണുകയുള്ളൂ. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. അവർ കൊല്ലനു മടിയില്ലാത്തവരാണ്.

  • @mayadevikk6835
    @mayadevikk68352 жыл бұрын

    ഒരു പരിധി വരെ ഈ പെൺകുട്ടി സ്വയം കുഴിയിൽ ചാടിയതാണ്. ഇനി അയാൾ സ്വീകരിച്ചാൽ തന്നെ മുന്നോട്ടുള്ള ജീവിതം ശുഭകരമാകുമെന്ന് തോന്നുന്നുണ്ടോ?

  • @nishadelkin8300

    @nishadelkin8300

    2 жыл бұрын

    Sathyam

  • @rajeesuresh8133

    @rajeesuresh8133

    2 жыл бұрын

    💯💯

  • @bettymathew2722

    @bettymathew2722

    2 жыл бұрын

    Athe..

  • @truth-yz9ic

    @truth-yz9ic

    2 жыл бұрын

    ഹിന്ദു കുട്ടി അല്ലെ.. ബി ശേ പ്പി സഹായിക്കും..

  • @aleyammaalex8342

    @aleyammaalex8342

    3 ай бұрын

    ​@bettyhj gjvg k. Gvmommm v mathew2722

  • @Avanthika5105
    @Avanthika51052 жыл бұрын

    ഈ പെൺകുട്ടിയെ കുട്ടിയായിരുന്നുപ്പോൾ ഉപേക്ഷിച്ച് ഡിവോഴ്സായി വേറെ വിവാഹം കഴിച്ച തന്തയും തള്ളയും എന്നും സുഖമായി ജീവിക്കട്ടെ.

  • @saraswathishaji4726

    @saraswathishaji4726

    2 жыл бұрын

    😳

  • @ayeshashaikh296

    @ayeshashaikh296

    2 жыл бұрын

    😆😆

  • @jollysony2457

    @jollysony2457

    2 жыл бұрын

    😶😶

  • @Kannan-mp4bd

    @Kannan-mp4bd

    2 жыл бұрын

    I I'm n

  • @marykuttyjames4691

    @marykuttyjames4691

    2 ай бұрын

    😅2:02 😊😊😊😊​@@Kannan-mp4bd

  • @byjumi9844
    @byjumi98442 жыл бұрын

    ഓസിൽ വില്ല കൊറിയക്ക് യുടെ സകല സ്വത്ത് കളും കണ്ട് കെട്ടി ആ കുട്ടിക്ക് പെൺകുട്ടിക്ക് നൽകുക ഒസിൻ വില്ലയെ 10 വർഷം ജയിലിൽ ഇടുക ഇവന്റെ മാതാപിതാക്കൾക്ക് എതിരെയും നിയമ നടപടി എടുക്കുക

  • @filmcollection7259
    @filmcollection72592 жыл бұрын

    നല്ല കാര്യം .. കല്യാണത്തിന് മുൻപ് കാച്ചാൻ കൊടുത്തപ്പോൾ ഓർക്കണം ആയിരുന്നു.. ഇനി കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല... എല്ലാം പെൺകുട്ടികൾക്കും ഇത് ഒരു പാടം ആയിരിക്കട്ടെ

  • @Saidsafaragl

    @Saidsafaragl

    2 ай бұрын

    ഉച്ചഭക്ഷണം അന്യപുരുഷന്റെ മണിയറയിൽ എത്ര നല്ല ബുദ്ധി

  • @joypu6684
    @joypu66842 жыл бұрын

    എത്ര ദുഖകരമായ വാർത്തകളാണ് ഈശ്വരാ. ഭാര്യ കോടതി ഉത്തരവ് സമ്പാദിച്ചു വീട്ടിൽ താമസിക്കാൻ വരുമെന്നറിഞ്ഞു സ്വന്തം വീട് രായിക്ക് രാമാനം ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയ ഒരുത്തനെ എനിക്കറിയാം.

  • @sajithaantony1111

    @sajithaantony1111

    2 жыл бұрын

    😇😇😇

  • @neenusaranya6411

    @neenusaranya6411

    2 жыл бұрын

    Aaaa best 🙄🙄🙄

  • @jobanjoban6826

    @jobanjoban6826

    2 жыл бұрын

    😂😂😂

  • @HarishKumar-zx2dw

    @HarishKumar-zx2dw

    2 жыл бұрын

    Athu cheyyathavanum chilappol cheythu pokum.kalam angane aayi poi.jcb ullavarkku Kollam.

  • @prempremkn3267

    @prempremkn3267

    2 жыл бұрын

    ഉന്നത ബന്ധങ്ങളുള്ളതല്ലെ ഇതിലും പ്രതീക്ഷിക്കാം

  • @rajanm5543
    @rajanm55432 жыл бұрын

    നമ്മുടെ നിയമത്തെ എങ്ങനെ വ്യഭിചാരിക്കുന്നു എന്ന് നോക്കുക.?. കോടതി ഇടപെട്ട് ഈ വീട് ആ പെൺകുട്ടിക്ക് നൽകുന്നതിന് ഉത്തരവ് ഇടണം.

  • @anandmallika7065

    @anandmallika7065

    2 жыл бұрын

    മാങ്ങാ തൊലി ..

  • @rajanm5543

    @rajanm5543

    2 жыл бұрын

    @@anandmallika7065 എവിടെ?. എന്താണ് അങ്ങനെ വേണ്ടേ?.

  • @sajithaantony1111

    @sajithaantony1111

    2 жыл бұрын

    Pinneeeeeee

  • @tmathew3747

    @tmathew3747

    2 жыл бұрын

    ഇത് ഭാരതമാണ്. ആ കൊറിയൻ ഫാമിലിയെയും കൊറീന്ത്യക്കാരെയും പുറത്താക്കുക 😡😠

  • @ROY-wu2cq
    @ROY-wu2cq2 жыл бұрын

    ഈ ന്യൂസിലെ ആകർഷണീയത മാതൃഭൂമി ന്യസിന്റെ കാര്യം പരാമർശിച്ചതാണ്. ത്യാങ്ക്യൂ പീയുഷ്.

  • @gopakumargopakumar1645
    @gopakumargopakumar16452 жыл бұрын

    നമ്മുടെ നാട്ടിലെ പെണ്‍പിള്ളേര് ഇത്ര വിവരം ഇല്ലാത്ത അവസ്ഥയില്‍ ആയല്ലോ. ഏത് കൂതറ പഞ്ചാര വാക്ക് പറഞ്ഞ്‌ വിളിച്ചാലും അവരുടെ കൂടെ പോകും

  • @sainudheensainudheen7286

    @sainudheensainudheen7286

    2 жыл бұрын

    Kodalum padikkathajanm sariya

  • @sherly112
    @sherly1122 жыл бұрын

    ആ അമ്മച്ചിയുടെ ഒരു പുച്ഛ ഭാവം ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ... അമ്മച്ചീ അതിന് നല്ലത് പറഞ്ഞു വളർത്താൻ മാതാപിതാക്കൾ ഇല്ലായിരുന്നു അങ്ങനെ വളർന്നത് ഒക്കെ ഇതിനപ്പുറം ആയി നടക്കുന്നു. അമ്മച്ചിയുടെ വള കൊള്ളാം അത് കാണിക്കാൻ വേണ്ടി ഉള്ള ഒരു തത്റപാടേ😂😂😂. കള്ളൻമാർ കണ്ണ് വെക്കാതെ നോക്ക്

  • @ammuunny

    @ammuunny

    2 жыл бұрын

    Ammachy puli thanne

  • @paarupinki4974

    @paarupinki4974

    2 жыл бұрын

    😂

  • @jessychacko2071
    @jessychacko20712 жыл бұрын

    നഷ്ടപരിഹാരം വാങ്ങി അവനെ ഒഴിവാക്കുക ലഹരി ഉപയോഗിക്കുന്നവൻ ആണങ്കിൽ അവൻ കൊല്ലാനും മടിക്കില്ല. കൂടെ താമസിക്കരുത് ആരെങ്കിലും പറഞ്ഞു കൊടുക്കണം

  • @aku63854
    @aku638542 жыл бұрын

    മതം മാറിയാലും ഇവരുടെ കൂടെയുള്ള ജീവിതം അപകടം ആണ്. പിന്നെ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുക. എല്ലാം ഒരു ദുസ്വപ്നം പോലെ കരുതുക. ഇല്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.

  • @rrr9484
    @rrr94842 жыл бұрын

    നിയമം തോൽക്കുന്ന അവസ്ഥയിൽ എത്തരുത്... ആ പെൺകുട്ടിയുടെ ജീവനും, ജീവിതത്തിനും സംരക്ഷണം നൽകാൻ അധികാരികൾക്ക് കഴിയണം...

  • @lissydaniel272

    @lissydaniel272

    2 жыл бұрын

    Sthree samrekshanam..... Orupaadu veedukalil ithupole order vangiyitum pinnayum station lum mattum kayari irangukayum chiyunna sthithi visesham.... ithu orikalum avasanikilla. innum njan anubhavichu kondirikunnu.....

  • @prempremkn3267

    @prempremkn3267

    2 жыл бұрын

    നാണായ ത്തൊട്ടിൻ്റെ കനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണിത് നമ്മൾ വെറുതെ ചിന്തിച്ചു കൂട്ടേണ്ട കാര്യമില്ല

  • @lissydaniel272

    @lissydaniel272

    2 жыл бұрын

    @@prempremkn3267 nanayam mathram alla... chila nethakanmaruda .... ethra thettu chaithittu vannalum .... ethir kakshi nammuda alane onnu othukki theerkane.... e phone call mathi ella niyamavum kaatil parakkum.😅

  • @hafsathnt9363

    @hafsathnt9363

    2 жыл бұрын

    ">7 MP

  • @bettymathew2722

    @bettymathew2722

    2 жыл бұрын

    Athe. Onnaamathu aa kuttikku parents ella. Ethokke ethu kanunna penkuttykalkku oru paadamayal nannu.

  • @fightforjustice5472
    @fightforjustice54722 жыл бұрын

    തന്റെ റിപ്പോർറ്റിംഗിന് ഇടയ്ക്കു മാതൃഭൂമി ചാനലിനെ പ്രത്യേകം എടുത്തുപറഞ്ഞ പീയൂഷ്‌ അഭിനന്ദനങ്ങൾ അർഹിക്കുന്നു........ നല്ല റിപ്പോർട്ടർ..... എന്തോ.... ഞങ്ങൾക്ക് ഇഷ്ട്ടമാണ് പീയൂഷിനെ......നല്ല വ്യക്തിത്വത്തി നുടമയാണ് പീയുഷ്....

  • @sansu6626

    @sansu6626

    2 жыл бұрын

    True. Decent guy

  • @user-ev1dn3mp9k

    @user-ev1dn3mp9k

    2 жыл бұрын

    Marunadan exclusive Mr. Piyush.. Nice explanation.

  • @ckwonderland1844
    @ckwonderland18442 жыл бұрын

    അവനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുക 🙏🙏🙏അവന്റെ കൂടെ ഒരിക്കലും ജീവിക്കരുത് 🙏🙏🙏

  • @redmimi256
    @redmimi2562 жыл бұрын

    അതെ, ഓസിനെ ഒരു പാഠമായിരിക്കണം, നഷ്ടപരിഹാരം മേടിച് ഒഴിഞ്ഞു പോകുക. ഒരുമിക്കരുത്. 🤩😄😄

  • @hashimachu2039
    @hashimachu20392 жыл бұрын

    ഓസിൻ ഓസിന് കാര്യം നടത്തി... 😄😄😄. ഇത് ഒന്നും ശരി അല്ല നാട്ടുകാരെ.. 😔😔😔 ഭർത്താവ് മരിച്ചാൽ സകല സപ്പോർട്.. ഭർത്താവ് ഉപേക്ഷിച്ചാൽ ഒന്നും ഇല്ല.. പെണ്ണ് കുട്ടിയുടെ വിട്ടിൽ നിന്ന് കൊടുക്കുന്ന മുതൽ പോലും ഇല്ല തിരിച്ചു കൊടുക്കാൻ 😔 ഗൾഫ് നാട് പോലെ ആകണം കേരളം.. സ്ത്രീധനം കൊടുത്തു പയ്യന്മാർ വിവാഹം ചെയ്യണം. അങ്ങനെ ആകണം ചെയ്യാൻ 😜

  • @premyjos
    @premyjos3 ай бұрын

    ഇനി അവൻ തിരിച്ചു സ്വീകരിച്ചാൽ തന്നേ,ജീവിതം ശാശ്വത മാകില്ല.. അതൊരു കൊലപാതകമോ സൂയിസൈഡിലോ അവസാനിക്കും ഉറപ്പാണ് 😢

  • @krk6655
    @krk66552 жыл бұрын

    മതപരിവർത്തനം നടത്തി marriage വേണ്ട എന്ന് പറയാൻ പഠിക്ക്

  • @HashimOK-em3rx

    @HashimOK-em3rx

    2 ай бұрын

    മത പരിവർത്തനം നടത്തിയവർക്ക് മാത്രമാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അല്ലേ അല്ല ചെറുപ്പക്കാരായതു എടുത്തു ചാട്ടമാണ് പിന്നെ വരുന്നവരും വരാഴ്കകളെക്കുറിച്ച് ചിന്തിക്കുന്നെ ഇല്ല . പ്രത്യേകിച്ച് പെൺകൾ ചതിയിൽ പെടുന്നു.

  • @rtvc61
    @rtvc612 жыл бұрын

    പീഡിപ്പിച്ചത് ആയിരിക്കില്ല...രണ്ടുപേരുടെയും ഇഷ്ടപ്രകാരം ചൈയ്യുന്നതും പീഡനം ആണോ

  • @ladiesplanetbyrajani
    @ladiesplanetbyrajani2 жыл бұрын

    കുട്ടി അവന്റെ കൂടെ എന്ത് വന്നാലും ജീവിക്കരുതേ.. ജീവിക്കണം.. ഇങ്ങിനെ ആയാൽ അവൻ കൊല്ലാൻ മടിക്കില്ല

  • @generationtechs6741

    @generationtechs6741

    2 жыл бұрын

    Katta feminist annnalloo 😂😂😂

  • @kiranrs7959
    @kiranrs79592 жыл бұрын

    പ്രേമം മൂത്ത് കാമകേളി, പിന്നെ പീഡനം എന്ന നാടകം, കാമം മൂത്ത് ഓടുന്നവർക്ക് ആയി

  • @kingchandran9941

    @kingchandran9941

    2 жыл бұрын

    👍

  • @chinnay9169

    @chinnay9169

    2 жыл бұрын

    👌

  • @user-sj9om7sv5k
    @user-sj9om7sv5k2 ай бұрын

    ജീവനംശം വാങ്ങികൊടുക്കണം ഇവനെയും കുടുംബത്തെയും വിടരുത് ശിക്ഷ വാങ്ങികൊടുക്കണം 🙏

  • @abusufiyan611
    @abusufiyan6112 жыл бұрын

    പെണ്ണേ നിങൾ പരിപൂർണ്ണമായി പഠിക്കാതെ/അറിയാതെ ഒരാളുടെ കൂടെ ഇറങിതിരിക്കുമ്പോൾ ഓർക്കുക ദുഖഃങൾ മാത്രമായിലിക്കും ജീവിതത്തിൽ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ കരഞിട്ടും കോടതികേറിയിറങിയും ജീവിതം ദുരിതത്തിലാകും അതുകൊണ്ട് എടുത്തി ചാടി സ്വയം നാശത്തിലേക്ക് യാത്ര തിരിക്കരുത് കിട്ടിയവൻ്റെ കൂടെ ഇറങിപ്പോയവരിൽ ആയിരത്തിലൊരാളേ സന്തോഷ ജീവിതം നയിക്കുന്നുള്ളൂ ബാക്കീയൊക്കെ കലഹത്തിലും മർദനത്തിനും ഇടയാവുന്നവരാണ്

  • @albinbenny6658
    @albinbenny66582 жыл бұрын

    അച്ഛനും അമ്മയും ആങ്ങളയും ഒന്നുമില്ലാതെ ഈ പെൺകുട്ടിയുടെ അവർ പറഞ്ഞു പറഞ്ഞ് വഞ്ചിച്ച ആണെന്നാണ് തോന്നുന്നത് ഇവർ എന്ത് ചെയ്യും അതൊന്നും ആലോചിക്കൂ

  • @jaysreesatheesh5402
    @jaysreesatheesh54022 жыл бұрын

    ചുമ്മാ ചെലക്കാതെ നല്ല പെൺകുട്ടികൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല സ്വയം സൂക്ഷിക്കുക ഒരാളെ മനസിലാക്കാൻ ഒരുനിമിഷം മതി വെറുതെ ആളുകളെ വിഡ്ഢികളാക്കരുത്

  • @beenazakeer7037
    @beenazakeer70372 жыл бұрын

    പെൺകുട്ടിക്ക് ആരും ഇല്ലാത്തത് മനസ്സിലാക്കി ചൂഷണം ചെയ്തു. ഇപ്പൊ വേണ്ട

  • @kumarkishor100
    @kumarkishor1002 жыл бұрын

    ഡ്രൈവിംഗ് അറിയുന്ന , യാത്രകൾ ഒരുപാടിഷ്ടമുള്ള ഒന്നുമറിയാത്ത പാവം കുട്ടി.പരിശുദ്ധാത്മാവിനും പിതാവിനും പുത്രനും സ്തോത്രം

  • @aleenasworld1611

    @aleenasworld1611

    2 жыл бұрын

    Thettukal pattatha manushyarilla manushyan balaheenan anu dhaivam polum nanmakku vendi thettu cheyyum

  • @abhilashpp2587

    @abhilashpp2587

    2 жыл бұрын

    😂

  • @panyalmeer5047

    @panyalmeer5047

    2 жыл бұрын

    മത്ത കുത്തിയാല്‍ കുമ്പളം മുളക്ക്ല്ലാ 🥵

  • @cynthiaar6895

    @cynthiaar6895

    2 жыл бұрын

    സ്നേഹം കിട്ടാതെ വളർന്ന കുട്ടി ഇവന്റെ ചതിയിൽ വീണു. അതിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം.

  • @bettymathew2722

    @bettymathew2722

    2 жыл бұрын

    🙄🙄😔😔😜😜😄😄😇😇

  • @muhammedafsal620
    @muhammedafsal6202 жыл бұрын

    ഒരു കുട്ടിയുടെ ജീവിതം നശിപ്പിച്ച അവനെ ഇനി ജീവിക്കാൻ അനുവദിക്കരുത് ജീവിത കാലം മുഴുവൻ ജയിലിൽ തന്നെ ഇടണം ഒരിക്കലും പുറം ലോകം കാണിക്കരുത്

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    2 жыл бұрын

    Idhaepolae ethra ethra mohammad asif naatil chuttunnundaagum!!

  • @suja5616
    @suja56162 жыл бұрын

    ഒന്നിച്ചു പോയി എല്ലാം ചെയ്തു കഴിഞ്ഞു പിന്നെ പീഡനം

  • @amblieamnile8981
    @amblieamnile89812 жыл бұрын

    ഇവനെ പോലെ ഉളള വനെ ഒക്കെ വിവാഹം കഴിക്കുന്നത് തന്നെ തെറ്റാണ്.,എന്ത് മഹത്വം കണ്ടിട്ടാണ്.

  • @mreditz....7834
    @mreditz....78342 жыл бұрын

    തെറ്റ് പറ്റി. പാവം. ഇനിയെങ്കിലും നല്ല ജീവിതം ഉണ്ടാകട്ടെ

  • @abusufiyan611
    @abusufiyan6112 жыл бұрын

    പരിചയപ്പെട്ട് സുഹൃത്തുക്കളായീ അപ്പോഴേക്ക് ശരീരം നൽകി എന്തൊരു അവസ്ഥ ഗർഭമായെന്ന് മനസിലായപ്പോൾ പരാതിയായി വിവാഹ വാഗ്ദാനമായീ അവസാനം ഒന്നുമില്ലാതായീ കുറച്ചൊക്കെ ബോധം വേണം രണ്ട് പേരേയും ഒന്നിച്ച് നിർത്തി ചോദ്യം ചെയ്യണം സത്യാവസ്ഥ പുറത്താകും റേപ്പാണോ സമ്മതത്തോടേയാണോ എന്നൊക്കെ അറിയാം നമ്മുടെ പെൺവിഭാഗത്തിൻ്റെ പരാചയത്തിന് കാരണം കണ്ട് പരിചയത്തിൽ എല്ലാത്തിലും പോയി പെടും നാണെക്കേടിൻ്റെ വക്കിലെത്തുമ്പോൾ തെറ്റുകാരനൻ ആണ് മാത്രമായി നിയമവും ആണിനെ മാത്രം ശിക്ഷ നൽകും എല്ലാം നൽകിയവൾ പതിവൃതയും മാന്യമുള്ളവളുമാകും വാഗ്ദാനങൾ ചെയ്യുമ്പോഴേക്കെന്തിനാ ശരീരം നൽകുന്നത് അവിടേയാണ് ചിന്തിക്കേണ്ടത് മാന്യനായ പുരുഷനാണേൽ വാക്ക് പാലിച്ചിട്ടേ ശരീരം പങ്കിടൂ അല്ലാത്തതൊക്കെ സുഖം നേടൽ മാത്രം

  • @mekhashaiju6076

    @mekhashaiju6076

    2 жыл бұрын

    U r right

  • @ponnammachacko9841
    @ponnammachacko98412 жыл бұрын

    വഴിയിൽക്കാണുന്നവന്റെ കൂടെ ഇറങ്ങിപ്പുറപ്പെടുന്പോൾസ്വന്തം നിലനിൽപ്പ് ഓർത്തില്ലെങ്കിൽ ഇതും ഇതിന്റെ അപ്പുറവും അനുഭവിക്കേണ്ടി വരും........!

  • @sumathip6879
    @sumathip68792 жыл бұрын

    ശരിക്കും ആ പെൺകുട്ടിക്ക് വീട് നൽകണം. അവൻ വ്യഭിചരിച്ചു നടക്കട്ടെ

  • @ponnuponnu7688
    @ponnuponnu76883 ай бұрын

    എന്തു ഓർത്താണ് വേറെ ഒരുത്തന്റെ വീട്ടിൽ പല പ്രാവശ്യം പോയത് അയളെ തെറ്റ് പറയാൻ പറ്റില്ല.

  • @rubybenedict7184
    @rubybenedict71842 жыл бұрын

    കണ്ടവന്റെ കൂടെ പോകും. അന്ന് തേനും പാലും. പിന്നെ അവനു കുറ്റങ്ങൾ മാത്രം

  • @sanjithsanju4776

    @sanjithsanju4776

    2 жыл бұрын

    Sathyam

  • @THICK_DICK
    @THICK_DICK2 жыл бұрын

    കണ്ടവന്റ്റെ കൂടെ കറങ്ങി നടന്ന് , കഞ്ചാവും അടിച്ചു , പണ്ണി , ഗർഭിണിയായപ്പോൾ , കിടന്നു മോങ്ങുന്നോ ?????

  • @user-hp5gw7ki6g
    @user-hp5gw7ki6g3 ай бұрын

    This house should be extended to this poor girl. No matter what this way it should be a good example and lesson for every drug addicted people and their family. She was cheated by all means, so all the way Korea family should be taken into custody first, put them in jail for a week for this astrocity.

  • @bagavathi5767
    @bagavathi57672 жыл бұрын

    Narkotik കരിബിൻകാല എവിടെ

  • @rathishkr9865
    @rathishkr98652 жыл бұрын

    യാത്രകളിഷ്ട്ടം പക്ഷെ .... ചെറുപ്പക്കാരുടെ കൂടെയുള്ള യാത്ര... അപകടം സ്വയം വരുത്തിയത് തന്നെ .. കുട്ടിക്ക് പോറ്റി വളർത്തിയ ആ വല്യമ്മയെയും ചെറിയമ്മയെയും ഒന്ന് ഓർക്കാമായിരുന്നു... കൂടുതൽ നഷ്ടവും ദുഖവും അവർക്കാണ്..അവർക്കുമാത്രം..

  • @ponnammachacko9841
    @ponnammachacko98412 жыл бұрын

    Court order പ്റകാരം പൂട്ട് unlock ചെയ്ത് താമസ്സിച്ചാൽ...... വീട്ടുകാർ പെൺകുട്ടിയെകൊന്നു കളഞ്ഞാൽ ആരാണ് ഉത്തരവാദി......?

  • @maryisaac3528
    @maryisaac35282 жыл бұрын

    What type of parents she got.i feel so much pain in my hrart for you.

  • @sanalksajan1640
    @sanalksajan16402 жыл бұрын

    ഓസിൻ ന്റെ ഓസിനു പിടിചാൽ തീരാവുന്നതെ ഉള്ളൂ ഈ പ്രശ്നം

  • @abdulmajeed5447

    @abdulmajeed5447

    2 жыл бұрын

    Hai Sanal. Hero lookanallo. 🥰

  • @pinki2291
    @pinki22912 жыл бұрын

    ഇവർ ട്രിപ്പ് പോയ സമയത്തും വീട്ടിൽ ചെന്നപ്പോളും ഇവർ തമ്മിൽ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടാവും അവസാനം അവൻ തേക്കു വാണെന്ന് മനസിലായപ്പോൾ ഇവൾ വേഗം അവൻ മയക്കു മരുന്ന് അടിച്ചു റേപ്പ് ചെയ്തെന്ന് വരുത്തി തീർക്കുന്നത് അവൻ പത്താം ക്ലാസ് മുതൽ മയക്കുമരുന്ന് ഉപയോഗിച്ച് സെക്‌ഷ്വൽ അബ്യൂസ് നടത്തുന്നവനാണേൽ ഇവളെ നേരത്തെ തന്നെ അങ്ങിനെ ചെയ്യണ്ടെ ഇപ്പോളാണോ മയകമരുന്ന് അടിച്ചു സെക്സ് ചെയ്യാൻ തോന്നിയെ

  • @sujithanugraham8394
    @sujithanugraham83942 жыл бұрын

    മാഡം ഇപ്പോൾ സ്ത്രീ സംരക്ഷണ നിയമം ഉണ്ടോ ഉണ്ടേങ്കിൽ എത്രയും പെട്ടന്ന് അവ നേയും അവന്റെ വീട്ടുകാരെയും നിയമത്തിനു മുന്നിൽ എത്തിക്കൂ

  • @leelamathew9866
    @leelamathew98662 жыл бұрын

    Poor girl she must be gets a safe place to live with her husband . Her husband must be taking care of her too.

  • @salamy4577
    @salamy45772 жыл бұрын

    ഈ വീട് ആ കുട്ടിക്ക് കൊടുക്കണം

  • @Annu-Ambili
    @Annu-Ambili2 жыл бұрын

    സത്യം എന്താണെന്നാർക്കറിയാം 🤔

  • @xyz1690
    @xyz16902 жыл бұрын

    Go forward, stay strong

  • @manjutr723
    @manjutr7232 жыл бұрын

    Thx mam

  • @vinayanp6475
    @vinayanp64752 жыл бұрын

    E kuttiyude achanum ammayum maranam vare sugam aayi jeevikkatte...🙏

  • @ladiesplanetbyrajani
    @ladiesplanetbyrajani2 жыл бұрын

    എന്ത് വന്നാലും കുട്ടി ശ്രദ്ധിക്കണം അവൻ മയക്കു മരുന്നിനടിമയണെങ്കിൽ അടുപ്പിക്കരുത്

  • @karthikeyanvellatheri3323
    @karthikeyanvellatheri33232 жыл бұрын

    Thats not rap some expectation faild,she agreed and she is fraud

  • @pravachakathiruvadikal850
    @pravachakathiruvadikal8502 жыл бұрын

    ആംഗ്ലോ ക്രിസ്ത്യൻ ഫാമിലി 😃😃 യൂറോപ്യൻ നാടുകളിൽ നടക്കുന്ന കുട്ടികൾ ആയതിന് ശേഷം കല്യാണം കഴിക്കുന്ന പരിപാടി ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ച കുഞ്ഞാടുകൾ...

  • @td6750

    @td6750

    2 жыл бұрын

    thiruvadi sharanam

  • @crazytraveller5375
    @crazytraveller53752 жыл бұрын

    കുട്ടിയൊന്നുമില്ല പിന്നെ എന്തിനാ ജീവൻ പണയം വെച്ച് അവന്റെ കൂടെ ജീവിക്കാൻ നോക്കുന്നെ പോയി ജോലി ചെയ്ത് മിടുക്കി ആയി ജീവിച്ചാൽ എന്താ

  • @Victoria-bu7gg
    @Victoria-bu7gg2 жыл бұрын

    Ethu ernakulathe almost ella girlsinteyum vitil nadakkunna dhushttathatheyannu...

  • @gopakumar00
    @gopakumar002 жыл бұрын

    ഏതായാലും പെൺകുട്ടി മുടുക്കിയാണു. ഇതിനകംതന്നെ അവന്റെ ആ അഡിക്ഷൺ വീട്ടുകാർ മാറ്റിക്കാണും, ഇല്ലെങ്കിൽ ഇനി കേസ്സിനും മറ്റും കാണുമ്പോൾ എത്രത്തോളം മാറി എന്നു കാണം. ഏജെൻസികൾ എല്ലാം അഭിനന്ദനം അർഹിക്കുന്നു. പിന്നെ പെണ്ണു പാർട്ടിക്കാരിതന്നെ, മോളിൽനിന്നുള്ള താങ്ങുണ്ട്‌ എന്നു കരുതാം.

  • @BS-vq6mn
    @BS-vq6mn2 жыл бұрын

    Please decide as I do not want those who do not want me. An educated girl can survive without anybody's help. Don't go to him anymore. He already rejected you like trash. Your life is not safe there anymore. Go live for yourself. It's good for you girl. Best of luck👍

  • @lailajoseph2759

    @lailajoseph2759

    2 жыл бұрын

    The girl should be given a decent compensation. Don't know what she said is correct. Will know the fact only after hearing the boy's version.

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    So sad incident

  • @sarath4302
    @sarath43022 жыл бұрын

    നഷ്ട പരിപാരം മേടിച്ച് ഈ സ്ഥലം വിടുക.

  • @vijayanair3537
    @vijayanair35372 жыл бұрын

    പാവം കുട്ടി

  • @lissyjames5598
    @lissyjames55982 жыл бұрын

    Esara😭😭😭😭

  • @rekhaj5757
    @rekhaj57572 жыл бұрын

    Valarthu dosham undu. Kandavane viswasichathu athu kondanu.

  • @abdulmajeed5447
    @abdulmajeed54472 жыл бұрын

    Ante ponnu sisters. Anthu sneham prakadipichalum. Nighalkku oru niyandranam venam. Purathu pokunnathum. Food kazhikunnathum ok. But dehathu thottulla kalivenda annu parayanam. Ithil anthokke duroohatha undu. Randuperum thettukaara

  • @truthfinder1524
    @truthfinder15242 жыл бұрын

    ലവള് ലവനെ പൂട്ടിയതാണോ എന്ന് സംശയം

  • @kasinadsathish5820
    @kasinadsathish58202 жыл бұрын

    കൊറിയ അല്ല കൊറേയ

  • @bigbitha5503
    @bigbitha55032 жыл бұрын

    Nowadays parents & relatives of these men support their cruel son.There should laws for punishing them too.

  • @AbdulRasheed-ih3qf
    @AbdulRasheed-ih3qf2 жыл бұрын

    ജീവിതം സ്വയം കുളമാക്കിയിട്ട് പറഞ്ഞിട്ടെന്തുകാര്യം നീതി എല്ലാവർക്കും ലഭിക്കണമെന്നില്ല ഇനിഎന്തുകിട്ടിയിട്ടെന്തുകാര്യം ജീവിതംസ്വയംതുല ച്ചുകളഞ്ഞില്ലേ

  • @amirkkhayi8961

    @amirkkhayi8961

    2 жыл бұрын

    ഇൗ ലോകത്ത് നീയും അവനും മാത്രമല്ലാ ഉള്ളത് എത്രയോ നല്ല മനുഷ്യരും ഉണ്ട്‌ അവരിൽ ആരെങ്കിലും ഒരാൾ ആകുട്ടിക് നല്ല ജീവിതം കൊടുക്കും കൊടുക്കട്ടെ. ഇവിടെ തന്ത ആരാണ് എന്ന് അറിയാത്ത രണ്ട് മക്കൾ ഉള്ള. സ്ത്രീയെ വിവാഹം കഴിച്ചത് ഒരു ഉസ്താദ് ആൺ അങ്ങിനെ ഒരു പള്ളിയിലെ ക്കാള്ളി ഉസ്താദ് അയാൾ ഉണ്ടാക്കാത്ത കുട്ടിയെ സ്വന്തം കുട്ടിയാണ് എന്നും പറഞ്ഞ്‌ ഒരു വർഷം വരെ കൂടെ ജീവിച്ചു ലാസ്റ്റ് നാട്ടുകാരുടെ അടിയും ഇടിയും കിട്ടും എന്നായപ്പോൾ ക്കാളളിരെ മക്കളെ കൂട്ടാതെ കാമുകന്റെ മക്കളെയും കൂട്ടി കാമുനോടൊപ്പം ബാരിയ്യ ഒളിച്ചോടി പോയി അതിന്ന് ശേഷം ക്കാളളി കഥകൾ എല്ലാം സത്തിയം സത്തിയ്യം പോലെ പറഞ്ഞ് തലാക്കും ചൊല്ലി മക്കളെയും കൂട്ടി പോയി അതാണ് ആണുങ്ങൾ

  • @ragasudhafilms4834
    @ragasudhafilms48342 жыл бұрын

    നീതി തുലാസിൽ വിധി പറയാൻ ഇരു പക്ഷവും എത്തുമ്പോഴേ സത്യം സത്യമാകു. ആരും നിയമതിന്റെ പഴുതുകളെ ദുർ വിനിയോഗം ചെയ്യാതിരിക്കട്ടെ

  • @riyaskarad1036
    @riyaskarad10362 жыл бұрын

    👍💯👏😰😭💪💪💪💪💪🌹sthree samrakhana niymam karshanamakkanam, nadappilakanam

  • @ratheeshkumar111
    @ratheeshkumar1112 жыл бұрын

    ഈ കുട്ടിയുടെ ജീവിതം സുഖമമാവില്ല.

  • @SHERRYBABU555
    @SHERRYBABU5552 жыл бұрын

    Kurechu naal ayaalee akethu ittaal sahoo yudee addiction marumm.Thandeeyeem koleekutteethinu..pidikkeenam .Nannayikoolum..Sathya Daivathil aveer Vvishwasikkunnillaa Pishachin makkeel ayi maariyirikkunnu....Sathya Vedha Namadhaarikal ayeethinaal kaaryam illaa.Gunam ulleevar aakeenam.Niyeemangal paalikkunneevar aveenam...🙏

  • @jalajabhaskar6490
    @jalajabhaskar64902 жыл бұрын

    The govt machinery is behind her... good...let her leave all these behind and start life afresh... best wishes 🙏

  • @yohannanjohn4381
    @yohannanjohn43813 ай бұрын

    Pitty how sad. Pray God to help them.

  • @sasikalam4487
    @sasikalam44872 жыл бұрын

    EllaPenkuttikalkkumIthupoleCheyanDhairyamKanande.

  • @jamesdevassy5217
    @jamesdevassy52172 жыл бұрын

    Let this be a lesson for drug addicts. She is entitled to get a share of the property to be registered in her name. An orphan should not be exploited in this way.

  • @sreedevipanicker1089
    @sreedevipanicker10892 жыл бұрын

    At least these officials could reach & support her . Congratulations to these officials

  • @zuhararedrose3021
    @zuhararedrose30212 жыл бұрын

    മത പരിവർത്തനം , അത് പാടില്ല.. സ്നേഹത്തിനു എന്തു മതം 🤫

  • @dhaneeshav6114
    @dhaneeshav61142 жыл бұрын

    Ammayum.achanumkollamethayallum.makalleendakiyittu.pooranum Pooriyum.sughichunadakunu

  • @beenawilson290
    @beenawilson2902 жыл бұрын

    ആരോ പറഞ്ഞു കൊടുത്തു parauga yano

  • @sasikalam4487
    @sasikalam44872 жыл бұрын

    NadumuzhuvanArinjappolSamadhana.ആയില്ലേ.

  • @sachinsanthosh4827
    @sachinsanthosh48272 жыл бұрын

    Achanum ammayum ellatha pavathina rakshapaduthu pavam girl

  • @krishnadasdas1685
    @krishnadasdas16852 жыл бұрын

    കാമം പ്രേമം കാരണം ഉണ്ടാകുന്ന അപകടങ്ങൾ ആണ് ഇതൊക്കെ എത്ര കണ്ടാലും കേട്ടാലും പെണ്ണ് പഠിക്കുന്നില്ലലോ

  • @nadhamnadham646
    @nadhamnadham6462 жыл бұрын

    Justice for poor girl

  • @jijoaj5579
    @jijoaj55792 жыл бұрын

    Nobody can judge with one side opening

  • @reghumadhavan7394
    @reghumadhavan73942 жыл бұрын

    Mole oru vettukathi vaangu puratheike varumpozh vettikolluka athode ellavarkkum oru paadam aakum

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf3 ай бұрын

    Thanks officials and media concerned with the issue... ( Girls don't expose your family background.... Accept only paid Service... Prevention better than cure..)

  • @sivadassree5220
    @sivadassree52202 жыл бұрын

    ഈ ഉദ്യോഗസ്ഥ സമൂഹം കേരളത്തിൽ ഉള്ളതാണോ?

  • @krishnakv8228
    @krishnakv82282 жыл бұрын

    പൊലീസിന് അമ്പലങ്ങളുടെ പൂട്ട് പൊളിക്കാനെ അറിയൂ....

  • @kalyani__vlog_
    @kalyani__vlog_2 жыл бұрын

    അയാൽ കല്യാണം കഴിക്കാൻ തയാർ ആരുന്നല്ലോ പിന്നെന്താ

  • @jeweljibishponnu1365
    @jeweljibishponnu13652 жыл бұрын

    Eyalude kude veendum entinane jeevikkinate sahodary

  • @antonyleon9342
    @antonyleon93422 жыл бұрын

    SathyamevaJayathea 🙏

  • @haseenabhanu7337
    @haseenabhanu73372 жыл бұрын

    ഞാൻ പ്രൊട്ടക്ഷൻ ഓഡർ എടുത്തുട് യാ ഏറുകുന്നുന്നത്

  • @MANOJ9424
    @MANOJ94242 жыл бұрын

    അവന്റെ പേരിൽ തന്നെ ഒരു വശ പിശകുണ്ടല്ലോ മോളെ !!!

  • @aswiaswin7428
    @aswiaswin74282 жыл бұрын

    Aa veed avalk kodukkanam.. avane upekshikkanam illel avan avale kollum

  • @AmLeena143
    @AmLeena1432 жыл бұрын

    Iniyum aa penkutti enthinanu avante veetil thamasikunnathu? Ipol avarkku kooduthal vairagyam aayi, ee kutti ottakku avide stay cheythal safe aakillallo.

  • @abyteejojonathan5326

    @abyteejojonathan5326

    2 жыл бұрын

    Chumma

Келесі